വെറും ₹200 രൂപയ്ക്കു ഈ അക്കൗണ്ട് എടുക്കൂ - India Postal Payments Bank Account Full Details

Поділитися
Вставка
  • Опубліковано 1 жов 2024
  • സ്വന്തമായി ബിസിനെസ്സ് ചെയ്യുന്ന എല്ലാവർക്കും പറ്റിയ, വെറും ₹200 രൂപയ്ക്കു അടുത്തുള്ള
    പോസ്റ്റ്‌ ഓഫീസിൽ നിന്നും
    നിരവധി ഗുണങ്ങൾ ഉള്ള അക്കൗണ്ട് എടുക്കാം
    3 QR Code ലഭിക്കുന്നു
    Google Pay, Phone Pay, Amazone Pay, Paytm തുടങ്ങിയവ ഒക്കെ ഇതിലൂടെ ചെയ്യാം
    പണം പോസ്റ്റുമാൻ വീട്ടിലെത്തിച്ചു തരുന്നു
    പണം പിൻ വലിക്കാനും നിക്ഷേപിക്കാനും charge ഇല്ല
    Auto ഡ്രൈവർ, പത്രം പാൽ വിതരണം നടത്തുന്നവർ, റോഡ് സൈഡ് കച്ചവടം നടത്തുന്നവർ തുടങ്ങി എല്ലാവർക്കും പ്രയോജനം.
    ഇങ്ങിനെ ഒരു പാട് സവിശേഷതകൾ ഉള്ള പോസ്‌റ്റോഫീസ് അക്കൗണ്ട് നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #ippbmobilebanking
    #ippb
    #ippbbank
    #updateaadharcard
    #updateaadharcardonline
    #pancard
    #aadharcard
    #panlinkwithaadhar
    #aadharlinkpan
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 1 тис.

  • @achusona12
    @achusona12 Рік тому +527

    Ithil kaanunna postman njan aanu😇

    • @SURESAM
      @SURESAM  Рік тому +12

      Thank you dear
      ❤️❤️❤️💙💙🙏❤️❤️❤️💙💙❤️❤️💙💙💙💙💙💙💙❤️❤️❤️❤️❤️

    • @syammohan2636
      @syammohan2636 Рік тому +7

      Post office etha?

    • @UMERSAALI
      @UMERSAALI Рік тому +3

      ❤️❤️❤️

    • @Thrissurkkaranvlog
      @Thrissurkkaranvlog Рік тому +4

      ഇത് ഓക്കേ ആണോ sr

    • @sameerabdulkareem1320
      @sameerabdulkareem1320 Рік тому +4

      ഏത് പോസ്റ്റ്‌ ഓഫീസ്

  • @ars5647
    @ars5647 Рік тому +56

    ഇത് നല്ല കാര്യമാണ് ഞാനും അക്കൗണ്ട് തുടങ്ങി, എന്നാൽ സ്റ്റാഫിന്റെ സ്വഭാവവും പെരുമാറ്റവും മോശമായിട്ടാണ് എനിക്ക്‌ അനുഭവപ്പെട്ടത്.

    • @SURESAM
      @SURESAM  Рік тому

      🙏

    • @dddigitalsevakendra
      @dddigitalsevakendra Рік тому +5

      ATHU SERIYANU...STAFFS MIKKAVARUM ITHU THANNAYANU AVASTHA

    • @channel-od2kz
      @channel-od2kz Рік тому

      Yes

    • @Raj-b7n
      @Raj-b7n 10 місяців тому +1

      ​@@dddigitalsevakendraസ്റ്റാഫ്‌ മനുഷ്യർ അല്ലെ... അവർക്ക് വർക്ക്‌ ലോഡ് ഇല്ലേ,, വർക്ക്‌ pressure ഇല്ലേ..

  • @sobinjosephks4812
    @sobinjosephks4812 Рік тому +259

    നല്ല കാര്യങ്ങൾ തന്നെ...ഇതൊക്കെ ചെയ്യുന്നതിന്‌ മുൻപ് ,ജീവനകാർക്ക് ആദ്യം എങ്ങനെ കസ്റ്റമറോട് ഇടപെടണം എന്നുള്ളതിന്റെ ഒരു കോഴ്സ്‌ കൂടി കൊടുക്കണമായിരുന്നു🙏

  • @babuezhumangalam3714
    @babuezhumangalam3714 Рік тому +50

    പൊതുജനങ്ങൾക്ക് വളരെ പ്രയോജനകരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🌹

    • @SURESAM
      @SURESAM  Рік тому

      👍😍❤️

    • @mujoomchannel4376
      @mujoomchannel4376 Рік тому

      വീഡിയോ മാത്രം പോരാ പോസ്റ്റ് ഓഫിസിൽ ചെന്നാൽ അച്ചിവീട്ടിൽ ചെന്ന മാതിരി യാണ് അവിടുത്തെ പെരുമാറ്റം

  • @positivevisualmediamedia6663
    @positivevisualmediamedia6663 11 місяців тому +16

    നല്ല വിനയമുള്ള സുരേഷേട്ടൻ. ഉപകാര പ്രദമായ വീഡിയോ. നന്മകൾ നേരുന്നു ദൈവം രക്ഷിക്കട്ടെ!ദീർഘായുസ്സ് ഉണ്ടാകട്ടെ!

    • @SURESAM
      @SURESAM  11 місяців тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @mfzmfz9172
    @mfzmfz9172 Рік тому +24

    നല്ല അറിവ് തന്നെ. കാര്യങ്ങൾ വളരെ മൃദുവായി പറഞ്ഞു തന്നു 👍😍

  • @Dhakshina777
    @Dhakshina777 10 місяців тому +2

    Ha ha ഒരു balance ചെക്ക് ചെയ്യാന്‍ സമയം ഇല്ലാത്ത സ്റ്റാഫ് ഇരിക്കുന്ന സ്ഥലം..ഇപ്പോഴും പോയി നാളെ വാ എന്നതു പല്ലവി 99% സ്റ്റാഫ് പെരുമാറ്റ രീതികള്‍ മോശം

  • @sanoopnair8029
    @sanoopnair8029 Рік тому +66

    ചേട്ടൻ വളരെ വിനയത്തോടെ കാര്യങ്ങൾ പറഞ്ഞു തരുന്നു. 🥰👍

    • @SURESAM
      @SURESAM  Рік тому +1

      👍😍❤️

    • @nilavunilavu5431
      @nilavunilavu5431 Рік тому +2

      ചേട്ടനെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല് 😊

    • @SURESAM
      @SURESAM  Рік тому

      @@nilavunilavu5431 😍

    • @samjose222
      @samjose222 Рік тому +1

      വിനയം വിജയത്തിന്റെ ലക്ഷണം അല്ലെ

    • @SURESAM
      @SURESAM  Рік тому

      @@samjose222 💙👍❤️

  • @rasheedchenadan2483
    @rasheedchenadan2483 11 місяців тому +10

    എനിക്ക് ഇഷ്ടമായത് 200 രൂപ അക്കൗണ്ട് അല്ല. നിങ്ങളുടെ വിനയം❤

    • @SURESAM
      @SURESAM  11 місяців тому +1

      💙❤️

    • @SURESAM
      @SURESAM  11 місяців тому +1

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @rasheedchenadan2483
      @rasheedchenadan2483 11 місяців тому

      Thank you

  • @kunhammedkuttiyil8072
    @kunhammedkuttiyil8072 Рік тому +2

    Post. Office. Insuran. Health. Detail. Paranchu. Tharu

  • @sajans8291
    @sajans8291 Рік тому +2

    ചേട്ടാ..vdo കണ്ടിട്ട് പോസ്റ്റൊഫിസിൽ പോയ്‌ അക്കൗണ്ട് എടുക്കാൻ ചോദിച്ചപ്പോ.. ആദാർകാർഡ്, പാൻകാർഡ്,2ഫോട്ടോ ഇത്രയും വേണമെന്നാണ് പറയുന്നത്. എന്താ അങ്ങനെ.

    • @SURESAM
      @SURESAM  Рік тому

      IPPB account ആണ് എടുക്കേണ്ടത്.
      വിഡിയോയിൽ palakkad post office നമ്പർ ഉണ്ട്‌, വിളിച്ചു ചോദിക്കൂ

  • @laalabusinessconsultancy8568
    @laalabusinessconsultancy8568 Рік тому +6

    ആദ്യം അവിടുത്തെ ജിവനക്കാരുടെ salary business ടാർഗറ്റ് അടിസ്ഥാനത്തിലാക്കണം.
    എങ്കിലേ ഇവർ പെരുമാറ്റം പഠിക്കുകയുള്ളൂ.

    • @SURESAM
      @SURESAM  Рік тому

      🙏😄

    • @Raj-b7n
      @Raj-b7n 10 місяців тому +1

      ജീവനക്കാർ മനുഷ്യർ അല്ല എന്നാണോ താങ്കൾ കരുതുന്നത്... ഒരു ദിവസം പോസ്റ്റ് ഓഫീസിൽ ലെ കൗണ്ടറിൽ ഇരുന്നു നോക്ക്... അപ്പൊ അറിയാം

  • @mallu5847
    @mallu5847 Рік тому +2

    എനിക്ക് മാനസിലാ വാത്തത് g pay. അടക്കം ഈ സേവനം സൗജന്യമായി നൽകുമ്പോൾ എൻതിന് ഇതെടുക്കണം ?

    • @SURESAM
      @SURESAM  Рік тому

      Gpay ചെയുന്നത് upi അല്ലേ,
      ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ അല്ലേ GPay പറ്റുള്ളൂ.
      അതിനുള്ള അക്കൗണ്ട് 200 രൂപക്ക് കിട്ടുന്നു എന്നതാണ് ഇത് കൊണ്ടുള്ള നേട്ടം. മറ്റെല്ലാ ബാങ്കിലും മിനിമം ബാലൻസ് എന്നത് വേണമല്ലോ

  • @harikumarvs2821
    @harikumarvs2821 Рік тому +3

    ഞാനും ബിസ്‌നസ് നടത്തുന്ന ആൾ ആണ് 1000 രൂപാ മുടക്കി,അവർ പറഞ്ഞത്,മറ്റ് ചിലവ് ഒന്നും ഇല്ല,ഒന്നും പിടിക്കില്ല,എന്നെല്ലാം പറഞ്ഞു ആണ് എടുത്തത്, എടുത്തത് കഴിഞ്ഞ് ഓരോ മാസവും കട്ട് ചെയ്തു ഇപ്പോള് 0 ബാലൻസ് ഉണ്ട്.ആരോട് പറയാൻ ബാക്കി.ഇപ്പോള് ഒരു atm കാർഡ് മാത്രം ബാക്കി ഉണ്ട് കയ്യിൽ.

  • @5minute503
    @5minute503 Рік тому +2

    ഇങ്ങനെ ക്യു ആർ കോഡ് എടുത്തു നമ്മുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങിയാൽ പലതുള്ളി പെരുവെള്ളം എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്
    നൂറും ഇരുന്നൂറും മുന്നൂറും എല്ലാം വന്നുചേർന്നത് വർഷത്തിൽ ഏകദേശം നല്ലൊരു സംഖ്യ ആയി മാറുകയും ചെയ്യും അപ്പോൾ
    ഇങ്ങനെ വരുന്ന മൊത്തം സംഖ്യ ക്കുള്ള
    ഇൻകംടാക്സ് വീട്ടിൽ വരുമോ ചേട്ടാ ??

    • @SURESAM
      @SURESAM  Рік тому

      നിങ്ങള്ക്ക് വരുമാനം ഉണ്ടെങ്കിൽ, tax അടച്ചിട്ടില്ലെങ്കിൽ Income tax എന്തായാലും വരും. അതിനു post office account തന്നെ വേണം എന്നില്ല bro

  • @sreejishpksreejish7522
    @sreejishpksreejish7522 10 місяців тому +7

    ആരോ പറഞ്ഞു ഒരു പൈസയും പിടിക്കില്ല എന്നു. അതും കേട്ട് 200ഇട്ട എനിക്ക് എല്ലാമാസവും മെസ്സേജ് വരും ഇപ്പോൾ ബാലൻസ് 18 രൂപ ആയി 😂

    • @SURESAM
      @SURESAM  10 місяців тому +1

      പോസ്റ്റ് ഓഫീസിൽ കംപ്ലൈന്റ്റ് ചെയ്യൂ

    • @anniebino6686
      @anniebino6686 10 місяців тому

      ​@@SURESAM എനിക്കും ഇങ്ങനെ മെസ്സേജ് അയച്ചു

    • @no_doubt
      @no_doubt 8 місяців тому

      customers will have to pay ₹11.80 as SMS charges per quarter

    • @subhashpk8169
      @subhashpk8169 8 місяців тому

      Enikkum kitty siskha oru vivaramum ellatha koreyennathine aside vachondirikkunnu

    • @vileshkumar2345
      @vileshkumar2345 7 місяців тому

      Enikkum angane cash poyi kondirunnu ippol zero aayi TATTA AIG inshuransum ithinte koode eduthirunnu

  • @noushadpulikkal4740
    @noushadpulikkal4740 Рік тому +2

    എനിക്ക് പോസ്റ് ഓഫിസിൽ sb acound ഉണ്ട് ആ acound Ippb അകൗണ്ടിലേക് മാറ്റാൻ കയ്യുമോ

    • @SURESAM
      @SURESAM  Рік тому +1

      പറ്റും

  • @basheerahammed1396
    @basheerahammed1396 Рік тому +9

    താങ്ക്സ് സാർ കൂടുതൽ അറിവ് കിട്ടൻ കഴിഞ്ഞതിൽ സന്തോഷം . സാർക്ക് ഒരു പാട് വലിയ സലൂട്ട്.👌😍🙏

    • @SURESAM
      @SURESAM  Рік тому

      💙👍😍❤️

  • @Rajesh-io8my
    @Rajesh-io8my 11 місяців тому +2

    ചേട്ടാ നമുക്ക് പോസ്റ്റ് ഓഫീസിൽ ഫിക്സഡ് ഇടാൻ പറ്റുന്ന ഏറ്റവും ചെറിയ തുക എത്രയാണ് എത്ര കാലാവധി

    • @SURESAM
      @SURESAM  11 місяців тому

      കുറേ സ്കീമുകൾ ഉണ്ട് പോസ്റ്റ് ഓഫീസിൽ നേരിട്ട് അന്വേഷിക്കും

  • @harigovindanp7047
    @harigovindanp7047 Рік тому +26

    വളരെ ഗുണപ്രദമായ വീഡിയോ.. 👏👏 Thank you സുരേഷ് ജി 🙏🙏

  • @appakannukhamarudheen2821
    @appakannukhamarudheen2821 Рік тому +2

    ഇതുകൊണ്ടുള്ള ഗുണം തട്ടിപ്പുകാരനും, വെട്ടിപ്പുകാരനും വയർ വീർപ്പിക്കാൻ സാധിക്കുമെന്നുള്ളതല്ലേ ഗുണം!!!

  • @mashoora379
    @mashoora379 Рік тому +2

    പ്രവാസികൾക്ക് എങ്ങനെ ഈ അക്കൗണ്ട് എടുക്കാം ഓൾറെഡി പോസ്റ്റ് ഓഫീസിൽ ഒരു അക്കൗണ്ട് ഉണ്ട് ഐഎഫ്സി കോഡ് ഇല്ലാത്തതിന്റെ പേരിൽ പൈസ അയക്കാൻ കഴിയുന്നില്ല പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടാണ്

    • @SURESAM
      @SURESAM  Рік тому

      ഒന്നു വിഡിയോയിൽ കൊടുത്ത നമ്പറിൽ വിളിക്കൂ

  • @pthomas8327
    @pthomas8327 Рік тому +5

    4 മണി വരെ എങ്കിലും ഉദ്യോഗസ്ഥർ ഇടപാട് നടത്തണം. പല post ഓഫീസിലും നേരത്തെ close ചെയ്യുന്നു.

  • @jo-techmalayalam1659
    @jo-techmalayalam1659 Рік тому +1

    അവിടെ ഉള്ളവരുടെ പെരുമാറ്റം വളരെ മോശം ആണ്... കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ എന്ന ജാഡ.. ആർക്കു വേണം..

  • @wb1623
    @wb1623 Рік тому +4

    ഗുണങ്ങൾ ഉണ്ട്. ഓൺലൈൻ open ചെയ്തു പക്ഷേ 6 മാസമായി login ചെയ്യാൻ പോലും സാധിക്കുന്നില്ല. ഇനി ഇത് പരിഹരിക്കാൻ സർകാർ ഓഫീസ് കയറി ഇറങ്ങേണ്ട ബുദ്ധിമുട്ട് കാരണം ഉപയോഗിക്കുന്നില്ല. 😏

  • @lajeeshkg2643
    @lajeeshkg2643 Рік тому +2

    സംഭവം നല്ലത് തന്നെ... പക്ഷെ ജീവനക്കാർ തീരെ ശെരിയല്ല.

  • @fishing_day100
    @fishing_day100 Рік тому +5

    Bro ഞാൻ ഈ അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തിലേറെ ആയി വളരെ സിമ്പിൾ ആയി എടുക്കാൻ പറ്റും പക്ഷേ എല്ലാ സമയത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയില്ല....ഞാൻ പല സ്ഥലങ്ങളിൽ പെട്ടിട്ടുണ്ട്
    ....
    Ippb എങ്കിലും ഇവൻ ഉഷാറാ

    • @SURESAM
      @SURESAM  Рік тому

      💙👍👍

    • @jj2699
      @jj2699 6 місяців тому

      Issue enthokke aanu? Njanum edukkan aalogikkunnund. Please reply

  • @VTF217
    @VTF217 Рік тому +2

    പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് എടുക്കാൻ 18 വയസ്സ് കഴിയണോ

    • @SURESAM
      @SURESAM  Рік тому

      വേണമെന്നില്ല എന്നാണ് എന്റെ അറിവ്

  • @anishchackoacp6002
    @anishchackoacp6002 Рік тому +7

    താങ്കളുടെ വീഡിയോസ് സൂപ്പ6 ...... ക്ലിയർ വോyട ,കൃത്യത❤

    • @SURESAM
      @SURESAM  Рік тому

      😍❤️😍❤️

  • @MathewKurian-o3f
    @MathewKurian-o3f Рік тому +2

    ഞാൻ ഈ അക്കൗണ്ട് ആക്റ്റിവ് ചെയ്തതാണ് ഒരോ ഇടപ്പാടിന് ചാർജ് ഈടാക്കും പിന്നെ മാസത്തിൽ വെറെയും 400 രൂപ അക്കൗണ്ടിലുണ്ടായിരുന്ന ഇപ്പോൾ ഒന്നുമില്ല

    • @vileshkumar2345
      @vileshkumar2345 Рік тому +2

      Enteyum tata yude insurance scemil cheran account eduthu athilulla cash idaykku idaykku kuranju kuranju vannu ippol onnum illlaa

    • @SURESAM
      @SURESAM  Рік тому

      Video യിൽ നമ്പർ ഉണ്ട്‌, കംപ്ലയിന്റ് ചെയ്യൂ

  • @somansk5504
    @somansk5504 Рік тому +7

    വീണ്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. നന്ദി sir.🙏❤

    • @SURESAM
      @SURESAM  Рік тому +1

      😄👍😍❤️

  • @rameshm.k7457
    @rameshm.k7457 4 місяці тому +1

    ഇതിൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലെ ആഡ് ആവുന്നില്ലകുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും അത് കട്ട് ആവണംഅതിനെന്താണ് ചെയ്യാം

    • @SURESAM
      @SURESAM  4 місяці тому

      അത് technichal issue ആവും. Post ഓഫീസിൽ പറഞ്ഞാൽ അവർ ശരിയാക്കി തരും

  • @ratheesha.r.6064
    @ratheesha.r.6064 Рік тому +5

    എനിക്ക് ഈ അക്കൗണ്ട് ഉണ്ട്. മിനിമം ബാലൻസ് 500 വേണം. പിന്നെ 3 മാസം കൂടുമ്പോൾ 11.80 ps സർവിസ് ചാർജ് ഉണ്ട്. പിന്നെ എടിഎം കാർഡ് അത് കയ്യിൽ കിട്ടില്ല Ipp app കാണാൻ പറ്റും. പിന്നെ ബ്രാഞ്ചിൽ deposit 10000 രൂപയെ പറ്റു. ഒരു ദിവസം 10000 രൂപ എടുക്കാനും പറ്റും.

    • @SURESAM
      @SURESAM  Рік тому

      👍

    • @sethuvgmailcom
      @sethuvgmailcom Рік тому

      Minimum balance Ippb kku Ella. 500 vendathu POSB Account anu

    • @anniegeorgep1569
      @anniegeorgep1569 Рік тому

      Whether IPP B account possible in business firm's name? For that what are the necessary documents?

  • @hariharanachu1203
    @hariharanachu1203 6 місяців тому +1

    അക്കൗണ്ട് എടുത്തു ഫോണിൽ വിളിച്ചു പറയാനുള്ള സംവിധാനം എങ്ങനെയാണ് ചെയ്യേണ്ടത് ആപ്പ് ഇൻസ്റ്റാൾ ചെയ്തു

    • @SURESAM
      @SURESAM  6 місяців тому

      പോസ്റ്റ് ഓഫീസിൽ നിന്ന് അവർ നിങ്ങൾക്ക് പറഞ്ഞു തരും

  • @subhashpk8169
    @subhashpk8169 Рік тому +5

    Nobody should take account in postoffice I have taken an account withRs 100and every month they have withdrawn some amount from my account and now the balance amount is less than Rs 10 no passbook etc

    • @SURESAM
      @SURESAM  Рік тому

      🙏

    • @PRAKASHMS1997
      @PRAKASHMS1997 Рік тому

      Did you complain to higher authorities about this ???.

    • @sravant7985
      @sravant7985 8 місяців тому

      Ss... same is here....they charge 11.90 as SMS charge...

  • @sasisasi9554
    @sasisasi9554 18 днів тому +1

    സഹോദരാ ഇത് ചേരുവാൻ പ്രായപരിധി ഉണ്ടോ ??? അറിഞ്ഞാൽ നന്നായിരുന്നു

    • @SURESAM
      @SURESAM  16 днів тому

      പ്രായപരിധിയില്ല

  • @anishchackoacp6002
    @anishchackoacp6002 Рік тому +14

    IPPB അക്കൗണ്ട് എടുത്ത് കഴിഞ്ഞ് (ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു) 2, 3 മാസം കഴിഞ്ഞ് ഇടക്കിടക്ക് A/C ബാലൻസ് മെസേജ് വരും 2 - 3 രൂപ അതിന് പിടിക്കും പിന്നീട് ആഴ്ചയിൽ 1 വീതം മെസേജ് വരും അതിനും ഇതേ കട്ടിംഗ് ..... അങ്ങിനെ കിടന്ന കാശ് മൊത്തോം അവർ തന്നെ കൊണ്ടു പോകുന്ന അവസ്ഥ വന്നപ്പം "O " ബാലൻസാക്കി ഉപേക്ഷിച്ചു .......😂😂😂😂😂
    തുടക്കത്തിൽ എല്ലാം "ഫ്രീ " എന്നും പറഞ്ഞാ A/C എടുത്തത് ...... പിന്നീടാ പണി വന്നത് .......

    • @SURESAM
      @SURESAM  Рік тому

      അങ്ങിനെ ഇല്ലല്ലോ. ഒന്ന് പോസ്‌റ്റോഫീസിൽ അന്വേഷിക്കു

    • @sureshtk3951
      @sureshtk3951 Рік тому +1

      സത്യം

    • @prarthana4161
      @prarthana4161 Рік тому +3

      മൂന്നു മാസം കൂടുമ്പോൾ sms charge എന്നു പറഞ്ഞ് Rs.11.80 വീതം cut ആകും. കുറേ നാൾ മുൻപ് 200 രൂപ കൊടുത്ത് അക്കൗണ്ട് എടുത്തു. പിന്നെ അത് ഉപയോഗിച്ചിട്ടില്ല. ഇപ്പോ അതിൽ Rs. 52 ഉള്ളു. ബാക്കി സർവീസ് ചാർജ് .

    • @anishchackoacp6002
      @anishchackoacp6002 Рік тому +5

      ഇത് എടുത്ത 90% പേരും ഉപേക്ഷിച്ചു എന്നാണ് അറിയാൻ സാധിച്ചത് കാരണം സ്വന്തം അക്കൗണ്ടിൽ ഇടുന്ന കാശ് അവർ മെസേജ് ഇട്ട് കട്ടുതിന്നുന്നു....... ബാലൻസ് അറിയാൻ ആപ്പ് തുറന്നാ മതിയെങ്കിലും ആഴ്ചയിൽ മെസേജ് ഇട്ടുതന്ന് കിടക്കുന്ന തുക മൊത്തോം അവർ തന്നെ തീർക്കും

    • @hananibrahim6001
      @hananibrahim6001 Рік тому

      അതും സ്വാഹ😅

  • @rajeeshraman5886
    @rajeeshraman5886 Місяць тому +1

    ഏല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ഇല്ല, മെയിൻ ബ്രാഞ്ചുകളിൽ മാത്രമേ ഉളളൂ, UPI payment announce, payment ചെയുമ്പോൾ കിട്ടുന്നില്ല അങ്ങനെ ഒരു option ഇതിൽ ഉണ്ടോ? ഉണ്ടെങ്കിൽ ഏങ്ങനെ ലഭിക്കും

    • @SURESAM
      @SURESAM  Місяць тому

      ഈ വീഡിയോ ചെയ്തിട്ട് കുറെ ആയി. ഇപ്പോഴത്തെ രീതികൾ അറിയില്ല പോസ്റ്റ് ഓഫീസിൽ ചോദിക്കാമോ

  • @പപ്ളുപൂച്ച-യ4ച

    കോപ്പാണ്, ഒരു അക്കൗണ്ട് Open ചെയ്തിട്ട് ATM card ന് അപേക്ഷിച്ചിട്ട് വർഷം 3 ആയി ഇത് വരെ കിട്ടിയിട്ടില്ല, സർവീസ് വളരെ മോശമാണ്.

    • @SURESAM
      @SURESAM  Рік тому

      ATM ഇല്ല. Virtual ATM ആണു കിട്ടുക. പരാതി ഉണ്ടെങ്കിൽ post ഓഫീസിൽ ചെന്ന് പറയുക

    • @NiyasPm-y7e
      @NiyasPm-y7e 10 місяців тому

      Vere issue onnum illallo

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച 10 місяців тому

      @@SURESAM ടൊ, അവിടെ പരാതിപ്പെട്ട് ,പരാതിപെട്ട് ചെരുപ്പ്തേഞ്ഞത് കൊണ്ടാണ് ഇവിടെ വന്ന് കമൻ്റിട്ടത്, ആരു പറഞ്ഞു തന്നോട് vertual ATM മാത്രേ കിട്ടോളൂന്ന്, card ATMund അവർക്ക് ,പക്ഷെ കിട്ടില്ലന്ന് മാത്രം. എൻ്റെ സുഹ്രത്തിൻ്റെ കയ്യിൽ ഉണ്ട് ATM card

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച 10 місяців тому

      @@NiyasPm-y7e ഈ Issue പോരെ

    • @SURESAM
      @SURESAM  10 місяців тому +1

      @@പപ്ളുപൂച്ച-യ4ച എടോ ഈ അക്കൗണ്ടിൽ virtual ATM മാത്രേ ഉള്ളൂ എന്ന് പോസ്റ്റ്‌ ഓഫീസിൽ ഉള്ള ആൾ തന്നെയാ പറഞ്ഞെ.
      പിന്നെ പരാതി ഇല്ലെങ്കിൽ താൻ പരാതി പെടേണ്ട. കേട്ടോ.ഡോ

  • @anands.k8225
    @anands.k8225 Місяць тому +1

    Recurring Deposit കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ കിട്ടുന്ന amount post office savings account ൽ നിക്ഷേപിച്ച് മാസാമാസം അതിൽ നിന്ന് നിശ്ചിത amount അടുത്ത RD തുടങ്ങുമ്പോൾ അതിലേക്ക് deposit ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  Місяць тому

      പറ്റുമല്ലോ

  • @hareeshnettissery1731
    @hareeshnettissery1731 Рік тому +3

    ഞാന്‍ ആദ്യമായി ആണ് ഈ ചാനല്‍ കാണുന്നത് വളരെ ഉപകാരപ്രദമായ വിഡിയോ 😍 😍 😍 😍 😍 😍

  • @jamaludeenabdulkareem3255
    @jamaludeenabdulkareem3255 Рік тому +2

    ഞാൻ പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് തുടങ്ങി എനിക്ക് കാർഡ് ഒന്നും തന്നില്ല 200രൂപ കൊടുത്തു മൊബൈലിൽ എന്തോ ഒക്കെയ് ആക്കി തന്നു എന്നിട്ട് പോയിക്കോ എന്നുപറഞ്ഞു

    • @SURESAM
      @SURESAM  Рік тому

      അവരോടു ചോദിക്കാമായിരുന്നില്ലേ dear

  • @aliyar916
    @aliyar916 Рік тому +3

    ഞാൻ ഒരു അക്കൗണ്ട് എടുത്ത് 6 മാസം കഴിഞ്ഞിട്ടും ഒരു atm കാർഡ് കിട്ടിയില്ല. ഉള്ള പൈസ എടുത്ത് ഞാൻ എന്റെ പണി നോക്കി പോയി.. ഉപകാരത്തിന് കാര്യം നടക്കില്ല.

  • @sajeevaiswarya
    @sajeevaiswarya 10 місяців тому +2

    SMS charge ഓരോ മാസവും 15 രുപ മുതൽ പിടിക്കും എനിക്ക് അങ്ങനെ പൈസ പോകുന്നുണ്ട്

    • @SURESAM
      @SURESAM  10 місяців тому

      കംപ്ലയിന്റ് ചെയ്യൂ

  • @AnishKumar-jt6yz
    @AnishKumar-jt6yz Рік тому +6

    ഇങ്ങനെയൊക്കെ എല്ലാം ഫ്രീ ആണ് ചാർജൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് ഞാൻ പോസ്റ്റ് ഓഫീസിൽ 100 രൂപ ഇട്ട് അക്കൗണ്ട് എടുത്തതാണ്. കുറച്ചു ദിവസം കഴിഞ്ഞു നോക്കിയപ്പോർ മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞ് 100 രൂപയും അവർ കട്ട് ചെയ്തു. എന്തിനാണിങ്ങനെ തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നത്?

    • @SURESAM
      @SURESAM  Рік тому +2

      ചാർജ് ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ കേന്ദ്ര സംസ്ഥാന പദ്ധതികളും സ്കീം ഒക്കെ ആണു പരിചയപെടുത്തുന്നത്. അത് കൊണ്ടാണ് post office ന്റെ ഈ പദ്ധതിയും പരിചയപെടുത്തിയത്.
      എവിടെ എന്ത് ചെയ്യുമ്പോഴും service ചാർജ് കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കുക

  • @mvmsha
    @mvmsha Рік тому +1

    കേട്ട ശബ്ദം നിങ്ങൾ മൂവി എക്സ്പ്ലൈൻ ചെയ്യുന്നുണ്ടോ

  • @sevenstar775
    @sevenstar775 Рік тому +5

    Post office ൽ SB Alc ഉണ്ട് പക്ഷേ താങ്കൾ പറഞ്ഞപ്പോഴാണ് ഇങ്ങനൊരു സൗകര്യം അറിഞ്ഞത് ... Thanks

    • @SURESAM
      @SURESAM  Рік тому

      😄👍😍❤️

  • @yousufpp6242
    @yousufpp6242 Рік тому +2

    ഞാനും ഈ അകൗണ്ടിൽ ചേർന്നു ഡെപ്പോസിററ്റ് അടക്കം 600രൂപ ഉണ്ട്.6-7മാസങ്ങൾ കഴിഞ്ഞപ്പോൾ 8രൂപയും ചില്ലറ പൈസയും ബാക്കിയായി. എല്ലാമാസവും ഒരുതുക അവർ വലിച്ചു

    • @SURESAM
      @SURESAM  Рік тому

      കംപ്ലയിന്റ് ചെയ്യൂ bro

  • @shafeequem1959
    @shafeequem1959 Рік тому +14

    സർവർ സോഹയണ് ഞാൻ എടുത്ത് പണ്ടാരം അടങ്ങി അത്രയും സ്‌ലോ 🙏🏻

    • @SURESAM
      @SURESAM  Рік тому

      🙏

    • @dls1589
      @dls1589 Рік тому

      സെർവർ എപ്പോഴും പ്രശ്നമാണ്.....പിന്നെ ട്രാൻസാക്ഷൻ മെസ്സേജ്ന് ചാർജ് ഉള്ളതാണ്..

    • @jacobjoseph968
      @jacobjoseph968 Рік тому +1

      Soha

  • @thajudheen2362
    @thajudheen2362 Рік тому +1

    ഞാൻ ഫ്രീ ആയിട്ടാണ് ഇത് എടുത്തത്.unlimited deposit n 174 roopa അടക്കണം.

  • @UpasanaBobby
    @UpasanaBobby Рік тому +9

    Informative and Excellent presentation. 🎉🎉🎉

    • @SURESAM
      @SURESAM  Рік тому

      👍😍❤️💙

  • @Lucifer....-fu7wm
    @Lucifer....-fu7wm 6 місяців тому +1

    ഇത് ഉപയോഗിച്ച് paypal account ഉണ്ടാക്കാൻ കഴിയുമോ

    • @SURESAM
      @SURESAM  6 місяців тому

      ഒന്ന് ചെയ്തു നോക്കൂ

  • @salahudheenpp8296
    @salahudheenpp8296 Рік тому +4

    വളരെ നല്ല വിലപ്പെട്ട അറിവാണ് നിങ്ങൾ ഷെയർ ചെയ്തു തന്നത്....

  • @yedukrishnan1240
    @yedukrishnan1240 11 місяців тому +1

    ഇത് zero balance അക്കൗണ്ട് ആണോ..? Charges എങ്ങനെയാണ്?

    • @SURESAM
      @SURESAM  11 місяців тому

      കൂടുതൽ വിവരങ്ങൾക്ക് ആ വീഡിയോയിൽ ഉള്ള നമ്പറിൽ പാലക്കാട് നമ്പറിൽ വിളിച്ചു ചോദിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അന്വേഷിക്കുക

  • @arunkumarus9871
    @arunkumarus9871 Рік тому +3

    നല്ല ഉപകാരം ഉള്ള വീഡിയോ 😍, ഇതു പൊതു ജനങ്ങൾക്ക്‌ ഉപയോഗിക്കാൻ പറ്റുമോ 🤔കച്ചവട കാർക്ക് മാത്രം ആണോ പറ്റുക 😍

    • @SURESAM
      @SURESAM  Рік тому

      എല്ലാവർക്കും ചെയ്യാം dear

  • @dineshmt3116
    @dineshmt3116 Рік тому +2

    ഇതൊന്നും പോസ്റ്റ് ഓഫീസിൽ പോയി ചോദിച്ചാൽ അവർ പറഞ്ഞുതരില്ല അക്കൗണ്ട് എടുക്കാൻ ചെന്നപ്പോ അവിടെ ഫോൺ ഇല്ല ഒരു അക്കൗണ്ട് എടുത്തു ഒന്നും കിട്ടിയില്ല

    • @SURESAM
      @SURESAM  Рік тому

      ഈ വിഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചു പറയൂ

  • @abdurahmankaringappara2396
    @abdurahmankaringappara2396 10 місяців тому +3

    കുറെ കാലമായി ഞാൻ ഈ എക്കൗണ്ട് എടുത്തിട്ട്
    സുഖാണ് ട്ടോ

    • @SURESAM
      @SURESAM  10 місяців тому

      ആണോ

  • @varundas5915
    @varundas5915 10 місяців тому +1

    Sms വരുമ്പോൾ cash പോകുന്നുണ്ട്....sms charge ഉണ്ട്...

    • @SURESAM
      @SURESAM  10 місяців тому

      കംപ്ലയിന്റ് ചെയ്യൂ സാറേ

  • @ChandranK.R-e4q
    @ChandranK.R-e4q Рік тому +7

    IPPB അക്കൗണ്ട് എടുത്തു മറ്റു ചിലവുകൾ ഒന്നും എടുക്കുകയില്ലെന്ന് പറയുന്നത് തെറ്റാണ് Rs 100 eante അക്കൗണ്ടിൽ ഉണ്ടായിരുന്നത് പലപ്പോഴായി കുറഞ്ഞു കുറഞ്ഞു ബാലൻസ് സീറോ ആകാറുണ്ട് സർവീസ് ചാർജ് ഉണ്ട്‌ ഇടക്ക്കിടക്ക് മെസേജ് വരുന്നതിനു നമ്മളിൽ നിന്നും പൈസ പിടിക്കുന്നുണ്ട്

    • @SURESAM
      @SURESAM  Рік тому

      പോസ്റ്റ് ഓഫീസിൽ കംപ്ലയിന്റ് ചെയ്യൂ

    • @anjusumesh369
      @anjusumesh369 Рік тому +1

      എനിക്കും Same അനുഭവം ഉണ്ടായിട്ടുണ്ട്.

    • @pradeepvalapuram8668
      @pradeepvalapuram8668 Рік тому +1

      എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്

    • @lijuprasadleela1188
      @lijuprasadleela1188 Рік тому

      Rs. 3.51 is debited to A/C XXXXXXXX2440 towards SMS Alert charges forAPR-JUN 2023. Avl Bal: Rs. 0.00 on 11-09-2023 15:23:42-IPPB

    • @SURESAM
      @SURESAM  Рік тому +1

      @@lijuprasadleela1188 പോസ്റ്റ്‌ ഓഫീസിൽ contact ചെയ്തിട്ട് കംപ്ലയിന്റ് ചെയ്യൂ

  • @Master80644
    @Master80644 3 місяці тому +1

    😂😂😂 എല്ലാവരും ചേർന്നിട്ടു അനുഭവം അറിയിക്കുക 😂😂😂😂

  • @nithinpavatta
    @nithinpavatta Рік тому +13

    എല്ലാവർക്കും വളരെ ഉപകാരം ആകുന്ന വീഡിയോ. നന്ദി സർ🙏🙏🙏

  • @mnmohanan-i2d
    @mnmohanan-i2d 11 місяців тому +2

    ഒരു ചാർജും ഈടാക്കില്ല എന്ന് പറയുന്നത് വെറുതേ ആണ് ഇരുനൂറു രൂപ കൊടുത്ത് ഞാൻ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു അടുത്ത ദിവസം മെസ്സേജ് വന്നു അക്കൗണ്ട് oppening ചാർജ് -175.82 അടുത്ത മാസം മെസ്സേജ് ചാർജ് -7.87 അടുത്ത രണ്ടു മാസം കഴിഞ്ഞപ്പോൾ മെസ്സേജ് ചാർജ് 11.80 ഇപ്പോൾ ബാക്കിയുള്ളത് 4രൂപ 51 പൈസ

    • @SURESAM
      @SURESAM  11 місяців тому

      കംപ്ലയിന്റ് ചെയ്യൂ dear

  • @sanduindia4446
    @sanduindia4446 Рік тому +5

    Souvumiyanaya അവതരണം ❤️❤️

    • @SURESAM
      @SURESAM  Рік тому

      😄👍😍❤️

  • @sailajarajan7782
    @sailajarajan7782 Рік тому +1

    എനിക്ക് ആക്വഡിൽ പൈസ വന്നില്ല മോതിയുടെ മെസേജ് വന്നു പൈസ അയച്ചിട്ടുണ്ട് എന്ന്

    • @SURESAM
      @SURESAM  Рік тому

      Helpline നമ്പറിൽ വിളിക്കൂ dear

  • @fathahullafathah8183
    @fathahullafathah8183 Рік тому +14

    ചേട്ടാ വളരെ നന്നായിട്ടുണ്ട് അവതരണം. അതിലേറെ ഉപകാരപ്രദമായ ഒരു വീഡിയോയും കൂടിയാണ്. Thank you🙏

    • @SURESAM
      @SURESAM  Рік тому

      🙏👍👍❤️

  • @jintujohn7211
    @jintujohn7211 Рік тому +4

    Family insurances scheme video edumo???

    • @SURESAM
      @SURESAM  Рік тому +1

      ഇടാം dear

    • @lipinta4688
      @lipinta4688 Рік тому +1

      അത് നല്ലതാണ് കേട്ടോ. സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ ഒന്നും പെടാത്തവർക്ക് ഗുണകരമാകും

  • @limshidvm2762
    @limshidvm2762 11 місяців тому +1

    ഉദ്ധ്യം രജിസ്‌ട്രേഷൻ വീഡിയോ ചെയ്തില്ലേ ???

    • @SURESAM
      @SURESAM  11 місяців тому +1

      ചെയ്തിട്ടുണ്ടല്ലോ

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +11

    വിശദീകരണം നന്നായി. എല്ലാം വിശദമായി മനസിലായി.

  • @Kinganivandhu
    @Kinganivandhu 7 місяців тому +1

    സ്റ്റാഫിനു വലിയ താല്പര്യം കാണുന്നില്ല,, ഒരു വയ്യാ വേലി വന്നു കയറിയ പോലെ

  • @sajidnk6188
    @sajidnk6188 Рік тому +3

    Good നല്ല അവതരണം 👍👍👍👍

    • @SURESAM
      @SURESAM  Рік тому

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @Viswadarsanam
    @Viswadarsanam Рік тому +1

    സ്ഥാപനത്തിന്റെ പേരിൽ അകൗണ്ട് കിട്ടുമോ

  • @sheebaraju5125
    @sheebaraju5125 Рік тому +3

    ❤❤❤ Indhu resanu karyagal paranju pokunnathu❤❤❤❤

    • @SURESAM
      @SURESAM  Рік тому

      🙏👍😍❤️

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 7 місяців тому +2

    ഞാൻ ഈ അക്കൗണ്ട് എടുത്തിട്ട്. എനിക്ക് തന്നത് ഒരു ക്യു ആർ കോഡ് മാത്രം തന്നു വിട്ടു കാർഡിനെ പറ്റി ഒന്നും പറഞ്ഞില്ല

    • @SURESAM
      @SURESAM  7 місяців тому

      അവരോടു ചോദിക്കൂ

  • @hameedvethila629
    @hameedvethila629 Рік тому +4

    ഉച്ച വരെ പൈസയുള്ളൂ നാളെ വാ

  • @shamnushamnu4005
    @shamnushamnu4005 Рік тому +2

    മറ്റു ബാങ്ക് account pole ഉപയോഗിക്കാൻ സാധിക്കുമോ

    • @SURESAM
      @SURESAM  Рік тому

      കഴിയും.
      അക്കൗണ്ട് എടുക്കുമ്പോൾ post ഓഫീസിൽ details ചോദിച്ചു മനസിലാക്കു

  • @sudheepm.v3861
    @sudheepm.v3861 Рік тому +3

    ഒരു Mistake ഉണ്ട് ...IPPB doorstep cash Transaction ന് Service charge ഉണ്ട് ...

  • @shyamprakash1234
    @shyamprakash1234 10 місяців тому +2

    App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ....! 👍

    • @SURESAM
      @SURESAM  10 місяців тому +1

      💙💙💙

  • @lipinta4688
    @lipinta4688 Рік тому +3

    ഞാൻ കോറോണക്കാലത്തു ഈ അക്കൗണ്ട് എടുത്തതാണ്. Qr കോഡ് ഉള്ള ഒരു കാർഡ് കിട്ടി. Atm കാർഡ് പോലത്തെ. അല്ലാതെ 3QR കോഡ് സ്റ്റിക്കറും സ്റ്റാൻഡ് ഒന്നും കിട്ടീല

    • @SURESAM
      @SURESAM  Рік тому

      ഇതിൽ merchant എന്നതിലേക്കു അവർ board ചെയ്തു തരും. അപ്പോൾ QR കോഡ് കിട്ടും

    • @santoshkv
      @santoshkv 6 місяців тому

      പോസ്റ്റോഫീസിൽ ജോലി ചെയ്യുന്നവർ200രൂപ വാങ്ങിച്ച് പെട്ടിയിൽ ഇട്ടു അവരുടെ ജോലി കഴിഞ്ഞു

  • @saifumullali4242
    @saifumullali4242 Рік тому +3

    ഒത്തിരി നന്ദി Sir 😊

  • @funwaymalayalam5600
    @funwaymalayalam5600 Рік тому +3

    Very useful 🎉

  • @shamnashameer285
    @shamnashameer285 Рік тому +2

    ഇത് ഞാൻ use ചെയ്യുന്നുണ്ട്. cash transfer ചെയ്യുമ്പോൾ Alc ൽ നിന്ന് 6 രൂപ വെച്ച് പോകുന്നുണ്ട്

    • @SURESAM
      @SURESAM  Рік тому

      ആണല്ലേ

    • @kuttikaku1785
      @kuttikaku1785 Рік тому

      ഞാൻ ഗൂഗിൾ പേ വഴി ഒരുപാട് transfer ചെയ്തിട്ടുണ്ട് കട്ടിങ് ഇല്ല മൂന്നു മാസം കൂടുമ്പോൾ intrest കയറുംകയും പിന്നീട് sms ചാർജ് 11.80കട്ടിങ്ങും ippb, പ്രീമിയർ അല്ല

  • @UMERSAALI
    @UMERSAALI Рік тому +6

    ഞാൻ 2 വർഷം മുൻപ് എടുത്തു.. ഇപ്പോൾ നല്ല രീതിയിൽ ഉപയോഗിക്കുന്നു 🥰.
    ഒരു ആധാർ കോപ്പി കൊണ്ട് പോയാൽ പോസ്റ്റ് ഓഫ്‌സി വാഴി എളുപ്പം എടുക്കാം

    • @SURESAM
      @SURESAM  Рік тому

      👍😍❤️

    • @rashidkololamb
      @rashidkololamb Рік тому

      Nri സിന് എടുക്കാമോ? ആധാർ കോപ്പി മാത്രം മതിയോ?

    • @hananibrahim6001
      @hananibrahim6001 Рік тому +1

      സർവീസ് സ് charge, മസ്സേജ് ചാർജ് ഈടാക്കുന്നുണ്ടോ

    • @UMERSAALI
      @UMERSAALI Рік тому +2

      @@hananibrahim6001 ഒന്നുമില്ല എന്ന് പറഞ്ഞു തുടങ്ങിയ അക്കൗണ്ട് ആണെങ്കിലും തുടക്കത്തിൽ അമിതമായ ട്രാൻസാക്ഷൻ ചാർജും എസ്എംഎസ് ചാർജും ഈടാക്കിയിരുന്നു.
      ഇപ്പോൾ ഒരു വർഷത്തിനു മേലെയായി അങ്ങനെയുള്ള ചർച്ചകൾ ഒന്നും തന്നെ വരുന്നില്ല

  • @sasidarank3074
    @sasidarank3074 Рік тому

    Account എടുത്തു.operate ചെയ്യാൻ അഴിയുന്നില്ല.അക്കൗണ്ടിലെ പണം മുഴുവൻ മെസ്സേജിന് വേണ്ടി എടുത്തു.ഇപ്പൊൾ അക്കൗണ്ടിൽ പണമില്ല. നെഗറ്റീവ് ചാർജ് വരുമോ എന്നാണ് ഇപ്പൊൾ പേടി.

    • @SURESAM
      @SURESAM  Рік тому

      അവിടെ തന്നെ complaint ചെയ്യൂ

  • @sagilkk2065
    @sagilkk2065 Рік тому +3

    My experience is bad. I started an a account and also deposited 2000 rs. Now the balance is nearly 1400.
    They debit 11.xx amount quarterly as sms charge. The funny part is the only sms i get from is this message informing they have debited sms charges.

    • @SURESAM
      @SURESAM  Рік тому

      Please do complaint

    • @sagilkk2065
      @sagilkk2065 Рік тому +1

      @@SURESAM what to complain, they will say that's there usual sms charges. So i will be closing the account

    • @deekshidk1195
      @deekshidk1195 Рік тому

      @@sagilkk2065 exactly 💯

  • @Muneer-h8f
    @Muneer-h8f 10 місяців тому +2

    കാര്യം നല്ലത് തന്നെ നമ്മൾ ക് കിട്ടുന്ന പണം വിളിച്ചു പറഞ്ഞു എന്നിട്ട് വേണം സൈൽ ടാക്സ് കാരും ഇൻകം ടാക്സ് കാരും വീട്ടിൽ കയറി നിരങ്ങാൻ 😂 സംഗതി കൊള്ളാം 👍🏻👍🏻👍🏻

  • @rajeshs3748
    @rajeshs3748 5 місяців тому +1

    I take account after seeing the video. The service is very bad and postal staff is very arrogant

  • @PradeepKumar-cr2ft
    @PradeepKumar-cr2ft Рік тому +1

    എനിക്ക് പയ്‌സ വന്നാൽ ഫോണിൽ വിളിച്ചു പറയിയുന്നില്ലല്ലോ

    • @SURESAM
      @SURESAM  Рік тому +1

      പോസ്റ്റ്‌ ഓഫീസിൽ പറയൂ dear

  • @baburaj8853
    @baburaj8853 Рік тому +2

    IPPB എനിക്കുണ്ട്. പല കാര്യങ്ങൾ പറഞ്ഞ് പണം കട്ടാക്കുന്നുണ്ട് ഇപ്പോഴും.

    • @SURESAM
      @SURESAM  Рік тому

      Post ഓഫീസിൽ പരാതിപ്പെടുന്നത് നല്ലതാ

  • @chagthikaranchagathi2118
    @chagthikaranchagathi2118 Рік тому +2

    നാൻ പോസ്റ്റ് ഓഫിസിൽ അകൗഡ് ചോർന്നു അതിൽ 200രൂപയുടെ ഒപ്ഷനിലോക് മറ്റൻ പറ്റുമോ

    • @SURESAM
      @SURESAM  Рік тому

      പറ്റും

  • @chitranpv7405
    @chitranpv7405 10 місяців тому +1

    Fake I have taken paying 200 next3 3 days deducted 150 and Balances 50 massage

    • @SURESAM
      @SURESAM  10 місяців тому

      Complaint ചെയ്യൂ

  • @surendrank2438
    @surendrank2438 Рік тому +1

    sir, ഞാൻ എടുത്ത കാർഡ് നഷ്ട പ്പെട്ടു എന്തോ ചെയ്യും

    • @SURESAM
      @SURESAM  Рік тому

      പോസ്റ്റ്‌ ഓഫീസിൽ ചെല്ലൂ

  • @asharafalanallur2384
    @asharafalanallur2384 Рік тому +2

    1947 Adhar vishesha vilichu nalaru reple kitti

  • @joyestv8141
    @joyestv8141 Рік тому +1

    Cash ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലേ...

    • @SURESAM
      @SURESAM  Рік тому +1

      പറ്റുമല്ലോ

  • @mr.spykid5698
    @mr.spykid5698 8 місяців тому +1

    Ellvarkum QR CODE scanner kittivo .

    • @SURESAM
      @SURESAM  8 місяців тому

      കിട്ടും

  • @K712-f9j
    @K712-f9j Рік тому +1

    50 രൂപ പോസ്റ്റോഫീസ് അക്കൗണ്ട് എടുക്കാൻ അറിഞ്ഞു ഇപ്പോൾ 500 രൂപ ബാലൻസ്

  • @Arjun_Vincent_17
    @Arjun_Vincent_17 2 місяці тому +1

    Njan ee account eduthu. Ithinte debit card kittan enth cheyyanam sir ?

    • @SURESAM
      @SURESAM  2 місяці тому

      അവിടെത്തന്നെ കോൺടാക്ട് ചെയ്യൂ ഇതിന് കാർഡ് ഇല്ല കേട്ടോ

  • @sivaganga7463
    @sivaganga7463 Рік тому +2

    ചെരുപ്പ് കുത്തി.. ചെരുപ്പ് നന്നാക്കുന്നവർ എന്ന് പറഞ്ഞാൽ പോരെ.. 🙏

    • @SURESAM
      @SURESAM  Рік тому +1

      ഹോ ഇത്രയും വീഡിയോ ചെയ്തിട്ട് താങ്കൾ ഈ ഒരു കുറ്റവും എടുത്ത് പറഞ്ഞല്ലോ. നാട്ടിൻപുറത്തു ഇങ്ങിനെ ഒക്കെ അല്ലേ പറയുക ചങ്ങാതി?

  • @gbs8693
    @gbs8693 4 місяці тому +1

    എനിക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്താ കാര്യം

    • @SURESAM
      @SURESAM  4 місяці тому

      അറിയില്ലല്ലോ ബാങ്കിൽ ചോദിക്കൂ

  • @satmediaalinchuvad2653
    @satmediaalinchuvad2653 Рік тому +2

    Google pay work cheyyilla

    • @SURESAM
      @SURESAM  Рік тому

      ചെയ്യുമെന്നാണ് അവിടെ നിന്നും. അറിഞ്ഞത്

    • @NiyasPm-y7e
      @NiyasPm-y7e 10 місяців тому

      Avum njan use cheyyunnundallo👀

  • @dinakars4826
    @dinakars4826 10 місяців тому +1

    179രൂപ GST ഇനത്തീൽ നഷ്ടപ്പെടു....

    • @SURESAM
      @SURESAM  10 місяців тому

      അതെ താല്പര്യമുള്ളവർ എടുത്താൽ മതിയല്ലോ