സൗന്തര്യപ്പിണക്കം, മെത്രാൻ style...

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @sebastianv.s.4775
    @sebastianv.s.4775 8 годин тому

    Really sensible delivery and a yeomen service to the xtian folk 🎉🎉

  • @vareechankadavil4243
    @vareechankadavil4243 3 дні тому

    പറഞ്ഞത് ശരിയാണ്, നഗ്നനാണെന്നു ബോധ്യം ഉണ്ട്, അതു മറക്കാനല്ലേ വിലപിടിപ്പുള്ള കുപ്പായം അണിയുന്നത് അണിയുന്നത്

  • @moncyvarghese1969
    @moncyvarghese1969 4 дні тому +1

    16:58 സൈനിക സേവനത്തിൽ നിന്നും വിരമിച്ചതിനുശേഷം ആയിരുന്നു ഞാൻ പള്ളിയോടും, പട്ടക്കാരോടും കൂടുതൽ ഇടപഴകാൻ ഇടയായത്...
    എന്നെ ഏറെ ചിന്തിപ്പിച്ചത് അവർ യാത്ര ചെയ്യുന്ന വാഹനങ്ങൾ ആയിരുന്നില്ല.... മറിച്ച് ആ വാഹനങ്ങളിൽ മുമ്പിലും പുറകിലും തറപ്പിച്ചു വച്ച നമ്പർ പ്ലേറ്റുകളിലെ ഫാൻസി നമ്പർ ആയിരുന്നു.....
    അന്ന് ഞാൻ മനസ്സിലാക്കി, എന്നിലെ കൗതുകങ്ങൾക്ക് മാത്രമല്ല, അവരുടെ കാറുകൾക്കും കടിഞ്ഞാൺ ഇല്ലെന്ന് .....
    തടി കുരിശ് കയ്യിൽ ഏന്താൻ നാണം കൊള്ളുന്ന ഒരു മെത്രാന്, കാൽവരിക്കുന്നിലെ കർത്താവിൻറെ മരകുരിശ് എങ്ങനെ ഉൾക്കൊള്ളാനാവും....
    ഇതുവരെ സെമിനാരിയിൽ പഠിക്കാത്തത് കൊണ്ടാവും ഇതൊന്നും എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.....
    താങ്കളെ പോലെയുള്ളവർ, ഇനിയും പുനർജനിക്കാൻ ഇടയാകട്ടെ.....🙏🙏🙏

  • @marykuttysreenivasan7897
    @marykuttysreenivasan7897 4 дні тому

    Well said sir thank u

  • @thomaskoshy5494
    @thomaskoshy5494 4 дні тому

    Who ever heed to the voice of person in the desert. ..
    .

  • @jamesgeorge1507
    @jamesgeorge1507 4 дні тому

    Dear all viewers
    We can also see very few Christian leaders or Bishops leading SIMPLE and MODERATE LIVING
    LET US SEE CHRIST IN THE SIMPLE LIVING CHRISTIANS

  • @dilipdivakar2011
    @dilipdivakar2011 4 дні тому

    Good morning ❤. Please speak on UN declared 'world meditation day' today😊. Good day ahead.

  • @shylasunny7890
    @shylasunny7890 4 дні тому

    It's the living truth and this will increase only until the participants think and act. They even compare with the facilities others have by forgeting their comitment. Also they are encouraging youngsters who is going abroad to buy or establish kerala churches there for their survival. Let our crator confront them for the safety of participants

  • @dollypaulose9619
    @dollypaulose9619 4 дні тому +1

    Sir അങ്ങ് പറയുന്നത് മുഴുവനും നന്നായി മനസിലാക്കുന്നുട്ട് ,ക്രിസ്തുവിനെ ഇത്രൊത്തോളം കച്ചവട ചരക്കാകുകയും ,ഒട്ടും ഇളിഭ്യത്തിലാതെ ഘോരം ക്രിസ്തുവിനെ വാതോരാതെ പ്രസംഗിക്കുന്നത് അത് ക്രിസ്തു വല്ല മാമോൻ ആണ്‌ അവരുടെ വയറിന്റെ ജീവിതത്തിന്റെ നേതാവെന്ന് ജനത്തിന് ബോധം വെയ്ക്കാൻ താങ്കൾ ഇനിയും വിഷയങ്ങൾ അവലോകനം ചെയ്തു വീഡിയോസ് ഇടണം 👏👏

  • @shibucharls2754
    @shibucharls2754 4 дні тому +1

    Sir, ഇപ്പോഴും ഈ വർഗ്ഗത്തിൽ നിന്നും അല്മീയത പ്രതീക്ഷിക്കുന്നുണ്ടോ... ഇത്ര നാളും സർ ചെയ്ത പ്രഭാഷണങ്ങൾക്കു എതിരെ ആരുന്നു ഈ വീഡിയോ എന്നു വിനയ പൂർവ്വം ഓർമ്മിക്കുന്നു 😢😢

  • @samjohn1210
    @samjohn1210 4 дні тому

    No one wants to see the log in own eyes, but are so eager to criticize the speck in the eyes of others...

  • @nishaelizabethjose9382
    @nishaelizabethjose9382 3 дні тому

    Most , so called , Christians will not take a stand against such opulent life styles of those who are supposed to live a humble life . Unless a change in stand occurs among true believers with regards to prosperity, no unbeliever will want even to hear about Christ .

  • @royverghese7014
    @royverghese7014 4 дні тому

    In the neighbourhood there r many needy people,these monnas giving lakhs of rupees for building kodikalude churches,and for giving kodikal for rollsroys to thirumenies and methrans,we can not understand,what is the "ANTHAS "of theirThiru...menies, ,ayyo Kashttum,thirumeni nadannu poyal entha anthus kurayumo? Ethanu Christ Jesus(nammudeKarthavum) um ee thirumenies um thammil ulla difference.

  • @samjohn1210
    @samjohn1210 4 дні тому

    While you reside in a beautiful, elegantly furnished house and there are countless people around who do not even have a roof over their heads, is it fair to criticize others for their show of opulence?

  • @johnpmathai3537
    @johnpmathai3537 4 дні тому

    "എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്‌തുവിലുള്ള ലാളിത്യത്തിലും വിശുദ്‌ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു."2 കോറിന്തോസ്‌ 11 : 3
    ഭയപ്പെട്ടത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു

  • @MathewsKurian-w4e
    @MathewsKurian-w4e 4 дні тому +1

    I always think Jesus ‘disciples how they have been killed,iam a Marthomite,but feel pity on our monnas and never gaining any good lessons through these so called Bidhops

  • @MoonMoon-000
    @MoonMoon-000 4 дні тому

    അംബാസിഡർ കാറിൽ ആയിരുന്നു തീരുമേനിമാർ ഒരു കാലത്ത് 1970 കളിൽ ഒക്കെ സഞ്ചരിച്ചിരുന്നത്... അച്ഛന്മാർ സൈക്കിളിലും, ബസ്സിലും....

  • @johnpmathai3537
    @johnpmathai3537 4 дні тому

    ഇതൊരു ഓട്ടപ്പന്തയം ആണെന്ന കാര്യം അങ്ങ് അറിഞ്ഞില്ലേ.! ദുരാശയുടെയും ആർഫാടത്തിന്റെയും എല്ലാ വക്രതയുടെയും നായകനും അതിനെ
    പൂർണ്ണതയിൽ എത്തിക്കുന്ന മാമോൻ
    തമ്പുരാനെ മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു ഓട്ടപ്പന്തയം ആണിത്.
    അതിനെ അനുകരിക്കാൻ കുഞ്ഞാടുകളും വെമ്പൽ കൊണ്ട് ഓടുകയാണ്. കാലം ഒക്കെ പുറരോഗമിച്ചതറിഞ്ഞില്ലേ. പുൽക്കൂട്ടിൽ യേശു പിറന്ന കാലം ഇനി പറയണ്ട. ഞങ്ങടെ തിരുമേനിമാരെ കുറ്റം പറഞ്ഞാൽ സഹിക്കില്ല 😂🙏🙏🙏