PothiChoru | മുള്ളൻ ചമ്മന്തി, കൂന്തലും കൂട്ടിയൊരു പൊതിചോറ്

Поділитися
Вставка
  • Опубліковано 9 вер 2024
  • #klbrobijurithvik #villagelife #klbro #malayalam #klbro #bijurithvik #reallife #pothichoru
    Family special video

КОМЕНТАРІ • 510

  • @soumyaranjith128
    @soumyaranjith128 2 роки тому +143

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰🤩

  • @adwaid.tpradeep1739
    @adwaid.tpradeep1739 2 роки тому +42

    പൊതിച്ചോറ് അടിപൊളി . കറികെളാന്നുമില്ലെങ്കിലും ഒരു തേങ്ങാ ചമന്തിയും . ചെറുനാരങ്ങ അച്ചാറും കൂട്ടി പൊതിഞ്ഞാലും പൊതിച്ചോറ് സൂപ്പറാ ...

  • @Ponnu730
    @Ponnu730 2 роки тому +17

    നല്ല താഴ്മയായി സംസാരിക്കുന്ന കുട്ടി ആണ് കവിത.. നല്ലൊരു ഫാമിലി ആണ് നിങ്ങള്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏എന്റെ വീട് ഗുരുവായൂർ ആണ്...

  • @nijishaniji3873
    @nijishaniji3873 2 роки тому +106

    പൊതിച്ചോർ അത് നമുക്ക് എന്നും ഒരു വികാരം ആണ്... അത് ഇന്ന് കണ്ടപ്പോൾ ഒന്ന് കഴിക്കാൻ കൊതി ആയി 😋😋

  • @sangeethacr4368
    @sangeethacr4368 2 роки тому +9

    കൊതിപ്പിച്ചു മക്കളെ ചേച്ചീനെ പഴയ ഓർമ്മകൾ വന്നു 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @jessilinephiliposeroseland7286
    @jessilinephiliposeroseland7286 2 роки тому +18

    സ്കൂൾ ജീവിതത്തിന്റെ മധുരിക്കുന്ന ഓർമ്മകളിലേയ്ക്ക് കൂട്ടികൊണ്ടുപോയതിന് ഒരുപാടു നന്ദി❤️..ഇടയ്ക്ക് ഞാനും പൊതിച്ചോറ് വീട്ടിലുണ്ടാക്കും☺️😋😋

  • @shemeenameena9942
    @shemeenameena9942 2 роки тому +16

    Pothichoru vere levela. Kandittu kothiyakunnu 😋😋😋

  • @sathicheruthana1357
    @sathicheruthana1357 2 роки тому +56

    സ്ഥിരം പ്രേഷകർ ഉണ്ട് ഇങ്ങു പോരെ 😂😂 Hai കവി പൊതിച്ചോർ super ഓണം വന്നു സമയം ഇല്ല എന്നാലും നിങ്ങളുടെ വീഡിയോ കാണാൻ ഓടി വരും 🤩🤩🤩

  • @anishjose8187
    @anishjose8187 2 роки тому +24

    ഓണം പ്രമാണിച്ചു അത്തം മുതൽ എല്ലാം ദിവസവും ഓരോ നാടൻ കലകൾ അടുത്തുള്ളവരെ കൊണ്ട് അവതരിപ്പിച്ചാൽ നന്നായിരുന്നു. ലളിതമായി.

  • @sruthysinu943
    @sruthysinu943 2 роки тому +15

    500k ayalum 4.5million ayalum athe nighty athe saree
    ... Athe sneham.... ❤️❤️

  • @bushraap8958
    @bushraap8958 2 роки тому +7

    എന്റെ കവീ ഹോ കൊതി സഹിക്കാൻ വയ്യ ഏറ്റവും കൂടുതൽ ആ ഉണക്കച്ചമ്മന്തി 🤤

  • @afnasafnas9600
    @afnasafnas9600 2 роки тому +24

    ഞാനും ഇതുപോലെ പൊതിഞ്ഞു വെച്ചിട്ട് കഴിക്കാറുണ്ട്. നൊസ്റ്റാൾജിയ 🥰❤️😋 അടിപൊളി

  • @ajitharamachandran6397
    @ajitharamachandran6397 2 роки тому +18

    പൊതിച്ചോറ് നന്നായിരുന്നു വയർ നിറഞ്ഞു കവി സൂപ്പർ, മുള്ളൻ ചമ്മന്തി ഇതുപോലെ ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് കേട്ടോ 👌💞💞💞💞💞

  • @me-and-max
    @me-and-max 2 роки тому +3

    ശരിക്കും കൊതിയായി പണ്ടത്തെ സ്കൂൾ ജീവിതം ഓർമ്മ വന്നു.

  • @nisarnisar2075
    @nisarnisar2075 2 роки тому +36

    വെറൈറ്റി പൊതിച്ചോർ പൊളിച്ചു 🤤ഒരുപാടിഷ്ടമായി 😘😘😘സൂപ്പർ 🤩😘

  • @broos679
    @broos679 2 роки тому +26

    ഈ എപ്പിസോഡ് കണ്ടുകൊണ്ട് എന്റെ പൊതിച്ചോറ് തിന്നുന്ന ഞാൻ 🥰🥰

  • @jishnu_swarachalika_1993
    @jishnu_swarachalika_1993 2 роки тому +2

    ഓണം ആവുമ്പോഴേക്കും 5 m അടിക്കണം ഫുൾ happy ആകണം ഈ ഓണം 😍😍😍😍

  • @Abdul-ei8pp
    @Abdul-ei8pp 2 роки тому +9

    💕💕💕💕 ഒത്തിരി സന്തോഷത്തോടെ അതിലേറെ സ്നേഹത്തോടെ😍😍😍

  • @simnashibu4986
    @simnashibu4986 2 роки тому +14

    എനിക്ക് വളരെ ഇഷ്ടം ആണ് അമ്മയെ എപ്പോഴും നിങ്ങളുടെ പരിപാടി കാണാൻ ആണ് എനിക്ക് ഇഷ്ടം അനുമോൾ സൂപ്പർ ആണ് ടോ അതുപോലെ കവി അമ്മ എട്ടൻ എല്ലാവരും supppperrr🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️പിന്നെ പൂച്ചക്ക് സുഖം ആണോ💐💐💐💐💐🐱🐱🐱🐈🐈🐈

  • @sainu.cr7662
    @sainu.cr7662 2 роки тому +37

    എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁

    • @cr7x768
      @cr7x768 2 роки тому

      1k aavan sahayikkamo🥺

    • @KLBROBijuRithvik1
      @KLBROBijuRithvik1  2 роки тому

      ❤️❤️

    • @sumau5139
      @sumau5139 Рік тому

      നല്ല രുചിയുള്ള ചോറു

  • @MalayaliMomLifestyle
    @MalayaliMomLifestyle 2 роки тому +9

    അമ്മ ♥️❤️💕
    പൊതിച്ചോറ് super Ayitund

  • @kirubanithivasankumaravel1333
    @kirubanithivasankumaravel1333 2 роки тому +11

    In this recipes, lam seeing first time
    And this nice cooking 🍚🍛👌👌

  • @__love._.birds__
    @__love._.birds__ 2 роки тому +2

    പൊതി ചോറു 😜😜അമ്മ ഇവിടെ യുമ് കിട്ടുന്ന റേഷൻ അരിയിൽ ഒരു വണ്ട് പോലെ കൊറേ ഉണ്ട് വെയിലത്ത്‌ വെച്ചാൽ എല്ലാം പോയി കിട്ടും.. ഞാൻ കൂന്തൽ റോസ്റ്റ് ആണ് ചെയുന്നത്. ഹായ് ഋതു കുട്ടാ 🥰🥰🥰😍😍👌

  • @susmithaammu347
    @susmithaammu347 2 роки тому +8

    ഹോ കൊതിപ്പിക്കല്ലെ...😌😋

  • @sheelajoseph5070
    @sheelajoseph5070 2 роки тому +5

    പൊതിച്ചോറ് കണ്ടപ്പോൾ കൊതിയായി. കൂടുതലും ആ ഉണക്കചമ്മന്തി 😋👍

  • @ashmilsameer2212
    @ashmilsameer2212 2 роки тому +2

    സാമ്പാർ കണ്ടിട്ട് കൊതിയാവുന്നു നിങ്ങടെ സാമ്പാർ ഭയങ്കര ടേസ്റ്റ് ആണ്, നാളേക് വെയ്റ്റിംഗ്

  • @akshaya8122
    @akshaya8122 2 роки тому +3

    അടിപൊളി...സ്നേഹത്തിൽ പൊതിഞ്ഞ പൊതിച്ചോർ.. ഇനിയും വെറൈറ്റി ചമ്മന്തി ഉണ്ടോ 🥰🥰🥰🥰💐

  • @deepap7192
    @deepap7192 2 роки тому +6

    👍👍 എനിക്കും നല്ല ഇഷ്ടമാണ് പൊ തി ചോർ ❤️💓

  • @sindhuprakashan3285
    @sindhuprakashan3285 2 роки тому +2

    പൊതിച്ചോറിന്റെ രുചി അത് പറയാതെ വയ്യ .ഞാൻ ഇടയ്ക്ക് വീട്ടിൽ ഇതു പോലെ ഉണ്ടാക്കാറുണ്ട്. ചാറ് കറി ഒഴിക്കാറില്ല. സൂപ്പർ👍❤️❤️❤️❤️

  • @user-ng6dt5pc8b
    @user-ng6dt5pc8b 2 роки тому +1

    അമ്മയുടെ മോനെ മോളെ വിളി കേൾക്കാൻ വല്ലാത്തൊരു ഫീൽ 🥰🥰😍😍❤️❤️😘😘😘

  • @bharatinambiar2835
    @bharatinambiar2835 2 роки тому +2

    നിങ്ങൾ എല്ലാരും കൂടി പൊതിച്ചോറ് കഴിച്ച് ഇങ്ങനെ കൊതിപ്പിക്കല്ലേ കവി❤️
    നൊസ്റ്റാൾജിയ 💕

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr 2 роки тому +28

    ഇന്നത്തെ വീഡിയോ സൂപ്പർ 😍പൊതിച്ചോർ അടിപൊളി 😍ഒത്തിരി സന്തോഷം 😍😍അമ്മ 🥰🥰🥰

  • @ushakumari4787
    @ushakumari4787 2 роки тому +2

    ഞാൻ കോഴിക്കോട് നിന്നാണ് നിങ്ങളുടെ വീഡിയോ എപ്പോഴും കാണും എനിക്ക് നിങ്ങളുടെ കണ്ണൂര് ഭാഷ കേൾക്കാൻ വലിയ ഇഷ്ടമാണ ഞാൻ തിരുവനന്തപുരമാണ് പൊതി ചോറ് അമ്മ സ സ്കൂളിൽ പോകുമ്പോൾ ഏപോഴും ആക്കി തരും ചമ്മന്തിയും ചോറും അതിന്റെ മണവും രുചിയും ആലോചിക്കാൻ വയ്യ ഇത് കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു.

  • @saradamonivarma4276
    @saradamonivarma4276 2 роки тому +8

    Wow!പൊതിച്ചോറിന്റെ മണവും,സ്വാദും..
    നൊസ്റ്റാൽജിയ..ചമ്മന്തി,തീയൽ,മെഴുക്കു
    പുരട്ടി,കടുകുമാങ്ങാ ചേർത്ത് കഴിച്ച ഓർമ്മയുടെ രുചിമുകളങ്ങൾ..!!😋😋

  • @aswathimol7993
    @aswathimol7993 2 роки тому +5

    ഇതു പൊളിച്ചു ❣️

  • @sudhasudh8972
    @sudhasudh8972 2 роки тому +12

    പൊതിച്ചോറ് അടിപൊളി 😳😋❤❤❤❤

    • @sumau5139
      @sumau5139 Рік тому

      ഞാൻ ഒരു പത്തു തവണ ദിവസം വെയ്ക്കും നിങ്ങളുടെ ചാനൽ മക്കൾ പറയും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് അമ്മയുടെ ആയിരിക്കും എന്ന് അവസാനം അമ്മയ്ക്ക് ഭ്രാന്ത് ആവും എന്ന്

  • @sajusabu5139
    @sajusabu5139 2 роки тому +8

    പൊതിച്ചോർ അടിപൊളി ♥💕💕

  • @shibikp9008
    @shibikp9008 2 роки тому +2

    പൊതിച്ചോറ് ഒരു വികാരമാണ്. അത് സ്വന്തം അമ്മ ഉണ്ടാക്കുന്നതാണെങ്കിൽ വേറെ ലെവൽ ആയിരിക്കും എന്റെ അനുഭവം. ഇന്നത് ഒക്കെ ഓർമകളായി. 👌👌👌👌

    • @shibikp9008
      @shibikp9008 2 роки тому

      പൊതിച്ചോറിൽ ഒമ്ബലേറ്റ് കൂടി വരികയാണെങ്കിൽ പൊളിയായിരിക്കും 👍👍

  • @Kukkudooschanel
    @Kukkudooschanel 2 роки тому +3

    പൊതിച്ചോർ ഒരുപാട് ഇഷ്ട്ടപെട്ടു 🙏🙏❤️❤️

  • @aqsa4694
    @aqsa4694 2 роки тому +9

    ഹായ് പൊതിച്ചോർ, എന്തൊരു നൊസ്റ്റാൾജിയ, കൊതിയാവുന്നു കണ്ടിട്ട് ❤️

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +2

    Orupad Orupad Ishttam Aanu ❤️😊☺️🤗❤️

  • @nihalanoornihalanoor6465
    @nihalanoornihalanoor6465 2 роки тому +2

    Enik nighale Ellavareyum orupad ishttam aayi 🥰 ente mon nighale makkale okke valare ishttam aan🥰 nighale Ella videos um kanarund adipoliyaanu🤩

  • @jasimoljasijasimol831
    @jasimoljasijasimol831 2 роки тому

    Njan adyayitta kanunnath video ikk Mole nalla ishtayi.nishkalankamaya oru kutty Nalla snehathil samsarikan ariyum😍

  • @dhanyavijesh3704
    @dhanyavijesh3704 2 роки тому +5

    പൊതി ചോറ് ഒരു nostu തന്നെ
    Kavi പൊതി തുറന്നപ്പോള്‍ വായില്‍ വെള്ളം വന്നു 😋

  • @lucky1045
    @lucky1045 2 роки тому +1

    super 😘💞

  • @rizwanmon9932
    @rizwanmon9932 2 роки тому +2

    Ante mol ann a amma vilikunth ..😘😘 mashallah

  • @draupathimavila40
    @draupathimavila40 Рік тому

    ഞാനൊരു പുതിയ ആളാണെന്ന് കേട്ടാ കണ്ണൂരിൽ ആളന്നെ എനിക്ക് പൊതിച്ചോറ് ഭയങ്കര ഇഷ്ടമാണ്

  • @vidyavp2659
    @vidyavp2659 2 роки тому +7

    നിങ്ങൾ പൊതിച്ചോറിനെ പറ്റി പറയുന്നത് കണ്ടപ്പോഴേ വായിൽ വെള്ളം വന്നു, പൊതിച്ചോർ കണ്ടപ്പോൾ അതിലേറെ, ഒരുപാട് ഇഷ്ടമായി ചേച്ചി, ചേട്ടാ. ഞാനും കഴിച്ചിട്ട് ഒരുപാടായി നാളെ ഞാൻ ഉറപ്പായും ഉണ്ടാക്കും, Endh ടെൻഷൻ ഉണ്ടങ്കിലും നിങ്ങളുടെ ചാനൽ കാണുമ്പോൾ മനസിന്‌ നല്ല ആശ്വാസം കിട്ടും, എന്താണന് അറിയില്ല വേറേ ഒരു ചാനൽ കണ്ടാലും, ഇങ്ങനെ തോന്നാറില്ല, ആ വീടും നിങ്ങൾ എല്ലാവരും ഒരു +ve എനർജി ആണ്, എല്ലാവരെയും നേരിട്ട് കാണാൻ തോന്നുന്നു, എന്റെ സ്ഥലം കൊല്ലം ആണ് നിങ്ങളുടെ സ്ഥലത്തായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും അവിടെ വരുമായിരുന്നു, അത്രക്കും ഇഷ്ടമാണ് e ഫാമിലി, ഇപ്പോൾ ഞാൻ നിങ്ങളുടെ ചാനൽ മാത്രമാണ് കാണുന്നത്,7മണിയാകാൻ waiting ആണ്, Miss you കവിചേച്ചി, അമ്മ, ബിജു ഏട്ടൻ, ഋത്വിക്, അനൂട്ടി ❤

  • @lakshmiikkara4760
    @lakshmiikkara4760 2 роки тому +10

    അവസരം പോലെ amma കവിയെ എല്ലാം പഠിപ്പിച്ചു കൊടുക്കുന്നു. 👍

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    അടിപൊളി

  • @manjupramodpramod7303
    @manjupramodpramod7303 2 роки тому +1

    അനുട്ടിന്റെ ഭാഗ്യം നല്ല സ്നേഹമുള്ള മാമൻ എനിക്കും ഇങ്ങനെസ്‌നേഹമുള്ള മാമൻ ഉണ്ടായിരുന്നെങ്കിൽ 😔😔

  • @sumalathababu8808
    @sumalathababu8808 2 роки тому +4

    പൊതിച്ചോർ 😋😋😋😋😍😍

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому +1

    വറ്റമുളക്, വെളുത്തുള്ളി ഒക്കെ ഇട്ടാൽ അരി യില് ചെള്ള് വരില്ല

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому +2

    E familiyil ozhichukoodan pattatha kariangalil onnanu 4 mani kadi chaya.Pinne kaippakka chappum pulinkariyum.E ammayude samsaram kelkkan rasama.

  • @lachusworld1245
    @lachusworld1245 2 роки тому +2

    Lovely fam💞💞bijueatn❤️kavichechi❤️ammama❤️rithwikmon❤️anu❤️angi❤️ othiri ishtam ❤️

  • @fathimavahab4562
    @fathimavahab4562 2 роки тому +1

    Current time n anuty varum😀😋. Njan karuthi ani kanava kondupoyenne.pastion fruit👍👍👍 njanum pothichoru akarund super rastaa. Oru thoran.egg fry koodicherthaal poliyane👍ormakal........👋👋👋✌️

  • @jolysajithomas785
    @jolysajithomas785 2 роки тому +2

    പൊതിചോറ് അടിപൊളി. വായിൽ വെള്ളം വന്നു. ഞാൻ ബോംബെയിൽ ആണ്. നാട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ട്രെയിനിൽ കഴിക്കാൻ പൊതിച്ചോറ് കൊണ്ടുവരും. അത് ഓർമ വന്നു. ❤❤

  • @meenas2531
    @meenas2531 2 роки тому +1

    കവി ചേച്ചി നെഗറ്റീവ് പറയുവല്ല പല്ലിനു ക്ലിപ്പ് ഇട്ടു സെറ്റ് ആക്കിയാൽ നല്ല ഭംഗി ഇണ്ടാവും ❤️❤️❤️

  • @shanashana6054
    @shanashana6054 2 роки тому

    Anootty sharikkum ammayude aarude kuttiyaaanu..ellaavareyum othiri ishtaano...

  • @anilagopal3006
    @anilagopal3006 2 роки тому +1

    Cats 🐈 nu kodukkan ulla aa manas arum kanathe pokaruth..blessed 👪

  • @shahidashahida9883
    @shahidashahida9883 2 роки тому +5

    അയ്യോ കൊതിയായിപ്പോയെല്ലോപ്പ... നാളെ എന്തായാലും ഉണ്ടാകണം 😍😍😍💞

  • @asdcreations2020
    @asdcreations2020 2 роки тому

    Ee video kandappol school college life orupad miss cheyyunnu 😔😔 Ente frnds teachers ne ellam orma vannu ❤️❤️

  • @umaskitchen3008
    @umaskitchen3008 2 роки тому +1

    പൊതിച്ചോറ് അടിപൊളി
    തേങ്ങാചമ്മന്തിയും മുട്ട ഓംലെറ്റും കുടെ ഉണ്ടെങ്കിൽ 👍👍👍 ഞാനും പൊതിഞ്ഞ് വച്ച് കഴിക്കാറുണ്ട്

  • @haseenanizam1337
    @haseenanizam1337 2 роки тому

    Ammatte athe athe😅😅 bhayagara ishttama ❤️pothi choor😋😋

  • @divyadelna9132
    @divyadelna9132 2 роки тому +1

    Loved it❤️

  • @sandhya3058
    @sandhya3058 2 роки тому +8

    Pothi chore ഒരു സംഭവം തന്നെ ആണ് വീട്ടിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടമുള്ളത് നാളത്തെ വിശേഷം അറിയാൻ കാത്തിരിക്കുന്നുall the best

  • @sunithamohan8495
    @sunithamohan8495 2 роки тому +3

    Hi. Amma💙💙💙💙

  • @karthikaabey7124
    @karthikaabey7124 Рік тому

    ബ്രോ ഞാനും ഇങ്ങനെ വച്ച് കഴിക്കും, പൊതി ചോറ് ഒരു വികാരം തന്നെ കവി,അമ്മേ🥰😋

  • @zahrauvais6061
    @zahrauvais6061 2 роки тому +1

    Njn ഇന്ന് ഉണ്ടാക്കിന് പൊതിച്ചോർ 🤤🤤
    ഇങ്ങളെതും സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻❤️

    • @seethavv2080
      @seethavv2080 2 роки тому

      സൂപ്പർ എന്റെ ഓർമ്മയിൽ സ്കൂളിൽ പൊതിചോർ കൊണ്ടുപോയിട്ടില്ല ഇല്ലാഞ്ഞിട്ടാണ് ട്ടോ ഉപ്പ്മാവും പാലും ആണ് സ്കൂളിൽ പോകുമ്പോഴുള്ള ഭക്ഷണം

  • @leenaantonyt9173
    @leenaantonyt9173 2 роки тому +5

    Hi Kavitha iam in Virajpet sugam ano ningaludu video kanumpol chirivarunnu super ayitudu

  • @anargasvlog1998
    @anargasvlog1998 2 роки тому +1

    Pothi choru kollam❤️😁 oru kozhi Motta kudi porich vekamayrnnu😃😃

  • @shalimasherinn
    @shalimasherinn 2 роки тому +1

    Pothichor😋😋adipoli😍 ningla athe athe krlkkan nalla rasann😍😍😍😍

    • @hafsathck7432
      @hafsathck7432 2 роки тому

      Adipoli🤪🤪🤪😋😋😋😋

  • @rekhakrkr3606
    @rekhakrkr3606 2 роки тому

    Kavi family valare. Ishtam

  • @j4techjaggu355
    @j4techjaggu355 2 роки тому

    ഓണത്തിന് സ്പെഷ്യൽ വീഡിയോ വരണേ കുമാരട്ടനും എശോധേച്ചിന്റെയും

  • @jasnasareenamp9343
    @jasnasareenamp9343 2 роки тому +1

    Enik othiri ishtaann ningle

  • @ambilyrajeev2861
    @ambilyrajeev2861 2 роки тому +1

    🥰🥰🥰 പൊതിച്ചോറ് നൊസ്റ്റു🥰😍🥰👍

  • @jayalakshmikp8163
    @jayalakshmikp8163 2 роки тому +1

    പൊതിചോറ്.. നൊസ്റ്റാള്‍ജിക്ക്.. കൊതിപ്പിച്ച് കൊല്ലല്ലേ.. കവീ.. ബിജൂ.. 👌❤️👍👍😋😋😍

  • @reshmarajur6042
    @reshmarajur6042 2 роки тому

    കൂന്തൽ നമ്മളുടെ നാട്ടിൽ കണവ എന്നാ പറയുന്നേ 🙂variety പൊതിച്ചോർ 😋എല്ലാരേയും ഒത്തിരി ഇഷ്ടം 🥰❤

  • @user-gi4od3gt3z
    @user-gi4od3gt3z 2 роки тому +1

    👌👌👌

  • @beenabiju2062
    @beenabiju2062 2 роки тому +1

    എനിക്ക് കവിയെ ഭയങ്കര ഇഷ്ട്ട ❤❤❤. അനിയത്തികുട്ടി

  • @ABHI-lk8rb
    @ABHI-lk8rb 2 роки тому +1

    വെറൈറ്റി പൊതിച്ചോറ്. 👌👌😋😋😘😘

  • @mernamohamed910
    @mernamohamed910 2 роки тому +1

    It is true, I do not understand the Hindi language because I am an Arab, but I love you very much, and I feel love for you, as a greeting to India from Dubai

  • @rohinirohini8071
    @rohinirohini8071 2 роки тому +1

    Sunday special super 👍👍👌👌❤️❤️

  • @minisudhakaran3934
    @minisudhakaran3934 2 роки тому +1

    പൊതിച്ചോറ് സൂപ്പർ

  • @remadevi5175
    @remadevi5175 Рік тому

    കവി പൊതു സൂപ്പർ ആയിരുന്നു ഒരു പൊതിയും കൂടി വേണം മായിരുന്നു ചേച്ചിക്കും കൂടി ചേച്ചിയും കുടി ഒന്നിച്ചു കഴിക്കണം മായി രുന്നു

  • @riyarifa310
    @riyarifa310 2 роки тому

    Wow njangal undakki bro

  • @muhammedjaseel1129
    @muhammedjaseel1129 2 роки тому +1

    Ammente makkalil biju ettan last aano. Ethra age ayi

  • @shahidashey9814
    @shahidashey9814 2 роки тому

    Pravasikalk ithoru missing aanu pothichor 😍😋😋

  • @FARIS__123
    @FARIS__123 2 роки тому

    Kili illa driver und 🤣🤣🤣kotipichu kalaju😃😃😌

  • @adambetheljesusgrace5825
    @adambetheljesusgrace5825 2 роки тому +1

    Be Happy forever to our family 😍😍🤩🤩😘😘🤗🤗 I'm Tamil I Don't no Malayalam bcz I love urs all videos 🤗

  • @sanshazvlogs8182
    @sanshazvlogs8182 2 роки тому +1

    അടിപൊളി🥰

  • @pushpansuper250
    @pushpansuper250 2 роки тому +1

    പൊതിച്ചോർ അടിപൊളി 👍👍

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +2

    Puthichooru😋❤️

  • @sowndaryacreations2674
    @sowndaryacreations2674 2 роки тому

    Nice family. Surroundings adurs

  • @ashasaji8800
    @ashasaji8800 2 роки тому +1

    Really love this family 🤗🤗🤗

  • @hematk1967
    @hematk1967 2 роки тому

    Chammanthiyude recipe onnumkoodi cheyyumo. Pothichor Sooper.

  • @shimie2823
    @shimie2823 2 роки тому

    എനിക്ക് കൊതി വരുബോൾ ഞാനും ഉണ്ടാക്കാറുണ്ട്.എന്താലേ taste..... 🤤🤤

  • @A_n_o_o_p
    @A_n_o_o_p 2 роки тому +1

    മൊത്തം 128 തവണ 'അതെ' 😂😂😂😂

  • @__love._.birds__
    @__love._.birds__ 2 роки тому

    പൂച്ച ക് ഫുഡ്‌ കൊടുക്കുന്നത് കണ്ടപ്പോൾ ഒരുപാട് സ്നേഹം ❤️😍😍🥰🥰👍

  • @sushamak6802
    @sushamak6802 2 роки тому +1

    Hi Biju nostalgiya schoolil povumpo ulla orma thakali mulakitath chorinte mukalilozhichal ath choru muzhuvan uppum erivum padarnnu..... 😋😋😋😋😋 Orkumpo 🥰🥰🥰🥰🥰