ഒരു ഫാമിലിക്ക് വെറും 400 രൂപക്ക് കേരളത്തിൽ എവിടെയും താമസിക്കാം | Kerala Government Project
Вставка
- Опубліковано 7 лют 2025
- ഒരു ഫാമിലിക്ക് വെറും 400 രൂപയ്ക്കു കേരളത്തിലെ എവിടെയും താമസിക്കാം
#pwdresthouse
#keralapwd
#staysafeinkerala
#keralatourism
#ktdc
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
_____________________________________
For Business Enquiry :
Contact Suresam UA-cam Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
-----------------------------------------------
Ayushman bharath helpline 14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നും വിളിക്കൂ
-------------------------------
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
ഇയാളുടെ തന്നതിന് വളരെയധികം നന്ദിയുണ്ട് ഇങ്ങനെ നല്ല അറിവുകൾ വീണ്ടും തരുമെന്ന് പ്രതീക്ഷിക്കുന്നു
💙😍❤️
Thankyou
ഞങ്ങൾ താമസിച്ചതാണ്. കെയർ ടേക്കർ കുട്ടികളുടെ എണ്ണം നോക്കി കൈക്കൂലി ചോദിച്ചു വാങ്ങി. 0:51
Complaint ചെയ്യൂ
അടിപൊളി, first ടൈം ആണ് ഇങ്ങനെ ഒരു കാര്യം അറിയുന്നത്
💙😍❤️
കുഴപ്പമില്ലാരുന്നു. ഇപ്പൊ check in and check out time set ചെയ്തതുകൊണ്ട് timing നോക്കി ബുക്ക് ചെയ്യണംരാവിലേ എടുത്തു വൈകിട്ട് check ഔട്ട് ചെയ്താൽ 2 ദിവസത്തെ വാടക കൊടുക്കണം.
🙏
ഇതൊക്കെ മരുമകൻ മന്ത്രിയുടെ വെറും പൊറാട്ട് നാടകമല്ലേ സാർ..?
എൻറെ മനുഷ്യ ഒരാഴ്ച മുന്നേ ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ എൻറെ 2000 രൂപ അധികം നഷ്ടമാകില്ലായിരുന്നു
😍😄❤️
സങ്കടപ്പെടാതിരിക്കൂ, അടുത്ത അവസരങ്ങളിൽ ഉപയോഗിക്കാമല്ലോ...
അടുത്ത trip ഉറപ്പിച്ചു 😍
ആഹാ.... 💙💙
In most of the PWD rest houses AC rooms are not available for the Public
👍👆
Thank you for the infomation..
😍❤️
Thankyou valueableinfo👍🏻👍🏻👍🏻👍🏻
😄❤️
Tv ഒന്നും working അല്ലായിരുന്നു ചങ്ങനാശ്ശേരി rest house ൽ. Food ഉം ഇല്ല. Suit room' 1500 rupees ആയിരുന്നു
അവിടെ തന്നെ കംപ്ലയിന്റ് ചെയ്യാമായിരുന്നു
Thank you 🙏 sir
💙👍😍
ഹോ ഭയങ്കരം തന്നെ
Hum
super information sir. I will surely try for these coming holidays.
💙👍❤️
Thanks for the valuable info👍👍👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
❤❤❤😊tq.... അഭിനന്ദനങ്ങൾ
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Good information 👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Superb
😍❤️💙
Good information🙏 🥰
😄❤️
very helpful information 🙏
💛💜💚🩵🩷💝💙❤️
Book ചെയ്തിട്ട് ചെല്ലുന്ന സമയത്ത് വല്ല vip യും വരുന്ന പേരും പറഞ്ഞു നമ്മൾ പെരുവഴിയിൽ ആകും. ഒരു ജാഗ്രത എപ്പോളും വേണം
🙏
Useful video 📹 👍
💙❤️
സഞ്ചാരം ടി വി ചാനലിന് ഓഡിയോ കൊടുത്തോളൂ
😄 ആരേലും പരിചയം ഉണ്ടേൽ Recommend ചെയ്യൂ 💙
Good information
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
is this for family only? no single rooms?
ഇല്ല dear
Hi my dear brother, your explanation are okay but practically is it possible?
always occupied with government staff,politicians and others government related persons
നമ്മളിവിടെ ഗവൺമെന്റിന്റെ സ്കീംസ് അറിയിക്കുകയാണ് ചെയ്യുന്നത്. അവിടെ നെഗറ്റീവ് പോസിറ്റീവ് എല്ലാം അവരോട് തന്നെയാണ് പറയേണ്ടത്
Good.... Good... 👌
💙💙💙
Matrimonial sound aanallo 😊
എന്റെ തന്നെയാണ്
കൊല്ലം/തിരുവനന്തപുരം എവിടെയുണ്ടാകും
വീഡിയോയിൽ ഉള്ള സൈറ്റിൽ പോകുമോ
Good post
💙😍❤️
സൂപ്പർ 🙏
💙😍❤️
Thanks
💙❤️
Etra divasam venamengilum avide stay cheyyan pattumo?
അവിടുത്തെ ഒഴുവിനനുസരിച്ച് കിട്ടും വിളിച്ചു നോക്കൂ
Pwd റസ്റ്റ് ഹൌസ് ഇങ്ങനെ പൊതുജനങ്ങൾക്ക് തുറന്ന് തന്ന ldf സർക്കാരിന് അഭിവാദ്യങ്ങൾ
ഇതൊക്കെ ഒരുപാടു കാലമായി dear
കറക്റ്റ് അന്തം അടിമ 😂
@@fightingfile9280Sahhavve Vijayanttaa Eyighupoollaa ullaa Nalla vikasannam nammall proollssahhiyppiykannam❤❤❤❤❤❤
@@fightingfile9280🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
വയനാട് ഉണ്ടോ
വീഡിയോയിൽ നോക്കൂ നമ്പർ ഉണ്ടല്ലോ
Sir. Ningal up school adyapaken ano?
നോക്കൂ അപേക്ഷിച്ചു നോക്കൂ
വല്ലാതെ സന്തോഷിക്കുക എന്നൊന്നും വേണ്ട ഞാൻ എപ്പോ നോക്കുമ്പോഴും ഫുള്ളാണ് കാണിക്കുന്നത്
👍
400/8hours😊
ശെരിയാ എപ്പോഴും ഫുള്ള്
Better
💙
Kannur avideya
വീഡിയോയിൽ നമ്പർ ഉണ്ട് വിളിച്ചു നോക്കൂ
Chetante intro salute adi nirthyo?😅
😄
Ldf ഭരണത്തിൽ ചെയ്ത ഒരേ ഒരു നല്ലകാര്യം
ഇത് മുമ്പേ ഉള്ളതാണ് dear
@@SURESAM ആണൊ 👍
PWD Rest house
💙
Nice work👍🏼👍🏼
👍😍
മാസ വാടകക്ക് കുറഞ്ഞ നിരക്കിൽ റൂം കിട്ടുമൊ.? 4000,6000
അറിയില്ല ചോദിച്ചു നോക്കൂ
കിട്ടും പ്രെവെറ്റ്
കിട്ടും
Family only ano
Family റൂം ആണ്
റൂം എല്ലാം സോൾഡ് ഔട്ട് ആണ്.. ഇപ്പൊ നല്ല സർവീസ് ആണ്
👍
എറണാകുളം ജില്ലയില്‍ ഉണ്ടോ?
ഡിസംമ്പര്‍ 24 ന് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു...
ഉണ്ട് dear. വീഡിയോ കാണൂ
എറണാകുളം കേരളത്തിൽ അല്ല
Couples allowed aano
Yes
Cpwd ude alle
👍
Great information, dear..
👍😍❤️
ഞാൻ ഇട്ട മെസ്സേജ് തീയിട്ടു ക്ഷമിക്കാം
💙
Sada janathinu Kittuuula
കിട്ടും.
സർ... ഞാൻ, അമ്മ, അനിയൻ ഞങ്ങൾ
3 പേർക്കായി ബുക്ക് ചെയ്യാൻ പറ്റുമോ...
Yes. An addition of Rs. 150.00 needed for the extra person
💙
🙏🙏
💙❤️
👍
👍😍
❤
💙
One day ആണോ 450
400
3 മക്കൾ ഉള്ളവർ എന്ത് ചെയ്യും bro
Additional കിട്ടും
☺️👏👏
💙😍😍
സത്യങ്ങൾ വീണ്ടും വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുക
🙏
Rooms are not clean!!
🙏
ഒരു divasathene 400?
Yes
Cpwd all india l evide um kittum
👍
Ishtamulla aal ullavar enthina pinne matrimoniyil register cheyyam pokunnathu😅
ഇതിലൂടെയും ഇഷ്ടമുള്ളവരെ കണ്ടുപിടിക്കാമല്ലോ 😄😍
is it true or fake ?
വെബ്സൈറ്റ് ഐഡി ഒക്കെ വീഡിയോയിൽ കാണിച്ചിട്ടില്ലേ...
കേറി നോക്കിയിട്ട് സ്വയം തീരുമാനിക്കൂ ഫേക്ക് ആണോ ട്രൂ ആണോ എന്ന്
Chetta,30 divasam kazhinjal pinne booking pattille
ഇന്നുമുതൽ 30 ദിവസം നാളെ മുതൽ 30 ദിവസം അങ്ങനെയാണ്
ചുറ്റിക്കെട്ടുകൾ ഒഴിവാക്കി ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം തയ്യാറാക്കിയാൽ നന്നായിരിക്കും.
ഇത്, മനുഷ്യനെ കേരളം മുഴുവൻ നടത്തിച്ച്; അവസാനം പാലക്കാട് കേരളത്തിന്റെ വടക്കെ അറ്റത്താണെന്ന് പറയുന്നതു പോലെയുള്ള പ്രോഗ്രാമാണല്ലോ?
വല്ലാതെ വളക്കാതെ comment ഇട്ടൂടെ മനുഷ്യാ 😄
ഇങ്ങിനെ ഗവണ്മെന്റ് ന്റെ ഒരു പദ്ധതി ദാ, ഇവിടെ ഉണ്ട്. എന്നാണ് നമ്മൾ പറയുന്നത്. അതിനു നെഗറ്റീവ്സ് ഉണ്ടാകാം, പോസറ്റീവ്സും ഉണ്ടാകാം. അതെല്ലാം ആ പദ്ധതി നടത്തുന്നവരോടു ആണല്ലോ അറിയിക്കേണ്ടത്. അല്ലാതെ ഞാൻ എന്താ ചെയ്ക? ഇവിടെ just information only dear.
400 രൂപക്ക് കേരളത്തിൽ എല്ലായിടത്തും കിട്ടുമെന്ന് പറഞ്ഞിട്ട് 600 രൂപയാണല്ലോ കാണിച്ചത് ?
രണ്ട് ക്ലാസ് ഉണ്ട് ചേട്ടാ... വീഡിയോ കാണൂ... ക്ലാസ് ടൂവിൽ 400 രൂപയും എസിക്ക് 750 രൂപയും.
ക്ലാസ് ഫസ്റ്റിൽ 600 രൂപയും എസിക്ക് 1000 രൂപയും
ഒരു ദിവസം മാത്രമേ stay ഉള്ളോ.
അല്ല dear അവിടുത്തെ ഒഴിവു പോലെ rooms എടുക്കാം
@@SURESAM ok, thank you.
അവിടെ വേറെ പണിക്കുള്ള ആൾകാർ ഉണ്ടാവും
🙏
കേരളാഗവ:ൻെറ അല്ലേ....😂
🙏
Check out timing.valiya തട്ടിപ്പാണ്
ആണോ
Familikku mathrame kittullo room
അങ്ങനെയില്ല
But if a Politician reach nd all rooms are full,they will kick you out to accommodate the politician even in mid night Brother 😂
👍
അതിന് ജനങ്ങൾക്ക്😂 പാർട്ടി മെമ്പർഷിപ്പ് ഇല്ല
🙏
തൃശ്ശൂരിൽ എവിടെയാ
വീഡിയോയുടെ അവസാനം number എങ്ങനെ എടുക്കാം എന്ന് കാണിക്കുന്നുണ്ടല്ലോ
Museum Road
Udaya Nagar
Chembukkav
3 കുട്ടികൾ ഉള്ള family എന്ത് ചെയ്യും
😄 accomodate ചെയ്യാൻ പറ്റും
@@SURESAM ഓൺലൈൻ ചെയ്യുമ്പോൾ maximum 2+2
പറ്റുന്നുള്ളൂ.അപ്പോ എന്താ ചെയ്യുക
@@sammedify വിളിച്ചു പറയൂ
@@SURESAM ok
Thanks 🙏
Condact number?
Video കാണൂ dear
@@SURESAM kandinu dear eavideyanu kanikkunnath
Thanks for the valuable information Sir 🙏🙏🙏
💙😍❤️
Good Information.👍
👍😍❤️
Thanks
😍❤️
👍👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
👍
💙👍😍
❤
💙
❤
💙
❤❤
💙❤️
@@SURESAM ചിലയിടത്തു ഇത് ഓഫ് ലൈൻ ഇല്ലേ?
❤
💙😍❤️
❤❤❤
💙💙💙