Це відео не доступне.
Перепрошуємо.

ഹോട്ടലിൽ പോയി ചട്ടിചോറ് ഉണ്ടാക്കി കഴിച്ചപ്പോൾ..Trending chatti chor

Поділитися
Вставка
  • Опубліковано 12 кві 2022
  • #klbrobijurithvik #malayalam Villagefood #kerala #good #klbro #bijurithvik #reallife #kannur #Recipe
    Village Life Special

КОМЕНТАРІ • 420

  • @safarinaseer1957
    @safarinaseer1957 2 роки тому +13

    അമ്മക് സാരി ഉടുത്തിട്ട് നല്ല വൃത്തിയുണ്ട് അമ്മയാണ് താരം ഇങ്ങനെയൊക്കെ വല്ലപ്പോഴും പുറത്ത് നിന്ന് അമ്മക് food വാങ്ങികൊടുക്കണം

  • @safarinaseer1957
    @safarinaseer1957 2 роки тому +17

    ഇങ്ങനെയുള്ള അമ്മ ഉണ്ടാവുമോ ലോകത് മരുമോളെ ഇങ്ങനെ സ്നേഹിക്കുന്ന അമ്മ ഭാഗ്യമല്ലാതെ വേറെ എന്ത് പറയാൻ

    • @sinurishad1262
      @sinurishad1262 2 роки тому

      Sathyam😍

    • @veenanarendran2149
      @veenanarendran2149 2 роки тому

      ഉണ്ട്. എൻ്റെ അമ്മയും ഇതുപോലെ തന്നെ

  • @hematk1967
    @hematk1967 2 роки тому +103

    അമ്മയുടെ സാരി അടിപൊളി. ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👍👍👍🥰🥰🥰🥰🙏🏻🙏🏻🙏🏻

    • @vinayakvijayan6024
      @vinayakvijayan6024 2 роки тому

    • @chandravathikamchikere.5426
      @chandravathikamchikere.5426 2 роки тому +1

      അമ്മയോടുള്ള നിങ്ങളുടെ സ്നേഹമാണ് എനിക്ക് ഏറ്റവും ഇഷ്ടം 💞💞💞😜

  • @sayedmohammed3228
    @sayedmohammed3228 2 роки тому +19

    അമ്മച്ചി പറഞ്ഞത് സത്യമാണ് ഞാനും ഒരു ഡ്രൈവറാണ് ഗൾഫ് ജോലി ചെയ്യുന്നു നിങ്ങളുടെ എല്ലാ എപ്പിസോഡ് കാണാറുണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരു ഒത്തൊരുമയും സഹകരണങ്ങളും ആണ് നിങ്ങളുടെ വിജയം അമ്മച്ചി ഭാഗ്യമുള്ളവരാണ്

  • @thedrawingworld2503
    @thedrawingworld2503 2 роки тому +36

    പണ്ടൊക്കെ ചട്ടിയിൽ ചോറ് തിന്നുന്നത് ഒരു കുറവായിട്ടാണ് എല്ലാരും കണ്ടത്. കറി കുറവായാൽ ചട്ടിയിൽ വടിച്ചിട്ട് തിന്നുമായിരുന്നു'😄😄🤪

  • @jessyshaji6085
    @jessyshaji6085 2 роки тому +2

    ഋത്വിക് ന്റെ തമാശ കൊള്ളാം ഇതു മട്ടൺ, പൊട്ടൻ, ചട്ടൻ 😄😄😄😄

  • @chikkutv4279
    @chikkutv4279 2 роки тому +7

    💕കവി ചേച്ചിടെ ഏട്ടന്+ (family )നിങ്ങൾ ഇടുന്ന ഓരോ വീഡിയോസും സന്തോഷപ്പെടുത്തും കാരണം പെങ്ങൾ നന്നായി ഇരിക്കുന്നു, അളിയൻ+ (amma) നന്നായി നോക്കുന്നു എന്നൊക്കെ കാണുമ്പോ 💕HAPPY FAMILY💕

  • @safarinaseer1957
    @safarinaseer1957 2 роки тому +6

    എന്ത് നല്ല അമ്മയാ muth🥰😘

  • @anaytube6539
    @anaytube6539 2 роки тому +34

    അമ്മയ്ക്കും ബിജുചേട്ടനും കവിചേച്ചിക്കും അനുമോൾക്കും ഋതിക്ക്നും എന്റെയും കുടുംബത്തിന്റെയുo വിഷു ആശംസകൾ 🥰🥰

  • @nidinbp8697
    @nidinbp8697 2 роки тому +11

    Chetta athil fish fry cheyyunnath ente ammayaaa 😍😍😍😍😍😍😍😍

  • @bobysaji3727
    @bobysaji3727 2 роки тому +36

    അമ്മേ ബിജു കവി അനു മോൾ രീതിക് മോൻ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകൾ ❤❤❤❤❤🌹🌹🌹🌹😍😍😍😍

  • @sowmyadipu8489
    @sowmyadipu8489 2 роки тому +4

    ഉള്ളതു കൊണ്ട് സന്തോഷത്തോടെ അതാണ് ജീവിതം ഞാനും ഇങ്ങനെ ഒരു ജീവിതം ആഗ്രഹിച്ചു പക്ഷെ കിട്ടിയില്ല

  • @butterfliesanumithu8157
    @butterfliesanumithu8157 2 роки тому +29

    ചട്ടി ചോറ് പൊളി 😋😋

  • @sanilakishor4639
    @sanilakishor4639 2 роки тому +34

    വിഷു ആശംസകൾ ❤️❤️അമ്മ ❤️ബിജു ഏട്ടൻ ❤️കവി ❤️റിത്വിക് ❤️അനു ❤️അങ്കിത് ❤️

  • @sumaur3745
    @sumaur3745 2 роки тому +19

    അമ്മയ്ക്കും മക്കൾക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഞാൻ നിങ്ങൾടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. ഞാനും കണ്ണൂർക്കാരിയാണ്. ചട്ടിച്ചോറ് സൂപ്പർ👍👍👍👍👍♥️♥️♥️♥️♥️😋😋😋😋😋😄😄😄😄

  • @veenarenju2509
    @veenarenju2509 2 роки тому +7

    Enik orupadu ishttamulla family ❤

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +3

    Manasu niranja santhosham oppam vishu ashamsakal to Biju bai n ur amazing team

  • @manjushamahesh7979
    @manjushamahesh7979 2 роки тому +1

    Enikku orupaadu ishtamulla family aannu. Ningalile ellavarkum orayiram vishu ashamsagal 👍👍👍👍

  • @anaghas7506
    @anaghas7506 2 роки тому +1

    Ammayude samsaram kelkumbo undalo nalla oru awsasam. Enik enthegilm asugm vanal njn ee ammayude aduthu varum oru samadanm ayrkm samsaram kelkumbo... Love you amaaaaaaaaaaaaaaaa. Most beautiful lucky marumakal
    Love you amma aaaa. Next video I'll enty name onnu parayumo. Plsssssssssssss

  • @vlogtube8349
    @vlogtube8349 2 роки тому +7

    ഇന്നത്തെ വീഡിയോ കണ്ട് വായിൽ ടൈറ്റാനിക്ക് ഓടിക്കാൻ പാകമായി.😋👌

  • @susansusan9309
    @susansusan9309 2 роки тому +2

    Ellarum powliyanea super 👍🙏🙏🙏kaviyeaaaaa 🥰🥰🥰❤️❤️❤️❤️ammaa 😘😘🥰👍🥰🙏🙏🙏nalla resamundea 👍👍

  • @smithack1
    @smithack1 2 роки тому

    Oruma anu oru kudumbathinte nattellu ennu kanichu tharunnu ningalude oro videoyum.Happy family 👌👌👌

  • @abdulgafoor3740
    @abdulgafoor3740 2 роки тому +2

    Amma ഇ സാരിയിൽ ഒരുബാഡ് പ്രായം കുറഞ്ഞപോലെ സാരി പൊളി

  • @ytgameing8230
    @ytgameing8230 2 роки тому +1

    അമ്മേടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം 😍😍😍😍..... Happy vishu to alll.....

  • @leossignature4745
    @leossignature4745 2 роки тому +5

    Ella vedios mm kanarund 👌God bless you all...

  • @safeerak1996
    @safeerak1996 2 роки тому +1

    Happy vishu .Biju&kavi,Amma,rithik,Anu,Ankith&Allfamily members.chattichorkandit kodhiyayi kayikkan

  • @sherlystanley8952
    @sherlystanley8952 2 роки тому +1

    Ammayude saree super. How is amma's health? Wish you all a happy vishu.

  • @neenachandran1998
    @neenachandran1998 2 роки тому +5

    Advance Happy Vishu Amma & Family...... ❤️Chattichor Adipowliii 😋Love U All🥰

  • @venivinod9148
    @venivinod9148 2 роки тому +3

    ചട്ടിച്ചോറ് കണ്ടപ്പോൾ കൊതി ആയി 😋😋😍super❤

  • @sujithks
    @sujithks 2 роки тому +3

    മട്ടൻ
    പൊട്ടൻ
    ചട്ടൻ
    😂😂😂😂

  • @shilpasreekumarnair
    @shilpasreekumarnair 2 роки тому

    Adipoli kothyqyi, pinne Kitchen area yil pokumpol mudi kettivakanm....

  • @susmithaammu347
    @susmithaammu347 2 роки тому +10

    കണ്ടിട്ട് കൊതി ആവുന്നു😋

  • @ammuscreations4453
    @ammuscreations4453 2 роки тому +3

    Super🥰 എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🍰🎉🎇

  • @pkvees9975
    @pkvees9975 2 роки тому +9

    ചട്ടിച്ചോറ് അടിപൊളി ആണുട്ടോ..കൊതിപ്പിച്ചു 😋അമ്മക്ക് പണ്ടത്തെ ചട്ടി തൊടക്കൽ ഓർമവന്നു അല്ലേ.. യാത്ര പൊളിച്ചുട്ടോ

  • @AaaAaa-jv9qz
    @AaaAaa-jv9qz 2 роки тому +2

    Kavieachi നാളെ വീട്ടിൽ chattichoru aakunnthayirikum 😄😄

  • @anuslifestylez9006
    @anuslifestylez9006 2 роки тому +4

    നിങ്ങളുടെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട് സൂപ്പറാണ്. ഇതുപോലെ സപ്പോർട്ട് ചെയ്യുന്നേ ഒരമ്മേ കിട്ടിയത് കവി ചേച്ചീടെ ഭാഗ്യം 😘😘😘. നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ആണ് നിങ്ങളുടെ വിജയം. ഈശ്വരന്റെ എല്ലാ വിധ ഐശ്വര്യവും നിങ്ങൾക്കുണ്ടാകും എന്നും എന്നെന്നും.

  • @hasnushakkir9556
    @hasnushakkir9556 2 роки тому +10

    ചട്ടി ചോർ അടിപൊളി. ചാറ്റിച്ചോർ rate?

  • @soumyakvkv4642
    @soumyakvkv4642 2 роки тому +1

    Happy vishu eatta Chechi Amma monu

  • @anniejoy3201
    @anniejoy3201 2 роки тому

    Amma you look very happy

  • @riyarifa351
    @riyarifa351 2 роки тому

    Ente kavichechi oru rakshayumilla chattichore vayil kappalodikkan vellamund

  • @shinukumar875
    @shinukumar875 2 роки тому +1

    God bless you dear. .love you all

  • @rajitharaji4541
    @rajitharaji4541 2 роки тому +1

    Ammayude,sari,supper,ammaye,enik,orupad,ishttama❤️❤️❤️❤️❤️❤️

  • @rishanarishu2402
    @rishanarishu2402 2 роки тому +3

    Ninghalude family k sarwa Aishwaryavum nerunnu..🥰 🙌Happy vishu.. 🎊🎉

  • @praseetharamachandran1988
    @praseetharamachandran1988 2 роки тому

    Kanditt kothiyakunnu. Kannur avidaya ee sthalam. Location parayumo pls.

  • @subinavikassv6676
    @subinavikassv6676 2 роки тому +2

    കൊതിയാവുകയാണ് നിങ്ങളുടെ കൂടുംബം കാണുമ്പോൾ. എല്ലാവരും ഉണ്ടെങ്കിലും ഞങ്ങൾ എന്നും തനിച്ചാണ് കവിക്കും അമ്മയ്ക്കും വിജു ഏട്ടനും മോനും വിഷു ആശംസകൾ

  • @mithunkckc4194
    @mithunkckc4194 2 роки тому +1

    Happy vishu for your all family ❤❤❤

  • @farishafaisal6576
    @farishafaisal6576 2 роки тому

    Sweet faam❤❤❤Amma you are soo cute ❤❤

  • @mpkhadar7420
    @mpkhadar7420 2 роки тому +1

    അടിപ്പൊളി ഹോട്ടൽ ആണ് ഭക്ഷണത്തിന്റെ ഒരു കലവറ തന്റെയാണ് മിൻ ഐറ്റം സൂപ്പർ

  • @roshninair9883
    @roshninair9883 2 роки тому

    Enna innocent aanu amma.. Aayuraarogyavum manassamadhanayum bhagavan ennum anugrahikkate

  • @sreelatha7267
    @sreelatha7267 2 роки тому +1

    🙏🏻ചോറ്...😍 പൊതി ചോറ്..😍👌👌👌👌🥰🥰🥰നല്ല കാഴ്ച ❤👌👌👌വിഷു ആശംസകൾ ❤🥰🥰

  • @sudhagnair3824
    @sudhagnair3824 2 роки тому

    എല്ലാം ടേസ്റ്റ് ullathayal ഏതു കഴിക്കല്. വുയ് entappa 👌👌👌

  • @lilalila2194
    @lilalila2194 2 роки тому +1

    Ellavarkum vishu aashamsakal snehathode💕

  • @hariharaniyer1818
    @hariharaniyer1818 2 роки тому +4

    ബിജുവിനും ഫാമിലിക്കും വിഷു ആശംസകൾ

  • @ramsooryoo5621
    @ramsooryoo5621 2 роки тому +1

    അതേ അമ്മടെ സാരി സൂപ്പർ സുന്ദരി ആയിട്ടുണ്ട് അമ്മ. ചട്ടി ചോറ് അടിപൊളി ട്ടോ

  • @vijayanabudhabi777
    @vijayanabudhabi777 2 роки тому +1

    ഇന്നത്തെ ഡ്രസ്സ്‌ എല്ലാവരുടെയും അടിപൊളി
    കളർ ഫുൾ അന്ന്.. ചട്ടി ചോർ
    കലക്കി.... ഗുഡ് വീഡിയോ

  • @Ashiqaashiq624
    @Ashiqaashiq624 2 роки тому

    njan abroad ilan ullath❣️Hrithikina kaanumbo enik ah same age ulla brother und❣️missing him

  • @viswajithsajeev9570
    @viswajithsajeev9570 2 роки тому

    God bless you

  • @thankamanipv8489
    @thankamanipv8489 2 роки тому +3

    👌👍. എല്ലാവർക്കും വിഷു ആശംസകൾ ❤❤

  • @shahinapk8196
    @shahinapk8196 2 роки тому

    Anuvinte drass polich👍🏻

  • @deepadeepakp7154
    @deepadeepakp7154 2 роки тому +6

    നിങ്ങൾക്കെല്ലാം എൻറെ വിഷു ആശംസകൾ 🙏❤️🎉🎉

  • @bismii4675
    @bismii4675 2 роки тому

    സൂപ്പർ ഇനി ഇത് പോലുണ്ടാക്കി ചട്ടിയിൽ കഴിക്കണം

  • @abhikrishnar1419
    @abhikrishnar1419 2 роки тому

    Ammayude saree Super ഇന്നത്തെ വിഡിയോ അടിപൊളി🙏🙏🙏😍😍😍

  • @shebymuhammedsheby3538
    @shebymuhammedsheby3538 2 роки тому +1

    Adi poli 👌👌👌
    കണ്ടിട്ട് വായിൽനിന്നു വെള്ളം വരുന്നു 😋😋😋
    🇶🇦😍😍😍🥰

  • @pramishaumeshpramishaumesh5647
    @pramishaumeshpramishaumesh5647 2 роки тому

    Ayyo. Endhokke items ane... Ende kavi😋😋👌👌

  • @neethusanoj2308
    @neethusanoj2308 2 роки тому +1

    😋😋😋😋😋എന്റെ കവി ബിജുവേട്ട മനുഷ്യനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ 🤤🤤🤤🤤🤤

  • @gamingwithananthooz2994
    @gamingwithananthooz2994 2 роки тому +2

    Biju uncle inu nanaa first🥳🥳🥳🥳

  • @soumyajoseph5681
    @soumyajoseph5681 2 роки тому

    Happy vishu🌹amma bijuchetten, kavi, rithukutten, anukutty, anki 🥰🥰🥰🌹🌹🌹

  • @shamiktr5789
    @shamiktr5789 2 роки тому

    Super
    Nombayitt kothippichu

  • @ajithackr1918
    @ajithackr1918 2 роки тому +5

    അമ്മയ്ക്കും മക്കൾക്കും വിഷു ആശംസകൾ

  • @praseethapradeepkumar8365
    @praseethapradeepkumar8365 2 роки тому +1

    സൂപ്പർ advance happy വിഷു അമ്മ ബിജു കവി അനു റിഥ്വിക് 💞

  • @lisapeterone8966
    @lisapeterone8966 2 роки тому

    സൂപ്പർ kavi, ബിജു amma കുഞ്ഞു മോൻ ♥️❤❤🌹🌹🌹🌹👍👍👍👍

  • @allenpaul4046
    @allenpaul4046 2 роки тому +1

    Kaviyude adutta food chatti chor undakkum alle 👍😍

  • @naveenrajendran1536
    @naveenrajendran1536 2 роки тому +1

    Happy Vishu💐❤️❤️❤️❤️❤️

  • @sugimaa5044
    @sugimaa5044 2 роки тому

    Woooww awesome 😍😍😍😍... Nice video. Chatti choru polichu.. 🥰🥰🥰

  • @aboobackerfathima1546
    @aboobackerfathima1546 2 роки тому

    Anuntea achanum ammayum evideyan onn kanikamo anuvintea veed avide aduth thanneyano

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Karthikayle food super anu ennu kettittu undu eppol enkilum varumpol kazhikkanam avide ninnum.

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Biju&kavi Amma Rithvik anumol എല്ലാവർക്കും വിഷു ആശംസകൾ

  • @mayattujayan8071
    @mayattujayan8071 2 роки тому +2

    Happy VISHU to you and your family

  • @sinurishad1262
    @sinurishad1262 2 роки тому

    അമ്മയുടെ സാരി അടിപൊളി 😍😍😍😍😍

  • @sunithak5108
    @sunithak5108 2 роки тому +1

    Kl bro famili happy vishu

  • @sarang.s5248
    @sarang.s5248 2 роки тому +1

    ചേട്ടാ ചേച്ചി അമ്മ ഋത്വിക് അനുമോൾ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💜💜🥰🥰🥰🥳🥳🥳✨️

  • @shymaap4685
    @shymaap4685 2 роки тому

    Bus kaara kaanumo othugunnath jeevenil kothi konnda..🙂

  • @saleenabasheer7382
    @saleenabasheer7382 2 роки тому +7

    നിങ്ങൾക് എല്ലാവർക്കും നല്ലൊരു വിഷു ആശംസിക്കുന്നു ട്ടോ ❣️❣️

  • @sheejasheeja8103
    @sheejasheeja8103 2 роки тому +6

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💐💐

  • @raifka3860
    @raifka3860 2 роки тому +6

    Happy vishu എവിടെയാ ഈ ഹോട്ടൽ നമ്മൾ knr ഒരുവിധം ഹോട്ടലിൽ പോകുന്നതാ ഇത് ഇതുവരെ കണ്ടിട്ടില്ല ഇതിന്റെ ലൊക്കേഷൻ പറയുമോ. ചട്ടി ചോറിനു എത്ര റേറ്റ് ആയിന് pls റിപ്ലൈ

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 роки тому +1

      പുതിയ ബസ്റ്റാൻഡ് സമീപം ലുലു സാരീസ് അടുത്ത

  • @sanitharasheedsanitharashe1838
    @sanitharasheedsanitharashe1838 2 роки тому +5

    Sweet family എല്ലാവർക്കും വിഷു ആശംസകൾ

  • @soumyababu1991
    @soumyababu1991 2 роки тому +1

    Advance happy vishu

  • @dineshkhd9103
    @dineshkhd9103 2 роки тому

    Superaaa ethu avideya kannur ano ee chorine vila athraya

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 роки тому

    Ningalkkellvarkkum vishu aasamsakal

  • @anjanam4669
    @anjanam4669 2 роки тому

    കൊതി വന്നു ചട്ടിച്ചോർ സൂപ്പർ

  • @anjalianil7343
    @anjalianil7343 2 роки тому +1

    അമ്മ പറഞ്ഞത് ശെരി യാണ് ഈ വണ്ടി ഓടിക്കുന്നത് ഭയങ്കര ബുധിമുട്ട് ആണ് ഞാനും ഓർക്കും എങ്ങിനെ നമ്മൾ എത്തും എന്ന് വളരെ ശ രിയാണ് അമ്മ അമ്മ പറഞ്ഞത് നിങ്ങൾക്ക് എന്റെ വിഷു ആശംസകൾ

  • @supernath7118
    @supernath7118 2 роки тому

    Happy vishu kavi ❤️ Amma ❤️ monu ❤️ Biju

  • @saburahussain9687
    @saburahussain9687 2 роки тому +2

    Enikk nalla ishta chatti chor ithu vare kazhikkaan pateetilla😔

  • @angelesofearth2594
    @angelesofearth2594 2 роки тому

    Bijuettaa kannur edaya ee hotel

  • @snehasasi3689
    @snehasasi3689 2 роки тому

    Evideyaanu ee hotel? Correct place paranju tharumo

  • @maneeshamolmaneeshamol4612
    @maneeshamolmaneeshamol4612 2 роки тому

    Happiness family ❤️

  • @easyworld8095
    @easyworld8095 Рік тому

    Super video❤... ചട്ടി ച്ചോറിന് rate എത്രയാ പറയാമോ

  • @lathavijayan6863
    @lathavijayan6863 2 роки тому

    Chattichoru സൂപ്പർ 👍എല്ലാം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും.

    • @sobhas5211
      @sobhas5211 2 роки тому

      Our chattichorinu ethrayavila kavi

  • @kanakalatha7705
    @kanakalatha7705 2 роки тому +2

    ബിജു കവി അമ്മ മോൻ അനൂ എന്നിവർക്ക് എന്റെ കുടുബത്തിന്റെ വിഷു ആശംസകൾ

  • @mariyadavis297
    @mariyadavis297 2 роки тому +1

    Super family......... God bless you 😍😍😍😍😍😍😍😍😍