cheapest stay at Thiruvananthapuram|KSRTC|₹250 തിരുവനന്തപുരത്ത് AC താമസം|cheapest stay kerala

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @Goldeneagle430
    @Goldeneagle430 Рік тому +39

    ബ്രോ, ഞാൻ കുറെ തവണ tvm സ്റ്റേ ചെയ്തു. അപ്പോഴൊക്കെ 800- 750 ഒക്കെ കൊടുത്തു സിംഗിൾ റൂം എടുത്തു. ഓട്ടോ കാരോട് ചോദിച്ചാൽ അവിടുന്ന് കുറെ അകലെയുള്ള ലോഡ്ജ് കൾ മാത്രേ അവർ പറയു. ഇത് ഇപ്പോഴാ അറിയുന്നത്. ഠൻക്സ് ബ്രോ

    • @faiztalktrip
      @faiztalktrip  Рік тому +5

      ❤️🥰
      നിങ്ങളുടെ സുഹൃത്തുക്കൾക്കും..
      കുടുംബങ്ങൾക്കും ഈ വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ 🙏

    • @Rajesh-tn7do
      @Rajesh-tn7do Рік тому +1

      ഒരു ദിവസത്തേക്കണോ

    • @Goldeneagle430
      @Goldeneagle430 Рік тому

      @@Rajesh-tn7do lodge ellam 1 day 800 nu mukalil aanu

    • @amarakbarantonyantony2026
      @amarakbarantonyantony2026 Рік тому +2

      Full pattekals in Trivandrum 😢

    • @vivekpk8930
      @vivekpk8930 Рік тому

      ഓട്ടോ ചാർജ് തോന്നിയ പോലെ ആണ്...

  • @ManojKumar-wx7nr
    @ManojKumar-wx7nr 2 роки тому +145

    വെറും 250 രൂപയ്ക്കു a/c ഉൾപ്പെടെ ഇത്രയും സൗകര്യങ്ങൾ. പുറത്തു നിന്നും വരുന്ന ഒരുപാടു ആളുകൾക്ക് വളരെ ഉപകാര പ്രദമായ വീഡിയോ. ടെർമിനലും റെയിൽവേ സ്റ്റേഷനും അടുത്തടുത്ത് ആയതിനാൽ ഓട്ടോക്കാർ ദൂരെ എവിടെയെങ്കിലും മാറ്റിപ്പറഞ്ഞെന്നിരിക്കും. ഈ വീഡിയോ ഒരുപാടു ആളുകൾക്ക് ഗുണം ചെയ്യും.

    • @faiztalktrip
      @faiztalktrip  2 роки тому +5

      Thank you 🤝 brother
      Like these type words make me more confident ☺️❤️💖

    • @abilashantony8407
      @abilashantony8407 2 роки тому

      @@faiztalktrip Bro athinte appurathe side ethpole thanne A/c 200 rs nu undu athu kandille

    • @jjj9507
      @jjj9507 2 роки тому +7

      തിരുവന്തോരത്തെ ഒരൊറ്റ ഓട്ടോക്കാരെ നമ്പാൻ കൊള്ളൂല്ല..അനുഭവം ഗുരു.

    • @majumathew8765
      @majumathew8765 2 роки тому

      Autocaran 😇

    • @lechu4036
      @lechu4036 2 роки тому

      Super❤️

  • @HockHighways
    @HockHighways 2 роки тому +185

    ഞാൻ തിരുവനന്തപുരത്ത് 2 വർഷത്തോളം ഉണ്ടായിരുന്നു മലപ്പുറംകാരൻ ആണ് പക്ഷേ ഞാൻ ഇതുവരെ ഇങ്ങനെയൊരു സെറ്റപ്പ് കണ്ടിട്ടില്ല ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്ത് മുന്നോട്ടു പോകുക✨️👌👍👍

    • @nishadnishad2554
      @nishadnishad2554 2 роки тому +1

      നമ്പർ കൊടുക്കണം

    • @njan_RockyBhai
      @njan_RockyBhai 2 роки тому +1

      Juice maker alle

    • @shabanahashim8373
      @shabanahashim8373 2 роки тому +1

      വളരെ ഉപകാരം bro. ഞാൻ 3 മാസം കൂടുമ്പോൾ tvm SAT ഹോസ്പിറ്റലിൽ പോകുന്നതാണ്.... ഇതുപോലുള്ള റൂം ഉണ്ടോയെന്നു ധാരാളം തിരക്കിയിരുണ്ട്.... ഇപ്പോളാണ് ഇത് കാണുന്നത്... അടുത്ത ആഴ്ച പോകുന്നുണ്ട്...... റൂം എടുക്കും തീർച്ചയായും.. അതിനുശേഷം അഭിപ്രായം പറയാം.... തമ്പാനൂർ വന്നാണ് തിരിച്ചു ആലപ്പുഴക്ക് ബസ് കാകയറുന്നത്..... ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു

    • @atoz7232
      @atoz7232 Рік тому

      KSRTC സ്റ്റാന്റിന് പിറകിൽ ഒരു മുസ്ലിം പള്ളിയുണ്ട് അവിടെ 100 രൂപ ആയിരുന്നു
      ഇപ്പോൾ എത്രയാണെന്ന് അറിയില്ല

    • @nizarvk8626
      @nizarvk8626 Рік тому

      Bro കോൺടാക്ട് നമ്പർ ഉണ്ടോ..?

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +491

    ഞാൻ TVM-ൽ ഉള്ളതാണ് എനിക്കും ഇത് അറിയില്ല. ശരിക്കും സർക്കാർ ഇതിൻ്റെ പരസ്യം ചെയ്ത് ജനങ്ങളെ അറിയിക്കുക.

    • @badran-mlp4656
      @badran-mlp4656 2 роки тому +16

      എന്ത് നല്ല സർക്കാർ 😏🤮

    • @rahulps1132
      @rahulps1132 2 роки тому +5

      Sathyam.... njnum TVM ullatha....but ee facility epozha eth ariyunne..

    • @mallu2947
      @mallu2947 2 роки тому +11

      Sarkar cheyyunna nalla karyangal nammude madhyamangalkku veendaa

    • @deepuck4566
      @deepuck4566 2 роки тому +10

      Ekm കാരണടും tvm കാരനോടും എന്തേലും ചോദിച്ചാൽ അറിയില്ല എന്ന് parayum

    • @sandoshkumarsandoshkumar9117
      @sandoshkumarsandoshkumar9117 2 роки тому +5

      @@deepuck4566 ഞങ്ങൾ സത്യം മാത്രം പറയുന്ന ആൾക്കാരാ.അതാണ് അതിൻ്റെ ഒരു ഇത്

  • @jadeertc4214
    @jadeertc4214 2 роки тому +39

    ഇത് പലർക്കും അറിയാത്ത കാര്യമാണ്. നല്ല ഉപകാരകാരപ്രദമായ വീഡിയോ തന്നെ 👌

    • @faiztalktrip
      @faiztalktrip  2 роки тому +1

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @DILEEPKUMAR-yq3kp
    @DILEEPKUMAR-yq3kp 2 роки тому +57

    ഞാൻ ഇന്നലെ അമ്മയെ ഡോക്ടറെ കാണിക്കാൻ തിരുവനന്തപുരം വന്നതാ... ഒരു ഹോട്ടലിൽ 800 രൂപ വാങ്ങി... രാവിലെ 7 to വൈകീട്ട് 6 മണിവരെ... ഇതറിഞ്ഞില്ല.... വളരെ ഉപകാരപ്രദമായ വീഡിയോ

    • @ponnammaa9146
      @ponnammaa9146 2 роки тому +3

      Dear brother Vanchiyoor Registration General nte off: court naduthu Sainika wellfare board nte Tourist home unde per day rent 250/-aadhar card veanam evarkum room kittume .

    • @blessanbless391
      @blessanbless391 2 роки тому

      Broo eppoll ellaayidathum 24Hrs aanu

    • @sanjupunalur
      @sanjupunalur 2 роки тому

      Chandrasekhar Nair stadium ലും ഉണ്ട്.

  • @vinlife469
    @vinlife469 2 роки тому +22

    ഇങ്ങനെ ജനങ്ങൾക്കു വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പലർക്കും അറിയില്ല. അത് വെളിച്ചത്തു കൊണ്ടുവന്ന താങ്കൾക്കു നന്ദി രേഖപെടുത്തുന്നു

  • @khaleelrahim9935
    @khaleelrahim9935 2 роки тому +57

    വലിയ ഉപകാരം bro, ഇതുപോലെ ജനങ്ങൾക്ക്‌ പ്രയോജനമുള്ള വാർത്തയുമായി ഇനിയും വരിക

  • @saraths8999
    @saraths8999 2 роки тому +35

    ഇതേ ടെർമിനലിൽ സ്ത്രീകൾക്ക് വേണ്ടി 'കൂട് ' എന്നൊരു സങ്കേതം പ്രവർത്തിച്ചുവരുന്നു. ട്രെയിൻ, ബസ് യാത്ര കഴിഞ്ഞ് രാത്രി വൈകി എത്തുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഏറ്റവും വലിയ സവിശേഷത ഇത് പൂർണമായും സൗജന്യമാണ് എന്നതാണ്.

    • @yaami1313
      @yaami1313 Рік тому +2

      Soujanyam alla.

    • @aswathip833
      @aswathip833 11 місяців тому

      Kood ippol undo? R u from trivandrum? Please let me know

    • @subaidaissac8986
      @subaidaissac8986 8 місяців тому

      ​@@aswathip833എൻ്റെ കൂട് ഇപ്പോഴും ഉണ്ട്.

  • @minigeorge2404
    @minigeorge2404 2 роки тому +40

    ലേഡിസ് വേറെ സെറ്റ് അപ്പ്‌ അവിടെ തന്നെ ഉണ്ട്. എട്ടാം നിലയിൽ പെണ്ണുങ്ങൾ ക്ക് മാത്രമായി ഒരു ഡോമീറ്ററി ഉണ്ട് ❤️

    • @akhilaas5224
      @akhilaas5224 2 роки тому

      ua-cam.com/video/po6DpuSVjZw/v-deo.html

    • @aslamthacharakkal9830
      @aslamthacharakkal9830 Рік тому

      Hi തിരുവനന്തപുരം ഡോമീറ്ററി നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഞങ്ങള് ഫാമിലിയായി പോകുന്നുണ്ട് കൂടുതലും സ്ത്രീകലാണ ്

    • @seemakannankara8897
      @seemakannankara8897 Рік тому

      ആണോ 👍👍

  • @ashikakv2523
    @ashikakv2523 2 роки тому +2

    ഉപകാരപ്രദമായ vedio. ഞാൻ ഇടക്കിടക്ക് trvm പല ആവശ്യങ്ങൾക്ക് വേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം ഒന്ന് ഫ്രഷ് ആകാൻ പോലും 700 rupee കൊടുത്തു റൂം എടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഓട്ടോ ചാർജും

  • @Bijakrishna
    @Bijakrishna 2 роки тому +15

    Tvm native aaya njan arinjittilla, thanks for sharing.. and happy to see Indian Coffee House designed by the great architect, Laurie Baker.

  • @dixonnm6327
    @dixonnm6327 2 роки тому +11

    സാധാരണക്കാർക്ക് ഉപകാരപ്രദമായ ഈ അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ

  • @rero2238
    @rero2238 2 роки тому +43

    ഞാൻ ട്രിവാൻഡ്രത്ത് 25 വർഷം അടുപ്പിച്ച് ഓട്ടോ ഓടിക്കുകയാണ് എനിക്ക് ഇതുവരെയായിട്ടും ഇങ്ങനെ ഒരു സ്ഥാപനം ഉള്ളത് എനിക്ക് അറിയില്ല

    • @rajankamachy1954
      @rajankamachy1954 2 роки тому +2

      കണ്ണുകൾ തുറന്ന് പിടിക്കൂ...!(കണ്ണുണ്ടായാൽ പോര കാണണം.)

    • @sunusekharrs5242
      @sunusekharrs5242 2 роки тому +1

      ഇത് തുടങ്ങിയിട്ട് 2-3 മാസം ആകുന്നതേ ഉള്ളൂ

    • @bosebabu4770
      @bosebabu4770 Рік тому

      നുണ പറയാതെ 🤭

    • @SujiShaibu-ys8gd
      @SujiShaibu-ys8gd 3 місяці тому

      നിങ്ങൾ തിരുവനന്തപുത്ത് ഓട്ടോ ഓടിക്കുന്നവർ ഇത്തരം നല്ല കാരൃങ്ങൾ കാണില്ല, അറിയില്ല. കാരണം എങ്കിലേ നിങ്ങൾക്ക് പാവം യാത്രക്കാരിൽ നിന്നും മീറ്ററിൽ കാണിക്കുന്നതിനേക്കാൾ ചാർജ് ഈടാക്കി പിടിച്ചു പറിക്കാരെപ്പോലെ പിടിച്ചു വാങ്ങി ഏതെങ്കിലും കുഴപ്പം പിടിച്ച സ്ഥലങ്ങളിലിറക്കി വിട്ടിട്ട് പോകാൻ പറ്റൂ...

  • @novmamoney7823
    @novmamoney7823 2 роки тому +2

    വളരെ സന്തോഷം പ്രിയ ഫയ്സ്
    വളരെ ഉപകാര പ്രഥമായ video ക്കും
    വിവരണത്തിനും ഒരുപാടു സ്നേഹം.
    നന്ദി.

  • @mrram787
    @mrram787 2 роки тому +11

    Kattapuram buses to be modified as AC DORMITORIES AND PARK AT CONVENIENT ROAD SIDE AND ADVERTISE @ OF 250 PER PERSON .

  • @jabirat1329
    @jabirat1329 2 роки тому +1

    ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും ചെയ്യുക..All the best.

  • @kjoseph8796
    @kjoseph8796 2 роки тому +16

    This is our problem. We are staying in Kerala but we are not aware of this. Make a change for this so that those who are coming from outside TVM is helpful for this. Thank you for information. Keep it.

  • @clpower1491
    @clpower1491 2 роки тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ കാസർകോട് വന്നാൽ വളരെയധികം വാടക കൊടുത്താണ് അവിടെ താമസിക്കുന്നത് എന്നെപ്പോലെയുള്ളവർക്ക് ഇത് വളരെ ഗുണം ചെയ്യും നല്ല അറിവ് താങ്ക്യൂ

    • @faiztalktrip
      @faiztalktrip  2 роки тому

      Good please share to your friends & family ♥️
      From Cochin also like this we done a video,that is in our channel,and all over the India these type of facilities we will do its video aslo need your loving support ♥️👍

  • @sherinsunil5378
    @sherinsunil5378 2 роки тому +3

    ഞാൻ ട്രിവാൻഡ്രം ഉള്ളതാ ഞാനിതു ഇപ്പോഴാ അറിയുന്നത്. ഇങ്ങനൊരു വിവരം എല്ലാരിലും എത്തിച്ചതിൽ താങ്ക്സ്.

  • @bijukayyalakettil4756
    @bijukayyalakettil4756 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ... ഈ നിമിഷം മുതൽ കൂടെയുണ്ടാകും

    • @faiztalktrip
      @faiztalktrip  2 роки тому +1

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @mskmr77
    @mskmr77 2 роки тому +5

    യാദൃശ്ചികമായി ഇത് കാണാൻ ഇടയായി, വളരെ നന്ദി

    • @faiztalktrip
      @faiztalktrip  2 роки тому

      Thank you 🤝 need your humble support ❤️

  • @Itz_me_akhil12
    @Itz_me_akhil12 2 роки тому +12

    TVM..palayam chandrasekhar Nair stadiuthinte thottaduth policekaru nadathunna oru dormitory und...Njan 4 days avide undayirunu..enik thonunu ithinekkalum clean and neat avide anennu...pinne safe um...avide same charge anu..policekark 150, public nu 250 A/c 24 hour...fresh up illa..... purathirangi aarodelum enthelum chodhikanel 3 perodenkilum chodhichu urappu varutheett venam cheyyan...vallatha manushyanmaru thanne..🤦🤦...pinne food kazhikkananel avide aduth MLA hostel und athinte ullil thanneyanu Indian coffee house.. athinte thottu mukali Malabar hotel und, nalla food anu...purathulla athreyum kathiyum illaaa...njanum malabaril ninnanu.....NB: ithokke ente abhiprayam mathramanu.aa reethiyil kanuka.,thanks

    • @faiztalktrip
      @faiztalktrip  2 роки тому +2

      പോലിസ് ഡോർമെട്രിയുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് കമന്റിൽ ഇടുമോ?

    • @shahidabdulrasheed9452
      @shahidabdulrasheed9452 2 роки тому

      Went there on last month...valare mosham...no neat at ol

    • @beenapeter8887
      @beenapeter8887 2 роки тому

      Thank you so much for sharing in detail. Can we get the contact number of the above mentioned dormetry

  • @peepee2763
    @peepee2763 2 роки тому +42

    എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെയും ഇത്തരം സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഡോർ മറ്ററികൾ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.

  • @lijumathew4787
    @lijumathew4787 2 роки тому +2

    ഞാൻപോയി ഒരുപകൽ അലഞ്ഞു നടന്നു സിനിമയും കണ്ടു 12മണിക്കൂർ തീർത്തു വെരി ഗുഡ് വീഡിയോ tnx bro

    • @faiztalktrip
      @faiztalktrip  2 роки тому

      😂🙆‍♂️
      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

    • @lijumathew4787
      @lijumathew4787 2 роки тому

      @@faiztalktrip sure👍

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 роки тому +6

    I am from trivandrum,but till now I didn't have any information about this..very informative.now atleast I can guide someone coming from far about this👍

    • @faiztalktrip
      @faiztalktrip  2 роки тому

      അറിയാത്തത് തെറ്റല്ല
      അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുമല്ലൊ?😍

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Рік тому +1

    Hai faizu. Lov from chemmad

  • @usmanp9024
    @usmanp9024 2 роки тому +16

    റെയിൽവേ സ്റ്റേഷനിലും ഡോർമെറ്ററിയുണ്ട് യാത്ര ടിക്കറ്റ് കാണിക്കണം എന്നു മാത്രം, അധികപേർക്കും അറിയില്ല

    • @El_dorado_44
      @El_dorado_44 2 роки тому +1

      Pnr no vache patatholl ella tktsinum book chyn patula

  • @lalkrishnanmnair1199
    @lalkrishnanmnair1199 2 роки тому +1

    ഞാനും tvm കാരൻ അണ്.private bus conducterum കൂടി ആണ്.pakshey എനിക്കും ഇത് ഒരു പുതിയ അറിവ് ആണ് 😍👍👍

  • @lintofrancis8032
    @lintofrancis8032 2 роки тому +2

    ജപ്പാനിലെ പുതിയ ട്രെൻഡ് ആണ് ക്യാപസൂൾ ഹോട്ടലുകൾ. ഡൽഹിയിലും മറ്റും വന്നിട്ടുണ്ട്. മികച്ച ആശയം ആണ്.

  • @rajankkd6242
    @rajankkd6242 2 роки тому

    വിശ്വസിക്കാൻ പറ്റുന്നില്ല.തന്ന അറിവിന് നന്ദി.കൂടുതൽ പേർ അറിയട്ടെ.

    • @faiztalktrip
      @faiztalktrip  2 роки тому

      സഹോദര താങ്കളുടെ വാക്കുകൾ ഒരുപാട് ആത്മവിശ്വാസം നൽകുന്നു.
      ഒരുപാട് നന്ദി 🥰❤️🫂
      കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ ❤️...

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому +10

    700rupees room nu 100rupees/food plus auto charge aanu avarude benefits... 100to200commission aanu...indian coffe house il ninnu etra naal njan food kazhichittund... Atm il ninnu cash um... Ippozhum oruaatom illa 5years nu sheshavum..

    • @jtsays1003
      @jtsays1003 2 роки тому +1

      Athokke oru Indian coffee house ano bro 🤦

  • @thomasjose1860
    @thomasjose1860 2 роки тому +21

    Automan will get Rs150 OR 100 as commission per room.

    • @100ccrider7
      @100ccrider7 2 роки тому +3

      ചെന്നാലും മതി ഇപ്പോൾ കിട്ടും 😂😂😂

    • @majumathew8765
      @majumathew8765 2 роки тому

      Autokar🤣

  • @sajeevansajeevan3304
    @sajeevansajeevan3304 2 роки тому +59

    സത്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭൂരിഭാഗത്തിനും അറിയില്ല എന്നതാണ് സത്യം. ഭൂരിഭാഗം ഓട്ടോറിക്ഷകളിലും നഗരത്തിനു പുറത്തു നിന്നും വന്ന് ഓടുന്ന ഡ്രൈവർമാരാണ് . യഥാർത്ഥത്തിൽ അവർ ചീറ്റ് ചെയ്യുന്നതല്ല അവർക്ക്, അറിയാഞ്ഞിട്ടാണ്.

    • @ajunadhiajun2266
      @ajunadhiajun2266 2 роки тому

      Kooppaanu 30roopa kittan vendi avar chummaa vattam karakkunnathanu..

    • @midhunms1150
      @midhunms1150 2 роки тому +3

      Athu shariya

    • @sivakumar-xh3cz
      @sivakumar-xh3cz 2 роки тому +3

      അവർക്ക് കമ്മീഷൻ ലഭിക്കില്ല.
      ലഭിക്കുന്ന ഹോട്ടൽ കാണിച്ചു തരും

    • @vijayamohanannair4913
      @vijayamohanannair4913 Рік тому +1

      ഇതു തുടങ്ങിയപ്പോൾ പേപ്പറിൽ ഒക്കെ വന്നിരുന്നു. പിന്നീട് എല്ലാവരും മറന്നു. ഓർമിപ്പിച്ചതിന് അഭിനന്ദനങ്ങൾ 😀👏👍

  • @anjukunju
    @anjukunju 2 роки тому +29

    Waiting for more trivandrum video. ഞാൻ ഈ മാസം കോഴിക്കോട് നിന്നും tvm ലോട്ട് താമസം മാറുകയാണ്..

    • @faiztalktrip
      @faiztalktrip  2 роки тому +1

      സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

    • @alienboy4483
      @alienboy4483 2 роки тому +2

      welcome to tvm❤️

    • @nandhuskannan
      @nandhuskannan 2 роки тому +2

      Where in Trivandrum

    • @sheeja.b
      @sheeja.b 2 роки тому

      Anju kunju. Ayye kashttam

    • @anjukunju
      @anjukunju 2 роки тому +1

      @@sheeja.b എന്താ ഇത്ര കഷ്ടം

  • @maasif4807
    @maasif4807 2 роки тому +17

    ഞാൻ കഴിഞ്ഞാഴ്ച ഒരു examന്റെ ആവിശ്യത്തിന് trivandrum വന്നിരുന്നു, ഞാൻ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു dormitory യിൽ ഫ്രഷ് അപ്പ്‌ 30 രൂപക്ക് കിട്ടി, നല്ല മാന്യമായ പെരുമാറ്റം, i like tvm

    • @pradeepkumar-qd6nl
      @pradeepkumar-qd6nl 2 роки тому +2

      എവിടെ ആണെന്ന് വെക്തമായി പറഞ്ഞാലേ ജനത്തിന് പ്രയോജനമുള്ളു

    • @maasif4807
      @maasif4807 2 роки тому

      @@pradeepkumar-qd6nl ക്ഷേത്രത്തിന്റെ കവാടത്തിന്റെ തൊട്ടടുത്ത്

    • @faiztalktrip
      @faiztalktrip  2 роки тому +2

      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

    • @anoopthomas7766
      @anoopthomas7766 2 роки тому

      Evda

    • @Being_hu_men
      @Being_hu_men 2 роки тому +4

      @@maasif4807 ആഹാ നല്ല വ്യക്തത 🙄 4 കവാടം ഉണ്ട്, അതിൽ ഏത് കവാടം, ഡോർമിറ്റോറി ടെ പേര് ഇതൊക്കെ പറയാമോ?

  • @niyasniyo7659
    @niyasniyo7659 11 місяців тому

    ഞാനും രണ്ട് തവണ താമസിച്ചിട്ടുണ് അവിടെ നല്ല റൂം ആണ് ടോയ്‌ലറ്റ് ഉം ഒക്കെ 👍🏻

  • @SreemuthLifestylevlogs
    @SreemuthLifestylevlogs 2 роки тому +13

    ഒരുപാട് ഉപകാരം ബ്രോ ഇടക്ക് തിരുവനന്തപുരം പോവാറുള്ളതാ ഞങ്ങൾ കഴിഞ്ഞ ആഴ്ച ഞങ്ങൾ മലപ്പുറത്ത് നിന്ന് അവിടെ പോയിട്ട് ഒന്ന് ഫ്രഷ് ആവാൻ പോലും ഒരുപാട് ബുദ്ധിമുട്ടി☹️തമ്പാനൂർ സ്റ്റാന്റിന് ഉള്ളിലുള്ള ബാത്‌റൂമിന്റെ അവസ്ഥ കണ്ടിട്ട് ബോധം പോയി, കുളിച്ചു ഫ്രഷ് ആവാനുള്ള സൗകര്യം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു ഡ്രസ്സ്‌ വെക്കാൻ പോലും അതിനുള്ളിൽ പറ്റുന്നില്ലായിരുന്നു 🤮എന്തിനാണ് നമ്മുടെ പൈസ വാങ്ങിച്ചിട്ട് ഇത്തരം വൃത്തികെട്ട സൗകര്യം ചെയ്തു തരുന്നതെന്ന് മനസ്സിലാവുന്നില്ല, ഒരു റൂം എടുത്ത് നിൽക്കാനുള്ള സമയം ഇല്ലാത്തതു കൊണ്ടാണ് ഞാനും എന്റെ ഭർത്താവും അവിടുന്ന് ഫ്രഷ് ആവാമെന്ന് കരുതി കേറിയത് പക്ഷെ അത് അവസാനത്തെ പോക്കായിരുന്നു വെറുത്തു പോയി, ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി 👍thank you so much for your information bro👍

    • @faiztalktrip
      @faiztalktrip  2 роки тому +1

      സഹോദരി നിങ്ങളുടെ അനുഭവം ഒരുപാട് ആളുകൾക്ക് വന്നിട്ടുണ്ട്.
      ഇനി സംഭവിക്കാതിരിക്കട്ടെ.
      ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ച് നമ്മുടെ ബന്ധുക്കളിലേക്കും സുഹൃത്തുക്കൾക്കും എത്തിച്ച് നൽകണേ...🤝☺️

    • @sureshbabuvk8938
      @sureshbabuvk8938 2 роки тому

      Thank you

  • @shemiimamtraveltestyvlog3102
    @shemiimamtraveltestyvlog3102 2 роки тому

    നല്ല ഒരു അറിവ് ആണ് ഞാൻ പത്തനംതിട്ടയിൽ ഉള്ള ആൾ ആണ് ഒരു വ്ലോഗ് ചെയ്യുന്നതിന് എനിക്ക് tvm വരെ വരണം അപ്പൊ നല്ല കാര്യം ഇത് പറഞ്ഞു തന്നതിന്

  • @radharamakrishnan2702
    @radharamakrishnan2702 2 роки тому +9

    ഇങ്ങനൊരു സംവിധാനം ഉള്ളത് കോട്ടക്കകത്ത് താമസിക്കുന്ന ഞാൻ പോലും അറിഞ്ഞിട്ടില്ല, വളരെ നന്ദി, tvm ചുറ്റികറങ്ങാൻ വരുന്നവർക്ക് താമസിക്കാൻ പറ്റിയ എല്ലാ സൗകര്യങ്ങളും ഉള്ള ഈ ഒരു സ്ഥലം കാണിച്ചു തന്ന സഹോയ്ക്ക് അഭിനന്ദനങ്ങൾ

    • @faiztalktrip
      @faiztalktrip  2 роки тому

      ചില അനുഭവങ്ങൾ അത്ര തന്നെ🤓
      നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി.
      മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Рік тому

    നല്ലൊരു ഉപകാരപ്രദമായ വീഡിയോ 🥰🥰🥰🥰thanks👍🏻❤️

    • @faiztalktrip
      @faiztalktrip  Рік тому

      Thank you 🤝
      Please share to your friends 🙂

  • @likhisuryan7201
    @likhisuryan7201 Рік тому +5

    This facility was provided by Govt for the convenience of people who come on short stay, be it interview, exam, business related matters. It's safe and economical. When television channels engage in only criticizing the Govt, it would be nice if they share such information too.

  • @nazerkaratt3892
    @nazerkaratt3892 8 місяців тому +2

    ബ്രോ തമ്പാനൂർ പള്ളിയിൽ റെയിൽവേ സ്റ്റേഷൻ സമീപത്തുള്ള) ഡോർമെട്രിയിൽ ഒരാൾക്ക് 100 രൂപ, 150 രൂപ ഒക്കെ അല്ലേ ഉള്ളൂ ഇപ്പോഴും എപ്പോഴും ലഭ്യമാണ് 🙏🏻

  • @rejee100
    @rejee100 2 роки тому +6

    Clock room 20, fresh up 50,,for all facilities... 250,including dormetry

  • @dollarbusines3055
    @dollarbusines3055 2 роки тому +1

    ഇൻഫർമേഷൻ തന്നതിൽ നന്ദി എനിക്കും തിരുവനന്തപുരം വരണ്ട ആവശ്യമുണ്ട്

    • @faiztalktrip
      @faiztalktrip  2 роки тому

      ഷെയർ ചെയ്ത് മറ്റ് സഹോദന്മാർക്കും ഈ മെസ്സേജ് എത്തിക്കു 🙏.

  • @faizal_faiz
    @faizal_faiz 2 роки тому +72

    bro , I'm from tvm, I used to visit trivandrum bus terminal from 2014-18 regularly, and also occasionally i pass through there , yet I'm unaware of these dormetry , I think that might be new , so please don't blame on those who unaware of the system , thank you 🥰

    • @faiztalktrip
      @faiztalktrip  2 роки тому +4

      lam not used blaming words..
      Have you feel that, I ask all of them, sorry❤️☺️

    • @muhammadaflah5031
      @muhammadaflah5031 2 роки тому

      New aan... Adikam ardadthum e karyam ethiyittilla..

  • @shajahann2270
    @shajahann2270 2 місяці тому

    Nice bro,,, well information,,,, 👏👏

  • @sureshmadhavan3166
    @sureshmadhavan3166 Рік тому +14

    കേരളം മാറുകയാണ്. മാധ്യമങ്ങൾ ഇതൊന്നും വാർത്ത ആക്കില്ല അവർക്ക് താല്പര്യം വേറെ വിഷയങ്ങളാണ് അത് പിണറായിയെ ചീത്ത പറയുകയും കേരളത്തെ ഇകഴ്ത്തി കാണിക്കാനുമാണ്. ഈ വ്ലോഗർക്ക് അഭിനന്ദനങ്ങൾ.

  • @psidheequ
    @psidheequ 2 роки тому

    Fayiz. അടിപൊളി ഇത്തരം ജനങ്ങൾക് ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും നിങ്ങക് ചെയ്യാൻ കഴിയട്ടെ

  • @dfk682
    @dfk682 2 роки тому +4

    അറിയാത്തവർ ആകും പലരും ഓട്ടോക്കാർ ചിലപ്പോൾ സത്യം പറഞ്ഞതായിരിക്കും കാരണം ഞാനും ട്രിവാൻഡ്രം കാരനാണ് ഇങ്ങനെയൊരു സംവിധാനം ഉള്ളത് ഇപ്പോഴാണ് അറിയുന്നത് 😂

    • @faiztalktrip
      @faiztalktrip  2 роки тому

      തീർച്ചയായിട്ടും,
      സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

    • @faiztalktrip
      @faiztalktrip  2 роки тому +1

      സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

    • @dfk682
      @dfk682 2 роки тому

      Yes

  • @parakkal1000
    @parakkal1000 2 роки тому

    ഇത് പുതിയ ഒരു നല്ല അറിവാണ് അറിയിച്ച് തന്നതിൽ സന്തോഷം

    • @faiztalktrip
      @faiztalktrip  2 роки тому

      സുഹൃത്തുക്കൾക് ഷെയർ ചെയ്ത് കൊടുക്കുകയില്ലേ 🥰?

  • @sevenstars8196
    @sevenstars8196 2 роки тому +39

    നമ്മുടെ KSRTC മന്ത്രി. രാജുസാർ ഇടപെട്ട് എല്ലാ ദീർഘാദൂര ബസുകളിലും ഇതിന്റെ പരസ്യം കൊടുക്കുമെന്ന് കരുതുന്നു. Tvm ലേക്ക് വരുന്നവർക്കും ksrtc ക്കും.ഉപകാരമാകും.

    • @faiztalktrip
      @faiztalktrip  2 роки тому +1

      നല്ല അഭിപ്രായം.

    • @yuvathurki6291
      @yuvathurki6291 2 роки тому +2

      ശമ്പളം കൊടുക്കില്ല പിന്നെ ആണ് പരസ്യം 🤭

    • @sevenstars8196
      @sevenstars8196 2 роки тому +1

      @@yuvathurki6291 ശമ്പളം കൊടുക്കാൻ അത് ഉണ്ടാക്കാനുള്ള ശ്രമംകൂടി സ്റ്റാഫുകളിൽ നിന്നുണ്ടാകണം. തമിഴ്, കർണാടക.ആന്ത്ര. രാജസ്ഥാൻ etc. അവിടെ ആളുകളെ വിളിച്ചു കയറ്റി കൊണ്ട് പോകും ലിമിറ്റഡ്സ്റ്റോപ്പ്‌ ബസുകളിൽ പോലും.ഇവിടെ ചടങ്ങിന് പണിയെടുക്കുന്നു. Eg. Tvm ൽ നിന്ന് കന്യാകുമാരി TN ബസിൽ കയറിനോക്കൂ. ഇവിടെ എല്ലാം ഇങ്ങനെയാണ് ആരു ഭരിച്ചാലും.

    • @muralidharanktp309
      @muralidharanktp309 2 роки тому +1

      കർണ്ണാടകയിലും തമിഴ്നാട്ടിലും RTC കൾക്ക് ബസ്സ് വാങ്ങിക്കൊടുക്കുന്നത് സർക്കാറാണ്... ഇവിടെ KSRTC കടം വാങ്ങിയാണ് ബസ്സിറക്കുന്നത് ഈ കടം KSRTC തന്നെ തിരിച്ചടക്കുകയും ചെയ്യുന്നു.
      പിന്നെ പെൻഷന് വേണ്ടി വർഷം 950 കോടി ചെലവിടണം ....
      രാഷ്ട്രീയക്കാർ തല്ലിപ്പൊളിച്ച മൊതല് നഷ്ടം മാത്രം 2300 കോടി വരും..
      ഇതൊന്നും അറിയാത്തവരും ... അറിഞ്ഞെന്ന് നടിക്കാത്തവരുമാണ് സകല മാധ്യമങ്ങളും... ഭരണാധികാരികളും .... ഒപ്പം പൊതുജനങ്ങളും...

    • @sanjupunalur
      @sanjupunalur 2 роки тому +1

      Chandrasekhar Nair stadium ലും ഉണ്ട്.

  • @dileepkumarm.v.3860
    @dileepkumarm.v.3860 2 місяці тому

    Railway station ൽ തന്നെയുണ്ട്

    • @faiztalktrip
      @faiztalktrip  2 місяці тому

      Yes, അത് ഇപ്പൊ അടുത്ത് വന്നതാണെന്ന് അറിയാൻ കഴിഞ്ഞു.... 👍

  • @rafeekrafeek9600
    @rafeekrafeek9600 2 роки тому +27

    അല്ലങ്കിലും അവിടെ ഉള്ള ഓട്ടോക്കാർ ഇങ്ങനെ തന്നെയാ എനിക്കും അനുഭവം ഉണ്ട്

    • @unnisworld123
      @unnisworld123 2 роки тому +3

      ഓട്ടോക്കാർ മാത്രമല്ല ഭൂരിപക്ഷം ആളുകളും

    • @faiztalktrip
      @faiztalktrip  2 роки тому

      പ്ലീസ് അങ്ങിനെ പറയരുത് 🙏😍

    • @faiztalktrip
      @faiztalktrip  2 роки тому

      നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി.
      മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

    • @michealshebinportlouise9625
      @michealshebinportlouise9625 2 роки тому +2

      ഓട്ടോക്കാർ നിരാശാജനകമായ പെരുമാറ്റം ആണ് തിരുവന്തപുരത്തു , പറയാതെ വയ്യ , മീറ്റർ ചാർജിനു പുറമെ എക്സ്ട്രാ ചോദിക്കുകയും ചെയ്യും ,

    • @madhavank1245
      @madhavank1245 Рік тому

      Truvandrum auto chettenmar iniyum nannavendathund

  • @tvabraham4785
    @tvabraham4785 2 роки тому

    ഇങ്ങനെത്തെ ഉപകാരപ്രദമായ video എത്ര നല്ലതാണ്

    • @faiztalktrip
      @faiztalktrip  2 роки тому

      നന്ദി
      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @yaseenmubarak4442
    @yaseenmubarak4442 2 роки тому +3

    3 കൊല്ലം ആയിട്ട് tvm ഉള്ള നിക്ക് ഇത് ഒരു പുതിയ അറിവാണ്...

  • @shajeesho2432
    @shajeesho2432 Рік тому

    I was searching for an alternative for a night stay at Trivandrum as Railway Dormitories were fully occupied. Lastly, I got this very informative video on KSRTC Dormitories which was really unknown to me Thank you, Faiz.

  • @shyalajavr497
    @shyalajavr497 Рік тому

    പ്രയോജനപ്രധമായ വാർത്ത താങ്കൾക്ക് നന്ദി.

    • @faiztalktrip
      @faiztalktrip  Рік тому

      കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുമല്ലോ? 😊

  • @യാത്രകൾഇഷ്ടമാണ്

    ഞാനും തിരുവനന്തപുരത്തുകാരൻ ആണ് എനിക്ക് ഇതുവരെ അറിയില്ല

  • @സത്യംസത്യമായി

    തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്നുള്ള വിവരം KSRTC തന്നെ അറിയിപ്പ് നൽകുക.₹₹₹

    • @faiztalktrip
      @faiztalktrip  2 роки тому

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @sundararaghuram6569
    @sundararaghuram6569 2 роки тому

    ഇത് പോലത്തെ ഒന്ന് പോലീസ് ഡിപ്പാർട്മെന്റിന്റെ വക ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്ത് ഉണ്ട് തിരുവനന്തപുരത്ത്

    • @faiztalktrip
      @faiztalktrip  2 роки тому

      ഈ വീഡിയൊ ചെയ്തതിന്ന് ശേഷമാണ് അറിഞ്ഞത്.
      അത് വീഡിയൊ ചെയ്യാൻ വരുന്നുണ്ട്.

  • @vipin_raj_vj
    @vipin_raj_vj 2 роки тому +8

    ഞാനും തിരുവനന്തപുരത്ത് കാരനാണ്. ഞാനും ഇതാദ്യമായാണ് കേൾക്കുന്നത് 🤔😍💪

    • @faiztalktrip
      @faiztalktrip  2 роки тому

      നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി.
      മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

    • @mubeenamubi2289
      @mubeenamubi2289 Рік тому

      Tiruvanantpuram awde sadaranakark joli cheyd jiwikkanawo. Anungalk marathinde paniyokke kittuwo

  • @sunil.ssunil.s7977
    @sunil.ssunil.s7977 2 роки тому +2

    Sorry even i am also a taxi driver.
    But i dont know about this dormitory.
    Last 10 yrs i am driving in trivandrum city.
    I just came to know after you're video.
    Thanks for ure information

    • @faiztalktrip
      @faiztalktrip  2 роки тому

      അതെ പലർക്കും അറിയില്ല.
      മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ 🥰❤️?

  • @CFCcooks
    @CFCcooks 2 роки тому +3

    Thiruvananthapuramthile autorikshaw mikka driver's njammale pattikum

  • @changamveetilvenugopalan5770
    @changamveetilvenugopalan5770 2 роки тому +1

    Sure sir it is very useful informative vedio.expecting more and more vedios from you .thanks a lot

    • @faiztalktrip
      @faiztalktrip  2 роки тому

      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @inaya4703
    @inaya4703 2 роки тому +4

    തമ്പാനൂർ ജുമാ മസ്ജിദ്. Under റൂം ഉണ്ട് rate കുറവ് ആണ്.. ബസ്സ്റ്റാൻഡ് പിറക് വശം

    • @irshu3
      @irshu3 2 роки тому

      Details parayamo

  • @shahanazbabu9488
    @shahanazbabu9488 2 роки тому

    മികച്ച വിവരം നന്ദി ചേട്ട

  • @achusarts9754
    @achusarts9754 2 роки тому +6

    Ladies nu special rooms undo?

  • @ahmedmadambi3052
    @ahmedmadambi3052 Рік тому

    എറണാകുളം myown dormitory near ksetc busstand

  • @johnmathew1438
    @johnmathew1438 Рік тому +3

    Very good culture!! We need this type of neat and clean facilities!!! People always support this culture!!!!

  • @mohangs1578
    @mohangs1578 Рік тому +1

    അതിന്റെ കാവടത്തിൽ ഒരു സെക്യൂരിറ്റി സ്റ്റാഫോ ഫ്രണ്ട് ഓഫീസ് പോലെയോ ഉള്ള സംവിധാനം വേണം. വരുന്നവർക്ക് കൂടുതൽ സുരക്ഷ തോന്നും. വഴിപോക്കരും നായുമൊക്കെ വഴിയിലുള്ളത് ഒഴിവാക്കണം.
    ഓട്ടോറിക്ഷക്കാർ ഓട്ടം കിട്ടാൻ വേണ്ടി മനഃപൂർവം അങ്ങനെ പറയും. KSRTC കെട്ടിടത്തിന്റെ മുന്നിൽ നിന്ന് നൂറു മീറ്റർ കിഴക്കോട്ട് പോയാൽ തമ്പാനൂർ പോലീസ് സ്റ്റേഷനുണ്ട്. അതിനടുത്ത് ഇരുപതോളം ലോഡ്ജ്‌ കിട്ടും.
    🌹🌹

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +9

    Highly informative 🙏👌

    • @faiztalktrip
      @faiztalktrip  2 роки тому

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @presannapm9578
    @presannapm9578 Рік тому

    ഇത്രയും ഒരു അറിവ് തന്നതിന് നന്ദി 🙏

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 роки тому +9

    എറണാകുളത്ത് ഇതുപോലെയുള്ള ഡോർമെറ്റ്റികൾ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ കൂടി ഇട്ടാൽ നന്നായേനെ.

    • @geniusmasterbrain4216
      @geniusmasterbrain4216 2 роки тому +3

      എറണാകുളം നോർത്തിൽ (കൊച്ചിൻ റെസ്റ്റ്‌ ഹോം) ടൗൺ ഹാൾ ന് തൊട്ടടുത്ത്.. വേറെയും ധാരാളം dormitory എറണാകുളത്ത് ഉണ്ട്

    • @dhaneshd4599
      @dhaneshd4599 2 роки тому +1

      Metropod undallo

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 2 роки тому

      Yes 😀👍

    • @ashraftravego4972
      @ashraftravego4972 2 роки тому +1

      MG റോഡിൽ ഉണ്ട്

  • @sajeevpk2121
    @sajeevpk2121 Рік тому

    വളരെ നല്ല information..
    Thank you 👍👍

  • @lovelovee5900
    @lovelovee5900 2 роки тому +4

    Thanks for information....plz explore full Kerala stay offer's.

  • @suresurya9470
    @suresurya9470 2 роки тому

    ബ്രോ.. ഈ പറഞ്ഞ സ്ഥലത്തുനിന്നും 12 km ദൂരം മാത്രമാണ് എന്റെവീട്. എന്നിട്ടും അറിയാൻ കഴിഞ്ഞിട്ടില്ല. താങ്കൾ നല്കിയ അറിവിനു നന്ദി. 😍😍

    • @faiztalktrip
      @faiztalktrip  2 роки тому

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @coachthomas2000
    @coachthomas2000 2 роки тому +5

    KSRTC must put flex boards in public to advertise their dormitory facilities whith contact numbers. The other aspect is there is no need for AC and living in a dorm with Rs 250 per night is ridiculous. Its much better to stay in a single room for Rs 200-300 wuth attached or common bathroom. Currently this facility looks clean by as long as its a Govt facility, its living standards will come down

    • @faiztalktrip
      @faiztalktrip  2 роки тому +1

      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @preman1955
    @preman1955 2 роки тому

    വളരെ വളരെ ഉപകാരം ആയി ഒരുപാടു നന്ദി

    • @faiztalktrip
      @faiztalktrip  2 роки тому

      മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ...
      നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @mcjk0772
    @mcjk0772 2 роки тому +3

    Bro.. ഞാനും ഒരു തിരുവനന്തപുരത്തുകാരനാ.. പക്ഷെ എനിക്കും ഇതേപറ്റി വല്യ അറിവില്ലാരുന്നു..
    അതുപോലെ തന്നെയാവും മിക്കവരും... അല്ലാതെ താങ്കളെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതാവില്ല..

    • @faiztalktrip
      @faiztalktrip  2 роки тому

      അതെ അതുതന്നെയാണ് ഞാൻ വീഡിയോയിൽ ആദ്യം പറഞ്ഞിട്ടുള്ളത്.
      ഷെയർ ചെയ്‌താൽ നമ്മുടെ സഹോദരന്മാർ അറിഞ്ഞിരിക്കാൻ വഴിയുണ്ട്,സഹകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ ❤️🥰.

  • @inaya4703
    @inaya4703 2 роки тому +2

    ഓട്ടോ man 200 രൂപ കൂടതൽ ആണ് പറയുന്നത് commition.. Near തമ്പാനൂർ 500 രൂപക്ക് റൂം കിടടും

  • @saifudheenkoottilangadi828
    @saifudheenkoottilangadi828 2 роки тому +10

    തമ്പാനൂർ റയിൽവേ സ്റ്റേഷന്റെ നേരെ മുൻപിലുള്ള മുസ്‌ലിം പള്ളിയിൽ 6 മാസം മുൻപ് വരെ ഡോർമെറ്ററി 50 രൂപയും 2 ബെഡ് ഉള്ള റൂം 100 രൂപക്കും fresupinu നമ്മൾ ഇഷ്ടപ്പെട്ടു കൊടുക്കുന്ന എന്ധെങ്കിലും കൊടുത്താലും മതിയായിരുന്നു ഞാൻ ഒരുപാടു തവണ താമസിച്ചതാ.....

    • @faiztalktrip
      @faiztalktrip  2 роки тому

      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

    • @irshu3
      @irshu3 2 роки тому

      Ippozhundo adh

    • @saifudheenkoottilangadi828
      @saifudheenkoottilangadi828 2 роки тому +1

      ഉണ്ട് എന്നാണ് അവിടെയുള്ള സുഹൃത്ത പറഞ്ഞത്

    • @inmediavideos9884
      @inmediavideos9884 Рік тому

      Number undo

    • @renygeorge4548
      @renygeorge4548 Рік тому

      Pache kothilady unbearable.

  • @ashishjosekutty3932
    @ashishjosekutty3932 Рік тому

    പാളയം കേരള പോലീസ് ഡോർമെറ്ററി ഒണ്ട് ksrtc അകത്തു ഉള്ളത്തും ഞാൻ ഉപയോഗിച്ചിട്ട് ഉണ്ട് അതും ക്ലീൻ ആണ്

  • @PraaNchiii
    @PraaNchiii 2 роки тому +32

    എന്റെ പൊന്നു ചേട്ടാ..... തലസ്ഥാനത്തെ ഒരു ഓട്ടോക്കാരനെയും വിശ്വസിക്കരുത് എല്ലാം ഉടായിപ്പ് ടീം ആണ്. തൊട്ട് മുന്നിലുള്ള ബിൽഡിങ്ങിൽ പോകണമെന്ന് പറഞ്ഞാൽ 2 klmtr അപ്പുറം കറങ്ങി തിരിച്ചു അവിടേക്ക് തന്നെ എത്തും അനുഭവമേ..... ഗുരു

    • @maheshm57
      @maheshm57 2 роки тому +2

      ലോക്കൽ ആൾക്കാരോട് എവിടെ പോയാലും കാര്യങ്ങൾ തിരക്കുക

    • @finojshafi607
      @finojshafi607 2 роки тому +2

      തലസ്ഥാനത്ത് മാത്രം അല്ല കേട്ടോ, ഞാൻ ഒരിക്കൽ കോഴിക്കോട് വന്നപ്പോൾ.. 1 km ഓടാൻ വേണ്ടി എന്റെ അടുത്ത് നൂറ് രൂപ ചോദിച്ചിട്ടുണ്ട്.. അപ്പോ തന്നെ നടക്കാൻ അങ്ങ് തീരുമാനിച്ചു

    • @PraaNchiii
      @PraaNchiii 2 роки тому +4

      @@finojshafi607 പേര് പാവപ്പെട്ട ഓട്ടോക്കാർ എന്നും ജനങ്ങളുടെ കഴുത്തറപ്പ് പണിയും

    • @narayanannamboodiri2326
      @narayanannamboodiri2326 2 роки тому +2

      Ella autokkaarum thaangal paranjapoleyalla. Thiruvananthapyrathe majority autokkaarum meter on cheythu auto odikkunnavar aanu. Keralathil, Kochi ulppede, meter ittu odikkunnavar valare kuravaanu. Idatharam towns il valare kashtamaanu.

    • @princejhon3709
      @princejhon3709 2 роки тому +1

      😂

  • @sreejith6965
    @sreejith6965 2 роки тому +1

    രണ്ടു തവണ താമസിച്ചിട്ടുണ്ട്, രണ്ടു തവണ ബത്തിംഗ് സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.. തുടങ്ങിയ സമയത്തെ വൃത്തി ഇല്ലാതെ ആവുന്നുണ്ട്, ക്യാബിനിൽ ഉള്ള ലോക്കർ ഇനിയും വൃത്തിയും സെയ്ഫും ആവണം, ബാത്ത്റൂമിൽ സധനങ്ങൾ വെക്കാൻ ഒരു തട്ട് വെച്ചാൽ ഡ്രസ്സ് ഒക്കെ വെക്കാൻ ഒരു സൗകര്യം ആവും.

    • @faiztalktrip
      @faiztalktrip  2 роки тому

      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @rajankm8063
    @rajankm8063 2 роки тому +3

    6 പേർക്കുള്ള ഡോർമിറ്ററിയിൽ എന്ത് സേഫ്റ്റി ?

    • @lintofrancis8032
      @lintofrancis8032 2 роки тому +2

      ബസ്സിലും ട്രെയിനിലും ഒരേ സീറ്റിൽ ഇരുന്നു ഉറങ്ങി യാത്ര ചെയ്യുമ്പോൾ എന്താണ് സേഫ്റ്റി?
      വിലപിടിച്ച സാധനങ്ങൾ അവിടെ തന്നെ ക്ലോക്ക് റൂമിൽ സൂക്ഷിക്കുക. അതു തന്നെ. ജപ്പാനിലെ പുതിയ ക്യാബിൻ ഹോട്ടലുകൾ കണ്ടിട്ടുണ്ടോ യൂട്യൂബിൽ കാണാം. അതിനെ അനുകരിച്ച് ചെയ്തതാണ്. ഇനിയുള്ള കാലം ഇതായിരിക്കും. ഇന്റർനെറ്റ്, ജിപിഎസ് വഴി എല്ലാവരും കണക്ടഡ് ആണ്. അതുകൊണ്ട് ആർക്കും പെട്ടെന്ന് രക്ഷപ്പെടാനൊന്നും കഴിയില്ല. ക്യാമറ ഉണ്ടെങ്കിൽ ഒരു പേടിയും വേണ്ട. പിന്നെ പ്രവേശനത്തിന് ഫിംഗർപ്രിന്റ് നിർബന്ധം ആക്കുക. ഫുൾ സേഫ്. 😊👍

    • @faiztalktrip
      @faiztalktrip  2 роки тому

      Thank you 🤝❤️
      Your word make more confident.

  • @sidharthsuresh333
    @sidharthsuresh333 Рік тому

    Yes njettipoyi ithilum budget nalla saukaryam kittan pada

  • @ibrustalk1123
    @ibrustalk1123 2 роки тому +12

    വൃത്തി ഉണ്ടായാല്‍ മതി! അതാണ് very important

  • @kanniyakumarixpress3901
    @kanniyakumarixpress3901 7 місяців тому

    Thanks a lot, Today useful for me

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому +4

    പറഞ്ഞു തരില്ല ാ ,, ബിസിനസ് ആ മോനേ ,, തെരവ൯ദോര൦കാര൯ തെക്ക൯ അഭൃാസ൦

  • @wanderingmalabary
    @wanderingmalabary Рік тому

    പാളയത്ത് സ്റ്റേഡിയത്തിനുള്ളിൽ പോലീസ് നടത്തുന്ന dormitory ഉണ്ട്.24 hours nu 250 രൂപയെ ഉള്ളു

  • @Prasadvak
    @Prasadvak 2 роки тому +12

    ഇതിൽ Rooms available ആണോ? അതോ dormitory മാത്രമേ ഉള്ളോ?

  • @Beautifulworldwith_safash
    @Beautifulworldwith_safash Рік тому

    Outokark paranh kodukkamayirunnu.....inganoru samvidanam ullad

  • @achuremesh9483
    @achuremesh9483 2 роки тому +3

    Thanks for your information.

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 роки тому

    Ivide thamasichal cinemayumm kanallo LENIN cinemasill ninnu

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 роки тому +6

    സത്യസന്ധമായി പറഞ്ഞ വ്യക്തി "തിരോന്തരം അപ്പി" ആവാൻ സാധ്യത ഇല്ല

  • @rkshss
    @rkshss 2 роки тому +6

    Auto tha###** arinjudathondalla, onnu trivandrum full karakki, thech vangikkum, trivandrum autokaranmar

  • @iamthevengeance4766
    @iamthevengeance4766 2 роки тому +1

    Sheda aarum paranjila

    • @faiztalktrip
      @faiztalktrip  2 роки тому

      തീർച്ചയായിട്ടും...
      മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @sanjay_mani
    @sanjay_mani 2 роки тому +7

    Honestly, I had worst experience from many when I visited TVM in the last month. From Auto drivers to Hotel bookings everyone was seeking gain if they giving hands for help. Even from the same dormitory as well.
    It might be Improper management of my travel however the way people treat/ talk to outsiders is horrible. Am not into generalize everyone out there but the people I met was like that.!
    Great disappointment..!!

    • @blueskymedia9046
      @blueskymedia9046 2 роки тому

      Tvm റെയിൽവേ സ്റ്റേഷനിൽ കുറെ അലവലാതികൾ രാവിലെ വരും, 2 ടൈം അവിടെ മോർണിംഗ് എത്തി നേരം വെളുക്കാൻ w8 ചെയ്യുമ്പോ ഓരോരുത്തർ വന്ന് അനാവശ്യ സംസാരം ആണ്

    • @shanawazmohamed7792
      @shanawazmohamed7792 2 роки тому

      Right

    • @HariKrishnan-py2vd
      @HariKrishnan-py2vd 2 роки тому

      He is right ....this dormitory is waste place

  • @sivanataraj468
    @sivanataraj468 11 місяців тому

    Thanku