അർജുൻ ലോറിയിൽ ഇല്ല..!ക്യാബിൻ തകർന്നിട്ടില്ല.. ഒരു നിശ്ചയവുമില്ല കാത്തിരിപ്പ് നീളും | Arjun Truck

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 48

  • @ramshiramshi6457
    @ramshiramshi6457 Місяць тому +30

    പടച്ച റബ്ബേ അർജുനെന്ന് പറയുന്ന ഞങ്ങളെ സഹോദരനെ എത്രയും പെട്ടന്ന് കാട്ടി തരണേ നാഥാ

  • @Rahumath-ok7gx
    @Rahumath-ok7gx Місяць тому +39

    ഭൂമിയിൽ എവിടെയുണ്ടെകിലും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണേ അല്ലാഹ്

  • @sanubnk695
    @sanubnk695 Місяць тому +13

    റബ്ബേ - അർജുനനെ കാണിച്ച് തരണെ റഹ്‌മാനെ

  • @ScjEryd
    @ScjEryd Місяць тому +4

    🎉 സഞ്ചരിക്കുന്ന കണ്ടുപിടിക്കാനുള്ള കാര്യങ്ങൾ ഉണ്ട് എന്നിട്ടാണ് ഈ ഭൂമിയിൽ കിടക്കുന്നു ഒരു കാര്യത്തെ കണ്ടുപിടിക്കാൻ പറ്റാത്ത

  • @user-gw1cz9rq6u
    @user-gw1cz9rq6u Місяць тому +2

    ലോറിയിൽ ഉണ്ടായിരുന്നെങ്കിൽ - അപകടം സംഭവിച്ച നിമിഷങ്ങളിൽ പ്രാണരക്ഷാർത്ഥം - അർജുൻ രക്ഷപ്പെട്ട് നദിയിൽ എത്തിപെട്ടേനെ- ഇനി എന്താണ് - നിഗമനം എന്നറിയാൻ - മനുഷ്യമനസ്സുകൾക് ആകാംക്ഷയുണ്ട്

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp Місяць тому

    അല്ലാഹ് ഇന്ന് വരും നാളെ വരും കാത്തിരിക്കുന്ന ഞങ്ങളാ നിരാശയാക്കല്ല അല്ലാഹ് 🤲🤲🤲🤲

  • @ANP15823
    @ANP15823 Місяць тому +10

    ഈ ചാനൽ TV ന്യുസ് കാണുമ്പോൾ ഉള്ള ഫീലോടെ കാണാം... എന്നാൽ അതിൽ ഉള്ള ബഹളങ്ങളോ ലഹളയോ ഇതിൽ ഇല്ല താനും... നമുക്ക് ഏത് മൂഡിലും ഈ ബ്രോ യുടെ വാർത്ത കേൾക്കാൻ കഴിയും എന്നതാണ് എന്നെ ഇത് കേൾക്കാൻ പ്രേരിപ്പിക്കുന്നത് 💙ആശംസകൾ 💚💚🟩🟩🟩💙💙നാസർ ഖാൻ വടകര

  • @anithapanaru
    @anithapanaru Місяць тому

    😔🙏 അർജുൻ ജീവിച്ചിരിപ്പുണ്ട് എന്റെ മനസ്സിൽ എപ്പോഴും പറഞ്ഞു ജീവിച്ചിരിപ്പുണ്ട്

  • @abdullap4596
    @abdullap4596 Місяць тому +9

    അല്ലാ ഹുവേ ആ സ ഖോദര ണെ പെട്ടന്ന് കണ്ടുകിട്ടണെ🤲😭😭😭

  • @thomas12325
    @thomas12325 Місяць тому

    Just as I thought...he must have escaped to some safer side but not aware whr ...pls God let him be found alive...

  • @nasnasi1051
    @nasnasi1051 Місяць тому +1

    എഞ്ചിൻ ഓഫാവത്തത് അപകടം നടക്കുന്ന സമയത്ത് രക്ഷപെടാൻ വേണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും അതിനുമുമ്പേ എല്ലാംകൂടി മേലെ വന്നിട്ടുണ്ടാവും 😢

  • @sulekhaafana4244
    @sulekhaafana4244 Місяць тому +2

    Allahu aglam allahuvinariyaam arjunenthu attiyenn mattathellaam oohangal maathram

  • @rajendhranks9149
    @rajendhranks9149 Місяць тому +11

    ദൈവമേ എല്ലാ പ്രദീക്ഷയും കൈവെടിഞ്ഞോ ❓

  • @manilancyb2498
    @manilancyb2498 Місяць тому +3

    അർജുൻറെ കുടുംബം4,5mathsya തൊഴിലാളികളെ ഉപയോഗിച്ച് ചെയ്താൽ മതി ആയിരുന്നു

  • @sundarinettath6382
    @sundarinettath6382 Місяць тому

    ലോറിയിലേ കാബിനിൽ ഇല്ലെങ്കിൽ പിന്നെ എവിടെയാ മോനേ.. ഒഴുക്കിൽ പെട്ടോ. വേഗം കണ്ടെത്താൻ സാധിക്കണേ....

  • @sahapadi7017
    @sahapadi7017 Місяць тому +2

    20 അടിയല്ല സുഹൃത്തേ 20 അടി എന്ന് പറയുമ്പോൾ 4 ആൾ പൊക്കം.. അങ്ങിനെയെങ്കിൽ ഒന്നര ആൾ പൊക്കം ലോറി തന്നെ ഉണ്ടാകും ബാക്കി രണ്ടര ആൾ പൊക്കം.. അങ്ങിനെയെങ്കിൽ മുങ്ങി അവിടെയെത്താൻ ഒരു ബുദ്ദി മുട്ടും ഉണ്ടാകില്ല... അറിയില്ലെങ്കിൽ പറയാതെരിക്കു..

  • @sweeetheartofbty12
    @sweeetheartofbty12 Місяць тому +3

    ചായക്കടയിൽ ആയിരുന്നിരിക്കും. ആ കുടുംബത്തോടൊപ്പം മണ്ണിനടിയിൽ.... 😭ആവുമോ?

    • @rabiak549
      @rabiak549 Місяць тому +1

      അതാവാനാണ് സാദ്യത😢

  • @muhammadmuhammad2844
    @muhammadmuhammad2844 Місяць тому +1

    Alllaa jeevanda kittanaa pavathina allla

  • @user-qd7qx2sh4v
    @user-qd7qx2sh4v Місяць тому +22

    അവൻ ലോറിയിൽ ഉണ്ട് നീ ഏതാ അവനെ അവസാനമായി കണ്ടവരും പറയുന്നുണ്ട് അഭകടം ഉണ്ടാവുന്നതിന് മുൻപേ പുലർച്ചെ 5.30ൻ അവൻ ലോറിയിൽ കിടന്നുറങ്ങുന്നത് വേറെ ആൾക്കാർ കണ്ടിട്ടുണ്ട്
    നീ വെറുതെ ഉള്ള പ്രതീക്ഷയും കളയല്ലേ 😐😐😑
    ഒന്നുല്ലേലും നമുക്കറിയാം ഒരു മനുഷ്യൻ അത്രയും ദിവസം വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിക്കില്ല എന്നഥ്
    എന്നാലും ദൈവം വിചാരിച്ച പോരെ എത്ര ദിവസം വേണമെങ്കിലും ജീവിക്കാൻ.
    എന്തായാലും അവൻ loriyil തന്നെ ഉണ്ട് നീ വെറുതെ ഓരോരോ വിവരമില്ലാത്ത അധികാരികൾ പറയുന്നത് കേട്ട് പറയരുത് മൈരന്മാരായ കർണാടക അധികാരികൾക്ക് വിവരമില്ല
    അവൻ തിരിച്ചു വരട്ടെ ലോകം ഒന്നാകെ അവനായി പ്രാത്ഥനയാണ് 😢😢😢😢
    ലക്ഷക്കണക്കിൻ ആളുകളിൽ ആരുടെയെങ്കിലും പ്രാർത്ഥന ദൈവം കേട്ടാലോ 🤲🏻🤲🏻🤲🏻😢😢😢

  • @noorunnadiya992
    @noorunnadiya992 Місяць тому

    Appom engine on aakiyetoo??

  • @ashrafashraf6873
    @ashrafashraf6873 Місяць тому +1

    😢😢😢😢😢😢😢😢😢❤❤❤❤

  • @user-lb7xw8sp4z
    @user-lb7xw8sp4z Місяць тому +1

    Mikkavarum. Lorikku. Purathayirikkum. Arjun.

  • @safiyac8139
    @safiyac8139 Місяць тому +1

    Mannidinnapo,he loreennu irangiyodikkananam...

  • @sureshnambiar634
    @sureshnambiar634 Місяць тому

    ivan rakshapettukanum😊😊

  • @devasiamukalel5196
    @devasiamukalel5196 Місяць тому +1

    What you are saying is full of contradictions.

  • @user-jq8vu8jp4r
    @user-jq8vu8jp4r Місяць тому +1

    എൻജിൻ ഓണാക്കി ഇട്ട് അർജുൻ പുറത്തേക്ക് പോകില്ലല്ലോ അപ്പോൾ വണ്ടിയിൽ ഉണ്ടാകും

  • @user-ud8to8ce3q
    @user-ud8to8ce3q Місяць тому +2

    അർജുനെ കണ്ടെത്തുകയില്ലേ 🙄🙄

  • @SalimPk-i8e
    @SalimPk-i8e Місяць тому +1

    ഇവിടെ

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 Місяць тому

    ഫോൺ ഉണ്ടോ അതെവിടെ

  • @SunilKumar-hq1vj
    @SunilKumar-hq1vj Місяць тому

    Arjune enthuchaithu?

  • @nasnasi1051
    @nasnasi1051 Місяць тому

    ആരാ ഇതൊക്കെ പറഞ്ഞത് ആരും പോയിട്ടില്ല വണ്ടിയുടെ അടുത്ത് ക്യാബിൻ കണ്ടിട്ടില്ല എന്നാണല്ലോ പറഞ്ഞെ

  • @jayammababu6120
    @jayammababu6120 Місяць тому

    Is Arjun under someone's custordy

  • @pp.mohammedkuttykutty8054
    @pp.mohammedkuttykutty8054 Місяць тому

    Arjun lorry kkullil thanna kanum

  • @Robin_raj_r
    @Robin_raj_r Місяць тому

    🙏🙏

  • @mansoormansoor9561
    @mansoormansoor9561 Місяць тому

    തന്റെ ന്യൂസിൽ മാത്രം എന്താണ് 400 തടി കഷ്ണം ആയത്.. മറ്റെല്ലാ വാർത്തായിലും മനാഫും പറയുന്നു 300 തടി കഷണം എന്ന്

  • @user-is2bb9um6v
    @user-is2bb9um6v Місяць тому

    മഹാദേവ 🕉️🕉️🕉️

  • @ramachandran5854
    @ramachandran5854 Місяць тому +3

    മനാഫിനെ ചോദ്യം ചെയ്താൽ എന്താണ് സംഭവിച്ചതെന്ന് അറിയാം

    • @sumayay7003
      @sumayay7003 Місяць тому +1

      Manaf Arjunde boss matram ayal pavam manushyan

    • @harisIbmusiq
      @harisIbmusiq Місяць тому

      @@ramachandran5854 മനാഫ് ആണോ മണ്ണിടിച്ചിട്ട

  • @santhoshmundayat5798
    @santhoshmundayat5798 Місяць тому +1

    സുകുമാരക്കുറുപ്പ് 2.0

  • @mohammedshareef3840
    @mohammedshareef3840 Місяць тому

    Direct kandda vaartha eallatheaa verutheaa ooroonne kanakuna parayunnadil arthamillaaa...

  • @abdurahman1259
    @abdurahman1259 Місяць тому

    കളവ് പറയാൻ മാത്രം ഒരു ചാനൽ