എനിക്ക് നിങ്ങളെ തമ്മിലടിപ്പിക്കാൻ ഒരു മിനിറ്റ് മതി | Maithreyan | Secular Fest'23 | Nastik Nation

Поділитися
Вставка
  • Опубліковано 12 чер 2023
  • #maitreyan
    Secular Fest'23 organised by Nastik Nation on 07/05/2023 at Veli Tourist Village, Thiruvananthapuram
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 56

  • @BINOJ8341
    @BINOJ8341 Рік тому +23

    എത്ര പെട്ടെന്നാണ് ഇദ്ദേഹം ഓരോ കാര്യങ്ങൾക്കും വ്യക്തമായി മറുപടി പറയുന്നത് ആ ഒരു കഴിവ് ഇദ്ദേഹത്തിന് ഭയങ്കരമായിട്ട് ഉണ്ട്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Рік тому +12

    എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നു.

  • @satheeshvinu6175
    @satheeshvinu6175 Рік тому +13

    അസഹിഷ്ണുത ഇല്ലാതെയും ഒരു വിശ്വസിയുടെ ചിന്തയുമായി ഇതൊക്കെ കേട്ടാൽ കേൾക്കുന്നവർക്ക് കുരു പൊട്ടും. ചിന്തിക്കാനും എന്താണ് ഇന്ന് നടക്കുന്നതെന്നും എന്താണ് സത്യമെന്ന് ആരെങ്കിലും പറയുമ്പോൾ അതിനെപ്പറ്റി ഒന്നു ചിന്തിക്കാൻ എങ്കിലും ശ്രമിക്കാത്തവർ കേട്ടാൽ അവർക്ക് വേദനിക്കും.
    ഇത് നിങ്ങൾക്കുള്ളതല്ല, ഇത് മനുഷ്യരായി മറ്റുള്ളവരെ മനസ്സിലാക്കി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.

  • @user-df7rt7uf5b
    @user-df7rt7uf5b Рік тому +2

    ഇദ്ദേഹത്തെ ആരേലുമൊക്കെ വല്ലാതെ വിമർശിക്കും.
    മനുഷ്യന്റെ തനതായ രീതി അതാണ്.

  • @prasadmk7591
    @prasadmk7591 Рік тому +7

    Valid & informative words, thanks !!!

  • @simplyradical
    @simplyradical Рік тому +2

    അതേ സാധ്യത മാത്രമാണ് ജീവിത്തിലുള്ളൂ ആ സാധ്യതകളെ മുതലെടുക്കുക മാത്രമാണ് അവസരങ്ങൾ ചെയ്യുന്നത്.

  • @sthomas5072
    @sthomas5072 Рік тому +2

    Maithriyan 👌👌❤️

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +5

    ❤❤maitreyan❤❤

    • @mathewpm8667
      @mathewpm8667 Рік тому +2

      മൈത്രയെൻ, ആരാ, പ്രപഞ്ചം എല്ലാ അറിവും ഉണ്ടോ അദ്ദേഹത്തെ എനിക്കൊന്ന് പരിചയപ്പെടുത്തി തരാമോ പ്ലീസ്

    • @mayachandrathil
      @mayachandrathil Рік тому

      ​@@mathewpm8667നിങ്ങടെ അത്രേം അറിവ് ഉണ്ടാകാൻ വഴിയില്ല😏😏😏

    • @theworldisyourbookmark8318
      @theworldisyourbookmark8318 Рік тому +1

      ​@@mayachandrathil😂😂

  • @meherjebeen
    @meherjebeen Рік тому +3

    👌👌👌👌

  • @sukumaranpakkath3127
    @sukumaranpakkath3127 Рік тому +5

    തമ്മിലടിപ്പിക്കാൻ എത്ര എളുപ്പം, വെറുതെ സമയം നഷ്ടപ്പെടുത്തുന്നതിന്റെ ശിക്ഷ

  • @prasanthmohanan9396
    @prasanthmohanan9396 Рік тому

  • @nikhilcm2466
    @nikhilcm2466 Рік тому

    👌👌👌👌👌👌

  • @jyothyvijayan1168
    @jyothyvijayan1168 Рік тому

    ❤❤❤

  • @jishnur1169
    @jishnur1169 10 місяців тому

    He❤️👌🏻👌🏻

  • @tonyks777
    @tonyks777 Рік тому

    Somthing related to budha talk midline sitter

  • @zubbyzubi7793
    @zubbyzubi7793 Рік тому

    ❤❤❤ 👍👍👍

  • @ajeaje2479
    @ajeaje2479 Рік тому +1

    ee ചെട്ടന്റെ മീശ വെച്ചുള്ള മേം കാണ്ടിട്ടുണ്ടോ 😂😂😂 പുള്ളിയെ കാണുമ്പോൾ അത് ഓര്മ വരും

    • @341984jp
      @341984jp Рік тому

      സുടാപ്പിയാലേ 🤣

  • @RajeevRaj-qk9ek
    @RajeevRaj-qk9ek Рік тому +1

    വട്ടൻമാർക്ക് മാത്രമേ അത് തോന്നുകയുള്ളു

  • @kesavadas5502
    @kesavadas5502 Рік тому +3

    ഈ ജന്മം പോട്ടെ അടുത്ത ജന്മം നോക്കാം

  • @roopeshn8826
    @roopeshn8826 Рік тому +1

    എന്നിട്ട് എന്തുകൊണ്ട് താങ്കൾ മോദി ആയില്ല

  • @zhedge5791
    @zhedge5791 Рік тому

    He thinks very highly of himself. He has a different view about society, society was formed to live peacefully with laws regulating disagreements to avoid violent clashes like animals.

    • @mrkutty0
      @mrkutty0 Рік тому +1

      He has every right to think highly of himself. He is intellectually honest and approaches life as one should. People like you will take time to understand what he's speaking about. Not your fault.

    • @zhedge5791
      @zhedge5791 Рік тому

      @mrkutty0 in that sense, everyone has the right to think highly of themselves, i mean everyone.
      I dont know his intellectual level- maybe he is intellectually honest, i haven't had a conversation with him. My view- he is trying to portray something about him- but he doesn't have the capacity to think beyond a point. We have a population of 35 million, he will always have some followers.
      If he thinks concept of society is outdated and we don't need one- we will have an anarchy here. Who benefits- people with muscle power. The rule of law and society protects the weak from the stronger ones.
      He is trying to be a pied piper- lots of rats to follow him.

    • @mrkutty0
      @mrkutty0 Рік тому +1

      @@zhedge5791 Not at one point in your incoherent rambling did you make any sense. I'm not surprised😊

    • @zhedge5791
      @zhedge5791 Рік тому

      @mrkutty0 don't worry, try harder. You will be able to comprehend.
      If not- read the last sentence in my earlier comment. That should sum it up. Perhaps that will help you to have a better reflection upon yourselves.

    • @mrkutty0
      @mrkutty0 Рік тому

      @@zhedge5791 I don't need to try harder. It's your ego that has been bruised and ypu decided to blabber in the hopes that it will make sense. It unfortunately didn't. You clearly lack basic comprehension skills bud.

  • @maheshthandassery5352
    @maheshthandassery5352 Рік тому +4

    എലെക്ഷനിൽ ജയിക്കാൻ വളരെ എളുപ്പമാണെങ്കിൽ, താങ്കൾ ഒന്ന് ഇലക്ഷനിൽ നിന്ന് ജയിച്ചു കാണിക്കൂ....😂

    • @jockerworld4636
      @jockerworld4636 Рік тому

      Y not. കുറച്ചു കടലയും പരിപ്പും കേന്ദ്രത്തിന്ന് വാങ്ങി ഞ്ഞങ്ങടെയാണെന്ന് പറഞ്ഞാമതി പൊട്ടൻ മാര് കഴുതകള് കുത്തിക്കോളും .

  • @bijlikumar123
    @bijlikumar123 Рік тому +1

    നിങ്ങൾ പോയി നിങ്ങളുടെ ഭാര്യയുമായി അടിക്ക് .

    • @satheeshvinu6175
      @satheeshvinu6175 Рік тому +3

      എന്തിനാണ് ഇത്ര അസിഹ്ഷ്ണുത.... നിങ്ങൾക്ക് എന്തേലും പറയാനുടെങ്കിൽ അതു പറയു, അല്ലാതെ സംസാരിക്കുന്നവരെ ഇതുപോലെ "വളിച്ച" വർത്തമാനം പറയാൻ എത് പൊട്ടനും പറ്റും

  • @roymammenjoseph1194
    @roymammenjoseph1194 Рік тому +1

    Vattan Mythrayan must stop here.

    • @neo3823
      @neo3823 Рік тому +4

      Fairytale beliver 😂😂😂

    • @dileeshdileesh5717
      @dileeshdileesh5717 Рік тому +3

      💪💪💪❤❤❤mytheryen 💪💪

    • @dileeshdileesh5717
      @dileeshdileesh5717 Рік тому +6

      സെബാസ്റ്റ്യൻ പുനഃകൾ ആണെങ്കിൽ പൊളിച്ചനെ അല്ലെ 😂😂.. റോയ് 😁😁

    • @alandonsaji6673
      @alandonsaji6673 Рік тому

      ​@@dileeshdileesh5717 😂😂😂

    • @BINOJ8341
      @BINOJ8341 Рік тому +2

      മൈത്രേയ്ൻ 👌👌👌👌👌

  • @Naturelover-bg8hx
    @Naturelover-bg8hx Рік тому

  • @user-oe1lk1rs8x
    @user-oe1lk1rs8x 11 місяців тому