ഉസ്താതെ നമിക്കുന്നു 🙏❤🙏 ജീവിച്ചിരിക്കുന്ന ദൈവങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് അങ്ങയെപ്പോലുള്ള വ്യക്തിത്വങ്ങൾ.. കുഞ്ഞു കുട്ടികളിൽ ജാതിയുടെയും, മതത്തിന്റെയും വിഷവിത്തുകൾ പാകി വെറുപ്പും, വിദ്വേഷവും വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ജാതികോമരങ്ങൾ കണ്ടുപഠിക്കട്ടെ.... ദൈവത്തിന്റെ സന്ദേശം സഹജീവികളുടെ ഹൃദയങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ദൈവദൂതനെ.. അങ്ങയെ നമിക്കുന്നു സാർ.. അങ്ങയെ നേരിൽകാണുവാൻ ആഗ്രഹിക്കുന്നു... അങ്ങയുടെ ദീർഗായുസ്സിനായി പ്രാർത്ഥിക്കുന്നു..🙏❤🙏
ഇതുപോലുള്ള നന്മ മരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാവട്ടെ.. ജാതി മത ഭേതമന്യേ.. ഹൃദയം തുറന്നു സംസാരിച്ച ഈ മത പണ്ഡിതനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.. Hearty congrats.. dear. 👍🌹
അങ്ങ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ കൃഷ്ണനും ക്രിസ്തുവും നബിയും ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ട് അങ്ങയെ പ്രശംസിച്ചുകൊണ്ട് നടന്നു പോകുന്നത് സ്വപ്നം കണ്ടു. അങ്ങയുടെ പാദങ്ങളിൽ ഒന്ന് തൊട്ടുണങ്ങാൻ ആഗ്രഹിച്ചുപോയി അങ്ങേയ്ക്ക് ദീർഘായുസ്സും നൽകട്ടെ ഈശ്വരൻ
താങ്കളെ പോലുള്ള യഥാർത്ഥ മുസ്ലിങ്ങൾ ഉള്ള ഈ മണ്ണിലാണല്ലോ തീവ്രവാദ ചിന്തകൾ വളർന്ന ഒരു സമൂഹം വളരുന്നത് .!! സമാധാനം ഈ മണ്ണിൽ കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ....🙏 ആയുരാരോഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കും..തീർച്ച..🌹
സ്നേഹ ബഹുമാന്യ ഉസ്താദ്.... അങ്ങ്... സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും... ഒരുമയുടെയും...പ്രതീകമാണ്.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ശനിയാഴ്ച... മട്ടാഞ്ചേരി കായീസ് ഇന്റെ ബിരിയാണി കുടുംബ സമേതം കഴിച്ചിട്ടു.... അടുത്ത കടയിൽ നിന്നും ഒരു സുലൈമാനീ കഴിച്ചപ്പോൾ ആണ് ആ ബിരിയാണിക്ക് പൂർണത വന്നത്...
ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനം ഇത് പോലെ ആഴത്തിൽ അറിവിന്റെ തിരമാലകൾ പോലെ ഒഴുകിയെത്തുന്ന സുന്ദരമായ പദ വിന്യാസങ്ങൾ എത്ര മനോഹരമാണീ വാക്കുകൾ കേട്ടാലും കേട്ടാലും മതിവരില്ല ഇത്രയും സുന്ദരമായ ഇന്ത്യയെ ആണ് ഫാസിസ്റ്റുകൾ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നത് 🥰🥰🥰
നൂറു കൊല്ലം ആധുനിക വിദ്യാഭ്യാസ സില്ബസിന്റെ താളുകളിലൂടെ കടന്നു പോയാലും ഉസ്താദിന്റെ ഭാഷണത്തിലൂടെ ലഭിക്കുന്ന ധാർമിക സ്നേഹ സന്ദേശം ലഭിക്കുമെന്ന് തോന്നുന്നില്ല. a noble mind is always a noble mind.
മാഷാഅല്ലാഹ്.... അൽഹംദുലില്ലാഹ്...ഉസ്താദിന് ഇനിയും ഇത് പോലെ സംസാരിക്കാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സിനെ പ്രതാനം ചെയ്യട്ടെ.... നല്ല അറിവ് കിട്ടുന്ന പ്രസംഗം....
മുനീർ ഉസ്താദ് ഇനിയും പഠിച്ച്കൊണ്ടിരിക്കൂ.. അനന്തമായ വിജ്ഞാന സാകരത്തിൽ നിന്നും ശേഖരിക്കുന്ന ആ തേൻള്ളികൾ ഞങ്ങളും നുകരാട്ടെ!! അങ്ങേക്ക് അല്ലാഹു(സു:ത) ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ.. ആമീൻ
ആഹാ ..!🥰 ശ്രാവ്യ മനോഹരം !.❣️ ചാരുതയാർന്ന വാക്ധോരണി കൊണ്ട് മനുഷ്യ മനസ്സുകളിൽ അറിവിന്റെ അദ്ഭുതാവേശം സൃഷ്ടിക്കുന്ന ഉസ്താദ് ... 🔥മുനീർ ഹുദവി🔥 അറിവിന്റെ നിറകുടം !🤩 നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ🤲
മാഷാ അള്ളാഹ്. അറിവുള്ളവരെ....സത്യം തുറന്നുപറയുന്ന ഒരുപാട് പേർ എല്ലാ മതത്തിലും ഉണ്ട്. അറിവില്ലാത്ത എന്നെപോലുള്ളവർക് അറിവ് പറഞ്ഞു നൽകുന്ന നല്ലവരായ പണ്ഡിതന്മാരെ എല്ലാവരും ഒന്നിച്ചാൽ ഈ ഇന്ത്യ നല്ലവരായ നിങ്ങളുടെ കയ്യിൽ വരും. നമുക്ക് നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ കഴിയും. നല്ലവരായ എല്ലാവർക്കും ആയുസ്സും ആരോഗ്യംവും സർവ്വശക്തനായ അല്ലാഹു നൽകട്ടെഎന്നു പ്രാർത്ഥിക്കുന്നു.
ഈ കാലഘട്ടത്തിൽ അനിവാര്യമായ.. എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വാക്കുകൾകൊണ്ട് നമ്മെ അമ്പരപ്പിക്കുന്ന മലയാളഭാഷയുടെ ആ ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ കേട്ടുകൊണ്ടിരിക്കുവാൻ താൽപര്യം അവിടെയാണ് താങ്കളുടെ വിജയം.. അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് മുനീർ ഹുദവി.... ഒരിക്കൽവളാഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ജുമുഅക്ക് കൂടിയപ്പോൾ മനോഹരമായ ആ പ്രഭാഷണവും ഖുതുബയും കേട്ടു... 👌👌👌
മലയാള ഭാഷയുടെയും പ്രഭാഷണ ശൈലിയുടെയും വൈവിധ്യ അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ വാക്കുകൾ ഒരക്ഷരം പോലും വിടാതെ എന്റെ മുഴു ശ്രദ്ധയും ഇതിൽ ആവാഹിച്ചു ! എന്തൊരു നയചാതുര്യം ! വിജ്ഞാന സാഗരം ഇനിയും പരന്ന് പരന്ന് ഈ ലോകത്തോളം ഇതിന്റെ സൗരഭ്യം പടരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
മാഷാള്ള കഠിന വാക്കും മലയാളറ്റിന്റെ മധുരം കൂടി കേൾക്കുമ്പോൾ എന്റെ മനസ്സിനെ ഏതോ ലോകത്തേക്ക് കൊണ്ട് പോയി മലയാളം സമാധാനം മാണ് എന്നും സൂപ്പർ 🌹🌹🌹❤️❤️❤️💕💕💕🥀🥀🥀
മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സാണ് ഏറ്റവും വലിയ മഹത്വം. അത് തന്നെയാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നതും. നൊന്ത് പെറ്റ മാതാവിനെയും പിറന്നു വീണ മാതൃ ഭൂമിയെയും ഒരുപോലെ സംരക്ഷിച്ചാൽ ലഭിക്കും നമുക്ക് ആ മാതാ വിൻ കാൽകീഴിലും സ്വർഗം...! ഭാരതമാം ഒരമ്മതൻ സർവ്വ മക്കളായി നമുക്കീ ഭൂമിയിൽ ജീവിച്ചു മരിച്ചീടാം...! ഉസ്മാൻ പുലാക്കൽ കിഴായൂർ പട്ടാമ്പി 04,03,2023. 🇮🇳🇮🇳🙏🏼🙏🏼👍🏽
ഉസ്താത് ഈ അറിവ് മനുഷ്യരെന്ന ഐക്യവും സ്നേഹവും നമ്മളല്ലാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ഉണ്ടായതാണ് എന്ന് അറിയട്ടെ നമുക്ക് ഭൂമിയിൽ എല്ലാവർക്കും ദീർഗ്ഗ ആയുസും സ്നേഹവും ഉണ്ടാവട്ടെ
നമ്മുടെ... നാടിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച്.... എല്ലാവർക്കും കേൾക്കാനും.. മനസ്സിലാക്കാനും.. ഉൾകൊള്ളാനും... കഴിയുന്ന ഇ രത്തിലുള്ള പ്രഭാഷണങ്ങൾ.... ആയിരിക്കണം എവിടെയും ഭാഷിക്കേണ്ടത്... ഏതൊരു വിശ്വാസിക്കും..അവന്റെ വിശ്വാസത്തോടപ്പം.. ഒന്നും തിരുത്താനില്ലാത്ത.... തെറ്റിദ്ധരിപ്പിക്കപ്പെടാനില്ലാത്ത... മറ്റു വിശ്വാസികളുടെ മനസ്സിനെ മുറിവേല്പിക്കാത്ത ഇദ്ദേഹത്തിന്റെ ഉദാത്തമായ വളരെ നല്ല പ്രഭാഷണം... സമദാനിയുടെ പ്രഭാഷണവും ഇതുമായി ഒരു സമാനത അനുഭവപ്പെടുന്നു...
ഇദ്ദേഹത്തിന്റെ ബാല്യകാലത്ത് ഏകദേശം പത്തോ പതിനൊന്നോ വയസുള്ള സമയത്ത് ഒരു പ്രഭാഷണത്തിന് കൊണ്ട് വരികയും അത് കഴിഞ്ഞു ഒരു ബൈക്കിൽ ഞങ്ങള് മൂന്നു പേരും കൂടി രാത്രി ഇദ്ദേഹത്തിന്റെ വിളയിൽ വീട് വരെ പോയതും വര്ഷങ്ങൾ കഴിഞ്ഞതിന് ശേഷം ഈ അടുത്ത കാലത്ത് ബൈക്കിൽ ഇരുന്ന മൂന്നാമത്തെ ആളോട് (ഇന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ) ഇദ്ദേഹം ഓർമപ്പെടുത്തി ,അതാണ് ഇദ്ദേഹത്തിന്റെ ഓര്മ ശക്തിയും വിനയവും
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!. Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍌🍌🍌🍌🍌🍌❤❤❤ ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌 😁😁😁😁😁😁❤😁😁
@@ഡിങ്കൻ-god അത് വഴിച്ചിട്ടും മനസ്സിലായില്ല അല്ലെ ?? അനാഥരുടെ കാര്യത്തിൽ നീതി പാലിക്കാൻ എന്നാണ് പറഞ്ഞത് . യുദ്ധത്തിൽ ആണുങ്ങൾ കൊല്ലപ്പെട്ടാൽ അവരുടെ ഭാര്യമാരും കുട്ടികളും അനാഥരാവും . അത് കൊണ്ട് വിവാഹമാണ് ഒരു പരിഹാര മാർഗം ..
@@ismailcheppi9196 തുല്യം നീതി പാലിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹ് പറഞ്ഞത് മനസ്സിൽ വച്ചു കൊണ്ട് ഒന്നു ചിന്ദിക്കുക!!! അപ്പൊ തന്നെ ഒന്നിൽ കൂടുതൽ ഭാര്യമാരെ പറ്റി ചിന്തിക്കാൻ കൂടി സാധിക്കില്ല!!! എന്തുകൊണ്ട്? അല്ലാഹ് പറഞ്ഞ കാര്യം തെറ്റാകില്ലല്ലോ? ജനിക്കുമ്പോൾ തന്നെ സണ്ണിത്തൊലി ഇല്ലാതെയാണ് അദ്ദേഹം ജനിച്ചത് എങ്കിൽ പോകെ പോകെ ആ ഭാഗം ഹാർഡ് ആയി തീർന്നിരിക്കാം!! അത് മൂലം മുഷ്ടി മൈഥുനം വേണ്ട പോലെ പ്രയോഗികമായിരിക്കില്ല,, അതിനാൽ അതിയായ ലൈംഗിക താത്പര്യം ഉണ്ടാകാം,, അപ്പൊ ചുരുങ്ങിയതും ഇടുങ്ങിയതുമായ ഭാഗങ്ങൾ അനിവാര്യം ആയി വരുന്നു!!! ഇക്കരണത്താൽ ഒന്നിൽ കൂടുതൽ ഭാര്യമാരെ വേണമെന്നും, ചെറിയ തുളകൾ വേണമെന്നും (അയി(ഷ 6) തോന്നൽ ഉണ്ടാകുക സ്വാഭാവികം!! ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ വാക്കുകൾ അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കാം ഇതൊക്ക മാതൃക ആക്കാൻ എങ്ങനെ സാധിക്കും!!!😁😁😁😁😁😁😁😁😁😁🍌🍌🍌 യുദ്ധത്തിൽ കൊല്ലപ്പെട്ട വരുടെ ഭാര്യമാർ കൊലയാളി ആയവന്റെ ഭാര്യ ആകുമെന്ന് തോന്നുന്നില്ല!!! വേറെ വഴിയില്ലാതെ അങ്ങനെ ചെയ്യും,,, അവരെ സഹോദരീ മാരെ പോലെയോ ഉമ്മയെ പോലെയോ കരുതുകയാണ് വേണ്ടത്?? അതല്ലേ മാന്യത!!! അത് കൂടാതെ ഇവരെല്ലാം വിധവ ആയാലും മറ്റുള്ളവരെ വിവാഹം കഴിച്ചു ജീവിക്കട്ടെ എന്നാണല്ലോ അവരോട് സ്നേഹം ഉള്ള ഒരു ഭർത്താവ് എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത്? അതും ചെയ്തില്ല!!! ഒരു നല്ല കൃഷിക്കാരൻ തനിക്ക് തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്യാൻ സാധിക്കില്ല എങ്കിൽ,,, അത് മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുക്കുകയോ, കൃഷിയിടം തന്നെ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യും,, ഒരിക്കലും തരിശിടുകയില്ല!!!! സ്ത്രീ പുരുഷന്റെ കൃഷിയിടം ആണെന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയ സൗദി സുഗുണൻ തന്നെ താൻ മരിച്ചാൽ പോലും തന്റെ കൃഷിയിടത്തിൽ ആരും കൃഷിയിറക്കരുത് എന്ന് സന്ദേശം ഇറക്കിയിരിക്കുന്നു!!! എന്ത് ചെയ്യാൻ പാടില്ല എന്നതിന് ഉദാഹരണം ആണ് മനോഹരൻ!!!😁😁😁😁😁😁😁😁😁 ചെക്ക്!!!
This speaker is the owner of a " Beautiful Characters """ . All our religious leaders should spread such messages in this world. Even the good Politicians can also spread such good messages. "As highlighted "" Beauty of Character """. The main element of our life , main element of our community.
ദാറുൽ ഹുദ വാർത്തെടുത്ത മുത്ത് . ഒരു ഹുദവിയുടെ ഇണയാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അൽഹംദുലില്ല
അൽഹംദുലില്ലാഹ് എന്റെ നാട്
😁😁😁
Ingade barthaavaano muneer hudavi
Mansoor hudavi 🎉
@@ashrafkv9091 ' '😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഉസ്താതെ നമിക്കുന്നു 🙏❤🙏
ജീവിച്ചിരിക്കുന്ന ദൈവങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് അങ്ങയെപ്പോലുള്ള വ്യക്തിത്വങ്ങൾ..
കുഞ്ഞു കുട്ടികളിൽ ജാതിയുടെയും, മതത്തിന്റെയും വിഷവിത്തുകൾ പാകി വെറുപ്പും, വിദ്വേഷവും വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ജാതികോമരങ്ങൾ കണ്ടുപഠിക്കട്ടെ.... ദൈവത്തിന്റെ സന്ദേശം സഹജീവികളുടെ ഹൃദയങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ദൈവദൂതനെ.. അങ്ങയെ നമിക്കുന്നു സാർ.. അങ്ങയെ നേരിൽകാണുവാൻ ആഗ്രഹിക്കുന്നു... അങ്ങയുടെ ദീർഗായുസ്സിനായി പ്രാർത്ഥിക്കുന്നു..🙏❤🙏
Muhammed. Irtty
❤❤❤😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വർഗീയത ചീട്ടികൊണ്ട് പലതും നേടാൻ മത്സരിക്കുന്ന ഈ ലോകത്ത് ഇതുപോലുള്ള ഉസ്താദുമാരും സ്വാമികളും അച്ഛനാമാരും വളർന്നുവരട്ടെ ❤️ഉസ്താദിന് ദീർഗ്ഗയിസ് നൽകട്ടെ 🤲🤲
ഒരു ദൈവദൂതൻ ആയ അങ്.... ഒരിക്കലും അങ്ങയുടെ ഈ പ്രബോധനം നിർത്തരുതേ എന്ന്.... അപേഷിക്കുന്നു... പരമ കാരുണ്യവാനായ അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ....
🫂❣️
പ്രിയ ഉസ്താതെ, നല്ല പ്രഭാഷണം. എനിക്കുറപ്പുണ്ട് നിങ്ങളെ പോലെ ഉള്ളവരുള്ളതുകൊണ്ട് ലോകം സമാധാന സമ്പൂർണമാകും...
*അല്ലാഹുവേ ഹുദവി ഉസ്താതിനെപ്പോലെയുള്ള മഹാത്മാക്കളാണ് നമ്മുടെ ഭാവിയിലെ പ്രതീക്ഷയും ആവേശവും അല്ലാഹു(സു:ത) അദ്ദേഹത്തിനും തത്തുയരായ ഉഗ്രവീ ആലീമീങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ*
@@muhammedke3759 A gwg c no yyyyuygyyu Yyyyuygyyu IFSC code no yyyyuygyyu Yyyyuygyyu IFSC Code is A gwg c no Yyyyuygyyu IFSC Code is
A
@@najimonbabu8373 0:53 😊
❤
അല്ലയോ ഗുരുദേവാ, അങ്ങയെപ്പോലുള്ളവർ ചിരംജ്ജീവികളാകട്ടെ..! മതമെന്നൊരു മഹാവ്യാതിയിൽ വെന്തുനീറുന്ന ആയിരങ്ങളുണ്ടീനാട്ടിൽ. അവർക്ക് വെളിച്ചമാകട്ടെ, അങ്ങയുടെ ഈ തേൻമൊഴികൾ....!
ഹിന്ദുവും മുസ്ലിമും കൃസ് ത്യാനിയും തോളോട് തോൾ ചേർന്ന് കഴിയുന്ന സ്വർഗം ആണ് കേരളം 🥰🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻
ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എത്ര ഭാഗ്യം. തികഞ്ഞ പണ്ഡിതൻ കർമ യോഗി.
ശ്രീകുമാർ
ഇതുപോലുള്ള നന്മ മരങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടാവട്ടെ.. ജാതി മത ഭേതമന്യേ.. ഹൃദയം തുറന്നു സംസാരിച്ച ഈ മത പണ്ഡിതനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.. Hearty congrats.. dear. 👍🌹
അറിവിൻ്റെ ലോക മെ എ ഴുതാൻ വാക്കുകളിലാ അങ്ങ് യുടെ അറിവുകൾ..അംഗ്ഗികരിക്ക പെടുകഴിഞ്ഞൂ. ❤️💐👍
💚💚👍👍💚💚
🥰
Well said brother
അങ്ങ് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ കൃഷ്ണനും ക്രിസ്തുവും നബിയും ചിരിച്ചുകൊണ്ട് തോളിൽ കയ്യിട്ട് അങ്ങയെ പ്രശംസിച്ചുകൊണ്ട് നടന്നു പോകുന്നത് സ്വപ്നം കണ്ടു. അങ്ങയുടെ പാദങ്ങളിൽ ഒന്ന് തൊട്ടുണങ്ങാൻ ആഗ്രഹിച്ചുപോയി അങ്ങേയ്ക്ക് ദീർഘായുസ്സും നൽകട്ടെ ഈശ്വരൻ
നല്ല വാക്കുകൾ
❤️❤️❤️
💕🥰🔥വാക്കുകൾ
♥️♥️♥️🥰🥰👍
❣️
താങ്കളെ പോലുള്ള യഥാർത്ഥ മുസ്ലിങ്ങൾ ഉള്ള ഈ മണ്ണിലാണല്ലോ തീവ്രവാദ ചിന്തകൾ വളർന്ന ഒരു സമൂഹം വളരുന്നത് .!! സമാധാനം ഈ മണ്ണിൽ കൊണ്ടുവരാൻ താങ്കൾക്ക് കഴിയട്ടെ....🙏 ആയുരാരോഗ്യം നൽകി അള്ളാഹു അനുഗ്രഹിക്കും..തീർച്ച..🌹
സംഘ്പരിവാർ ഭീകരത പേകൂത്തുകൾ തീവ്രവാദം വളർത്തുമല്ലോ
നല്ല പ്രഭാഷണം ദൈവം അനുഗ്രഹിക്കട്ടെ. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
💚💚
🥰🥰🥰
@bossandteam9524 ' %.'' iiiiiiiiii
😍😍😍
ഉസ്ദാദിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് എന്ത് നല്ല വാക്കുകൾ
ദൈവമേ ദീർഘായുസ് നല്കണമേ
ആമീന്‍
Aameen
Ameen
❤❤❤❤
Ethaanu. Orjinal. Manushyan. Aa. Aathmaavil. Daivam. Ondu
സൗരഭ്യം, സൗന്ദര്യം, പകരുന്ന ഇത്തരം മനുഷ്യ നാണു ഇന്ത്യ യുടെ ആത്മാവ്
Arivinte bhandaram usthathine orayiram namaskaram nanmayulla manasinte udama
വാക്കുകൾ കൊണ്ട് സാഗരം തീർക്കുന്നത് സമധാനി സാഹിബ് ആയിരുന്നു..
പക്ഷേ ഇത് പോലൊരു വ്യക്തിയെ ഇപ്പോഴാണ് ശ്രദ്ധിച്ചത്..
എന്നും നില നിർത്തട്ടെ 😍
ഈ വിനീതിൻ സംതൃപ്തൻ
എൻ്റെ മോൻ്റ ഗുരിനാഥൻ
ആമീൻ
ഇതാണ് യഥാർത്ഥ മനുഷ്യൻ.ആയുഷ്മാൻ ഭവ
സ്നേഹ ബഹുമാന്യ ഉസ്താദ്.... അങ്ങ്... സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും... ഒരുമയുടെയും...പ്രതീകമാണ്.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ശനിയാഴ്ച... മട്ടാഞ്ചേരി കായീസ് ഇന്റെ ബിരിയാണി കുടുംബ സമേതം കഴിച്ചിട്ടു.... അടുത്ത കടയിൽ നിന്നും ഒരു സുലൈമാനീ കഴിച്ചപ്പോൾ ആണ് ആ ബിരിയാണിക്ക് പൂർണത വന്നത്...
നകട്ടീവ് കമൻ്റ് ഇല്ലാത്ത പോസ്റ്റ്.. വല്ലാത്ത ജാതി സ്പീച്ച്.... മുനീർ ഹുദവി പവർ ❤
അറിവ് സ്നേഹ സന്ദേശമാക്കുന്ന അങ്ങയുടെ ഭാഷണം ഈ സമൂഹ മനസിനെ സമ്പുഷ്ടമാക്കട്ടെ.
മാഷാ അള്ളാഹ് ആരെയും അതിശയിപ്പിക്കുന്ന ,, ചിന്തിപ്പിക്കുന്ന പ്രഭാഷണം 🌹ഉസ്താദ് അറിവിന്റെ പുതു പുത്തൻ പര്യായം 👌അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🌹
ameen
ആമീൻ യാ റബ്ബൽ ആലമീൻ
أمين أمين أمين
@@parayiljaleel s to
Aameen
ഉസ്താദിൻ്റെ പ്രഭാഷണ ശകലങ്ങൾ മലയാള മനുഷ്യ൪ 75% മെങ്കിലു൦ മനസ്സിലാക്കി മനസ്സിലേക്കാവാഹിച്ച് ജീവിച്ചാൽ മലയാളക്കര സ്വർഗ്ഗമാകു൦ യാതൊരു സ൦ശയവുമില്ല🙏
മതം പറയുന്ന രാഷ്ട്രീയം നിർത്തലാക്കിയാൽ മതി
Valare 👍👍👍👍
ഉസ്താതെ ഏതൊരു സാധാരണക്കാർക്കു o മനസ്സിലാക്ന്ന പ്രഭാഷണo. താങ്കൾക്ക് എല്ലാവിധ ആശംഷകളും നേരുന്നു❤❤❤
ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനം ഇത് പോലെ ആഴത്തിൽ അറിവിന്റെ തിരമാലകൾ പോലെ ഒഴുകിയെത്തുന്ന സുന്ദരമായ പദ വിന്യാസങ്ങൾ എത്ര മനോഹരമാണീ വാക്കുകൾ കേട്ടാലും കേട്ടാലും മതിവരില്ല ഇത്രയും സുന്ദരമായ ഇന്ത്യയെ ആണ് ഫാസിസ്റ്റുകൾ തമ്മിൽ അടിപ്പിക്കാൻ ശ്രമിക്കുന്നത് 🥰🥰🥰
എന്തൊരു മാധുര്യം ഈ പ്രഭാഷണത്തിന് -... നാഥാ.... ആഫിയത്ത് നൽകണേ.....
നൂറു കൊല്ലം ആധുനിക വിദ്യാഭ്യാസ സില്ബസിന്റെ താളുകളിലൂടെ കടന്നു പോയാലും ഉസ്താദിന്റെ ഭാഷണത്തിലൂടെ ലഭിക്കുന്ന ധാർമിക സ്നേഹ സന്ദേശം ലഭിക്കുമെന്ന് തോന്നുന്നില്ല. a noble mind is always a noble mind.
Grate comment.. Muneer Hudavi സാർ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്
യാ അള്ളാഹു നമ്മളെ ഉസ്താദ് പൂർണ ആയുസും ആഫിയത്തും ആരോഗ്യം നൽകനോ അള്ളാഹു 🤲🤲🤲
മനോഹരം 👌👌👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
💚💚💚💚
തെളിഞ്ഞൊഴുകുന്ന പുഴ പോലെ
ഒന്നും പറയാനില്ല,
മനസ്സ് നിറഞ്ഞു
ഗംഭീരം. ദൈവം അനുഗ്രഹിക്കട്ടെ.
Salute... God bless ഉസ്താദ്
ഇതുപൊലെ ഒരു പ്രഭാഷണം കേട്ടിട്ടില്ല, നല്ല ഒരു മെസേജ്...
Big Salute
വളരെ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏
അറിയാതെ കേട്ടിരുന്നു പോയി. ഇടക്ക് കണ്ണുകൾ ആർദ്രമായി.
വിശാലമായി ചിന്തിക്കുന്ന ഇദ്ദേഹത്തെപ്പോലുള്ളവരാണ് നമുക്കാവശ്യം
Awesome. Continue the good work.
മലയാള ഭാഷയുടെ സൗന്ദര്യം അങ്ങയുടെ വാക്കിലൂടെ തുളുമ്പി നിൽക്കുന്നു .
❤️❤️❤️
Masha allah എന്തൊരറിവാണ് ഉസ്താദിന്ന് ' ആരോഗ്യത്തോടുള്ള ആയുസ്സും ആ ഫിയത്തും നൽകട്ടെ' ആമീൻ
😘😭🙄👀
പ്രമുഖരായ ചില പ്രഭാഷകർ ഈ ലോകത്തോട് വിട പറയുമ്പോൾ നമ്മൾ കരുതും ആ കണ്ണി അവസാനിച്ചുവെന്ന് പക്ഷേ അല്ലാഹു അതിനേക്കാൾ മികച്ച ഒരു പ്രഭാഷകനെ കൊണ്ടുവരുന്നു.
ഹുദവി ഉസ്താതിനെപ്പോലെയുള്ള ഉഗ്രവിയായ ഉസ്താതുമാർക്ക് അല്ലാഹുവേ നീ ആഫിയതുള്ള ദീർഘായുസ്സ് നൽകി ലോകത്തിന്റെ വെളിച്ചമാക്കണേ റബ്ബേ.. ആമീൻ
മുനീർ ഹുദവി ഇത്ര ഇത്ര അറിവുള്ള ഒരാളായിരുന്നോ ഞാൻ ശ്വാസമടക്കി കേട്ടുകൊണ്ടിരുന്നു
Ethanu oru manushnu vendathu , enthu nalla prebhashnam angaye namikunnu . Namaskaram
👍👍👍👍
അറിവിൻറെ നിറകുടം മുനീർ ഹുദവി വിളയിൽ ഉസ്താദ്
🥰വാക്കുകൾ ഇല്ല നാഥൻ അനുഗ്രഹിക്കട്ടെ 🌹
💕💕💕💕💕അർത്ഥവത്തായ വാക്കുകൾ..
💚💚💚
ഇദ്ദേഹത്തിൻ്റെ ഏതു പ്രസംഗവും ഞാൻ കേൾക്കും, കേട്ടുകെണ്ടോയിരിക്കുന്നു. കേട്ടു തുടങ്ങിയാൽ സമയ കുറവുണ്ടങ്കിൽ പോലും,ഒരിക്കലും skip ചെയ്യാനോ, ഫോർവേഡ് ചെയ്യാനോ മനസു വരുകയില്ല.
👍👍👍
അളള ) അള്ളാ . കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലാ ആയുസ് നല്കട്ടെ അള്ളാ
വളാഞ്ചേരി പള്ളിയിൽ വെള്ളിയാഴ്ച പോയാൽ നല്ല ഒരു അറബി ഖുതുബ കേൾക്കാൻ സാധിക്കും 💥❤️
അത് കേൾക്കാൻ വേണ്ടി പോകുന്ന ഒരുപാട് ആളുകൾ ഉണ്ട്
🍆🖐🍆🍆ഗ്ഗ് 🍆⚔️⚔️⚔️⚔️🖐😜🏠🏠😂😚😚☺️🤑👽👽👽👽💇👪👪👪👩👧😇😇😇😇😊😊😙😚🥵🥶🥴😵😵😵😵😵🥴🥴🥴🥴🥴🥶🥶🥵🥵🥵🤧🤧🤧🤧🤮🤮🥳🤮🤮🤮🤮🤮🤮🤢🤢🤢🤢🤯🤕🤜🎏🎏🎎
Oo
😘🐐😘😘🖐🖐🖐🍆🍆ഉജ്ജ്ന്മ m
Mjjkllllkk
ഈ സമകാലീക ലോകത്ത് ഇതിലും മനോഹരമായി ഇനി എങനെ🗣️..??🫂❣️
മാഷാ അള്ളാഹ്..... ഉറങ്ങുന്ന മനസ്സുകളെ തട്ടിയുണർത്തുന്ന പ്രസംഗം. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു..... 🌹🌹🌹
Aameen
Aameen
Ameen
മാഷാഅല്ലാഹ്.... അൽഹംദുലില്ലാഹ്...ഉസ്താദിന് ഇനിയും ഇത് പോലെ സംസാരിക്കാൻ അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സിനെ പ്രതാനം ചെയ്യട്ടെ.... നല്ല അറിവ് കിട്ടുന്ന പ്രസംഗം....
ഉസ്താതിന്റെ വാക്കുകൾ വല്ലാതെ 🥰വല്ലാത്ത ഒരു ഫീൽ 🥰സ്നേഹം സൗഹൃദം 🥰മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം... ❤
അറിവിന്റെ നിറകുടം. ദീർഗായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🤲
മുനീർഹുദവിയുടെ പ്രസംഗം കഴിയാ ദിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
ഭാവി സമദാനി ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ നാഥൻ
ആരാണോ ഭാവി മാധവിക്കുട്ടി 😂
നല്ല പ്രഭാഷണം ഇങ്ങിനെയായിരിക്കണം അറിവിന്റെ സാഗരത്തിനെ നമിക്കുന്നു
Aranu eni isharan ninak kannichu thanollum
@@boxing094 നിന്റെ മാതാവ്
@@boxing094 തന്റെവീട്ടിലുള്ള ആരുമാവട്ടെ 😂
മനുഷ്യൻമാരെല്ലാം ഉസ്താദിനെ പോലെ ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ നാട്ടിൽ എന്ത് സമാദാനം ആയിരുന്നു
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്...........
Maasha അള്ളാ എത്ര കേട്ടാലും മതി വരാത്ത ഒന്നാണ് ഉസ്താദിന്റെ ഈ വാക്കുകൾ അള്ളാഹു aaffiyathum ആയുസ്സും കൊടുക്കട്ടെ
അവർണനീയമായ മുത്തു മൊഴികൾ.. കാരുണ്യവാൻ അനുഗ്രഹിക്കട്ടെ. ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ അർഹമുറാഹിമീൻ..
മുനീർ ഉസ്താദ് ഇനിയും പഠിച്ച്കൊണ്ടിരിക്കൂ.. അനന്തമായ വിജ്ഞാന സാകരത്തിൽ നിന്നും ശേഖരിക്കുന്ന ആ തേൻള്ളികൾ ഞങ്ങളും നുകരാട്ടെ!! അങ്ങേക്ക് അല്ലാഹു(സു:ത) ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ.. ആമീൻ
എന്തൊരു ഹൃദ്യമായ പ്രഭാഷണം masha allah
Alhamdulillah
ആഹാ ..!🥰 ശ്രാവ്യ മനോഹരം !.❣️ ചാരുതയാർന്ന വാക്ധോരണി കൊണ്ട് മനുഷ്യ മനസ്സുകളിൽ അറിവിന്റെ അദ്ഭുതാവേശം സൃഷ്ടിക്കുന്ന ഉസ്താദ് ...
🔥മുനീർ ഹുദവി🔥
അറിവിന്റെ നിറകുടം !🤩
നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ🤲
വളവും വെള്ളവും നൽകിയ ദാറുൽ ഹുദ : CH. mm - Bpty Haji - cherusshery - Nadvi ............... സാർത്ഥകമായി - അധ്വാനങ്ങൾ💥💥👌
മാഷാ അള്ളാഹ്. അറിവുള്ളവരെ....സത്യം തുറന്നുപറയുന്ന ഒരുപാട് പേർ എല്ലാ മതത്തിലും ഉണ്ട്. അറിവില്ലാത്ത എന്നെപോലുള്ളവർക് അറിവ് പറഞ്ഞു നൽകുന്ന നല്ലവരായ പണ്ഡിതന്മാരെ എല്ലാവരും ഒന്നിച്ചാൽ ഈ ഇന്ത്യ നല്ലവരായ നിങ്ങളുടെ കയ്യിൽ വരും. നമുക്ക് നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ കഴിയും. നല്ലവരായ എല്ലാവർക്കും ആയുസ്സും ആരോഗ്യംവും സർവ്വശക്തനായ അല്ലാഹു നൽകട്ടെഎന്നു പ്രാർത്ഥിക്കുന്നു.
Aameen
ആമീൻ 🤲🤲🤲
Aameen ya Rabbal Aalameen ❤️❤️❤️
ما شاء الله🌹❤️💖💗 അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻ജീവിതത്തിലുടനീളം റബ്ബിൻ്റെ കാവൽ ഉണ്ടാവട്ടെ🤲🏻🤲🏻
ഈ കാലഘട്ടത്തിൽ അനിവാര്യമായ.. എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ വാക്കുകൾകൊണ്ട് നമ്മെ അമ്പരപ്പിക്കുന്ന മലയാളഭാഷയുടെ ആ ഭംഗി നിലനിർത്തിക്കൊണ്ട് തന്നെ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ കേട്ടുകൊണ്ടിരിക്കുവാൻ താൽപര്യം അവിടെയാണ് താങ്കളുടെ വിജയം.. അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകനാണ് മുനീർ ഹുദവി.... ഒരിക്കൽവളാഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ജുമുഅക്ക് കൂടിയപ്പോൾ മനോഹരമായ ആ പ്രഭാഷണവും ഖുതുബയും കേട്ടു... 👌👌👌
Malayalathil aano quthuba
ഖുതുബക്ക് മുമ്പായിട്ട് ഒരു പ്രഭാഷണം ഉണ്ടാവും, സമകാലീനമായ ഏതെങ്കിലും ഒരു വിഷയമായിരിക്കും, ഖുതുബ അറബിയിൽ തന്നെയാവും @@sidhiquep9956
മലയാള ഭാഷയുടെയും പ്രഭാഷണ ശൈലിയുടെയും വൈവിധ്യ അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ വാക്കുകൾ ഒരക്ഷരം പോലും വിടാതെ എന്റെ മുഴു ശ്രദ്ധയും ഇതിൽ ആവാഹിച്ചു ! എന്തൊരു നയചാതുര്യം ! വിജ്ഞാന സാഗരം ഇനിയും പരന്ന് പരന്ന് ഈ ലോകത്തോളം ഇതിന്റെ സൗരഭ്യം പടരട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
മാഷാള്ള കഠിന വാക്കും മലയാളറ്റിന്റെ മധുരം കൂടി കേൾക്കുമ്പോൾ എന്റെ മനസ്സിനെ ഏതോ ലോകത്തേക്ക് കൊണ്ട് പോയി മലയാളം സമാധാനം മാണ് എന്നും സൂപ്പർ 🌹🌹🌹❤️❤️❤️💕💕💕🥀🥀🥀
Ur right bro ..njanum Malayalam premi💝💝💝💝😍
Soooper
മലയാള ഭാഷ എത്ര സുന്ദരം.. പലരും ഇന്ന് പറയാൻ മടിക്കുന്നത് ഇത്ര മനോഹരമായ നമ്മുടെ ഈ ഭാഷയാണല്ലോ...
നമ്മളെപോലെ ഉസ്താദും നല്ലൊരു മനസിന്റെ ഉടമയാണ് എല്ലാ കാരിങ്ങളെ കുറിച്ചും നല്ല അറിവുണ്ട് ❤എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ ❤
മാഷാ അല്ലാഹ്...നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്ന പ്രസംഗം..
Keetirinnu poyi
ആദ്യമായിട്ടാണ് കേൾക്കുന്നത് . ശ്രവണ സുന്ദരം, വാക്കുകൾക്ക് അധീതം👍
Amazing speach keep it on sir
💚💚💚
മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ്സാണ് ഏറ്റവും വലിയ മഹത്വം. അത് തന്നെയാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നതും. നൊന്ത് പെറ്റ മാതാവിനെയും പിറന്നു വീണ മാതൃ ഭൂമിയെയും ഒരുപോലെ സംരക്ഷിച്ചാൽ ലഭിക്കും നമുക്ക് ആ മാതാ വിൻ കാൽകീഴിലും സ്വർഗം...!
ഭാരതമാം ഒരമ്മതൻ സർവ്വ മക്കളായി നമുക്കീ ഭൂമിയിൽ ജീവിച്ചു മരിച്ചീടാം...!
ഉസ്മാൻ പുലാക്കൽ കിഴായൂർ പട്ടാമ്പി 04,03,2023. 🇮🇳🇮🇳🙏🏼🙏🏼👍🏽
എന്തോരു ഭാഷ ശുദ്ദി 👌👌👌 മാഷല്ലാഹ് 👍👍
👍
❤️👍
ഉസ്താദ് നിർത്തരുത് പ്രസാഗിക്കൂ അള്ളാഹു ദീർകയുസ് തരട്ടെ
ഉസ്താത് ഈ അറിവ് മനുഷ്യരെന്ന ഐക്യവും സ്നേഹവും നമ്മളല്ലാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ഉണ്ടായതാണ് എന്ന് അറിയട്ടെ നമുക്ക് ഭൂമിയിൽ എല്ലാവർക്കും ദീർഗ്ഗ ആയുസും സ്നേഹവും ഉണ്ടാവട്ടെ
wonderful. പഠനോപഹാരം. മനോഹരം. വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു. നാഥൻ ഉസ്താദിന് അനുഗ്രഹം നൽകട്ടെ
എന്തൊരു മനോഹരം,
എല്ലാ മനുഷ്യരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു, ഉസ്താദിൻറെ ഓരോ വരികളും എത്രമാത്രം ആനന്ദം
നമ്മുടെ... നാടിന്റെ സാംസ്‌കാരിക പൈതൃകം അനുസരിച്ച്.... എല്ലാവർക്കും കേൾക്കാനും.. മനസ്സിലാക്കാനും.. ഉൾകൊള്ളാനും... കഴിയുന്ന ഇ രത്തിലുള്ള പ്രഭാഷണങ്ങൾ.... ആയിരിക്കണം എവിടെയും ഭാഷിക്കേണ്ടത്...
ഏതൊരു വിശ്വാസിക്കും..അവന്റെ വിശ്വാസത്തോടപ്പം.. ഒന്നും തിരുത്താനില്ലാത്ത.... തെറ്റിദ്ധരിപ്പിക്കപ്പെടാനില്ലാത്ത... മറ്റു വിശ്വാസികളുടെ മനസ്സിനെ മുറിവേല്പിക്കാത്ത ഇദ്ദേഹത്തിന്റെ ഉദാത്തമായ വളരെ നല്ല പ്രഭാഷണം...
സമദാനിയുടെ പ്രഭാഷണവും ഇതുമായി ഒരു സമാനത അനുഭവപ്പെടുന്നു...
എല്ലാവർക്കും കേട്ടു മനസിലാക്കാൻ പറ്റിയ പ്രഭാഷണം 🌹🌹🌹
🟢🌹 ماشا الله🌹🟢
😊😭🙄🥰👀
മാഷാ അല്ലാഹ്, പ്രസംഗം നിർത്തരുതേ എന്നാശിച്ചു പോയി. ആയിരം അഭിനന്ദനങ്ങൾ.
ഇടക്കൊക്കെ ഖുർആൻ മലയാള പരിഭാഷ വായിക്കുന്നത് നല്ലതാണ് പൗരോഹിത്യത്തിന്റെ പിറകെ നടക്കേണ്ടി വരില്ല
@@msbabu8449 ആരെഴുതിയതാ വായിക്കേണ്ടത് 🤔
@@ReshiAsh ഒഎൻവി കുറുപ്പ്
@@msbabu8449 ശരി അങ്ങുന്നേ...
..
ഒരു ചുള്ളിക്കോട്ടുകാരൻ ഞാൻ അയൽനാട്ടുകാരനായ താങ്ങളെ ഓർത്തു അഭിമാനിക്കുന്നു
ഇദ്ദേഹത്തിന്റെ ബാല്യകാലത്ത് ഏകദേശം പത്തോ പതിനൊന്നോ വയസുള്ള സമയത്ത് ഒരു പ്രഭാഷണത്തിന് കൊണ്ട് വരികയും അത് കഴിഞ്ഞു ഒരു ബൈക്കിൽ ഞങ്ങള് മൂന്നു പേരും കൂടി രാത്രി ഇദ്ദേഹത്തിന്റെ വിളയിൽ വീട് വരെ പോയതും വര്ഷങ്ങൾ കഴിഞ്ഞതിന് ശേഷം ഈ അടുത്ത കാലത്ത് ബൈക്കിൽ ഇരുന്ന മൂന്നാമത്തെ ആളോട് (ഇന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ) ഇദ്ദേഹം ഓർമപ്പെടുത്തി ,അതാണ് ഇദ്ദേഹത്തിന്റെ ഓര്മ ശക്തിയും വിനയവും
വിദ്യുത് സരണി പ്രവാഹമിയലും വിശുദ്ധ വചന പ്രഘോഷം വിനീത വിസ്മയ മണിയുമെൻ സ്നേഹ പ്രണാമം 🙏അൽഹംദുലില്ലാഹ് 👍
എത്രകേട്ടാലും മതിവരില്ല അൽഭുതകരം ഈ പ്രഭാഷണം
പ്രവാചക തിരു ചര്യ
മാനവികത. അൽഹംദുലില്ലാഹ്
മഹരിഫിത്തിന്റെ ഇൽമ്. അൽഹംദുലില്ലാഹ്
നാഥൻ നില നിർത്തി കൊടുക്കട്ടെ
അൽഹംദുലില്ലാഹ്.
(മതം കാരുണ്യ മാണ് )
(ദൈവം സ്നേഹമാണ് )
റഹമത്തുൽ ആലമീൻ
(സത്യത്തിലേക്കുള്ളവഴികാട്ടി )
മുത്ത് റസൂൽ 🌹മുഹമ്മദ് മുസ്തഫ (സ )
മുനീർ ഉസ്താദിന്ന് ആഫിയത്തും
ദീർഘയസ്സും അള്ളാഹു നൽകി
അനുഗ്രഹിക്കട്ടെ 👍ആമീൻ
🙏അസ്സലാമുഅലൈക്കും 🙏
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
Sura 4/3
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.
sura 4/129:
നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക് )
പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
🍌🍌🍌🍌🍌🍌❤❤❤
ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി ര
സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌❤🍌🍌
😁😁😁😁😁😁❤😁😁
@@ഡിങ്കൻ-god അത് വഴിച്ചിട്ടും മനസ്സിലായില്ല അല്ലെ ?? അനാഥരുടെ കാര്യത്തിൽ നീതി പാലിക്കാൻ എന്നാണ് പറഞ്ഞത് . യുദ്ധത്തിൽ ആണുങ്ങൾ കൊല്ലപ്പെട്ടാൽ അവരുടെ ഭാര്യമാരും കുട്ടികളും അനാഥരാവും . അത് കൊണ്ട് വിവാഹമാണ് ഒരു പരിഹാര മാർഗം ..
@@ismailcheppi9196
തുല്യം നീതി പാലിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കില്ല എന്ന് അല്ലാഹ് പറഞ്ഞത് മനസ്സിൽ വച്ചു കൊണ്ട് ഒന്നു ചിന്ദിക്കുക!!!
അപ്പൊ തന്നെ ഒന്നിൽ കൂടുതൽ ഭാര്യമാരെ പറ്റി ചിന്തിക്കാൻ കൂടി സാധിക്കില്ല!!! എന്തുകൊണ്ട്?
അല്ലാഹ് പറഞ്ഞ കാര്യം തെറ്റാകില്ലല്ലോ?
ജനിക്കുമ്പോൾ തന്നെ സണ്ണിത്തൊലി ഇല്ലാതെയാണ് അദ്ദേഹം ജനിച്ചത് എങ്കിൽ പോകെ പോകെ ആ ഭാഗം ഹാർഡ് ആയി തീർന്നിരിക്കാം!! അത് മൂലം മുഷ്ടി മൈഥുനം വേണ്ട പോലെ പ്രയോഗികമായിരിക്കില്ല,,
അതിനാൽ
അതിയായ ലൈംഗിക താത്പര്യം ഉണ്ടാകാം,, അപ്പൊ ചുരുങ്ങിയതും ഇടുങ്ങിയതുമായ ഭാഗങ്ങൾ അനിവാര്യം ആയി വരുന്നു!!!
ഇക്കരണത്താൽ
ഒന്നിൽ കൂടുതൽ ഭാര്യമാരെ വേണമെന്നും, ചെറിയ തുളകൾ വേണമെന്നും (അയി(ഷ 6) തോന്നൽ ഉണ്ടാകുക സ്വാഭാവികം!!
ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ വാക്കുകൾ അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കാം
ഇതൊക്ക മാതൃക ആക്കാൻ എങ്ങനെ സാധിക്കും!!!😁😁😁😁😁😁😁😁😁😁🍌🍌🍌
യുദ്ധത്തിൽ കൊല്ലപ്പെട്ട വരുടെ ഭാര്യമാർ കൊലയാളി ആയവന്റെ ഭാര്യ ആകുമെന്ന് തോന്നുന്നില്ല!!! വേറെ വഴിയില്ലാതെ അങ്ങനെ ചെയ്യും,,,
അവരെ സഹോദരീ മാരെ പോലെയോ ഉമ്മയെ പോലെയോ കരുതുകയാണ് വേണ്ടത്?? അതല്ലേ മാന്യത!!!
അത് കൂടാതെ ഇവരെല്ലാം വിധവ ആയാലും മറ്റുള്ളവരെ വിവാഹം കഴിച്ചു ജീവിക്കട്ടെ എന്നാണല്ലോ അവരോട് സ്നേഹം ഉള്ള ഒരു ഭർത്താവ് എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടത്?
അതും ചെയ്തില്ല!!!
ഒരു നല്ല കൃഷിക്കാരൻ തനിക്ക് തന്റെ കൃഷിയിടത്തിൽ കൃഷി ചെയ്യാൻ സാധിക്കില്ല എങ്കിൽ,,, അത് മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുക്കുകയോ, കൃഷിയിടം തന്നെ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യും,,
ഒരിക്കലും തരിശിടുകയില്ല!!!!
സ്ത്രീ പുരുഷന്റെ കൃഷിയിടം ആണെന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയ സൗദി സുഗുണൻ തന്നെ താൻ മരിച്ചാൽ പോലും തന്റെ കൃഷിയിടത്തിൽ ആരും കൃഷിയിറക്കരുത് എന്ന് സന്ദേശം ഇറക്കിയിരിക്കുന്നു!!!
എന്ത് ചെയ്യാൻ പാടില്ല എന്നതിന് ഉദാഹരണം ആണ് മനോഹരൻ!!!😁😁😁😁😁😁😁😁😁
ചെക്ക്!!!
ഞങ്ങളുടെ ഖതീബ് 💚✨️🤲
No. Kittuvo
ഹുദവി ഉസ്താദിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണ് അൽഹംദുലില്ല ഇനിയും ഉയരങ്ങളിലേക്ക് അല്ലാഹുത്താല എത്തിക്കും മാറാകട്ടെ
ഉസ്താദ് ഇനിയും ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ.....
30 മിനിറ്റ് മൂന്ന് മിനിറ്റുപോലെ കടന്നുപോയി ...അറിവിന്റെ ഭണ്ഡാരം ❤
This speaker is the owner of a " Beautiful Characters """ .
All our religious leaders should spread such messages in this world.
Even the good Politicians can also spread such good messages.
"As highlighted "" Beauty of Character """. The main element of our life , main element of our community.
9
Exactly well said
👌👌👌🤝🤝🤝നല്ല വാക്കുകൾ. നല്ല മനുഷ്യൻ ❤️❤️❤️.
സർവ്വ ദിശയിലേക്കും കടന്നു ചെന്ന്..... ഉജ്ജ്വലമായ അറിവ് പങ്കുവെച്ച ഉസ്താദിന് ആഫിയത്തും ദീർഘായുസും പ്രധാനം ചെയ്യട്ടെ....
.
എന്നെ പഠിപ്പിച്ച എന്റെ ഉസ്താദ് ആണ് 💚💚💚💚
Really he great... Well knowledge... Appreciate..
ഇത് പോലെ ഉള്ളു ഉസ്താദ് മാർ ആണ് ലോകത്തില് സമാധാനം 🤲🤲
ഉസ്താദ്.അര മണിക്കൂർ അന്വർത്വമായീ
ഞങ്ങടെ നാടിന്റെ അഭിമാനംമുനീർ ഉസ്താദ്
😍😍
നാട്ടുകാരൻ ആണോ ?
@@KL48688 valanjeri
@@KL48688 അല്ല ഉസ്താദിന്റെ വീട് അരീക്കോട് വിളയിൽ.. വളാഞ്ചേരി പള്ളിയിൽ ഖത്തീബ് ആയി ജോലി ചെയ്യുന്നു ❤️👍🏻
@@KL48688 ente naatukaaran aanu
മനോഹരം ...
Masha Allah മനോഹരം Really amazing,നിങ്ങളെ പോലുള്ള പ്രഭാഷകരാണ് ഉണ്ടാവേണ്ടത്
മലയാള ഭാഷക് ഇത്ര മനോഹരതയോ ....👍
❤❤❤🎉🎉🎉
👏👏👏 അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ⏰️
Excellent speech… പ്രാസംഗികർക്ക് മാതൃക..ഇത്തരം പണ്ഡിതൻമാർ സമൂഹത്തിന് മാതൃകയാണ്
വിജ്ഞാനത്തിന്റെ ഭണ്ടാരം. ആശംസകൾ💐
ശ്രുതി മധുരം, പ്രിയ സഹോദരാ 👍
ഹുദവീ നിങ്ങൾക്കു നന്ദി وضع الشئ فى محله فهو عدل