അൽഹംദുലില്ലാഹ് നല്ല വാക്കുകൾ. പുറത്ത് ഒരു സാദനം ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് അത് ദാറുൽ ഹുദ യുടെ പേരിലാണ് കറങ്ങുന്നത്. യഥാർത്ഥത്തിൽ അത് ആ മണിൽ ചവിട്ടിയിട്ടുണ്ടോ ഉസ്താതെ.
🌹അസ്സലാമുഅലൈക്കും 🌹, പ്രിയ സുഹൃത്തുക്കളേ, ഇസ്ലാമിനെയും, ഹബീബായ മുഹമ്മദ് നബിയെയും, മനസ്സിലാക്കാത്തവർ ഈ പ്രഭാഷണം, ഒന്ന് കേൾക്കാൻ സമയം കാണുമോ ?. കേൾക്കുമെങ്കിൽ, ഉറപ്പായും, ഇസ്ലാമും, ഹബീബായ നബിയും, എന്താണെന്ന് ബോധ്യപ്പെടും തീർച്ച. 🌹പ്രിയ ഹുദവി ഉസ്താദ്, താങ്കൾക്ക് സർവശക്തൻ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ എന്ന് ഈ വിനീതൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹🌹🌹
സമദാനിയെ മാറ്റിനിർത്തിയാൽ ഇതുപോലെ ദീനി പ്രഭാഷണം നടത്തുന്ന വേറെ ആരും കേരളത്തിൽ ഇപ്പോൾ ഇല്ല എന്ന് വേണമെങ്കിൽ പറയാം അൽഹംദുലില്ല താങ്കൾക്ക് നല്ല ആരോഗ്യവും ആഫിയത്തും ദീർഗായുസ് നൽകുമാറാകട്ടെ
ഇതുപോലുള്ള നല്ല പ്രഭാഷകരെ പ്രോത്സാഹിപ്പിക്കണം അപ്പോൾ മാത്രമേ ഇസ്ലാമിനെ തെറ്റുധരിപ്പിക്കുന്ന ആളുകൾക്കിടയിൽനിന്ന് ഒരുമുസ്ലിം എങ്ങനെയെന്നു മറ്റുള്ളവർക്ക് മനസ്സിലാവു
ഓരോ വാക്കുകളും മനസ്സിൽ പകർത്താൻ പറ്റുന്ന പ്രഭാഷണം ഈ പ്രായത്തിൽ ഉള്ള ഉസ്താത്മാര് പോലും നീട്ടി വലിച്ച് തൊള്ള തുറന്ന് .. പഴങ്ക ത പ റ ഞ് മടുപ്പിക്കുന്ന രീതിയായിരുന്നു ... ഇത് പോലെ തന്നെഇനിയും പ്രഭാഷണംച്ചെയ്യന്നേ... എന്ന് പറയട്ടെ... ഉസ്താതെ..
അസ്സലാമു അലൈക്കും വളരെയേറെ അറിവു കിട്ടുന്ന പ്രസംഗം ചില ഉസ്താദ് മാർ പ്രസംഗിക്കുന്നത് പോലെ കാത് പൊത്തി പിടിച്ച് അലറുന്ന ശൈലി ഇല്ലാത്തത് കൊണ്ട് തന്നെ പ്രസംഗം ഫുൾ ആയി കേൾക്കാൻ തോന്നും എങ്കിൽ മനസിൽ തോന്നിയ ഒരു കാര്യം പറയുകയാണ് ഉസ്താത് കാവി ശാൾ തലയിൽ കെട്ടിയത് ഒട്ടും ദഹിക്കുന്നില്ല അത് നല്ല വരായ ഹിന്ദുക്കളോട് ഉള്ള വിരോധമല്ല ചില സംഗികൾ കാവി ഷാൾ തലയിൽ കെട്ടി ജയ് ശ്രീരാം വിളിച്ച് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കലാപ കലുശിതമാക്കുകയും സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ആ നെ റം കാണുമ്പോൾ മനസിന് വല്ലാത്ത ഒരു അസസ്ഥത
അധോന്നും നല്ല ചോ ധ്യമാണെന്ന് തോന്നല്ലേ. അനുകൂലിച്ചല്ല അദ്. നിങ്ങൾക്ക് മനസിലാകാണായിട്ടില്ലേ. ഇയാളിൽ നിന്ന് ഒരുപാട് പഠനം അമുസ്ലികൾക്ക് കൊടുക്കുന്നുണ്ട്. ഉസ്താദ് മഹാനാണ് കുറവാക്കരുത്. ആത്തരം ആളല്ല ഉസ്താദ്
ഇദൊക്കെ യൂട്ടൂബിലും മറ്റും കേട്ടുപഠി ച്ചു മുത്ത് നബിയെ അറിഞ്ഞു ഇസ്‌ലാമിനെ എല്ലാവരും അനുസരിക്കും. അവസാനം ഇസ്ലാം സ്വീകരിക്കും സമ്മതിക്കും പക്ഷെ പ്രവർത്തിക്കില്ല ചെയ്യില്ല. അങ്ങനെ അറിഞ്ഞുകൊണ്ട് കുറ്റക്കാറാകും. റബ്ബേ ആകല്ത്ത് ആരെയും നന്നാകാതെ മരിപ്പിക്കല്ലേ. ആമീൻ
മുസ്ലീം ഭരണത്തിന് കീഴിലേ ഇന്ത്യ സമ്പന്നമായിരുന്നു ലോകത്തിലേ മൊത്തം ആളോഹരി വരുമാനത്തിന്റെ 27 % അന്ന് ഇന്ത്യയിലായിരുന്നു ഇന്ത്യയേ ഒരൊറ്റ രാജ്യമാക്കി ഏകീകരിച്ച് അതിനോരു അസ്തിത്വമുണ്ടാക്കയത് മുസ്ലീങ്ങളയിരുന്നു ; മുസ്ലീങ്ങള്‍ക്ക് മുമ്പ് ഏകദേശം 1000 വര്‍ഷങ്ങള്‍ ഇന്ത്യ വിവിധ നാട്ടുരാജ്യങ്ങളായി പോരടിക്കുകയായിരു ന്നു , ലോകത്തെ അതിസുന്ദര വാസ്തുശി ല്പ ചാരുതയുള്ള നിരവധി കെട്ടിടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചത് മുസ്ലീങ്ങളായിരുന്നു ഇന്ത്യയില്‍ ആദ്യമായി ഏവര്‍ക്കും പ്രവേശ നമുള്ള മികച്ച വിദ്യഭ്യാസ സംവിധാനം കൊണ്ടുവന്നത് മുസ്ലീങ്ങളാണ് 11 ഉം 13 ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ മംഗോ ളിയരുടെ ക്രൂരമായ ആക്രമണത്തിലും ബലാല്‍സംഗത്തിനും കൊള്ളയിലും ലോകം ഇരയാക്കപ്പെട്ടപ്പോള്‍ മുസ്ലീങ്ങള്‍ ഇന്ത്യയേ ജീവിതവും ജീവനും ബലി നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു .. 200 വര്‍ഷം ഇന്ത്യയേ കൊള്ളയടിച്ച ബ്രിട്ടീഷ് ഭരണം ആളോഹരി വരുമാനത്തേ 27 % ത്തില്‍ നിന്ന് 4 % താഴ്ത്തിയതിന്റെ ചരിത്രം നമ്മളില്‍ വിഡ്ഡികളായ പലരും ഓര്‍ക്കുന്നില്ല ; ഇന്ന് bjp അനുകരിക്കുന്ന ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ദുരന്തഫലമായിരുന്നു അത് , മുസ്ലീങ്ങള്‍ ചരിത്രത്തേക്കുറിച്ച് ലജ്ജിക്കേണ്ടതില്ല തീര്‍ച്ചയായും മുസ്ലീങ്ങള്‍ തന്നെയാണ് ഇന്ത്യയെ നിര്‍മ്മിച്ചവര്‍ ~ പാര്‍വ്വതി ഗോയങ്ക
എങ്ങിനെ ആർഭാടത്തോടെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് നബിദിനമാഘോഷിക്കാം -- എന്നിട്ട് ഫാൻസി ഡ്രസ്സ് ഉം ദഫ് മുട്ടിലും ഒന്നാമതെത്താം അതല്ലേ ഇപ്പോ നമ്മുടെ കൗമിന്റെ ചിന്ത !!.
السلام عليكم മുസ്ലിയാരെ ഇ കാവി മുണ്ടു ഒഴിവാക്കി ഒരു വെള്ള മുണ്ടുകൊണ്ടു തലയിൽ കെട്ടിയാൽ എന്ത് ബാക്കിയുണ്ടാകും ഒന്ന് ശ്രദ്ദിക്കുമല്ലോ സ്നേഹം കൊണ്ടാ പറയുന്നത്
തീർച്ചയായും മാതൃകയാക്കേണ്ട ഉസ്താദ് നാഥാ ആഫീ യതുള്ള ദീർഘായുസ് നൽകണെ ആമീൻ
അസ്സലാമുഅലൈക്കും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
സമാധാനിയുടെ പിൻഗാമി 🌹🌹🌹🌹ചിന്തി പ്പിക്കുന്ന പ്രഭാഷണം
അൽഹംദുലില്ലാഹ് നല്ല വാക്കുകൾ. പുറത്ത് ഒരു സാദനം ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട് അത് ദാറുൽ ഹുദ യുടെ പേരിലാണ് കറങ്ങുന്നത്. യഥാർത്ഥത്തിൽ അത് ആ മണിൽ ചവിട്ടിയിട്ടുണ്ടോ ഉസ്താതെ.
നല്ല പ്രഭാഷണം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു
👍👍 ദുആ ചെയ്യണെ ഉസ്താദ്
🌹അസ്സലാമുഅലൈക്കും 🌹, പ്രിയ സുഹൃത്തുക്കളേ, ഇസ്ലാമിനെയും, ഹബീബായ മുഹമ്മദ് നബിയെയും, മനസ്സിലാക്കാത്തവർ ഈ പ്രഭാഷണം, ഒന്ന് കേൾക്കാൻ സമയം കാണുമോ ?. കേൾക്കുമെങ്കിൽ, ഉറപ്പായും, ഇസ്ലാമും, ഹബീബായ നബിയും, എന്താണെന്ന് ബോധ്യപ്പെടും തീർച്ച. 🌹പ്രിയ ഹുദവി ഉസ്താദ്, താങ്കൾക്ക് സർവശക്തൻ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ എന്ന് ഈ വിനീതൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹🌹🌹
Aameen
👍👍👍🌹🌹 ഉസ്താദ് ദുആ ചെയ്യണം
സമദാനിയെ മാറ്റിനിർത്തിയാൽ ഇതുപോലെ ദീനി പ്രഭാഷണം നടത്തുന്ന വേറെ ആരും കേരളത്തിൽ ഇപ്പോൾ ഇല്ല എന്ന് വേണമെങ്കിൽ പറയാം അൽഹംദുലില്ല താങ്കൾക്ക് നല്ല ആരോഗ്യവും ആഫിയത്തും ദീർഗായുസ് നൽകുമാറാകട്ടെ
ചുമ്മാ വെറും സൗണ്ട് മാത്രം. ഒരു കാര്യവുമില്ല
ആകെ 2പേർ സമാദാനിയും ഇദ്ദേഹവും മാത്രം ബാക്കിയുള്ളവർക്ക് പ്രസംഗിക്കനേ അറിയില്ല
@@عبدالناصر-ذ5ح ചെലക്കാതെ പോടോ
ആദ്യമായിട്ട് മത പ്രഭാഷണം കേട്ടീട്ടില്ലെന്ന് തോന്നുന്നു
ആമീൻ
അല്ലാഹു ദീർഘായുസ് നലകട്ടെ
ദ്ദൂ ഹ യിൽ .പങ്ക് ചേർക്കുക
നൂറ് ശതമാനം സത്യമാണ് ഇദ്ദേഹം പറയുന്നത് ഇത് മനസിലാക്കാൻ വിവരം ഉണ്ടാകണം
ഇതുപോലുള്ള നല്ല പ്രഭാഷകരെ പ്രോത്സാഹിപ്പിക്കണം അപ്പോൾ മാത്രമേ ഇസ്ലാമിനെ തെറ്റുധരിപ്പിക്കുന്ന ആളുകൾക്കിടയിൽനിന്ന് ഒരുമുസ്ലിം എങ്ങനെയെന്നു മറ്റുള്ളവർക്ക് മനസ്സിലാവു
ماشاء الله
നല്ല സന്ദേശം
👍👍👍മാഷാഅല്ലാഹ് 👌👌👌🌹🌹🌹🤝
Vealla
Eshttam
Alhumdulillah .🙏
ഓരോ വാക്കുകളും മനസ്സിൽ പകർത്താൻ പറ്റുന്ന പ്രഭാഷണം ഈ പ്രായത്തിൽ ഉള്ള ഉസ്താത്മാര് പോലും നീട്ടി വലിച്ച് തൊള്ള തുറന്ന് .. പഴങ്ക ത പ റ ഞ് മടുപ്പിക്കുന്ന രീതിയായിരുന്നു ... ഇത് പോലെ തന്നെഇനിയും പ്രഭാഷണംച്ചെയ്യന്നേ... എന്ന് പറയട്ടെ... ഉസ്താതെ..
Mashallah
Good speach
Mashallah, enikuvendy dhuacheyyene usthade
അസ്സലാമു അലൈക്കും വളരെയേറെ അറിവു കിട്ടുന്ന പ്രസംഗം ചില ഉസ്താദ് മാർ പ്രസംഗിക്കുന്നത് പോലെ കാത് പൊത്തി പിടിച്ച് അലറുന്ന ശൈലി ഇല്ലാത്തത് കൊണ്ട് തന്നെ പ്രസംഗം ഫുൾ ആയി കേൾക്കാൻ തോന്നും എങ്കിൽ മനസിൽ തോന്നിയ ഒരു കാര്യം പറയുകയാണ് ഉസ്താത് കാവി ശാൾ തലയിൽ കെട്ടിയത് ഒട്ടും ദഹിക്കുന്നില്ല അത് നല്ല വരായ ഹിന്ദുക്കളോട് ഉള്ള വിരോധമല്ല ചില സംഗികൾ കാവി ഷാൾ തലയിൽ കെട്ടി ജയ് ശ്രീരാം വിളിച്ച് ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കലാപ കലുശിതമാക്കുകയും സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ആ നെ റം കാണുമ്പോൾ മനസിന് വല്ലാത്ത ഒരു അസസ്ഥത
അധോന്നും നല്ല ചോ ധ്യമാണെന്ന് തോന്നല്ലേ. അനുകൂലിച്ചല്ല അദ്. നിങ്ങൾക്ക് മനസിലാകാണായിട്ടില്ലേ. ഇയാളിൽ നിന്ന് ഒരുപാട് പഠനം അമുസ്ലികൾക്ക് കൊടുക്കുന്നുണ്ട്. ഉസ്താദ് മഹാനാണ് കുറവാക്കരുത്. ആത്തരം ആളല്ല ഉസ്താദ്
Jazakhallhahair
Super speech👌👌
آمين يارب العالمين
👍👍
What a speech!!!!!
മാഷാ അല്ലാഹ്
Ko
Masha allah
100%👍👍👍
Super speech
MashaAllah
Masha. Allah
👍❤️
Supper
ഒരു യുവ സമദാനി വീണ്ടും വരുന്നു
ان شاء الله
👍👍👍👏🔥🙏
Ameen
ഇദൊക്കെ യൂട്ടൂബിലും മറ്റും കേട്ടുപഠി ച്ചു മുത്ത് നബിയെ അറിഞ്ഞു ഇസ്‌ലാമിനെ എല്ലാവരും അനുസരിക്കും. അവസാനം ഇസ്ലാം സ്വീകരിക്കും സമ്മതിക്കും പക്ഷെ പ്രവർത്തിക്കില്ല ചെയ്യില്ല. അങ്ങനെ അറിഞ്ഞുകൊണ്ട് കുറ്റക്കാറാകും. റബ്ബേ ആകല്ത്ത് ആരെയും നന്നാകാതെ മരിപ്പിക്കല്ലേ. ആമീൻ
🤲
❤️❤️❤️
മുസ്ലീം ഭരണത്തിന് കീഴിലേ ഇന്ത്യ സമ്പന്നമായിരുന്നു ലോകത്തിലേ മൊത്തം ആളോഹരി വരുമാനത്തിന്റെ
27 % അന്ന് ഇന്ത്യയിലായിരുന്നു
ഇന്ത്യയേ ഒരൊറ്റ രാജ്യമാക്കി ഏകീകരിച്ച്
അതിനോരു അസ്തിത്വമുണ്ടാക്കയത്
മുസ്ലീങ്ങളയിരുന്നു ; മുസ്ലീങ്ങള്‍ക്ക് മുമ്പ്
ഏകദേശം 1000 വര്‍ഷങ്ങള്‍ ഇന്ത്യ വിവിധ
നാട്ടുരാജ്യങ്ങളായി പോരടിക്കുകയായിരു
ന്നു , ലോകത്തെ അതിസുന്ദര വാസ്തുശി
ല്പ ചാരുതയുള്ള നിരവധി കെട്ടിടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചത് മുസ്ലീങ്ങളായിരുന്നു
ഇന്ത്യയില്‍ ആദ്യമായി ഏവര്‍ക്കും പ്രവേശ
നമുള്ള മികച്ച വിദ്യഭ്യാസ സംവിധാനം കൊണ്ടുവന്നത് മുസ്ലീങ്ങളാണ്
11 ഉം 13 ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ മംഗോ
ളിയരുടെ ക്രൂരമായ ആക്രമണത്തിലും
ബലാല്‍സംഗത്തിനും കൊള്ളയിലും ലോകം ഇരയാക്കപ്പെട്ടപ്പോള്‍ മുസ്ലീങ്ങള്‍
ഇന്ത്യയേ ജീവിതവും ജീവനും ബലി നല്‍കി
രക്ഷപ്പെടുത്തുകയായിരുന്നു ..
200 വര്‍ഷം ഇന്ത്യയേ കൊള്ളയടിച്ച ബ്രിട്ടീഷ് ഭരണം ആളോഹരി വരുമാനത്തേ
27 % ത്തില്‍ നിന്ന് 4 % താഴ്ത്തിയതിന്റെ
ചരിത്രം നമ്മളില്‍ വിഡ്ഡികളായ പലരും ഓര്‍ക്കുന്നില്ല ; ഇന്ന് bjp അനുകരിക്കുന്ന
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ
ദുരന്തഫലമായിരുന്നു അത് , മുസ്ലീങ്ങള്‍
ചരിത്രത്തേക്കുറിച്ച് ലജ്ജിക്കേണ്ടതില്ല
തീര്‍ച്ചയായും മുസ്ലീങ്ങള്‍ തന്നെയാണ്
ഇന്ത്യയെ നിര്‍മ്മിച്ചവര്‍
~ പാര്‍വ്വതി ഗോയങ്ക
വേഷത്തില്‍ vellayalle nallath
ഇഷ്ടം. ശാഫി സഖാഫി മുണ്ടമ്പ്ര
ഇത് മുനീർ ഹുദവി
സ്വതന്ത്ര ചിന്ത കരിലും ഒരു ഹുദവിയുണ്ട്.ഹുദവിക്ക് പടിച്ച് പിന്നെ കുദവിയായതാണ്
ഹുദവി ആയിട്ടില്ല !
ഞാൻ ഒരുപാട് പള്ളികളിൽ കണ്ടുവരുന്ന ഒരു കാര്യം പള്ളി കക്കൂസ്കൾ പുട്ടിയിട്ട് പോകുക അതൊക്കെ എത്ര മാത്രം ബുദ്ധിമുണ്ടാകുന്ന കാര്യം അന്നെന്നോ
എങ്ങിനെ ആർഭാടത്തോടെ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് നബിദിനമാഘോഷിക്കാം -- എന്നിട്ട് ഫാൻസി ഡ്രസ്സ് ഉം ദഫ് മുട്ടിലും ഒന്നാമതെത്താം അതല്ലേ ഇപ്പോ നമ്മുടെ കൗമിന്റെ ചിന്ത !!.
33:03,35:08
കാവിതലപ്പാവ് വേണോ
കാവി ആര്യടേയും സ്വന്തമല്ല. ഉത്തരേന്ത്യൻ പണ്ഡിതർ കാവി തലപ്പാവ് ധരിക്കുന്നത് കാണാറുണ്ട്.ഒമാനികൾ, യമനികൾ 'ഒക്കെ ധരിക്കാറുണ്ട്
കാവി ഇസ്ലാമിൽ നിഷിദ്ധമാക്കിട്ടൊന്നും illalo.
Even കറാഹത്തെങ്കിലും ഉണ്ടോ?
@@MS-co4e പ്രബലഹദീസിൽ കാവിനിരോധിച്ചുകാണാം
അത് ആരുടേ വസ്ത്രമോ അവർ അണിയട്ടേ..ഇസ്ലാംഅതിന്റ ഏകദൈവവിശ്വാസ ആരാധനയുണ്ട്
കളറിൽ എന്തിരിക്കുന്നു സുഹൃത്തെ. മനുഷ്യനാവുക എന്നതാണ് പ്രധാനം.@@azizthalappara9845
അള്ളാഹുന് സ്തുതി
പെട്ടെന്നുകണ്ടപോലെമോദിജിയാണെന്നുകരുതി
السلام عليكم
മുസ്ലിയാരെ ഇ കാവി മുണ്ടു ഒഴിവാക്കി ഒരു വെള്ള മുണ്ടുകൊണ്ടു തലയിൽ കെട്ടിയാൽ എന്ത് ബാക്കിയുണ്ടാകും ഒന്ന് ശ്രദ്ദിക്കുമല്ലോ സ്നേഹം കൊണ്ടാ പറയുന്നത്
Enth ittalum onnum illa
എക്കൊയില്ലാതെ പാടാതെ
പറഞ്ഞൂടെ....
Chamadhanam Ippol kandu
Kazhitharappan Muhammad
U father undo
❤
Masha Allah
Masha allha