പലപ്പോഴും സർഗ്ഗധനരും അന്തർമുഖരും ആയ സാഹിത്യകാരന്മാർ സ്വാനുഭവങ്ങൾ അല്ലാതെ പലതും ചിന്തിച്ച് ചിന്തിച്ച് അവ സ്വാനുഭവങ്ങൾ ആയി present ചെയ്യാറുണ്ട്. MT ഇക്കാര്യത്തിൽ ഒരു അഗ്രഗണ്യൻ ആണ് എന്ന് ഞാൻ കരുതുന്നു. യാഥാർത്ഥ്യത്തിൽ നിന്നും സത്യത്തെ വേർതിരിച്ച് poignant ആക്കി മനസ്സിനെ വിഷമിപ്പിയ്ക്കുന്ന തീവ്ര രീതിയിൽ അവതരിപ്പിയ്ക്കുന്ന ശൈലി സത്യത്തിൽ നിന്നും ഒരു പാട് അകന്നതാണ്, അതിൻ്റെ quality നല്ലതാണോ എന്ന് അനുവാചകർ( സ്തുതി പാഠ കരല്ല) നിശ്ചയിയ്ക്കട്ടെ.
താങ്കൾ പറഞ്ഞു വച്ച കാര്യങ്ങൾ 100% ശരി തന്നെ M. T.. ക്കു പ്രണാമം🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹
❤
👍
എന്തരോ മഹാനുഭാവലോ...............വന്ദനം രണ്ടു പേർക്കും.
അനുഭവങ്ങൾ പകരുന്ന അറിവിൽ വിരിയുന്ന അക്ഷരപൂക്കളുടെ സൗരഭ്യം നുകരുവാൻ ഭാഗ്യം ലഭിച്ച സുധീർ സാറിനെ അസൂയയോടെ കേട്ടു.
പ്രിയ എം.ടി യ്ക്ക് പ്രണാമം.
നല്ല അവതരണം 🤍
ഒരുപാട് വായിച്ചവർക്ക് ഞാൻ പൂര്ണനല്ല എന്ന് തോന്നാം ......എം ടി യിൽ നിന്ന് ഇനിയും ഒരുപാട് രചനകൾ വരേണ്ടതായിരുന്നു .....പ്രണാമം 🙏
👌🙏
പ്രണാമം
സുധീർ സാർ നമസ്കാരം 'പ്രിയപ്പെട്ട ഗുരുനാഥൻ എം.ടിക്ക് പ്രണാമം.
RIP MT🙏പ്രണാമം🙏
Sir, bhagyavaan
പലപ്പോഴും സർഗ്ഗധനരും അന്തർമുഖരും ആയ സാഹിത്യകാരന്മാർ സ്വാനുഭവങ്ങൾ അല്ലാതെ പലതും ചിന്തിച്ച് ചിന്തിച്ച് അവ സ്വാനുഭവങ്ങൾ ആയി present ചെയ്യാറുണ്ട്. MT ഇക്കാര്യത്തിൽ ഒരു അഗ്രഗണ്യൻ ആണ് എന്ന് ഞാൻ കരുതുന്നു. യാഥാർത്ഥ്യത്തിൽ നിന്നും സത്യത്തെ വേർതിരിച്ച് poignant ആക്കി മനസ്സിനെ വിഷമിപ്പിയ്ക്കുന്ന തീവ്ര രീതിയിൽ അവതരിപ്പിയ്ക്കുന്ന ശൈലി സത്യത്തിൽ നിന്നും ഒരു പാട് അകന്നതാണ്, അതിൻ്റെ quality നല്ലതാണോ എന്ന് അനുവാചകർ( സ്തുതി പാഠ കരല്ല) നിശ്ചയിയ്ക്കട്ടെ.
RIP
Prenaamem
MALAYALAM LANGUAGE 👍
👌🏻😢🙏🏻
RIP MOST CELEBRATED WRITER IN MALAYALAM 🙏
UNFORTUNATELY 2K KIDS NEVER GOT CHANCE TO EXPERIENCE MT, ONLY FEW EXPERIENCE LIKE PAZHASSIRAJA TO ME