എം ടി യുടെ പ്രിയപ്പെട്ട തിരക്കഥകൾ എന്നാ പുസ്തകം ഈ യിടെ ആണ് കൈയിൽ കിട്ടിയത്. അതിൽ വരികുഴി എന്നാ തിരക്കഥ വായിച്ചു. അത് എനിക്ക് ഒട്ടും work ആയില്ല. അറിയില്ല ഞാൻ ആ സിനിമ യുട്യൂബിൽ തിരഞ്ഞിട്ടും കിട്ടിയില്ല. എം ടി യുടെ ഇഷ്ട സിനിമകൾ ഒരുപാട് ഉണ്ട്. ആരണ്യകം, ഉത്തരം, സദയം, ഒരു ചെറുപുഞ്ചിരി 🥰 പിന്നെ ഒരുപാട് എന്തുകൊണ്ടോ ഇഷ്ടപ്പെടാഞ്ഞ ചിത്രങ്ങളും ഉണ്ട്. തീർത്ഥാടനം അതിന്റെ ഡയറക്ടർ കുറച്ചു കുടി നന്നാക്കമായിരുന്നു. പിന്നെ . മനോരത്ഥങ്ങൾക്ക് ആയി കാത്തിരിക്കുന്നു എം ടി യുടെ ചെറുകഥയിൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു കഥ യാണ് ഷെർലോക്. അന്ന് ആ കഥ വായിച്ചപ്പോൾ എന്റെ മനസ്സിൽ പഴയ ദിലീപ് ആണ് ആ കഥ നായകൻ. പക്ഷെ ff ഗംഭീരമായിട്ടു ചെയ്യും 🥰 Waiting
അവാർഡ് പെരുമഴയില്‍ കേട്ട പടങ്ങളെല്ലാം കണ്ടതയൊര്ക്കുന്നു . ഓർമയിൽ ഒരു സ്വപ്നം പോലെ . അധികവും പൈങ്കിളികൾ (എം ടി )സ്റ്റ യില്‍ . മനസ്സിൽ തങ്ങി നിൽക്കുന്നത് അദ്യകാലത്തെ ""നഗരമെ നന്ദി ", താഴ് വാര ങ്ങൾ എന്നിവ മാത്രം . നഗരമെ നന്ദി Conquerors of the golden city എന്ന ഇജിപ്ഷയൻ പട ത്തിന്റെ കോപ്പി യണെന്നു ഒരു നിരുപകനും ചൂണ്ടി കാണിച്ചു കണ്ടില്ല .നാട്ടിലെ വലിയവര് അങ്ങിനെ ചെയ്താലും മിണ്ടര്തല്ലൊ .😢
ബാലൻ കെ നായരുടെ ആദ്യ സിനിമ 1970 ൽ ഇറങ്ങിയ നിഴലാട്ടം ആണ് ഓർഗാനിക്ക് ആയിട്ട് തന്നെയാണ് ഇത് പറയുന്നത് മാപ്പുസാക്ഷി പിന്നെയാണ് റിലീസ് ആയത് അതും ഓർഗാനിക്ക് ആണ്
ഒരു പക്ഷെ ഷൂട്ട് തുടങ്ങിയതിന്റെ അടിസ്ഥാനത്തിൽ പറയുന്നത് ആകാം.. സംസ്ഥാന ചലച്ചിത്ര ആക്കാദമി ഇറക്കിയ പുസ്തകം ആണ് റഫറൻസ് ആയി എടുത്തത്. ഓർഗാനിക് ആയ പരിപാടി ആയിരുന്നു. 😊
My favourites are vadakkan veeragatha ,sukrutham,amruthamgamaya,aalkottathilthaniye,oru cheru punjiri.. the last one i saw again this week. I hope ranadamoozham will be made to acinema .. big fan of that novel.. thanks for putting this video, brings in lots of nostalgia and memories 😊
എം ടി -മമ്മൂക്ക combo അത് ഒരു വല്ലാത്ത കോമ്പിനേഷൻ ആണ് 🔥💎
അവതരണവും പാട്ടും പൊളിച്ചു.... അസാധാരണ അവതരണ മികവ് 🙏
എം. ടി സാർ,അതൊരു മഹാ മേരുവാണ് സാഹിത്യത്തിന്റെ കുലപതി.... 🌟
ചെയ്യുന്ന എല്ലാ പടത്തിനും ഒരു അവാർഡ് ഉറപ്പ്.എംടി ഗോഡ്സ് ഗ്രേസ്❤️
എം ടി യുടെ പ്രിയപ്പെട്ട തിരക്കഥകൾ എന്നാ പുസ്തകം ഈ യിടെ ആണ് കൈയിൽ കിട്ടിയത്. അതിൽ വരികുഴി എന്നാ തിരക്കഥ വായിച്ചു. അത് എനിക്ക് ഒട്ടും work ആയില്ല. അറിയില്ല ഞാൻ ആ സിനിമ യുട്യൂബിൽ തിരഞ്ഞിട്ടും കിട്ടിയില്ല.
എം ടി യുടെ ഇഷ്ട സിനിമകൾ ഒരുപാട് ഉണ്ട്.
ആരണ്യകം, ഉത്തരം, സദയം, ഒരു ചെറുപുഞ്ചിരി 🥰 പിന്നെ ഒരുപാട്
എന്തുകൊണ്ടോ ഇഷ്ടപ്പെടാഞ്ഞ ചിത്രങ്ങളും ഉണ്ട്. തീർത്ഥാടനം അതിന്റെ ഡയറക്ടർ കുറച്ചു കുടി നന്നാക്കമായിരുന്നു. പിന്നെ .
മനോരത്ഥങ്ങൾക്ക് ആയി കാത്തിരിക്കുന്നു എം ടി യുടെ ചെറുകഥയിൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു കഥ യാണ് ഷെർലോക്.
അന്ന് ആ കഥ വായിച്ചപ്പോൾ എന്റെ മനസ്സിൽ പഴയ ദിലീപ് ആണ് ആ കഥ നായകൻ. പക്ഷെ ff ഗംഭീരമായിട്ടു ചെയ്യും 🥰
Waiting
ആൾക്കൂട്ടത്തിൽ തനിയെ. ഒരു ചെറു പുഞ്ചിരി 🔥🔥🔥
MT Vasudevan Nair
മലയാള സിനിമയുടെ സുകൃതം
☺️🥰
താഴ്‌വാരം, സദയം,അമൃതം ഗമായ,വടക്കൻ വീര ഗാഥ, ഉയരങ്ങളിൽ,പഞ്ചാഗ്നി,സുകൃതം❤
നിർമ്മാല്യം കാണാഞ്ഞിട്ടാണ്... അതിനെ വെല്ലാൻ ഇതിൽ ഒന്നും ഇല്ല
@@Jithin-f2m നിർമാല്യം കണ്ടിട്ടില്ലെന്ന് നിന്നോടരാണ് പറഞ്ഞത്. ചുമ്മാ മേനി നടിക്കാതെ നിന്റെ അഭിപ്രായം comment ബോക്സിൽ ഇടു.
@@sajeevpathiyil1500 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് കമന്റ് ബോക്സിൽ ആണ് പറഞ്ഞത് മുതുകിൽ പേപ്പർ ഒട്ടിച്ചതല്ല കണ്ടില്ലേ
മികച്ച അവതരണം സുധീഷ് എത്ര നല്ല സിനിമകൾ ആണ് mt യുടേത്
അവാർഡ് പെരുമഴയില്‍ കേട്ട പടങ്ങളെല്ലാം കണ്ടതയൊര്ക്കുന്നു . ഓർമയിൽ ഒരു സ്വപ്നം പോലെ . അധികവും പൈങ്കിളികൾ (എം ടി )സ്റ്റ യില്‍ . മനസ്സിൽ തങ്ങി നിൽക്കുന്നത് അദ്യകാലത്തെ ""നഗരമെ നന്ദി ", താഴ് വാര ങ്ങൾ എന്നിവ മാത്രം . നഗരമെ നന്ദി Conquerors of the golden city എന്ന ഇജിപ്ഷയൻ പട ത്തിന്റെ കോപ്പി യണെന്നു ഒരു നിരുപകനും ചൂണ്ടി കാണിച്ചു കണ്ടില്ല .നാട്ടിലെ വലിയവര് അങ്ങിനെ ചെയ്താലും മിണ്ടര്തല്ലൊ .😢
തൊട്ടതെല്ലാം പൊന്ന് എം ടി sir ❤️❤️❤️നാഷണൽ അവാർഡ് & സ്റ്റേറ്റ് അവാർഡ് മിക്കത്തിലും ❤️❤️❤️
എംടി❤
Sadayam, Thazhvaram, Amrutham gamaya, Uyarangalil what a acting Mohanlal🔥🔥🔥
സദയം and താഴ്‌വാരം.. തിരകഥകളുടെ തലതൊട്ടപ്പൻ ❤️
സദയം ഇതിന് താഴെ ബാകി എല്ലാം സ്ക്രിപ്റ്റ്💎💎🔥🔥🔥
Kopp aan🤣
Ezheech podey.
എം. ടി. യെ ക്കുറിച്ച് സംസാരിച്ച് ഈ ചാനലിലെ ഏറ്റവും നല്ല വീഡിയോ ഇവിടെ പിറന്നു.... 😊
എഴുത്തിന്റെ തമ്പുരാൻ എം ടി സാർ ❤
കാത്തിരിക്കുന്നു പുതിയ ചിത്രത്തിനായി...💙
മികച്ച അവതരണം വളരെ കൃത്യതയോടെ. ..Very informative ❤️
Thank You For The Video❤
Chettante research inu oru ❤️
MT the legend
monishada അമ്മയുടെ ഭോഗിച്ച MT കുതിരട്ട പപ്പു publickil തെറി നല്ല തിരക്കഥ🎉🎉🎉
Amruthamgamaya❤
ഓളവും തീരവും, ബന്ധനം, വാരിക്കുഴി, പരിണയം, അമൃതം ഗമയ, നീലത്താമര(1),വൈശാലി..... 🙏🙏
Very good congrats
👋👋👋
26 /12/24 kanunnavar 😢rip md😢
Two letters is enough ❤❤
Great talk Mr Sar👍
Nice singing and presentation ❤
ആരണ്യകം & അമൃതം ഗമയ
ദി ബെസ്റ്റ് മലയാളം മൂവീസ്
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ കവിത പോലെ മനോഹരം
Bhai...missed the great classic "Sargam"
It's not MT, written by Hariharan himself.
നഖക്ഷതങ്ങൾ 💎
Very good details and presentation
👌👌👍🙏
👏👏
ഭീമന്റെ ഒരു സിനിമ കൂടി ചെയ്യാൻ ബാക്കി ഉണ്ട്.
In short, almost all the cult classics in malayalam cinema came through him
Manikyakallu oru feature film ayyi kanaan agrahamund
അമൃതം ഗമയ 🕉️
Randamoozham cinemayakatte lalettane beemanayi kanan oragraham
മുല യുള്ള ഭീമനെ കാണാൻ ആഗ്രഹം ഇല്ല
Thazhvaram, vilkanundu swapnangal.
അടിയോഴുക്കുകൾ ❤
"ഹൃതുബേദം സംവിധാനം പ്രതാപ് പോത്തൻ " വിട്ടുപോയി സുധീഷ്
Ehat about Sadhayam
👍👍👍
കടവ് സിനിമ എവിടെയും available ആകുന്നില്ല.. കുറേ തേടി തേടി അലഞ്ഞു... കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ!?
amritham gamaya.....
Mohanlalinte acting kidu ayalde മാനസികാസംഘർഷങ്ങൾ namukkum അനുഭവിക്കാനാവുന്നു.
❤️❤️
നിർമ്മാല്യം എവെർഗ്രീൻ.. ഈ കാലത്ത് ഈ സിനിമ എടുക്കാൻ സമ്മതിക്കില്ല..
adipoli
ബാലൻ കെ നായരുടെ ആദ്യ സിനിമ 1970 ൽ ഇറങ്ങിയ നിഴലാട്ടം ആണ് ഓർഗാനിക്ക്
ആയിട്ട് തന്നെയാണ് ഇത് പറയുന്നത് മാപ്പുസാക്ഷി പിന്നെയാണ് റിലീസ് ആയത് അതും ഓർഗാനിക്ക് ആണ്
ഒരു പക്ഷെ ഷൂട്ട് തുടങ്ങിയതിന്റെ അടിസ്ഥാനത്തിൽ പറയുന്നത് ആകാം.. സംസ്ഥാന ചലച്ചിത്ര ആക്കാദമി ഇറക്കിയ പുസ്തകം ആണ് റഫറൻസ് ആയി എടുത്തത്. ഓർഗാനിക് ആയ പരിപാടി ആയിരുന്നു. 😊
❤
Sadayam
👍
My favourites are vadakkan veeragatha ,sukrutham,amruthamgamaya,aalkottathilthaniye,oru cheru punjiri.. the last one i saw again this week. I hope ranadamoozham will be made to acinema .. big fan of that novel.. thanks for putting this video, brings in lots of nostalgia and memories 😊
ദയയക്ക് മഞ്ജൂ വാര്യർക്ക് നാഷണൽ ജൂറി മെൻഷൻ ഇല്ലേ?
ഇത്രയും സിനിമ 🙆🏻♂️ ഓ
Please make video about I V. SASI MOVIES.. PLEASE PLEASE 😢
ശ്രമിക്കാം 😊
@@sudhishpayyanur9344 thank u sir .. from pulingome 😊
You got good singing voice. practice more
😊
തഴ്‌വാരം ക്ലാസ്സിക് അല്ലെ...
അക്ഷരങ്ങൾ
Malayalathil. Itrayum. Award kittiya oru kalakaranum illaa
രണ്ടാമത് കാണാൻ ധൈര്യമില്ലാത്ത പടമാണ് സദയം ... അത്രയ്ക്ക് ഫീലിങ്ങുണ്ടാക്കിയ വേറെ പടമില്ല തന്നെ
ഉത്തരം കണ്ടില്ല 👍
Great, Exceptional movie
13:25 utharam
പട്ട് പാടല്ലേ
❤