ചാണ്ടിക്കുഞ്ഞ് - ഞാൻ പിടിച്ച പുലിവാൽ.....

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 58

  • @babumathew2991
    @babumathew2991 6 днів тому

    Enlightening commentary. You hit the nail on the head👏👏🙏

  • @sallygeorge7309
    @sallygeorge7309 6 днів тому

    മതത്തിന്റെ മുക്കുപണ്ടങ്ങളായി ദൈവങ്ങളെ വാർത്തെടുത്തു മൂല്യച്യുതിയിലേക്ക് മനുഷ്യനെ തള്ളിയിടുന്ന ഭ്രാന്തിനെ ഭക്തി എന്നു പഠിപ്പിക്കുന്ന പാഠശാലക ളാണ് ഓരോ സഭയും. ഇതിനെ വസ്തുനിഷ്ടമായി വിശകലനം ചെയ്തു മൂല്യബോധത്തിലേക്കു നയിക്കുന്ന sir ന്റെ videos ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

  • @georgethomas2484
    @georgethomas2484 7 днів тому

    ❤❤❤❤

  • @dilipdivakar2011
    @dilipdivakar2011 7 днів тому

    Good day. Hopefully you speak in your own inimitable delightful way!😊❤

  • @royverghese7014
    @royverghese7014 6 днів тому

    Muzhu vattanmarude edayil vannappol Ommachantte makanum mukku pandam aayo..oh.?

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 6 днів тому

    Nicean creed done by Constantine may be in his mind....he is adorning it with his view....

  • @santhoshgeorge9841
    @santhoshgeorge9841 7 днів тому +3

    ശരിയ്ക്കും ഒരു നല്ല സുവിശേഷം കേട്ടത് പോലെ. ഇതാണ് ശരിയായ സുവിശേഷം very rich and unique thoughts ..ഇഷ്ടപ്പെട്ടു വളരെ മനോഹരമായ ചിന്തകൾ .... ഒരു സിനിമയിൽ കണ്ടതാ, ഒരമ്മച്ചി ഗീവര്ഗീസ് പുന്യാളൻറെ പള്ളിയിൽ വെച്ച് പുണ്യാളന്റെ പ്രതിമ തൊട്ടു ഒപ്പം കുതിരയും പെരുമ്പാമ്പിനെയും തൊട്ടു വണങ്ങി, അനുഗ്രഹം ഒരാളുടെ കയ്യിൽ നിന്ന് കിട്ടിയാൽ മാത്രം പോരല്ലോ, ഒരു പത്തുപതിനഞ്ചു പേരുണ്ടങ്കിൽ അനുഗ്രഹ പെരുമഴ തന്നെ ഇങ്ങോട്ടു വരുവല്ലോ..

    • @FreedomAndDignity
      @FreedomAndDignity  7 днів тому +2

      കുതിരയാണ് കുടുതൽ പ്രയോജനം. യേശുവിന് കഴുത മതിയായിരുന്നു.

    • @sajanc1170
      @sajanc1170 7 днів тому

      ബൈബിളിൽ പറയുന്ന അയൽക്കാരൻ ആരാണ്? സഹോദരൻ ആരാണ്? എന്ന് എത്ര ക്രിസ്തീയ നാമധാരികൾക്ക് അറിയാം. വെറുതെ വേഷം കെട്ടി ആളെ പറ്റിക്കാൻ നടക്കുന്നു. ചിലർക്ക് തിന്നണം കുടിക്കണം, മാമോദിസ, കല്യാണം, മരണം/മരണാനന്തര ചടങ്ങ് പിന്നെ വർഷത്തിൽ കുറഞ്ഞത് ഒരു മൂന്ന് തിരുനാൾ.

  • @shylasunny7890
    @shylasunny7890 6 днів тому

    Thank you for sharing the truth. Spiritual business leaders rarely step forward to address the questions or concerns of their congregations. Instead, they often rely on instilling fear in participants as a means to secure their income and sustain their lavish lifestyles-all under the guise of serving God. However, despite their wealth, they cannot truly experience the divine. In my opinion, anything we prioritize excessively in life becomes an idol.

  • @SunilFrancisGeorge
    @SunilFrancisGeorge 7 днів тому

    Wise words, Sir.
    The wise man builds on solid rock,
    His foundation sure against all shock,
    Not merely hearing what God saith,
    But walking daily in true faith.
    Let every soul examine deep,
    What kind of faith they truly keep:
    Is it but words and outward show,
    Or does the heart God's presence know?
    For narrow is the ancient way,
    That leads unto the perfect day.
    And few there be that find its gate,
    While broader paths lead to dark fate.
    Oh search us, Lord, and try our ways!
    Let not deception mark our days.
    Grant us a faith both pure and true,
    That works Thy will in all we do.
    Better to know our empty state,
    And seek true grace before too late,
    Than rest in false security,
    Till judgment strips all falsity.
    For God desires truth within,
    Not merely words to cover sin.
    A broken heart He'll not despise,
    When brought before His holy eyes.

  • @sajanc1170
    @sajanc1170 7 днів тому +2

    അടിമുടി തിന്മ പ്രവർത്തിക്കുന്ന മഹാഭൂരിപക്ഷം ക്രിസ്തീയ നാമധാരികളും യേശുക്രിസ്തുവിന്റെ ആശയങ്ങളോ, സത്യവും ധാർമവും നീതിയും പുലർത്താത്തവരാണ്. എൻ്റെ ചെറിയകാല ക്രിസ്തീയ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും ഒരുപാട് പഠിച്ചു. ദൈവത്തെ മുന്നിൽ നിർത്തി തിന്മയ്ക്ക് കൂട്ടുനിൽക്കുന്നവരാണ് മഹാഭൂരിപക്ഷവും. താങ്കൾ പറയുമ്പോൾ ഈ വചനങ്ങളാണ് ഓർമ്മ വരുന്നത്.
    അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ യേശു ക്രിസ്തു അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.
    യോഹന്നാന്‍ 8 : 7

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 6 днів тому

    Is it a need to obey 10 commandments....

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      Jesus said, Love one another. That will do❤️❤️

    • @sajn777
      @sajn777 6 днів тому

      @@FreedomAndDignity Is it truly correct? Half truth is not the truth

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 6 днів тому

    How about the other nine commandments... violation of one is a violation of nine... James referred to it....

  • @josetl5949
    @josetl5949 3 дні тому

    Udf എന്റേ ഒരു സീറ്റു കൂടി പോയി

  • @GeorgeThomas-x8s
    @GeorgeThomas-x8s 6 днів тому

    By comparing Chandi Oommen’s pilgrimage to Sabarimala with imperfections in Christian churches is absolutely misguiding. Secularism is not worshipping all Gods, but respecting everyone irrespective of their religion. If you are a real Christian, you must show honesty by stating that Chandi Oommen has violated 10 Commandments. You are a learned person with right attitude towards the wrong trends in Christianity. But, you should have the humility to understand that you can be wrong also. Your vain efforts to clarify/explain your views have shown clearly that you are either in senile confusion or you are a crooked person trying to confuse Christians.

  • @Sajeemathev
    @Sajeemathev 7 днів тому +3

    ഹിന്ദു എന്നത് സത്ത്വഗുണ പ്രധാനമായ (ധാർമ്മിക)മനോഭാവമാണ്, അല്ലാതെ ഒരു മതമല്ല. ഈശ്വര സാക്ഷാത്കാരം നേടാൻ
    ധാർമിക ജീവിതം നയിക്കുന്നവർ.
    ഹിന്ദുധർമത്തിൽ ഒരു സ്ഥാപകനും ഒരു വിശുദ്ധ മതഗ്രന്ഥവുമില്ല.
    വേദങ്ങൾ അറിവാണ്, പ്രപഞ്ചം ഋഷിമാർക്ക് വെളിപ്പെടുത്തിയ കാലാതീതമായ സത്യങ്ങൾ.
    വേദങ്ങളിൽ വിഗ്രഹാരാധനയില്ല. അത് കാലക്രമേണ വന്നതാണ്.ഭാരതീയ സംസ്‌കൃതിയനുസരിച്ച് ഈശ്വരൻ താൻ തന്നെ, അതുകൊണ്ടു ഈശ്വരനെ മറ്റെങ്ങും അന്വേഷിക്കേണ്ട, കണ്ടെത്തില്ല.

  • @josephj9589
    @josephj9589 4 дні тому

    Jesus did not become a Samaritan to love Samaritans. So to love our neighbor we need adopt their religion or attend their worships. Chandy Oommen is an opportunist, not a committed Christian believer. Leave him alone, he is dancing to the drum beat of his political masters. We are not perfect but we are following a perfect person, The man Christ Jesus. He is moulding & shaping us everyday for His Glory.

  • @Nice_worlds
    @Nice_worlds 5 днів тому

    മെത്രാനും ....... ഉം പാതിരിയും ..... ഉം തുടങ്ങിയ പ്രയോഗങ്ങൾ തന്നെ താങ്കളിലെ വിരോധ മനസ്സ് വ്യക്തമാക്കുന്നു.സാഹോദര്യം ഇല്ലാതെ എന്തു സുവിശേഷമാണ് താങ്കൾ പ്രസംഗിക്കുന്നത്??!!

  • @tinuthomas19
    @tinuthomas19 6 днів тому

    10 commandments is not for Christians. It’s not from any Christian god. It’s from Jehovah, a primitive conceptual God of the people who lived in Israel thousands of years ago.
    Christ educated those people and gave them two commandments.
    Love “YOUR” God
    Love your “NEIGHBOR “.

  • @dthankachandthankachan3205
    @dthankachandthankachan3205 6 днів тому

    അടിമ വീടായ മിസ്രാീമിൻ്റെ അടിമത്ത ത്തിൽ നിന്ന് നിന്നെ പുറത്ത് കൊണ്ടുവന്ന ഞാനാണ് നിൻ്റെ ദൈവം.ഞാനല്ലാതെ അന്യ ദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഇതാണ് ഒന്നാം കല്പന. ഇതിനെ തെറ്റായി ഉദ്ധരി ക്കുക ആണ് എല്ലാവരും ചെയ്യുന്നത്.kindly correct

  • @eliasoommen3348
    @eliasoommen3348 7 днів тому

    I am sure you know constanople creed.
    Don't justify a person
    because there is undesirable tendencies in religion.
    Both has to correct

  • @simonv.j5975
    @simonv.j5975 6 днів тому

    എല്ലാവരും മുസ്ലീങ്ങൾ ആകുക. പ്രപഞ്ചത്തിന് ഒരു ശ്രഷ്ടവു മാത്രം.

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      എല്ലാവരും മനുഷർ ആകുക

    • @sajanc1170
      @sajanc1170 6 днів тому +1

      ദൈവം സ്‌നേഹമാണ്‌.
      സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
      1 യോഹ 4 : 8

    • @Prakasham-n7d
      @Prakasham-n7d 5 днів тому

      അള്ള👹 അക്ബർ ആണോ ആശ്രാഷ)😂ബ് ! മദ്രസ്സ പൊട്ടാ ! മമ്മദ് എന്ന കൊടുംകുറ്റവാള😮ിയുടെ ഫേക് ഐഡി അള്ള