എനിക്ക് വന്ന ഗിഫ്റ്റ് കണ്ടു ഞങ്ങൾ എല്ലാവരും ഞെട്ടി 🙄

Поділитися
Вставка
  • Опубліковано 2 лип 2024

КОМЕНТАРІ • 1,3 тис.

  • @Sudhimolmc
    @Sudhimolmc  День тому +20

    instagram.com/jbimitation?igsh=eTJmc29pdTMzZ3

  • @SonuRiya-lj3ov
    @SonuRiya-lj3ov 2 дні тому +1675

    ആ സംസാരം കേട്ടാൽ തന്നെ അറിയാം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഗിഫ്റ്റ് കിട്ടുന്നത് എന്ന്. അത് അയച്ചു കൊടുക്കാൻ മനസ്സ് കാണിച്ച അവർക്കിരിക്കട്ടെ ഒരു കുതിര പവൻ ❤❤❤ 1k ലൈക് 🤔🤔🤔🤔

  • @suchitras2471
    @suchitras2471 2 дні тому +587

    ഈ ഗിഫ്റ്റ് കൊടുത്ത ആൾക്ക് ഒരുപാട് നന്ദി. ദൈവം രക്ഷിക്കട്ടെ.❤

  • @jayaprayah6196
    @jayaprayah6196 2 дні тому +928

    ദൈവമേ ഈ പാവപെട്ടവൾക്ക് ഒരു നല്ല വീട് കിട്ടാൻ നല്ലവരായ ആൾകൾക്ക് സഹായിക്കാൻ തോന്നിക്കനെ

    • @Achus405
      @Achus405 2 дні тому +17

      അതും റോഡ് സൈഡിലാവണേ വീട് - നല്ല ഒരു വീട്ടിൽ വേഗം താമസിച്ച് കണ്ടാൽ മതിയായിരുന്നു. ആ വഴി പടച്ചോനേ കാണാൻ വയ്യ😢

    • @DaisyThomas-zo5eu
      @DaisyThomas-zo5eu 2 дні тому +13

      എന്റെ ഈ ശോയെ ഈ മോൾക്കും കുടുംബത്തിനും റോഡിനോട് ചേർന്ന് നല്ലയോരുവിട് കിട്ടണേ ❤️❤️❤️❤️

    • @kiara12345
      @kiara12345 2 дні тому +9

      Don't worry youtube channel ningale rakshikkum verarkkum channel details kodukkaruthu

    • @arunarun6508
      @arunarun6508 2 дні тому +7

      തീർച്ചയായും ഒപ്പം ഞാനും ok

    • @rifanoorarifanoora4710
      @rifanoorarifanoora4710 2 дні тому +1

      Pavam

  • @user-xv8vq1fg9l
    @user-xv8vq1fg9l 2 дні тому +277

    ആ. മുഖത്ത് ഉള്ള സതേഷം
    ആ. അഴച്ച ആൾക്ക്. ഒരുപാട് നന്ദി ഉണ്ട്... ആ. പാവത്തിൻറ്റെ.സതേഷം..💚😢

  • @varghesejoseph3227
    @varghesejoseph3227 2 дні тому +352

    തീർച്ചയായും ആരേലും ഒരു വീടും സ്ഥലവും വാങ്ങിത്തരും സുധിമോളെ 🙏👌👌👌❤️❤️

  • @user-eb1uw6og1z
    @user-eb1uw6og1z 2 дні тому +440

    സുധി എല്ലാവരുംകൂടി സഹായിച്ചു ഒരു വിടുംകുടി കിട്ടാടെ

    • @Sindhu-tu4qx
      @Sindhu-tu4qx 2 дні тому +3

    • @NIVEDITHA.U
      @NIVEDITHA.U 2 дні тому

      🎉🎉🎉😂😂🎉l🎉😂🎉😢🎉​@@Sindhu-tu4qx

    • @NIVEDITHA.U
      @NIVEDITHA.U 2 дні тому

      ​😂🎉😂😂🎉l😂😂😂

    • @saleemsalvan6449
      @saleemsalvan6449 2 дні тому

      Ellavarum koodi ulsahichal ready yaagum

    • @navasmuhammed3343
      @navasmuhammed3343 День тому +3

      എല്ലാരും കൂടി 500, ഓ.. 1000 ഒക്കെ വെച്ചു അയച്ചു കൊടുക്കാം....പല തുള്ളി പെരു വെള്ളം....അതിന്റെ കാര്യം ഒന്നു നോക്കു...നമുക്ക് ശ്രെമിക്കാം

  • @rsr1887
    @rsr1887 2 дні тому +187

    സുധിയുടെ ജീവിതത്തിലെ ഒരു കച്ചി തുരുമ്പായിരുന്നു ബംബർ ചിരി ഇതിലൂടെ നല്ലൊരു ചുവട് വെപാവട്ടെ 👍🏻👍🏻❤

  • @SobhanaSobhana-tz2mj
    @SobhanaSobhana-tz2mj 2 дні тому +17

    സുധിമോളുടെ മുഖത്തെ സന്തോഷം മാത്രം മതി ആ ഗിഫ്റ്റ് അയച്ചു കൊടുത്ത ചേച്ചിക്ക് സന്തോഷിക്കാൻ 👍👍

  • @appucookiessvlog
    @appucookiessvlog 2 дні тому +172

    ഇതുപോലുള്ള സമ്മാനങ്ങൾ കിട്ടുമ്പോൾ സുധിയുടെ സന്തോഷം എത്രയാണെന്ന് നമ്മുക്ക് ഊഹിക്കാം❤ ഇനിയും നല്ല നല്ല സമ്മാനങ്ങൾ സുധിയെ തേടി വരട്ടെ😊❤

  • @Dadus-factsmedia
    @Dadus-factsmedia 2 дні тому +123

    സുധി ഇനിയും ഇതേപോലെ ഒത്തിരി ഗിഫ്റ്റ് കിട്ടട്ടെ 🥰🥰. ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് സുധിമോൾ. സുധിയുടെ സന്തോഷം കണ്ടപ്പോൾ നമ്മുടെ ഒക്കെ മനസ് തന്നെ നിറഞ്ഞു ❤️❤️😍😍

  • @jayavinod427
    @jayavinod427 2 дні тому +5

    ' സുധികുട്ടി സന്തോഷം ഇത് കണ്ടപ്പോൾ❤❤❤❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 2 дні тому +53

    ഇനിയും ഇത് പോലെ നല്ല സമ്മാനങ്ങൾ സുധിയെ തേടി വരട്ടെ സുധിൻ്റെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം❤❤

  • @twerger
    @twerger 2 дні тому +36

    സുധിമോൾ കൊച്ച് കുട്ടിയെ പോലെ.... നമ്മൾ എത്ര പ്രായം ആയാലും സ്നേഹത്തോടെ ഗിഫ്റ്റ് കിട്ടുമ്പോൾ ഭയങ്കര ഹാപ്പി ആയി പോകും ❤❤

  • @hanjas2205
    @hanjas2205 2 дні тому +57

    ഇങ്ങനെ ഇല്ലാത്തവർക്ക് കൊടുക്കണം..ഇത് കൊറേ വലിയ വലിയ ആളുകള്‍ക്ക് promotion എന്ന് എല്ലും പറഞ്ഞിട്ട് കൊടുക്കുന്നത് ഇങ്ങനെ ഉള്ളവര്‍ക്ക് കൊടുത്താൽ എന്ത് സന്തോഷം ആണ്‌

  • @ajitha3931
    @ajitha3931 2 дні тому +28

    ഒള്ളത് കൊണ്ട് അതിലും സന്തോഷം കണ്ടെത്തുന്ന ഇവരാണ് ഹീറോ

  • @ushaweone5013
    @ushaweone5013 2 дні тому +6

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻 എല്ലാവർക്കും കാണുമ്പോൾ അത് ചെറുതാണ് നമ്മൾക്ക് കിട്ടുമ്പോൾ അത് എത്ര വലുതാണെന്ന് ആർക്കും അറിയില്ല 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🌹🌹

  • @user-qo1ff6nr5r
    @user-qo1ff6nr5r 2 дні тому +62

    വിഴാതെ പോണം ആരും ഒന്നും കൊണ്ട് തരാൻ ഇല്ലാത്ത ആളുക്കാർക്ക് എന്ത് കിട്ടിയാലും അത് വലുതാണ് ഇനിയും കിട്ടട്ടെ

  • @bindueapen5430
    @bindueapen5430 2 дні тому +126

    സുധിയെ ഇഷ്ടപ്പെട്ടവരാണല്ലോ നമ്മൾ Subscribers.. നമ്മൾ ഓരോരുത്തരും 1000 രൂപാവീതം ഇട്ടാൽ അവർക്ക്‌ ഒരു കൊച്ചു വീടെന്ന സ്വപ്നം ആകൂലേ.. നമുക്ക്‌ ഒന്ന് ഒരുമിച്ചാലോ..❤❤
    അതോടൊപ്പം ഈ ചാനൽ വളരാൻ കഴിവിന്റെ പരമാവധി എല്ലാവരും ശ്രമിക്കണം ട്ടോ..🤝🤝

  • @ushavasudevan3131
    @ushavasudevan3131 2 дні тому +86

    സുധിമോൾക്ക് അയച്ചു കൊടുത്ത സഹോദരിയ്ക്ക് ഒരു പാട് നന്ദിയും സ്നേഹവും അറിയിക്കുന്ന . ആ പാവത്തിൻ്റെ സന്തോഷം കണ്ടോ. . ഇനിയും ഒരു പാട്‌സമ്മാനങ്ങൾ സുധിമോളെ തേടിയെത്തട്ടെ. ❤❤❤

  • @santhosh4006
    @santhosh4006 2 дні тому +30

    എല്ലാവരും സന്തോഷത്തോടെ ഇരിക്കുക സമ്മാനം കൊടുത്തവലിയ മനസിനും അഭിനന്ദനങ്ങൾ നേരുന്നു.

  • @Sunshine-440
    @Sunshine-440 2 дні тому +191

    സുധിയും ഫാമിലിയും വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് ഭയങ്കര വിഷമം തോന്നുന്നു.😔

    • @sujapc3256
      @sujapc3256 2 дні тому +5

      സുധി വെറുതെ ഇരിക്കുന്നസമയത്തെ ഒരു അരിവാൾ എടുത്തേ പോച്ച കോതി കളയാം മക്കൾ പോകുന്ന വഴിയല്ലേ വഴിയല്ലേ

    • @jubimathew3169
      @jubimathew3169 2 дні тому

      @@sujapc3256onnu kanichu ta

  • @jesyjoseph6140
    @jesyjoseph6140 2 дні тому +57

    എനിക്ക് ഭയങ്കര ഇഷ്ടം ആണ് നമ്മൾ കണ്ടിട്ടുണ്ട് അരൂർ പള്ളി അടുത്ത് വെച്ച് ഓർക്കുന്നുണ്ടോ ❤❤❤❤❤❤❤❤

  • @sunil-lq2ex
    @sunil-lq2ex 2 дні тому +44

    പാവത്തിന് ഗിഫ്റ്റ് കൊടുത്തയാളെ യാളെ ദൈവം രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼

  • @bindunarayanan1186
    @bindunarayanan1186 2 дні тому +9

    ഈ ഗിഫ്റ് കൊടുത്ത ആ നല്ല മനസ്സിന്❤

  • @sandrakannan8532
    @sandrakannan8532 2 дні тому +34

    സുധി ചേച്ചീടെ സന്തോഷം കാണു മ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. എപ്പൊഴും ഹാപ്പി ആയിട്ട് ഇരിക്കുക..

  • @anibindu8974
    @anibindu8974 2 дні тому +24

    ഗിഫ്റ്റ് കൊടുക്കാൻ മനസ് കാണിച്ചതിനു ഒരു പാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @carlalseena2549
    @carlalseena2549 2 дні тому +7

    Daa നിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണുനിറഞ്ഞ് പോയി എന്നും നല്ലതു മാത്ര വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു ദിവസം കണാൻ വരുന്നുണ്ട് ഞാനും😘❤❤

  • @JishaR-ep4du
    @JishaR-ep4du 2 дні тому +29

    അവരുടെ സന്തോഷം കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി... അയച്ചുകൊടുത്ത ആൾക്ക് ഒരുപാട് നന്ദി ❤❤❤❤

  • @user-km7cr3rd1g
    @user-km7cr3rd1g 2 дні тому +71

    സുധി മോൾ വളരെ ഹാപ്പിയാണ് ഒത്തിരി സന്തോഷം തോന്നുന്നു

  • @user-mt7tb6rh3n
    @user-mt7tb6rh3n 2 дні тому +102

    ഗിഫ്റ്റ് അയച്ചവർക് ദൈവധീനം ഉണ്ടാകട്ടെ ഇങ്ങനെ സുധിക് ഒരുപാട് ഗിഫ്റ്റികൾ കിട്ടട്ടെ

  • @mollynagath7947
    @mollynagath7947 2 дні тому +17

    ഇനിയും ഒരുപാടൊരു പാട് ഗിഫ്റ്റുകൾ സുധിമോളെ തേടി വരട്ടെ ❤️❤️❤️❤️

  • @Dilsquare
    @Dilsquare 2 дні тому +5

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട മാലകളാണ് ഒത്തിരി ഒത്തിരി ഇഷ്ടമായി സമ്മാനം ഇനിയും കുറെ സമ്മാനങ്ങൾ കിട്ടട്ടെ

  • @reshmipreeth1965
    @reshmipreeth1965 2 дні тому +105

    എന്റെ പൊന്ന് സുധി മോളെ ഇത് പോലെ ഒരുപാട് സമ്മാനങ്ങൾ ലഭിക്കട്ടെ..❤❤❤

  • @sinidavid3047
    @sinidavid3047 2 дні тому +198

    എൻ്റെ അനിയത്തി കുട്ടി എന്താ പറയുക. ഒത്തിരി സന്തോഷം തോന്നുന്നു ഓരോരുത്തർക്കും പല പ്രശ്നങ്ങൾ മൂലം ടെൻഷൻ അടിച്ച് ഇരിക്കുമ്പോ സുധി മോളെ ഒന്ന് ഓർത്താ മതി❤❤❤❤

    • @naveenfrancis8383
      @naveenfrancis8383 2 дні тому +3

      ❤❤❤❤❤❤

    • @syamala3089
      @syamala3089 2 дні тому +2

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @raginib6759
      @raginib6759 2 дні тому +2

      സുധിയുടെ അഡ്ര'സ് കമൻ്റിൽ ഇടുക❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sharmiladevi7586
      @sharmiladevi7586 2 дні тому +2

      പൊന്നു മോളെ ദൈവം നിന്നൂടെ കൂടെ 🙏🙏🙏🙏🙏🙏ഉണ്ട്

    • @sharmiladevi7586
      @sharmiladevi7586 2 дні тому +2

      ഇത് എല്ലാം കൂടെ ഒരു ചെറിയ സ്വർണ്ണം വാങ്ങി കൊടുക്കാമായിരുന്നു 🙏🙏🙏🙏കൊടുത്തഅനുജത്തി ക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @user-lt6qd7co6w
    @user-lt6qd7co6w 2 дні тому +16

    ദൈവം അനുഗ്രഹിക്കട്ടെ മോളെ, ഉയരങ്ങളിൽ എത്തും എല്ലാവരും സഹായിക്കും

  • @ransimathew4222
    @ransimathew4222 2 дні тому +3

    ഈ gift അയച്ചുകൊടുത്ത ആളെ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️

  • @user-zp7yn7sv1o
    @user-zp7yn7sv1o 2 дні тому +32

    ഒരുപാട് ടെൻഷൻ വരുമ്പോൾ സുധിയുടെ വീഡിയോ എടുത്ത് കാണും ❤❤❤

  • @user-my2jt7bl9g
    @user-my2jt7bl9g 2 дні тому +29

    ഇനിയും കുറെ ഗിഫ്റ്റ് ഓക്കെ ലഭിക്കട്ടെ❤

  • @bindhusuresh9255
    @bindhusuresh9255 2 дні тому +7

    എന്തെങ്കിലും സഹായം ചെയ്താൽ അത് ഇങ്ങനെ ഉള്ളവർക്ക് വേണം ചെയ്യാൻ പാവം

  • @reenasanthosh3802
    @reenasanthosh3802 2 дні тому +10

    ഒത്തിരി സന്തോഷം സുധിമോൾ ദൈവം ധാരാളം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @bindhumadhu3673
    @bindhumadhu3673 2 дні тому +37

    ഇനിയും ഇതുപോലുള്ള നല്ല നല്ല ഗിഫ്റ്റുകൾ കിട്ടുമാറാകട്ടെ ദൈവമേ 🙏

  • @rtvc61
    @rtvc61 2 дні тому +5

    Super ഗിഫ്റ്റ്... 😍😍😍
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻

  • @ourparadise
    @ourparadise 2 дні тому +1

    സുധിടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം... Gift 👌... എന്നും എല്ലാരും നന്നായിരിക്കട്ടെ 🙏🙏👍🥰

  • @kochumolkochu4581
    @kochumolkochu4581 2 дні тому +5

    ഒരുപാട് നന്ദി ❤❤സഹായിച്ച ആളെ അനുഗ്രഹിക്കട്ടെ

  • @sonaworld
    @sonaworld 2 дні тому +20

    ഇനിയും ഒരുപാട് ഗിഫ്റ്റൊക്കെ കിട്ടും 😍😍

  • @beenabeena3889
    @beenabeena3889 2 дні тому +23

    ❤️❤️❤️❤️❤️🌹🌹🌹🌹 ഇനിം കിട്ടട്ടെ ഒരുപാട്🙏🙏🙏🙏🙏🙏🙏🙏 എല്ലാ സമ്മാനങ്ങളും നിധിയായി കണ്ട സുധിക്ക്🥰🥰🥰🥰🥰🥰🥰🥰🔥🥰

  • @roselinejacob254
    @roselinejacob254 2 дні тому +8

    ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കാം. നല്ല ഭാവി ഉണ്ടാകും
    .

  • @RastaAdventurefinder
    @RastaAdventurefinder 2 дні тому +72

    സിനിമക്ക് ഒരു വീട് കിട്ടാൻ കൃപാസനത്തിലെ അമ്മയോട് പ്രാർത്ഥിക്കാം എത്രയും വേഗം കിട്ടട്ടെ

    • @AnuAlphy2
      @AnuAlphy2 2 дні тому +1

      വല്ലവരുടെയും പറമ്പ് ആയിരിക്കും

    • @Jesusloveonly
      @Jesusloveonly 2 дні тому +5

      🤔🤔🤔🤔🤔🤔സിനിമ ക്ക് വീടോ 🙄🙄🙄🙄🙄അക്ഷരം നോക്കി ടൈപ്പ് ചെയൂ 👍

    • @Jesusloveonly
      @Jesusloveonly 2 дні тому +3

      ​@@AnuAlphy2നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ദൈവം അങ്ങനെ ആണോ തരുന്നത് 🙉കാർ നു വേണ്ടി പ്രാർത്ഥിച്ചാൽ അപ്പുറത്തെ വീട്ടിലെ കാർ ആണോ ദൈവം തരുന്നത് 🙄🙄🙄..

  • @BabyK-jy2dy
    @BabyK-jy2dy 2 дні тому +17

    ഒത്തിരി സന്തോഷം ചേച്ചിയുടെ സന്തോഷം കണ്ടിട്ട് 😍😍😘

  • @Ajayagosh-g6g
    @Ajayagosh-g6g 2 дні тому +9

    ഇനിയും ഒരുപാട് സമ്മാനങ്ങൾ ലഭിക്കട്ടെ ❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness День тому +2

    ഒത്തിരി സന്തോഷം ചേച്ചി 🥰🥰🥰വീഡിയോ കണ്ടപ്പോൾ ❤️❤️❤️

  • @anushaanu8753
    @anushaanu8753 2 дні тому +17

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി ❤

  • @kunjikili-e9g
    @kunjikili-e9g 2 дні тому +28

    ചേച്ചിയും ഫാമിലിയും. ..എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤️

  • @sunithakwt4205
    @sunithakwt4205 2 дні тому +3

    സുധികുട്ടിക്ക് അയച്ചുകൊടുത്ത അവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 2 дні тому +2

    എല്ലാം ശരിയാകും ഞങ്ങൾ എല്ലാം പ്രാർത്ഥിക്കുന്നുണ്ട്

  • @lakshmianooplal7057
    @lakshmianooplal7057 2 дні тому +11

    Notification kandappol thanne kuthi irunnu full video kanuvanu…othiri ishtam sudhimole ❤️❤❤

  • @amminipm2645
    @amminipm2645 2 дні тому +3

    ഗിഫ്റ്റ് കിട്ടിയ സന്തോഷം കണ്ടപ്പോൾ ഒരുപാട് സ്നേഹം തോന്നി, സുധിക്കു സ്നേഹാശംസകൾ ❤️❤️❤️❤️❤️❤️

  • @faihakidsworld4680
    @faihakidsworld4680 2 дні тому +1

    സുധി ചേച്ചിക്ക് ഇനിയും ഒരുപാട് ഗിഫ്റ്റുകൾ തേടി വരും തീർച്ച... ചേച്ചിഒരുപാട് ഉയരങ്ങളിൽ എത്തേട്ടെ...

  • @SreekalaP.K
    @SreekalaP.K 2 дні тому +3

    Gift കിട്ടിയപ്പോൾ സുധിമോൾക്ക് ഉണ്ടായ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു... 🥰🥰🥰❤❤❤

  • @rishana.muneerrishana.mune7392
    @rishana.muneerrishana.mune7392 2 дні тому +21

    Ningal rakshappedum chechi ❤❤theercha

  • @JayalekshmiBinson
    @JayalekshmiBinson 2 дні тому +125

    Hii, chechii thank you so much enikku engane oru support thnnathinu, njan brand pramotion vendi alla product ayachathu, enkilum jb imitation enna ente brand chechi paranju video chaithathil orupadu santhosham, chechide nalla nalla.manasinu eniyum orupadu uyarangalil ethatte

    • @suminair4751
      @suminair4751 День тому +6

      Jb imitations thank you so much dear ......

    • @sandhyalixon6560
      @sandhyalixon6560 День тому +4

      Thank you

    • @lulushabana123
      @lulushabana123 День тому +1

      Hlo enik adress thero sudhi chechiyudeth

    • @pushpasahajan2588
      @pushpasahajan2588 День тому +1

      😊😊😊😊😊

    • @user-gs7qw8et4j
      @user-gs7qw8et4j День тому +1

      മാഷാ അല്ലാഹ് ❤️ ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം എത്തിക്കട്ടെ നമ്മളെ ഇസ്ലാമിൽ പറയും മറ്റുള്ളവരെ സഹായിച്ചാൽ അതിന്റെ ഇരട്ടി നമുക്ക് പടച്ചോൻ തരും 🤲

  • @sajnaayisha969
    @sajnaayisha969 2 дні тому +6

    ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തും 🥰🥰🥰

  • @Kalkkaraofficial
    @Kalkkaraofficial 2 дні тому +3

    ഒത്തിരി സന്തോഷം😊
    ദൈവം അനുഗ്രഹിക്കട്ടെ സമ്മാനം അയച്ചവരെയും സമ്മാനം കിട്ടിയവരെയും🙌🏻🙌🏻

  • @user-qg8kt3mz3b
    @user-qg8kt3mz3b 2 дні тому +5

    ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു..❤❤❤❤

  • @priyarojy4525
    @priyarojy4525 2 дні тому +9

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤🥰💞🥰💞

  • @noufiyanizar2281
    @noufiyanizar2281 2 дні тому +2

    Chechi videos edukkumpol fan off akkan sredhikkanam nalla sound undu

  • @ameenkk9370
    @ameenkk9370 2 дні тому +2

    ഇത് പോലെ ഒരുപാട് ഗിഫ്റ്റ് കിട്ടട്ടെ 👍🏻

  • @sharankrishnamohan7711
    @sharankrishnamohan7711 2 дні тому +10

    God bless u..ethreyum vegam oru veedu Paniyan pattateh

  • @user-Thulasi
    @user-Thulasi 2 дні тому +11

    മോളെ ഒരുപാട് ഇഷ്ടം. ❤️❤️❤️🥰🥰🥰🥰

  • @myfashion1799
    @myfashion1799 2 дні тому +2

    ഇനി അങ്ങോട്ട്‌ സുധി ചേച്ചിയുടെ നാളുകളല്ലേ.... സന്തോഷിചാട്ടെ.... സന്തോഷിച്ചാട്ടെ....🎉🎉🎉🎉എനിക്ക് പിൻകോഡ് തെറ്റിയാ തന്നെ... പിന്നെ correct അക്കിട്ടോ..

  • @thankamanivijayan9476
    @thankamanivijayan9476 2 дні тому +6

    ഇനിയു൦ ഒരുപാട് ഒരുപാട് സമ്മാനങൾ കിട്ടട്ടെ.

  • @shareefshareef2657
    @shareefshareef2657 2 дні тому +3

    Description boxil സുധിയുടെ അഡ്രസ് കൂടെ കൊടുക്കൂ. അപ്പോൾ ഗിഫ്റ്റ് അയക്കുന്നവർക്ക് എളുപ്പമാവും

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дні тому +4

    Masha allah sandhosham ayachavare dyvam anugrahikkatte

  • @user-qy7vd4xo5p
    @user-qy7vd4xo5p 2 дні тому +1

    മഴക്കോട്ട് ഇട്ട് വരുന്നത് കാണാൻ നല്ല രസം ഉണ്ട് 😂

  • @_Nisha-Shaji__
    @_Nisha-Shaji__ 2 дні тому +1

    വലിയ സമ്മാനങ്ങൾ വാങ്ങാനുള്ള തുടക്കം ആവട്ടേ

  • @____.dilshaahhh
    @____.dilshaahhh 2 дні тому +6

    വേഗം ഒരു നല്ല വീട് ഉണ്ടാവട്ടെ chechi❤ god bless you👍

  • @manjusuneesh4512
    @manjusuneesh4512 2 дні тому +15

    ഈ ഗിഫ്റ്റ് കൊടുത്ത ആൾക്ക് ആദ്യം തന്നെ എന്റെ ❤.സുധിടെ വീട്ടിലെ വഴി കണ്ടപ്പോ വളരെ വിഷമം തോന്നി. ഞങ്ങള് നടക്കുന്നിടത്തു മഴ ആകുമ്പോൾ ചെളിയാണ്. കുറച്ചുദൂരമേയുള്ളു. എന്നിട്ടും കൂടി ഞങ്ങൾക്ക് വിഷമമാണ്. അപ്പൊ സുധിടെ കാര്യാവോ.😢എല്ലാം മാറും സുധി കാരണം സുധി കള്ളത്തരം ഇല്ലാത്ത ഒരു നിഷ്കളങ്ക ആയ കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.❤❤❤🫂

  • @jeenashaji6612
    @jeenashaji6612 День тому

    എല്ലാവിധ അനുഗ്രങ്ങളുമായി ദൈവം കൂടെ ഉണ്ടാവട്ടെ 🌷🌷

  • @sheelas7403
    @sheelas7403 День тому +1

    Wow Suppear❤️❤️❤️ Sudi Chechi Uyarangalil eathatee

  • @GouriRRaji
    @GouriRRaji 2 дні тому +5

    Iniyum orupad orupad sammanangal kittatte❤❤❤❤❤❤❤❤❤❤❤

  • @ramanirajendra5688
    @ramanirajendra5688 2 дні тому +10

    ആ അഭരണങ്ങൾ അണിഞ്ഞേ ഒരുങ്ങി സുന്ദരി ആയി അടിപൊളി ആയി നടക്കെ സുധി 💓

  • @user-yw7nv3rr2g
    @user-yw7nv3rr2g 58 хвилин тому +1

    ആ സമ്മാനം അയച്ചു കൊടുത്തവർക്ക് ഒരായിരം നന്ദി

  • @jenjoseph2141
    @jenjoseph2141 2 дні тому +2

    Kandappol oru padu sandhozham 🥰🥰🥰❤️❤️😍😍. God bless you.

  • @shylagopan2224
    @shylagopan2224 2 дні тому +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽❤❤

  • @deepsvibu8716
    @deepsvibu8716 2 дні тому +4

    Chechiyude santhoshan kaanumbo.. Manasu niranju❤❤❤❤

  • @ayushfoodcraft7203
    @ayushfoodcraft7203 2 дні тому +1

    ഇതുപോലെ ഒരുപാട് ഒരുപാട് gifts കിട്ടട്ടെ ചേച്ചിക്ക്.... 👍👍👍

  • @JomolJomolpt
    @JomolJomolpt 2 дні тому +2

    എന്നും എന്റെ പ്രാർത്ഥനയിൽ ഓർക്കാറുണ്ട്,

  • @sreedevis6342
    @sreedevis6342 2 дні тому +9

    സുധി മോൾ തുടർ വി ദ്യാഭ്യാസ പഠന പദ്ധതിയിൽ ചേർന്ന് തുല്ല്യ താ പരീക്ഷ എഴുതി വിജയിക്കണം' മോളെക്കൊണ്ട് അതിനു സാധിക്കും.

    • @siniprasad3083
      @siniprasad3083 2 дні тому +2

      നല്ലൊരു കാര്യമാണ്

    • @siniprasad3083
      @siniprasad3083 День тому

      പഠിയ്ക്ക്

    • @siniprasad3083
      @siniprasad3083 День тому

      വലിയൊരു മാറ്റം ആയിരിക്കും ജീവിതത്തിൽ

  • @SureshBabu-nu4qc
    @SureshBabu-nu4qc 2 дні тому +10

    Sudhi chechi നല്ല ഉയരങ്ങളിലോട്ട് എത്തട്ടെ

  • @preethan2419
    @preethan2419 День тому

    ❤ congrats ഇനിയും സമ്മാനങ്ങൾ എത്തട്ടെ 🙏🙏

  • @muneeraahmed7896
    @muneeraahmed7896 2 дні тому +4

    Ellam ശെരിയാവും മോളെ 🤲

  • @ShiniPmohan333
    @ShiniPmohan333 2 дні тому +5

    എല്ലാ വീഡിയോസും കാണാറുണ്ട് chechii love uuu🥰🥰

  • @ShahinaAncil
    @ShahinaAncil 2 дні тому +3

    Avare allahu kakatte chechide mugathe aa sathosham ❤ yennum aa mugathu athu kananam njagakku ❤❤❤❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 2 дні тому

    😊😊👍👍😊 അത്രയും ഇഷ്ടം സുധിയോട് ഉള്ളതോണ്ടല്ലേ അയച്ചത് ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടെ 🙏🙏❤❤❤

  • @Hishamkunju
    @Hishamkunju 2 дні тому +1

    ചേച്ചി 😢😢😢😢😢 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 നല്ലത് മാത്രം വരുത്തട്ടെ

  • @user-ve5yb7nn8e
    @user-ve5yb7nn8e 2 дні тому +1

    സുധിമോൾ മുത്തലേ ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ♥️♥️♥️♥️

  • @shyamalareghu4618
    @shyamalareghu4618 2 дні тому +3

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Salusalini839
    @Salusalini839 2 дні тому +12

    Wow super ❤❤❤❤ sudhichechi uyarangalil ethatee

  • @shahanashanu1149
    @shahanashanu1149 2 дні тому +1

    Chechik oru veed vech kanan orupad aagrhm enikum nd prarthikatto❤❤