അറിവ് പകരുകയല്ല കൊണ്ടുപോയി 14 നൂറ്റാണ്ട് മുമ്പോട്ട് എല്ലാ o കാണിച്ച് തന്നു ഈ അവദരണം സമ്മാനമാണ് റസൂലള്ളയെ കുറിച്ച് മലയാളത്തിൽ ഏറ്റവും വലിയ ആദികാരിക ഗ്രന്ഥം എഴുതി . ഏറ്റവും കൂടുതൽ ഹബീബിനെ കുറിച്ച് പ്രസംഗിച്ച ഉസ്താദ് ഇന്ന്സ്വർഗ്ഗീയ വിരുന്ന് നടത്തി കേട്ട് കരഞ്ഞ്പോയി !!!തീരാതെ തുടർന്നെങ്കിൽ എന്ന് കൊഥിച്ചു പ്രിയ പെട്ട ഉസ്താദിന് ❤ആഫിയതുള്ള ദീർഗ്ഗാ യു സ് ഉണ്ടാവട്ടെ
വെറുതെ യൂടൂബിൽ നീക്കുന്നതിനിടയിൽ ഈ തമ്പ് ലൈൻ കണ്ട് കയറി കേട്ടു തുടങ്ങിയതാണ്.. പൂർണമായും കേട്ടിരുന്നു എന്നതാണ് സത്യം ❤ പുതിയൊരു ചരിത്രം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർത്തി തന്നതിന് നന്ദി ❤🤲
അവിചാരിതമായാണ് കേട്ടത്.. ഈ ചരിത്രം ഇത് വരെ കേട്ടിരുന്നില്ല .. ഈ ഉസ്താദിൻ്റെ പ്രഭാഷണവും ആദ്യമായാണ് കേട്ടത്.. ഹൃദ്യം .. അനാവശ്യമായ നീട്ടലുകൾ കൊണ്ട് അരോചകമാ യശൈലിയിൽ പ്രസംഗിക്കുന്നവർക്ക് മാതൃകയുണ്ട് .. അല്ലാഹു ദീർഘായുസ് നൽകട്ടെ..
കണ്ണുനീരിലായി ഞാൻ ഇത് ഫുൾ കേട്ടു ഇ പണ്ഡിതൻ ചില്ലറകരനല്ല കേട്ടോ 👌👌👌👌👌 ഇദ്ദേഹം പ്രഭാഷണ രംഗത്ത് തിരിച്ചു വരണം,അള്ളാഹു ഉസ്താദിന് അതിന് തൗഫീഖ് നൽകട്ടെ. ആഫിയത്തും ദീർഗായുസ് മ് നൽകട്ടെ ആമീൻ Aa
കക്കാട് മുഹമ്മദ് ഫൈസിയുടെ പ്രസംഗം 20 വർഷങ്ങൾക്ക് മുൻപ് ഓഡിയോകസറ്റുകളിലൂടെ കുറെ കേട്ടിരുന്നു.വളരെ നല്ല ക്ലാസ്സുകൾ.ഇനിയും തുടരട്ടെ ഉസ്താദിന് ദീർഗ്ഗയുസ് നൽകട്ടെ..ആമീൻ
ഈയൊരു ചരിത്രം എത്ര സമയമായാലും പോയത് അറിഞ്ഞില്ല അത്രയേറെ മനോഹരമായി ഉസ്താദ് അത് വിവരിച്ചു തന്നത് അൽഹംദുലില്ലാഹ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ഇരു ലോകവും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തണം അള്ളാ സ്വല്ലല്ലാഹു അലൈഹിവസല്ലം
അസലാമു അലൈക്കും നമസ്കാരം അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഈ കക്കാട് മുഹമ്മദ് ഫൈസിയുടെ ഈ വോയിസ് ഈ അവതരണം ഒരുപാട് കാലങ്ങൾക്കു മുമ്പ് ഞാൻ കേട്ടതാണ് അൽഹംദുലില്ലാ ഈ സുപ്രഭാതത്തിൽ വോയിസ് കേൾക്കാൻ സാധിച്ചതിൽ റബ്ബിനോട് സ്തുതിക്കുന്നതോടൊപ്പം അല്ലാഹു അദ്ദേഹത്തിന്റെ ആയുസ്സ് ആരോഗ്യം ഇതിനുവേണ്ടി പ്രയത്നിച്ചവർക്കും അള്ളാഹു നൽകുമാറാവട്ടെ ആമീൻ
ഒരുപാട് പ്രഭാഷണം നേരിട്ട് കേൾക്കാനും മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാനും ഭാഗ്യം സൃഷ്ടിച്ച ഒരു സഹോദരൻ ഈ കാലുഷിതമായ അന്തരീക്ഷത്തിൽ ഇസ്ലാമിൻറെ വിശാലതയുള്ള ചരിത്രങ്ങൾ പഠനാർഹമായ രീതിയിൽ അവതരിപ്പിക്കാൻ ഇത്രയും നെയ് പുണ്യമുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാഅള്ളാ വലിയ ഒരു ചരിത്രസംഭവത്തെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഹൃദയം കോരീ തരിപ്പിച്ച താങ്കളെ അള്ളാഹു സാർഗത്തിൽ ഉടമയാക്കട്ടെ ആമീൻ മറ്റു പ്രാസംഗികമാരെ പോലെ ഗർജിക്കാതെ കോപ്രായിത്തം കാട്ടാതെ കാതടപ്പിക്കുന്ന എക്കോ സൗണ്ട ഇല്ലാത്ത മനസിൽപതിയിരുന്ന രീതിയിൽ അവത 51:08 രിപ്പിച്ച താങ്കൾക്ക് അഭി നന്ദനം
മക്കയിൽ നിന്ന് ശ്യമിലേക്ക് പോയ കച്ചവട സംഗത്തെ വഴിയിൽ വെച്ച് ആക്രമിച്ചു അവരുടെ സമ്പത്ത് കൊള്ളയടിച്ചു മരുമകനും യും എളാപ്പ നെയും മറ്റും കൊലലതെ(അത്രയും നല്ലത്), അവരുടെ ജീവൻ വെച്ച് വില പേശി വലിയ ഒരു സമ്പത്ത് അടിച്ചെടുക്കുക, സ്വന്തം മകളുടെ പൈസ വാങ്ങാതെ വിട്ടു(അത്രയും നല്ലത്). ഇതൊക്കെ നല്ല സങ്കടത്തോടെ അവതരിപ്പിക്കുമ്പോൾ വല്യ കാര്യം ഈ തെമ്മടിതം കാണാതെ പോകരുത് തോന്നും. മുസ്ലിം സമൂഹമേ ഇസ്ലാമിനെ ശരിക്ക് പഠിക്ക് ഇത് മുഹമ്മദ് എന്ന മനുഷ്യൻ സ്വയം ദൈവത്തിൻ്റെ ദൂതൻ എന്ന് പറഞ്ഞു പറ്റിച്ചത് ആണ്.
ഏറെ ആകർഷിച്ചത് ഇദ്ദേഹത്തിന്റെ ശൈലിയാണ്... നേരത്തെ ചാനലിലും ശ്രദ്ധിച്ചിരുന്നു.. എത്ര നല്ല ശൈലി ഭാഷ.... അമറുന്ന പോലെ നീട്ടി നീട്ടി പറയുന്ന ആത്മീയ വാണി ഭക്കാർക്ക് മാതൃകയുണ്ട്.
ബഹുമാനപ്പെട്ട ഉസ്താദ്,, മനോഹരമായ ചരിത്റാഖ്യാനം/പ്രഭാഷണം 👍👍🙏🙏 ( ഇടക്കിടക്ക് ₹കഥ എന്ന് താങ്കൾ പറയുന്നതിനോട് യോജിപ്പില്ല,, *സംഭവം എന്നു പറഞ്ഞാൽ കുറച്ചുകൂടി യോജിക്കും... പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമിൻടേയും ആദരണീയരായ സ്വഹാബത്തിന്റെയും ജീവചരിത്രം, കഥയല്ലല്ലോ,, ജീവിച്ച ചരിത്രമല്ലേ അങ്ങനെയല്ലേ ചരിത്ര ഗ്രന്ഥങ്ങളിൽ സാക്ഷ്യപ്പെടുത്തി വച്ചിരിക്കുന്നത് 🙏🙏)
മാഷാ അല്ലാഹ് 💞💞 സത്യം ഞാൻ ഇത് വരെ കേൾക്കാത്ത ചരിത്രം അഭിമാനിക്കാം ഓരോ മുസ്ലിമിനും പരസ്പര ബഹുമാനം അതാണ് ഇസ്ലാം 😘😘 കണ്ണീരോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല ഓരോ നിമിഷവും ആഗ്രഹിച്ചു പോയി ആ സ്നേഹ നിധികളായ ധീര ദമ്പതികൾ ഒരുമിക്കണേ എന്ന് 😪😪
1999 ൽ ഇദ്ദേഹതോടൊപ്പം ഹജ്ജിനു ഈ വിനീത ന് ഭാഗ്യം ഉണ്ടായി. ഏവരും കേട്ടിരുന്നു പോകും മൂപ്പരുടെ സംസാരം. വളരെ വർഷങ്ങൾക്ക് മുമ്പ് എറണാകുളം പൊന്നൂരുന്തി മസ്ജിദിൽ വച്ചു മൂപ്പരുടെ പ്രസംഗം കേട്ടിട്ടുണ്ട്.
ഇത്തരം പ്രഭാഷണങ്ങൾ വേണം മാഷാ അല്ലാഹ്....🙂❤വർത്തമാനകാലത്ത് അന്യ മതസ്ഥർക്ക് ഇതിൽ വലിയ പാഠമുണ്ട് അവർക്ക് ഇസ്ലാമിനെ അറിയാൻ കൂടുതൽ ആഗ്രഹം ഉണ്ടാകും എന്നാൽ കാലത്തേ ഇറങ്ങും ചില 'പണ്ഡിതന്മാർ' മരിച്ചു പോയവരുടെ പച്ചമാംസം തിന്നുകൊണ്ട്.. ലോകത്തിലെ വിമാനങ്ങൾ നിയന്ത്രണം,കപ്പലിനെ കാത്തു മരിച്ചവരോട് എണീററു പോകാൻ പറഞ്ഞു... കരിപ്പൂർ വിമാനത്താവളം അതുണ്ടാകും മുമ്പ് 27 വർഷം മുൻപ് അവിടെ വിമാനത്താവളം വരുമെന്ന് പറഞ്ഞു.... അസ്തഗ്ഫിറുള്ളാ 🤲😢 എന്നാൽ ഇത്തരം ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ പഠിതാക്കൾക്ക് ഗുണം!ഓരോ വാക്കും മുത്തുമണിളാണ്, അലിയാർ ഖാസിമി ഉസ്താദിന്റെയും രണ്ടാർക്കര ഉസ്താദും ഇതുപോലെത്തന്നെ... അള്ളാഹു ഇത്തരക്കാരെ കൂടുതൽ ആയുസ് കൊടുത്തു ഭൂമിയിൽ നില നിർത്തട്ടെ ആമീൻ 🤲🤲🤲😓
ഇതുവരെ കേൾക്കാത്ത ചരിത്രം ഉസ്താദിന് ദീർഘായുസ്സോടുകൂടി ആരോഗ്യവും ആ ഫിത്തം കൊടുക്കട്ടെ
അറിവ് പകരുകയല്ല കൊണ്ടുപോയി 14 നൂറ്റാണ്ട് മുമ്പോട്ട് എല്ലാ o കാണിച്ച് തന്നു ഈ അവദരണം സമ്മാനമാണ് റസൂലള്ളയെ കുറിച്ച് മലയാളത്തിൽ ഏറ്റവും വലിയ ആദികാരിക ഗ്രന്ഥം എഴുതി . ഏറ്റവും കൂടുതൽ ഹബീബിനെ കുറിച്ച് പ്രസംഗിച്ച ഉസ്താദ് ഇന്ന്സ്വർഗ്ഗീയ വിരുന്ന് നടത്തി കേട്ട് കരഞ്ഞ്പോയി !!!തീരാതെ തുടർന്നെങ്കിൽ എന്ന് കൊഥിച്ചു പ്രിയ പെട്ട ഉസ്താദിന് ❤ആഫിയതുള്ള ദീർഗ്ഗാ യു സ് ഉണ്ടാവട്ടെ
വെറുതെ യൂടൂബിൽ നീക്കുന്നതിനിടയിൽ
ഈ തമ്പ് ലൈൻ കണ്ട് കയറി കേട്ടു തുടങ്ങിയതാണ്..
പൂർണമായും കേട്ടിരുന്നു
എന്നതാണ് സത്യം ❤
പുതിയൊരു ചരിത്രം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർത്തി തന്നതിന് നന്ദി ❤🤲
🎉😅😅😅 31:46 😊
പഠനാർഹമായ വിഷയം സുന്ദരമായ അവതരണം.
സത്യമായി കരഞ്ഞു പോയി ഉസ്താദിന്നു അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ
ഉസ്താദ് മാർക്ക് ആഫിയത്തോട് ള്ള ദീർഘായുസ് നെൽകെട്ട ❤❤❤🤲🏻🤲🏻
അമ്പത്തൊന്നു മിനിറ്റ് അവതരണം ആണെങ്കിലും ഒരു വലിയ ഗ്രന്ഥം വായിച്ച പ്രതീതി !
ഇതിൽ പഠിക്കാൻ ഒത്തിരി കാര്യങ്ങളുണ്ട് അവതരണ ശൈലി ശ്ലാഘനീയം... 👍👌
അൽഹംദുലില്ല നല്ല പ്രഭാഷണം കേട്ടിട്ട് കരഞ്ഞു പോയി ഉസാന്നി ദീർഘായുസ്സും ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ ഇങ്ങനെ ആയിരിക്കണം പ്രഭാഷണം ❤️❤️❤️
കേട്ട് നിൽക്കാനും പഠിക്കാനും ഉണ്ട്....നിലവിളി ഇല്ല...കൂക് വിളി ഇല്ല. സൂപ്പർ പ്രസംഗം
Yado ethoru steejil vechaan ee vaayana yangil nee 5 minit erikumo
Appool oiroonninum ooroo reethi und
ഞാൻ ആദ്യമായി മുഴുവനും ഒരു ചരിത്ര സംഭവം കേട്ടിരുന്നു... വളരെ നല്ല അവതരണം.ഇതാണ് ഉസ്താദ്. .
വളരെ നല്ല രീതിയിൽ അട്ടഹാസമോ ... ആക്രോശമോ ഇല്ലാതെ സംസാരിച്ച ഉസ്താദിനെ റബ്ബ് ഇഹലോകത്തിലും പരലോകത്തിലും സ്വർഗ്ഗം നല്കി അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ.
അവിചാരിതമായാണ് കേട്ടത്.. ഈ ചരിത്രം ഇത് വരെ കേട്ടിരുന്നില്ല .. ഈ ഉസ്താദിൻ്റെ പ്രഭാഷണവും ആദ്യമായാണ് കേട്ടത്.. ഹൃദ്യം .. അനാവശ്യമായ നീട്ടലുകൾ കൊണ്ട് അരോചകമാ യശൈലിയിൽ പ്രസംഗിക്കുന്നവർക്ക് മാതൃകയുണ്ട് .. അല്ലാഹു ദീർഘായുസ് നൽകട്ടെ..
ما شاء الله سعيد للغاية، يبدو أننا نسافر مع هذا الحدث في تلك الفترة، هذا العرض الجيد سعيد للغاية ونتطلع إلى العديد من القضايا الأخرى🎉🎉🎉
നല്ല അവതരണ ശൈലി
വളരെ നല്ല പ്രഭാഷണം. ജന സമൂഹത്തിന്‍റെ നന്മക്കും നല്ല നല്ല ഇസ്ലാം ചെരിത്രങ്ങള്‍ അറിയുന്നതിനും വളരെ ഉപകാരപ്രതമായിരിക്കും.
ഈ ചരിത്രം ഞൻ ആദ്യമായി കേൾക്കുയാണ്. മാഷാഅല്ലാഹ്.നല്ല അവതരണം
നല്ലഅവതരണം കക്കാട് മുഹമ്മദ്ഫൈസി ഉസ്താദ്❤
അലറളില്ലാത്ത പ്രഭാഷണം താങ്ക്സ് ഉസ്താദ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ല റാഹത്ത് ആയി ഹൃദയസ്പർശിയായ കഥ അല്ലാഹു മഹ്ഫിറത്ത് നൽകട്ടെ ആമീൻ ദുആ ചൈയ്യുന്നു ആരോഗ്യം ഉണ്ടാവട്ടെ ആമീൻ
ഉസ്താദിന് അള്ളാഹു ദീർഖായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
അസ്സലാമു അലൈകും ഉസ്താദ് പ്ര സ ഗ o ഇഷ്ടം മായി ആൽഹംദുലില്ലഹ് 🤲🤲🤲🤲🤲ദു വ ചെയ് ണം
Ya allah alhamdulillah 👍👍👍👍👍
ഇങ്ങനെ ഉള്ള ചരിത്രം എനിയു പറഞ്ഞു കേൾപ്പിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ഉസ്താദ് ആയുസും ആഫിയത്തും നൽകട്ടെ
Aameen
2.,
Ameenyarab
ഉസ്താദ് താങ്കളെ അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ
❤😊0
മാഷാ അല്ലാഹ് . അറിയുന്ന കഥയാണങ്കിലും ഉസ്താദിന്റെ നിന്നും കേട്ടപ്പോൾ വളരെ ഹൃദയസ്പർശിയായി തോന്നി .... അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Ppp
❤❤❤❤❤❤❤❤
@@ummerk-rf2ju6⁶⁶⁶⁶yaY6yyyýqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq5qq5⁵555⁵quite sure that 6
തീർച്ചയായും ആദ്യമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത്
കരയാനല്ലാതെ എനിക്ക് കഴിയുന്നില്ല. ഇതുപോലെയുള്ള ചരിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
മാഷാ അല്ലാഹ്. ജസാകല്ലാഹു ഖൈർ
Correct
Super
കണ്ണുനീരിലായി ഞാൻ ഇത് ഫുൾ കേട്ടു
ഇ പണ്ഡിതൻ ചില്ലറകരനല്ല കേട്ടോ 👌👌👌👌👌
ഇദ്ദേഹം പ്രഭാഷണ രംഗത്ത് തിരിച്ചു വരണം,അള്ളാഹു ഉസ്താദിന് അതിന് തൗഫീഖ് നൽകട്ടെ. ആഫിയത്തും ദീർഗായുസ് മ് നൽകട്ടെ ആമീൻ
Aa
മനസ്സിൽ തറക്കുന്ന ചരിത്രം.. ഇനിയും പ്രതീക്ഷിക്കുന്നു🎉🎉🎉
Superb narration. നന്നായിട്ടുണ്ട്.... നന്ദി
കക്കാട് മുഹമ്മദ് ഫൈസിയുടെ പ്രസംഗം 20 വർഷങ്ങൾക്ക് മുൻപ് ഓഡിയോകസറ്റുകളിലൂടെ കുറെ കേട്ടിരുന്നു.വളരെ നല്ല ക്ലാസ്സുകൾ.ഇനിയും തുടരട്ടെ ഉസ്താദിന് ദീർഗ്ഗയുസ് നൽകട്ടെ..ആമീൻ
ഒച്ചയും ബഹളവും ഇല്ല,, നല്ല പ്രസംഗം,,
ഈയൊരു ചരിത്രം എത്ര സമയമായാലും പോയത് അറിഞ്ഞില്ല അത്രയേറെ മനോഹരമായി ഉസ്താദ് അത് വിവരിച്ചു തന്നത് അൽഹംദുലില്ലാഹ് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ഇരു ലോകവും വിജയിക്കുന്നവരിൽ ഉൾപ്പെടുത്തണം അള്ളാ സ്വല്ലല്ലാഹു അലൈഹിവസല്ലം
സുബ്ഹാനള്ളാ...
അൽഹംദുലില്ലാഹ്..
കരഞ്പോയിവളരെയധികം
ഉസ്താദേ
Masha alla nalla prasangam kettappol karanju poyi ini ithuole vere charithram parayanam insha allah
ലളിതം സുന്ദരം മനോഹരം . ഇതാന്ന് പ്രബാഷണം.
ഓരോ മുസ്ലിമിനും ഈ പ്രഭഷ ണ്ണം കേട്ടാൽ കണ്ണു നിറയും 🌹🌹🌹
❤️❤️❤️
ഹൃദ്യമായ ശൈലിയും ഭാഷയും .....
അതിലേറെ മാധ്യരുമുള്ള അവതരണവും കൂടിയായപ്പോൾ മനസ്സിൽ കുളിർ പെയ്തിറങ്ങും പോലെ ....
അസലാമു അലൈക്കും നമസ്കാരം അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഈ കക്കാട് മുഹമ്മദ് ഫൈസിയുടെ ഈ വോയിസ് ഈ അവതരണം ഒരുപാട് കാലങ്ങൾക്കു മുമ്പ് ഞാൻ കേട്ടതാണ് അൽഹംദുലില്ലാ ഈ സുപ്രഭാതത്തിൽ വോയിസ് കേൾക്കാൻ സാധിച്ചതിൽ റബ്ബിനോട് സ്തുതിക്കുന്നതോടൊപ്പം അല്ലാഹു അദ്ദേഹത്തിന്റെ ആയുസ്സ് ആരോഗ്യം ഇതിനുവേണ്ടി പ്രയത്നിച്ചവർക്കും അള്ളാഹു നൽകുമാറാവട്ടെ ആമീൻ
Namaskaaram nee yedutho
🤲🤲🦫
Oru shaikhullathinte prathyegatha samsarathilum kanam🥰🥰❤️❤️
മനസ്സിലാകും വിധം നല്ല പ്രഭാഷണം മാശാ അല്ലാഹ് ജസ്സാക്കുമല്ലാഹ് ഖൈർ
ഒരുപാട് പ്രഭാഷണം നേരിട്ട് കേൾക്കാനും മഹാനവർകളുടെ ശിഷ്യത്വം സ്വീകരിക്കാനും ഭാഗ്യം സൃഷ്ടിച്ച ഒരു സഹോദരൻ ഈ കാലുഷിതമായ അന്തരീക്ഷത്തിൽ ഇസ്ലാമിൻറെ വിശാലതയുള്ള ചരിത്രങ്ങൾ പഠനാർഹമായ രീതിയിൽ അവതരിപ്പിക്കാൻ ഇത്രയും നെയ് പുണ്യമുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Ameen yarabbal alameen
Ya Allah charitharam neril kanunnadayithoni poyi ya Allah😭😭😭
L
Ll
cv
മാഷാഅള്ളാ വലിയ ഒരു ചരിത്രസംഭവത്തെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഹൃദയം കോരീ തരിപ്പിച്ച താങ്കളെ അള്ളാഹു സാർഗത്തിൽ ഉടമയാക്കട്ടെ ആമീൻ
മറ്റു പ്രാസംഗികമാരെ പോലെ ഗർജിക്കാതെ കോപ്രായിത്തം കാട്ടാതെ കാതടപ്പിക്കുന്ന എക്കോ സൗണ്ട ഇല്ലാത്ത മനസിൽപതിയിരുന്ന രീതിയിൽ അവത 51:08 രിപ്പിച്ച താങ്കൾക്ക് അഭി നന്ദനം
Kelkatha oru charithram present cheytha usthadinte arivil Allahu barkathettytharumarakatte.Ameen
Masha allah... വല്ലാത്ത ചരിത്ര സംഭവം തന്നെ. വ്യക്ത മായ വിവരിച്ചു തന്ന ഉസ്താദിന്നു ഒരു പാടു നന്ദി..... നല്ല ശൈലി 🥰കരഞ്ഞു പോയി..
ഹൃദ്യം. മനോഹരം. ആത്മീയതയുടെ തെൻ തുള്ളികൾ ഇറ്റു വീഴുന്ന വിവരണം. അൽ ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ.
അസ്സലാമു അലൈക്കും വറഹ്മത്തുള്ള അല്ലാഹു താങ്കൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരട്ടെ. നല്ല രീതിയിലാണ് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ താങ്കൾ പരിചയപ്പെടുത്തി തന്നത് ഇക്കാലത്ത് പണ്ഡിതന്മാർക്ക് ഒന്നുമില്ലാത്ത ധൈര്യവും ധൈര്യവും ആർജ്ജവും താങ്കൾക്കുണ്ട് അല്ലാഹു സുബ്ഹാനവുതാല താങ്കൾക്ക് ഹിദായത്ത് നൽകട്ടെ കാലത്തിൻറെ ഇമാമിനെ തിരിച്ചറിയാൻ തൗഫീഖ് നൽകട്ടെ. നുബുവ്വത്തിന്റെ പാതയിലൂടെയുള്ള ഖിലാഫത്തിൽ അണിചേരാൻ അല്ലാഹു താങ്കൾക്ക് സൗഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മക്കയിൽ നിന്ന് ശ്യമിലേക്ക് പോയ കച്ചവട സംഗത്തെ വഴിയിൽ വെച്ച് ആക്രമിച്ചു അവരുടെ സമ്പത്ത് കൊള്ളയടിച്ചു മരുമകനും യും എളാപ്പ നെയും മറ്റും കൊലലതെ(അത്രയും നല്ലത്), അവരുടെ ജീവൻ വെച്ച് വില പേശി വലിയ ഒരു സമ്പത്ത് അടിച്ചെടുക്കുക, സ്വന്തം മകളുടെ പൈസ വാങ്ങാതെ വിട്ടു(അത്രയും നല്ലത്). ഇതൊക്കെ നല്ല സങ്കടത്തോടെ അവതരിപ്പിക്കുമ്പോൾ വല്യ കാര്യം ഈ തെമ്മടിതം കാണാതെ പോകരുത് തോന്നും. മുസ്ലിം സമൂഹമേ ഇസ്ലാമിനെ ശരിക്ക് പഠിക്ക് ഇത് മുഹമ്മദ് എന്ന മനുഷ്യൻ സ്വയം ദൈവത്തിൻ്റെ ദൂതൻ എന്ന് പറഞ്ഞു പറ്റിച്ചത് ആണ്.
അൽഹംദുലില്ലാഹ് നല്ലൊരു പ്രഭാഷണം.
മാഷാ അല്ലാഹ്... ഈ ചരിത്രം എനിക്ക് അറിയില്ല. Jazak allah khair
ماشاءالله احسن شكرا لكم جزاكم الله❤
മാഷാ അള്ളാ വളരെ നല്ല അവതരണം അൽഹംദുലില്ലാഹ്
എത്ര നല്ല അവതരണം ഞാൻ പണ്ടും ഉസ്ഥാ ദിന്റെ പ്രഭാഷണം കേൾക്കുന്നവനാണ് മഹാനവർഗൾക്ക് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നല്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അമീ ൻ
Ckhsmanmooly
Muhamme
j
ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.വലിച്ചുനീട്ടില്ലാതെ നന്നായി ചരിത്രം പറഞ്ഞുതന്നു.ഇനിയും ചരിത്രങ്ങളുമായി വരുമല്ലോ
L
@@HassanHassan-op1ev 666 you j
@@OneWay3109 താങ്കൾ വിവരമുള്ളവനാണ് ഇത്രയും വിവരമുള്ളയാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടെത്തിയിട്ടില്ല അതുകൊണ്ട് താങ്കൾക്കിരിക്കട്ടെ ഒരു പട്ടും വളയും >
@@rasiyav7146 super
😊😊
കേട്ടിട്ട് കരഞ്ഞുപോയ പ്രഭാഷണം 🌹
ആദർശം എന്തായാലും താങ്കളുടെ ചരിത്രാവതാരണം സൂപ്പർ ! ഇതുപോലുള്ള ചിന്താർഹമായ ചരിത്രാഖ്യായികകൾ ഇനിയും പ്രതീക്ഷിക്കുന്നു ! ഓ കെ... Thanks
Allahu anugrahikkatte.padhaneeyamaya prabhaashanam.parasparam poradikkan matram padhicha pandidan madrukayakkanam.
ഉസ്താദിനെ ദീർഘായുസ്സും ബർക്കത്തും ആരോഗ്യവും അള്ളാഹു തന് അനുഗ്രഹിക്കട്ടെ ആമേൻ👍🌹❤
ആമേൻ....ennalla bro...ആമീൻ ennu parayuka
അച്ചായനാണോ 😀😀
@@shihabnkp339 angane aanengil vayalu parayunna pala usthadmaar achayamaranu avar malakkugale achayan parayunna pole malagamaar yenna parayunne
👍
അള്ളാഹുമ്മ ആമീൻ സുമ്മ യാ റബ്ബീ 🤲🤲🤲
ഏറെ ആകർഷിച്ചത് ഇദ്ദേഹത്തിന്റെ ശൈലിയാണ്... നേരത്തെ ചാനലിലും ശ്രദ്ധിച്ചിരുന്നു.. എത്ര നല്ല ശൈലി ഭാഷ.... അമറുന്ന പോലെ നീട്ടി നീട്ടി പറയുന്ന ആത്മീയ വാണി ഭക്കാർക്ക് മാതൃകയുണ്ട്.
Q
MashaAllhaGoodAvadaranamUsthadineAafiyathodeDeergayusaanalganeAmeenyarabbalAlameen
Nee koidathiyil pooyi kees vilikunbadum scowtile raitum leftum vilikunbadum keelkanam appool kurach buddikittum
P
@@PmMedia-oj8cz
👟
Maashaallaah
അൽഹംദുലില്ലാഹ് ചരിത്രം വിശേഷം നല്ല അവതരണം jazakkallaaah 🤲
നല്ല പ്രസംഗം നല്ല അറിവ് നൽകി
Satharrnna pettavarkku manasilakunna islamika charitham
جزاكم الله خير
صلى الله على محمد صلى الله عليه وسلم
മറ്റുശബ്ദങ്ങൾഇല്ലാത്തമനുഷ്യന് മനസ്സിലാകുന്ന രീതിയിലുള്ള വളരെ പ്രഭാഷണം
|
നല്ല പ്രഭാഷണം
നല്ല പ്രഭാഷണം മാശാ അല്ലാഹ്
Really enjoyed this vedio
നിഷ്കളങ്കമായി പഠിച്ചത് നിഷ്കളങ്കമായി വിവരിച്ചു തരുന്ന ഉസ്താത്. അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ.
Kadeeja.r.p
@@shahulhameed-ro3iz 😄
@@shahulhameed-ro3iz p!00
എത്ര നല്ല പ്രഭാഷണം ഇതിനെങ്ങനെയാണ് നന്ദി പറയേണ്ടതെങ്ങനെയെന്നു അറിയില്ല
Nalla prabhashanam Masha Allah
ഇസ്ലാമിക ചരിത്രം ഇതുപോലെ മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞാൽ വളരെ നന്നായിരിക്കും
ജീവിക്കുന്ന ഇന്ന് നാം ഓർക്കുക നമുക്ക് എത്ര പേർക്ക് ഇത്തരം മാന്യന്മാരായി ജീവിക്കാനുള്ള മനസ്സുണ്ട്?
എല്ലാവർക്കും ഹിദായത്ത് നൽകട്ടെ!
ബഹുമാനപ്പെട്ട ഉസ്താദ്,, മനോഹരമായ ചരിത്റാഖ്യാനം/പ്രഭാഷണം 👍👍🙏🙏 ( ഇടക്കിടക്ക് ₹കഥ എന്ന് താങ്കൾ പറയുന്നതിനോട് യോജിപ്പില്ല,, *സംഭവം എന്നു പറഞ്ഞാൽ കുറച്ചുകൂടി യോജിക്കും... പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമിൻടേയും ആദരണീയരായ സ്വഹാബത്തിന്റെയും ജീവചരിത്രം, കഥയല്ലല്ലോ,, ജീവിച്ച ചരിത്രമല്ലേ അങ്ങനെയല്ലേ ചരിത്ര ഗ്രന്ഥങ്ങളിൽ സാക്ഷ്യപ്പെടുത്തി വച്ചിരിക്കുന്നത് 🙏🙏)
Ok
Aggine kure eyaalk thiruthaanudd ath kondaan eyaaloru kathayaayi maariyath paavamaa
Really nice presentation, God ( Allah) bless you and Muslim Ummath.💐🤲🌷🤝❤🌹🌹🌹
താങ്കൾക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഉണ്ടാവട്ടെ
മാഷാ അല്ലാഹ് 💞💞
സത്യം ഞാൻ ഇത് വരെ കേൾക്കാത്ത ചരിത്രം
അഭിമാനിക്കാം ഓരോ മുസ്ലിമിനും
പരസ്പര ബഹുമാനം അതാണ് ഇസ്ലാം 😘😘
കണ്ണീരോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല ഓരോ നിമിഷവും ആഗ്രഹിച്ചു പോയി ആ സ്നേഹ നിധികളായ ധീര ദമ്പതികൾ ഒരുമിക്കണേ എന്ന് 😪😪
Mashallhfaiziustad
നല്ലൊരു പ്രഭാഷണം ഇപ്പോൾ മത പരിവർത്തനം നടത്തുന്നവർ ക്ക് ഉത്തമ മാദ്ർക
അല്ലാഹു ആരോഗ്യം ആയസും തരട്ടേ ആമീൻ
യൂട്യൂബ് ഓക്കേ വരുന്നതിന്റെ മുൻപ് t v ഇൽ ഉസ്താദിന്റെ പ്രഭാഷണം കേട്ട ഞാൻ
കേൾക്കാൻ ഇമ്പമുള്ള പ്രഭാഷനരീതി ഈങ്ങനെ വേണം പ്രഭാഷണം.
ഒരുപാട് ishttamayi
വലിച്ചു നീട്ടലും ഒച്ചപ്പാടും ഇല്ല,
അൽഹാഹുവിന്റെ ബറകത് താങ്കൽക്കുണ്ടാവട്ടെ......
Alhamdulillah❤❤❤🎉🎉🎉🎉🎉
masha allah
ഒച്ചപ്പാടില്ല, ബഹളമില്ല, ചെവി പൊത്തി അലറൽ ഇല്ല -നല്ല പ്രഭാഷണം
😊😊😊😅😅😅😊😊
Echo യും repea um illa❤
Correct ❤
4 മണിക്കൂർ മത പ്രഭാഷണം 2 മണിക്കൂർ കൊണ്ട് തീർക്കാവുന്നതൊള്ളൂ.... പക്ഷെ രൂപക്ക് വേണ്ടി ആവുമ്പോൾ ചില കല പരിപാടി ഒക്കെ ഉണ്ടാവും.........
1999 ൽ ഇദ്ദേഹതോടൊപ്പം ഹജ്ജിനു ഈ വിനീത ന് ഭാഗ്യം ഉണ്ടായി. ഏവരും കേട്ടിരുന്നു പോകും മൂപ്പരുടെ സംസാരം. വളരെ വർഷങ്ങൾക്ക് മുമ്പ് എറണാകുളം പൊന്നൂരുന്തി മസ്ജിദിൽ വച്ചു മൂപ്പരുടെ പ്രസംഗം കേട്ടിട്ടുണ്ട്.
Ethra Nalla vivaranam ustathine allahuvinte anugraham undagumarakate aameen
കണ്ണ് നിറഞ്ഞു പോയല്ലോ അള്ളാ.എന്റെ മനസ്സ് ആ കാലഘട്ടത്തിലേക്ക് പോയി.മാഷാ അള്ളാ.നല്ല അവതരണം.
🎉
Super speach. Alhamdulillah
വളരെ നല്ല പ്രഭാക്ഷണം.. അള്ളാഹു അനുഗ്രഹിക്കട്ടെ!
ماشاء الله...... ❤🌹🌹🌹🌹🌹
Mashaallah❤
നല്ല അവതരണം...ma sha allah
Maashaa alla al hamdulilla
ഈ കഥ കസ സുൽഅമ്പിയാ ഇൽ
വായിച്ചിട്ടില്ല, ഈ ചരിത്രം അറിയാൻ
സാദിച്ചതിൽ, വളരെ സന്തോഷിക്കുന്നു,, അൽഹംദുലില്ല
Eth abbiyaa charithram alla
Yaa,usthaade,asalaamu alaykum-manusyarku manasilaagunna(samsaarikunna)shailiyil,ningall,Avadarippicha pole,(samayathe kollaathe,matty llavarum Avarude Arivu prayogichirunnengil,,Ethra,nannaagu maayirunnu,(qair aakatte)RabbuHemdu LiLLAA//Mustafa vk
سبحان الله
നല്ല ക്ലാസ്
ശബ്ദ കോലാഹലങ്ങളില്ലാത്ത പ്രഭാഷണം🎉
haarja moulavi poole
ഇത്തരം പ്രഭാഷണങ്ങൾ വേണം മാഷാ അല്ലാഹ്....🙂❤വർത്തമാനകാലത്ത് അന്യ മതസ്ഥർക്ക് ഇതിൽ വലിയ പാഠമുണ്ട് അവർക്ക് ഇസ്ലാമിനെ അറിയാൻ കൂടുതൽ ആഗ്രഹം ഉണ്ടാകും എന്നാൽ കാലത്തേ ഇറങ്ങും ചില 'പണ്ഡിതന്മാർ' മരിച്ചു പോയവരുടെ പച്ചമാംസം തിന്നുകൊണ്ട്.. ലോകത്തിലെ വിമാനങ്ങൾ നിയന്ത്രണം,കപ്പലിനെ കാത്തു മരിച്ചവരോട് എണീററു പോകാൻ പറഞ്ഞു... കരിപ്പൂർ വിമാനത്താവളം അതുണ്ടാകും മുമ്പ് 27 വർഷം മുൻപ് അവിടെ വിമാനത്താവളം വരുമെന്ന് പറഞ്ഞു.... അസ്തഗ്ഫിറുള്ളാ 🤲😢 എന്നാൽ ഇത്തരം ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ പഠിതാക്കൾക്ക് ഗുണം!ഓരോ വാക്കും മുത്തുമണിളാണ്, അലിയാർ ഖാസിമി ഉസ്താദിന്റെയും രണ്ടാർക്കര ഉസ്താദും ഇതുപോലെത്തന്നെ... അള്ളാഹു ഇത്തരക്കാരെ കൂടുതൽ ആയുസ് കൊടുത്തു ഭൂമിയിൽ നില നിർത്തട്ടെ ആമീൻ 🤲🤲🤲😓
മറ്റ് ഉസ്താദുമാരെ താഴ്ത്തി ക غيبه ആകും
@@ibrahimkiliyamannil2406 vahhaabik yand usthaad churugiya paksham avarude pazaya molavi maarude kithaab padikkanam
Masha allah