ഞങ്ങൾ പറയാൻ വിചാരിച്ച കാര്യം ശക്തമായ ഭാഷയിൽ താങ്കൾ പുരോഹിത വർഗ്ഗത്തിന് ബോധിപ്പിച്ചു കൊടുത്തു.ശപിക്കപേട്ട വർഗം. Br.വത്സൻ തബുനു അഭിനന്ദനങ്ങൾ 💯💯💯💯💯💯💯💯💯💯💯 ഞാൻ ഒരു കാത്തോലിക്കാൻ ആണ്
എന്റെ അറിവിൽ അനേകം കന്യസ്ത്രീകളെ ദുരിതകൂട്ടിൽ കഴിയുന്നവരായി ഉണ്ട്. ഞാൻ മെഡിക്കൽ രംഗത്തു ജോലി ചെയ്യുന്നകാലത് ഇവരുമായി ഇടപെടാൻ സാധിച്ചപ്പോൾ മനസ്സിലാക്കിയതാണ്. ഇനി കേരളത്തിൽ ഏറ്റവും കൂടുതൽ ബ്രെസ്റ് ക്യാൻസർ ഉള്ളവർ ഈ കന്യസ്ത്രീകളാണ്. വേണ്ടവിധം ചികിത്സപോലും നിഷേധിക്കുന്ന അവസ്ഥയുണ്ട്. പിന്നീട് ഇൻഷുറൻസ് രംഗത് പ്രവർത്തിക്കുമ്പോൾ പല കോൺഗ്രിഗേഷനുമായി അത് നയി കുന്നവരുമായും ആശയം പങ്കിടാൻ അവസരം കിട്ടിയിട്ടുണ്ട്. അവർ തന്നെ എന്നോട് ക്ലാരിഫിക്കേഷൻ ആവശ്യപ്പെട്ട വസ്തുതകളാണ്.
പ്രിയ കന്യകാ സ്ത്രീകളെ നിങ്ങൽ മഠങ്ങളിൽ നിന്നും പുറത്ത് വരു. നിങ്ങളെ ഞങ്ങൾ ജനങ്ങൾ നോക്കിക്കോളാം. നിങ്ങൾക്ക് നരകം കിട്ടുന്നതിനേക്കാൾ എത്രയോ ഭേദം. നിങ്ങൾക്ക് ഞങ്ങളുടെ വീടുകളിൽ ധൈര്യമായി മരിക്കുന്നത് വരെ ജീവിക്കാം. തീർച്ച. ഈ വൃത്തികെട്ട നായ്ക്കൾക്ക് വെച്ച് വിളമ്പി കൊടുത്തിട്ട് ഒര് പ്രയോജനവും ഇല്ല. കത്തോലിക്ക സഭ ഒര് ക്രിസ്തീയ സഭയാണോ? നിങ്ങൾ തന്നെ പറയൂ, ജനങ്ങൾ അറിയട്ടെ. ദൈവം നിങ്ങളെ ജനിപ്പിച്ചെങ്കിൽ നിങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ദൈവം നിങ്ങൾക്ക് തരും എന്ന് എഴുതിയിരിക്കുന്നവല്ലോ
Dr Valson Thampu. I praise you for your tenacity and guts to stand up for injustice. Particularly for the weak and vulnerable. You are a hero and those criminals who commit such injustice and those dimwits who support them are the zeroes. I speak respectfully without offending anyone. I know we all love our churches and denominations. Nothing wrong with being loyal to our heritage but we need to be honest with ourselves and must call out the criminals and the injustice in our own fold. If we do not stand up to injustice, tomorrow it may happen to our own. Is that what we want? Do we want our children and family members to be be disenchanted and leave the faith? Isn't it better to stand up against such criminal behaviour. Are we blind and ignorant so as not to see the rort before our eyes? Please do not misunderstand. I am not against any particular organisation. This could be what is happening any Christian denomination anywhere in the world. This could happen in any faith or religion. This can happen to any college, department or company. Will you close your eyes and look the other way? The truth is this shameful practice is not happening to any other secular oirganisation as much as it is happening to God's church. The question is, why is this happening to God's church? Our church? Isn't it shameful? Wake up! It is not Valson who is on trial here! He is not the one who is guilty here! Those who don't see the point ought to put their hand on their heart and check your own conscience! Surely we are not brain dead either.
അത് തന്നെയാണ് തമ്പു സാർ പറയുന്നത് പതിനായിരക്കണക്കിന് കന്യാസ്ത്രീകൾ ഉള്ള നാട്ടിൽ 100 പെരെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് വെളപ്പിക്കാൻ നിന്നാൽ വെളുക്കില്ല മിസ്റ്റർ...
ഇദ്ദേഹം ഒരു വലിയ നന്മയുള്ള മനുഷ്യനാണ്.പ്രത്യക്ഷത്തിൽതന്നെദൈവീകത തോന്നിപ്പിക്കുന്ന അദ്ദേഹംഒരു മിത ജീവിതശൈലിയുള്ള മനുഷ്യനാണെന്ന് തോന്നുന്നു.ഈ നിറവും സ്വർഗ്ഗീയത ദൃശ്യമാകുന്ന വെളുത്ത മുടിയും താടിയും അദ്ദേഹത്തിന്റെ ഐഡന്റിറ്റിയാണ്.പക്ഷേ ഒരൊറ്റ കുറവ് മാത്രം.ഒരു ബിജെപി നേതാവായ വൽസൻ തില്ലങ്കേരി എന്ന ക്രിമിനലോട് പേരുകൊണ്ടുള്ള സാമ്യം.
ഞാൻ ആ വീഡിയോ കണ്ടു വെറും എൽ കെ ജി കുട്ടി മോഡൽ പോലെ അമിതാഭിനയം കാണിച്ചു കളിയാക്കി ആ വീഡിയോസ് കമെന്റ് ഇട്ടിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞു നോക്കുമ്പോൾ അതുകാണാനേ ഇല്ല. 😎
എന്ന് മുതലണ് കന്യ സ്ത്രീകൾ പാവങ്ങൾ ആയത്. കത്തോലിക്കാ സഭ കത്തോലിക്ക സഭ എന്നെ എന്ന് പറയുമ്പോൾ താൻ എന്താണ് അർത്ഥമാക്കുന്നത് 101 kanastrikal enne parayunnavar കേരളത്തിൽ മാത്രമല്ല ലോകത്തിൻ്റെ തന്നെ ഏറ്റവും ഉയർന്ന യൂണിവേഴ്സിറ്റി യില് നിന്ന് educated aane. എന്നതാണ് സത്യം.
Respected sir kindly do a video why you left priest hood .Then we will understand you when you became a pothachan and then a nonpothachan .Your sarcasm of Rev sisters is evident . GOD bless .
സന്യാസം എന്താണെന്ന് അറിയണമെങ്കിൽ ദൈവസ്നേഹം ഉണ്ടായിരിക്കണം ജഡിക ചിന്തയിൽ ജീവിക്കുന്ന ഒരു മനുഷ്യനെ സന്യാസം ഒരു കോമാളി വേഷം പോലെ തോന്നുകയുള്ളൂ എന്നാൽ ദൈവസ്നേഹം ഒരു വനിൽ നിറഞ്ഞാൽ സന്യാസം എന്താണെന്ന് മനസ്സിലാകും സന്യാസം അത് ദൈവത്തോടുള്ള ഒത്തുചേരലാണ് ഈ ലോകത്തിനെ അതും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ് കാരണം സ്നേഹത്തിന്റെ കുറവു തന്നെ
ദൈവം പെണ്ണിന് ഗർഭപാത്രം നൽകിയിട്ടുള്ളത് ഗർഭധാരണം നടത്തി പ്രസവിക്കാനാണ്.. എന്ന് വെച്ചാൽ കല്യാണം കഴിച്ച് നേരായ വഴിയിലൂടെ പ്രസവിച്ച് കുടുംബമായി ജീവിച്ച് മനുഷ്യവംശം നിലനിർത്താനാണ്... അല്ലാതെ വ്യഭിചാരത്തിലൂടെ അച്ചൻമാരുടെയും മെത്രാൻമാരുടേയും ജാരസന്തതികളെ പ്രസവിച്ച് അനാഥാലയങ്ങളിൽ അന്തേവാസികളുടെ എണ്ണം കൂട്ടാനല്ല.. ദൈവം ഒരിക്കലും പൊറുക്കാത്ത സമ്പ്രദായമാണ് കന്യാസ്ത്രീകൾ എന്ന സമ്പ്രദായം എന്ന് ചുരുക്കം...
From this speech I understand that this channel don't respect ladies in their families. What a pathetic condition of ladies who are with you. Christian ladies and sisters enjoy the freedom
Ayyo chetta അധികം സഹതപിക്കരുത് ഞങ്ങളെ കുറിച്ച്. വിൽസൺ തമ്പു സാറിന്റെ profile കണ്ടു ഞാനും. സ്. സ്റ്റീഫൻ കോളേജിൽ ഒരു പെൺകുട്ടിക്കുണ്ടായ ദുരനുഭവം വളരെ വർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നു. അന്ന് താങ്കളുടെ നിലപാട് കണ്ടാൽ തന്നെ മനസിലാകും താങ്കൾ സ്ത്രികൾക്ക് താങ്കൾ നൽകുന്ന മാന്യത. അതു കൊണ്ട് സാർ കന്യസ്ത്രി കൾക്ക് വേണ്ടി ഒട്ടും കരയണ്ട.
മഠം എന്ന രാവണൻ കോട്ടയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്തതിൽ താങ്കൾക്ക് നല്ല വിഷമമുണ്ടല്ലേ ..? അതിൻ്റെ തികട്ടലാണ് ഈ കോണോത്തിലെ ന്യായീകരണം. താമസിയാതെ ഈ ദേവദാസി സമ്പ്രദായത്തെ ഫാഷിസ്റ്റ് സർക്കാർ നിരോധിക്കുക തന്നെ ചെയ്യും.
എന്റെ അടുത്ത ബന്ധുക്കൾ ആയി 11 കന്യാസ്ത്രീകളും, 7 സന്യാസ, പുരോഹിതരും ഉള്ള എനിക്ക് ഉറപ്പിച്ചു പറയാം.. ഈ തമ്പു പറയുന്നത് 100% തെറ്റാണ്.. ഞങ്ങളെ സംബന്ധിച്ച് കന്യാസ്ത്രീകളും പുരോഹിതരും ഞങ്ങളുടെ ചോര കൂടി ആണ്.. സന്യാസ സമൂഹത്തെ നിയന്ത്രിക്കുന്ന അവരുടെ ഭരണഘടന, നിയമം ഒന്നു വായിച്ചിട്ട് പറയൂ. കന്യാസ്ത്രീകൾ അടിമകൾ ഒന്നും അല്ല. അവർ കാര്യപ്രാപ്തിയോടെ എത്രയോ സ്ഥാപനങ്ങൾ നടത്തുന്നു. നൂറ്റാണ്ടുകൾ ആയി.. കേരളത്തിൽ ഉള്ള autonomous college ൽ 30% കന്യാസ്ത്രീകൾ നടത്തുന്നത് അവരുടെ കഴിവും, ദൈവാനുഗ്രഹവും കൊണ്ടാണ്... ഇത്തരം വ്യാജ പ്രചരണം കേരളത്തിൽ കഴിഞ്ഞ 3 വർഷം മഠത്തിൽ പുതുതായി ചേരാൻ വരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വളർച്ച ഉണ്ടാക്കി എന്നതിൽ നന്ദി ഉണ്ട്.. 😃😃
Dear Dr.Thambu, are you so concerned about the freedom of the sisters in the convents? What about the condition of women in society in general? People are not going to consume your stupid talk; be sure of that.
ഞങ്ങൾ പറയാൻ വിചാരിച്ച കാര്യം ശക്തമായ ഭാഷയിൽ താങ്കൾ പുരോഹിത വർഗ്ഗത്തിന് ബോധിപ്പിച്ചു കൊടുത്തു.ശപിക്കപേട്ട വർഗം. Br.വത്സൻ തബുനു അഭിനന്ദനങ്ങൾ 💯💯💯💯💯💯💯💯💯💯💯 ഞാൻ ഒരു കാത്തോലിക്കാൻ ആണ്
വളരെ ശരിയാണ്
👍🙏🏻 വത്സൻ തമ്പു സാർ കന്യാസ്ത്രികളെയും മഠത്തിലെ സാഹചര്യങ്ങളെയും പറ്റി വിവരിച്ച കാര്യങ്ങൾ വളരെ ശരി ആണ് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. Thanks.
ദൈവ ദാസി സമ്പ്രദായം നിറുതതുവാൻ നിവേദനം നൽകുക
പൊളിച്ചു.. സൂപ്പർ...
എന്റെ അറിവിൽ അനേകം കന്യസ്ത്രീകളെ ദുരിതകൂട്ടിൽ കഴിയുന്നവരായി ഉണ്ട്. ഞാൻ മെഡിക്കൽ രംഗത്തു ജോലി ചെയ്യുന്നകാലത് ഇവരുമായി ഇടപെടാൻ സാധിച്ചപ്പോൾ മനസ്സിലാക്കിയതാണ്. ഇനി കേരളത്തിൽ ഏറ്റവും കൂടുതൽ ബ്രെസ്റ് ക്യാൻസർ ഉള്ളവർ ഈ കന്യസ്ത്രീകളാണ്. വേണ്ടവിധം ചികിത്സപോലും നിഷേധിക്കുന്ന അവസ്ഥയുണ്ട്. പിന്നീട് ഇൻഷുറൻസ് രംഗത് പ്രവർത്തിക്കുമ്പോൾ പല കോൺഗ്രിഗേഷനുമായി അത് നയി കുന്നവരുമായും ആശയം പങ്കിടാൻ അവസരം കിട്ടിയിട്ടുണ്ട്. അവർ തന്നെ എന്നോട് ക്ലാരിഫിക്കേഷൻ ആവശ്യപ്പെട്ട വസ്തുതകളാണ്.
The right reaction from a former priest!!
Very good
പ്രിയ കന്യകാ സ്ത്രീകളെ നിങ്ങൽ മഠങ്ങളിൽ നിന്നും പുറത്ത് വരു. നിങ്ങളെ ഞങ്ങൾ ജനങ്ങൾ നോക്കിക്കോളാം. നിങ്ങൾക്ക് നരകം കിട്ടുന്നതിനേക്കാൾ എത്രയോ ഭേദം. നിങ്ങൾക്ക് ഞങ്ങളുടെ വീടുകളിൽ ധൈര്യമായി മരിക്കുന്നത് വരെ ജീവിക്കാം. തീർച്ച. ഈ വൃത്തികെട്ട നായ്ക്കൾക്ക് വെച്ച് വിളമ്പി കൊടുത്തിട്ട് ഒര് പ്രയോജനവും ഇല്ല. കത്തോലിക്ക സഭ ഒര് ക്രിസ്തീയ സഭയാണോ? നിങ്ങൾ തന്നെ പറയൂ, ജനങ്ങൾ അറിയട്ടെ.
ദൈവം നിങ്ങളെ ജനിപ്പിച്ചെങ്കിൽ നിങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ദൈവം നിങ്ങൾക്ക് തരും എന്ന് എഴുതിയിരിക്കുന്നവല്ലോ
ഉണ്ണുകയും, ഉടുക്കുകയും, ഉറങ്ങുകയും മാത്രം മതിയോ സേട്ടാ??🐓✝️🐓🤣😜
വാ,കീറിയവൻ, ഇരയും തരും (വശനം )
കവ കീറിയവൻ, കണയും.....???😜🐓🤣😁
@@joyaj9580 ബാക്കിയുള്ളത് എന്താണാവോ?
Absolutely right
പരസ്പരം ഇഷ്ടപെടുന്ന അച്ഛന്മാർക്കും കന്യസ്ത്രീകൾക്കും വിവാഹം കഴിക്കാൻ സഭ തീരുമാനം എടുക്കണം.
വിവാഹം ഒന്നുംവേണ്ടെന്നേ, വല്യതോതിൽ കൂദാശിക്കാനും, പ്രേഷിതവേല, ചെയ്യാനും,
അനുമതി കൊടുത്തേച്ചാമതി.. ബാക്കി അവര് നിവർത്തിച്ചോളും,, ആവേ മരിയ ✝️👍🙏
എന്തൊരു ഡയലോഗ് ആണ് സുനിൽ മാത്യുവിനൻറ കുറിക്കുകൊള്ളുന്ന മറുപടികൾ!! കൺഗ്രാജുലേഷൻ.
Well replied, Valsan sir
Is there any law for enquiry regarding this type tragic life in the kanyasthree madom?
ക്രിസ്തീയ സഭയിലെ ദേവദാസികൾ...
Dr.Valsan Thampu very good subject👍👍👍
Very correct
100% True,,Tku Valson Sir 🙏
അഭിനന്ദനങൾ
Very good message, thanks, prof valsan sir
നാഥൻെറ മണവാട്ടി, മണവാളൻ പറയുന്ന വിധത്തിൽ ജീവിക്കും
Correct....... bishop ne പറ്റി ആവലാതി പറഞ്ഞത് sisters തന്നെയാണ് . ബേഹുജനം ആയിരുന്നെങ്കിൽ , അവർ പറയുന്നതിൽ ന്വായം ഉണ്ടായിരുന്നു .
പലർക്കും ഇതൊക്കെ ശരി എന്നു അറിയാം
പക്ഷെ മൗനം പാലിക്കുന്നു
Dr.Valsan thambu, are you so brilliant to advice all Christian parents? You also will stand before the Lord Jesus
What he says is cent Percent correct. 👍👍
Dr Valson Thampu. I praise you for your tenacity and guts to stand up for injustice. Particularly for the weak and vulnerable. You are a hero and those criminals who commit such injustice and those dimwits who support them are the zeroes. I speak respectfully without offending anyone. I know we all love our churches and denominations. Nothing wrong with being loyal to our heritage but we need to be honest with ourselves and must call out the criminals and the injustice in our own fold. If we do not stand up to injustice, tomorrow it may happen to our own. Is that what we want? Do we want our children and family members to be be disenchanted and leave the faith? Isn't it better to stand up against such criminal behaviour. Are we blind and ignorant so as not to see the rort before our eyes? Please do not misunderstand. I am not against any particular organisation. This could be what is happening any Christian denomination anywhere in the world. This could happen in any faith or religion. This can happen to any college, department or company. Will you close your eyes and look the other way? The truth is this shameful practice is not happening to any other secular oirganisation as much as it is happening to God's church. The question is, why is this happening to God's church? Our church? Isn't it shameful? Wake up! It is not Valson who is on trial here! He is not the one who is guilty here! Those who don't see the point ought to put their hand on their heart and check your own conscience! Surely we are not brain dead either.
So you are sure that the life of all sanyasins are worthless !
Stand up for injustice or to Stand against injustice?
Great video.
👌🏼👌🏼👌🏼👍🏼💐🙏🏻
ഈ സത്യം പറയുന്നതിന്നു മറുപടി
പറയാനില്ല. ഇവരാണ് വേദ പണ്ഡിതൻ.
Great, Catholic criminals may not like the truth shared by Valson Thambu sir
💯👍
അല്ല, ഇവിടെ കുറെ കുറെ കന്യാസ്ത്രികൾ ഞങ്ങൾക്ക് സന്തോഷമാണ് എന്ന് പറയുന്നതിൽ നിങ്ങക്കെന്താ ഇത്ര വിഷമം. പണിയുന്ന പണിയൊക്കെ പാഴാകുന്നതിന്റെ വേദനയാണോ?
അത് തന്നെയാണ് തമ്പു സാർ പറയുന്നത് പതിനായിരക്കണക്കിന് കന്യാസ്ത്രീകൾ ഉള്ള നാട്ടിൽ 100 പെരെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് വെളപ്പിക്കാൻ നിന്നാൽ വെളുക്കില്ല മിസ്റ്റർ...
ഇദ്ദേഹം ഒരു വലിയ നന്മയുള്ള മനുഷ്യനാണ്.പ്രത്യക്ഷത്തിൽതന്നെദൈവീകത തോന്നിപ്പിക്കുന്ന അദ്ദേഹംഒരു മിത ജീവിതശൈലിയുള്ള മനുഷ്യനാണെന്ന് തോന്നുന്നു.ഈ നിറവും സ്വർഗ്ഗീയത ദൃശ്യമാകുന്ന വെളുത്ത മുടിയും താടിയും അദ്ദേഹത്തിന്റെ ഐഡന്റിറ്റിയാണ്.പക്ഷേ ഒരൊറ്റ കുറവ് മാത്രം.ഒരു ബിജെപി നേതാവായ വൽസൻ തില്ലങ്കേരി എന്ന ക്രിമിനലോട് പേരുകൊണ്ടുള്ള സാമ്യം.
once upon time he was principal of The Great St, Stephens college Delhi.
അച്ചൻ പദവി ബൈബിളിൽ എവിടെ. ഒന്നു പറഞ്ഞു തരുമോ
Dont send u r young ladies to saba.(davadasy)
Very good Valsan Sare and to i2i news . കന്ന്യാസ്ത്രീകളോട് അച്ചന്മാര് പറഞ്ഞാൽ കേൾക്കൻഡെ.
ഞാൻ ആ വീഡിയോ കണ്ടു വെറും എൽ കെ ജി കുട്ടി മോഡൽ പോലെ അമിതാഭിനയം കാണിച്ചു കളിയാക്കി ആ വീഡിയോസ് കമെന്റ് ഇട്ടിരുന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞു നോക്കുമ്പോൾ അതുകാണാനേ ഇല്ല. 😎
ദേവദാസികളുടെ ആ വീഡിയോയുടെ link pls..
If you have any wound or hurt feelings please get reconciled first, They are mature and we'll educated. They are mature enough to take decision
സിസ്റ്റേഴ്സ് ചെയ്യുന്ന സേവനം വിലപ്പെട്ടതആണ്. എങ്കിലും വചനപ്രകരം അവർ സ്വാതന്ത്രരാകേണ്ടതുണ്ട്.
എന്ന് മുതലണ് കന്യ സ്ത്രീകൾ പാവങ്ങൾ ആയത്. കത്തോലിക്കാ സഭ കത്തോലിക്ക സഭ എന്നെ എന്ന് പറയുമ്പോൾ താൻ എന്താണ് അർത്ഥമാക്കുന്നത്
101 kanastrikal enne parayunnavar കേരളത്തിൽ മാത്രമല്ല ലോകത്തിൻ്റെ തന്നെ ഏറ്റവും ഉയർന്ന യൂണിവേഴ്സിറ്റി യില് നിന്ന് educated aane. എന്നതാണ് സത്യം.
Respected sir kindly do a video why you left priest hood .Then we will understand you when you became a pothachan and then a nonpothachan .Your sarcasm of Rev sisters is evident . GOD bless .
സത്യം പറയാൻ ഒരു സിസ്റെരും വരികയില്ല.ഇവർക്ക് ഏതു കൂദാശ അണ് സഭ കൊടുക്കുന്നത്.അച്ഛന് തിരു പട്ടം സിസ്റ്റ്രിനെ എതു കൂദാശ കിട്ടുന്നു.
St,franko mulakal pray forkuravilagad sisters and for us
സന്യാസം എന്താണെന്ന് അറിയണമെങ്കിൽ ദൈവസ്നേഹം ഉണ്ടായിരിക്കണം ജഡിക ചിന്തയിൽ ജീവിക്കുന്ന ഒരു മനുഷ്യനെ സന്യാസം ഒരു കോമാളി വേഷം പോലെ തോന്നുകയുള്ളൂ എന്നാൽ ദൈവസ്നേഹം ഒരു വനിൽ നിറഞ്ഞാൽ സന്യാസം എന്താണെന്ന് മനസ്സിലാകും സന്യാസം അത് ദൈവത്തോടുള്ള ഒത്തുചേരലാണ് ഈ ലോകത്തിനെ അതും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ് കാരണം സ്നേഹത്തിന്റെ കുറവു തന്നെ
കൂപ്പുകൈ
Aa kanyasthree kalude vedio kandilla . Aa themmadi Johnson nu oru marupadi kodakkamaayirunnu .
ദൈവം പെണ്ണിന് ഗർഭപാത്രം നൽകിയിട്ടുള്ളത് ഗർഭധാരണം നടത്തി പ്രസവിക്കാനാണ്.. എന്ന് വെച്ചാൽ കല്യാണം കഴിച്ച് നേരായ വഴിയിലൂടെ പ്രസവിച്ച് കുടുംബമായി ജീവിച്ച് മനുഷ്യവംശം നിലനിർത്താനാണ്... അല്ലാതെ വ്യഭിചാരത്തിലൂടെ അച്ചൻമാരുടെയും മെത്രാൻമാരുടേയും ജാരസന്തതികളെ പ്രസവിച്ച് അനാഥാലയങ്ങളിൽ അന്തേവാസികളുടെ എണ്ണം കൂട്ടാനല്ല.. ദൈവം ഒരിക്കലും പൊറുക്കാത്ത സമ്പ്രദായമാണ് കന്യാസ്ത്രീകൾ എന്ന സമ്പ്രദായം എന്ന് ചുരുക്കം...
From this speech I understand that this channel don't respect ladies in their families. What a pathetic condition of ladies who are with you. Christian ladies and sisters enjoy the freedom
Aa paranjathu shari …. Kooliyilla thozhilaalikal- thanney avar …
👌
Ayyo chetta അധികം സഹതപിക്കരുത് ഞങ്ങളെ കുറിച്ച്. വിൽസൺ തമ്പു സാറിന്റെ profile കണ്ടു ഞാനും. സ്. സ്റ്റീഫൻ കോളേജിൽ ഒരു പെൺകുട്ടിക്കുണ്ടായ ദുരനുഭവം വളരെ വർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നു. അന്ന് താങ്കളുടെ നിലപാട് കണ്ടാൽ തന്നെ മനസിലാകും താങ്കൾ സ്ത്രികൾക്ക് താങ്കൾ നൽകുന്ന മാന്യത. അതു കൊണ്ട് സാർ കന്യസ്ത്രി കൾക്ക് വേണ്ടി ഒട്ടും കരയണ്ട.
മഠം എന്ന രാവണൻ കോട്ടയിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്തതിൽ താങ്കൾക്ക് നല്ല വിഷമമുണ്ടല്ലേ ..? അതിൻ്റെ തികട്ടലാണ് ഈ കോണോത്തിലെ ന്യായീകരണം. താമസിയാതെ ഈ ദേവദാസി സമ്പ്രദായത്തെ ഫാഷിസ്റ്റ് സർക്കാർ നിരോധിക്കുക തന്നെ ചെയ്യും.
@@c.rgopalan2889 verum thonnal matram.
@@c.rgopalan2889 pathu thala vachu nokkathe oru thalyil enkilum veliv undenkil athu vach chinthikkuka.
Prof. Thampu your criticism is good, but you choose wrong channel. Now your graf is going down to Sunil Mathew’ s level.
I feel ashamed to be called as achristian.The people who are to guide people are indulging in unfair acts of brutality.Shameful.Alas.
കേരളത്തിലെ കുടുംബജീവിതത്തിലെ കഥകൾ ആർക്കും അറിയില്ല എന്ന് ആരും വിചാരിക്കരുത് . ആദ്യം അതെ അത് വിളിച്ച് പറയാനുള്ള ചങ്കൂറ്റം കാണിക്കടോ ആദ്യം
Valiya APARADHAM Anu ACHEN CHAITHATHE.
SAPIKKAPPETTA ACHEN
എന്റെ അടുത്ത ബന്ധുക്കൾ ആയി 11 കന്യാസ്ത്രീകളും, 7 സന്യാസ, പുരോഹിതരും ഉള്ള എനിക്ക് ഉറപ്പിച്ചു പറയാം.. ഈ തമ്പു പറയുന്നത് 100% തെറ്റാണ്.. ഞങ്ങളെ സംബന്ധിച്ച് കന്യാസ്ത്രീകളും പുരോഹിതരും ഞങ്ങളുടെ ചോര കൂടി ആണ്..
സന്യാസ സമൂഹത്തെ നിയന്ത്രിക്കുന്ന അവരുടെ ഭരണഘടന, നിയമം ഒന്നു വായിച്ചിട്ട് പറയൂ.
കന്യാസ്ത്രീകൾ അടിമകൾ ഒന്നും അല്ല. അവർ കാര്യപ്രാപ്തിയോടെ എത്രയോ സ്ഥാപനങ്ങൾ നടത്തുന്നു. നൂറ്റാണ്ടുകൾ ആയി.. കേരളത്തിൽ ഉള്ള autonomous college ൽ 30% കന്യാസ്ത്രീകൾ നടത്തുന്നത് അവരുടെ കഴിവും, ദൈവാനുഗ്രഹവും കൊണ്ടാണ്...
ഇത്തരം വ്യാജ പ്രചരണം കേരളത്തിൽ കഴിഞ്ഞ 3 വർഷം മഠത്തിൽ പുതുതായി ചേരാൻ വരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വളർച്ച ഉണ്ടാക്കി എന്നതിൽ നന്ദി ഉണ്ട്.. 😃😃
100 % Saryanu.
Catholica Sabhayeee Karthavu
porukkukaylla.
None sense people
What a nonsense are you speaking
Please mind your business
That was a memorized school speech..
Pavam thozhilalikal!
Poda Thendy.
Very cheap talk. What do you know about catholic church. Edo cheap Thampu you stop your nonsense you critize your CSI church
Mr.Thanmbu you mind your business don't bother us . You take care of your people.
When you say "us", who is that "us"?
Who is that "your"?
Dear Dr.Thambu, are you so concerned about the freedom of the sisters in the convents? What about the condition of women in society in general? People are not going to consume your stupid talk; be sure of that.
ഇവനെതിരെ കേസ് എടുക്കുക
why
Hollow speech.