🔥Kerala Style Lunch👌കവിയുടെ വീട്ടിലെ ചട്ടി ചോറ്..സൂപ്പറാ മോളെ

Поділитися
Вставка
  • Опубліковано 9 вер 2024
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kitchen #home #keralastylelunch #kannur
    special video

КОМЕНТАРІ • 823

  • @adhyaksharavlogs9311
    @adhyaksharavlogs9311 Рік тому +2410

    *ചട്ടിചോറ് ഇതുവരെ കഴിയാത്തവർ ഉണ്ടോ???*

  • @heerapolly241
    @heerapolly241 Рік тому +245

    അമ്മക്ക് ഇഷ്ടം ഉള്ള ചട്ടിചോറ് വെച്ച് കൊടുത്ത കവിക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ഒരു ബിഗ് സല്യൂട്ട്..

  • @sijisreekumar169
    @sijisreekumar169 Рік тому +103

    കൊതിപ്പിക്കല്ലേ കവി.... ഞങ്ങളും വരട്ടെ ചട്ടി ചോറ് കഴിക്കാൻ 🥰🥰🥰❤️❤️❤️

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +84

    കവി, ചട്ടിച്ചോറ് സൂപ്പർ 👌. നിങ്ങൾ എല്ലാരേം ഒരുപാട് ഇഷ്ടം സന്തോഷത്തിൽ പങ്കുചേരാൻ പറ്റുന്നില്ലല്ലോ. ♥️♥️♥️♥️♥️

  • @vidyavidya8286
    @vidyavidya8286 Рік тому +75

    എന്നും ഇങ്ങനെ ഒത്തു ഒരുമയോട് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️

  • @afRicAnvibes987
    @afRicAnvibes987 Рік тому +14

    കാണുമ്പോൾ ഒരു മടുപ്പില്ലാത്ത ഒരു chaanel... ഒന്നും പറയാനില്ല... അത് ഷോർട്ട് ആണെങ്കിലും long ആണെങ്കിലും...❤❤❤ ഇഷ്ടം കൂടി കൂടി വരുവാണല്ലോ....

  • @shibikp9008
    @shibikp9008 Рік тому +57

    ചട്ടിച്ചോറ് 👌👌👌. (കമ്മൽ കാണിച്ചപ്പോൾ തന്നെ മനസിലായി biju ഏട്ടൻ എത്തി ennu😄.) ❤️❤️❤️

  • @rejipnair9762
    @rejipnair9762 Рік тому +33

    ചട്ടി ചോറ് അടിപൊളി ..കവി സൂപ്പർ aayitto 🥰 അമ്മയെ ഇഷ്ട്ടം ഒരുപാട്😍😍

  • @misriyamizri6751
    @misriyamizri6751 Рік тому +26

    അമ്മക് endhoru സ്നേഹം കവിയോട്❤❤

  • @premaviswanath2084
    @premaviswanath2084 9 місяців тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി...കവി അമ്മ ബിജു..എല്ലാവരും എന്തൊരു സ്നേഹവും ഒത്തൊരുമയും ആണ്.അതു തന്നെയാണ്‌ നിങ്ങളുടെ വിജയവും..എന്നും..ഇങ്ങനെ തന്നെ ആയിരിക്കട്ടെ...

  • @bobysaji3727
    @bobysaji3727 Рік тому +40

    ഞാൻ ഇത് വരെ കഴിച്ചിട്ടില്ല ചട്ടി ചോറ് 🥰🥰🥰❤️❤️❤️

  • @thanalrs9740
    @thanalrs9740 Рік тому +32

    ചട്ടി ചോറ് സൂപ്പർ ആയി കവി, അമ്മ ഇഷ്ട്ടം 😍😍😍😍

  • @mariyammajoseph3332
    @mariyammajoseph3332 Рік тому +70

    Kavi is highly talented girl. Whatever she tried to cook all become well. Especially the birthday cake prepared, was awsome like professional baker. God bless you dear and your complete family members🙏😍

  • @jabsha
    @jabsha Рік тому +4

    അമ്മ യുടെ മോളേന്നുള്ള വിളി 😭😭 ഇത് പോലെയുള്ള അമ്മമാരെ കിട്ടാൻ ഭാഗ്യം വേണം ❤❤

  • @nandutalksandreacts567
    @nandutalksandreacts567 Рік тому +4

    നല്ല ഫാമിലി. അമ്മക്ക് കവിയെ എന്തിഷ്ടം. എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️🙏🏼🙏🏼❤️🙏🏼 അമ്മയെ ഒരുപാടിഷ്ടം 🥰🥰🥰🥰

  • @sindujoseph6400
    @sindujoseph6400 Рік тому +4

    ഈ അമ്മ (അമ്മായിയമ്മ)എപ്പോഴും മോള്, മോളെ എന്ന് മാത്രെ പറയു കവിയെ, എത്ര അമ്മായിയമ്മമാര് അങ്ങനെ വിളിക്കും. അങ്ങനെ ഒരു വിളി കേട്ടാൽ തന്നെ മനസ് നിറയും ❤. ആ കുട്ടിയും അമ്മയും ഭാഗ്യം ചെയ്തവരാണ്. നിങ്ങളുടെ സ്നേഹം കണ്ടാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് ❤

  • @vijayanabudhabi777
    @vijayanabudhabi777 Рік тому +18

    ചട്ടി ചോർ അടിപൊളി.
    കവിത &അമ്മ... സൂപ്പർ

  • @lakshmiikkara4760
    @lakshmiikkara4760 Рік тому +26

    സമയവും ക്ഷമയും ഉണ്ടെങ്കിൽ ഏതു വിഭവവും ഉണ്ടാക്കാം. Kavikkum ammakum ഒരു സല്യൂട്ട് 🥰

  • @OmmPrakash-lv3cc
    @OmmPrakash-lv3cc Рік тому +35

    So sweet family ❤️❤️❤️❤️❤️❤️❤️

  • @sindhusharma4536
    @sindhusharma4536 Рік тому +14

    കവിയുടെ ചട്ടി ചോറ് കണ്ടപ്പോൾ കൊതിയായി കേട്ടോ, നിങ്ങളുടെ വീട്ടിൽ വരാനും എല്ലാവരെയും നേരിൽ കാണാനും പിന്നെ കവിയുടെ കൈപ്പുണ്യം രുചിക്കാനും ഒരുപാട് ആഗ്രഹം

  • @kaveri75
    @kaveri75 Рік тому +45

    So cute family. Love everyone in the family. So down to the earth. I live in Dallas and got addicted to your son who is so cute . The way he teaches I love that. God bless him more abd more

    • @chandrakanthaj454
      @chandrakanthaj454 Рік тому

      Kaviyouarejenious.. Inappropriate your mom and. Boyalsotalented

    • @girigirikarthik1177
      @girigirikarthik1177 Рік тому

      👍👍👍👍👍👍🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤😋😋😋😋😋😋

  • @cristi7165
    @cristi7165 Рік тому +20

    എന്റെ പൊന്നോ എന്നും കൊതിപ്പികാനയിട്ട് ഇറങ്ങിയിരിക്കാണ് ഈ കവി ❤️😍

  • @adhyaksharavlogs9311
    @adhyaksharavlogs9311 Рік тому +23

    *പറ്റിയാൽ എന്ന്എങ്കിലും ചട്ടി ചോറ് ഒന്ന് ട്രൈ ചെയ്തു നോക്കണം 😊😊*

    • @aswathysabu2917
      @aswathysabu2917 Рік тому +1

      Thale divsathe meen curry vecha chatti eduth athil kazhikkam... Athaanu yadhardha chattichoru😋

  • @sheebastanly3294
    @sheebastanly3294 Рік тому +2

    മുള്ളങ്കി ബ്ലഡ്‌ ശുദ്ധീകരിക്കുന്ന ഒരു പച്ചക്കറി ആണ്. തോരൻ വെക്കാൻ നല്ലത് ആണ് 👍🏼

  • @Nanjilkongulifestyle
    @Nanjilkongulifestyle Рік тому +14

    Blessed daughter in law to get such a MIL. Very jealous 🥺🥺🥺

  • @ambiliratheesh9919
    @ambiliratheesh9919 Рік тому +3

    ചട്ടി ചോർ ഞാൻ ഇതുവരെ കഴിച്ചട്ടില്ല...കവി സൂപ്പർ ആക്കി ചട്ടിച്ചോർ....അടിപൊളി....വീണ്ടും കാണാം...love you my family ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹❤️❤️❤️🥰🌹🥰🥰🥰🥰

  • @ashidamuhammed.m8486
    @ashidamuhammed.m8486 Рік тому +7

    കുറെ വീഡിയോസ് ഇത്ര നാൾ കണ്ടെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം തോന്നിയത് നമ്മുടെ ഈസ്നേഹം നിറഞ്ഞ കുടുംബത്തെ ആണ്.. ❤❤❤

  • @karthiksanthosh9159
    @karthiksanthosh9159 Рік тому +9

    കവി... എന്ത് വിറക് ആണ്😂.. വിറക് കണ്ടിട്ട് കൊതിയാകുന്നു... ചട്ടി ചോറിനേക്കാൾ.... ഞാൻ എവിടെ പോയാലും വിറക് കിടക്കുന്നത് കണ്ടാൽ അപ്പോ അമ്മയോട് പറയും...അവിടെ എന്ത് വിറകാണ് കിടക്കുന്നത് എന്ന്... വിറക്... പച്ചപ്പ്... വെളളം... എൻ്റെ വീക്നെസ്...😂

  • @afRicAnvibes987
    @afRicAnvibes987 Рік тому +1

    ഇതെല്ലാം... ഒരു കുടക്കീഴിൽ..... അതിന് ഒരൊറ്റ ചാനൽ klbro biju.... പൊളിച്ച്...❤❤❤❤❤❤

  • @sunithamohan8495
    @sunithamohan8495 Рік тому +11

    കവി ചട്ടി ചോറ് കഴിക്കാൻ ഞാൻ വരട്ടെ my loveily family 💙💙💙💙💙

  • @rahnaathul-ew9og
    @rahnaathul-ew9og Рік тому +1

    പ്രേക്ഷകരെ വെറുപ്പിക്കാത്തെ വ്ലോഗർ ❤️❤️അടിപൊളി

  • @teresa29810
    @teresa29810 Рік тому +1

    Ammayudeyum moludeyum sneham ithupole nilanilkattu.❤

  • @chpkrpi
    @chpkrpi Рік тому +4

    Big friend Tom and Jerry 🤗🤗🤗🤗🤗

  • @indirav2108
    @indirav2108 Рік тому +7

    നല്ലൊരു കുടംബം👌🌹 ആശംസകൾ

  • @user-gi4od3gt3z
    @user-gi4od3gt3z Рік тому +4

    നല്ല ചട്ടിച്ചോർ ആയിരുന്നു അത്യാവശ്യം കറികൾ ഒക്കെ ഉണ്ട്. ഒരുപാടു കറികൾ ഉള്ളതിനേക്കാൾ നല്ലതാ ഈ കൊച്ചു കറികൾ കൂട്ടി കഴിക്കാൻ കൊള്ളാം 👍👌👌😋

  • @lakshmivasanth8070
    @lakshmivasanth8070 Рік тому +1

    കവിയുടെ ചിരി കാണാന്‍ നല്ല രസമാണ്. നല്ല കുട്ടി.

  • @malluchennai6985
    @malluchennai6985 Рік тому +5

    Chechii ...chattichoru poliyanu ketto..😍😋

  • @sahadevanb2461
    @sahadevanb2461 Рік тому +1

    Kavi nalla bhagyam ulla kuttiya kto.. nalla oru ammaye alle kittiye...

  • @agnesbernard6430
    @agnesbernard6430 Рік тому +7

    Your mother in-law very pretty and is very nice and sweet.

  • @NivanAyanvlog
    @NivanAyanvlog Рік тому +5

    My favourite channel♥️♥️

  • @ZoyaRinosh
    @ZoyaRinosh Рік тому +4

    Kavi pallinu. Klip idathathentha ?

  • @__love._.birds__
    @__love._.birds__ Рік тому +3

    പാലക്കാ പരിപ്പ് ഇട്ടു വെച്ചോ അടിപൊളി ആണ് 😜👌

  • @upamarabha2723
    @upamarabha2723 Рік тому +4

    I don't understant your language but i like watching your videos love from assam

  • @ramsinaturalworld5995
    @ramsinaturalworld5995 Рік тому +3

    നിങ്ങളെപ്പോലെതന്നെ ഞങ്ങളും ഒരു സിമ്പിൾ ലൈഫാ 🤗🤗💞

  • @elezabethkurian1465
    @elezabethkurian1465 Рік тому +7

    Such a wonderful family God bless you

  • @subhashsubhashps5627
    @subhashsubhashps5627 Рік тому +2

    Nigale othiri ishttama vedio nokki irikuvaiyrunnu love you all

  • @j4techjaggu355
    @j4techjaggu355 Рік тому +12

    ചട്ടി ചോർ സൂപ്പർ ❤

  • @lakshmibhimavarapu9229
    @lakshmibhimavarapu9229 Рік тому +7

    So sweet family 👪 ❤

  • @musthafak6459
    @musthafak6459 Рік тому +1

    New subscriber aan നിങ്ങൾക്ക് എത്ര കുട്ടികളാണ് pls reply

  • @vinayabalakrishna2512
    @vinayabalakrishna2512 Рік тому +12

    Superrr very tasty 😋😋😋mouth watering 👌👍🏻👏👏❤️ God bless you 🎊

  • @divyaaneesh9376
    @divyaaneesh9376 Рік тому +3

    Chattichor😊..
    Ponnamma varunnille ingott.. ❤

  • @jessyxavierjessy8553
    @jessyxavierjessy8553 Рік тому +2

    ചട്ടിച്ചോറ് സൂപ്പർ. നിങ്ങളുടെ സ്നേഹം അതിലും 👌👌👍

  • @blacklisted7280
    @blacklisted7280 Рік тому +4

    നല്ല മരുമകൾ പാവം തോനുന്നു 🥰ആ അമ്മയുടെയും മോന്റെയും ഭാഗ്യമാണ് ആ മരുമോൾ 👍💐

  • @irshancm3864
    @irshancm3864 Рік тому +1

    നല്ല സ്നേഹമുള്ള കുടുംബം

  • @reshma8496
    @reshma8496 Рік тому

    Ivare kaanumbol inganathe familye kothikkunna orupad marumakkalil oralanu njan

  • @syamilisajeeshmolusyamilis9199

    Rithvik മോന് അമ്മായിടെ മുഖചായ തോന്നിയർ ആരേലും ഉണ്ടോ 🤗

  • @deepashenoy1144
    @deepashenoy1144 Рік тому +6

    ചട്ടി ചോറ് സൂപ്പർ ആയിട്ടുണ്ട് 👌👌😘😘

  • @ArtByAsma373
    @ArtByAsma373 Рік тому

    Enthoru nalla Amma....ee sneham ennum Nila nirthatee

  • @__love._.birds__
    @__love._.birds__ Рік тому +1

    ചേച്ചി യുടെ സാരി അടിപൊളി 👌

  • @vincent-se3db
    @vincent-se3db Рік тому +5

    Good family talks with super food vlog

  • @sinig4872
    @sinig4872 Рік тому

    Super kavi. Eshtamayi. Ethu vare chatti choru kazhichittilla.Kandittu kothi akunu. Njangal varatte.Amma, kavi eshtam🥰🥰🥰❤❤❤❤

  • @Entrepreneur3675
    @Entrepreneur3675 Рік тому +2

    തൈര്, രസം .കൂടെ ഉണ്ടായിരുന്നു എങ്കിൽ പോളിആയിരുന്നു😊 സൂപ്പർ ഫാമിലി❤

  • @shireenthomas4621
    @shireenthomas4621 Рік тому +12

    Kavi's chattichor was adipoli.keep trying lots of recipes dear Kavi. Love you a lot dears.take care and God bless you all abundantly dears 👍👍👍👍👍👍👍😗😗😗😗😗😗😗😗

  • @manjular2282
    @manjular2282 Рік тому +6

    ചട്ടിചോറ് സൂപ്പർ ♥️💙♥️👌🙏🙏

  • @aryanathrajesh6109
    @aryanathrajesh6109 Рік тому +2

    കൊതിപ്പിക്കല്ലേ കവിയേച്ചി

  • @shibimanikandan5563
    @shibimanikandan5563 Рік тому

    ആദ്യമായിട്ടാ ഞാൻ ചട്ടി ചോറ് കാണുന്നെ കണ്ടപ്പോൾ ഒരാഗ്രഹം കഴിക്കണംന്ന് എന്തായാലും ഞാൻ ഇതു ചെയ്യും thaks👌👌

  • @omanababu4162
    @omanababu4162 Рік тому +8

    കവിത ചട്ടിചോറ്🥗🥗😋😋👌👌 യമ്മി 👏👏 എല്ലാം പരീക്ഷിച്ചു നോക്കുന്നുണ്ടല്ലോ💯💯 all the best 💐💐🥰💖🔥🔥 അമ്മ 💖💖😇😇 ഇനിയും പുതിയ വീഡിയോകൾ കാണാൻ കാത്തിരിക്കുകയാണ് 🔥🔥🙌🙌🙌🙌🙌

  • @sumiajeesh5726
    @sumiajeesh5726 Рік тому +2

    Chattichoru kaddu kothiyaayi😋😋😋😋😋😋

  • @omaymaomaymita1543
    @omaymaomaymita1543 Рік тому +6

    أحب كثيرا مشاهدة الفيديوهات لي هذه العائلة الجميلة❤ تحية كبيرة لكم من المغرب 🇲🇦🇲🇦🇲🇦👍💯❤😘🥰🥰🥰

  • @anjalirajesh5673
    @anjalirajesh5673 Рік тому

    Cute family. Nth rasaa kanan. Ee santhosham ennum undavatte. God bless u. Pinne kaviyude chattichoru spr

  • @mariyamsharmil4915
    @mariyamsharmil4915 Рік тому

    നല്ല അമ്മ എനിക്ക് ഭയങ്കര ഇഷ്ട്ടമാ

  • @ushapillai3274
    @ushapillai3274 Рік тому +6

    കവി ചട്ടിച്ചോറ് സൂപ്പർ. കണ്ടിട്ട് കൊതിയായി

  • @indhirak3149
    @indhirak3149 Рік тому +6

    Super❤ wow ❤

  • @naseemakanharatt7359
    @naseemakanharatt7359 Рік тому +1

    Kavi polichallo chattichor super kandittu kothiyavunnu😊

  • @michellesan6170
    @michellesan6170 Рік тому +4

    good morning beautiful family have bless day❤❤❤

  • @castatymelessspell
    @castatymelessspell 9 місяців тому

    She has got a lovely smile. I am glad the whole family is participating in this you tube. All the best to you dear sis n your family

  • @shyjamt165
    @shyjamt165 Рік тому

    Kavi. .amma. Biju .& Rithik .sujgalle. Korechu busy ayondu video korechu ayi kandittu. Sugalle. .ellarkum. Chattichor super. ..god bless u

  • @aswathim.m2620
    @aswathim.m2620 Рік тому +1

    What it eat in a day cheyoo chechiii😅😅😊😊❤

  • @user-uv4dn8ky9h
    @user-uv4dn8ky9h Рік тому

    How sweet ❤❤ente Amma veed kannur aanu ee vedio kandapo ningalude samsaram kelkumbo athanu aadhyam ormavarunnath😍😍😍😍

  • @sindooram93
    @sindooram93 Рік тому

    Chatti choru eppozhum kanumbol undakkanamennu thonnum. Kandapol veendum oru ishtam thonni💞💞😋😘

  • @Bincybincy05
    @Bincybincy05 Рік тому +1

    Super

  • @ignatiusperies6040
    @ignatiusperies6040 Рік тому

    Very shy lady with a big smile all the time. Beautiful.

  • @muhammednihal141
    @muhammednihal141 Рік тому

    Chattti choru super ningalude othorumayum snehavum adipoli
    Athey athey ennu ethra thavavana parayum

  • @kanakalatha7705
    @kanakalatha7705 Рік тому +3

    ബിജു ക്യാമറ പിടിച്ചാൽ ജാമിക്കി കമ്മൽ ആദ്യം കാണിക്കും അതൊരു രസമാണ്

  • @divyajibu7317
    @divyajibu7317 Рік тому

    Ammayodulla snehavum ammayodulla karuthalum aanu ningalde vijayam❤❤ inim ithe pole sneham aayitt thanne munnott povan Daivam ningale anugrahikkatte❤❤

  • @karunakarankaran2563
    @karunakarankaran2563 Рік тому +2

    Red grape restaurantil varumo google mapil location unde kankol anne place

  • @devilrider6683
    @devilrider6683 Рік тому +3

    Adipoli വായിൽ vellam vannu 😋

  • @ArnavSky
    @ArnavSky Рік тому

    Ethonnumalla chattichor thale divasathe meen chattiyil pazhanjorum pazham koottanum ett kai kond kuzhachadikkanatha...kothiyakanu..pazham koottan...thale divasathe currykal

  • @sreesr7066
    @sreesr7066 Рік тому +2

    Kavi chatti chor 👌👌👌👌
    Kazhicha oru feeling😋😋😋😋

  • @najuma7652
    @najuma7652 Рік тому +4

    Big salute kavi ❤️❤️💕

  • @Krishnamruthamstories
    @Krishnamruthamstories Рік тому +1

    നല്ല അമ്മ ❤❤

  • @habeebasalim
    @habeebasalim Рік тому +1

    Kavi njan para nja thu alla pala ika leaf njan para nja palaika leaf valli ya leaf anu kavi e chappi n tea pea rea n tha nu onnu commend e da nom super cha tti chor ra nu god bless you

  • @jencytj9460
    @jencytj9460 Рік тому

    Enttea ammyumh schoolil biriyaniyud pryumbo backi yndel kondarhnea ehnu pryumh 😂❤️ All mother's are same with that😂🤭❤️😘

  • @sowmyashreep9557
    @sowmyashreep9557 Рік тому +5

    ಕವಿಯಕ್ಕ ನಿಮ್ಮ ಧ್ವನಿ ಮುದ್ದಾಗಿದೆ☺️😍

  • @milliondollarsbaby
    @milliondollarsbaby Рік тому +3

    Kerala 💝💚💚gods own country

  • @desigaldesi6028
    @desigaldesi6028 Рік тому +2

    mouth watering......can't wait to visit Kerala and have all yummy food

  • @jinic7122
    @jinic7122 Рік тому +4

    Love your family

  • @prajeeshasukumaran5657
    @prajeeshasukumaran5657 Рік тому

    Kavi ,mullangi sambarilidum munbu ennayil vazhattanam nalla tastum anu manavum undavilla

  • @radhakrishnanpnthiruvalla2775

    ചട്ടി.ചോറ് സൂപ്പർ എന്നും ഇങ്ങനെ തന്നെ കഴിയാൻ ഈശ്വരൻ അനുഗ്രഹികെടട

  • @nichus8545
    @nichus8545 Рік тому

    E chanelinte highlight ammayaan😍😘