ഞാൻ ഇപ്പോൾ ജീവിക്കുന്നപോലെ ഒരു സന്യാസിയും ജീവിച്ചിരിക്കില്ല | Maitreyan | Exclusive Interview

Поділитися
Вставка
  • Опубліковано 9 вер 2023
  • ഞാൻ ഇപ്പോൾ ജീവിക്കുന്നപോലെ ഒരു സന്യാസിയും ജീവിച്ചിരിക്കില്ല | Maitreyan | Exclusive Interview
    #maitreyan #popperstopmalayalam #maithreyan
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
  • Розваги

КОМЕНТАРІ • 76

  • @satheeshvinu6175
    @satheeshvinu6175 10 місяців тому +25

    സത്യമായ കാര്യങ്ങൾ കൃത്യമായി വ്യക്തമായ മലയ്യാളത്തിൽ പറയാനുള്ള കഴിവാണ് ഇദ്ദേഹത്തെ വ്യത്യസ്ഥാനാക്കുന്നത്, ചുമ്മാ ഇരുന്നു വിളമ്പൻ ആർക്കും പറ്റും പക്ഷെ ഇദ്ദേഹം ജീവിച്ചു കാണിച്ചു, ഇന്നും ജീവിക്കുന്ന വ്യക്തിയാണ്, സമ്മതിക്കണം. ഇദ്ദേഹത്തെ പോലെ കാഴ്ചപാടുള്ള വ്യക്തിത്വങ്ങൾ ആണ് പുതിയ തലമുറയുടെ കൂട്ടുകാർ. നന്ദി മൈത്രേയൻ.

  • @jahnwizlmbru131
    @jahnwizlmbru131 10 місяців тому +11

    മൈത്രേയൻ rockzz 🎉

  • @MrKarimannoor
    @MrKarimannoor 10 місяців тому +8

    For some reason, I didn't like this person earlier. But, today, after seeing this interview, my perception has changed about him. His view about politicians is incredibly honest and a damn reality.. Hats off!!!

    • @jaisonsfavorites383
      @jaisonsfavorites383 4 місяці тому

      Not only in politics. Many more other things too.. Like God, humans, science..He is really from the future concepts.

  • @roseed8816
    @roseed8816 3 місяці тому +1

    Maithreyan is a great personality!

  • @miniashok7028
    @miniashok7028 10 місяців тому +3

    മൈത്രേയൻ സത്യങ്ങൾ പറയുന്നു Great talk.💪

  • @jopanachi606
    @jopanachi606 10 місяців тому +2

    Your talks opens the thinking power of at least some people, others would take many more years to understand what you are trying to inform the society

  • @akhilkrishna4661
    @akhilkrishna4661 9 місяців тому +1

    ഇദ്ദേഹം എപ്പോഴും പറയും ലോക വീക്ഷണത്തെ പറ്റി അങ്ങനെ ഒരെണ്ണം ഉണ്ടോ എനിക്കറിയില്ല ഓരോരുത്തർക്കും അവരുടേതായ വീക്ഷണം ആലെ ഉള്ളത്.കല്യാണം കഴിക്കാതെ സ്ത്രീയെ കുടെ താമസിപ്പിച്ചു അതിൽ ഒരു കുഞ്ഞിനേയും ജനിപിച്ചിട് ലോക വീക്ഷണം എന്ന് പറഞ്ഞാല് അത് മയിത്ര്യായൻ്റെ മാത്രം ലോക വീക്ഷണം അണ് അത് ബാകി ഉള്ളവൻ്റെ തലയിൽ തിരുകികുനത് എന്തിനാ.

  • @madathilkhalid4712
    @madathilkhalid4712 9 місяців тому

    പലരും പലതും ചിന്തിക്കുന്നുണ്ടാവാം,സംസാരിക്കുന്നുണ്ടാവാം. ഇത്രയും സ്വാതന്ത്രമായ സംസാരം ആദ്യമായണ് കേൾക്കുന്നത്.

  • @rasibetter3708
    @rasibetter3708 10 місяців тому +1

    Good..

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 6 місяців тому

    Very nice👍

  • @ashraf2508
    @ashraf2508 10 місяців тому +1

    🙏

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 місяці тому +1

    ❤❤❤

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 10 місяців тому

    🎉❤

  • @Sundaran-lr8wc
    @Sundaran-lr8wc 10 місяців тому +1

    ❤👌👍🏻🎉

  • @nihiln1343
    @nihiln1343 10 місяців тому +1

    Mythreayan is @ peace with God... He knows god better than any... He is enlightened just like a budha or any prophet... Lest he is not professing any cult...

  • @jacobthomas3180
    @jacobthomas3180 9 місяців тому

    Njanum Agrahichirunu,150 varsham munpulla keralathil janichurunu enkil ethra nannayirunu,?

  • @RaviPuthooraan
    @RaviPuthooraan 10 місяців тому

    ഇത് Silly Monks ൻ്റെ തന്നെ Channel ആണോ ?!

  • @quooi5167
    @quooi5167 10 місяців тому +5

    Adunika vanam

  • @sasidharantp7297
    @sasidharantp7297 10 місяців тому

    We are born here knowing nothing
    Here means anywhere in the world
    We do not know our Caste our
    Religion our political atmosphere
    Our Nation
    We know everything later when We
    Are being old
    And later we die still knowing
    NOTHING

  • @cheriancgeorge1807
    @cheriancgeorge1807 10 місяців тому

    Oru nalla manukshan.

  • @AbhiramS-nu5xl
    @AbhiramS-nu5xl 10 місяців тому

    1

  • @sumeeshr
    @sumeeshr 10 місяців тому +7

    Njaan oru sambavam thanne

    • @viswanathpillai1831
      @viswanathpillai1831 10 місяців тому

      His attitude reminds a short story written by Somerset Maugham
      Mr know all

    • @Zaby_kings
      @Zaby_kings 7 місяців тому

      😂😂😂

    • @jaisonsfavorites383
      @jaisonsfavorites383 4 місяці тому

      Parayunnathil un ignorable facts ille?

  • @VinodKumar-wb9mz
    @VinodKumar-wb9mz 10 місяців тому

    ആരെങ്കിലും എന്തെങ്കിലും പഠിച്ചത് കൊണ്ടാണ് നമുക്കു സൗകര്യങ്ങൾ ലഭിച്ചത്... അല്ലെങ്കിൽ ഈ സൗകര്യങ്ങൾ എല്ലാം വേണ്ടെന്ന് വയ്ക്കണം... അത് ആർക്ക് സാധിക്കും?...

  • @sajuggeorge4513
    @sajuggeorge4513 10 місяців тому

    മുല്ല പെരിയാർ😊😊😊😊😊

  • @minipn8024
    @minipn8024 10 місяців тому

    Athutharam geevitham

  • @manuabraham2135
    @manuabraham2135 9 місяців тому

    Chachan evideyaayirunnu..

  • @user-su4vi
    @user-su4vi 10 місяців тому

    pari

  • @hrishikeshraghunath
    @hrishikeshraghunath 10 місяців тому +4

    Agane oru sanyasiyum jeevichitila enu nigalk egane ariyam mr

  • @paruskitchen5217
    @paruskitchen5217 10 місяців тому

    He is mad😅😮

  • @VinodKumar-wb9mz
    @VinodKumar-wb9mz 10 місяців тому

    മുല്ലപെരിയാർ പൊട്ടിയാൽ മ ലയാളിക്കാണ് ജീവൻ നഷ്ടപ്പെടുക... ജീവനിൽ കൊതി ഉള്ളവർക്ക് അത് വലിയ കാര്യം തന്നെ ആണ്.. അല്ലെങ്കിൽ ഇതിന് ഒരു പരിഹാരം പറയൂ...

  • @clippers2305
    @clippers2305 10 місяців тому +1

    You trying so much to make people understand that they are making everything complicated just because of religion and caste by believing in god..
    Looks easy but hard for them to understand becouse they are trapped in fear.. they think god is exactly what they say in books

    • @youthoo
      @youthoo 10 місяців тому

      think about only yourself.not others.
      You are inferior to us

  • @mammymammy9834
    @mammymammy9834 9 місяців тому

    ഒരു വസ്തുതയിൽ രണ്ട് വശങ്ങളുണ്ടാവാം അതിൽ കോമനായിട്ട് ഉള്ള നന്മയെ ഞമ്മൾ ശരിയായി കാണുന്നു എന്നാൽ അതിൽ ചിലർക്ക് തിന്മയായെന്ന് വരാം

  • @shinekar4550
    @shinekar4550 9 місяців тому

    Mythreayan soyam foham cheyarundo

  • @jacobthomas3180
    @jacobthomas3180 9 місяців тому

    Vishakumpol,Theetam thinalum ok Aayirikum😂

  • @darknightedition3.079
    @darknightedition3.079 10 місяців тому

    Biriyani chaya😂😂

  • @mujibrahmanalikkal7092
    @mujibrahmanalikkal7092 8 місяців тому

    രണ്ടു പേർക്കിടയിൽ ജനാതിപത്യം സാധ്യമാണോ

  • @londondreams979
    @londondreams979 10 місяців тому +2

    ഈ സന്യാസി എന്ന പേരില്‍ എല്ലാവരും നല്ല ഒന്നാന്തരം തട്ടിപ്പുകാരാണ് ഉദാഹരണത്തിന് നമ്മുടെ ആധുനിക നവോത്ഥാന ആൾ ദൈവം പുതിയ

  • @paruskitchen5217
    @paruskitchen5217 10 місяців тому

    How can his birth.happen,his parents servive he forgot it😅😊😮

  • @rajanck7872
    @rajanck7872 10 місяців тому

    മൈത്രേയൻ സിന്ദാബാദ് .

  • @user-es2qu3lf5f
    @user-es2qu3lf5f 2 місяці тому

    Population is not the problem, living on earth is tough and painful,so it’s better not to keep reproducing. Earth is not an all time fun club

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 10 місяців тому

    ENDHU CHIDHICHAALUM ENDHU. MAATTAM VARTHAAM ENNU VICHARICHAALUM IVIDE ENGINE AAYIRIKKANAM ENNU FORMULA UNDAKKIYALUM MANUSHYANDE SWARTHADHA VITTU POKATHA KALATHOLAM IVIDE INGINE OKKE AAYIRIKKUM ADHU MAATTANAM ENGIL MANUSHYANDE MANASSINE THIRICHARINJU ADHINDE ADITHARA AVIDANNU PANI THUDANGIYAAL ORU PAKSHE MAATTAM VARUM., PAKSHE KALLU, PENNU.., PANAM,, IDHU EVIDE OLIPPIKKUM.!!!

  • @user-nu9jf2gx5f
    @user-nu9jf2gx5f 10 місяців тому +1

    നമ്മുടെ പൂർവികർ ഒരുപാട് ചിന്തിച്ചിരുന്നു എങ്കിൽ നമ്മൾ ഇന്ന് ഉണ്ടാവുമായിരുന്നോ?

    • @satheeshvinu6175
      @satheeshvinu6175 10 місяців тому

      അവർ ഇന്നത്തെ പോലെ ചിന്തിക്കുന്ന ആളുകൾ ആയിരുന്നില്ലല്ലോ, സ്വാതന്ത്ര്യം വളരെ കുറഞ്ഞ ഭക്ഷണത്തിന് വേണ്ടി എന്തു ചെയ്യണം എന്നാണ് ചിന്തിച്ചിരുന്നത്, വസ്ത്രങ്ങൾ പോലും വേണമെന്ന് പിന്നെയല്ലേ ചിന്തിച്ചത്

    • @Andromedien
      @Andromedien 10 місяців тому

      ഇന്ന് എന്തിനു നമ്മൾ ഇങ്ങനെ ചിന്തിക്കണം കാരണം ഇവിടെ വളരെ അധികം ജന സംഖ്യ ഉണ്ട്

  • @tn-vp4vz
    @tn-vp4vz 10 місяців тому

    ഇയാളുടെ സംസാരരീതി അരോചകം. ആക്കുന്ന ഒരു ചിരിയും. വെറുതെ ചിരിക്കാതെ serious ആയി കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.

  • @sudheersudheer7906
    @sudheersudheer7906 10 місяців тому +1

    മെത്രാൻ വേൾഡ്

  • @sree1010
    @sree1010 9 місяців тому

    യാതൊരു വിവരവും ചിന്താശക്തിയും ഇല്ലാത്ത ഒരു ജനതയാണ് ഇവിടെ ഉള്ളത്. ഒരു ഗുണ്ടാ സംഘത്തിന് വോട്ട് ചെയ്ത് സർക്കാർ ഉണ്ടാക്കിയ അവരുടെ അടിമയായി ജീവിക്കാൻ ഒരു മടിയുമില്ലാത്ത ജനത. വടക്കൻ കൊറിയ പോലെയും അഫ്ഗാനിസ്ഥാൻ പോലെയും ആക്കാൻ ഈ നാടിനെ ആക്കാൻ വേണ്ടി പരിശ്രമിക്കുന്ന ജനത. അവരോടാണ് മൈഗ്രേൻ ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നത്.
    മൈത്രിയും തന്നെ കമ്മി വോട്ടർ ആണോ എന്ന് സംശയം ഉണ്ട്

  • @RajiNilambur
    @RajiNilambur 10 місяців тому

    സാഹചര്യം അനുസരിച്ച് മനുഷ്യൻ പറയും : മത പുരോഹിതൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബുക്ക് ചെയ്യാതെ യാത്ര ചെയ്യുമ്പോൾ ഒരു സീറ്റിന് വേണ്ടി അന്യ മതസ്ഥാരോട് പറയും നമ്മൾ എല്ലാം മനുഷ്യരല്ലെ എന്ന് അതായത് തന്റെ അവിശ്യം അനുസരിച്ച് എല്ലാ ബോധത്തിനും മാറ്റം വരും അനുഭവം ഗുരു

    • @satheeshvinu6175
      @satheeshvinu6175 10 місяців тому +1

      ഇതിലും സിമ്പിൾ എക്സാമ്പിൾ അല്ലേ ആശുപത്രിയും, മരുന്നുകളും.

    • @louythomas3720
      @louythomas3720 10 місяців тому

      എന്നിട്ട് സീറ്റ്‌ കൊടുത്തോ ?

    • @RajiNilambur
      @RajiNilambur 10 місяців тому

      @@louythomas3720 കൊടുത്തു ഞാൻ ബുക്ക് ചെയ്ത പോന്ന സീറ്റിന്റെ പകുതി കൊടുത്തു

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 місяців тому

    വെള്ളം അടിച്ചോണ്ട് പോകുന്ന മറ്റ് ഇന്ത്യക്കാർ

  • @rrr8161
    @rrr8161 10 місяців тому +1

    E kelavan fundai okkai yavidannu varunnu

  • @chandrasekharan3037
    @chandrasekharan3037 9 місяців тому

    He is fraud

  • @aruntmanoj677
    @aruntmanoj677 10 місяців тому +1

    mythreyan ningal viswasikalumayi charchak pokaruthu veruthe time kalayam enne ullu

  • @venugopalps7149
    @venugopalps7149 4 місяці тому

    Athu seriyaa logic ellaathha kaaryam paranju vallavanteyum vadakkethu puttadichu jeevikkuka

  • @gowrisankara6399
    @gowrisankara6399 10 місяців тому +2

    താങ്കൾ ആദ്യം സന്യാസം എന്താണ് എന്ന് പഠിക്കുക.. എന്നിട്ട് തള്ള്...

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 10 місяців тому +4

      മൂപ്പർ സന്യാസി ആയിരുന്നു🤣

    • @gowrisankara6399
      @gowrisankara6399 10 місяців тому

      @@mhdalamelu-hp6rg ഹിന്ദുവിന്റെ ആചാരങ്ങളും, അനുഷ്ടാനങ്ങളും, വേദങ്ങളും, ഉപനിഷത് തുടങ്ങിയവയെ കുറിച്ചും ക്ഷേത്രം എന്നാൽ എന്ത് എന്നും ബ്രഹ്മം എന്നാൽ എന്ത് എന്നും, എല്ലാം ഉപേക്ഷിച്ചവനും ആയിരിക്കണം,ഏതൊരു സന്യാസിയും.. വേഷം കെട്ടി നടക്കുന്നവരെല്ലാം സന്യാസി അല്ല.. ഇതിനെയെല്ലാം പാടെ അവഗണിക്കുന്നവൻ എങ്ങനെയാണു സന്യാസി ആകുന്നതു.... സന്യാസം എന്താണ് എന്ന് ഹിന്ദുക്കൾക്ക് അറിയാം.. ഹിന്ദു വിരുദ്ധർക്കോ, മറ്റു മതസ്ഥർക്കോ അറിയില്ല..

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 10 місяців тому

      @@gowrisankara6399 ആയാളും മാതാപിതാക്കളെ വിട്ട് വന്ന് സന്യാസിയായി ആശ്രമത്തിൽ ജീവിച്ച ആൾ ആണ്. ആശ്രമം വിട്ട് കാട്ടിൽ തപസ്സ് അനുഷ്ഠിക്കാൻ പോയപ്പോൾ ആണ് ജ്ഞാനോദയം ഉണ്ടായത്. അയാളോട് ഒരു കർഷകൻ ചില ചോദ്യങ്ങൾ ചോദിച്ചു. ( ശങ്കരാചാര്യയോട് ചണ്ഡാലൻ ചോദിച്ച പോലെ) കാട്ടിൽ പോയി എന്ത് കഴിക്കും? കാട്ട് പഴങ്ങൾ.
      അപ്പോൾ കാട്ടിലെ കിളികൾ എന്ത് കഴിക്കും?
      കാട്ടിൽ അധികം ആഹാരം ഇല്ലാത്തത് കൊണ്ടാണ് ഞാൻ നാട്ടിൽ ഇറങ്ങി കൃഷി നടത്തുന്നത്. കാട്ട് മൃഗങ്ങളെ ഓടിച്ചാണ് കൃഷി. അപ്പോൾ ആണ് മൂപ്പർക്ക് മനസ്സിൽ ആകുന്നത് കാട്ടിൽ ആണെങ്കിലും ഹിമാലയത്തിന്റെ മണ്ടക്ക് ആണെങ്കിലും ആരെങ്കിലും അധ്വാനിച്ചു സന്യാസിമാർക്ക് കിട്ടിയാലേ വിശപ്പടക്കാൻ പറ്റൂ.

    • @londondreams979
      @londondreams979 10 місяців тому +1

      നല്ല ആൾ ദൈവം സംസ്ക്കാരം

    • @thomasgeorge6825
      @thomasgeorge6825 10 місяців тому +1

      ഒന്ന് വിവരിച്ചു തരാമോ ?.