അമ്മക്കും കവിക്കും Surprise Treat കൊടുത്തപ്പോൾ🤩Food കണ്ട് ഞെട്ടി..😋

Поділитися
Вставка
  • Опубліковано 9 вер 2024
  • #klbrobijurithvik #reallife #malayalam #kannur #kerala #klbro #villagelife #bijurithvik

КОМЕНТАРІ • 3,3 тис.

  • @LeenaC-ni4ti
    @LeenaC-ni4ti 2 роки тому +1333

    അമ്മയുടെ ഒരു സന്തോഷം, എല്ലാ അമ്മമാരും ഇതുപോലെ ആയിരുന്നെങ്കിൽ എല്ലാ മരുമക്കൾക്കും ഒരുപാട് സന്തോഷം ആയേനെ.

  • @jishnadileepjishnadileep9638
    @jishnadileepjishnadileep9638 2 роки тому +4057

    നിഷ്കളങ്കമായ ഒരു കുടുംബം treat കൊടുത്ത ചേട്ടന്മാർക്ക് വളരെ നന്ദി ❤️❤️👍👍👍

    • @aswathymurali1643
      @aswathymurali1643 2 роки тому +19

      Happy Anniversary. God Bless you. 🥰

    • @jessysimon1078
      @jessysimon1078 2 роки тому +14

      ಹ್ಯಾಪಿ ಆನಿವರ್ಸರಿ
      ದೇವರು ಒಳ್ಳೆಯದು ಮಾಡಲಿ

    • @abithaabitha5518
      @abithaabitha5518 2 роки тому +1

      Hotalelpoksthavarundo

    • @muhammedijasp9017
      @muhammedijasp9017 2 роки тому +14

      Kuutukarude kada nalla uyarathilethattennu aashamsikkunnu, Happy wedding anniversary 💖💐

    • @swathikakrishna2137
      @swathikakrishna2137 2 роки тому +1

      Happy wedding anniversary 😍

  • @sumasubin1704
    @sumasubin1704 2 роки тому +574

    ഈ നിഷ്കളങ്കമായ കുടുംബത്തിന് Treat കൊടുത്ത ചേട്ടന്മാർക്ക് ഓരായിരം നന്ദി 🙌🙌🤲

  • @jinshadhbinshadh209
    @jinshadhbinshadh209 2 роки тому +1298

    ഇ കുടുംബങ്ങളെ വിളിച്ചു വരുത്തി ഫുഡ്‌ കൊടുത്ത ചേട്ടൻ മാർക്ക്‌ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....

  • @catlove12345
    @catlove12345 2 роки тому +917

    ഇവർക്ക് ട്രീറ്റ്‌ കൊടുത്ത ആ മുത്തുമണികൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഒരുപാട് ഷോപ്പുകൾ ഇനിയും തുടങ്ങാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @NabasLittleHobbies
    @NabasLittleHobbies 2 роки тому +329

    😊 ഒരു പുഞ്ചിരിയോടെ കണ്ടു തീർത്തു, ഒരു ജാടയും ഇല്ലാതെ ആദ്യായിട്ട് കണ്ട ഫുഡ്‌ ഒക്കെ അതേപോലെ തന്നെ പറഞ്ഞു 😊

  • @jaseenamujeeb4741
    @jaseenamujeeb4741 2 роки тому +345

    അമ്മയെ ചേർത്തു പിടിച്ചവരാരു൦ ഇന്നു വരെ എവിടെയു൦ പരാജയപ്പെട്ടിട്ടില്ല.. 🤩🥰😍❤

    • @jeejap9184
      @jeejap9184 2 роки тому

      Good

    • @anzworld1022
      @anzworld1022 2 роки тому +13

      Ammayum anganr akanam

    • @rayanriyas4
      @rayanriyas4 2 роки тому +8

      @@anzworld1022 sathyam...
      Amma koodi nannaavanam...

  • @muhammedbasil345
    @muhammedbasil345 2 роки тому +334

    Happy wedding anniversary dears
    നിഷ്കളങ്കമായ കുടുംബം നല്ലതു മാത്രം വരട്ടെ ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർക്ക് നന്ദി

  • @shaana7072
    @shaana7072 2 роки тому +29

    പ്രൊമോഷന് വേണ്ടി ആയാൽ പോലും ഈ നിഷ്കളങ്ക കുടുംബത്തെ വിളിച്ചു വരുത്തി ഒരു നേരത്തെ ആഹാരം കൊടുത്തതിനു ഒരുപാട് നന്ദി 😊😊😊അവരുടെ വയറും ഞങ്ങളുടെ മനസും നിങ്ങളുടെ പോക്കറ്റും നിറയും 😊😊😊😊👍👍👍👍👍

  • @munirichu5881
    @munirichu5881 2 роки тому +75

    കവിന്റെ തിന്നലും സംസാരവും ഒക്കെ കണ്ടിട്ട്... പാവം തോന്നാ... എന്തൊരു നിഷ്കളങ്കത...
    Very cute family😍😍😊

  • @bindhubalaraj4144
    @bindhubalaraj4144 2 роки тому +34

    ഇത്രയും നിഷ്കൾങ്കമായ ഫാമിലിക്ക് ഫുഡ്‌ കൊടുത്ത് അവരെ വീട്ടിൽ കൊണ്ടാക്കി കൊടുത്തു നിങ്ങളുടെ നല്ല മനസിന്‌ കോടി പുണ്യം കിട്ടട്ടെ ❤

  • @radhamurali7620
    @radhamurali7620 2 роки тому +28

    Treat കിട്ടിയപ്പോൾ എത്ര നിഷ്കളങ്കമായാണ് ഭക്ഷണം കഴിച്ചത് പറയാനും മടിയില്ല, എല്ലാവരും ഒരുപോലെ പറയുന്നുണ്ട് കണ്ടിട്ടുമില്ല, കഴിച്ചിട്ടുമില്ല എന്, മറ്റുള്ളവരാണെങ്കിൽ ഞാൻ അടക്കം മറ്റുള്ളവർ കാണില്ലേ എന്ന് കരുതി ജാട കാണിക്കും. ഇവർ ശരിക്കും വീട്ടിൽ നിന്ന് കഴിക്കുന്ന പോലെത്തന്നെ. നല്ല കുടുംബം അമ്മമ്മ മുതൽ റിഥ്വിക് വരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @nibinnibin7901
    @nibinnibin7901 2 роки тому +64

    ഇന്നത്തെ വീഡിയോ കണ്ട് വളരെ സന്തോഷം തോന്നി എനിക്ക് നിങ്ങളുടെ നിഷ്കളങ്കമായ ആ ജീവിതരീതി വളരെ ഇഷ്ടമായി ഒരു ആർഭാടവും ഇല്ലാത്ത സ്വ ഭാവം അറിയാത്ത കാര്യം അറിയില്ല എന്ന് പറയുന്നത് ഒരു മോശവും ഇല്ല ഇതൊക്കെ തന്നെയാ ജീവിതം എല്ലാവർക്കും നന്മ വരട്ടെ 👍 Happy wedding anniversary 🎉🎉

  • @sruthivasudevam
    @sruthivasudevam 2 роки тому +55

    ചെറിയ കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കർ ആണ് ഈ ഫാമിലി.... ബിജു ചേട്ടനെയും കവി ചേച്ചിയെയും അമ്മയെയും മോനുവിനെയും ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ... ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ... യൂട്യൂബിൽ ഉള്ള ഫാമിലിയിൽ ബെസ്റ്റ് ഫാമിലി... ചേട്ടാ.. ഇതു വായിച്ചാൽ എല്ലാരേയും അന്വേഷണം അറിയിക്കണേ

  • @jabirk1934
    @jabirk1934 2 роки тому +53

    ഈ കുടുംബത്തിന്റെ സന്തോഷം ട്രീറ്റ് കൊടുത്ത ചേട്ടന്മാർക്ക് ഒരായിരം നന്ദി

  • @ranibabu7341
    @ranibabu7341 2 роки тому +210

    നല്ല കൂട്ടുകാർ...നിങ്ങളുടെ food chain ലോകം മുഴുവനും വ്യാപിക്കട്ടെ 👍🙏

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 роки тому +42

    ഇങ്ങനെ ഒരു അമ്മായിയമ്മ കിട്ടിയ
    കവി ഭാഗ്യവതി ആണ് സൂപ്പർ ഫാമിലി

  • @fathimanasha100
    @fathimanasha100 2 роки тому +73

    ഒരുപാട് സന്തോഷം.... അവരുടേ മുഖത്തുള്ള ആ ചിരിയും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ...... ആ സുഹൃത്തുക്കൾക്കും.... എല്ലാ വിധ ഹൈറും ഉണ്ടാകട്ടെ..... ആമീൻ

  • @hazimrehan1a33
    @hazimrehan1a33 2 роки тому +485

    ഈ അമ്മയാണ് നിങ്ങളെ രണ്ടു പേരുടെയും ഭാഗ്യം ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🥰

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +73

    സത്യം പറഞ്ഞാൽ ഒരു ജാടയും ഇല്ലാത്ത കുടുംബം ❤❤❤👌🏻👍

  • @shaheershajeer1184
    @shaheershajeer1184 2 роки тому +175

    Happy wedding anniversary 🎊🎊🎊
    ഈ കുടുംബത്തിന് ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
    നിങ്ങളുടെ സന്തോഷം എന്നും ഇതു പോലെ ഉണ്ടാകട്ടെ
    God bless you

  • @ashasahadevan4933
    @ashasahadevan4933 2 роки тому +147

    കവി, ബിജു ❤️ഇനിയെത്ര ജന്മമുണ്ടെങ്കിലും ഒന്നായിരിക്കട്ടെ ഇതുപോലെ സന്തോഷത്തോടെ..... വിവാഹ വാർഷികാശംസകൾ 💐💐HAPPY TO SEE YOU ALWAYS TOGETHER 😍🥰

  • @aaryasreeganesh9941
    @aaryasreeganesh9941 2 роки тому +53

    ഇത്രയും നല്ല മകനെയും മകളെയും കിട്ടിയ ആ അമ്മയാണ് ഭാഗ്യവതി......,🤩🤩

  • @muhammedmanseer7625
    @muhammedmanseer7625 2 роки тому +221

    🙆 നല്ല നിഷ്കളങ്കമായ കുടുംബം ഞാൻ നിങ്ങളുടെ ബ്ലോഗ് എപ്പോഴും കാണാറുണ്ട്, കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൻറെ പേര് ഒന്നും അറിയില്ല എന്ന് കേട്ടപ്പോൾ സത്യമായും ഞെട്ടി 😱

    • @shebinashamsishebinashamsi7243
      @shebinashamsishebinashamsi7243 2 роки тому +3

      Crt

    • @manjushasaju8468
      @manjushasaju8468 2 роки тому +7

      ഞാനും. സത്യം പറഞ്ഞാൽ നമ്മളിതൊക്കെ കഴിച്ചു മടുത്തതാണ്. പക്ഷേ അവർ കഴിക്കുന്നതു കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.

  • @sajeeshsajee1806
    @sajeeshsajee1806 2 роки тому +71

    വിവാഹവാർഷിക ആശംസകൾ 🌹🌹🌹... ട്രീറ്റ് കൊടുത്ത റെസ്റ്റോറന്റ്ന് ബിഗ് thanks.... ഞങ്ങൾ വരുന്നു ഉണ്ട് റെസ്റ്റോറന്റ്ൽ നാട്ടിൽ എത്തിയ ഉടനെ... 🌹🌹🌹🌹🌹

  • @hanafathima834
    @hanafathima834 2 роки тому +102

    അമ്മയ്ക്ക് കഴിഞ്ഞ പ്രാവിശ്യം സർപ്രൈസ് ആയിട്ട് കൊടുത്ത സാരിയാണല്ലോ സൂപ്പർ ആയിട്ടുണ്ട് എല്ലാവരും

  • @ippuponnu1214
    @ippuponnu1214 2 роки тому +8

    നല്ല സ്നേഹമുള്ള കുടുംബം, സ്നേഹമുള്ള കൂട്ടുകാർ, ഒരു മനുഷ്യൻ nte ഏറ്റവും വലിയ ഭാഗ്യം ആണ് ഇത്, ഒരുപാട് സന്തോഷം ആയി ഈ vlog കണ്ടപ്പോ

  • @shezusworld
    @shezusworld 2 роки тому +31

    ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നു പറയുന്നു ഇതൊക്കെയാണ് ചെങ്ങാതിമാർ .... ഇങ്ങനെയാവണം 👍👍👍👍😍😍😍

  • @anilsruthy4606
    @anilsruthy4606 2 роки тому +298

    Happy wedding anniversary both of youuu dearsss💝🥰..... ഇന്നത്തെ കാലത്തു ക്യാമറ കണ്ടാൽ ഏതൊരു അറിയാത്ത കാര്യങ്ങളും വല്യ സംഭവമായി അവതരിപ്പിക്കുന്നവർ ആണ്.... എന്നാൽ ഉള്ളതു ഉള്ളത് പോലെ പറഞു അവതരിപ്പിച്ച നിങ്ങളുടെ നിഷ്കളങ്ക മനസിന്‌ ഇരിക്കട്ടെ ഒരു സല്യൂട്ട്..... wedding anniversary ട്രീറ്റ്‌ തന്ന frnz നു ഇനിയും ഒരുപാട് പടവുകൾ കേറാൻ ദൈവം അനുഗ്രഹിക്കട്ടെ..... always be happy.....all the best dears.....

  • @sinik6898
    @sinik6898 2 роки тому +9

    ഇതിനു കമൻസ്. കൊടുത്തില്ലെങ്കിൽ നമ്മളാരും നല്ല മനസിന്റെ ഉടമകൾ അല്ല അത്ര നല്ല ഫാമിലി ♥️😍😍😍😍 അമ്മ കുട്ടി സൂപ്പർ

  • @nishraghav
    @nishraghav 2 роки тому +443

    കവിയ്ക്ക് ഇന്ന് പ്രത്യേക ഭംഗി.. 😍👌🏻... സാരീ നന്നായി ഇണങ്ങുന്നുണ്ട്... 👌🏻അമ്മയ്ക്ക് ഒരു പുതിയ അനുഭവം ആയല്ലോ... അമ്മയുടെ സംസാരം കേട്ടപ്പോൾ സന്തോഷം തോന്നി... എല്ലാ അമ്മമാർക്കും ഇങ്ങനുള്ള outing ന് ആഗ്രഹം ഉണ്ടാവും.. നമ്മൾ മക്കൾ വേണം നടത്തി കൊടുക്കാൻ...🥰🥰
    ഈ treat നൽകിയ സുഹൃത്തുക്കളുടെ നല്ല മനസ് 👍🏻👍🏻👍🏻

  • @sumamsumam4236
    @sumamsumam4236 2 роки тому +284

    Happy Anniversary dears... ട്രീറ്റ്‌ കൊടുത്ത ഫ്രണ്ട്സിനു ഒരുപാടു thanks.... ഇനിയും ഒരുപാടു ഷോപ്പുകൾ open ചെയ്യാൻ കഴിയട്ടെ 👍👍👍🥰🥰🥰🙏🙏🙏

  • @queenoftheworld2128
    @queenoftheworld2128 2 роки тому +35

    നമ്മളൊക്കെ ഇടക്ക് കഴിക്കുന്ന ഫുഡ്‌ ആദ്യമായിട്ടേണ് എന്നറിഞ്ഞപ്പോ അതിശയം തോന്നി ട്രീറ്റ്‌ കൊടുത്ത ചേട്ടമാർക് ഒരുപാട് നന്ദി

  • @supriyasan5342
    @supriyasan5342 2 роки тому +227

    കവി, അവിടെ കഴിച്ച പോലെയുള്ള broasted chicken എങ്ങനെ ഉണ്ടാക്കാം എന്ന് youtube ൽ ഉണ്ട്. കവി ശ്രമിച്ചാൽ youtube നോക്കി ഉണ്ടാക്കാം. Happy Wedding Anniversary dears ❤

  • @sujathasivananthan7598
    @sujathasivananthan7598 2 роки тому +728

    സ്നേഹം നിറഞ്ഞ ഈ ദമ്പതികൾക്ക് happy wedding anniversary 😍😍 ഇവർക്ക് treat കൊടുത്ത ചേട്ടന്മാർക്ക് ഒരായിരം നന്ദി🙏🙏🙏🙏🥰

    • @dilshithbindya4915
      @dilshithbindya4915 2 роки тому +3

      Happy wedding anniversary ❣️❣️ Etta and eachi.........be together till life end❤️💕💕

    • @aswathypv9755
      @aswathypv9755 2 роки тому

      സുജാത ശിവാനന്ദൻ ... നിങൾ ഇവിടെയും വന്നോ

  • @shyladevarajan3908
    @shyladevarajan3908 Рік тому +3

    ഫുഡ്‌ തന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ എല്ലാരും സന്തോഷത്തോടെ കഴിക്കുന്നത്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അമ്മ സൂപ്പർ 👌

  • @mridulanair
    @mridulanair 2 роки тому +38

    Restaurant owner great personality... food offer cheyukayum veettil drop cheyukayum cheythu.. orupad uyarangalil ethate chick one🙏🏻👍🏻😍

  • @fathimathsafreena675
    @fathimathsafreena675 2 роки тому +25

    ഇവരെ സന്ദോഷിപ്പിച്ച ചങ്ങായിമാരെ നിങ്ങൾക്കു നല്ലത് വരട്ടെ ✨️✨️✨️✨️

  • @moideennaina1339
    @moideennaina1339 Рік тому +3

    ഇങ്ങനെയും ചില മനുഷ്യരൊക്കെ ജീവിച്ചിരിക്കുന്നു ഈ കാലഘട്ടത്തിലും
    കാണുമ്പോൾ തന്നെ ഒരുപാട്
    സന്തോഷം ❤😊

  • @nasirashefeeq1989
    @nasirashefeeq1989 2 роки тому +213

    Happy wedding anniversary biju etta & kavi chechiii.... Ninga family orupaad ishtam...
    ഇങ്ങനെ ഒരു ട്രീറ്റ് കൊടുത്തതിൽ ചേട്ടന്റെ ഫ്രണ്ട്സിനു നന്ദി... നല്ലത് വരട്ടെ 🙌.... ഒരുപാട് ഒരുപാട് സന്തോഷം 😍😍😍

  • @sanooppazhassi5656
    @sanooppazhassi5656 2 роки тому +214

    ബിജുവിന്റെ സ്നേഹമുള്ള കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ...Happy Anniversary dear 🎂🎂🎂😍😍👍👍🥰🥰

    • @muhammedshafishafi8938
      @muhammedshafishafi8938 2 роки тому +4

      എനിക്കും ഉണ്ട്‌ ഇത് പോലെ ഒരുപാട് കൂട്ടുകാർ ❤️നിങ്ങളുടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുവാൻ തുടങ്ങി 😊all the best🌹

  • @Littilebells
    @Littilebells 2 роки тому +5

    ഞമ്മള് എല്ലാം എന്തു ഭാഗ്യ ചെയ്തവരാണ്....ആഴ്ചയിൽ ഒരു വട്ടം എങ്കിലും ഇപ്പോഴും പുറത്ത് പോയി kazikunnu.... ഇവരെ ഈൗ സാദോഷം കണ്ടപ്പോൾ നല്ല സാദോഷായി.... ഇവർ ഇതു കാണിക്കുന്നത് കാണുമ്പോൾ നല്ല സന്ദോഷം 😍😍😍😍😍😍😍❤️❤️❤️❤️❤️

  • @fararamansoor1556
    @fararamansoor1556 2 роки тому +277

    Happy wedding anniversary 😍
    സത്യം പറഞ്ഞാൽ ഈ vlog കണ്ടപ്പോൾ വളരെയധികം സന്തോഷം ആയി. Treat കൊടുത്ത friends ന് thanks 🤝

  • @vijayanabudhabi777
    @vijayanabudhabi777 2 роки тому +24

    Treat... കൊടുത്ത.. Friends നെ
    ബിഗ്.. സല്യൂട്ട്... അവർ
    നല്ല.. ഉയരത്തിൽ... എത്തട്ടെ
    കവിത.. സാരി അടിപൊളി
    അമ്മ.. നല്ല പോലെ.. സംസാരിക്കാൻ.. പഠിച്ചു
    എല്ലാം വർക്കും.. വളരെ
    സന്തോഷം.. ആയി

  • @jyothlekshmi7620
    @jyothlekshmi7620 2 роки тому +5

    നിഷ്കളങ്കമായ കുടുംബം. പാവം തോന്നി. നന്നായി വരട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ. കുഞ്ഞിന് ഉമ്മ 🥰😍

  • @manojbabucp
    @manojbabucp 2 роки тому +113

    നിഷ്കളങ്കമായ ഒരു കുടുംബം , നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, പ്രത്യേകിച്ച് അമ്മ.........

  • @karthikagopalan1968
    @karthikagopalan1968 2 роки тому +12

    ഒരു പുഞ്ചിരിയോടു കൂടിയല്ലാതെ ഇത് കാണാൻ സാധിക്കില്ല😍 എത്ര നിഷ്കളങ്കരായ മനുഷ്യർ❤️മനസ്സ് നിറഞ്ഞു ഈ കുടുംബം കണ്ടിട്ട്

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +5

    ഞങ്ങൾ മാത്രം ഇതൊക്കെ കഴിച്ചു സന്തോഷിച്ചാൽ പോരല്ലോ 🙂ഞങ്ങളുടെ ഫാമിലിയായ ഇവരും ഇതൊക്കെ കഴിക്കുമ്പോളാ നമ്മക്ക് സന്തോഷം ആകുന്നത് 💗💕എന്താണ് അറീല ഇവർ സന്തോഷവും മനസും കൊണ്ട് കഴിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰

  • @manyamanojan7146
    @manyamanojan7146 2 роки тому +39

    നിഷ്കളങ്ക മായ ഒരു കുടുബത്തിന് ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർക്ക് വളരെ നന്ദി 👍🥰

  • @fousiyasaleem1364
    @fousiyasaleem1364 2 роки тому +89

    സത്യം പറയാമല്ലോ കണ്ണ് നിറഞ്ഞു പോയി ആദ്യമായി കഴിക്കാണെന്ന് പറഞ്ഞപ്പോൾ സന്തോഷായി.....

    • @raneedraneed7849
      @raneedraneed7849 2 роки тому

      Enikum

    • @ponnunandhu2930
      @ponnunandhu2930 2 роки тому +2

      എന്തൊക്കെ പറഞ്ഞാലും ആഹാരത്തോട് ഒരു കൊതി കാണിക്കുന്നതുപോലെ. മോന് എങ്ങികിലും ഇതുപോലുള്ള. ഫുഡ്‌ വാങ്ങി കൊടുക്കൽ നോക്കു . ആ കുഞ്ഞ് ഫുഡിനോട് വല്ലാത്തൊരു ആവേശം കാണിക്കുന്നു.

    • @dilnats6223
      @dilnats6223 Рік тому

      @@ponnunandhu2930 തികച്ചും നാട്ടിൽ പുറത്തുകാർ ഇങ്ങനെയാണ്, അവർ അധികവും വീട്ടിൽ ഉണ്ടാക്കുന്ന food മാത്രമായിരിക്കും കഴിക്കുക.

  • @semiappu5556
    @semiappu5556 2 роки тому +13

    നല്ല ഭക്ഷണം കൊടുത്ത ആളുകൾക്ക് ലൈക് അവസാനം കൊണ്ടാക്കി കൊടുത്ത് വീട്ടിൽ 👍👍👍👍

  • @skyworld149
    @skyworld149 2 роки тому +19

    ഇപ്പോഴും ഇങ്ങനെത്തെ ഫുഡ്‌ കയ്ക്കാത്ത ആളുകൾ ഒരുപാട് ഉണ്ടായിരിക്കുമല്ലേ. ആ അമ്മയുടെ സംസാരം കേട്ടിട്ട് ഭയങ്കര സങ്കടം തോന്നുആ. അടിപൊളി family👍🏻

  • @jyothipraseed2991
    @jyothipraseed2991 2 роки тому +34

    നല്ലൊരു family aanu 🥰valare ഇഷ്ടമാണ് ഈ കുടുംബത്തെ ..അമ്മയുടെയും കവിയുടെയും സംസാരം നല്ല രസമാണ് കേൾക്കാൻ ...കവിക്ക് സാരീ നന്നായി🥰🥰🥰 ചേരുന്നുണ്ട് ..എല്ലാരും കൂടി ഉള്ള outing രസമാണ് 🥰🥰🥰

  • @sruthypravin
    @sruthypravin 2 роки тому +5

    നല്ല അമ്മയും മരുമോളും... ❤മരുമോളെ മകളെ പോലെ സ്നേഹിക്കുന്ന അല്ലെങ്കിൽ മകനേക്കാൾ സ്നേഹിക്കുന്ന ഒരു അമ്മയും 😘

  • @vimalesanpk3927
    @vimalesanpk3927 2 роки тому +24

    വളരെ നല്ല കാര്യം: ജീവിതത്തിൽ ഇടക്കെല്ലാം ഇതുപോലുള്ള അനുഭവങ്ങൾ ആസ്വദിക്കുന്നത് നല്ല അനുഭവമാണ്. സന്തോഷമാണ്. ഒത്തിരി ഒത്തിരി സന്തോഷം.

  • @majismais5768
    @majismais5768 2 роки тому +163

    നിങ്ങൾ കഴിക്കുന്നത് കണ്ട് വയറും മനസും നിറഞ്ഞു... 😍
    Happy anniversary🌹

  • @gincygeorge856
    @gincygeorge856 2 роки тому +8

    ഈ നന്മ നിറഞ്ഞ കുടുംബത്തിന്treat കൊടുത്ത എല്ലാ വർക്കും നന്ദി😊😘💖💜💙👍

  • @vijithakp7772
    @vijithakp7772 2 роки тому +14

    അങ്കിയും അനുവും കൂടി വേണായിരുന്നു. നമ്മുടെ familik ട്രീറ്റ് ചെയ്ത ചേട്ടന്മാർ സൂപ്പറാ ❤❤❤

  • @shailabeegam2245
    @shailabeegam2245 2 роки тому +16

    ഗിഫ്റ്റും ഫുഡും കൊടുത്ത എല്ലാ ചേട്ടന്മാരും ഇനിയും ഉയരത്തിൽ എത്തട്ടെ

  • @blessyblessy568
    @blessyblessy568 2 роки тому +3

    സത്യത്തിൽ ഫുഡ് കഴിക്കുന്നെ കാണുമ്പോൾ കൊതി ആണ് തോന്നാറുള്ളത്
    എന്തോ ഇത് കണ്ടപ്പോൾ മനസ്സാണ് നിറഞ്ഞത്❤️

  • @SumeshkichuVlogs
    @SumeshkichuVlogs 2 роки тому +142

    Wish you a happy wedding anniversary dears ❤️treat ഗംഭീരം ആയി.. Food offer ചെയ്ത ചങ്ക് friends ന് എല്ലാവിധ ആശംസകളും ❤️

  • @faisalk7250
    @faisalk7250 2 роки тому +20

    ചേട്ടന്മാർ പൊളിയാണ് 😍നാട്ടിൽ വന്നാൽ ഉറപ്പായിട്ടും വരും ❤

  • @3d_vlogs898
    @3d_vlogs898 2 роки тому +2

    ചേച്ചിയെ ഈ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട്

  • @sanskritclub4196
    @sanskritclub4196 2 роки тому +11

    ഒരു ജാഡയുമില്ല ഭക്ഷണം കഴിക്കുമ്പോളുള്ള തനി നാച്വറലായിട്ടുള്ള വർത്തമാനം വളരെ സന്തോഷം തോന്നുന്നു നിങ്ങളെ കാണുമ്പോൾ ഇവർക്കു ഭക്ഷണം നൽകിയ ഈ സഹോദരന്മാർക്ക് നല്ലതു വരട്ടെ

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 2 роки тому +151

    ഇതുവരെയും കാണാതെയും കഴിക്കാതെയും ഫുഡ്‌ കൊടുത്ത് ഈ ഫാമിലിയെ ട്രീറ്റ്‌ കൊടുത്ത ഫ്രെണ്ട്സിന് എല്ലാവിധ ആശംസകൾ നേരുന്നു

  • @Bismim
    @Bismim 2 роки тому +2

    ഇത് കണ്ടു ശെരിയ്ക്കും ഒരു പാട് സന്തോഷമായി അതെ പോലെ തന്നെ എത്രയോ ആൾകാർ ഇതൊന്നും കഴിക്കാത്തതെന്നും ആലോചിച്ചു പോയി നമ്മൾ ദിവസവും ആ ഫുഡ്‌ വേണം ഇത് വേണം എന്ന് വാശി പിടിക്കുമ്പോഴും കഴിക്കുന്ന ഫുഡിന്നും മറ്റും കുറ്റം പറയുകയുകയും ചെയ്യുന്നവർ ഇത് കാണണം അവരുടെ സന്തോഷവും എല്ലാം ❤❤

  • @harikumar1480
    @harikumar1480 2 роки тому +58

    കവി എത്ര innocent ആണ് ;
    എല്ലാവരും അതെ,Happy Wedding Anniversary God bless you

    • @zainabnp8527
      @zainabnp8527 2 роки тому

      Happy wading anniversary 👍👍👍

  • @najuuu11
    @najuuu11 2 роки тому +33

    Treat കൊടുത്തവർ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തെടെ ☺☺

  • @sowmyaranjit6634
    @sowmyaranjit6634 2 роки тому +12

    നല്ല സ്നേഹം നിറഞ്ഞ family എന്നും ഈ സേനഹം നിലനിൽക്കട്ടെ🥰🥰🥰 Happy wedding anniversary💞💞

  • @jumailamv9121
    @jumailamv9121 2 роки тому +19

    പാവം ഫുഡ്ഡ് കൊടുത്ത ഫ്രണ്ട്സിന് താങ്ക്സ്

  • @ramlanoufalramla576
    @ramlanoufalramla576 2 роки тому +7

    അമ്മയാണ് നിങ്ങളുടെ സ്വർഗം മുത്താണ് അമ്മ 😘😘😘😘😘എല്ലാരും അടിപൊളി 👍🏻👍🏻👍🏻😘😘

  • @shezvibez
    @shezvibez 2 роки тому +2

    ഈ ഇടയ്ക്കാണ് നിങ്ങളുടെ ചാനൽ കാണാനിടയായത്..കണ്ട അന്ന് മുതൽ ഇന്ന് വരെ ഒരുപാടിഷ്ടായി... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...ദൈവം തുണക്കട്ടെ..

  • @hadhishazil2732
    @hadhishazil2732 2 роки тому +53

    അയ്യോ ഈ
    കാലഘട്ടത്തിൽ ഇങ്ങനെത്തെ ഫുഡ് കഴിക്കാത്തവർ ആരും ഉണ്ടാവില്ല . ഇവരുടെ സന്തോഷം കാണുമ്പോ ആ ചേട്ടൻ മാർക്ക്‌ ഒരുപാട് നന്ദി

    • @user-wj6pr7vn1s
      @user-wj6pr7vn1s 2 роки тому +3

      Ethonnum sheelamakkenda tto vallapozhum aakam ningalude homely food thanneya nallathu😍

  • @nusaibavp4998
    @nusaibavp4998 2 роки тому +19

    ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി ഹാപ്പി വെഡിങ് ആനിവേഴ്സറി 😍 എന്നും ഇതുപോലെ ഒത്തൊരുമയോടെ ഉണ്ടാവട്ടെ

  • @this.is.notcret
    @this.is.notcret 2 роки тому +2

    ഈ അമ്മയെ എവിടെ പോയാലും കൂടെ കൂട്ടണം... നല്ല സ്നേഹ നിധിയായ അമ്മ❤️❤️❤️❤️ മകന്റെയും മരുമകളുടെയും കൂടെ എന്തിനും കട്ടക്ക് നിൽക്കുന്ന അമ്മ....💝💝💝👌👌👌 ഇങ്ങനുള്ള അമ്മമാർ എല്ലാവർക്കും കാണില്ല...!!!! നല്ല ചങ്ങാതിമാർ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു കൊണ്ടാക്കി നല്ല മനസ്സുള്ളവർ 👍👍👍👍💥💥💥💥

  • @ManiKandan-wh1hl
    @ManiKandan-wh1hl 2 роки тому +55

    Happy Wedding Anniversary. ബിജുവിന്റെയു കവിയുടെയും wedding anniversary അടിപൊളിയാക്കി ട്രീറ്റ് ചെയത friends ന് അഭിനന്ദനങ്ങൾ ❤️👍

  • @safarinaseer1957
    @safarinaseer1957 2 роки тому +26

    അമ്മ ഇല്ലെങ്കിൽ ഒരു rasamundavillenu അമ്മ ഉള്ളോണ്ട് അടിപൊളി സന്തോഷം aayi👍

  • @shahinahajeed9232
    @shahinahajeed9232 2 роки тому +2

    പച്ചയായ ആളുകൾ എനിക്ക് വലിയ ഇഷ്ടം ആണ് ഈ കുടുംബത്തിനെ ❤️❤️

  • @nesheesworld6522
    @nesheesworld6522 2 роки тому +51

    ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ. ട്രീറ്റ് കൊടുത്ത ചെട്ടന്മാർക്ക് ഒരുപാട് താങ്ക്സ്.അവർ കഴിക്കുന്നത് കണ്ടപ്പോ എന്തെനില്ലാത്ത ഒരു സന്തോഷം.എല്ലാവരെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰

  • @alfa..shindha8814
    @alfa..shindha8814 2 роки тому +41

    Happy anniversary dears💓💓
    കൂട്ടുക്കാർ പോളിയാണ് അവർക്ക് എല്ലാർക്കും എന്നും നല്ലതേ വരൂ ❤️❤️❤️❤️

  • @ajeevankv1145
    @ajeevankv1145 2 роки тому +33

    Happy to see your mother along with you...Now a days people may forget to add their Parents in such a treat.Thanks a lot ...mind full of happiness..

    • @adithipaul505
      @adithipaul505 2 роки тому

      Yes but chilar vilichalum varila sir. Ente veetil sistrn law brothers elarum pokum ammayum, ente hus veetil varila mom nd dad poratheenn kazhikund moshamane parayu elam kaniknm ennund food alelum varila paisa kalayatenn parayu . Nangal pokundil kozhapamila but elarum pokunnd resam

  • @niyaniyamariyam1483
    @niyaniyamariyam1483 2 роки тому +16

    എന്താ ഒരു സന്തോഷം കവിക്കും അമ്മക്കും 😍ഹാപ്പി വെഡിങ് ആനിവേഴ്സറി 💥

  • @jilshavijesh4160
    @jilshavijesh4160 2 роки тому +11

    ഈ കുടുംബത്തെ വിളിച്ച് ഒരു സർപ്രൈസ് കൊടുത്ത ചേട്ടൻമാർക്ക് ഒരുപാട് 🙏🏻🙏🏻🙏🏻🙏🏻നമ്മുടെ മുത്തുമണികൾ 😘❤❤❤😍😍😍💕💕💕

  • @goldenbalasaba7385
    @goldenbalasaba7385 2 роки тому +2

    ഈ അമ്മയും മകളും ആയുസ്സുള്ളതുവരെ ഈ സ്നേഹത്തോടെ നിൽകട്ടെ
    love you അമ്മ
    എനിക്ക് വലിയ ഇഷ്ട്ട നിങ്ങളുടെ കുടുംബത്തെ
    എന്റെ പ്രർതന എന്നും ഉണ്ടാകും
    ചേച്ചി ബക്യവതിയാ ഇങ്ങനെ ഒരമ്മയെ കിട്ടിയതിൻ

  • @devusnichoosworld8089
    @devusnichoosworld8089 2 роки тому +67

    Happy Wedding anniversary. നിങ്ങളെ ഈ വീഡിയോ കാണുമ്പോ സന്തോഷംകൊണ്ട് മനസ്സുനിറഞ്ഞു. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🥰

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 2 роки тому +26

    Happy wedding anniversary❤
    Ningal thinnunnadh kandappo vallaatha oru sandhosham. Avare vilich treat kodutha ellaa chetanmarkkum big salute💪🏻💪🏻💪🏻

  • @aamiiissworld3977
    @aamiiissworld3977 2 роки тому +5

    കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്ന് അറിയോ. സാരിയിൽ പൊളിച്ചു ❤

  • @achu6370
    @achu6370 2 роки тому +6

    സത്യം സത്യം പോലെ പറയുന്ന നിങ്ങൾ തന്നെ ആണ് ശരിക്കും hero 👌👌👌👌

  • @rabeenaakv5581
    @rabeenaakv5581 2 роки тому +8

    ജാഡ ഇല്ലാത്ത അവതരണം, സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍ദൈവം അനുഗ്രഹിക്കട്ടെ

  • @abdulla2118
    @abdulla2118 2 роки тому +13

    Soo loving ammayi amma and marumol😍
    Happy wedding anniversary

  • @soniakt1866
    @soniakt1866 2 роки тому +4

    പൊളിയാണ് ഈ ഫാമിലി. ഇവർക്ക് ഇത് ടെസ്റ്റ്‌ ചെയ്യാൻ കൊടുത്ത ചേട്ടന്മാർ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍

  • @manjusha3640
    @manjusha3640 2 роки тому +5

    എല്ലാം ആദ്യമായി കഴിക്കുമ്പോൾ ഉള്ള ആ excitement കാണു മ്പോൾ സന്തോഷം🥰🥰🥰

  • @oruphoenixbird6317
    @oruphoenixbird6317 2 роки тому +1

    Faaryakkoppam ammayeyum cherth nirthunna chettanoru big salute

  • @seemaanil1297
    @seemaanil1297 2 роки тому +16

    Happy wedding anniversary dears 😍🌹🌹. Treat കൊടുത്ത friendsinod ഒത്തിരി നന്ദി സ്നേഹം 😍

  • @binduthulasi8822
    @binduthulasi8822 2 роки тому +49

    Happy wedding anniversary dears.ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sulaighap8259
    @sulaighap8259 2 роки тому +2

    'അമ്മ കവിയോട് എന്തൊരു കൂട്ടായിട്ടാണ്.നല്ല കുടുംബം

  • @adhisvlog4020
    @adhisvlog4020 2 роки тому +13

    Treat കൊടുത്ത കൂട്ടുകാർക്ക് ഒരു പാട് നന്ദി

  • @manojm7206
    @manojm7206 2 роки тому +30

    വളരെ സന്തോഷം തോന്നി. ട്രീറ്റ് കൊടുത്ത സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി.

  • @pamuhammedkoya
    @pamuhammedkoya 2 роки тому +1

    ഈ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇവരുടെ കുടുംബ വീഡിയോ ഇന്നത്തെ വീഡിയോ കുറേ നേരം ചിന്തിപ്പിക്കുകയും എന്റെ കണ്ണുകളെ നിറക്കുകയും ചെയ്തു നിഷ്കളങ്കമായ സംസാരവും അതിഭാവുകത്വം ഇല്ലാത്ത പെരുമാറ്റവും നാട്ടിൻപുറത്തെ നന്മനിറഞ്ഞ സ്നേഹവും എല്ലാം ചേരുന്നതാണ് ഇവരുടെ കുടുംബം നാഥാ നീ ഇവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ യാ റബ്ബൽ ആലമീൻ അമ്മയോട് കൂടുതലിഷ്ടം നിങ്ങൾ മൂന്ന് പേരോടും കുറവൊന്നുമില്ല കേട്ടോ അമ്മ ഒരു പ്രത്യേക വൈബ് അല്ലേ അമ്മക്കൊരു പൊന്നുമ്മ നിങ്ങൾക്കേവർക്കും നമസ്കാരം സ്നേഹപൂർവ്വം ഞാൻ മുഹമ്മദ് കോയ പനക്കൽ കുവൈറ്റ്

  • @chithramurali6929
    @chithramurali6929 2 роки тому +11

    Happy wedding anniversary innu നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അമ്മ നിങ്ങളുടെ ഐശ്വര്യo മോനെ ചക്കരഉമ്മ🥰🥰