ഖിയാമത്ത് നാൾ 2027 ലോ.. പുതിയ വെളിപ്പെടുത്തലുമായി കുമ്മനം ഉസ്താദ്...

Поділитися
Вставка
  • Опубліковано 22 гру 2024
  • Sirajudheen Qasimi islamic speech
    Sirajudheen Qasimi speech 2024
    sirajudheen al qasimi
    sirajudheen al qasimi speech 2024
    sirajudheen al qasimi new speech
    Kummanam usthad speech
    Kummanam usthad new speech
    Kummanam usthad latest speech
    Kummanam usthad
    Kummanam usthad popular speech
    #kummanam_nizamudheen_azhari
    #kummanam_usthad_speech
    #kummanam_usthad_new_speech_2024
    #sirajudheen_al_qasimi
    #sirajudheen_al_qasimi_dhikr
    #sirajudheen_al_qasimi_dua
    #sirajudheen_qasimi_new_speech
    Contact : 9961374040
    © Team Islamic Media

КОМЕНТАРІ • 408

  • @muhammedhashir4704
    @muhammedhashir4704 13 днів тому +12

    അല്ലാഹുവേ എല്ലാ തെറ്റിൽ നിന്നും മാറി നിൽക്കാനും ഇനിയുള്ള കാലം നല്ല കാര്യങ്ങൾ ചെയ്യാനും നിസ്കാരം നിലനിർത്താനും തൗഫീഖ് നൽകണേ അല്ലാഹ്

  • @safeer6808
    @safeer6808 Місяць тому +66

    മരിക്കുന്ന സമയത്ത് ഈമാനോടെ മരിപ്പിക്കണേ റബ്ബേ 😢🤲🏻

  • @amirdhildhar4026
    @amirdhildhar4026 Місяць тому +108

    ഈമാനോട് കൂടെഉള്ള ജീവിതവും ഈമാനോട് കൂടെഉള്ള മരണവും നൽകണേ.
    അള്ളാഹ് 🤲🤲😢.

  • @subaidasubaida-mr3cp
    @subaidasubaida-mr3cp Місяць тому +20

    ഈമാൻ വർദ്ധിക്കാനും മനസ് നന്നാകാനും ദുആ ചെയ്യണം അള്ളാ

  • @oxinter_888
    @oxinter_888 Місяць тому +53

    പലരും പറയുന്നത് 2027 ൽ ലോകം അവസാനിക്കും എന്ന് .. അൽഹംദുലില്ലാഹ് ഹദീസിൽ പറഞ്ഞത് ലോകാവസാനം ആർക്കും പ്രവചനം ആർക്കും സാധ്യമല്ല. അള്ളാഹുവിനല്ലാതെ ആർക്കും എന്നാണ് എന്ന് അറിയില്ല.. നമ്മളെ എല്ലാവരെയും. ഈമാനോട് കൂടെ മരിപ്പിക്കുമാറാകട്ടെ

    • @lajcreation6292
      @lajcreation6292 Місяць тому +3

      ഇതൊക്കെ ദീൻ വിറ്റ് ജീവിക്കുന്ന ടീംസാണ് മൈന്റ്അക്കേണ്ട

    • @Kaderiya
      @Kaderiya 26 днів тому +2

      സൂര്യഗ്രഹണം, ചന്ദ്ര ഗ്രഹണം 2027 ൽ ഈ പറയപ്പെട്ട പോലെ ഉണ്ടാകുമെന്നു ശാസ്ത്രം പറയുന്നു

    • @fatimakadher9521
      @fatimakadher9521 26 днів тому

      Ameeeen

    • @Ichico.kuravaski
      @Ichico.kuravaski 26 днів тому

      2120 world will end

    • @sayyidmuhammed1345
      @sayyidmuhammed1345 25 днів тому

      ​@@lajcreation6292
      എടോ , തെണ്ടീ
      സ്വഹീഹായ ഹദീസ് ഉദ്ധരിക്കുമ്പോൾ
      അതു മൈൻഡ്
      ആക്കണ്ടാന്ന്
      പറയാൻ നീയാരാ..... ❓🐖

  • @FousiyaPK-y1x
    @FousiyaPK-y1x 8 годин тому

    Duayil ulpeduthane ustahadee🤲🤲🤲

  • @Eflmaster
    @Eflmaster Місяць тому +44

    ഞങ്ങളുടെ ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ
    ഉസ്താദിന്റെ കൂടെ ഉംറചെയ്യാൻ അള്ളാഹു എനിക്ക് അവസരം തന്നു
    ഇനിയും ഉസ്താദിന്റെ കൂടെ ഉംറചെയ്യാനും ഹജ്ജ് ചെയ്യാനുംമക്ബൂലും മബ്‌റൂറുമായസിയാറാത്തിനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @HamzaP-f3z
    @HamzaP-f3z Місяць тому +34

    അക്കിമ്പത് നന്നാവാൻ ദുഹചെയ്യണം ഉസ്താതെ

    • @abdulsalammohamed5936
      @abdulsalammohamed5936 Місяць тому +2

      @@HamzaP-f3z ആഖിബത്ത് നന്നാവാൻ ദുആ.,..

  • @Riswana-96
    @Riswana-96 Місяць тому +61

    ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ allah 🥹🤲🏻🤲🏻

  • @user-is6mx3xm5s
    @user-is6mx3xm5s Місяць тому +17

    ദുഹയിൽ ഉള്ള പെടുത്തണേ ഉസ്താദേ

  • @laialhazan7605
    @laialhazan7605 21 день тому +1

    അൽഹംദുലില്ലാഹ്..
    അല്ലാഹു വിജയം തന്ന അനുഗ്രഹിക്കട്ടെ ഇരുലോക തതും.. 🕋

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk Місяць тому +12

    അള്ളാ കാക്കണേ 🤲🤲🤲🤲🤲🤲

  • @MoideenKattilepalli
    @MoideenKattilepalli Місяць тому +8

    ദുആയിൽ,ഉൾപ്പടുത്തനെ,ഉസ്താദേ,🤲🤲🤲🤲🤲🤲

    • @shafeeq9898
      @shafeeq9898 25 днів тому

      അതെന്താ ഇയാളുടെ ദുആ പടച്ചോൻ കേൾക്കില്ലേ....?

  • @nafeesabilal9697
    @nafeesabilal9697 Місяць тому +25

    2027 Allhaau Nammale ellaavareyum jannaathul firdaoosil orumichu koottatte Aameen yaa rabbal Aalameen

    • @nasar141
      @nasar141 Місяць тому

      പോടോ nafeesa

    • @nasar141
      @nasar141 Місяць тому +3

      കളവ് പറയുന്ന വർക്കുള്ളതാ നരകം

    • @Brthrsan
      @Brthrsan Місяць тому +4

      Esa nabi (as) 40 varshavum Imam Mahdi 7 varshavum barichitte lokam avasanikkukayollu

    • @rafisadique6031
      @rafisadique6031 21 день тому

      Lokam avasanikkum ennalla paranjathu..soorya grahanavum chandragrahanuvum nadakkum enna paranjathu..athu kazhinjanu mahadi imam varunnathu ..aadhyam vekthamayi kelkku

    • @nasar141
      @nasar141 21 день тому

      @rafisadique6031 രണ്ടു ഗ്രഹണവും 2023ൽ കഴിഞ്ഞല്ലോ മുത്തേ

  • @amithanazar3102
    @amithanazar3102 Місяць тому +24

    ഒരേ കലണ്ടർ മാസത്തിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്നത് അപൂർവമാണെങ്കിലും, ഒരു ചന്ദ്ര മാസത്തിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്നത് അസാധാരണമല്ല. വാസ്തവത്തിൽ, 2000-2050 വർഷം മുതൽ, ഒരു മാസത്തിനുള്ളിൽ മൂന്ന് ഗ്രഹണങ്ങൾ സംഭവിക്കുന്ന പ്രതിഭാസം മൊത്തം പതിനാല് തവണ സംഭവിക്കുന്നു. ആറ് തവണ, ചന്ദ്ര മാസത്തിൽ രണ്ട് സൂര്യഗ്രഹണങ്ങളും ഒരു ചന്ദ്രഗ്രഹണവും (2000, 2011, 2018, 2029, 2036, 2047) കാണപ്പെടുന്നു. എട്ട് തവണ, ചന്ദ്രമാസം രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും (2002, 2009, 2013, 2020, 2027, 2031, 2038, 2049) അവതരിപ്പിക്കുന്നു.

    • @bathmamaas1588
      @bathmamaas1588 Місяць тому +2

      വ്യക്തമായില്ല ഒരു മാസത്തിൽ വരുന്നുണ്ടോ അത് ഏത് വർഷം വ്യക്തമായ രീതിയിൽ ഇടുക

    • @jaffarjaffarali8331
      @jaffarjaffarali8331 Місяць тому +5

      ഒരു വർഷത്തെ കാര്യമല്ല പറയുന്നത് പതിനഞ്ച് ദിവസത്തിനകം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും വരും എന്നതാണ് ഇവിടെ പറയുന്നത് അല്ലാതെ ചന്ദ്രമാസത്തെയൊ ചന്ദ്രവർഷത്തിൻറ്റെയൊ കാര്യമല്ല പറയുന്നത്

    • @Remix_expertz
      @Remix_expertz Місяць тому +2

      You are correct but, It happen in Ramadan 1st and 15th, note that point

    • @bathmamaas1588
      @bathmamaas1588 Місяць тому

      @@amithanazar3102 h

    • @bathmamaas1588
      @bathmamaas1588 Місяць тому

      @@amithanazar3102 ഹലോ

  • @nazeemacjnazeema7069
    @nazeemacjnazeema7069 Місяць тому +9

    ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲

  • @safasulaikha4028
    @safasulaikha4028 Місяць тому +5

    آلھمد ل اللہ ائمین یار ب الالمین 🤲🏼🤲🏼🤲🏼

  • @rafeeqputhu2948
    @rafeeqputhu2948 Місяць тому +6

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @SabiyaSab-k8z
    @SabiyaSab-k8z 13 днів тому

    Duayil ulppeduthane usthadee......

  • @abdulazeez6362
    @abdulazeez6362 Місяць тому +4

    Aameen 🤲

  • @ManuManu-sx7jq
    @ManuManu-sx7jq Місяць тому +2

    മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് നടക്കേണ്ട കാര്യം ങൾ നടക്കേണ്ട സമയത്ത് നടക്കുക തന്നെ ചെയ്യും 🤲വരട്ടെ 🤲🤲🤲

    • @shafeeq9898
      @shafeeq9898 25 днів тому

      Insha Allah

    • @ummervaliyattil7688
      @ummervaliyattil7688 24 дні тому

      അള്ളാഹ് ആക്കിബത്ത് നന്നാക്കിതരണേ 🤲ആമീൻ

  • @msnoushad1019
    @msnoushad1019 Місяць тому +3

    The control of parents against using mobile phone has lost after COVID, how to control what a world after COVID,the value of parents has lost after COVID,the most real words in my experience

  • @NasiraBVE
    @NasiraBVE Місяць тому +9

    അല്ലഹ് കാക്കട്ടെ

  • @hello10089
    @hello10089 Місяць тому +12

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @fayizfarha1284
    @fayizfarha1284 Місяць тому +4

    Aameen🤲🤲😢😢

  • @Rashi555-ti5gm
    @Rashi555-ti5gm Місяць тому +8

    2027 ൽ ഖിയാമത്ത് നാൾ ഉണ്ടാകണേ എന്നാ എൻ്റെ പ്രാർത്ഥന
    ഉത്തരവാദിത്യങ്ങളിൽ നിന്ന് ഒന്ന് ഒഴിയാലോ

    • @dossantosaviero1748
      @dossantosaviero1748 Місяць тому

      True😢

    • @rushaidarushaida611
      @rushaidarushaida611 29 днів тому

      Athe

    • @ZubairZubair-m8i
      @ZubairZubair-m8i 29 днів тому

    • @അറക്കളംപീലി-ള7യ
      @അറക്കളംപീലി-ള7യ 29 днів тому +2

      അതെ ഓട്ടം തുടങ്ങിയിട്ട് കുറെ ആയി ദൂരം കുറയുന്നുമില്ല

    • @mansumuni4366
      @mansumuni4366 24 дні тому

      2027 ൽഖിയാമത്ത് നാൾ ഉണ്ടാവുമെന്നല്ല പറഞ്ഞത്. ഇമാം മഹ്ദി വരാൻ സാധ്യത ഉണ്ട് എന്നാണ് പറഞ്ഞത്

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Місяць тому +6

    ആൽഹംദുലില്ലഹ്

  • @muhammadmirjas7439
    @muhammadmirjas7439 Місяць тому +11

    Duayil ulpeduthanam usthade

  • @FahimaKa
    @FahimaKa Місяць тому +4

    Barthavin. Videshath. Kadakittan. Duaaacheyyanam. Usthade

  • @Laiba-b6p
    @Laiba-b6p Місяць тому +5

    Dua cheyyane ustade

  • @user-is6mx3xm5s
    @user-is6mx3xm5s Місяць тому +30

    കടം തീരാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @saleemvijayawada9679
      @saleemvijayawada9679 Місяць тому

      കടം കിട്ടാൻ വേണ്ടി നടക്കുവാ സഹോദരാ

    • @swafvans313
      @swafvans313 Місяць тому

      Aameen

    • @athavanadunais
      @athavanadunais Місяць тому +1

      ആരാ കടം മേടിച്ചേ

    • @ishuzvlog
      @ishuzvlog Місяць тому

      എനിക്കും ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ഞാനും ചെയ്യാം

    • @majumathew-mw3mq
      @majumathew-mw3mq 24 дні тому

      കടം അല്ലാഹു അല്ലല്ലോ മേടിച്ചേ.പണി എടുത്ത് തീർക്കാഡോ

  • @NetFisherDiaries
    @NetFisherDiaries Місяць тому +11

    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ്.അല്ലാഹു അക്ബർ ❤️❤️❤️

  • @I5525
    @I5525 9 днів тому

    ഉസ്താദന്റെ അസുഖം മാറാനും കടങ്ങൾ വീടാനും ബറക്കത്തിനും എല്ലാവരും പ്രാർത്തിക്കുക 😢🙏

  • @jamsheerjamsheerp500
    @jamsheerjamsheerp500 Місяць тому +6

    Allahu nammudey akkibath nannakki tharattey ameen ameen ameen

  • @malup5709
    @malup5709 Місяць тому +1

    അൽഹംദുലില്ലാ🤲🤲🤲

  • @salims8938
    @salims8938 Місяць тому +17

    ലോകാവസാനം ഉണ്ട്.അത് ഇന്നോ നാളെയോ അല്ല ഉടനെ കാണും.ശാസ്ത്രം പറയുന്നു.ബിഗ്സ്ഫോടനം, സൂര്യൻ ഭൂമി ഗ്രഹങ്ങൾ ഇതെല്ലാം കൂട്ടിമുട്ടം തർക്കം വേണ്ട.ആമീൻ

  • @sawlidejjal1264
    @sawlidejjal1264 8 днів тому

    ഉസ്താദ് ഇതു വരെ പറഞ്ഞ പ്രവാചനം എല്ലാം ശെരിയായി, മഴയെ കുറിച്ച് പ്രവചനം 100% ശെരിയി. പ്രവാചകൻ എന്നപേരിനു 109% യോഗിയൻ, അത് കൊണ്ട്, എല്ലാ സ്ത്രീകളും ഹിജാബ് ഇടണം എന്ന് കൂടി ഒന്ന് പറയും ഉസ്താദേ. എന്റെ പർദ്ദ shop പൂട്ടിലിന്റെ വക്കതാണ്

  • @Saidh-j5y
    @Saidh-j5y 28 днів тому +1

    അല്ലാഹുവേ ഇമേനോട് കൂടി മരിപ്പിക്കണേ നാഥാ

    • @shafeeq9898
      @shafeeq9898 25 днів тому

      അല്ലാഹു ഇവിടെ വന്ന് കമന്റ് വായിക്കാൻ നിക്കുവാണല്ലോ....

  • @riyarishana8258
    @riyarishana8258 Місяць тому +18

    ഈമാൻ ഏറ്റി തരണേ അള്ളാഹ്

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 Місяць тому +1

      ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട്‌ എല്ലാം അതിൽ തെളിവുണ്ട്.

    • @NoushadPadoor
      @NoushadPadoor Місяць тому

      ഇമാം മെഹ്ദിയെ എതിർക്കുന്നതും ഇത്തരം പണ്ഡിതന്മാർ തന്നെയായിരിക്കും.

    • @abdullahot5253
      @abdullahot5253 Місяць тому

      ameen

  • @anvarsadikhanvar119
    @anvarsadikhanvar119 12 днів тому

    ആമീൻ 🤲🤲🤲

  • @ptsalih7842
    @ptsalih7842 Місяць тому +21

    കൊലപാതകം, കൊള്ള, വ്യാപിചാരം, സംഗീതം, പലിശ, ചതി, വിശ്വാസ വഞ്ചന, etc...
    എല്ലാ അടയാളങ്ങളും അതികരിച്ചു കൊണ്ടിരിക്കുന്നു.
    ചിന്ദിക്കുന്നവർക് മനസിലാകും

    • @jo-dk1gu
      @jo-dk1gu 29 днів тому +2

      പാട്ടും ഇതിപ്പെടും 😂😂😂😂

  • @MuhammadBasheer-g8m
    @MuhammadBasheer-g8m Місяць тому +58

    മറഞ്ഞ കാര്യങ്ങളും വരാൻ പോകുന്ന കാര്യങ്ങളും ഒക്കെ അറിയുന്നവൻ അല്ലാഹുവാണ് പണ്ഡിത

    • @F_haifa
      @F_haifa Місяць тому +21

      അള്ളാഹു അറിയിച്ചു കൊടുത്തതല്ലേ റസൂലുള്ള ഈ ലോകത്തിനോട് വിളിച്ചു പറഞ്ഞത്. ഖിയാമത് ഉണ്ടാവുമെന്ന് അള്ളാഹു തന്നെ അല്ലെ പറഞ്ഞത്.

    • @Nasirichu
      @Nasirichu Місяць тому +13

      അതേ അത് എപ്പോഴാണ് വർഷവുംതീയതിയും അല്ലാഹുഅറിയിച്ചു കൊടുത്തിട്ടില്ല നബിസല്ലം പറഞ്ഞട്ടുള്ള എല്ലാകാര്യങ്ങളും അല്ലാഹുവിന്റെ വാക്കാണ് ഈ ദീനിലും നബിസ യുടെ ഉമ്മത്തായി ജനിക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ഈമാനോട് കൂടി ജീവിച്ചു ഈമാനോട് കൂടി മരിക്കാനും അള്ളാഹു തൗഫീക്ക് നല്കട്ടെ ആമീൻ

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 Місяць тому

      ആമീൻ യാ അല്ലാഹ്

    • @ajmalvanimel7934
      @ajmalvanimel7934 Місяць тому

      @@Nasirichu sa?

    • @ShanushanuShanavas-xm5wu
      @ShanushanuShanavas-xm5wu Місяць тому +1

      അല്ല ബീച്ചിലും പാർക്കിലും പോകൽ ഹറാമാണോ നിങ്ങൾ ബഅള' പറഞ്ഞു ക്യാഷ് കണക്കു പറഞ്ഞു വാങ്ങുന്നത് ഹലാലാണോ

  • @haneefamohd6075
    @haneefamohd6075 23 дні тому

    ❤❤❤
    Masha Allah Alhamdulilla
    Jazak Allah

  • @labeeethakharim385
    @labeeethakharim385 Місяць тому +2

    Aameeeen

  • @user-bt4vt4ci4r
    @user-bt4vt4ci4r 21 день тому

    Aameen aameen

  • @AsiyaAbdulSalam-l9b
    @AsiyaAbdulSalam-l9b Місяць тому +3

    Aameen duha yilulpaduthane

  • @hanafathima8266
    @hanafathima8266 Місяць тому +5

    Usthade duayil ulpeduthane

  • @user-bt4vt4ci4r
    @user-bt4vt4ci4r 21 день тому

    Aameen sameen

  • @ShahimKv
    @ShahimKv 9 днів тому

    ആമീൻ

  • @muhammedafsal6602
    @muhammedafsal6602 Місяць тому +1

    Aameen

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Місяць тому +4

    آمين يارب العالمين 🤲🤲🤲😭

  • @noushadali7515
    @noushadali7515 Місяць тому +4

    2027-ൽ സംഭവിക്കുന്ന ഗ്രഹണങ്ങൾ · ഫെബ്രുവരി 6, 2027 - വാർഷിക സൂര്യഗ്രഹണം · ഫെബ്രുവരി 20-21, 2027 - പെനുമ്പ്രൽ ചന്ദ്രഗ്രഹണം (ഈ പേജ്) · ജൂലൈ 18-19, 2027 - സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സമീപം · ഓഗസ്റ്റ് 2, 2027 മുതൽ സൂര്യഗ്രഹണം വരെ. ..
    2027-al sambhavikkunna grahanangal · februvari 6, 2027 - vaarshika suryagrahanam · februvari 20-21, 2027 - panumpral chandragrahanam (ee peju) · july 18-19, 2027 - samboornna chandragrahanathinu sameepam · augustu 2, 2027 muthal suryagrahanam vare. ..

  • @backerkallurayil7097
    @backerkallurayil7097 29 днів тому

    ആമീൻ യാറബൽ ആലമീൻ

  • @FahimaKa
    @FahimaKa Місяць тому +4

    Sondhamayi. Veedilla. Duaacheyyanam. Usthade

    • @NoushadPadoor
      @NoushadPadoor Місяць тому

      😂​@shameerthekkepattayil7429

  • @AhamadAhamad-s8o
    @AhamadAhamad-s8o Місяць тому +1

    UdaneaPurapeaduga❤

  • @zulpheei7061
    @zulpheei7061 Місяць тому

    A lunar eclipse and a solar eclipse occurring within 15 days of each other is possible due to the Moon's orbital path around the Earth, and this can happen because when the Moon is aligned with the Earth and Sun during a full moon (lunar eclipse), it's also close to the alignment needed for a solar eclipse (new moon) which can occur within a couple of weeks later; this phenomenon is considered relatively common and can happen roughly twice a year depending on the Moon's position relative to the Earth's orbit.

  • @ayra_min3372
    @ayra_min3372 Місяць тому +1

    Ame3en

  • @Ali-v6v9s
    @Ali-v6v9s 24 дні тому

    💐💐40 താം വയസ്സിൽ ആണ് ഇമാംമഹ്ദി അറിയൽ ഞാൻ ഇമാം മഹ്ദിയാണ് എണ്!
    വരവ് 53 നാo വയസ്സിലാണ്💐💐💐

  • @EagerBoardGames-og6yi
    @EagerBoardGames-og6yi 25 днів тому

    Ameen😢

  • @Haseenashereebi
    @Haseenashereebi Місяць тому +4

    എല്ലാവരും. ഒരുമിച്ചു. പോവാം. Inshaallah

  • @Seenathnaseers1n
    @Seenathnaseers1n Місяць тому +2

    Eeman nalkane allah

  • @JidhuZzz
    @JidhuZzz Місяць тому

    Aaqibath nannavaan Dua cheyyane

  • @Thareekath
    @Thareekath Місяць тому +2

    ലോകം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല,, ഓരോരുത്തർ മരികുമ്പോൾ അവരുടെ ലോകം അവസാനിച്ചു അത്രയേ ഉള്ളു വെറുതെ കിടന്നു ഓരോന്ന് തള്ളേണ്ട ഉസ്താദേ ജീവിച്ചിരിക്കുന്ന കാലം നല്ല ചിന്തയോടെ നന്നത് ചെയ്തു ജീവിച്ചാൽ മരികുമ്പോൾ നന്നായി മരികാം അത്രയേ ഉള്ളു 🙏

    • @rasanathrasheed9456
      @rasanathrasheed9456 Місяць тому +2

      എടാ നീ ആരാടാ ഇങ്ങനെ പറയാൻ. യുക്തിവാദി

    • @SmartySquare
      @SmartySquare 28 днів тому

      Science thanne poyi nallapole onnu padikk..ee kaanunna oro planets inum stars inuum oru ending und..

    • @DasVettiparambil
      @DasVettiparambil 22 дні тому

      40 ഇമാം മഹ്ദി barikum പറഞ്ഞിട്ട്

  • @FazilFazilMuhammad
    @FazilFazilMuhammad Місяць тому +2

    🌹അല്ലാഹ് 🌹🤲

  • @shabeerali3032
    @shabeerali3032 Місяць тому +8

    ഇമാം മഹ്ദി വരും എന്ന് വിശ്വാസം നിർബന്ധം 👍2027 വരാൻ സത്യതയുണ്ട് 👍

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 Місяць тому

      ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട്‌ എല്ലാം അതിൽ തെളിവുണ്ട്.

  • @sidheeksidheeksidheeksidhe3521
    @sidheeksidheeksidheeksidhe3521 24 дні тому

    നെറ്റിൽ നോക്കിയാൽ എല്ലാം അറിയാൻ കഴിയുമെങ്കിൽ ഉസ്താദേ എന്തിനാ നെറ്റിൽ നോക്കിയാൽ പോരെ

  • @adilnavas999
    @adilnavas999 Місяць тому +1

    🤲🏻🤲🏻🤲🏻

  • @faaztips5429
    @faaztips5429 Місяць тому +9

    Vishwasikunnavark vishwasikaam,,,quranil paranja kaaryaman usthad parayunnu,,2027 undavumenn usthad paranitla,,amgna undavumennan paranjath

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Місяць тому +4

    ലോകം അവസാനിക്കുന്ന ത് ഒരു വെള്ളിയാഴ്ച ദിവസം ആണ് കബീർ ബഖവി പറയുന്നുണ്ട്

    • @pmzeenath442
      @pmzeenath442 Місяць тому +1

      നമ്മുടെ റസൂൽ പറഞ്ഞിട്ടുണ്ടോ 🙄

    • @TheGodman-l1h
      @TheGodman-l1h Місяць тому

      ​@@pmzeenath442s

  • @MLT602
    @MLT602 Місяць тому +6

    ഗൂഗിൾ പ്രകാരം 2027ൽ സൂര്യഗ്രഹണം ആദ്യവും ചന്ദ്രഗ്രഹണം രണ്ടാമതും ആണ്
    ഹദീസ് പ്രകാരം ചന്ദ്രഗ്രഹണം ആദ്യവും സൂര്യഗ്രഹനം രണ്ടാമതും ആണ് നടക്കേണ്ടത്

    • @Riyasr-zd5uo
      @Riyasr-zd5uo Місяць тому

      Polichu bro

    • @Riyasr-zd5uo
      @Riyasr-zd5uo Місяць тому +1

      Usthathinum thiriyillalo

    • @NoBody-k1h3d
      @NoBody-k1h3d Місяць тому

      2029

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 Місяць тому

      ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട്‌ എല്ലാം അതിൽ തെളിവുണ്ട്.

  • @saleemnm6867
    @saleemnm6867 Місяць тому +4

    2027 ൽ മഹ്ദി വരും ❤

    • @bathmamaas1588
      @bathmamaas1588 Місяць тому +1

      🤲🏻

    • @bathmamaas1588
      @bathmamaas1588 Місяць тому

      ആ സങ്കത്തിൽ ചേരുമോ 🤲🏻

    • @s....n5725
      @s....n5725 Місяць тому +4

      Insha allah.. ഉറപ്പായും മഹ്ദി വരും... അത് ഏത് year ആണെന്ന് ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റൂല

    • @s....n5725
      @s....n5725 Місяць тому +2

      Insha allah.. ഉറപ്പായും മഹ്ദി വരും... അത് ഏത് year ആണെന്ന് ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റൂല

  • @puthiyaaccount2234
    @puthiyaaccount2234 13 днів тому +1

    അപ്പൊ സംഘികൾ ലോകാവസാനം വരെ ഇന്ത്യ ഭരിക്കും എന്ന് പറഞ്ഞത് വെറുതെ അല്ല ലെ 😂

  • @riyananv9626
    @riyananv9626 Місяць тому +1

    Ameen🤲🤲🤲

  • @shaheer1984
    @shaheer1984 Місяць тому +4

    1-ാം റമളാൻ മാസത്തിൽ ചന്ദ്രഗ്രഹണവും 15-ാം റമളാൻ മാസത്തിൽ സോളാർ ഗ്രഹണവും പൊരുത്തപ്പെടുന്ന ആദ്യത്തെ ഏറ്റവും അടുത്ത വർഷം 2200 AD ആയിരിക്കാം.
    ഈ കണക്കുകൂട്ടൽ ചന്ദ്രഗ്രഹണത്തിനന്റെയും സൂര്യഗ്രഹണത്തിന്റെയും
    പൂർണ്ണമായും ക്രമീകരണ സൈക്കിൾ നോക്കിയാൽ, കൂടാതെ ഇസ്ലാമിക ചന്ദ്ര കലണ്ടറിന്റെ ചലനങ്ങൾ എല്ലാം ശാസ്ത്രീയമായി നോക്കിയാൽ അനുമാനിക്കാം.... നിർദ്ദിഷ്ട വർഷം വിവിധ ജ്യോതിശാസ്ത്രിക ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാമെങ്കിലും, 2200 AD യിൽ ആണ് ഇത് സംഭവിക്കാൻ സാധ്യത. Allah knows the best

    • @bathmamaas1588
      @bathmamaas1588 Місяць тому

      ഇനി 175 വർഷം ഉണ്ടെന്നാണോ പറയുന്നത് 😢

  • @shajithak4851
    @shajithak4851 Місяць тому

    അത് പറയാൻ നിങ്ങൾക് ആവില്ല അതാണ് സത്യം

  • @kl10.59
    @kl10.59 Місяць тому +9

    ലഹരി ഉപയോഗം വളരെ കൂടുതൽ ആണ് ഇപ്പോൾ

  • @NasiraBVE
    @NasiraBVE Місяць тому +5

    എല്ലാം അല്ലാഹുവിനു അറിയാം മനുഷ്യൻ മാർക്ക് അറിയാൻ കഴിയാൻ കഴിയില്ല

  • @zeenathahmed5867
    @zeenathahmed5867 Місяць тому

    Duayil Ulpeduthane

  • @Ithikutty-j2p
    @Ithikutty-j2p 6 днів тому

    😢😢😢

  • @sdavlogs3793
    @sdavlogs3793 29 днів тому

    എലാം ഒത് ഒരുങ്ങി കിടക്കുവാണ്.... 100% chanc ഉണ്ട്

  • @anvarsadiq8734
    @anvarsadiq8734 Місяць тому +3

    1 ന് അതിനെ കാണുമോ നല്ല ഉത്തരം Please

  • @asharafsubaida6540
    @asharafsubaida6540 Місяць тому

    Allhu eman kitty marikan duhachayyan

  • @SleepyBoardGames-zb1dc
    @SleepyBoardGames-zb1dc Місяць тому

    🤲🌹🤲🌹🤲🌹🤲🌹🤲🌹🤲

  • @razak7043
    @razak7043 Місяць тому +1

    Aameen 🤲🏻

  • @MuhammadEshak-ge1xr
    @MuhammadEshak-ge1xr Місяць тому +1

    USTHATHY. 2029.L. RANDU. RAMLAN. UNDU.. JENUVREYELUM. DESAMBARELUM. ETHALLAM. USTHATHU. PARANJA. VZHEYAYREKKUM.

  • @asadiqaliali5283
    @asadiqaliali5283 27 днів тому +1

    2029 confirm mahadi asw vassalam 2029 Ramalan sun 🌄 ecplic,moon 🌚 ecplic, in Hindu saying kalki arrival on 2029

  • @alimon4166
    @alimon4166 Місяць тому +2

    Hi

  • @amithanazar3102
    @amithanazar3102 Місяць тому

    Ustad paranja pole google nod chodichathaanu .. apo kittiya utharathinte English Malayalam aan thott mumb ayacha msg

  • @siddiquevc8717
    @siddiquevc8717 Місяць тому +1

    ആത്മീയത നഷ്ടപ്പെട്ടതല്ല ഇഖ്ലാസുള്ള ഉൽഭോധനം നടക്കുന്നില്ല. 50000 '' HDz മൈക്കിൽ വലിച്ചു നീട്ടി വെറുതെയുള്ള പ്രസംഗങ്ങളാണ് ഇങ്ങിനെ ആക്കിയത്

  • @AneesAni-qr9sc
    @AneesAni-qr9sc 18 днів тому

    🤲🤲🤲🤲🤲🤲🤲😢😢😢😢

  • @sirajarif9116
    @sirajarif9116 Місяць тому +2

    🕋

  • @Vagabond617
    @Vagabond617 Місяць тому

    ഇലോൺ മസ്ക് ഗ്രഹാന്തര യാത്ര സാധ്യമാക്കുന്നു. ചൊവ്വയിലേക്ക് ടിക്കറ്റ് വാങ്ങൂ

  • @AsifAsif-xb4dh
    @AsifAsif-xb4dh Місяць тому +7

    ലോകാവസാനം 2027ൽ ലാണന്നു നിന്നോട് പറഞ്ഞിട്ടുണ്ടോ ലോകാവസാനം നീ എല്ലാ തീരുമാനിക്കൽ അത് അള്ളഹുവിന് കൃത്യമായി അറിയാം..

    • @G63zz
      @G63zz Місяць тому +9

      ലോകാവസാനം പെട്ടെന്നല്ലാതെ നിങ്ങൾക്ക് വന്നെത്തുകയില്ല എന്നാണ് അല്ലാഹു പറഞ്ഞത്.ഏത് സമയത്തും പ്രതീക്ഷിക്കാം

    • @faisalangillath6110
      @faisalangillath6110 Місяць тому +6

      Mahdi varunna kariyama parannathu sharikum kelkku yante suhrthe

    • @bathmamaas1588
      @bathmamaas1588 Місяць тому

      കഷ്ടം 😬

  • @sirajarif9116
    @sirajarif9116 Місяць тому +3

    🕋🕋

  • @MuhammadRafi-uw3lh
    @MuhammadRafi-uw3lh 24 дні тому +1

    എന്തൊക്കെ ടൈറ്റില ഇസ്ലാമിന്റെ പേരിൽ പടച്ചു വിടുന്നത് റസൂലിന് പോലും അറിയില്ലാത്ത കാര്യം

  • @AkshayK-vm8jy
    @AkshayK-vm8jy 29 днів тому +1

    Lokavasaanam 2027 il aanennu usthaad paranjittillallo aduthu chaadi comments idunnadinumunbu usthad paranjadh nannaayi kettunoku

  • @shiraskadakkal6368
    @shiraskadakkal6368 Місяць тому

    വരാറായി

  • @PEACEŪSOUL1
    @PEACEŪSOUL1 Місяць тому +1

    2027 ഇൽ ആദ്യം സൂര്യ ഗ്രഹണം പിന്നീട് ചന്ദ്ര ഗ്രഹണം, നബി തങ്ങൾ പറഞ്ഞത് ആദ്യം ചന്ദ്ര ഗ്രഹണം പിന്നീട് സൂര്യ ഗ്രഹണം എന്നാണ്... അപ്പൊ 2027 അല്ല 👍🏼

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 Місяць тому

      ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട്‌ എല്ലാം അതിൽ തെളിവുണ്ട്.

  • @ubizubi2254
    @ubizubi2254 Місяць тому

    Yeemanod koodi marikkan dhua cheyyane😢

  • @CreativePools
    @CreativePools Місяць тому +4

    പറയുന്ന കാര്യത്തിൻ്റെ ഗൗരവം ചോർത്തിക്കളയുന്ന നീട്ടൽ...ബോരാണ് ഉസ്താദാക്കന്മാരുടെ ഈ നീട്ടൽ

    • @muhammedjamshadmuhammedjam4259
      @muhammedjamshadmuhammedjam4259 Місяць тому

      ഈമാൻ ലഭിക്കണം എങ്കിൽ ALRA MISSION യൂട്യൂബ് ചാനൽ തന്നെ കാണണം. ഈ പറയുന്ന അടയാളങ്ങൾ ഒക്കെ എന്നേ കഴിഞ്ഞുപോയി. ഇവർക്ക് ഇപ്പോഴും ഈ അടയാളങ്ങൾ ഒന്നും പുലർന്നിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം. ആക്കാലത്തെ പത്ര റിപ്പോർട്ട്‌ എല്ലാം അതിൽ തെളിവുണ്ട്.

    • @CreativePools
      @CreativePools Місяць тому

      @@muhammedjamshadmuhammedjam4259 പറയുന്ന കാര്യങ്ങൾ ഗൗരവമുള്ളത് പക്ഷേ പറയുന്ന രീതി ബോറാണ് എന്തിനാണ് വാക്കുകളെ പ്രാസത്തിനായി നീട്ടി നീട്ടി പറയുന്നത്.