തെറ്റ് ആണ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച ഗാനം പാടി അഭിനയിച്ചത്. അതുല്യ പ്രതിഭ. പ്രേംനസീർ സർ ആണ്. എടുന് ദാസ്. .വയലാർ. തമ്പി ദേവരാജൻ. സലിൽ ചൗധരി. എംകെ അർജ്ജുനൻ തുടങ്ങി..നിരവധി കൂട്ട് കെട്ട ഇല. നിരവധി ഗാനങ്ങൾ. പാട്ട് സീൻ ഏറ്റവും നന്നായി അഭിനയിക്കുന്നതിന് നസീർ ആണ്.. സിനിമ കാണുക
ഒരു മഴക്കാല റിലീസ്,തൊടികളിൽ വെള്ളം നിറഞ്ഞിരിക്കുന്നു.ഈ പാട്ടും കേട്ട് പടിഞ്ഞാറു ഭാഗത്തെ മുറിയുടെ ജനൽവഴി പുറത്തേക്ക് നോക്കിയിരിക്കുന്നു കുറച്ചു കർഷകർ വയലിൽ ഞാറു നടുന്നു, 30 വർഷങ്ങൾ കിപ്പുറം അതെ മുറിയിൽ ഈ പാട്ട് വീണ്ടു കേട്ട് പുറത്തേക്ക് നോക്കി😢വയലുകൾ മണ്ണിട്ട് മൂടിയിരിക്കുന്നു പുതിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു😢മഴക്കാല നൊസ്റ്റു 😢
Yes it's a fact without any obsession that the presence of the complete actor had given a new energy in each and every song scenes.... a new style just like that have had in the Bollywood...
ഇതൊന്നു കാണാൻ ചിത്രഗീത il വരാൻ വേണ്ടി എത്ര പ്രാർത്ഥിച്ചിട്ടുണ്ട്.. അതൊക്കെ ഒരു കാലം
Yessss❤❤❤
❤
മലയാളത്തിൽ ഇത്രയും ഭംഗിയായി ചിഥിരീകരിക്കുന്ന സംവിധായകൻ വേറെ ഇല്ല പ്രിയയാദർശൻ
അസൈ അതികം വച്ചു, tamil sog കോപ്പി 😁
ഞാനുണ്ട് 🤣😂
പ്രിയദർശൻ
എന്റെ പ്രിയപ്പെട്ട ഗാനം 🙏🏼❤👍2k23സെപ്റ്റംബർ 13രാത്രി 2:59am ന് ശേഷം കാണുന്നവർ 🙏🏼🙏🏼❤️❤️👍👍👍👍👍👍👍👍👍👍👍👍
ഞാനുണ്ട്😂
@@PUSHPAKUMARI-n5p 🙏🏼❤️❤️❤️❤️❤️
ഞാനും
November 13😍
Nvmbr:19🥰
എപ്പോൾ കേട്ടാലും.... പുതുമ തോന്നുന്ന ഗാനം... ഗിരീഷ് ഏട്ടൻ 🥰🥰🥰🙏🏾
Aampillaru nerathe undakkituttunde
Yes kettalum kartalum mathi varilla ❤❤
രണ്ടുപേരും തമ്മിൽ എന്ത് ചേർച്ച ആണ്.❤️😻ലാലേട്ടൻ ശോഭന ചേച്ചി.💖 evergreen combo
Kazhchayil anu chercha.. Manass????
@@VimalGopinath😂 കെട്ടാനല്ലല്ലോ😂
Rrre😮e😊😊😊😊😊😊😊😊😮
😂😀😃😁
രണ്ടുപേരും പൊളിയാണ്... 😍😍🔥🔥❤️❤️❤️👌👌
ഇത്രയും ഭാഗ്യം കിട്ടിയ നടൻ മലയാളം സിനിമയിൽ ഇല്ല 🔥...
ഏറ്റവും മികച്ച ഗാനങ്ങൾ കിട്ടിയ ഏക നടൻ മോഹൻലാൽ ആണെന്ന് നിസംശയം പറയാം 🔥👍🏻..
❤️
ഇത് ഒരു കോപ്പിയടി പാട്ടാണ് കൂടുതൽ അഭിനയിച്ചത് നമ്മുടെ രോഹിണി ആണ് ഈ പാട്ട് അതൊക്കെ ഒരു കാലം
Copy അടി ആണ്.. but ഒറിജിനലിനെക്കാൾ better ആയി compose ചെയ്തിട്ടുണ്ട്.. അതുപോലെ ഒറിജിനൽ song ലെ dance കണ്ടാൽ ചിരി വരും
@@lalala-zd3vg❤❤
തെറ്റ് ആണ് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ മികച്ച ഗാനം പാടി അഭിനയിച്ചത്. അതുല്യ പ്രതിഭ. പ്രേംനസീർ സർ ആണ്. എടുന്
ദാസ്. .വയലാർ. തമ്പി ദേവരാജൻ. സലിൽ ചൗധരി. എംകെ അർജ്ജുനൻ തുടങ്ങി..നിരവധി കൂട്ട് കെട്ട ഇല. നിരവധി ഗാനങ്ങൾ. പാട്ട് സീൻ ഏറ്റവും നന്നായി അഭിനയിക്കുന്നതിന് നസീർ ആണ്.. സിനിമ കാണുക
@@jarishnirappel9223അതൊക്കെ ആരു കണ്ടു, ഞങ്ങള്ക്ക് ലാലേട്ടൻ തന്നെയാണ്
പാട്ടിനെയും അഭിനയത്തെയും പുകഴ്ത്തുമ്പോഴും കെ വി ആനന്ദ് എന്നാ ആളെ ആരും മറക്കരുത്. ഈ ഒരു പാട്ടിനെ എന്നല്ല ഈ സിനിമ മുഴുവൻ പുള്ളിയുടെ നിറഞ്ഞ കൈയൊപ്പ് ആണ്.
💯👏👏
Santhosh sivan, balu mahendra, pc sriram, ravi k chandran, k v anand, manikandan, rajeev menon, s Kumar☺️
❤
ആ സമയം തീയറ്ററിൽ പോയി പടം കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ 😍😍😍😍😍😍
വലിയ സ്റ്റെപ്പുകൾ ഒന്നുമില്ലേലും എന്തു രസമാ ഡാൻസ് കാണാൻ❤ ഏട്ടൻ ശോഭന ചേച്ചി❤
തന്റെ സിനിമകളിലെ പാട്ടുകളൊക്കെ കിടിലനായി ഷൂട്ട് ചെയ്യാൻ അപാരമായ കഴിവുള്ള ഒരേ ഒരു സംവിധായകനാണ് പ്രിയദർശൻ..✌️❤️
ഞാൻ പറയാൻ വന്നതായിരുന്നു 🥰
പാട്ട് എന്നല്ല മലയാളിയെ എല്ലാം സിനിമകളിലൂടെ കാണിച്ച( സെക്സ് ഇല്ലാട്ടോ )അപൂർവ സംവിധായകനായ കഥ കാരനാണ് പ്രിയൻ
Kv ആനന്ദ് 📸
KV Anand ❤
@@csatheesc1234slb ,
, 5
02:46 to 02:53 വരെ പാട്ടിന്റെ ടോണിന് അനുസരിച്ചുള്ള ബോഡിലാംഗ്വേജ് രണ്ടുപേരുടെയും അസാധ്യം ❤❤
🔥🔥🔥❤️❤️❤️സത്യം... 👌👌👌
നിരീക്ഷണ പാഠവം👌🏼❤❤
മോഹൻലാൽ ശോഭന combo വേറെ ലെവൽ ❤❤️🔥
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤️
Und🙌🏻
ഉണ്ട്
ഉഡ് ❤❤
🙋🏻
😊ഞാൻ
എത്ര age ആയാലും ഈ പാട്ട് കേക്കുമ്പോ... അന്നത്തെ അതെ mind....90 s il നിന്നും ഒരു കുട്ടി.....
Sathyam
Ethra vayasayi
👍❤
Haha same. Ente aunty de wedding vcr il use cheytha song...annathe trending. Ann enk almost 3 yrs. Eppo ketalm 90s thanne aanu orma...
😊😊😊😊
എന്തൊരു ഗ്രേസ് ആണ് ശോഭനയുടെ മുഖത്ത്....❤❤❤
ഞാൻ കണ്ടില്ലലോ 🤣😂😊
ഈ വരികളൊക്കെ അസ്സലാക്കിയ എന്റെ ഗിരീഷ് അണ്ണൻ ❤️❤️❤️❤️❤️❤️
കെ വി ആനന്ദിന്റെ ഒരു വിശ്വൽ മാജിക്ക് ഫ്രെയിംസ് തന്നെ ആയിരിന്നു പടം മുഴുവൻ❤
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പിടിച്ചിരുത്തും ❤❤❤
gireesh puthanchery ❤️❤️
മൂന്നാം ക്ലാസിൽ... 😍90 കിഡ്‌സിന്റെ ഒരു ഭാഗ്യം തന്നെ...
ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ നായികമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
സത്യം
True
Ippozhathe padam kaanaathirunnaal pore
Ee patin dance cheythkond curry vekunnu
😂
ഈ പാട്ട് 2024ൽ കേൾക്കുന്നവർ ഉണ്ടോ 😊
Ind nink kazhachaaa
Undalloo😂
ഇന്ന് ഏപ്രിൽ 10... 🙄🙄
April 13
മലയാളിക്ക് ഒരു കാലത്തും ഈ പാട്ട് മറക്കാനോ മാറ്റി നിർത്താനോ കഴിയില്ല
ஆசை அதிகம் வைத்து என்ற இளையராஜாவின் பாடலின் மெட்டு மற்றும் ரிதம் வைத்து அழகான பாடல்...🎧❤️
What a glorification of plagiarism!
3:00 ഇതിലെ ശോഭനയെ അനുകരിച്ചു ഊഞ്ഞാലിൽ നിന്ന് കൊണ്ട് ആടി താഴെ വീണു നെറ്റി പൊട്ടി സ്റ്റിച് ഇട്ട 90's kid ആണ് ഞാൻ 😂
😂😂
😃😃❤️❤️
🥰❤❤
ആ കാലഘട്ടമാണ് ഇന്നും പ്രീയം ♥️
Sathyam❤
Yes
🔥🔥🔥🔥എത്ര കേട്ടാലും മതിവരാത്ത പാട്ട്... കണ്ടാലും തീരാത്ത ഭംഗി... ശോഭന & ലാലേട്ടൻ combo uffffff 😍🥰
ഓരോ വരിക്ക് അനുസരിച്ചും ശോഭന ഒഴുകി പോകുന്ന പോലെ എത്ര മനോഹരമായി ആണ് ഡാൻസ് കളിക്കുന്നത്.
ഒരു മഴക്കാല റിലീസ്,തൊടികളിൽ വെള്ളം നിറഞ്ഞിരിക്കുന്നു.ഈ പാട്ടും കേട്ട് പടിഞ്ഞാറു ഭാഗത്തെ മുറിയുടെ ജനൽവഴി പുറത്തേക്ക് നോക്കിയിരിക്കുന്നു കുറച്ചു കർഷകർ വയലിൽ ഞാറു നടുന്നു, 30 വർഷങ്ങൾ കിപ്പുറം അതെ മുറിയിൽ ഈ പാട്ട് വീണ്ടു കേട്ട് പുറത്തേക്ക് നോക്കി😢വയലുകൾ മണ്ണിട്ട് മൂടിയിരിക്കുന്നു പുതിയ കെട്ടിടങ്ങൾ വന്നിരിക്കുന്നു😢മഴക്കാല നൊസ്റ്റു 😢
ഇന്നത്തെ നടിമാർ അർഹത ഇല്ലെങ്കിലും ലക്ഷങ്ങൾ കോടികൾ വാങ്ങുന്നു...ഇവർക്ക് സാമ്പത്തികം കിട്ടിയില്ല but മുട്ടാൻ പറ്റൂല ഇവരോട്
വരികളിലെ മായാജാലം ഗിരീഷ് പുത്തഞ്ചേരി ❤2024 ജൂൺ 26 ഒരു ബുധനാഴ്ച ഡ്യൂട്ടിയും കഴിഞ്ഞ് വന്നു കാണുന്ന ഞാൻ ❤
2024 കാണുന്നവരുണ്ടോ 🥰
Yes
Undee
Yes
Yes 🤚🏻
എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്❤❤
ബെണി ഇഗ്‌നേഷ്യസ് അർഹിച്ച അംഗീകാരം ലഭിക്കാത്ത സംഗീത സംവിധായകർ
ഈ പാട്ട് ഒറിജിനൽ ഇളയ രാജ യുടേത് ആണ്
This is ditto copy of ilayaraja's "aasai adhigam vacchu" from flim "marupadiyum"... Not his own tune... Then how he will get recognition 😅😅😅
2k24 ll kaanuvar undoo enkil come here 😃😃😊
പ്രിയൻ Legendary Director 🔥
What a feel.. evergreen... forever nostalgia 🤩
2023ഡിസംബറിൽ കാണുന്നവരുണ്ടോ 😜
Yes
നവംബർ 24 2023
Yes
From Mumbai full nostalgia
ഇല്ലാ
പാട്ട് ഒരുപാട് ഇഷ്ടം❤🎉 താളം അതിലും സൂപ്പർ🎉❤
ഗിരീഷേട്ടൻ 🥰ചിത്ര ചേച്ചി ❤️എംജി 🥰🥰❤️
ശോഭന & ചിത്ര deadly combo 🔥🔥👌
കാക്കിയിട്ട കക്ഷിയും നായകൻ സിനു സിദ്ധാർഥ്. സുനിൽ പണിക്കർ ഇവരെല്ലാം. ഗം ഭീരമാക്കി. സിനിമയ്ക്കു. എല്ലാ. വിജയാശംസകളും ❤❤❤
Ee padathinu thanne entho oru bhangiyanu... Enthu claritiya❤️
ഈ ചിത്രത്തിന്റെ ക്യാമറ ഒരു രക്ഷയുമില്ല 👌👌👌👌
ഇതൊക്കെ കാണാനും കേൾക്കാനും ആസ്വദിക്കാനും ഒരു മനുഷ്യ ജന്മം തന്ന സർവേശ്വരന് നന്ദി ☺️☺️☺️🙏🙏
എന്റ പൊന്നോ 😮🙏🏻🎶🎶🎶🎶🎶
Thank you legends
Rich music 🙏🏻🙏🏻,
90 കളുടെ ജനറേഷൻ ഭാഗ്യം ഉള്ളവർ ആണ് 💗
തേന്മാവിൻകൊമ്പത്ത് (1994) ❤️
Nj janicha varsham😍
Njan 4ൽ 😂
Eniku 3yrs
ശോഭന amazing വേറെ ആരും ചെയ്താൽ ശെരിയാകില്ല ശോഭന തന്നെ venam🤣
ഗിരീഷേട്ടൻ ....❤❤❤❤
ஆசை அதிகம் வைச்சு சோங் 👏🏻👏🏻💐
Which movie
Marupadiyum Tamil movie@@abhilashmathew732
2024 കാണുന്നവർ ഉണ്ടോ... 😁
😍💙♥️
Yes
❤
മെയ്
Unde
അവസാനം ഞാൻ തേടി കണ്ടു പിടിച്ചു 🥰
(Dew Drops കണ്ടിരുന്ന ഒരു പാവം 90s kid).
ഈ പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശോഭനയാണെന്ന് എത്ര പേർക്കറിയാം..
ലാലേട്ടൻ ശോഭന ❤️
മൂവി 📽:-തേന്മാവിൻ കൊമ്പത്ത്.........(1994)
സംവിധാനം🎬:-പ്രിയദർശൻ
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- ബേണി-ഇഗ്നേഷ്യസ്
രാഗം🎼:- വലചി
ആലാപനം 🎤:- കെ എസ് ചിത്ര & എം ജി ശ്രീകുമാർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
മാലേയ ലോല ലോലേ മാംഗല്യ ശീലെ....
മാലേയ ലോല ലോലേ മാംഗല്യ ശീലെ........
കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ.......
നീ പാട്..... പാട്..............
മാനം തെളിഞ്ഞേ നിന്നാൽ......
മനസ്സും നിറഞ്ഞേ വന്നാൽ - വേണം....
കല്യാണം......
നാണം കുഞ്ഞൂഞ്ഞാലാട്ടും -
നിറമാറിൽ.....
ചെല്ലം ചെല്ലം താളം തൂമേളം.......
മണിച്ചേലോലും ഓലേഞ്ഞാലീ......
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് - താലിയും....
കൊണ്ടേ വായോ.......
മാനം തെളിഞ്ഞേ നിന്നാൽ.....
മനസ്സും നിറഞ്ഞേ വന്നാൽ - വേണം.....
കല്യാണം......
പാട വരമ്പോരം ചാഞ്ചാടും.......
കതിരണി മണിമയിലോ - നീയോ........
മാരിമുകിൽ തേരിൽ പോരുന്നു.......
മണി മഴ വില്ലൊളിയോ - നീയൊ......
എൻ ഉള്ളോരം തുള്ളാൻ - വാ......
നെയ്യാമ്പലേ.......
എൻ ഉള്ളോരം തുള്ളാൻ - വാ......
നെയ്യാമ്പലേ........
പുമുത്താരം ചാർത്താൻ - വാ.....
ചെന്താമരേ......
ഇനി ഈ രാവിൽ ഊരാകെ..
ആരേകി പൂര കാലം....
മാനം തെളിഞ്ഞേ നിന്നാൽ......
മനസ്സും നിറഞ്ഞേ വന്നാൽ - വേണം....
കല്യാണം.....
നാണം കുഞ്ഞൂഞ്ഞാലാട്ടും -
നിറമാറിൽ...
ചെല്ലം ചെല്ലം താളം തൂമേളം........
പാൽക്കുളിരാലോലം പെയ്യുന്നു........
പുതുമലരമ്പിളിയോ നീയോ......
കാൽത്തള മേളങ്ങൾ കേൾക്കുന്നു.....
കതിരുകൾ വിളയാടും - നേരം.......
ഈ കല്യാണം കൂടാൻ - വാ..........
കുറുവാൽ കിളീ
ഈ കല്യാണം കൂടാൻ - വാ......
കുറുവാൽ കിളീ...
നിൻ പൊൻ തൂവൽ കൂടും - താ.......
ഇളവേൽക്കുവാൻ.......
തളിരുടയാട കസവോടെ - ഇഴ...
പാകിയാരെ തന്നു............
മാനം തെളിഞ്ഞേ - നിന്നാൽ....
മനസ്സും നിറഞ്ഞേ - വന്നാൽ....
വേണം കല്യാണം......
നാണം കുഞ്ഞൂഞ്ഞാലാട്ടും -
നിറമാറിൽ.....
ചെല്ലം ചെല്ലം താളം തൂമേളം......
മണിച്ചേലോലും ഓലേഞ്ഞാലീ.......
ഇനിക്കാർത്തുമ്പി -
പെണ്ണാൾക്ക് താലിയും.....
കൊണ്ടേ വായോ.......
മാനം തെളിഞ്ഞേ - നിന്നാൽ........
മനസ്സും നിറഞ്ഞേ - വന്നാൽ.....
വേണം കല്യാണം......
90 കഴിഞ്ഞു ഉള്ളവർ ഒക്കെ ലൈക് അടിച്ചേ ഈ പാട്ടിനു
2023 ഒക്ടോബർ 3:12am ഞാൻ നൊസ്റ്റാൾജിയ 😍♥
September - 20-ൽ ഈ കമന്റ് നോക്കി പാട്ട് കാണുന്ന ഞാൻ😂😂
@@dejindejin3292 കലണ്ടർ പോയി നോക്കിയ ഞാൻ 🧐
@@dejindejin3292 😂😂😂
@@dejindejin3292ഒക്ടോബറിലെ കമന്റ് സെപ്റ്റംബറിൽ കണ്ടോ 😅
ഇതിന്റെ കൊറിയോ ഗ്രാഫർ ശോഭനയാണ്,,,, berny ignacios ഹോ ഒരു രക്ഷയും ഇല്ല,,
Yes
2024 IL kanunnavarundo?
ഇമ്മടെ തേന്മാവിൻ കൊമ്പത്ത് ❤️❤️❤️
Ipothan 1st time kekkuran semmaya irukku ❤❤
2024-ലും കേൾക്കാൻ വന്നവർ ഉണ്ടോ....
3024 ലും കേൾക്കും
2024 ജനുവരിയിൽ കാണുന്നവരുണ്ടോ...👍✨
Onde man. Most ever magical romantic start-over song. 29dec'25❤
ആസൈ അധികം വച്ച് എന്ന ഇളയരാജ പാട്ടിൻ്റെ ഒരു influence ഈ പാട്ടിൽ കാണാം. എങ്കിലും അതി മനോഹരമായ creative imitation ആയി പരിഗണിക്കാം.
Pand oru 5: 00manikk വൈകിട് tv ഇടുന്ന പടം ഓഹ് എന്തൊരു ഫീൽ 🥰
ഇങ്ങനെ അനുഭവം ഉള്ളവർ ലൈക് ചെയ്യണേ 👍
💎
4 manikk😊
Ippo kaanumboolaan endh bhabgi aaaittan old songs ellam cheyth vechekkunnath .......miss thosss 90sssss
പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരം കോറിയോഗ്രാഫി
The choreography was done by shobha mam itself... none other
@@renjithvijayakumar992 YES
Shobhana is the choreographer ...
Yes it's a fact without any obsession that the presence of the complete actor had given a new energy in each and every song scenes....
a new style just like that have had in the Bollywood...
2024 il kelkunavarundo
എന്താ മോനെ പാട്ട് 👌👌👌👌, ഇപ്പോഴും കേൾക്കുന്നവർ ഇണ്ടോ
My first movie in a theatre.. Still remembering that day @ Shenoy's theatre Ernakulam.
Sthiram comment 2024 pattu kelkunnavar undo😂
The Maintenance and Welfare of Parents and Senior Citizens Act 2007🥰❤️👌.
എത്ര കണ്ടാലും മതിവരാത്ത മാജിക്കൽ സിനിമ ❤️
2024 ഫെബ്രുവരി യിൽ കേൾക്കുന്നവരുണ്ടോ 🥰
No മാർച്ചിൽ കേൾക്കുന്നു
16th march 😂
ഇ തുടക്കം വല്ലാത്തൊരു ഫീൽ ആണ് ❤
എന്നിൽ ഉണ്ടാരുന്ന power അങ്ങോട്ട് പകുതി കുറന്നു 😊😊😊☸️....
വരികളിലെ അത്ഭുതം ഗിരീഷേട്ടൻ ❤
എന്താ ഭംഗി ❤️😍
This song as very similar to S. Janakiamma's tamizh song- Asai adhigam vachu song..
True, very similar
Na Tamil, reels pathitu intha song past 2 days ahhh repeated mode LA ketute iruka my fav pair❤🥰🥰
Choreography ശോഭന തന്നെ.. അല്ലേ???
What a feel while listening to marvelous piece of music...
കഴിവുള്ളവരുടെ സംഗീതം ഒരു മനസ്താപവുമില്ലാതെ മോഷ്ടിക്കുന്ന മ്ലേച്ഛൻ!
🎉manasu niranju ee pattu kettu😊
Arreeeh Wah what a beat 🎉👍
2030ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??
Song & choreography was excellent.
മാലേയ ലോല ലോലേ മാംഗല്യ ശീലെ
മാലേയ ലോല ലോലേ മാംഗല്യ ശീലെ
കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ
നീ പാട് ..പാട്..
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
പാട വരമ്പോരം ചാഞ്ചാടും
കതിരണി മണിമയിലോ നീയോ
മാരിമുകിൽ തേരിൽ പോരുന്നു
മണി മഴ വില്ലൊളിയോ നീയൊ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
പുമുത്താരം ചാർത്താൻ വാ ചെന്താമരേ
ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
പാൽക്കുളിരാലോലം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാൽത്തള മേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ
ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ
നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ
തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണംമാലേയ ലോല ലോലേ മാംഗല്യ ശീലെ
മാലേയ ലോല ലോലേ മാംഗല്യ ശീലെ
കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ
നീ പാട് ..പാട്..
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
പാട വരമ്പോരം ചാഞ്ചാടും
കതിരണി മണിമയിലോ നീയോ
മാരിമുകിൽ തേരിൽ പോരുന്നു
മണി മഴ വില്ലൊളിയോ നീയൊ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
പുമുത്താരം ചാർത്താൻ വാ ചെന്താമരേ
ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
പാൽക്കുളിരാലോലം പെയ്യുന്നു
പുതുമലരമ്പിളിയോ നീയോ
കാൽത്തള മേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ
ഈ കല്യാണം കൂടാൻ വാ കുറുവാൽ കിളീ
നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ
തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണിച്ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ
മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
2024 December kanunnavar undo😄👌
Lalettanteyum,ശോഭനയുടെയും costume എന്തു രസമാണ് കാണാൻ
Still this song is really beautiful.. How many seeing this song now.. OCT 2023
Gireesh❤
മണി ചേട്ടൻ ആത്മാർത്ഥ മായി കോമഡി കാണിക്കാതെ ഡാൻസ് ചെയ്തു 👍😍
അസൈ അധിക വെച്ച്... മനസ അടക്കി വെക്കലാമ എന്ന തമിഴ് പാട്ടിനു ഇതുമായി എവിടെയൊക്കെയോ ഒരു സാമ്യം 🤔🤔🤔🤔😮
Same music director
Copied from Tamil..
Gireeshettan 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ കേൾക്കും
തമിഴ് ഇൽ നിന്നും അടിച്ചു മാറ്റിയ tune 😃
Innu kaanunnavar undo ?? 😍
ഇപ്പൊ എനിക്ക് age.46. ചാലക്കുടി സുരഭിയിൽ നിന്ന് കണ്ട സിനിമ ❤️❤️