ടൗണിൽ പോയി കവിക്കൊര് Surprise Treat കൊടുത്തതാ🤩Food കണ്ട് ഞെട്ടി

Поділитися
Вставка
  • Опубліковано 9 вер 2024
  • #klbrobijurithvik #reallife #malayalam #kerala #dayinmylife #klbro #bijurithvik #kannur #villagefood #juice #kannurfood #keralafood #mumbaistreetfood
    special food vlog

КОМЕНТАРІ • 922

  • @shibinikki785
    @shibinikki785 2 роки тому +238

    ഇത്രയും നിഷ്കളങ്കമായ oru family 😘😘😘😘ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @vineethaharidas1813
    @vineethaharidas1813 2 роки тому +71

    ജീവിതത്തിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വലിയൊരു സന്തോഷം തന്നെയാണ്. കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി പറ്റുന്നതൊക്കെ ചെയ്യാൻ മനസ് കാണിക്കുന്ന ബിജുവേട്ടനും കുടുംബത്തിനും ദൈവം നല്ലത് മാത്രം തരട്ടെ 👍👍❤❤❤❤

  • @asnashafeequeasnashafee4753
    @asnashafeequeasnashafee4753 2 роки тому +502

    ഇനിയും ഒരുപാട് വെറൈറ്റിസ് കഴിക്കാൻ കഴിയട്ടെ 😍😍😍💕നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ മനസ്സും നിറഞ്ഞു.. Treat തന്ന ആൾക്ക് thanks💕

  • @bijuabhi
    @bijuabhi 2 роки тому +84

    ഒരു സാധാരണക്കാരന്റെ വീഡിയോ ഒരു സാധാരണക്കാരന്റെ ജീവിതം കണ്ടപ്പോൾ നമ്മുടെ പഴയ കാലഘട്ടം ഓർമ്മ വന്നു നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ നമ്മുടെ വയർ നിറഞ്ഞു നിങ്ങളെ വിളിച്ച് ആഹാരം തരാൻ കാണിച്ച അവരുടെ നല്ല മനസ്സിന് കൊടുക്കണം ഒരു കൈയ്യടി ഇനിയും ഇതുപോലെ കിട്ടട്ടെ നിങ്ങൾക്ക്

  • @bigfamilytcr
    @bigfamilytcr 2 роки тому +76

    ഇവരുടെ നിഷ്കളങ്കത യാണ് ഇവരുടെ വീഡിയോസിന്റ highlight എന്ന് തോന്നുന്നവർ 👍അടി

  • @shinycharles3528
    @shinycharles3528 2 роки тому +241

    വിളിച്ചു ട്രീറ്റ് കൊടുത്ത ചേട്ടന് സല്യൂട്ട് 🌹. ഇനിയും നിറയെ വ്യത്യസ്‌മായ വിഭവങ്ങൾ ടേസ്റ്റ് ചെയ്യാൻ സാധിക്കട്ടെ 🌹🥰. സാൻവിച്ചിൽ നിറയെ വെറൈറ്റിസ് ഉണ്ട്‌.. പിസ അതുപോലെ തന്നെ.. ഒത്തിരി സന്തോഷം. അമ്മക്ക്, മോൾക്കും കൊണ്ട് കൊടുത്തപ്പോൾ സന്തോഷം ആയി 🥰

  • @user-gi4od3gt3z
    @user-gi4od3gt3z 2 роки тому +153

    സത്യം പറഞ്ഞാൽ കണ്ടിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല എന്ന് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. പിന്നെ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാടു ഒരുപാടു സന്തോഷം ആയി. ഇനിയും നല്ല വിഭവങ്ങൾ കഴിക്കാൻ സാധിക്കട്ടെ. അമ്മയെ അനു കുട്ടിയെ കണ്ടപ്പോൾ അവർ കഴിച്ചപ്പോൾ സന്തോഷം. ❤️❤️❤️

  • @AJImmaculateworld
    @AJImmaculateworld 2 роки тому +27

    ഇത്രയും നല്ല അമ്മായിഅമ്മ 🥰🥰🥰
    കവിയുടെ ഭാഗ്യം 😍😍😍

  • @smilewithkutties3401
    @smilewithkutties3401 2 роки тому +130

    ഞാൻ കുറച്ചു ദിവസം ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്... വളരെ ഇഷ്ടം ആയി പ്രത്യേകിച്ച് കവിയും അമ്മയും തമ്മിലുള്ള chemistry.. എന്നും ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @shahalashahala6290
    @shahalashahala6290 2 роки тому +39

    ഒത്തിരി ഇഷ്ട്ടമാണ് ഈ കുടുംബത്തിനെ വിളിച്ച് ട്രീറ്റ് കൊടുത്ത ചേട്ടന് ഒരു ബിഗ് സല്യൂട്ട്.

  • @minin4059
    @minin4059 2 роки тому +28

    പനം നൊങ്ക് ആണ് ആ സാധനം,,, റീഥ്വിക് ഇനി ചോറ് കഴിക്കില്ല, ഇന്നത്തെ ട്രീറ്റ്‌ കൊടുത്ത haji അലി എന്നും തിരക്കുള്ള കട ആവട്ടെ

  • @safarinaseer1957
    @safarinaseer1957 2 роки тому +260

    അമ്മക്ക് കൊടുത്തയച്ചോണ്ട് സന്തോഷം aayi🥰

    • @syamasdreamland414
      @syamasdreamland414 2 роки тому +4

      Santhosham

    • @rajichithrani3860
      @rajichithrani3860 2 роки тому +1

      നീയെന്നാ ഒരു കാറൊക്കെ വാങ്ങുന്നത്

  • @flamingo3888
    @flamingo3888 2 роки тому +6

    Anukuttiye koottanam.. അവൾ ഉണ്ടായാല്‍ പൊളിക്കും.. നല്ല energy ഉള്ള കുട്ടി ആണ് ആണ്

  • @pachamangakitchen9633
    @pachamangakitchen9633 2 роки тому +28

    ബിജു അമ്മ നിങ്ങളുടെ elimayum ലാളിത്യവും സ്നേഹവും എന്നും നിലനിൽക്കട്ടെ പരിഷ്കാരങ്ങൾ ഒട്ടും ഇല്ലാത്ത കവിയും മോനും ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ vdo 👌👍അടിപൊളി

  • @praseethahari8848
    @praseethahari8848 2 роки тому +44

    നിങ്ങടെ ചാനൽ ആദ്യം ഒന്നും കാണുമായിരുന്നില്ല.. പിന്നീട് കാണാൻ തുടങ്ങിയപ്പോൾ ഇപ്പോ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി.. ഇതുപോലെ നിഷ്കളങ്കരായ മനുഷ്യരെ ഒക്കെ കാണുമ്പോ വല്ലാത്ത സന്തോഷം... വന്ന കവിയും ഇവിടെ ഉള്ള അമ്മയും ഒരുപോലെ സ്നേഹിക്കുന്നവർ.. അതിനുവേണം ഒരു ഭാഗ്യം.. ഞൻ ഷൊർണൂർ ആണ്‌.. എന്നെങ്കിലും നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. കാണുമായിരിക്കും 🥰🥰🥰🥰🥰 (അനുട്ടിയുടെ അച്ഛനോടൊരു സജഷൻ ഉണ്ട്. എന്തിനാ aa കുഞ്ഞുങ്ങളെ ഇങ്ങനെ വിടാതെ പിടിച്ചു വയ്ക്കുന്നെ.. എന്നും അവർ കുട്ടികൾ ആയി തന്നെ ഇരിക്കില്ല.. അവരുടെ കുട്ടിക്കാലത്തെ നല്ല നിമിഷങ്ങൾ ആണ്‌ നിങ്ങൾ ഇല്ലാതാക്കുന്നത്..).അമ്മയോടും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @mohammadhaneefa1334
      @mohammadhaneefa1334 2 роки тому +2

      നിങ്ങൾ എന്നും ഈ സ്നേഹത്തിലുള്ള കുടുംബമായി ജീവിക്കട്ടെ ജാഡയില്ലാത്ത Family

    • @mariamascolo1262
      @mariamascolo1262 2 роки тому +3

      ചിലർക്കു ഭയങ്കര അഭിമാനികൾ ആണ് എന്റെ മക്കൾക്ക്‌ ആരുടെയും ഒന്നും free ആയി വേണ്ട എന്നൊരു ഭാവം ആ മനോഭാവം ഒരിക്കലും നല്ലതല്ല god bless biju &family ❤️❤️❤️❤️❤️

    • @praseethahari8848
      @praseethahari8848 2 роки тому

      @@mariamascolo1262 s😊

    • @saranyak7503
      @saranyak7503 2 роки тому

      😍

  • @mundackalteams2427
    @mundackalteams2427 2 роки тому +41

    സൂപ്പർ food ❤.... ഇനിയും വെറൈറ്റി dishes കഴിക്കൻ നിങ്ങൾക് കഴിയട്ടെ..... ❣️❣️

  • @sarang.s5248
    @sarang.s5248 2 роки тому +32

    ഐവ പൊളി എല്ലാ ഫുഡ്‌ ഉഫ് രേക്ഷ ഇല്ലായിരുന്നു 🖇️😘😘😘

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +60

    ഇഷ്ടങ്ങളെ പിൻതുടരുക. തീർച്ചയായും ഒരിയ്ക്കൽ അത് നിങ്ങളുടെ നഷ്ടങ്ങളെ മറികടക്കും.*.. ,❤️❤️

  • @myworld7277
    @myworld7277 2 роки тому +66

    എന്നും സന്തോഷത്തോടെയിരിക്കാൻ ദൈവം സഹായിക്കട്ടെ..
    കവിക്ക് ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഒരു അനുഗ്രഹം ആണ്..
    സൂപ്പർ വെറൈറ്റിസ്.. സൂപ്പർ ഷോപ്പ്..
    പനനങ്ക് ആയിരിക്കും കവി അന്വേഷിച്ചേ... ❤❤

  • @joppenzworld4956
    @joppenzworld4956 2 роки тому +11

    Food വ്ലോഗ് ചെയ്യാൻ നിങ്ങളെ തന്നെ എല്ലാരും വിളിക്കണം.....ഞങ്ങളെ പോലെ കഴിക്കാത്തവർക്ക്..... ആദ്യമായി കഴിക്കുന്ന നിങ്ങൾ നൽകുന്ന ഒരു ഫീൽ ഉണ്ടല്ലോ..... ഒന്നും പറയാൻ അല്ല 👏👏👏👏👏സൂപ്പറ്... 👏👏

  • @Foodcraz119
    @Foodcraz119 2 роки тому +17

    Hajilal juice Centr 👍🏻evark treat kodtha kanumbol othiri happy aayi😊😊

  • @jabirk1934
    @jabirk1934 2 роки тому +63

    ട്രീറ്റ് കൊടുത്ത ചേട്ടന്മാർക്ക് ഒരായിരം നന്ദി

  • @retheeshcku6424
    @retheeshcku6424 2 роки тому +21

    അമ്മയുടെ നിഷ്കളങ്കമായ വർത്തമാനം കേൾക്കാൻ എന്ത് രസം 😍😍😍
    Love you അമ്മ

  • @btechmami8483
    @btechmami8483 2 роки тому +78

    ശേ കഴിഞ്ഞ മാസം ഇതിന്റെ അടുത്ത് വരെ പോയിട്ടും ശ്രദ്ധിച്ചില്ലായിരുന്നു.
    ഇനി കണ്ണൂർ പോകുമ്പോൾ എന്തായാലും പോകും 😍😍🤤🤤🤤🤤🤤

    • @prasannaramachandran235
      @prasannaramachandran235 2 роки тому

      Godblessyou

    • @divyaadarsh9067
      @divyaadarsh9067 2 роки тому

      Shop address pls

    • @btechmami8483
      @btechmami8483 2 роки тому

      @@divyaadarsh9067 വിഡിയോയിൽ പറയുന്നുണ്ട്. എനിക്ക് സ്ഥലം അറിയാം കറക്റ്റ് പറഞ്ഞു തരാൻ അറിയില്ല. ബാങ്ക് റോഡ് എന്നാണെന്നു തോന്നുന്നു അവിടെ പറയാറ്

  • @wayofminebyshifna7264
    @wayofminebyshifna7264 2 роки тому +6

    പടച്ചോനേ ഇവർക്ക് നല്ല കച്ചോടം undaavane

  • @Fathimahyder03
    @Fathimahyder03 2 роки тому +36

    Carrot orange mix juice
    Paneer tikka sandvich
    Haji Ali roll
    Bel Puri
    Fruits salad
    Masala Puri
    Pani puri
    Dry fruit strawberry tender coconut kivi flavour ice cream
    Browny icecream
    👌👌👌👌👌😋

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 2 роки тому +11

    Pavam amma..love u amma...hajir juce centeril nanum pokum oru divasam.avarkke ente god bless you 🤲 Bijueatta kavi adipoliyayitte und👌

  • @busgameing130
    @busgameing130 2 роки тому +28

    Pavam amma... Ammake engane pokunathe ishtamanu parayunathe ketta ariyam... Pavam ammayude nalla manase manasilakkuka.. Amma❤️❤️

  • @jas_lee403
    @jas_lee403 2 роки тому +3

    അതെ അത്രേം നിഷ്കളങ്കായ കുടുംബം...കൂടുമ്പോൾ ഇമ്പം ആകുന്ന കുടുംബം🥰🥰🥰🥰..ഒരുപാട് സ്നേഹം... 🥰🥰🥰

  • @subisathar1489
    @subisathar1489 2 роки тому +22

    എന്നെ പോലെ ഇതുവരെ ഇതൊന്നും കഴിക്കാത്തവരുണ്ടോ??

  • @navyarameshik6486
    @navyarameshik6486 2 роки тому +16

    Ith പോലെ ഒരു അമ്മായി അമ്മേനെ കിട്ടണേൽ ഭാഗ്യം ചെയ്യണം.... ❤❤❤

  • @sruthysinu943
    @sruthysinu943 2 роки тому +27

    കവിക്ക് ഒട്ടുമിക്കതും അറിയാം 🤝🤝🤝 ചിന്തിച്ചു ആലോചിച്ചു പറയും ❤️ അത് എലുമ്പിച്ചു ഇരിക്കുന്നതുകൊണ്ട് pizza ആണെന്ന് തോന്നുന്നു എന്ന് പറയുമ്പോഴും innocence ആണ് ❤️ ഓരോന്നും കഴിച്ചിട്ട് കൊള്ളാം അടിപൊളി എന്ന് പറയുന്നത് കാണാൻ മനസിന്‌ സുഖം ❤️
    ട്രീറ്റ്‌ കൊടുത്തവർക്ക് 🤝

  • @yamunabvayalar858
    @yamunabvayalar858 2 роки тому +6

    കഴിയ്ക്കുന്നതു കാണുമ്പോൾ തന്നെ സന്തോഷം❤️❤️❤️

  • @vishnupriya5114
    @vishnupriya5114 2 роки тому +18

    So happy to watch your videos
    Love you the whole family ❤️❤️❤️
    Lifil iniyum orupad idupolthe puthiya anubhvngl indavte

  • @bobysaji3727
    @bobysaji3727 2 роки тому +14

    സന്തോഷമായി ഇടയ്ക്കെ ഒരു ഒരു ചെയ്ജേ നന്നായി ബിജു എനിയും ഇതുപോലുള്ള സന്തോഷങ്ങൾ ഉണ്ടാവട്ടെ 😘😘😘😍😍😍

  • @shajinigopnath..7471
    @shajinigopnath..7471 2 роки тому +18

    അനുട്ടിയുടെ അച്ഛൻ എന്താ ഇങ്ങനെ. കുട്ടികൾ പോവുന്നത് അവരുടെ മാമന്റെ കൂടെ അല്ലെ. ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി ❤❤❤❤

    • @user-zv1dl5sz4q
      @user-zv1dl5sz4q 2 роки тому +4

      അച്ഛൻ ചെയ്തു നല്ല കാര്യമാണ്

    • @wowuuuu
      @wowuuuu 2 роки тому

      @@user-zv1dl5sz4q athentha

    • @redmoon355
      @redmoon355 2 роки тому

      @@wowuuuu innathe kaalam angane alle

  • @vijayanabudhabi777
    @vijayanabudhabi777 2 роки тому +16

    ഇനിയും ഒരുപാട് ഊയ രത്തിൽ... എത്തട്ടെ
    നിങ്ങളെ ഒരുപാട് ആൾക്കാർ
    കാണുന്നുണ്ട്.. വലിയ ഒരു കുടുംബം ആയി.. God bless yours.. Biju&kavitha Amma&Hrithuk...

  • @chithramurali6929
    @chithramurali6929 2 роки тому +21

    നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു അമ്മയും കവിയും തമ്മിലുള്ള chemistry super anu മോനുട്ടന്റെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറയും മോനുട്ടാ ഉമ്മ 🥰🥰

  • @jishithasajithjishithasaji3678
    @jishithasajithjishithasaji3678 2 роки тому +8

    Adipoli ,special thanks ee treat koduthavarkku,....God bless uuuuu
    ...

  • @fathimafawas4035
    @fathimafawas4035 2 роки тому +9

    Ithokkekkeyaanu jeevithathile kochu kochu santhoshangal..alle... Ennum ingane thanne munnot povan sadikkatte😍

  • @fasnaniyas1668
    @fasnaniyas1668 2 роки тому +4

    Ningale food vlog njammakk bayankara ishtaaanu kettaaa
    Kavi chechideeem ammeedeen mughathe aaa chiri ennum nila nilkatte
    Haji ali super restuarant aaanu adipoli food aanu avarde
    avarkk orupaad thanks
    Njammade familykku ithupole oru treat kodthathinu🔥🔥🔥❤️❤️❤️❤️❤️❤️❤️

  • @arifasalam9285
    @arifasalam9285 2 роки тому +16

    Treat തകർത്തു 👏🏼👏🏼👏🏼❤❤😍😍😍എല്ലാരേയും സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം 😍മോനുസ് 😘😘😘

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +54

    നൊങ്ക് ആവും ആ പറഞ്ഞ ഇളനീർ പോലെയുള്ള സാധനം ❤

  • @SPACE_GAMING009
    @SPACE_GAMING009 2 роки тому +7

    എനിക്ക് സങ്കടം തോന്നി ഇതൊന്നും കണ്ടില്ല എന്ന് പറഞ്ഞപ്പോൾ.
    ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.
    കവി ഇതുപോലൊരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ്

  • @ranisyam9195
    @ranisyam9195 2 роки тому +3

    Ithrayum nalla snehamulla ammayiammayeyum marumakaleyum kanditila iniyum angane avate. ella videosum kanum super language kollam kavida totally superrrr

  • @AiwaAsh
    @AiwaAsh 2 роки тому +8

    Kannur poyaal evide poyi thirchayayum sandwich and juice kazhikkum ... biju broyude channel kandathukondum nallapole treat koduthathum super ... support always ❤ ..

  • @AiwaAsh
    @AiwaAsh 2 роки тому +11

    Bijuvettanum familykk treat kodutha hajihali juice teaming thanks lots ❤

  • @shamnamansoor5146
    @shamnamansoor5146 2 роки тому +2

    എത്ര കമന്റിട്ടിട്ടും മതി ആവുനില്ല.ഇങ്ങൾ ഫുഡ് റിവ്യൂ ചെയ്താ എങ്ങനെ ണ്ടാവും 😁😀l love your family

  • @sumayyak3725
    @sumayyak3725 2 роки тому +113

    അങ്കിതിന്റെയും അനുന്റെ അച്ഛനോട് ........ അവര് പോയി സന്തോഷിക്കട്ടെ ജീവിതം ഒന്നലേയുള്ളു. അത് കണ്ട് നമ്മുക്കും സന്തോഷമാകൂലേ ...... മാമനോട് ഒന്നും തോന്നല്ലേ🤗

    • @sheelakumary7386
      @sheelakumary7386 2 роки тому +6

      Sathyam
      Kuttikal poyi santhoshikatea

    • @rajeshaymanam6706
      @rajeshaymanam6706 2 роки тому +10

      ബിജു ബ്രോ ...അളിയൻ കലിപ്പാണൊ...😎😎😎😎

    • @praseethahari8848
      @praseethahari8848 2 роки тому +9

      സത്യം... Aa കുഞ്ഞുങ്ങളെ പറഞ്ഞയച്ചാൽ എന്താ കുഴപ്പം 🤷‍♀️🤷‍♀️

    • @sijinaratheesh2705
      @sijinaratheesh2705 2 роки тому +17

      അതെ ഞാനും അതാ ഓർക്കുന്നെ .... വേറെ ആരും അല്ലാലോ മാമൻ അല്ലെ പിന്നെ എന്താ വിട്ടാൽ .... കൂടെ കൊണ്ട് പോകാൻ കാണിക്കുന്ന മാമി ന്റെ മനസ് അതു നോക്കണം....

    • @sumayyak3725
      @sumayyak3725 2 роки тому +13

      ചെറുതായിട്ട് കലിപ്പാനാണന്നു തോന്നുന്നു. ........🤭 വേണ്ട കലിപ്പാ കോറോണായും ഓമിക്രോൺ വിളയാടുന്ന ഈ കാലത്ത് സന്തോഷിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും കളയരുത് അത് എവിടാണേലും.......... സ്നേഹം മാത്രം🤗

  • @omanathomas3030
    @omanathomas3030 2 роки тому +4

    Aa shop nalla high levelil ethate all the best. Ammaaaa love you.

  • @v.sarojakshan9837
    @v.sarojakshan9837 2 роки тому +4

    നിങ്ങളൊരു ഉഗ്രൻ വീഡിയോഗ്രാഫർ ആണ്

  • @deepthibiju4408
    @deepthibiju4408 2 роки тому +3

    ഇതൊക്കെയാ ലൈഫ് .....എല്ലാത്തിനും വേണം ഒരു ഭാഗ്യം ....

  • @nanamma5515
    @nanamma5515 2 роки тому +3

    Treat kodutha chettanmare ningalanu Hero 👍🙏🙏🙏💗💗💗💗💗💗💗

  • @aryad67
    @aryad67 2 роки тому +11

    Njn ithuvare ithonnum kanditte um illa kazhichittum illa...ningal kazhikine kandappo enike vayangara santhosham thonnii😍😍😍😍 endhayalum time indallo njnum kazhikum🥰🥰😘😘 love you drs.. happy aayi irike eppozhum ❤️❤️

  • @zayanzaman2943
    @zayanzaman2943 2 роки тому +10

    അമ്മ ഇഷ്ടം 😍😍😍

  • @aswathinair5269
    @aswathinair5269 2 роки тому +3

    കവി ചേച്ചി 3 കണ്ണുള്ള ഇളനീർ പോലെ ഉള്ളത് പനയിൽ നിന്ന് കിട്ടുന്ന ഇളനീർ ആണ്....എല്ലാ വീഡിയോവും അടിപൊളി ആണ്..

  • @Happybehappy123
    @Happybehappy123 2 роки тому +6

    നിങ്ങൾ കഴിക്കുന്നത് കണ്ട് മനസു നിറഞ്ഞു .... 🥰🥰🥰✌️

  • @bijisvlog2092
    @bijisvlog2092 2 роки тому +4

    ബസിൽ പോകുന്ന സുഖം വേറെ ലെവലാണ് ബിജുയേട്ടാ.

  • @sadhu88
    @sadhu88 2 роки тому +4

    വിഡിയോ വളരെ ഇഷ്ട്ടപെട്ടു പക്ഷെ അനുകുട്ടിയും അമ്മയും ഇല്ലാത്ത കുറവ് ഉണ്ട് 🧡🧡 അമ്മ ..... ഇതുപോലെ ഒരു അമ്മയെ കിട്ടിയത് കവിയുടെ ഭാഗ്യം .ബിജു മബ്രോ 🙏👌👌👌👌💛💛 അമ്മയോട് എന്‍റെ I Love you പറയണേ 💛💛💖💖👍

  • @sujathagovardhan9622
    @sujathagovardhan9622 2 роки тому +1

    നിങ്ങളുടെ നിഷ്കളങ്കത തന്നെയാണ് നിങ്ങളുടെ വിജയം. നിങ്ങൾക്ക് treat തന്ന ആ കടയുടമക്ക് ഒരു big hai പറഞ്ഞേക്ക്. എല്ലാം കണ്ടപ്പോൾ എനിക്കും അവിടെ പോയി കഴിക്കാൻ തോന്നുന്നു. കണ്ണൂരിൽ പോയിൽ തീർച്ചയായും അവിടെ പോകും.

  • @izzulaman912
    @izzulaman912 2 роки тому +4

    ഇവർക്കു food കൊടുത്ത വൃത്തിക്കു kazikum 🥰

  • @shahidashahida9883
    @shahidashahida9883 2 роки тому +2

    Haji ali shop orupaad uyarangalil ethatte... orupaad variety food taste cheyyaan daivam anugrahikkatteee... miss u amma anu and anki.....

  • @minuanju
    @minuanju 2 роки тому +8

    Positive ayi kandu kondirikan ettavum nalla channel...love them all ❤

  • @diyatv3234
    @diyatv3234 2 роки тому +9

    Small things Big Happiness 👍👍💕💕

  • @radakrishnanmm930
    @radakrishnanmm930 2 роки тому +5

    കണ്ടിട്ട് കൊതി വരുവാ 😟😟👍🤣

  • @lulushameem6794
    @lulushameem6794 2 роки тому +2

    നിഷ്കളങ്കത ആണ് സാറെ ഇവരുടെ മെയിൻ 😍👌

  • @aqsa4694
    @aqsa4694 2 роки тому +35

    ജാട ഇല്ലാത്ത ഫാമിലി 🥰

  • @tahirakoya4107
    @tahirakoya4107 2 роки тому +2

    Icecream ഫലൂദ എന്ന് പറയും നമ്മുടെ നാട്ടിൽ

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +8

    Treat super ആയിട്ടുണ്ട്😍👍,

  • @veenaantony4953
    @veenaantony4953 2 роки тому +7

    ithrayum innocent aya Oru family... Luv u all.. Super Food... Iniyum variety ayittulla food kazhikkan sadhikkatte.❤️

  • @hanahana7061
    @hanahana7061 2 роки тому +3

    നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ . വയറ് നിറഞ്ഞു♥️♥️🌹

  • @rishanariyas1242
    @rishanariyas1242 2 роки тому +2

    Masha Allah enthu nalla family God bless you

  • @anjuthaanji6561
    @anjuthaanji6561 2 роки тому +7

    നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞങ്ങൾക്കുവേണ്ടി paghuvakkunnathinu ഒരുപാട് നന്നിയുണ്ട് 🙂😊

  • @sujathasivananthan7598
    @sujathasivananthan7598 2 роки тому +18

    Miss you amma 😍😍 ഞങ്ങളുടെ അമ്മ എവിടെ ☺️🙏

  • @busharabushara8426
    @busharabushara8426 2 роки тому +4

    Amma ishttam 😘😘😘❤️❤️❤️❤️

  • @thashwaalthaf4460
    @thashwaalthaf4460 2 роки тому +2

    I have ever seen innocent family❤️‍🔥 lots of love

  • @manimadhavan684
    @manimadhavan684 2 роки тому +14

    Powli ❤️❤️❤️very innocent family…

  • @vinithamayedas8420
    @vinithamayedas8420 2 роки тому +1

    Aa കുഞ്ഞു മോൻ ആണ് എൻ്റെ favourite..... 😘

  • @prakashvihar9865
    @prakashvihar9865 2 роки тому +9

    variety foods Kandappol sandhosham, kazhikkunnathu kandappol valia sandhosham .
    Ammayk vangiathil ❤️

  • @sheejaanandpalathandal6420
    @sheejaanandpalathandal6420 2 роки тому +2

    നിങ്ങളുടെ വീഡിയോ ഈ അടുത്ത ദിവസം ആണ് ശ്രദ്ധിച്ചത് ഇപ്പ എല്ലാ ദിവസോം വെയ്റ്റിംഗ് ആണ് ഞാൻ എന്റെ അമ്മയ്ക്കും മക്കൾക്കും ഒക്കെ ലിങ്ക് അയച്ചു കൊടുത്തപ്പോൾ അവര് ആൾറെഡി കാണാറുണ്ടെന്നു പറഞ്ഞു പിന്നേ കണ്ണൂര് ഇങ്ങനെ ഓരോ കടകൾ പരിചയപ്പെടുത്തി തരുന്നതിനു വെരി താങ്ക്സ്

  • @shaniprakash9632
    @shaniprakash9632 2 роки тому +12

    സന്തോഷമായില്ലേ ഇനിയും ഒരുപാടൊരുപാട് fudukal കഴിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ 💕💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏👍👍👍👍

    • @meenasubash2294
      @meenasubash2294 2 роки тому +1

      Anteponno kavis pwolichallo edhukandittu valare sandhosham thonni 👌👌❤️❤️❤️❤️❤️❤️😁😁😁😁

    • @meenasubash2294
      @meenasubash2294 2 роки тому +2

      Kavi aadhyam paranjadhu panamkarikkaano?

  • @jyothlekshmi7620
    @jyothlekshmi7620 2 роки тому +1

    കവി ഒരു പാവം ആണ് നിഷ്കളങ്കമായ ചിരി ആണ്. ഈ കുടുംബത്തിലെ എല്ലാവർക്കും നിഷ്കളങ്കം ആണ് പാവം കുഞ്ഞ്.

  • @anupamabinu8810
    @anupamabinu8810 2 роки тому +20

    Triangle bread sandwich is Paneer Tikka sandwich. Paneer is cottage cheese. White noolu pokathae things on top is shreaded cheese.
    Haji ali special rolls has mushroom and paneer in it.

    • @sksksk5695
      @sksksk5695 2 роки тому +7

      I don't think they would understand English you better type in Malayalam 😊

    • @sumathisoman6305
      @sumathisoman6305 2 роки тому +2

      Nikshanil vannityund oru divasam varunnund with family

    • @Thepulians
      @Thepulians 2 роки тому

      അമേരിക്കയിൽ താമസിക്കുന്ന ഞാൻ ഇതൊന്നും കഴിച്ചിട്ടില്ല.

  • @christianblog1715
    @christianblog1715 2 роки тому +2

    Njnum adhiyamay kannuva ennik കൊതിയാകുന്നു

  • @kayamkulammachan2304
    @kayamkulammachan2304 2 роки тому +44

    My prayers Biju bro and family 😍😍😍😍🙏🙏🥰

    • @ravio6109
      @ravio6109 2 роки тому

      My prayers Biju bro and family

  • @revathysanthosh6150
    @revathysanthosh6150 2 роки тому +2

    Ithonnum kazhichitilatha pavaghal...istappettu video💖

  • @aminanavas8257
    @aminanavas8257 2 роки тому +4

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ family ❤️

  • @amanasadhiq3528
    @amanasadhiq3528 2 роки тому +7

    Wowww foodinte decoration adipoli ice cream👍💥💥

  • @sanoopanaghaanagha2230
    @sanoopanaghaanagha2230 2 роки тому +3

    Enik ningade family bayankara ishtanutto😍😍😍😍😍

  • @Famshida_famiii
    @Famshida_famiii 2 роки тому +1

    Ith kanditt vaaayinn vellam vannuh😂♥️❤️❤️

  • @nahasshahana5143
    @nahasshahana5143 2 роки тому +15

    Ninglipo adipoli സിലിബ്രെറ്റീസ് ആയിരിക്കുന്നു... ഒരുപാട് സന്തോഷം ഈ ഹാപ്പിനെസ്സ് കാണുമ്പോ... ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോവാൻ ചാൻസ് കിട്ടുംട്ടോ... ഇന്ഷ അല്ലാഹ്... പിന്നെ അനു കുട്ടിന എന്താ വിടാതെ..... ഇനി എല്ലാർക്കും കൂടി പോവാൻ സാധിക്കട്ടെ.... 😍😍😍😍

  • @HomelylifeinKerala
    @HomelylifeinKerala 2 роки тому +2

    നിങ്ങടെ വിഡിയോ എല്ലാം കാണുമ്പോൾ മനസിന് എന്തോ വല്ലാത്ത സന്തോഷം ആണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰

  • @lachulachu7376
    @lachulachu7376 2 роки тому +16

    Ammayekoode koottayirunnu❤️

  • @Minhamehar
    @Minhamehar 2 роки тому +2

    ഒരേ സമയം നിങ്ങളുടെ വയറും നമ്മുടെ മനസ്സും നിറയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു 💕💕💕💕

  • @babyjose1913
    @babyjose1913 2 роки тому +7

    എന്ത് നിഷ്കളങ്കമായ കുടുംബം 👏👏👍🙏

  • @shahidanoushad9662
    @shahidanoushad9662 2 роки тому +1

    എനിക്കും എൻ്റെ കുടുംബത്തിനും നിങ്ങടെ വീഡിയേ ഭയങ്കര ഇഷ്ട്ടം ആണ് ഒരു പൊങ്ങച്ചവും ഇല്ലാതെ നമ്മുടെ വീട്ടിലെ അംഗമാതിരി ആണ് നിങ്ങടെ സംസാരം നിങ്ങൾക്കും എല്ലാവർക്കും ആയി സ്സും ആരോഗ്യവും തന്ന് ഉയരത്തിൽ എത്താൻ പടച്ചച്ചൻ തുണയാകട്ടെ ആമീൻ 🤲🤲🥰🥰🥰🥰🥰🥰

  • @saranyareghu3378
    @saranyareghu3378 2 роки тому +4

    Good👍👍👍👍👍 thank you❤❤❤❤🌹🌹🌹🌹🌹my favorite pani puri ice cream

  • @Anjanack3844
    @Anjanack3844 2 роки тому +1

    Enik chekkan kuttyne bhayamkara ishttaa enthu nishkalangan anu 😘😘😘😘😘😘

  • @sreelathanair4343
    @sreelathanair4343 2 роки тому +8

    Amma koodi varanamayirunnu pavam amma😔Ammaye orupadishtamanu❤😘

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +1

    Edakoru outing nallathanu. Ammaye ellarum mis cheythu