ഇത്രയും വിവരം ഉള്ള ഒരു ഉസ്താദ് ഈ നാട്ടിൽ ഇണ്ടന്നറിഞ്ഞതിൽ സന്തോഷം 👍വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന ഈ മനുഷ്യൻ എല്ലാ മതങ്ങളെയും പഠിക്കുകയും അതിലെ നല്ലവശങ്ങളെ സ്വാമ്ശികരിച്ചി ട്ടുണ്ട്. അവവനവന്റ മതത്തിന്റ ചട്ടക്കൂട്ടിൽ ഒതുങ്ങാതെ വിശാലമായി ചിന്തിക്കുന്ന ഇതുപോലുള്ള മത പണ്ഡിതർ എല്ലാ മതങ്ങളിലുംഇണ്ടായാൽ ഇവിടെ വർഗീയ വിഷം കുത്തിവയ്ക്കുന്നവർ ഓടിഒളിക്കും 🙏
മനുഷ്യ മനസ്സിന്റെ ഹൃദയയത്തിൽ തട്ടുന്ന വളരേ അർഥമുള്ള വാക്കുകൾ മൂന്നു മതങ്ങളെയും ഒരുപോലെകണ്ട ഒരേ സഹോദരങ്ങളായി കണ്ട ഈ സഹോദരന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല മാനവ രാശ്ശിക്ക് നല്ലൊരു മെസ്സേജ് നൽകിയ പ്രിയ സഹോദരന്. സ്നേഹആശംസകൾ🌹അഭിനന്ദനങ്ങൾ🌹❤️🌹
@@MALLU_TRAVEL_VLOG ഒരുവാട് ഉസ്താദ്മാരുടെ പ്രസംഗം കേട്ടട്ടോണ്ട്, ഇത്പോലെ നല്ലൊരു ഉസ്താദിനെ അത്യമായിട്ടാ കാണുന്നെ, മറ്റെല്ലാരും മോശമാന് അല്ലാട്ടോ പറഞ്ഞത് ☺️
വർഗീയതയല്ല, മനുഷ്യനെ തിരിച്ചറിയണം... ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാം ഉസ്താദിന്റെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന ഹിന്ദു.. എത്ര മനോഹരം, എന്നും ഇങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കേരളം ❤️❤️❤️
ഈ നൂറ്റാണ്ടിൽ എല്ലാ മനുഷ്യരും കേൾക്കാൻ ആഗ്രഹിച്ച അറിവുള്ള നല്ല മനുഷ്യന്റെ ഈ പ്രസംഗം ജാതി സ്പർദ്ധകൾക്ക് അതീതമായി ആമനുഷ്യനോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സഹോദരങ്ങളോടും ഇതുവരെ ഇല്ലാതിരുന്ന സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. നന്മ വരട്ടെ . നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടാകട്ടെ. നന്ദി.
Great words .. ഇദ്ദേഹത്തിന്റെ സംഭാഷണം മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മാത്രമാണ് സത്യമായും ഇസ്ലാം മതത്തോട് സ്നേഹവും ആദരവും ആദ്യമായി തോന്നിയത് . ദൈവത്തിന് നന്ദി..എല്ലാ മനുഷരിലുമുള്ള മതാന്ധതയെന്ന ഇരുട്ടിനെ നീക്കി വെളിച്ചം നിറയാൻ ഇദ്ദേഹത്തെ ഈശ്വരൻ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് തരട്ടെ. ഇനിയും ഇത് പോലുള്ള അർത്ഥ ഗംഭീര്യമുള്ള പ്രസംഗങ്ങൾ നടത്താൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ. ദുആയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
GREAT SPEECH .....................................വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
47mnt പോയതു തന്നെ അറിഞ്ഞില്ല മനസ്സിനു വല്ലാത്തൊരു കുളിർമ്മ ! അവനവന്റെ ഹൃദയം അവനവൻ തന്നെ ഒന്നു ശുദ്ധിയാക്കിയാൽ മതി വേറൊരു പ്രശ്നവും നമ്മുടെ കേരളത്തിലില്ല നമ്മുടെ ഭാരതത്തിലും ഇല്ല🥰🥰🥰🥰🥰🥰
ഇത്രയും നല്ലൊരു പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. പക്ഷേ നമ്മുടെ ഓരോ ഇന്ത്യക്കാരനും മത ത്തെ ചൊല്ലി കലഹിക്കുമ്പോൾ ഇതു പോലുള്ള പ്രഭാഷണം കേട്ടെങ്കിലും അവർക്ക് മാനസാന്തരം ഉണ്ടാവട്ടെ! എല്ലാ മതസ്ഥരെയും ഉൾക്കൊള്ളി ച്ചു കൊണ്ട് നല്ല ഒരു പ്രഭാഷണം നടത്തിയ ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ! നന്ദി.
അൽഹംദുലില്ലാഹ് 🤲🤲🤲🤲നമ്മൾ എല്ലാവരും മനുഷ്യർ ആണ്...... ഇത് പോലെ തന്നെ എല്ലാവരും ഒന്നായി ജീവിക്കാൻ ശ്രമിക്കുക..... ഉസ്താദ് മനുഷ്യൻ ആണ്...... റബ്ബിനെ ഭയന്ന് ജീവിക്കുന്ന ആള്... 🤲🤲🤲👍👍
@@ajeeshkumar6586നീ ഇപ്പോ ഏത് തീവ്രവാദ സംഘടയുടെ പ്രസിഡൻറ് ആന്നാ പറഞ്ഞെ, ഇവിടെ നല്ല രീതിയിൽ കമൻ്റ് അയക്കുന്ന എല്ലാരുടെയും ഇടയിൽ നിൻ്റെ ദുഷിച്ച മനസ്സ് കയറി ചെല്ലുന്നത് കൊണ്ട് ചോദിച്ചതാ😂😂😂 ഇത്രയും കേട്ടിട്ട് നന്നാവില്ലന്ന് പറഞ്ഞാൽ.😮😮😮😮😮
ഉസ്താദേ, ഇങ്ങനെയുള്ള മനുഷ്യ സ്‌നേഹി ആകാൻ നമുക്ക് കഴിഞ്ഞാൽ അതാകും സുന്ദര ഭാരതം... എകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ഉതകുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും പറയാനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... ❤❤❤😍🤝
ഇശോ ദൈവത്തെ അറിയുമ്പോൾ, ആ ദൈവ സ്നേഹം മാത്രം മതി മനുഷ്യന് മാറാൻ, പരസ്പരം സ്നേഹിക്കാൻ, ആ ഇശോ ദൈവത്തിന്റെ സ്നേഹം, സഹനം, ക്ഷമ ഇതാണ് ഈ കാലമത്രയും ഞങ്ങളെ നായിച്ചത് 👍അല്ലാതെ ഇവിടെ വേറെ ഒന്നിനും മാറ്റാൻ കഴിയുകില്ല 👍

മനുഷ്യ സ്നേഹത്തിലും ദൈവ സ്നേഹമിരിക്കുന്നുണ്ട് എന്ന ദൈവത്തിന്റെ രണ്ടാമത്തെ സന്ദേശംവളരെ നന്നായി തന്നെ അവധരിപ്പിച്ചു. ഒന്നാമത്തെ സന്ദേശമായ ഏക ദൈവത്തിലും അവന്റെ പ്രതിനിധിയായി ഭുമിയിൽ ഇപ്പോഴുള നേതാവിനെ (ഖലീഫയെ ) അനുസരിക്കുക എന്നതുമാണ്. ഇവയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമീൻ
സഹോദരന്റെ പ്രഭാഷണം ചെവിയുള്ളവർ കേൾക്കട്ടെ ഇങ്ങനെ ഉള്ള ഒരു ലോകം അതാവട്ടെ എല്ലാം മനുഷ്യന്റെയും സ്വപ്നം ❤❤❤ ദൈവം സ്നേഹം ആണ്, വിശ്വാസം ആണ് എല്ലാവരും സ്നേഹത്തിലും സഹോദരിയത്തിലും ആകട്ടെ എന്ന് പ്രാർത്ഥിക്കാം
ഇതാണ് കേൾക്കേണ്ടത് അങ്ങയുടെ വാക്കുകളിൽ നമ്മുടെ രാജ്ജ്യത് നീന്നും മതന്ധത മാറിയിട്ട് എല്ലാവരും സഹോദന്മാരെ പോലെ ജീവിക്കട്ടെ തീവ്രാവാദികൾ, മാതാന്ദകർ, ഇത് കേൾക്കട്ടെ. വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.
ഇന്നേ വരെ ഒരു പ്രസംഗസദസ്സിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നാലും ഇതിന്റെ തുടക്കം മുതൽ കേട്ടപ്പോൾ മുഴുവനാക്കാൻ ഒരു മോഹം. അത്രക്കും അർത്ഥവത്തായ heart touching words...............
അല്ല കൊച്ചേ ഇത് ഒരു അടവാണ്. ഇതിന്റ മറു ഭാഗം ചിന്തിച്ചാൽ, കഴിഞ്ഞു. പ്രവാചകൻ പറഞ്ഞത്, അന്യമതസ്ഥരെ കണ്ടാൽ അവിടെ വെച്ച് തല വെട്ടണം എന്നാണ്. ദയവ് ചെയ്ത് ഖുറാൻ ശരിക്കും വായിക്കുക. മുൻ കമൻറുകളും
പ്രഭാഷണം കേട്ട എല്ലാവരും ഈ മെസേജ് തു ജീവൻ നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു ഒരേ ഒരു ഇദ്ധ്യ ഒരെറ്റ ജനത അതാണു നമ്മുടെ ലക്ഷ്യം ദൈവം നമ്മളെ ഓരോരുത്തരെയും . നയിക്കട്ടെ . ആമേൻ
ഇങ്ങനെ ഉള്ളവർ ആയിരുന്നു തിരുവിതാംകൂറിലേ മുസ്ലിം സമൂഹം.അവരോളം സഹോദരങ്ങളായി കണ്ട് സ്നേഹിച്ചവർ ആയിരുന്നു. സ്ക്കിർ നായിക് പോലെ ഉള്ളവരുടെ പ്രഭാഷണം ആണിവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇത് പോലെ പരസ്യമായി പറയാൻ കഴിവുള്ള ഉസ്താദ് മാർ വേണം
തീവ്രവാദത്തിന് മതം ഇല്ല മതത്തിന് തീവ്രവാദം ഇല്ല ❤ ഏതു ദൈവത്തിൽ വിശ്വസിക്കുന്നവർ ആയാലും മനുഷ്യനെ മനുഷ്യനായി കാണണം എന്ന ഉയർന്ന ചിന്ത ❤❤❤❤ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
❤️പാപികൾക്കു വേണ്ടി സഹനം ഏറ്റെടുത്തു കുരിശിൽ മരിച്ച യേശു ക്രിസ്തു അല്ലാതെ സ്വന്തം ജനത്തിനായി മരിച്ച വേറെ ഏതു ദൈവമാണുള്ളത്........✝️ മറ്റെല്ലാവരെയും സ്നേഹിക്കാൻ കല്പിച്ച വേറെ ഏതു ദൈവമാണുള്ളത്.......✝️ ഇന്നും ജീവിക്കുന്ന വേറെ ഏതു ദൈവമാണുള്ളത്........ ✝️ "ആകാശത്തിന് കീഴിൽ മാനവ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവുമില്ല "✝️🙏🙏🙏
jesus says father is Bigger than me. again says our God is one. and says I don't know nothing about the last day. is this the God? meanwhile jesus was a prophet and mslm. he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn.he addressed to ppl with solomolaikum like mslm. so pls study .don't become a victim of the lie. thanks
വിവിധമതങ്ങളിലെ പണ്ഡിതന്മാർ ഒരു വേദിയിലിരുന്നും അകലങ്ങളിലി രുന്നും അന്യമതത്തിലെ പോരായ്മകൾ എണ്ണി യെണ്ണിപ്പറഞ്ഞു പരസ്പരം പോരാടാൻ ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം മതങ്ങളിലെ സമാനതകളും സദു പദേശങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചെങ്കിൽ ലോകം എത്ര സമാധാനവും സന്തോഷവുംനിറഞ്ഞതായേനെ. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നത് എത്ര അർത്ഥവത്തായ സന്ദേശം
ഇങ്ങനെ വേണം എല്ലാ മത പുരോഹിതന്മാരും ചിന്തിക്കാൻ... പഠിപ്പിക്കാൻ.... ഓരോരുത്തർ അവരുടെ മതത്തിൽ വിശ്വസിക്കട്ടെ അവരുടെ മതം ആണ് ശരി എങ്കിൽ അതിൽ വിശ്വസിക്കാത്ത മറ്റ് മതസ്ഥകർക്ക് വേണ്ടി പ്രാർത്ഥികട്ടെ അല്ലാതെ വർഗീയതയും കൊലയും ഒക്കെ നിർത്തി നല്ലൊരു തലമുറക്ക് വേണ്ടി നില കൊള്ളാം 🥰🥰🥰
ഇത് ക്രിസ്തുമസ്സ് സന്ദേശമൊന്നുമല്ല..😊 അല്ലേത്തന്നെ ക്രിസ്തുമസ്സിന് ഒരു പുരോഹിതനല്ലാതെ മറ്റാരെങ്കിലും പ്രസംഗിക്കാറുണ്ടോ❔ ഇയാൾ ഇയാളുടെ ഗ്രന്ഥം പരിചയപ്പെടുത്തുന്നു, അതിന് കുറച്ചു ബഹുമാനം കിട്ടാനാഗ്രഹിച്ച് ബൈബിളുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു‼️ അത്രേയുള്ളൂ.. 😅
.ഇന്ത്യയിലെ ജനങ്ങൾ വളരെ തുച്ഛമായ കാലം മാത്രമേ സമാധാനത്തോടെ ജീവിച്ചിട്ടുള്ളൂ അത് 1950/ന്റെ ശേഷം അതുവരെ ദുരന്തങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ച അടിമ ജീവിതം കലാപം അങ്ങനെ ചരിത്രം സാക്ഷി
എന്തൊരു അറിവാണ്. മനുഷ്യ സ്‌നേഹി.. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏
❤️❤️❤️🫂🫂🫂
Rrrttqww🤣
ഇത്രയും വിവരം ഉള്ള ഒരു ഉസ്താദ് ഈ നാട്ടിൽ ഇണ്ടന്നറിഞ്ഞതിൽ സന്തോഷം 👍വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന ഈ മനുഷ്യൻ എല്ലാ മതങ്ങളെയും പഠിക്കുകയും അതിലെ നല്ലവശങ്ങളെ സ്വാമ്ശികരിച്ചി ട്ടുണ്ട്. അവവനവന്റ മതത്തിന്റ ചട്ടക്കൂട്ടിൽ ഒതുങ്ങാതെ വിശാലമായി ചിന്തിക്കുന്ന ഇതുപോലുള്ള മത പണ്ഡിതർ എല്ലാ മതങ്ങളിലുംഇണ്ടായാൽ ഇവിടെ വർഗീയ വിഷം കുത്തിവയ്ക്കുന്നവർ ഓടിഒളിക്കും 🙏
Sir, അങ്ങയുടെ ചൂടെറിയ പ്രസംഗം എപ്പോഴും കേൾക്കാൻ kaathukal കൊതിക്കുന്നു
Tg
നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻതോന്നുന്നു സർവസക്‌തൻ അങ്ങയെ അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തരുന്ന പ്രസംഗം
Aameen
ആമീൻ
കൊള്ളാം. നല്ലൊരു മെസ്സേജ്. കേട്ടിരിക്കാൻ നല്ല സുഖം.ഈശ്വരൻ സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
കഷ്ട്ടം
@@Dhuriyodhananതാങ്കൾ പറഞ്ഞത് ശരിക്കും നിങ്ങളോട് തന്നെയാണ് പറയേണ്ടത്
🙏
💚💚
മനുഷ്യ മനസ്സിന്റെ ഹൃദയയത്തിൽ തട്ടുന്ന വളരേ അർഥമുള്ള വാക്കുകൾ മൂന്നു മതങ്ങളെയും ഒരുപോലെകണ്ട ഒരേ സഹോദരങ്ങളായി കണ്ട ഈ സഹോദരന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല മാനവ രാശ്ശിക്ക് നല്ലൊരു മെസ്സേജ് നൽകിയ പ്രിയ സഹോദരന്. സ്നേഹആശംസകൾ🌹അഭിനന്ദനങ്ങൾ🌹❤️🌹
ഇതാണ് ഉസ്താദ് ഇങ്ങനെ ആയിരിക്കണം ഉസ്താദ്മാർ 🥰🥰
എല്ലാ ഉസ്താദുമാരും ഇങ്ങനെ തന്നെയാണ് മത വർഗീയത കാരണം അന്ധത ബാധിച്ച ആളുകൾ ഉസ്താദുമാരെ കാണുമ്പോൾ മറ്റൊരു ശൈലിയിൽ അവരെ അവതരിപ്പിക്കുന്നതല്ലേ
@@MALLU_TRAVEL_VLOG ഒരുവാട് ഉസ്താദ്മാരുടെ പ്രസംഗം കേട്ടട്ടോണ്ട്, ഇത്പോലെ നല്ലൊരു ഉസ്താദിനെ അത്യമായിട്ടാ കാണുന്നെ, മറ്റെല്ലാരും മോശമാന് അല്ലാട്ടോ പറഞ്ഞത് ☺️
❤
അറിവിന്റെ ഉറവിടം❤
മതമല്ല മനുഷ്യനാണ് നന്നേ വേണ്ടത് എന്നു പഠിച്ച ഉസ്ഥാത് ..
അഭിനന്ദനങ്ങൾ.....
വർഗീയതയല്ല, മനുഷ്യനെ തിരിച്ചറിയണം...
ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാം ഉസ്താദിന്റെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന ഹിന്ദു..
എത്ര മനോഹരം, എന്നും ഇങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കേരളം ❤️❤️❤️
❤
😅😅😅
❤
👍👍👍👍👍😁
ഇവർ ഒക്കെ ഇങ്ങനെ പറയും എന്നാൽ ഇവർ ചെയുന്ന തോ ആർക്കും ചെയുവാൻ പറ്റാത്ത തിന്മകൾ യേശു പറഞ്ഞു ഫലത്തിൽ നിന്നും വൃഷത്തെ തിരിച്ചു അറിയാം
ഈ നൂറ്റാണ്ടിൽ എല്ലാ മനുഷ്യരും കേൾക്കാൻ ആഗ്രഹിച്ച അറിവുള്ള നല്ല മനുഷ്യന്റെ ഈ പ്രസംഗം ജാതി സ്പർദ്ധകൾക്ക് അതീതമായി ആമനുഷ്യനോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സഹോദരങ്ങളോടും ഇതുവരെ ഇല്ലാതിരുന്ന സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. നന്മ വരട്ടെ . നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടാകട്ടെ. നന്ദി.
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു 🙏🏻🙏🏻🙏🏻
❤❤❤❤
😮
🙏🙏🙏
Good Massage
ഇന്ത്യ മഹാരാജ്യത്തിൽ ജീവിക്കുന്ന വർഗീയ മതസ്ഥർ കാണേണ്ടതും പഠിക്കേണ്ടതുമായ കബീർ ബാക്കവിയുടെ സോരത്തിനു അഭിനന്ദനങ്ങൾ 👍👍🤝🤝
Great words .. ഇദ്ദേഹത്തിന്റെ സംഭാഷണം മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മാത്രമാണ് സത്യമായും ഇസ്ലാം മതത്തോട് സ്നേഹവും ആദരവും ആദ്യമായി തോന്നിയത് . ദൈവത്തിന് നന്ദി..എല്ലാ മനുഷരിലുമുള്ള മതാന്ധതയെന്ന ഇരുട്ടിനെ നീക്കി വെളിച്ചം നിറയാൻ ഇദ്ദേഹത്തെ ഈശ്വരൻ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
ഇത്രയുമേ ഉസ്താദ് ഉദ്ദേശിച്ചിട്ടുമോള്ളൂ 😄
Hàa best... Adutha pottan
ഇന്നത്തെ കാലത്തിന് അനുയോജ്യമായ പ്രഭാഷണം - കേട്ട് മനസിലാക്കട്ടെ മത തീവ്രവാദികൾ - വളരെ ഉപയോഗപ്രദമായ messege - നന്ദി ഉസ്താദ് -
Mashaallah mashaallah mabrook
Susama njan vargiya vaadiyala
He know full about the history..but.he didt know about the kuraan
@@ajeeshkumar6586 manusmrthi muzhuvan padicho sangi kutta
:/
Masha Allah mabrook
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് തരട്ടെ. ഇനിയും ഇത് പോലുള്ള അർത്ഥ ഗംഭീര്യമുള്ള പ്രസംഗങ്ങൾ നടത്താൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ. ദുആയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
❤
👍😊
ഈ ശബ്ദം... ഈ തരംഗങ്ങൾ എങ്ങും പ്രസരിക്കട്ടെ.. നൻമ്മ വളരട്ടെ.. കേൾക്കട്ടെ ഈ പ്രഭാഷണം കേരള മക്കൾ... മതേതര സംസ്കാരം എത്ര സുന്ദരം 🙏🏼🔥🔥🔥🔥
⁰
ഇയാൾ മുസ്ലിം വേദികളിൽ നടത്തുന്ന പ്രസംഗങ്ങൾ കൂടി കേൾക്കണം. കപട വാദി ആണ്.
,👌💐💐💐💐💐💐💐💐💐
🥰😍
@@sainabmuvattupuzha9879 Good
ഈ ഒറ്റാ പ്രസംഗം മതി മനുഷ്യൻ മതത്തെ അറിയാൻ ഞാൻ ഇദ്ധേഹത്തെ നമസ്കരിക്കുന്ന❤
എല്ലാ കാലത്തും മനസിൽ ന൯മ നിലനി൪തതു൬ ഒരു പ്രസംഗം... Grat 👍
Very very,, nice
കബീർ ബായി തങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സ്റ്റീഫൻജെയിംസ്
മുസൽമാൻ ആയാൽ ഇങ്ങനെ വേണം ❤❤❤❤ എന്താ വാക്കുകൾ
❤
നല്ല മെസ്സേജ് 🙏അങ്ങയെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏
GREAT SPEECH .....................................വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
0pp by
ചിന്തിക്കാൻ, മനസിലാക്കാൻ, ഒരുപാടു മർമ്മങ്ങൾ ഉൾക്കൊണ്ടുകുള്ള എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള മാന്യമായ പ്രസംഗം 💕💕1
Stephen palathum thangal onnum ariyunnila
തഖിയ പഠിക്കു
pp
Curect
@@ajeeshkumar6586⁷⁸8
കബീർ ഉസ്താദ് ഒരു സംഭവമാണ് വർണ്ണങ്ങളുടെ വർണ്ണങ്ങളായി അറിവിൻറ്റെ വെളിച്ചം ധീർഗായിസ്സോടെ അല്ലാഹു അനുഗ്രഹിക്കട്ടെ
47mnt പോയതു തന്നെ അറിഞ്ഞില്ല മനസ്സിനു വല്ലാത്തൊരു കുളിർമ്മ !
അവനവന്റെ ഹൃദയം അവനവൻ തന്നെ ഒന്നു ശുദ്ധിയാക്കിയാൽ മതി വേറൊരു പ്രശ്നവും നമ്മുടെ കേരളത്തിലില്ല നമ്മുടെ ഭാരതത്തിലും ഇല്ല🥰🥰🥰🥰🥰🥰
നമ്മുടെ നാട്ടിൽ വർഗീയമായി വേർതിരിവ് ഇല്ലാതെ ഇങ്ങനെ ജീവിച്ചാൽ എന്ത് സുന്ദരമായിരിക്കും
ഇത്രയും നല്ലൊരു പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. പക്ഷേ നമ്മുടെ ഓരോ ഇന്ത്യക്കാരനും മത ത്തെ ചൊല്ലി കലഹിക്കുമ്പോൾ ഇതു പോലുള്ള പ്രഭാഷണം കേട്ടെങ്കിലും അവർക്ക് മാനസാന്തരം ഉണ്ടാവട്ടെ! എല്ലാ മതസ്ഥരെയും ഉൾക്കൊള്ളി ച്ചു കൊണ്ട് നല്ല ഒരു പ്രഭാഷണം നടത്തിയ ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ! നന്ദി.
അൽഹംദുലില്ലാഹ് 🤲🤲🤲🤲നമ്മൾ എല്ലാവരും മനുഷ്യർ ആണ്...... ഇത് പോലെ തന്നെ എല്ലാവരും ഒന്നായി ജീവിക്കാൻ ശ്രമിക്കുക..... ഉസ്താദ് മനുഷ്യൻ ആണ്...... റബ്ബിനെ ഭയന്ന് ജീവിക്കുന്ന ആള്... 🤲🤲🤲👍👍
I am proud to be a classmate of you Kabeer Ustad. Very good as well as appreciable speech. Thankyou
ഒന്നിച്ചു നിന്ന് ഒന്നായ് ചേർന്ന് സ്വർഗ്ഗരാജ്യം കീഴ്പെടുത്താം നാഥൻ അനുഗ്രഹിക്കട്ടെ
രോമാഞ്ചം ഉണ്ടായി പോകുന്നു ഈ മനുഷ്യ സ്നേഹം ആയിട്ടുള്ള പ്രെസംഗം 🥰🥰🥰🥰🥰👌👌👌👌👌👌👌
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള. നല്ലൊരു മനുഷ്യൻ ❤
അങ്ങേക്ക് നൂറ് വേദികൾ ഒരു ങ്ങട്ടെ സർവ ശക്തൻ ശക്തി തരട്ടെ എന്നും പ്രഭാഷണം നടത്താൻ നൂറായുസ് ദൈവം തൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ മനോഹരമായ പ്രസംഗം...
താങ്കളെ സർവ്വ ശക്തനായ വലിയവനായ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ...
God Bless You...
👍👍👍💓👍👍👍💓👍👍👍
കാലി കാപ്രസക്തിയുള്ള പ്രസംഗം
എത്രയും സത്യമായ കാര്യങ്ങൾ. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ 🙏🙏
എത്ര വലിയ മനുഷ്യനാണിദ്ദേഹം 🙏🏻🙏🏻എല്ലാ മതപുരോഹിതരും ഇങ്ങനെ ആയിരുന്നുവെങ്കിൽ 🙏🏻🙏🏻🙏🏻
Rajan ariyaathe parayukayaane
എനിക്കങ്ങനെ തോന്നി
@@ajeeshkumar6586നീ ഇപ്പോ ഏത് തീവ്രവാദ സംഘടയുടെ പ്രസിഡൻറ് ആന്നാ പറഞ്ഞെ, ഇവിടെ നല്ല രീതിയിൽ കമൻ്റ് അയക്കുന്ന എല്ലാരുടെയും ഇടയിൽ നിൻ്റെ ദുഷിച്ച മനസ്സ് കയറി ചെല്ലുന്നത് കൊണ്ട് ചോദിച്ചതാ😂😂😂 ഇത്രയും കേട്ടിട്ട് നന്നാവില്ലന്ന് പറഞ്ഞാൽ.😮😮😮😮😮
രാഷ്ട്രീയം ആണ് പ്രശ്നം... രാഷ്ട്രീയ ലക്ഷ്യങ്ങൾക് വേണ്ടി മതത്തെ കൂട്ട് പിടിക്കയാണ്.... വർഗീയത ഉണ്ടാകുന്നത് തന്നെ രാഷ്ട്രീയലക്ഷ്യം ഇണ്ടാക്കാൻ വേണ്ടി ആണ്
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും, ഒരുമിച്ചു വാഴുന്ന കേരളത്തെയാണ് നമുക്കു വേണ്ടത്.
Correct
@@shareefasathar3934 p
P
@@johnsonvm4152 ?
സത്യം... ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല.. പിന്നെ എന്തിനാ ഈ കണ്ട് കൂടായ്മ
ഇപ്പോഴത്തെ കാലഘട്ടത്തെ പറ്റിയ നല്ല പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏🙏ഇപ്പോൾ എല്ലാവരും കേൾക്കാൻ കൊതിക്കുന്ന ശക്തമായ പ്രഭാഷണം ദൈവം അനുഗ്രഹിക്കട്ടെ
Jose kelkaan elaam rasamaane satyathilekke vannal ideyeham muttu madakkum satyam
തഖിയ പഠിക്കു
@@ajeeshkumar6586 enthanu aa sathyam?? Parayooo
@@ajeeshkumar6586😂 sanki kuttanu pollunnundallo
@@jafarjafar2256
യേശു ക്രിസ്തു എന്ന സത്യം.
ഉസ്താദേ, ഇങ്ങനെയുള്ള മനുഷ്യ സ്‌നേഹി ആകാൻ നമുക്ക് കഴിഞ്ഞാൽ അതാകും സുന്ദര ഭാരതം... എകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ഉതകുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും പറയാനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... ❤❤❤😍🤝
ഇശോ ദൈവത്തെ അറിയുമ്പോൾ, ആ ദൈവ സ്നേഹം മാത്രം മതി മനുഷ്യന് മാറാൻ, പരസ്പരം സ്നേഹിക്കാൻ, ആ ഇശോ ദൈവത്തിന്റെ സ്നേഹം, സഹനം, ക്ഷമ ഇതാണ് ഈ കാലമത്രയും ഞങ്ങളെ നായിച്ചത് 👍അല്ലാതെ ഇവിടെ വേറെ ഒന്നിനും മാറ്റാൻ കഴിയുകില്ല 👍
വാക്കുകളുടെ മഹത്വം കൊണ്ട് അവസാനം വരെ കേട്ടിരുന്നു പോയി.... 🤍🤍🤍🤍👌🏻👌🏻👌🏻.
കമ്മന്റ് box ലൂടെ കണ്ണോടിച്ചാൽ മനസ്സിലാവും മനുഷ്യത്വത്തിന്റ നന്മ... 🥰🙏🏻
valarenallaprasangam
ഇങ്ങനെയുള്ള. പുരഹീതന്മാരുണ്ടായിരുന്നെങ്കിൽ. മനുഷ്യനെ. തിരിച്ചറിയാൻ. പറ്റിരുന്നേ. മതമല്ല. മനുഷ്യനാണ്. വലുത്. എന്നറിഞ്ഞേനെ. മനുഷ്യസ്നേഹം. അറിഞ്ഞേനെ. മനുഷ്യനയിരുന്നേനെ. മനുഷ്യ. ആവണം. സ്നേഹം. വേണം. ഇത്ര. നല്ല. പ്രഭാഷണം. പറഞ്ഞതിന്. അവതരിപ്പിച്ചതിന്. ഡൈവം. അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏❤️❤️❤️❤️🌹
ഇശോ ദൈവത്തെ അറിയുമ്പോൾ, ആ ദൈവ സ്നേഹം മാത്രം മതി മനുഷ്യന് മാറാൻ, പരസ്പരം സ്നേഹിക്കാൻ, ആ ഇശോ ദൈവത്തിന്റെ സ്നേഹം, സഹനം, ക്ഷമ ഇതാണ് ഈ കാലമത്രയും ഞങ്ങളെ നായിച്ചത് 👍അല്ലാതെ ഇവിടെ വേറെ ഒന്നിനും മാറ്റാൻ കഴിയുകില്ല 👍
നാല് വർഷം മുമ്പ് നടത്തിയ പ്രഭാഷണമാണ്. എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം പത്തിലേറെ തവണ ഈ വിനീതൻ കേട്ടിട്ടുണ്ട്.
👍👍👍
മനുഷ്യ സ്നേഹത്തിലും ദൈവ സ്നേഹമിരിക്കുന്നുണ്ട് എന്ന ദൈവത്തിന്റെ രണ്ടാമത്തെ സന്ദേശംവളരെ നന്നായി തന്നെ അവധരിപ്പിച്ചു. ഒന്നാമത്തെ സന്ദേശമായ ഏക ദൈവത്തിലും അവന്റെ പ്രതിനിധിയായി ഭുമിയിൽ ഇപ്പോഴുള നേതാവിനെ (ഖലീഫയെ ) അനുസരിക്കുക എന്നതുമാണ്. ഇവയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമീൻ
Aysha kelkaan rasamaane...pakshee ...
@@ajeeshkumar6586 nee kura ayallo choriyunnu sangi 🖕
@@andrewskjandrews6259Very valuable speach for the nation 👌 🎇 May God bless him to leave years and years 🙏⛑️🙏 with health happiness and all...❤️
Kabeer ബാഖവിയുടെ സ്പീച് ഭയങ്കര power ആണ് 🔥😍
സഹോദരന്റെ പ്രഭാഷണം ചെവിയുള്ളവർ കേൾക്കട്ടെ ഇങ്ങനെ ഉള്ള ഒരു ലോകം അതാവട്ടെ എല്ലാം മനുഷ്യന്റെയും സ്വപ്നം ❤❤❤ ദൈവം സ്നേഹം ആണ്, വിശ്വാസം ആണ് എല്ലാവരും സ്നേഹത്തിലും സഹോദരിയത്തിലും ആകട്ടെ എന്ന് പ്രാർത്ഥിക്കാം
നന്മയുടെ നമസ്കാരം!
7h., ni ni XD ni ni
കാലത്തിനു അനുയോജ്യമായതും അനിവാര്യമായതും.. നല്ല പ്രഭാഷണം.. ഇനിയും ഒരു പാട് വേദികളിൽ കേൾക്കാൻ അഫ്രഹിക്കുന്നു 🥰🥰🥰
നന്മയുള്ള പ്രസംഗം.. 🙏🙏
ഇദ്ദേഹത്തിന്മേൽ പ്രകാ
ശം ഒഴുകിപരക്കട്ടെ.....
👍👍👍👍🌹🌹🙏🙏🙏
ഓരോ ഇന്ത്യക്കാരനും കേൾക്കേണ്ട പ്രഭാഷണം.ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആമീൻ..
Aameen
@@niyasmuhammed4613 @a★MAZAVILMANORAMA
ᴀᴍᴇɴ
Ameen
കൊള്ളാം നന്നായി.. കണ്ണ് നിറഞ്ഞു പോയി... സന്തോഷം കൊണ്ടാണ്... കർത്താവ് സമർത്ഥമായി അനുഗ്രഹിക്കട്ടെ.. ❤️👍👌💞😰👏👏👏👏👏👏👏👏
ഇതാണ് കേൾക്കേണ്ടത് അങ്ങയുടെ വാക്കുകളിൽ നമ്മുടെ രാജ്ജ്യത് നീന്നും മതന്ധത മാറിയിട്ട് എല്ലാവരും സഹോദന്മാരെ പോലെ ജീവിക്കട്ടെ തീവ്രാവാദികൾ, മാതാന്ദകർ, ഇത് കേൾക്കട്ടെ. വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.
💯% currect
കൊള്ളാം നല്ല ഒരു പ്രസംഗം എന്തായാലും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
ഞാനും ഉണ്ടായിരുന്നു ഈ വേദിയിൽ... 🥰🥰🥰
God bless you.
എല്ലാവരും കേൾക്കേണ്ട പ്രസംഗം ഇതാണ് ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ട
❤
ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ലോകത്തിന് ആവശ്യം
ഗംഭീരം ... നന്മ നിറഞ്ഞൊഴുകുന്നു ... ഇതു തന്നെയാണ് നമ്മൾ ... ഇങ്ങനെയാകണം നമ്മൾ ....
TV
L
L LLP lplllllllllllll ml ml ml
ഇന്നേ വരെ ഒരു പ്രസംഗസദസ്സിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നാലും ഇതിന്റെ തുടക്കം മുതൽ കേട്ടപ്പോൾ മുഴുവനാക്കാൻ ഒരു മോഹം. അത്രക്കും അർത്ഥവത്തായ heart touching words...............
Wonderfull. May Lord give him long life.
Werygoodspeach. Thissentensas, aretaching, my, hart.
നല്ല സമയം എന്തെങ്കിലും കേട്ടല്ലോ നന്നായേനെ പള്ളിയില്ലാതെ നാടാണോ
Really wonderful
എത്ര വർഷം കഴിഞ്ഞാലും എപ്പോഴും എന്നും ആവശ്യമുള്ള പ്രസംഗം,, എല്ലാ മതത്തിൽ പെട്ടവരും കേൾക്കേണ്ടതും 👍👍👍👍
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaapppppppppppppp
Ppp
@@josevallikkunnel5963 0p
Raseena orupaade vere chindikaanunde...nammukke ariyatha Kure kaaryangal unde...bibile and kuran entirely different
അല്ല കൊച്ചേ ഇത് ഒരു അടവാണ്. ഇതിന്റ മറു ഭാഗം ചിന്തിച്ചാൽ, കഴിഞ്ഞു. പ്രവാചകൻ പറഞ്ഞത്, അന്യമതസ്ഥരെ കണ്ടാൽ അവിടെ വെച്ച് തല വെട്ടണം എന്നാണ്. ദയവ് ചെയ്ത് ഖുറാൻ ശരിക്കും വായിക്കുക. മുൻ കമൻറുകളും
പ്രഭാഷണം കേട്ട എല്ലാവരും ഈ മെസേജ് തു ജീവൻ നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു ഒരേ ഒരു ഇദ്ധ്യ ഒരെറ്റ ജനത അതാണു നമ്മുടെ ലക്ഷ്യം ദൈവം നമ്മളെ ഓരോരുത്തരെയും . നയിക്കട്ടെ . ആമേൻ
വളരെ നല്ല അർത്ഥമുള്ള പ്രസംഗം നടത്തിയതിന് നന്ദി അറിയിക്കുന്നു
ഇങ്ങനെ ഉള്ളവർ ആയിരുന്നു തിരുവിതാംകൂറിലേ മുസ്ലിം സമൂഹം.അവരോളം സഹോദരങ്ങളായി കണ്ട് സ്നേഹിച്ചവർ ആയിരുന്നു.
സ്ക്കിർ നായിക് പോലെ ഉള്ളവരുടെ പ്രഭാഷണം ആണിവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ഇത് പോലെ പരസ്യമായി പറയാൻ കഴിവുള്ള ഉസ്താദ് മാർ വേണം
പ്രസംഗം വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദിയുണ്ടു😊
എല്ലാവരും ഇതു കേൾക്കണം. ഒത്തിരി നന്ദി. 🙏🙏🙏🙏
നല്ല പ്രസംഗം ഉസ്താദിൻ്റെ❤❤❤❤
എത്ര കേട്ടാലും മതിയാവില്ല ഇത്തേഹത്തിന്റെ പ്രഭാഷണം god bless you
പഠനാർഹമായ നല്ലൊരു പ്രഭാഷണം ! അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹
Impartial, secular, religious , Spiritual talk
Thanks Moulavi. Allah Karim.
എല്ലാവരും ഇതു മനസ്സിലാക്കി ജീവിച്ചാൽ നന്നായിരുന്നു. ഉസ്താദിന് നന്മ പ്രസംഗിക്കാനുള്ള അവസരം ധാരാളംഉണ്ടാകട്ടെ.
I have never heard such a fluent speech in my life.
മുസൽമാൻ ഇങ്ങനെ ആയിരിക്കണം ചിന്ത നീയം ആയ പ്രഭാഷണം ആഫിയത്തും deerkayussum nalki അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲
തീർച്ചയായും. മുസ്ലിംകൾക്ക് അഭിമാനമാക്കാവുന്ന ഒരു വ്യക്തിയാണ്.
Ll🤣🤣
ആമീൻ
ആമീൻ
ആമീൻ
ഇദ്ദേഹത്തെ ആരോഗ്യമുളളദീർഗായുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....
വളരെ നല്ല പ്രഭാഷണം 🔥🔥
❤❤❤... വളരെ അധികം മനസമാധാനം നൽകിയ പ്രസംഗം... ❤❤❤
മനനം ചെയ്യുന്നവൻ മനുഷ്യൻ..
നന്ദിയുണ്ട്, സർ.
താങ്കൾക്കെങ്കിലും പരിശുദ്ധ കന്യാമറിയത്തെ മനസ്സിലാക്കി തന്നതു സർവ്വശക്തനായ ദൈവം തന്നെയാണ് താങ്കൾ വിവരമുള്ള ഒരു സഹോദരനാണ് നന്ദി
യഥാർത്ഥ മുസൽമാൻ 💪💪💪🙏🙏
തീവ്രവാദത്തിന് മതം ഇല്ല മതത്തിന് തീവ്രവാദം ഇല്ല ❤
ഏതു ദൈവത്തിൽ വിശ്വസിക്കുന്നവർ ആയാലും മനുഷ്യനെ മനുഷ്യനായി കാണണം എന്ന ഉയർന്ന ചിന്ത ❤❤❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
അള്ളാഹു ആഫിയതുള്ള ദീർഗായുസ് ഉസ്താദിനു നൽകട്ടെ
സ്നേഹത്തിലും സമാധാനത്തിലും ഒരുമയോടെ
കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ
ഇതാണ്... മാനവികത... ഇദ്ദേഹമാണ് യഥാർത്ഥ മുസൽമാൻ.... സൂപ്പർ മെസ്സേജ്... ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?... കോരിതരിച്ചുപോകും....
♥️
ഇതാണ് ഉസ്താദ്... ഇതാവണം ഉസ്താദ്
💯
കൊള്ളാം നല്ല പ്രഭാഷണം
Jes
❤ എന്റെ 51 വർഷം ത്തെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ശരിയായ ഒരു പ്രഭാഷ
❤️പാപികൾക്കു വേണ്ടി സഹനം ഏറ്റെടുത്തു കുരിശിൽ മരിച്ച യേശു ക്രിസ്തു അല്ലാതെ സ്വന്തം ജനത്തിനായി മരിച്ച വേറെ ഏതു ദൈവമാണുള്ളത്........✝️ മറ്റെല്ലാവരെയും സ്നേഹിക്കാൻ കല്പിച്ച വേറെ ഏതു ദൈവമാണുള്ളത്.......✝️
ഇന്നും ജീവിക്കുന്ന വേറെ ഏതു ദൈവമാണുള്ളത്........ ✝️
"ആകാശത്തിന് കീഴിൽ മാനവ രക്ഷക്കായി യേശു നാമമല്ലാതെ
മറ്റൊരു നാമവുമില്ല "✝️🙏🙏🙏
jesus says father is Bigger than me. again says our God is one. and says I don't know nothing about the last day. is this the God? meanwhile jesus was a prophet and mslm. he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn.he addressed to ppl with solomolaikum like mslm. so pls study .don't become a victim of the lie. thanks
ഇദ്ദേഹം ആണു ശരിക്കുമുള്ള മുസ്ലീം, ഇദ്ദേഹമാണ് ഇന്ത്യൻ, ഇദ്ദേഹം ആണു മനുഷ്യ സ്‌നേഹി.. ❤❤❤❤❤
നല്ല prasangum
Sooperethaniprasagamlailasalam
@@lakshminair536 uex good verygoo(
@@lakshminair536 n o9999⁰
@@lakshminair536 sister, Kabir baqaviyude oru pad prasangangal UA-cam il und. Kandu nokane. 👌☺️
ചിന്തിക്കുന്നവർക്ക് മനസ്സിലാവുന്ന പ്രഭാഷണം .
Correct 👍
8
അതെ, ആത്മാവു ഒളവർക്ക് മനസിലാവും പ്രസംഗത്തിന്റെ ലക്ഷ്യം എന്തെന്ന് .
@@rosepaul7749
അതെയതെ. താങ്കൾ പറഞ്ഞതാണ് സത്യം.👍
@@rosepaul7749 👍👍👍🙏🙏🙏👌👌👌
എത്ര കേട്ടാലും മതിവരാത്ത പ്രസംഗം.... 👍
കേട്ടാലും മതി വരുന്നില്ല.❤❤
ഉസ്താദിനെ പോലുള്ള പത്തു ബുദ്ധിയും ഞാനും ഉള്ള ഉസ്താദുമാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കേരളത്തിൻറെ മണ്ണിൽ ജാതികൾ തമ്മിലുള്ള പേർ വിളി ഉണ്ടാകുമായിരുന്നില്ല
ഒരു മൗലവിയുടെ ഗംഭിര പ്രസംഗം ആദിയം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
9
സൂപ്പർ സ്പീച്ച്. മത സാഹോദ ര്യത്തിന് കരുത്ത് പകരട്ടെ
@@rasheedlistig5603 mor5nitbvyojjoeocb odn
വിവിധമതങ്ങളിലെ പണ്ഡിതന്മാർ ഒരു വേദിയിലിരുന്നും അകലങ്ങളിലി രുന്നും അന്യമതത്തിലെ പോരായ്മകൾ എണ്ണി യെണ്ണിപ്പറഞ്ഞു പരസ്പരം പോരാടാൻ ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം മതങ്ങളിലെ സമാനതകളും സദു പദേശങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചെങ്കിൽ ലോകം എത്ര സമാധാനവും സന്തോഷവുംനിറഞ്ഞതായേനെ. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നത് എത്ര അർത്ഥവത്തായ സന്ദേശം
@@rasheedlistig5603 Super. Messege. God. Bless yoy
നമസ്തേ 🙏🏻സർ.ഒരുപാട് മനസിലാക്കാനുണ്ടായിരുന്നു. എല്ലാത്തിനേം ഉൾക്കൊള്ലിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണം ആയിരുന്നു
ഇങ്ങനെ വേണം എല്ലാ മത പുരോഹിതന്മാരും ചിന്തിക്കാൻ... പഠിപ്പിക്കാൻ.... ഓരോരുത്തർ അവരുടെ മതത്തിൽ വിശ്വസിക്കട്ടെ അവരുടെ മതം ആണ് ശരി എങ്കിൽ അതിൽ വിശ്വസിക്കാത്ത മറ്റ് മതസ്ഥകർക്ക് വേണ്ടി പ്രാർത്ഥികട്ടെ അല്ലാതെ വർഗീയതയും കൊലയും ഒക്കെ നിർത്തി നല്ലൊരു തലമുറക്ക് വേണ്ടി നില കൊള്ളാം 🥰🥰🥰
സൂപ്പർ സൂപ്പർ ജനാധിപത്യം ഉൾക്കൊണ്ട സന്ദേശം ഇപ്പോൾ മനസ്സിലായി കുറെ നല്ല മുസ്ലിമകളും ഉണ്ട് ന്നെ സത്യം
അനേകരെ അങ്ങയുടെ വാക്കുകളിലൂടെ ദൈവം നന്മയിലേക്ക് നയിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.
87
ഇത് ക്രിസ്തുമസ്സ് സന്ദേശമൊന്നുമല്ല..😊
അല്ലേത്തന്നെ ക്രിസ്തുമസ്സിന് ഒരു പുരോഹിതനല്ലാതെ മറ്റാരെങ്കിലും പ്രസംഗിക്കാറുണ്ടോ❔
ഇയാൾ ഇയാളുടെ ഗ്രന്ഥം പരിചയപ്പെടുത്തുന്നു, അതിന് കുറച്ചു ബഹുമാനം കിട്ടാനാഗ്രഹിച്ച് ബൈബിളുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു‼️
അത്രേയുള്ളൂ.. 😅
SUPER TALKING
@@dalysaviour6971 oho
.ഇന്ത്യയിലെ ജനങ്ങൾ വളരെ തുച്ഛമായ കാലം മാത്രമേ സമാധാനത്തോടെ ജീവിച്ചിട്ടുള്ളൂ അത് 1950/ന്റെ ശേഷം അതുവരെ ദുരന്തങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ച അടിമ ജീവിതം കലാപം അങ്ങനെ ചരിത്രം സാക്ഷി
Very good speech ! Religious and political leaders should be like this.
Kalakki! Idheham oru oru prabhashekan thanne aanu!
ഉസ്താദിനു ദീർഹയുസ്സ് കൊടുക്കട്ടെ അള്ളാഹു
ഓരോ വാക്കുകളും അഭിനന്ദനം അർഹിക്കുന്നത്
ഈ മനുഷ്യൻ ❤❤❤... ഒന്നു കാണണം
The best message to the new generation.Indians should not be divided We should love each other,regardless of castle religion or the like.
എല്ലാവരും കേൾക്കേണ്ട പ്രസംഗം. അഭിനന്ദനങ്ങൾ
There is no
Word toatribute your tallent andprofficiency in your long sweet speech.l ove you sooo much.
Supper ഇതാണ് യഥാർത്ഥ മനുഷ്യൻ യഥാർത്ഥ പുരോഹിതൻ
എല്ലാവരെയും സ്നേഹിക്കുക
നിസാഅ് - 4:36
۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-
മതനിരപേക്ഷ വ്യക്തിത്വമായ താങ്കളുടെ ശബ്ദം എന്നും നിലനില്ക്കട്ടെ
ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഞങ്ങൾക്ക് ( ലോക മാനവികതക്ക് ) വേണ്ടി പ്രാർത്ഥിക്കുമല്ലോ '