Minungum Minnaminuge | Lyrical Video Song | Oppam | Mohanlal | Meenakashi | 4 Musics

Поділитися
Вставка
  • Опубліковано 27 вер 2022
  • Film: Oppam
    Directed by: Priyadarshan
    Produced: Antony Perumbavoor
    Lyrics: B K Harinarayanan
    Music: Jim | Biby | Eldhose | Justin [4 Musics]
    Singer: M G Sreekumar, Shreya Jayadeep
    മിനുങ്ങും മിന്നാമിനുങ്ങേ
    മിന്നിമിന്നി തേടുന്നതാരേ
    വരുമോ ചാരെ നിന്നച്ഛൻ
    നെറുകയിൽ തൊട്ടുതലോടി
    കഥകൾ പാടിയുറക്കാൻ
    വരുമോ ചാരെ നിന്നച്ഛൻ
    പുതുകനവാൽ മഷിയെഴുതി
    മിഴികളിലാദ്യം
    ചിറകുകളിൽ കിലുകിലുങ്ങും
    തരിവളയേകി
    കുഞ്ഞിച്ചുണ്ടിൽ പൊന്നും
    തേനും തന്നു മാമൂട്ടി
    പിച്ച പിച്ച വെക്കാൻ കൂടെ
    വന്നു കൈ നീട്ടി
    കാതോന്നു കുത്തീട്ട്
    മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം
    തേങ്ങല് മാറ്റുവാൻ
    തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ
    താരകം തന്നൊരു മോതിരം കൊണ്ട്
    നിൻ കുഞ്ഞിളം നാവിന്മേൽ
    തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ
    മിന്നാമിന്നീ നീ
    പകലിരവാകെ ഒരു നിഴലായി
    കാലൊന്ന് തെന്നിടുമ്പോൾ
    എന്നച്ഛൻ കാവലിനെത്തുകില്ലേ
    കോരിയെടുക്കുന്തോറും
    നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ
    പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട്
    നിന്നെയൊരുക്കീലേ
    പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ
    കൂടേ വന്നീലേ
    നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിൽ
    ചിങ്ങ നിലാവല്ലേ
    നീയൊന്നു വാടിയാൽ ആരാരും കാണാതാ
    നെഞ്ചം വിങ്ങില്ലേ
    മണിമുകിലോളം മകൾ വളർന്നാലും
    അച്ഛന്റെ ഉള്ളിലെന്നും
    അവളൊരു താമരത്തുമ്പിയല്ലേ
    ചെല്ലക്കുറുമ്പു കാട്ടി
    ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ
    മിനുങ്ങും മിന്നാമിനുങ്ങേ
    ​മിന്നിമിന്നി തേടുന്നതാരേ
    വരുമോ ചാരെ നിന്നച്ഛൻ
    പുതുകനവാൽ മഷിയെഴുതി
    മിഴികളിലാദ്യം
    ചിറകുകളിൽ കിലുകിലുങ്ങും
    തരിവളയേകി
    കുഞ്ഞിച്ചുണ്ടിൽ പൊന്നും
    തേനും തന്നു മാമൂട്ടീ
    പിച്ച പിച്ച വെക്കാൻ കൂടെ
    വന്നു കൈ നീട്ടീ
    #oppam #mohanlal #minugumminnaminuge
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 629

  • @babithapramod7614
    @babithapramod7614 Місяць тому +30

    സത്യം കാലൊന്നു തെന്നിടുമ്പോൾ യെൻ അച്ഛൻ കാവലിനെത്തും.. ആതാണ് എന്റെ അച്ഛൻ ❤️❤️❤️ എന്റെ ജീവ ശ്വാസം. ❤️❤️🥰🥰🥰

  • @Beenapp-on4ed
    @Beenapp-on4ed Місяць тому +16

    എന്റെ ഓർമ്മയിൽ ഞാൻ ഇതുവരെ എന്റെ അച്ഛനെ കണ്ടിട്ടില്ല അച്ഛന്റെ സ്നേഹത്തെപ്പറ്റി എല്ലാവരും പറയുമ്പോൾ എനിക്ക് ഓർമ്മിക്കാൻ നല്ല ഒന്നുമില്ല😢

  • @ameenaima8918
    @ameenaima8918 3 місяці тому +33

    എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്.എന്റെ ചെറുപ്പക്കാലത്ത് ഞാൻ എപ്പേഴും കേട്ടിരുന്ന പാട്ടാണ്

  • @BabiBabina
    @BabiBabina 10 місяців тому +62

    എനിക്ക് എന്റെ അച്ഛനെ ഒരുപാട് ഇഷ്ട്ടമാണ്.❤അമ്മ പറയും അച്ഛന്റെ മോളാ എന്ന്. അത് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖാണ് ❤️അച്ഛന്റെ mole😘അങ്ങനെ ആയാൽ മതി എനിക്കും. എന്നെ ഇങ്ങനെ ആരും സ്നേഹിച്ചുണ്ടാവില്ല. ഈ song പലവട്ടം കേൾക്കുമ്പോളും അച്ഛനെ ഓർമ്മവരും. പൊന്നു പോലെ നോക്കിട്ടുണ്ട് പാവം. Love uuu acha♥️

    • @jayadevank8223
      @jayadevank8223 10 місяців тому +1

    • @Angel_eyes_rt
      @Angel_eyes_rt 3 місяці тому

    • @Riyaismail
      @Riyaismail 3 місяці тому

      സത്യം പറ അച്ഛന്റെ മോൾ തന്നെ ആണോ അമ്മ പറ്റിക്കുന്നതാണോ എന്നൊരു ഡൌട്ട്

    • @sparkcrystalways
      @sparkcrystalways 2 місяці тому

      ​@@jayadevank8223🥶😚🥶🥶😚🥶😚🥶😚🥶😚🥶🥶😚🥶😚🥶😚🥶😚🥶

  • @chippychippy2581
    @chippychippy2581 8 місяців тому +280

    കുട്ടി ആയിരുന്നപ്പോൾ അച്ഛനെ എനിക്കു പേടിയായിരുന്നു അച്ഛൻ എപ്പോഴും ദേശ്യപ്പെടും പക്ഷെ അച്ചനും എന്നോടും അനിയത്തിയോടും ഒരുപാടു ഇഷ്ട്ടമായിരുന്നു അതറിയാൻ വൈകിപ്പോയി ippol അച്ഛൻ ഞങ്ങൾക്കൊപ്പം ഇല്ല അമ്മയും ഇല്ല അച്ഛന്റെയും അമ്മയുടെയും വില ഞങ്ങൾ ഇന്ന് അറിയുന്നു ഞങ്ങൾക്ക് വേണ്ടി അച്ചൻ ഒരുപാടു കഷ്ട്ടപെട്ടു അമ്മ മരിച്ചപ്പോൾ ഞങ്ങൾക്ക് വേണ്ടി അച്ഛൻ ജീവിച്ചു ഏറ്റവും വലിയ നിർഭാഗ്യവതി എന്നാൽ അച്ഛനും അമ്മയും നഷ്ട്ടപെടുമ്പോഴാണ് ഒരു വിഷമം വന്നാൽ ഓടി ചെല്ലാൻ ഒരിടം ഇല്ലാത്ത അവസ്ഥ

    • @Nisha-uo9pb
      @Nisha-uo9pb 6 місяців тому +3

      ണ്ടഞ്ഞ, ണ്ടി, 2

    • @theprimerono
      @theprimerono 6 місяців тому +2

      😊😊😊

    • @jemseeljemseel3490
      @jemseeljemseel3490 5 місяців тому +7

      Entha cheyya😢ningade comment vaayichappol vishamam thonni. Ningalum aniyathiyum maranam vare snehathode irikuka🥰

    • @jameelachungath105
      @jameelachungath105 5 місяців тому +1

      Al

    • @RajaEms
      @RajaEms 4 місяці тому +1

      2:33

  • @user-ie7nd2gh2h
    @user-ie7nd2gh2h 4 місяці тому +13

    എനിക്കും എന്റെ അച്ഛനെ മിസ്സ് ചെയ്യുന്നു❤❤❤❤

  • @SubheeshMN
    @SubheeshMN 4 місяці тому +15

    കുറേ കഴിയുമ്പോൾ എന്റെ മോളും പറയും ഇതുപോലൊക്കെ.... എന്നാൽ ഇപ്പൊ ഞാൻ പറയാം എനിക്ക് എന്റെ മോൾ എന്നുവച്ചാൽ ന്റെ ജീവനാണ് ❤️❤️❤️❤️

    • @aruntm593
      @aruntm593 3 місяці тому

      കാര്യം 👍

    • @selmaroy2598
      @selmaroy2598 2 місяці тому

      ❤😊😊🎉🎉😮

    • @SoniJohn-vy8wc
      @SoniJohn-vy8wc 2 місяці тому

      Super...iam like this stage..

  • @lisauthaman6543
    @lisauthaman6543 Рік тому +77

    അച്ഛനിനി ഒരിക്കലും വരില്ലെന്നറിയാം എങ്കിലും മനസ് വല്ലാതെ കൊതിക്കുന്നു. ഒരിക്കലെങ്കിലും......

  • @Rithu-jayakumar
    @Rithu-jayakumar Місяць тому +4

    ♥️♥️💜💜♥️🥰 happy birthday lalatten

  • @riyaskukku6636
    @riyaskukku6636 Рік тому +59

    നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐

    • @devasenavm6120
      @devasenavm6120 Рік тому

      😊G😊g😊c😅clg vvr

    • @safarsafar39
      @safarsafar39 Рік тому +2

      100 %

    • @sunilr-dl6kt
      @sunilr-dl6kt Рік тому

      🎉😢😮😅😊❤🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😮😮😮😮😊😊😊😊😊😊❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉

    • @SABIDABABU-pm8tt
      @SABIDABABU-pm8tt 11 місяців тому

      ​@@sunilr-dl6kt❤❤❤❤

    • @midhundhiya4389
      @midhundhiya4389 7 місяців тому

      ❤❤❤❤❤

  • @princyajayan3389
    @princyajayan3389 Рік тому +70

    so sweet ഒരു രക്ഷയും ഇല്ല എന്താFeeling എത്ര കേട്ടാലും മതി വരില്ല അഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും ഈsong ഇഷ്ട്ടപ്പെടും

  • @sureshsura455
    @sureshsura455 3 місяці тому +5

    ചേട്ടന് അച്ഛനോടുള്ള സ്നേഹം വളരെ വലുതാണ് അത്രയേറെ സ്നേഹിച്ചിരുന്നു.അപ്പോൾ സ്വാഭാവികമായും നേരിടുന്ന പ്രശ്നം എന്താണ് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ താല്പര്യം കണ്ടെത്താതെ വരിക,stress,ഒറ്റപെട്ടുള്ള ജീവിതം കുറേ ഏറെ അനിഭവിച്ചു ചേട്ടൻ 😌

  • @zainabikumbalazainabi4512
    @zainabikumbalazainabi4512 7 місяців тому +39

    ഞാൻ ഒരു സാധനം വാങ്ങാൻ പറഞ്ഞാൽ
    അത് അപ്പൊ എന്റെ
    കായിലെത്തിച്ചു തരുന്ന
    എന്റെ അച്ഛനെ എനിക്ക്
    ഭയങ്കര ഇഷ്ടമാണ് ♥️
    I love pappa♥️🌹🥰

  • @akhilpurakkal9389
    @akhilpurakkal9389 Рік тому +32

    MG Sreekumar-Mohanlal combo.🙏

  • @user-tp8nz2ry6t
    @user-tp8nz2ry6t Годину тому +2

    ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ ഒർത്ത് സങ്കടം വന്നവർ പറയൂ.

  • @ayyappanmltr534
    @ayyappanmltr534 3 місяці тому +5

    Ennikk ende achane valare eshtamane i love my pappa❤❤❤❤

  • @ajipoulose6051
    @ajipoulose6051 23 дні тому +3

    വന്നില്ല വാവ... മിണ്ടിയില്ല വാവ...... മറന്നു മാലാഖകുട്ടി.. Mm❤️

  • @sajileshak61
    @sajileshak61 5 місяців тому +11

    അച്ഛൻ പ്രിയപ്പെട്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ ഒപ്പമില്ല. മനസ് കൊണ്ട് എപ്പോഴും ഒപ്പമുണ്ട്

  • @minimohan9626
    @minimohan9626 7 місяців тому +10

    Best male singer ever❤❤

  • @pramodkumar.spramod3203
    @pramodkumar.spramod3203 Місяць тому +3

    Happy birthday ലാലേട്ടാ ❤❤❤❤🎉🎉

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Рік тому +156

    അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും ഈ സോങ് ഇഷ്ടം ആവും!!🥰🥰💕💕
    Miss you achaa!!😰😥🥀🙏🏼

  • @minic7501
    @minic7501 13 днів тому +2

    Achan marichu 🥺otupad ofmakal varuvaa😭😘ee patt kelkumboll nte achan

  • @shifna11669
    @shifna11669 Рік тому +57

    എനിക്ക് നല്ല ഇഷ്ട്ടം ഉള്ള song ആണ് ഇത് ❤️

    • @maheshmmaheshms696
      @maheshmmaheshms696 Рік тому +2

      ലാലേട്ടനെ ഇഷ്ടമില്ലാത്തവർ ലാലേട്ടന്റെ പാട്ടും കേൾക്കേണ്ട ആവശ്യമില്ല

    • @adithyabnair8775
      @adithyabnair8775 8 місяців тому

      Lalettaneyalla. Aa paattilea vari❤. 😢

  • @vetrichezhiyan7557
    @vetrichezhiyan7557 Рік тому +71

    Love from Tamil Nadu ❤️

  • @nimishajijeesh6370
    @nimishajijeesh6370 7 місяців тому +10

    ഏറെ കൂട്ടു തൽ സ്നേഹിച്ചതു o വെറുത്തത് അച്ഛനെയാണ്😊

  • @aadhisreeworld2630
    @aadhisreeworld2630 Рік тому +21

    My സൂപ്പർ ഹീറോ എന്റെ അച്ഛൻ ❤️❤️❤️

    • @jayadevank8223
      @jayadevank8223 10 місяців тому +1

      👍

    • @Jiju-cx3he
      @Jiju-cx3he 9 місяців тому +1

      എന്താ സംശയം എനിക്കും അങ്ങനയാ ബ്രോ ❤❤❤

  • @judithjuby1341
    @judithjuby1341 3 місяці тому +3

    My dad is my greatest gift , he is strict but funny , he has soo much prob/ but still smiles everyday ...😢😊❤

  • @AnuLalAnulal
    @AnuLalAnulal 9 місяців тому +18

    ഞാൻ ഇന്ന് ഒരു അച്ഛൻ ആണ് ഞാൻ തിരിച്ചറിയുന്നു എന്റെ അച്ഛന് എന്നോട് സ്നേഹം എത്രത്തോളം ഉണ്ട് എന്ന് 🥰❤i love u അച്ഛാ &അമ്മ

  • @rajeeshkumar2561
    @rajeeshkumar2561 3 місяці тому +16

    ഞാൻ ഒരു അച്ഛനാണ് എനിക്ക് ഏറ്റവും പ്രയപ്പെട്ട ഒരാളാണ് എൻ്റെ അച്ഛൻ ❤❤❤❤

    • @Riyaismail
      @Riyaismail 3 місяці тому

      മറ്റുള്ളവർക്കും അങ്ങനെ തന്നെ ആണ്

    • @selmaroy2598
      @selmaroy2598 2 місяці тому +2

      🎉🎉❤😊😊

    • @sparkcrystalways
      @sparkcrystalways 2 місяці тому +1

      അമ്മ ♥️ അച്ഛൻ 😍

  • @najanajilazeez4263
    @najanajilazeez4263 5 місяців тому +6

    പൊളിപാട്ട്

  • @mohammedziyan8271
    @mohammedziyan8271 Місяць тому +6

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോർ ഫീൽ തോന്നും എന്റെ ഉപ്പയും എന്റെ കൂടെ ഇല്ല

  • @arkcamper4702
    @arkcamper4702 2 місяці тому +25

    2024 കാണുന്നവർ ഉണ്ടോ

  • @Studystudy12
    @Studystudy12 27 днів тому +13

    2024il kaanunnavar undoo??

  • @aniljhon3753
    @aniljhon3753 Рік тому +37

    മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെയുളളിലെന്നും അവളൊരു താമര തുമ്പി തന്നെ..😘😘😘😘

  • @saraswathymadhu
    @saraswathymadhu 3 місяці тому +3

    സ്വയം രചിക്കാത്ത, ആരാലും രചിക്കപ്പെടാത്ത കാവ്യം അച്ഛൻ. സഹനങ്ങളും, കഷ്ടപ്പാടുകളും മറച്ചു പിടിച്ചു മറ്റുള്ളവരുടെ ജീവിതം പടുത്തുയർത്താൻ വിധിക്കപ്പെട്ട മനോഹരകാവ്യം അച്ഛൻ. നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആ ഓർമകളും, ആ വാത്സല്യവും മാത്രം

  • @bluebutterfly8169
    @bluebutterfly8169 Рік тому +49

    എന്റെ അച്ഛൻ മരിച്ചു പോയി... ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് miss ചെയ്യുന്നു അച്ഛനെ 😔💔💔💔.. പിന്നെ കുറേ നല്ല ഓർമകളും..

  • @AlluBlog-kz6xo
    @AlluBlog-kz6xo 2 місяці тому +3

    🎉❤🎉 എന്റെ അച്ചൻ നല്ല താണ്🎉❤🎉

  • @divyasathyan1221
    @divyasathyan1221 10 місяців тому +25

    എന്റെ അച്ഛനെ ഓർക്കുന്നു❤❤❤

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 2 місяці тому +2

    Enta ponnu mole vishamikkanda ❤❤❤

  • @santhoshkumar.k829
    @santhoshkumar.k829 Рік тому +85

    എൻ്റെ ദൈവമെ എന്നാ പാട്ടാണ് ഇത് ?വാക്കുകളില്ല പറയാൻ. നന്ദി ദൈവമെ

  • @naseebak1389
    @naseebak1389 12 днів тому +2

    വല്ലാത്ത ഫീൽ

  • @kiranbidyut5193
    @kiranbidyut5193 Рік тому +22

    Hamko malayalam samajhme nehi ati but I love this song

  • @subhashbhaskar5711
    @subhashbhaskar5711 4 місяці тому +2

    എനിക്ക് എൻ്റെ എല്ലാ കുടുംബകാരിനേയും ഇഷ്ടമാണ്❤🌹💐

  • @jineeshnaduvazhi1965
    @jineeshnaduvazhi1965 Рік тому +21

    So beautifull song♥️

  • @pushpap5096
    @pushpap5096 4 місяці тому +4

    0:38😘😘my fabioute song എന്റെ വാവ എപ്പോഴും ഈ പാട്ട് കേ ട്ടിട്ടാ ഉറങ്ങാറ് എന്റെ പേര് ANUKTha എനിക്ക് 2 അനിയത്തിയുണ്ട് അവരുടെ പേര് 1 Anshi Ka 2 Anushka ഞാങ്ങളുടെ വീട്ടിന് വിളിക്കുന്നത് La chu 2 Aishu 3 Pachu ഞാനും പിനെ എന്റെ അനിയത്തിക്കൾക്കും നിങ്ങളെ ഒരു പാട് ഇഷ്ടമാണ്😊😊i❤ U my song😘😌😌

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt 7 місяців тому +2

    Achan achan thanneyane no doubt 💯💯💯💯

  • @cheerswithashfan
    @cheerswithashfan Рік тому +43

    അച്ഛൻ മക്കൾ combo😘😘

  • @sujathas4786
    @sujathas4786 Рік тому +18

    Reminds of my dad

  • @Tresa230
    @Tresa230 Рік тому +46

    A father daughter relationship is the supreme one..which can't be cut out even in universe nor in paradise...hats off u Lordly father..😘😘😘😘hats off my father tooo..❤️💯💯💯

  • @malarrajeesh6852
    @malarrajeesh6852 9 місяців тому +7

    I love this song so much..am tamil

  • @anushams2721
    @anushams2721 11 місяців тому +28

    I don't know how to express my feelings.. Realy touch to my heart❤❤ great lines.. Without tears can't hear this song❤❤😍😍😍😍

  • @smitham6417
    @smitham6417 Місяць тому +2

    അടിപൊളി❤❤❤

  • @niyasmv4572
    @niyasmv4572 Рік тому +65

    ഓരോരോ കുട്ടികൾക്കും ഓരോ സന്ദർഭങ്ങളാണ് എനിക്ക് ഇത് കേൾക്കുമ്പോൾ കണ്ണീർ വാർന്നുകൊണ്ടിരിക്കുമ് 😅😭

  • @shanisuraj2739
    @shanisuraj2739 10 місяців тому +38

    അച്ഛന്റെ സ്നേഹ പാട്ട് 🎉❤

  • @flipkartofficial....
    @flipkartofficial.... Рік тому +37

    2:13 what a melody........vibe

  • @jffdevotional9697
    @jffdevotional9697 8 місяців тому +4

    When I go through struggles, the first word come on my Tung is papa, when I win, I remember the first word is papa, I would like to say that I am really a papa's son...

  • @SoumyaVinod-pq5xq
    @SoumyaVinod-pq5xq 10 місяців тому +4

    Achan..marichittum..nagaluda..ullil..ennum..jeevichirikkunna..snehanidhiyaya..achan..miss..you..acha.❤❤❤

  • @praveenapravee4654
    @praveenapravee4654 Рік тому +46

    My fav heart touching song❤️🥰

  • @user-wx6df9bg3d
    @user-wx6df9bg3d 2 місяці тому +2

    അച്ഛൻ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെയാണ് പക്ഷെ അത് നമുക്ക് മനസിലാവാണമെങ്കിൽ അച്ഛൻ നമ്മെ വിട്ടു പോയാലെ മനസിലാകൂ

  • @AlluBlog-kz6xo
    @AlluBlog-kz6xo 2 місяці тому +3

    എനിക്ക് എന്റെഅച്ഛ ൻ നല്ലതാ ണ് എന്റെ അച്ഛനെ എ പോഴുംഓർക്കും❤❤

  • @karthikponnappa7449
    @karthikponnappa7449 Рік тому +35

    I am from Karnataka, i love this song so much, lal yeta❤️

    • @geethageetha3090
      @geethageetha3090 Рік тому

      guttural namaste namaste namaste namaste thought u were not there are coming own coach one 6to7 yesterday join but I ❤namaste namaste namaste namaste ❤namaste I ♥️namaste namaste to you

    • @geethageetha3090
      @geethageetha3090 Рік тому

      😭😭😭😭😭

    • @dijeshvidya5821
      @dijeshvidya5821 5 місяців тому

      🙄j​@@geethageetha3090

  • @aparnab5622
    @aparnab5622 Рік тому +38

    My father is my role model and secure of my life I love this song so much 💝 U so much chachaa 😘😘

  • @mayaamma4407
    @mayaamma4407 7 днів тому +1

    ഹൃദയത്തിൽ എവിടയോ ഒരു വിങ്ങൾ

  • @user-ii2vs3ki6x
    @user-ii2vs3ki6x 4 місяці тому +2

    Orupad snahavum thannu achan njagala thanichki poyi Miss you acha

  • @JishnuAp-tq5uu
    @JishnuAp-tq5uu Місяць тому +2

    മണിമുകിലോളാം മകൾ വളർന്നാലും... 🥹🥹💔💔💔🥰ലാലേട്ടാ

  • @clintcharles4051
    @clintcharles4051 Рік тому +4

    നിർമ്മാണഠ.ആൻ്റണി പെരാമ്പുർ

  • @shanthamaria8226
    @shanthamaria8226 Рік тому +26

    I Love Malayalam songs , one of my favourite song ❤️❤️❤️💘💘💘 😍😍😍😘😘😘🥰🥰🥰🥳🥳🥳🤩🤩🤩

  • @adityaganesh5923
    @adityaganesh5923 Рік тому +48

    What a song. Don't have any words to say. Lot of feelings.

  • @smithasmitha5530
    @smithasmitha5530 Рік тому +2

    Ithupole meaning yulla music eniyum kanukayillarikum aathupole kiddu annu

  • @ramasubramaniankrishnamoor2460

    Mohan lal Avarkal cinima carrier 45 year, s completely. Fantastic song.

  • @DhanushaYesudas-ee2qc
    @DhanushaYesudas-ee2qc 7 місяців тому +12

    ഹൃദയത്തിൽ നിറയുന്ന നാഥൻ . ഹൃദയം തൊടുന്ന വരികൾ ❤❤❤

  • @arjunkr2820
    @arjunkr2820 Рік тому +4

    SO YOU CAN SEE THE WORLD OF GOD FOR YEARS

  • @VeerannaYerukala
    @VeerannaYerukala 9 місяців тому +7

    My mother tongue is Telugu but i like this song very much in Malayalam

  • @ajishshammughan2987
    @ajishshammughan2987 Рік тому +14

    എന്റെ പൊന്നൂന് അച്ഛന്റെ 8ആം ജന്മദിനാശംസകൾ....

  • @sukumarmohanraj2634
    @sukumarmohanraj2634 Рік тому +17

    Nice song

  • @premkumarmaakutty9741
    @premkumarmaakutty9741 Рік тому +2

    Adi Poli

  • @SahadiyaSaadi-sq2vf
    @SahadiyaSaadi-sq2vf Рік тому +22

    I am Korean but i love this song india forever🌹🌹❤️❤️❤️

  • @fayizmon9109
    @fayizmon9109 Рік тому +16

    super song ❤️❤️❤️

    • @beenapm1748
      @beenapm1748 Рік тому

      Entea, pearakuttikku, uranganamengle, minnaminniveanam, ❤😊

  • @laxminarayana80
    @laxminarayana80 Рік тому +14

    No Boundaries for Music.
    Love you Mohan Lal.
    Love you PriyaDarshan.
    Telugu: KANUPAPA

  • @s___j495
    @s___j495 9 місяців тому +2

    കിടിലൻ സോങ്

  • @SatheeshV-dc3nn
    @SatheeshV-dc3nn 4 місяці тому +1

    ഇതാണ് ഒരുഅച്ഛന്റെ സ്നേ ഹഠ🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

  • @aswanips418
    @aswanips418 Рік тому +17

    I love my father ..he is Best rolemoldel in my life

  • @clintcharles4051
    @clintcharles4051 Рік тому +4

    സഠവിധാനഠ.പ്രിയദർശൻ

  • @anjumohan1809
    @anjumohan1809 Рік тому +17

    ന്റെ മോനേട്ടൻ...... Love you lot my great father 😘😘😘💜💜💜💜💜💜😘😘😘😘

  • @satheeshsolomon3143
    @satheeshsolomon3143 6 місяців тому +2

    മോഹൽലാൽ ❤

    • @Riyaismail
      @Riyaismail 3 місяці тому

      മോഹൻലാൽ ☑️

  • @ramjithak8230
    @ramjithak8230 Рік тому +8

    Nice song🥰

  • @thebathroomsinger7021
    @thebathroomsinger7021 Рік тому +24

    South industries are way ahead of bollywood

  • @neethuboby1799
    @neethuboby1799 Рік тому +1

    Wow. Supper. Song. 👌👌👍👍👍😍

  • @fathimanoushad7670
    @fathimanoushad7670 Рік тому +20

    Super song❤❤❤

  • @suneersuneer8768
    @suneersuneer8768 Рік тому +2

    സൂപ്പർ

  • @Dancedecode
    @Dancedecode Рік тому +7

    Super song 👌👌

  • @mathewvvarghese319
    @mathewvvarghese319 Рік тому +2

    So sweet song

  • @ilaansworld8277
    @ilaansworld8277 Рік тому +7

    Nta monuk eetavum ishtapetta song ann

  • @noushadafsath1053
    @noushadafsath1053 10 місяців тому +2

    സൂപ്പർ എനിക്ക് വളരേ ഇഷ്ട്ടമായി

  • @kochuranithomas9417
    @kochuranithomas9417 Рік тому +7

    My fvt song so feeling 🥰🥰❤️❤️

  • @user-nj5pg4zq7x
    @user-nj5pg4zq7x 11 місяців тому +3

    I lovey Father ❤

  • @ajayrnaikkondli4957
    @ajayrnaikkondli4957 Рік тому +12

    ಸೂಪರ್ ಹೀಟ್ ಮೋವಿ ❤️❤️💐💐💐

  • @deenasanjay5289
    @deenasanjay5289 День тому

    Super😢😢😊😊

  • @saranyagokul6773
    @saranyagokul6773 Рік тому +7

  • @nigmasanjeev5834
    @nigmasanjeev5834 Рік тому +3

    ♥️♥️♥️♥️♥️😍♥️eva