എംടി യുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാളിൽ എം ടി സർ മമ്മൂട്ടിയോട് പരസ്യമായി പ്രകടിപ്പിച്ച ശിഷ്യ വാത്സല്യം കണ്ട് മനസ്സ് നിറഞ്ഞ ശേഷം ഇത് ഒരിക്കൽക്കൂടി കാണാൻ വന്നു!! ❤️
ഇതാണ് മമ്മൂക്കയുടെ ഒറിജിനൽ ശബ്ദം. രാജ്യമണിക്ക്യത്തിനു ശേഷമാണ് ശബ്ദം മാറ്റി തുടങ്ങിയത്. സരോജ് കുമാർ എന്ന പടത്തിൽ ശ്രീനിവാസൻ അത് തുറന്നു കാണിച്ചിട്ടുണ്ട്. പഴയ ആ ശബ്ദത്തിന് നല്ല ഗംഭീര്യവും,കേൾക്കാൻ നല്ല സുഖവും ഉണ്ട്
@@Vk-uo3ed എം ടിയെ ഇഷ്ടമാണ് ബഹുമാനമാണ് എന്നാലും നിന്റെ അണ്ണാക്കിൽ ഇത് തിരുകിയേപറ്റൂ-----@ettumanur 10 days ago (edited) ആദ്യം ഒപ്പം tutorial കോളജിൽ പഠിപ്പിച്ചിരുന്ന പ്രമീള എന്ന സ്ത്രീയെ വഞ്ചിച്ച് വിവാഹം ചെയ്യാതെ ഒരു കുട്ടിയുമായി കഴിഞ്ഞ് ഉപേക്ഷിച്ച മാന്യനെയാണ് നിങൾ വാഴ്ത്തുന്നത്. സിതാര എന്ന ആ മകൾ സ്വന്തം വിവാഹ വേളയിൽ പോലും ഈ മുഖം കാണണ്ട എന്ന് തീരുമാനിച്ചു. കുടിച്ചു ലക്കുകെട്ട് തൃശൂർ തേക്കിൻകാട് മൈതാനത്ത് കിടന്ന ഇയാളെ current books ഉടമ തോമസ് ആണ് രക്ഷപെടുത്തി ജീവിതത്തിൽ വീണ്ടും കൊണ്ട് വന്നത്. ആദ്യ മകൾ സിതാരയെ. ഡാൻസ് പഠിപ്പിക്കാൻ വന്ന സരസ്വതിയായും പിന്നാലെ ഇടപാട് തുടങ്ങി വിവാഹവുമായി. പ്രമീള ഹൃദയം തകർന്നു എവിടെയോ അനാഥമായി മരിച്ചു.ഇയാള് മദ്യപാനി ആല്ലാതിരുന്നെങ്കിൽ സൗഹൃദ സദസ്സ് ഉണ്ടാകുമായിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപർ അല്ലായിരുന്നെങ്കിൽ സാഹിത്യത്തിലും സിനിമയിലും ഒന്നും ആകുമായിരുന്നില്ല. അടിച്ചു പൂസായി വഴിയരുകിൽ മരിച്ചു കിടന്നേനെ. അതായിരുന്നു ഒരു കാലത്ത് ഇയാളുടെ പതിവ്. 90 വയസ്സായി എന്നുപറഞ്ഞ് പുകഴ്തതും മുൻപ് അയാളുടെ ജീവിതം ഒന്നവലോകനം ചെയ്യണം -------മകളുമായുള്ള അഭിമുഖത്തിന്റെ കമന്റ്സുകളിനിന്ന്
@@Vk-uo3edഭൂലോക പെണ്ണുപിടിയനായ എംടി മമ്മൂട്ടിയുടെ അടുത്ത് ഒന്നുമല്ല. ഹിന്ദു നായരായതു കൊണ്ട് കൂടുതൽ ശ്രദ്ധ കിട്ടി എന്ന് മാത്രം. എസ് കെ പൊറ്റക്കാടിന്റെയോ വൈക്കം മുഹമ്മദ് ബഷീറിന്റെ നാലയലത്ത് എത്തില്ല എംടിയുടെ സാഹിത്യം.
@@daraltaibahtyping6178MT has given name of the house is given by first her daughter. He went to US and met her daughter also. After seeing Himayalan Moutains, some people still searching for nayakattam in that area, like you.😂😂😂😂
"എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല." "ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ... എനിക്കു നിങ്ങളെ ഇഷ്ടമാണ്." മഞ്ഞ് - എം ടി വാസുദേവൻ നായർ.. മലയാളത്തിന്റെ പ്രിയ കഥാകാരന് ആദരാഞ്ജലികൾ 🌹
എന്നും ഞാൻ പ്രാർത്തിച്ചിരുന്നു, അംഗകരിനാക ദൈവത്താരെ...മലയനോട് തൊടുത്തു മരിച്ച ചേകൊൻ്റെ മകൻ്റെ കീർത്തി നാടായ നാട് മുഴുവൻ വാഴ്ത്തപ്പെടുന്ന ഒരു കാലം വരാൻ,എനിക്ക് കരബലം തരൂ കായിക ബലം തരൂ....m.t
എന്തൊരു ബഹുമാനത്തോടെ ആണ് മമ്മുട്ടി ഇരുന്നു കേൾക്കുന്നതും മറുപടി പറയുന്നതും MT എന്ന മഹാനായ എഴുത്തുകാരൻ ആണ് മമ്മൂട്ടിയേ മഹാനടൻ ആക്കിയത് ഇവർ തമ്മിൽ ഒരു വല്ലാത്ത ബന്ധമാണ് സത്യത്തിൽ മമ്മൂട്ടിക്ക് MT യോടും MT ക്ക് മമ്മൂട്ടി യോടും ഒരു വല്ലാത്ത ഇഷ്ട്ടം നിലനിൽക്കുന്നുണ്ട് അത് മരണം വരെയും നിലനിൽക്കട്ടെ
56 തിരക്കഥ അതിൽ 53ഉം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. മലയാളം എന്നല്ല ലോക സിനിമയിൽ തന്നെ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്ഭുത പ്രതിഭാസം... ഒരു വടക്കാൻ വീരഗാഥയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട് ചുരികയേക്കാൾ മൂർച്ചയുണ്ട് ഉണ്ണിയാർച്ചയുടെ നാവിന് എന്ന് സത്യത്തിൽ ചുരികയേക്കാൾ മൂർച്ച ഉണ്ണിയാർച്ചയുടെ നാവിനല്ല mt സാറിന്റെ പേനത്തുമ്പിനാ
മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ. അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് (. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം
രണ്ടു മഹാ പ്രതിഭകൾ, എത്ര ശരിയാണ് ന്യൂസ് പേപ്പറിൽ ഒരുപാട് തെറ്റുകൾ കാണാറുണ്ട് അതുപോലെ തന്നെ ദൃശ്യമാധ്യമങ്ങളിൽ ഉണ്ടാകുന്ന ഉച്ചാരണ പിശക്, രണ്ടാമൂഴംം🎉🎉 മമ്മൂട്ടി എപ്പോഴും ഇന്റർവ്യൂവിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു, കൂളായി 🎉
@@hriyas1AMMOOTTY ക്ക് ഭീഷമ പിതാമഹൻ, കർണ്ണൻ, യുധിഷ്ഠിരൻ ഒക്കെ ആകാൻ സാധിക്കും. ഭീമനൊന്നും മമ്മൂട്ടി ചെയ്‌താൽ ശരിയാവില്ല... അതിനുള്ള ആകാരമോ, രണ്ടാമൂഴത്തിലെ ഭീമന്റെ നിരാശ, ക്രോധം, കാമം, പ്രണയം, ഇവയൊന്നും മമ്മൂട്ടിയെക്കൊണ്ട് ചെയ്ത് ഫലിപ്പിക്കാൻ സാധിക്കില്ല. രണ്ടാമൂഴത്തിലെ ഭീമൻ മോഹൻലാൽ ചെയ്യണമെന്നാണ് M T സാർ തന്നെ പറഞ്ഞത്...
രണ്ടാമൂഴം സിനിമ ആക്കാതിരിക്കുന്നതാണ് ഉത്തമം.. കാരണം ഭീമന്റെ വളരെ സങ്കീർണമായ മനോവ്യാപാരങ്ങളെയും വികാര വിക്ഷോഭങ്ങളെയും അക്ഷരങ്ങളിലൂടെ മഹാനായ എം ടി അവതരിപ്പിച്ചത് പോലെ പ്രതിഫലിപ്പിക്കാൻ എത്ര നല്ല നടനായാൽ പോലും ആർക്കും പ്രതിഫലിപ്പിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. ആരെങ്കിലും അത് ചെയ്യുകയാണെങ്കിൽ ആദ്യത്തെ പേരുകാരൻ ശ്രീ മമ്മൂട്ടി തന്നെ..
ഏതൊരു മലയാളിയുടേയും സ്വകാര്യ അഹങ്കാരങ്ങളാണ് MT യും Mammutty യും. ഒരുമിച്ചിരുന്ന് മനസ്സ് തുറക്കാൻ മാത്രം അവർ തമ്മിൽ ആത്മ ബന്ധം. രണ്ട് സിംഹങ്ങൾ ഒറ്റ ഫ്രെയീമിൽ
വർഷങ്ങൾ പഴക്കമുള്ള ഈ ഇന്റർവ്യൂ വരുംകാലത്തേക്കുള്ള ഒരു നിധിയായി സൂക്ഷിച്ചു വെച്ച് നൽകിയ മനോരമയ്ക്ക് നന്ദി!🤎 ഒരു അഭ്യർത്ഥന കൂടി: "എന്റെ മലയാളം" പദ്ധതിയോടനുബന്ധിച്ച് മനോരമയുടെ ആഭിമുഖ്യത്തിൽ രണ്ടാമൂഴത്തിലെ നാല് കഥാപാത്രങ്ങളായി മമ്മൂട്ടി വേദിയിൽ അവതരിച്ച 2008 ൽ തൃശൂരിൽ അരങ്ങേറിയ "ഭീമം" എന്ന നാടകത്തിന്റെയും അതിനു ശേഷം വേദിയിൽ എംടിയും മമ്മൂട്ടിയും ഒരുമിച്ച ഹൃദയഹാരിയായ നിമിഷങ്ങളുടെയും വീഡിയോ തീർച്ചയായും മനോരമയുടെ പക്കൽ ഉണ്ടാവുമല്ലോ. മലയാളത്തിന്റെ എംടി സർ നവതി ആഘോഷിക്കുന്ന ഈ വേളയിൽ ദയവായി ആ വീഡിയോ കൂടി മനോരമ പുറത്തുവിട്ടാൽ അതിലും മികച്ച സമ്മാനം മറ്റൊന്നുമില്ല!! 😌 So please!! 🙏
ആരണ്യ കത്തിൽ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടത്. ഹരിഹരൻ നിർബന്ധിച്ചതിനാലാണ് ദേവൻ അഭിനയിച്ചത് എന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടി ആയിരുന്നെങ്കിൽ ആരണ്യകം സൂപ്പർ ഹിറ്റായേനെ!
@@nisheedm7250 വടക്കൻ വീര ഗാഥ പോലൊരു സിനിമ മോഹൻലാലിന് നടക്കില്ല എന്ന് പറയാം .. സദയം മമ്മുക്കയ്ക് ആവുമോ എന്ന് പറയാൻ പറ്റില്ല അങ്ങേരുടെ വേർഷനിൽ അത് ചെയ്യാൻ മമ്മുട്ടിക്കാവും എന്ന് പറയാൻ പറ്റും
MT മാത്രമല്ല അടൂർ, ഹരിഹരൻ, ജോഷി... ഇവരുടെയൊക്കെ മുന്നിൽ മമ്മൂട്ടി പൂച്ച കുട്ടിയാണ്. പാവപ്പെട്ടവന്റെ മണ്ടയിൽ കേറാൻ മാത്രമാണ് പുള്ളിക്ക് പണ്ടും ഉത്സാഹം..!!
എന്ത് കൊണ്ട് എം ടി കഥ തിരക്കഥകൾ സിനിമ ആകുമ്പോൾ അദ്ദേഹം മമ്മൂട്ടിയെ നായകനായി മനസിൽ കോറിയിടുന്നു എന്നതിനൊരു ഉത്തമ ദൃഷ്ടാന്തമാണ് പ്രൗഡഗംഭീരമായ ഈ അഭിമുഖം...
പ്രിയപ്പെട്ട എം. ടി യുടെ കൂടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കൽ എത്രയോ കാലമായി ആഗ്രഹമായിരുന്നു. മഞ്ചേരി വായ്‌പാറപ്പടിയിൽ 2017 ലോ മറ്റോ ഒരു ചടങ്ങിൽ സാഹസികമായി അത് സാധിച്ചെടുത്തു. മാധ്യമം റിപ്പോർട്ടർ എന്ന നിലയിൽ അദ്ദേഹം വിശ്രമിക്കുന്ന മുറിയിൽ ചെന്ന് അടുത്തിരുന്നു. അതിനു മുമ്പേ എന്തരിച്ച ഫോട്ടോ ഗ്രാഫർ പ്രസാദിനോട് പറഞ്ഞിരുന്നു. അവൻ ഫോട്ടോ പകർത്തി. ഒരു സോഷ്യൽ മീഡിയയിലും ഇടാതെ ഇന്നും സൂക്ഷിക്കുന്നു ആ ഫോട്ടോ.. കാമറയിൽ ഫോട്ടോ നോക്കി ക്കിണ്ടിരിക്കെ പൊലീസ് സുഹൃത്ത് വന്നു അസൂയയോടെ പറഞ്ഞു.. മമ്മൂട്ടി പോലും അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കാറില്ല. ഇത് എങ്ങനെ സാധിച്ചെന്ന്.. എംടി യോടുള്ള ബഹുമാനം കൊണ്ട് ഇന്നും ഞാൻ ആ ഫോട്ടോ എവിടെയും പോസ്റ്റ് ചെയ്യാതെ വെച്ചിരിക്കുന്നു.
ഡേവിഡ് ജോൺ കൊട്ടാരത്തിൽ DK... 🔥🔥നസ്രാണി ലൊക്കേഷൻ... ന്റെ പൊന്നു സേവിച്ചാ ഒരു നഖം വെട്ടി പോലും കരുതാത ഞാൻ വന്നത് നിന്റെ പിള്ളേരുടെ കയ്യിൽ ടൂൾസ് ഉണ്ടെന്ന് അറിയാം.... ഒരു പറയാനാ വന്നേ അത് പറഞ്ഞേച്ച് ഞാൻ അങ്ങ് പോകും 🔥..... ഈ ലുക്ക് favt ആണ് കട്ട ചോർക്ക് ❤❤
@@gangakavithabhuvanendran ok bro, ജീവിച്ചിരിക്കുന്ന വിസ്മയം ആണ് MT sir. അദ്ദേഹത്തിന്റെ മുക്തി എന്ന സിനിമ ഉണ്ട് അതിൽ ഒരു ഡയലോഗ് ഉണ്ട് "ജീവിതത്തിന്റെ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യം പഠിച്ച പാഠം സത്യമെന്നാൽ ചിലവാക്കാത്ത കള്ള നാണയം" ജീവിതാനുഭവം കാച്ചി കുറുക്കി എടുത്ത അതുല്യ എഴുത്തുകാരനാണ് MT സാർ 🥰
അക്ഷരങ്ങളിലും സുകൃതത്തിലും ആത്മകഥാമ്ശമുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഇനി വരാൻ പോകുന്ന "കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പി"ലും എംടിയുടെ പ്രതിനിധിയായ കഥാപാത്രമാണ്!!
മമ്മൂട്ടി ഇടയിൽ കേറി സംസാരിക്കുന്നത് കൊണ്ട് എം ടി യിൽ നിന്നും കിട്ടേണ്ടത് പകുതിയിൽ മുറിഞ്ഞു പോകുന്നുണ്ട്, എന്നിരുന്നാലും മമ്മൂട്ടി host ആയതുകൊണ്ടാണ് ഈ അഭിമുഖം കൂടുതൽ ആളുകളിലേക്ക് എത്തിയതും ചർച്ച ചെയ്യുന്നതും.
അത്യാവശ്യം പഴയതാ അല്ലെ... എം ടിയോട് ഇത്ര നന്നായി "പിടിച്ച് നിൽക്കാൻ" മികച്ച ജേർണലിസ്റ്റുകൾക്ക് കഴിയും. പക്ഷെ അങ്ങനല്ലാതെ മമ്മൂട്ടിക്ക് മാത്രം.. ദുൽക്കർ സിനിമേൽ വരുന്നതിന് മുമ്പുള്ള അഭിമുഖം.. മമ്മൂട്ടി പറയുന്നുണ്ട് "എന്റെ മകനൊക്കെ ഏറ്റവും വലിയ പരാതി അതാരിക്കും...മലയാളം പഠിച്ച് പരിചയിച്ചില്ല" എന്നൊക്കെ..
Manorama, Please upload the footage of "Bheemam" drama which was played in Thrissur in 2008!! What's the point of keeping it in the archives if it doesn't find it's audience? So please!! Let it be a tribute to MT Sir and his favourite student Mammootty!🤎
ഇപ്പോഴൊക്കെ പ്രസാധകർ തീരുമാനിക്കുന്നവരുടെ പുസ്തകങ്ങളല്ലേ വായിക്കാൻ കിട്ടൂ. എത്രയോ കഴിവുള്ളവർ മറഞ്ഞിരിക്കുന്നു, പക്ഷെ പ്രസാധകർ അവർക്കൊന്നും അവസരങ്ങൾ കൊടുക്കുന്നേയില്ല.
Frankly speaking ,I have never seen Shri. M.T.V laughing so innocently and sitting with a gorgeous happy face .May be I may not have seen all his interviews but his cinema and other write ups I had chances to see and read made me think that he would me a tough nut to Crack. That perception has been changed for ever .
As a script writer Mr Laohithadas was ahead as Mr MT Mostly spoke about the “nalukettu” stories and history whereas Mr Lohithadas was telling the stories of normal people and families. If we take Mr Mamottys best 10 movies 3 will be his movies like Thaniyavarthanam
Shakespeare has contributed 10000 words in English literature,John Milton like wise,Jeoffrey Chaucer Contributed,In Malayalam who else other than MTVasudevan Nair.
M.T . ഇത്രയും തുറന്നു സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല. രണ്ടു അൽഭുത ങ്ങൾ കണ്ടുമുട്ടിയപ്പോൾ ഒരു
പ്രത്യേക അനുഭൂതി ആയി.
ഇദ്ദേഹത്തെ ഇൻ്റർവ്യൂ ചെയ്യാൻ ഏറ്റവും അനുയോജ്യനായ വെക്തി 👏
എംടി യുടെ തൊണ്ണൂറ്റി ഒന്നാം പിറന്നാളിൽ എം ടി സർ മമ്മൂട്ടിയോട് പരസ്യമായി പ്രകടിപ്പിച്ച ശിഷ്യ വാത്സല്യം കണ്ട് മനസ്സ് നിറഞ്ഞ ശേഷം ഇത് ഒരിക്കൽക്കൂടി കാണാൻ വന്നു!! ❤️
എന്തൊരു സുന്ദരനാണ് മമ്മൂട്ടി : എത്ര ഉജ്വലമായ ശബ്ദം
90 vayasulla M T yum mosamalla athreyum age undennu kandaal thonumo
@@jayaprakashk5607 Ithu 90 vayass ulla MT alla, 76 years, This was shot in 2007.
ഇതാണ് മമ്മൂക്കയുടെ ഒറിജിനൽ ശബ്ദം. രാജ്യമണിക്ക്യത്തിനു ശേഷമാണ് ശബ്ദം മാറ്റി തുടങ്ങിയത്. സരോജ് കുമാർ എന്ന പടത്തിൽ ശ്രീനിവാസൻ അത് തുറന്നു കാണിച്ചിട്ടുണ്ട്. പഴയ ആ ശബ്ദത്തിന് നല്ല ഗംഭീര്യവും,കേൾക്കാൻ നല്ല സുഖവും ഉണ്ട്
M.T യുടെ രചനയിൽ മമ്മൂട്ടി നായകനായി ഒരു പുതിയ സിനിമ വന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു....🙏🙏🙏
Varunnund, anthology shoot kayinju
സദയം പോലൊരു സിനിമ 😁😁😁😁😁മമ്മൂട്ടി
@@nisheedm7250 എന്ത് കാര്യം...
കേരളത്തിന്റെ അഭിമാനമായ രണ്ട് പ്രതിഭകൾ😍
മമ്മൂട്ടിയുടെ ശരീരഭാഷയിലുണ്ട് എം ടിയോടുള്ള ആദരവ്
👍❤️
മുറി പ്പറി മൂപ്പിച്ചു കാണിച്ചാൽ അതിലും കാണും 😂😂😂😂
@@jeevan272നീ എത്ര നീചൻ ആണ്..സംസ്കാരം ലേശം ഇല്ലാത്ത കാടൻ..
@@jeevan272
സംഘിയാണല്ലേ?
നല്ല ഭാഷ 👍
@@jeevan272ഇതിലും നല്ലത് നിന്റെ പിതാവ് വാഴ വെക്കുന്നത് ആയിരുന്നു
ലോകത്തിലെ രണ്ട് അത്ഭുതങ്ങൾ ഒറ്റ ഫ്രെയിമിൽ ❤❤❤❤
ഒരുപാട് അറിവുള്ളവൻ ഒരുപാട് അറിവുള്ളവരോട് പറയുന്ന കാര്യം എത്ര മനോഹരമായ സംഭാഷണം
രണ്ടു മഹാരഥൻ മാരുടെ സംഗമും 🙏🙏🙏🙏
എംടിയെ വച്ച് ഒന്നും മമ്മുട്ടി യെ താരതമ്യം ചെയ്യരുത് ..എംടി എന്ന മഹാ പ്രതിഭയ്ക്ക് മുന്നിൽ എന്ത് മമ്മുട്ടി ..എന്ത് മോഹൻലാൽ..
കൂട്ടുകാരനെ കിട്ടിയപ്പോൾ എംടി കൂടുതൽ ആവേശത്തോടെ സംസാരിക്കുന്നു😍
കൂട്ടുകാരനോ മമ്മുട്ടി ക്ക് ഗുരു ആണ് എംടി.. എംടി യുടെ സെറ്റിൽ ചാൻസ് ചോദിച്ചു തെണ്ടി നടന്ന കാലം തൊട്ട്
@@Vk-uo3ed എം ടിയെ ഇഷ്ടമാണ് ബഹുമാനമാണ് എന്നാലും നിന്റെ അണ്ണാക്കിൽ ഇത് തിരുകിയേപറ്റൂ-----@ettumanur
10 days ago (edited)
ആദ്യം ഒപ്പം tutorial കോളജിൽ പഠിപ്പിച്ചിരുന്ന പ്രമീള എന്ന സ്ത്രീയെ വഞ്ചിച്ച് വിവാഹം ചെയ്യാതെ ഒരു കുട്ടിയുമായി കഴിഞ്ഞ് ഉപേക്ഷിച്ച മാന്യനെയാണ് നിങൾ വാഴ്ത്തുന്നത്. സിതാര എന്ന ആ മകൾ സ്വന്തം വിവാഹ വേളയിൽ പോലും ഈ മുഖം കാണണ്ട എന്ന് തീരുമാനിച്ചു. കുടിച്ചു ലക്കുകെട്ട് തൃശൂർ തേക്കിൻകാട് മൈതാനത്ത് കിടന്ന ഇയാളെ current books ഉടമ തോമസ് ആണ് രക്ഷപെടുത്തി ജീവിതത്തിൽ വീണ്ടും കൊണ്ട് വന്നത്. ആദ്യ മകൾ സിതാരയെ. ഡാൻസ് പഠിപ്പിക്കാൻ വന്ന സരസ്വതിയായും പിന്നാലെ ഇടപാട് തുടങ്ങി വിവാഹവുമായി. പ്രമീള ഹൃദയം തകർന്നു എവിടെയോ അനാഥമായി മരിച്ചു.ഇയാള് മദ്യപാനി ആല്ലാതിരുന്നെങ്കിൽ സൗഹൃദ സദസ്സ് ഉണ്ടാകുമായിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപർ അല്ലായിരുന്നെങ്കിൽ സാഹിത്യത്തിലും സിനിമയിലും ഒന്നും ആകുമായിരുന്നില്ല. അടിച്ചു പൂസായി വഴിയരുകിൽ മരിച്ചു കിടന്നേനെ. അതായിരുന്നു ഒരു കാലത്ത് ഇയാളുടെ പതിവ്. 90 വയസ്സായി എന്നുപറഞ്ഞ് പുകഴ്തതും മുൻപ് അയാളുടെ ജീവിതം ഒന്നവലോകനം ചെയ്യണം -------മകളുമായുള്ള അഭിമുഖത്തിന്റെ കമന്റ്സുകളിനിന്ന്
@@Vk-uo3edഭൂലോക പെണ്ണുപിടിയനായ എംടി മമ്മൂട്ടിയുടെ അടുത്ത് ഒന്നുമല്ല. ഹിന്ദു നായരായതു കൊണ്ട് കൂടുതൽ ശ്രദ്ധ കിട്ടി എന്ന് മാത്രം. എസ് കെ പൊറ്റക്കാടിന്റെയോ വൈക്കം മുഹമ്മദ് ബഷീറിന്റെ നാലയലത്ത് എത്തില്ല എംടിയുടെ സാഹിത്യം.
@@daraltaibahtyping6178MT has given name of the house is given by first her daughter. He went to US and met her daughter also. After seeing Himayalan Moutains, some people still searching for nayakattam in that area, like you.😂😂😂😂
"എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല."
"ഓ, പരിഭ്രമിക്കാനൊന്നുമില്ല.
വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...
എനിക്കു നിങ്ങളെ ഇഷ്ടമാണ്."
മഞ്ഞ് - എം ടി വാസുദേവൻ നായർ..
മലയാളത്തിന്റെ പ്രിയ കഥാകാരന്
ആദരാഞ്ജലികൾ 🌹
രണ്ട് ജീനിയസ്സ് കൾക്ക്
അഭിനന്ദന ങ്ങൾ
എന്നും ഞാൻ പ്രാർത്തിച്ചിരുന്നു, അംഗകരിനാക ദൈവത്താരെ...മലയനോട് തൊടുത്തു മരിച്ച ചേകൊൻ്റെ മകൻ്റെ കീർത്തി നാടായ നാട് മുഴുവൻ വാഴ്ത്തപ്പെടുന്ന ഒരു കാലം വരാൻ,എനിക്ക് കരബലം തരൂ കായിക ബലം തരൂ....m.t
വിട MT 🥹🙏😢😢 മമ്മൂക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ഒരുപക്ഷെ ഇത്പോലെ MT യോട് ഇടപഴുകാൻ കഴിഞ്ഞതാകും... ഭാഗ്യവാൻ 🙏
എന്തൊരു ബഹുമാനത്തോടെ ആണ് മമ്മുട്ടി ഇരുന്നു കേൾക്കുന്നതും മറുപടി പറയുന്നതും MT എന്ന മഹാനായ എഴുത്തുകാരൻ ആണ് മമ്മൂട്ടിയേ മഹാനടൻ ആക്കിയത് ഇവർ തമ്മിൽ ഒരു വല്ലാത്ത ബന്ധമാണ് സത്യത്തിൽ മമ്മൂട്ടിക്ക് MT യോടും MT ക്ക് മമ്മൂട്ടി യോടും ഒരു വല്ലാത്ത ഇഷ്ട്ടം നിലനിൽക്കുന്നുണ്ട് അത് മരണം വരെയും നിലനിൽക്കട്ടെ
Mammootty aanu questions chothikkunne
56 തിരക്കഥ അതിൽ 53ഉം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. മലയാളം എന്നല്ല ലോക സിനിമയിൽ തന്നെ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത അത്ഭുത പ്രതിഭാസം... ഒരു വടക്കാൻ വീരഗാഥയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട് ചുരികയേക്കാൾ മൂർച്ചയുണ്ട് ഉണ്ണിയാർച്ചയുടെ നാവിന് എന്ന് സത്യത്തിൽ ചുരികയേക്കാൾ മൂർച്ച ഉണ്ണിയാർച്ചയുടെ നാവിനല്ല mt സാറിന്റെ പേനത്തുമ്പിനാ
സംവിധാനം ചെയ്ത ആദ്യ സിനിമയ്ക്ക് തന്നെ പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ ..
❤❤❤
അത് ഏത് സിനിമ @@Vk-uo3ed
മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ.
അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് (. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം
രണ്ടു മഹാ പ്രതിഭകൾ, എത്ര ശരിയാണ് ന്യൂസ് പേപ്പറിൽ ഒരുപാട് തെറ്റുകൾ കാണാറുണ്ട് അതുപോലെ തന്നെ ദൃശ്യമാധ്യമങ്ങളിൽ ഉണ്ടാകുന്ന ഉച്ചാരണ പിശക്, രണ്ടാമൂഴംം🎉🎉 മമ്മൂട്ടി എപ്പോഴും ഇന്റർവ്യൂവിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നു, കൂളായി 🎉
രണ്ടാമൂഴം മാത്രം മതി ഒരു ജന്മം മുഴുവൻ എംടി സാറിനെ ഓർക്കാൻ. അത് സിനിമ ആകാതെ വായനക്കാരുടെ മനസ്സിൽ തന്നെ ഉണ്ടാവട്ടെ.
But രണ്ടാംമുഴം മമ്മൂട്ടിയെ വെച്ച് എടുത്തില്ലെങ്കിൽ അത് എന്നും ഒരു തീരാനഷ്ഠമായിരിക്കിൻ നമ്മുക്ക് 🥰
@@hriyas1AMMOOTTY ക്ക് ഭീഷമ പിതാമഹൻ, കർണ്ണൻ, യുധിഷ്ഠിരൻ ഒക്കെ ആകാൻ സാധിക്കും. ഭീമനൊന്നും മമ്മൂട്ടി ചെയ്‌താൽ ശരിയാവില്ല... അതിനുള്ള ആകാരമോ, രണ്ടാമൂഴത്തിലെ ഭീമന്റെ നിരാശ, ക്രോധം, കാമം, പ്രണയം, ഇവയൊന്നും മമ്മൂട്ടിയെക്കൊണ്ട് ചെയ്ത് ഫലിപ്പിക്കാൻ സാധിക്കില്ല. രണ്ടാമൂഴത്തിലെ ഭീമൻ മോഹൻലാൽ ചെയ്യണമെന്നാണ് M T സാർ തന്നെ പറഞ്ഞത്...
@@hriyas1too old
രണ്ടാമൂഴം സിനിമ ആക്കാതിരിക്കുന്നതാണ് ഉത്തമം.. കാരണം ഭീമന്റെ വളരെ സങ്കീർണമായ മനോവ്യാപാരങ്ങളെയും വികാര വിക്ഷോഭങ്ങളെയും അക്ഷരങ്ങളിലൂടെ മഹാനായ എം ടി അവതരിപ്പിച്ചത് പോലെ പ്രതിഫലിപ്പിക്കാൻ എത്ര നല്ല നടനായാൽ പോലും ആർക്കും പ്രതിഫലിപ്പിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. ആരെങ്കിലും അത് ചെയ്യുകയാണെങ്കിൽ ആദ്യത്തെ പേരുകാരൻ ശ്രീ മമ്മൂട്ടി തന്നെ..
M.T സാറിന് ,
സ്നേഹം നിറഞ്ഞ
ജന്മദിന
ആശംസകൾ.🙏💐
ഏതൊരു മലയാളിയുടേയും സ്വകാര്യ അഹങ്കാരങ്ങളാണ് MT യും Mammutty യും. ഒരുമിച്ചിരുന്ന് മനസ്സ് തുറക്കാൻ മാത്രം അവർ തമ്മിൽ ആത്മ ബന്ധം. രണ്ട് സിംഹങ്ങൾ ഒറ്റ ഫ്രെയീമിൽ
Super 💗
വീഡിയോ ക്വാളിറ്റി 👌
Thankyou Manorama books
വർഷങ്ങൾ പഴക്കമുള്ള ഈ ഇന്റർവ്യൂ വരുംകാലത്തേക്കുള്ള ഒരു നിധിയായി സൂക്ഷിച്ചു വെച്ച് നൽകിയ മനോരമയ്ക്ക് നന്ദി!🤎
ഒരു അഭ്യർത്ഥന കൂടി: "എന്റെ മലയാളം" പദ്ധതിയോടനുബന്ധിച്ച് മനോരമയുടെ ആഭിമുഖ്യത്തിൽ രണ്ടാമൂഴത്തിലെ നാല് കഥാപാത്രങ്ങളായി മമ്മൂട്ടി വേദിയിൽ അവതരിച്ച 2008 ൽ തൃശൂരിൽ അരങ്ങേറിയ "ഭീമം" എന്ന നാടകത്തിന്റെയും അതിനു ശേഷം വേദിയിൽ എംടിയും മമ്മൂട്ടിയും ഒരുമിച്ച ഹൃദയഹാരിയായ നിമിഷങ്ങളുടെയും വീഡിയോ തീർച്ചയായും മനോരമയുടെ പക്കൽ ഉണ്ടാവുമല്ലോ.
മലയാളത്തിന്റെ എംടി സർ നവതി ആഘോഷിക്കുന്ന ഈ വേളയിൽ ദയവായി ആ വീഡിയോ കൂടി മനോരമ പുറത്തുവിട്ടാൽ അതിലും മികച്ച സമ്മാനം മറ്റൊന്നുമില്ല!! 😌
So please!! 🙏
M, T, എന്ന കുലപതിയുടെ രചനകളിലെ നായകന്മാർക്ക് ഏറ്റവും അനുയോജ്യൻ മമ്മുക്ക 👍
പക്ഷെ എംടിയുടെ സദയവും, താഴ് വാരവും പഞ്ചാഗ്നിയും❤❤❤ മതി മോഹൻലാൽ ന്റെ റേഞ്ച് മനസ്സിലാക്കാൻ
സദയം പൊലരു സിനിമ!???
നുമ്മടെ മമ്മൂട്ടിക്ക് നടക്കൂല
ആരണ്യ കത്തിൽ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടത്. ഹരിഹരൻ നിർബന്ധിച്ചതിനാലാണ് ദേവൻ അഭിനയിച്ചത് എന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടി ആയിരുന്നെങ്കിൽ ആരണ്യകം സൂപ്പർ ഹിറ്റായേനെ!
@@nisheedm7250 വടക്കൻ വീര ഗാഥ പോലൊരു സിനിമ മോഹൻലാലിന് നടക്കില്ല എന്ന് പറയാം .. സദയം മമ്മുക്കയ്ക് ആവുമോ എന്ന് പറയാൻ പറ്റില്ല അങ്ങേരുടെ വേർഷനിൽ അത് ചെയ്യാൻ മമ്മുട്ടിക്കാവും എന്ന് പറയാൻ പറ്റും
@@ksd1866വടക്കൻ വീരഗാഥ എന്ന നാടകം അല്ല യഥാർത്ഥ അഭിനയം
ഒരു വിധേയനെ പോലെ ജീവിതത്തില്‍ മമ്മൂട്ടി ഇരുന്ന് കൊടുത്തിട്ടുണ്ടെങ്കിൽ, അതൊരു പക്ഷേ ഇങ്ങേരുടെ മുന്നില്‍ മാത്രമാവും...
MT മാത്രമല്ല അടൂർ, ഹരിഹരൻ, ജോഷി... ഇവരുടെയൊക്കെ മുന്നിൽ മമ്മൂട്ടി പൂച്ച കുട്ടിയാണ്. പാവപ്പെട്ടവന്റെ മണ്ടയിൽ കേറാൻ മാത്രമാണ് പുള്ളിക്ക് പണ്ടും ഉത്സാഹം..!!
Sathyam😂
MT bayanakara choodan aane..Njan evening Calicut nadakkkave road I'll nadanne pokkunathe kaanar undayirunnu
പിന്നെ വിധേയൻ സിനിമയുടെ സെറ്റിലും... 😇
Adoor Gopalakrishnan also..
ഗുരു -ശിഷ്യൻ!! 🤎
The pioneers of their forte! 💎
ശില്പിയും ശില്പവും
Yes
ഇത് ഒരു അസുലഭ മുഹൂർത്തമാണ് 👍
എന്ത് കൊണ്ട് എം ടി കഥ തിരക്കഥകൾ സിനിമ ആകുമ്പോൾ അദ്ദേഹം മമ്മൂട്ടിയെ നായകനായി മനസിൽ കോറിയിടുന്നു എന്നതിനൊരു ഉത്തമ ദൃഷ്ടാന്തമാണ്
പ്രൗഡഗംഭീരമായ ഈ അഭിമുഖം...
Correct 💯❤
MT's favourite actor Mammotty.
മോഹൻലാൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് പറഞ്ഞത് എംടി ആണ്
അനുഭവങ്ങളിൽ സങ്കല്പം ചേർത്ത് കച്ചവടത്തിനായി കമ്പോളത്തിലേക്.. അനുഭവങ്ങളിൽ അലങ്കാരം മതിയാവാതെ വരുമ്പോൾ ചെയ്യാവുന്നതാവാം.. ലെ 🙏🙏♥️
എം.ടി.രചനകളും എം.ടിയും എത്രയാ സുന്ദരം
Ssso natural and graceful 2 amazing personalities .Truly God's gift to Maveli makkal..
പ്രിയപ്പെട്ട എം. ടി യുടെ കൂടെ ഇരുന്ന് ഒരു ഫോട്ടോ എടുക്കൽ എത്രയോ കാലമായി ആഗ്രഹമായിരുന്നു. മഞ്ചേരി വായ്‌പാറപ്പടിയിൽ 2017 ലോ മറ്റോ ഒരു ചടങ്ങിൽ സാഹസികമായി അത് സാധിച്ചെടുത്തു. മാധ്യമം റിപ്പോർട്ടർ എന്ന നിലയിൽ അദ്ദേഹം വിശ്രമിക്കുന്ന മുറിയിൽ ചെന്ന് അടുത്തിരുന്നു. അതിനു മുമ്പേ എന്തരിച്ച ഫോട്ടോ ഗ്രാഫർ പ്രസാദിനോട് പറഞ്ഞിരുന്നു. അവൻ ഫോട്ടോ പകർത്തി. ഒരു സോഷ്യൽ മീഡിയയിലും ഇടാതെ ഇന്നും സൂക്ഷിക്കുന്നു ആ ഫോട്ടോ.. കാമറയിൽ ഫോട്ടോ നോക്കി ക്കിണ്ടിരിക്കെ പൊലീസ് സുഹൃത്ത് വന്നു അസൂയയോടെ പറഞ്ഞു.. മമ്മൂട്ടി പോലും അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കാറില്ല. ഇത് എങ്ങനെ സാധിച്ചെന്ന്.. എംടി യോടുള്ള ബഹുമാനം കൊണ്ട് ഇന്നും ഞാൻ ആ ഫോട്ടോ എവിടെയും പോസ്റ്റ് ചെയ്യാതെ വെച്ചിരിക്കുന്നു.
പതുക്ക തള്ള് 🤣🤣
Two legends in a frame ..❤ oral ezhuth kond vismayichapol matteyaal aa ezuthinte veshapakarchayil vismayipichu .. 🔥🔥🔥
മലയാള സിനിമയിൽ എത്ര ആളുകൾക്ക് ഇതുപോലെ MT യുമായി സംവദിക്കാൻ സാധിക്കും?
This is a very sweet interaction between a very eager fanboy/student and a teacher. A rare video that will be cherished by future generations.
മമ്മുക്ക.... പൂച്ചക്കുട്ടി ആയി ഇരിക്കുന്നത് കാണണമുണ്ടെങ്കിൽ......... MT അവിടെ എവിടെയോ ഉണ്ടാവും 😁😁😁😁😁
MT ❤ mamooty❤❤
Mammooty so resectful to M T....
Very rare situation..
ഡേവിഡ് ജോൺ കൊട്ടാരത്തിൽ DK... 🔥🔥നസ്രാണി ലൊക്കേഷൻ... ന്റെ പൊന്നു സേവിച്ചാ ഒരു നഖം വെട്ടി പോലും കരുതാത ഞാൻ വന്നത് നിന്റെ പിള്ളേരുടെ കയ്യിൽ ടൂൾസ് ഉണ്ടെന്ന് അറിയാം.... ഒരു പറയാനാ വന്നേ അത് പറഞ്ഞേച്ച് ഞാൻ അങ്ങ് പോകും 🔥.....
ഈ ലുക്ക് favt ആണ് കട്ട ചോർക്ക് ❤❤
എന്നെങ്കിലും എം ടി യുടെ ജീവിതം സിനിമ ആക്കിയാൽ എം ടി ആകാൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടി ആണ്
സുകൃതം MT സാറിന്റെ ജീവിതം ആണ് അതിൽ മമ്മുക്ക ആണ്. ആ ചിത്രം കാണൂ.
@@jacobthomas9419 കണ്ടിട്ടുണ്ട് ഒരുപാട് വട്ടം. സുകൃതം എം ടി യുടെ ആത്മകഥാമ്ശം ഉള്ള സിനിമ അല്ലെ. ഞാൻ ഉദ്ദേശിച്ചത് ഓട്ടോബയോഗ്രഫിക്കൽ മൂവി ആണ്
Aksharangal enna cinema md yude kadha yaanu
@@gangakavithabhuvanendran ok bro, ജീവിച്ചിരിക്കുന്ന വിസ്മയം ആണ് MT sir. അദ്ദേഹത്തിന്റെ മുക്തി എന്ന സിനിമ ഉണ്ട് അതിൽ ഒരു ഡയലോഗ് ഉണ്ട് "ജീവിതത്തിന്റെ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യം പഠിച്ച പാഠം സത്യമെന്നാൽ ചിലവാക്കാത്ത കള്ള നാണയം" ജീവിതാനുഭവം കാച്ചി കുറുക്കി എടുത്ത അതുല്യ എഴുത്തുകാരനാണ് MT സാർ 🥰
അക്ഷരങ്ങളിലും സുകൃതത്തിലും ആത്മകഥാമ്ശമുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഇനി വരാൻ പോകുന്ന "കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പി"ലും എംടിയുടെ പ്രതിനിധിയായ കഥാപാത്രമാണ്!!
മമ്മൂട്ടി ഇടയിൽ കേറി സംസാരിക്കുന്നത് കൊണ്ട് എം ടി യിൽ നിന്നും കിട്ടേണ്ടത് പകുതിയിൽ മുറിഞ്ഞു പോകുന്നുണ്ട്, എന്നിരുന്നാലും മമ്മൂട്ടി host ആയതുകൊണ്ടാണ് ഈ അഭിമുഖം കൂടുതൽ ആളുകളിലേക്ക് എത്തിയതും ചർച്ച ചെയ്യുന്നതും.
Oru script um illathe direct conversation... that is the beauty of the interview... Good one.. must watch!
അത്യാവശ്യം പഴയതാ അല്ലെ... എം ടിയോട് ഇത്ര നന്നായി "പിടിച്ച് നിൽക്കാൻ" മികച്ച ജേർണലിസ്റ്റുകൾക്ക് കഴിയും. പക്ഷെ അങ്ങനല്ലാതെ മമ്മൂട്ടിക്ക് മാത്രം.. ദുൽക്കർ സിനിമേൽ വരുന്നതിന് മുമ്പുള്ള അഭിമുഖം.. മമ്മൂട്ടി പറയുന്നുണ്ട് "എന്റെ മകനൊക്കെ ഏറ്റവും വലിയ പരാതി അതാരിക്കും...മലയാളം പഠിച്ച് പരിചയിച്ചില്ല" എന്നൊക്കെ..
ഞാൻ ശ്രദ്ധിച്ചതിൽ മമ്മൂട്ടി ആരുടെ അടുത്തെങ്കിലും അല്പം ആദരവ് കാട്ടിയിട്ടുണ്ടെങ്കിൽ അത് MT യുടെ മുന്നിൽ മാത്രമാണ്.
മറ്റാരെയും മമ്മുട്ടി ആദരിക്കില്ല എന്നാണോ?
@@aram7117 ഞാൻ മനസിലാക്കിയ മമ്മൂട്ടി എന്നേ പറഞ്ഞുള്ളു. May be I am wrong.
ഇത് ഏത് വർഷം നടന്നതാ? മമ്മൂട്ടി ആയോണ്ട് ഒരു പിടിയുമില്ല
😂😂😂😂
😂😂😂
😂
*2009* ആഗസ്റ്റ് മാസം 🎉
😂😂😂
രണ്ട് ജീനിയസ്സുകൾ ക്കും
അഭിനന്ദന ങ്ങള
legend Mt sir .So young & energetic Mamukka ❤
Oh....What a moments.... Lovely....
ഗുരുവും ശിഷ്യനും ♥️🤍
One more...m t sir❤ mamooty
The writer who utilised the very abilities of actor mammookka
Shishyanum gurunathanum… malayalathintay abhimanangal 👍🏻👍🏻
Greate mammookka ethryaum vinayathode irunnu kandirikkunnath engerude munpil Mataram.. great MT sir.
MT and Mammoty are two legends in Malayalam.
Two Legends MAMMOOKKA MT SIR ❤❤❤
എംടിയുടെ നാട്ടുകാരൻ എന്നതിൽ അഭിമാനം.
❤ആ രചനയിലെ വിഭാവം അതാണ് 👍🏼
Manorama, Please upload the footage of "Bheemam" drama which was played in Thrissur in 2008!!
What's the point of keeping it in the archives if it doesn't find it's audience? So please!!
Let it be a tribute to MT Sir and his favourite student Mammootty!🤎
പ്രതിഭകൾ😍
M. T. യുടെ സിനിമ സൂപ്പർ മമ്മൂക്കനായകൻ 👍👌❤❤❤
ഇപ്പോഴൊക്കെ പ്രസാധകർ തീരുമാനിക്കുന്നവരുടെ പുസ്തകങ്ങളല്ലേ വായിക്കാൻ കിട്ടൂ. എത്രയോ കഴിവുള്ളവർ മറഞ്ഞിരിക്കുന്നു, പക്ഷെ പ്രസാധകർ അവർക്കൊന്നും അവസരങ്ങൾ കൊടുക്കുന്നേയില്ല.
The G.O.A.T meets the G.O.A.T
excellant ❤
MTVN ഇത്രയധികം സംസാരിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്
സ്വാഭാവിക സംഭാഷണം. എങ്കിലും ആകർഷകം. എന്തൊരു ഭാഗ്യം
you know the business... and I know the chemistry❤ good partners 😍😍
രണ്ട് പ്രതിഭകൾ 👍👍👍👍
ഇതമാത്രം mt യുടെ കഥയിലേക്ക് വേണ്ട നായകൻ മമ്മൂട്ടിയോളം സൂട്ടബിളായ ഒരു ക്ലിയർ കോമ്പിനേഷൻ ഒരു നടനിലും ഇല്ല അത് mt ക്കും 15:21 15:26
അറിയാം
Frankly speaking ,I have never seen Shri. M.T.V laughing so innocently and sitting with a gorgeous happy face .May be I may not have seen all his interviews but his cinema and other write ups I had chances to see and read made me think that he would me a tough nut to Crack. That perception has been changed for ever .
എന്തോരു ഭംഗി ആണ് മമ്മൂക്ക🥰, പൗരുഷം 🔥
മലയാളിയുടെ സ്വന്തം അഹംങ്കാരം. സ്വന്തം അഭിമാനം സ്വന്തം ഭാഗ്യം
Mt hariharan mammootty team ini undaakumo
രണ്ട് പുലികൾ ❤❤❤❤❤❤
Great malayalees......
Mammoottyku lokam ariya pedunna malayalthile ettavum mikacha ezhuthu karanodu samsarikan ulla arivum undu ennathe new generation pillerodu samsarikan ulla arivum undu athu kondavam engeru veendum Vijaya avarthikane
As a script writer Mr Laohithadas was ahead as Mr MT Mostly spoke about the “nalukettu” stories and history whereas Mr Lohithadas was telling the stories of normal people and families. If we take
Mr Mamottys best 10 movies 3 will be his movies like Thaniyavarthanam
legendary combo ✨💯
2 legends🤩🙏
Super Production.....❤
Two legends
Abrupt ending aanallo. Part 2?
Super boss world class ❤❤❤
Sukrutham.
ente 2 legends for ever Mt sir, Sreekumaran Thambi sir
they respect each other
Verutheyalla Mammotty ne interview cheyyan varunnavare aakki vidunnath.
Divasangalolam alochich script ezhuthi varunnavar ee interview kaananam.. orupad padikkanund.
Evergreen
RIP
Mt sir 😢😢😢
25/12/24
മമ്മൂട്ടി ആകെ അസ്വസ്ഥനാകുന്നതു പോലെ എനിക്കു തോന്നുന്നു. A lot of nervousness.. ഇടക്കു കയറി സംസാരിച്ചില്ലെങ്കിൽ ഒരു കുറച്ചിൽ പോലെ
ഇതുപോലുള്ള വീഡിയോകളില്‍ തിയ്യതി കൂടി ഉള്‍പ്പെടുത്തിയാല്‍ ആ കാലഘട്ടം മനസിലാക്കാന്‍ സാധിക്കും.
Pazhassi Raja release time aanenn thonnunnu. 2008-2009 time maybe.
2007_08
Shakespeare has contributed 10000 words in English literature,John Milton like wise,Jeoffrey Chaucer
Contributed,In Malayalam who else other than MTVasudevan Nair.
Ee video kanditt ethoru interview aayitt thonniyilla rand suhruthukkal thammil samsaarikkunnathayittaanu enikk thonniyath mammookkaane interview cheyyaan varunna sahodharangal ee video kaanunnath nallatha
MT vasudevan really a versatile director, story maker over and above greatest screenplay maker of indian cinema...
When legends speak, we listen....
വർഷം 2007!!
അഭിഷേക് -ഐശ്വര്യ കല്യാണം വെച്ച് കണ്ടു പിടിച്ചു! 😀
2009, ആഗസ്റ്റ് മാസം 🎉
@@ramsproductions6541എങ്ങനെ അറിയാം?
നിങ്ങ പുലി യാണ് കേട്ടാ😅
@@ramsproductions6541 Roudram movie hair style aann
Unnecessarily Mammootty is interfering.
മമ്മൂട്ടി ഒരു കുട്ടിയെപ്പോലെ ഇരിക്കുന്നത് എംടിയുടെ മുന്നിൽ മാത്രമാവാം
പിന്നെ കക്കൂസ്സിലും.... 🤭
@@jitheshjithesh920 ഹൊ🤔 എന്തൊരു ഗോമഡി.ഇതൊക്കെ എങ്ങനെ പറ്റുന്നെടേയ്🤔സിരിച്ച് ഊഫ്ഫാഡായി😁ഭയങ്കരം👺നിന്നെ സമ്മതിക്കണമെടേയ്😤
MT❤