1400 വർഷം മുമ്പുള്ള ധാർമിക ബോധം എനിക്ക് വേണ്ട | Maitreyan | Abdulla Basil | Mohamed Khan | Part 3

Поділитися
Вставка
  • Опубліковано 24 сер 2023
  • #maitreyan #mujahid
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

КОМЕНТАРІ • 710

  • @shariffshariff1553
    @shariffshariff1553 11 місяців тому +178

    വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ച നല്ല അവതരണത്തിന് രണ്ടുപേർക്കും അഭിനന്ദനങൾ. 👍👍 ഇതിനു കാരണകാരായ മതപൊട്ടൻമാർക്ക്‌ നന്ദി.

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
      ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      rationalist terrorism (fundamentalism)
      യുക്തിവാദികൾ എപ്പോഴും പറയുന്ന വാക്കാണ് ശാസത്രം...... ശാസ്ത്രം.....ശാസ്ത്രം......
      ശാസ്ത്രം ഒരു പ്രത്യയ ശാസ്ത്രമോ ഒരു ആദർശമോ അല്ല മറിച്ചു ഒരു പഠന ഗവേഷണ മേഖലയാണ് അത് അത് മാനവരാശിയുടെ മുഴുവനും വളർച്ചയുടെ ഭാഗം തന്നെയാണ് എന്നാലോ യുക്തിവാദികൾ അത് “ഞങ്ങളുടെ മാത്രം “എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്
      ശാസ്ത്രം കൊണ്ട് ദൈവികതയുടെ അപരതയെല്ലേ അനാവരണം ചെയ്യുന്നത് ?
      ശാസ്ത്രം ഒരു മതക്കാരുടെ മാത്രം കുത്തകയല്ല മരിച്ചു മാനവ രാശിയുടെ മുഴുവനും ആണ്
      ശാസ്ത്രത്തിനു അതിന്റെതായ പരിമിധികൾ ഉണ്ടന്ന് മാത്രമല്ല ശാസ്ത്രം ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്
      ശാസ്ത്ര കണ്ടുപടുത്തങ്ങൾ എങ്ങനെ ഉപോയോഗിക്കണം എന്നുപറയ്യ്ന്നതാണ് പ്രത്യയ ശാസ്ത്രം!
      ഇസ്ലാം ഒരു പ്രത്യശാസ്ത്രം ആണ്
      ഐസ്റ്റീൻ ഉർജത്തിനെ ഫോർമുല കണ്ടുപഠിച്ചതു ശാസ്ത്രം;
      എന്നാൽ അമേരിക്ക അത്ഉപയോഗിച്ചു അണുബോംബ് നിർമിച്ചു ജപ്പാനിൽ വര്ഷിച്ചത് ശാസ്ത്രത്തെ ദുരുപയുഗം ചെയ്തു ;ഇവിടെ ആണ് ഇസ്ലാം പോലുള്ള പ്രത്യയശാസ്ത്രത്തിന്റെ/ ആദര്ശത്തിന്റെ പ്രസ്കതി !!!
      ലോകത്തിനെ വിവധ ഭാഗത്തുള്ള ശാസ്ത്ര അറിവുകൾ ക്രോഡീകരിച്ചു ശാസ്ത്രം രൂപപ്പെട്ടത് മുസ്ലിങ്ങളുടെ കൈകളിലാണ് , ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെയും പിന്നീട്ട്‌ ലോകതിനെയും മാറ്റിമറിച്ചത്.
      മുസ്ലിങ്ങളിൽ നിന്നും കിട്ടിയ ശാത്രം യൂറോപ്യൻമാർ ആയുധങ്ങളും തോക്കും യുദ്ധക്കോപ്പുകളും
      വ്യവസായവത്കരണത്തിനും hഅധിനിവേശത്തിനും കോളനിവത്കരണത്തിനും ;ഇന്ന് സാമ്രാജ്യവത്കരണത്തിനും ഉപയോഗിക്കുകയായിരുന്നു
      ua-cam.com/video/6UnvQFPFMDI/v-deo.html
      ഫലമോ കോളനിവത്കരണവും അടിമ കച്ചവടവും അതിനെ ന്തുടർന്ന് വന്ന സ്വാതന്ത്യ സമരങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു ജീവൻ അപഹരിച്ച കൊടികണക്കിനു മനുഷ്യർ കൊല്ലപ്പെട്ട
      ഒന്നും രണ്ടും മഹാലോകയുദ്ധങ്ങൾ
      ഈ മൊബൈലും വിമാനവും കാറും മൊട്ടുസൂറിച്ചിയും കണ്ടുപിടിക്കുന്നതിമുമ്പും മനുഷ്യൻ ഈ ഭൂമിയിൽ നുറ്റാണ്ടുകളോളം പ്രകൃതിയോട് ഇണങ്കി ജീവിച്ചതാണ്
      വ്യവസായ വത്കരണം മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി കൊറോണക്ക് ശേഷം മനുഷ്യൻ പഴയപോലെ പ്രകൃതിയിലൊക്ക് മടങ്ങണം ;അതാണ് കൊറോണ നൽകുന്ന പാഠം
      ശാസ്ത്രത്തിന്റെ ഉൽപ്പന്നമായ വ്യാവസായിക വിപ്ലവം
      ഭൂമിയിലെ എല്ലാ ജീവജാലകങ്ങളുടയും
      നിലനില്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വ്യവസായ ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് ,ഈവെസ്റ്റുകൾ(ewaste) മാറിയിരിക്കുന്നു ,Ac ,റെഫ്രിജറേറ്റർ നിന്നും പുറം തള്ളുന്ന clorofloro carbon , ഫാക്ടറി, വാഹനങ്ങൾ പുറംമ തള്ളുന്ന പുകകൾ എന്നിവ വായു വെള്ളം ഭൂമി ഉൾപ്പടെ മുഴുവൻ മലിനമാക്കി ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ആഗോള താപനവും അതുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം എന്ന വിലയ ദുരന്തത്തിൽ എത്തിച്ചിരിക്കുന്നു ,ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പടുന്നു
      സത്യത്തിൽ മനുഷ്യൻ ആവി എൻജിൻ kaണ്ടു പിടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും കാരണം ആവി എൻജിനും വിമാനവും കാറും ഇല്ലാതെ ജനങ്ങൾ നൂറ്റണ്ടുകളോളം ജീവിച്ച ഭൂമിയുടെ നിലനിൽപ്പ് ചോത്യം ചെയ്യപ്പെടുന്നു
      സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതും
      ഹരിത വിപ്ലവത്തിലൂടെ അധിക വിളവ് ലഭിച്ചെങ്കിലും അത് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും ക്രെമേന വിളവ് കുറഞ്ഞു വരികയും രാസ കീടനാശിനി പ്രായഗങ്ങൾ നമ്മുടെ അര്രോഗ്യത്തെ ബാധിക്കുകയും ചെയ്തു
      ധവള വിപ്ലവത്തിൽ പാൽ ഉത്പാദനം വർദിച്ചെങ്കിലും തനതു തദ്ദേശീയ ജനുസ്സിൽ പെട്ട കാലി സമ്പത്തിനെ അവഗണിച്ചാണിതാല് മണ്ണിന്റെ ഫലപുഷ്ടിയേയും ജൈവഘടനേയും ബാധിക്കുകയും കാർഷിക ഉത്പാദനം കുറയുകയാണ് ചെയ്തത്
      A2 പാലിനെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കിയത്
      1970 നു ശേഷം north അമേരിക്കയിൽ മാത്രം കീടനാശി ഉപയോഗംകൊണ്ടു പക്ഷികളുടെ ജനസംഖ്യ 30 % ആയി കുറയുകയും ഏതാണ് 4 ലക്ഷത്തോളം ചെറുജീവികൾ അതി ജീവനത്തിന്റെ പാതയിലും ആണെന്ന് അടുത്തിടെ വന്ന സർവേ വ്യക്തമാകുന്നു
      പക്ഷെ ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം കേരളത്തിൽ ക്യാൻസറിന് മുഖ്യ കാരണമായ
      രാസവള /കീടനാശിനി പ്രായഗങ്ങളെ അനുകൂലിക്കുകയും ജൈവകൃഷി /പലേക്കർ /ഒറ്റ വൈക്കോൽ കൃഷി എന്നീ പ്രകൃതിപരമായ കൃഷിരീതിയെ എതിർക്കുകയും ഓസോൺ പാളികൊണ്ടു ഭൂമിക്കു കാര്യമായ പ്രയോജനം ഇല്ലന്ന് പറയുന്ന നവനാസ്തികത ഒരു പക്ഷേ ശാസ്ത്ര്രെയ കണ്ടുപിടത്തങ്ങളെ അന്ധനായി വിശ്വസിക്കുന്നത് കൊണ്ടാണോ ;ഒരു തരം യുക്തിവാദ യാഥാസ്ഥികത്വവും ശാസ്ത്ര അടിമത്വം (rationalist fundamentalism )

    • @midhunm3025
      @midhunm3025 11 місяців тому +1

      ❤😂🎉

    • @spacerider536
      @spacerider536 11 місяців тому +1

      2 Mara vazhakal

    • @saneesh765
      @saneesh765 11 місяців тому +5

      unmasking ടീം ഒന്നര രണ്ട് മണിക്കൂർ എടുത്ത് കൊണ്ട് ചർച്ച നാടിത്തിയതൊക്കെ വെറുതെ ആയി. ....ഖാൻ ചേട്ടൻ 10, 20 മിനുട്ട് കൊണ്ട് തന്നെ എല്ലാം തെളിയിച്ചു തന്നു

  • @sonujk7951
    @sonujk7951 11 місяців тому +142

    എന്റെ പൊന്നു മൈത്രേയൻ (ചേട്ടാ ), നിങ്ങൾ പങ്കു വെക്കുന്ന അറിവുകൾ എനിക്ക് ഒരിക്കലും ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. കിടിലം അറിവുകളാണ്, യാത്ര തുടരട്ടെ.

    • @mansoork4817
      @mansoork4817 11 місяців тому +7

      Mythreyane poleyullavarum ivide jeevichirikkunnu ennath thanne abhimaanam

    • @wz8535
      @wz8535 11 місяців тому +2

      കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. തരം കിട്ടിയ ഞാൻ പീഡിപ്പിക്കും.
      Sathy സമ്പ്രദായം തെറ്റാണെന്ന് പറയാൻ പറ്റില്ല.
      എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക്.
      യാതൊരുമില്ല.
      ഇതൊക്കെ താങ്കൾ അംഗീകരിക്കുന്നതല്ലേ അപ്പൊ

    • @aneesalhoty
      @aneesalhoty 11 місяців тому

      Troll

    • @binusd9817
      @binusd9817 7 місяців тому

      ​@@wz8535പക്ഷെ നബിയെ പോലെ ഇയാൾ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല. കുഞ്ഞിനെ കണ്ടപ്പോൾ കാമം തോന്നിയ അല്ലേ നബി. അവന്റെ കൊത്തിലെ തൂറാൻ.. തീവ്രവാദി നബി

  • @hovas4115
    @hovas4115 11 місяців тому +265

    ഇദേഹം പറയുന്നത് മനസ്സിലാക്കാൻ അതിന്റെ വ്യാപ്തി മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.

    • @mansoork4817
      @mansoork4817 11 місяців тому +8

      Mythreyanodoppam ethunnathinu muhammedinolam, thaazhnitt kaaryamilla

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
      ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും

    • @Faazthetruthseeker
      @Faazthetruthseeker 11 місяців тому +5

      His thoughts are far beyond theire's. It will take long years to comprehend his thoughts, far ahead his time.

    • @SameerSameer-gy2sx
      @SameerSameer-gy2sx 11 місяців тому +1

      Sathyam

    • @Therajasreekr
      @Therajasreekr 11 місяців тому +1

      സത്യം

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 10 місяців тому +24

    പൊളിച്ചടുക്കി! 👏👏
    കൃത്യമായ ചോദ്യങ്ങൾ!👌✨
    വ്യക്തമായ മറുപടികൾ!👌🔥

  • @yamunadevis1598
    @yamunadevis1598 11 місяців тому +36

    ഈ ചർച്ച പ്രതീക്ഷിച്ചിരുന്നത് ആണ്.വളരെ നന്നായി.

  • @SJK-px1qk
    @SJK-px1qk 11 місяців тому +104

    അവർ കാരണം പുതിയ ഒത്തിരി അറിവുകൾ കിട്ടി. അതിന് മിസ്ലിങ്ങളോട് നന്ദി പറയുന്നു.❤❤

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      rationalist terrorism (fundamentalism)
      യുക്തിവാദികൾ എപ്പോഴും പറയുന്ന വാക്കാണ് ശാസത്രം...... ശാസ്ത്രം.....ശാസ്ത്രം......
      ശാസ്ത്രം ഒരു പ്രത്യയ ശാസ്ത്രമോ ഒരു ആദർശമോ അല്ല മറിച്ചു ഒരു പഠന ഗവേഷണ മേഖലയാണ് അത് അത് മാനവരാശിയുടെ മുഴുവനും വളർച്ചയുടെ ഭാഗം തന്നെയാണ് എന്നാലോ യുക്തിവാദികൾ അത് “ഞങ്ങളുടെ മാത്രം “എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്
      ശാസ്ത്രം കൊണ്ട് ദൈവികതയുടെ അപരതയെല്ലേ അനാവരണം ചെയ്യുന്നത് ?
      ശാസ്ത്രം ഒരു മതക്കാരുടെ മാത്രം കുത്തകയല്ല മരിച്ചു മാനവ രാശിയുടെ മുഴുവനും ആണ്
      ശാസ്ത്രത്തിനു അതിന്റെതായ പരിമിധികൾ ഉണ്ടന്ന് മാത്രമല്ല ശാസ്ത്രം ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്
      ശാസ്ത്ര കണ്ടുപടുത്തങ്ങൾ എങ്ങനെ ഉപോയോഗിക്കണം എന്നുപറയ്യ്ന്നതാണ് പ്രത്യയ ശാസ്ത്രം!
      ഇസ്ലാം ഒരു പ്രത്യശാസ്ത്രം ആണ്
      ഐസ്റ്റീൻ ഉർജത്തിനെ ഫോർമുല കണ്ടുപഠിച്ചതു ശാസ്ത്രം;
      എന്നാൽ അമേരിക്ക അത്ഉപയോഗിച്ചു അണുബോംബ് നിർമിച്ചു ജപ്പാനിൽ വര്ഷിച്ചത് ശാസ്ത്രത്തെ ദുരുപയുഗം ചെയ്തു ;ഇവിടെ ആണ് ഇസ്ലാം പോലുള്ള പ്രത്യയശാസ്ത്രത്തിന്റെ/ ആദര്ശത്തിന്റെ പ്രസ്കതി !!!
      ലോകത്തിനെ വിവധ ഭാഗത്തുള്ള ശാസ്ത്ര അറിവുകൾ ക്രോഡീകരിച്ചു ശാസ്ത്രം രൂപപ്പെട്ടത് മുസ്ലിങ്ങളുടെ കൈകളിലാണ് , ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെയും പിന്നീട്ട്‌ ലോകതിനെയും മാറ്റിമറിച്ചത്.
      മുസ്ലിങ്ങളിൽ നിന്നും കിട്ടിയ ശാത്രം യൂറോപ്യൻമാർ ആയുധങ്ങളും തോക്കും യുദ്ധക്കോപ്പുകളും
      വ്യവസായവത്കരണത്തിനും hഅധിനിവേശത്തിനും കോളനിവത്കരണത്തിനും ;ഇന്ന് സാമ്രാജ്യവത്കരണത്തിനും ഉപയോഗിക്കുകയായിരുന്നു
      ua-cam.com/video/6UnvQFPFMDI/v-deo.html
      ഫലമോ കോളനിവത്കരണവും അടിമ കച്ചവടവും അതിനെ ന്തുടർന്ന് വന്ന സ്വാതന്ത്യ സമരങ്ങളും ഉൾപ്പെടെ കോടിക്കണക്കിനു ജീവൻ അപഹരിച്ച കൊടികണക്കിനു മനുഷ്യർ കൊല്ലപ്പെട്ട
      ഒന്നും രണ്ടും മഹാലോകയുദ്ധങ്ങൾ
      ഈ മൊബൈലും വിമാനവും കാറും മൊട്ടുസൂറിച്ചിയും കണ്ടുപിടിക്കുന്നതിമുമ്പും മനുഷ്യൻ ഈ ഭൂമിയിൽ നുറ്റാണ്ടുകളോളം പ്രകൃതിയോട് ഇണങ്കി ജീവിച്ചതാണ്
      വ്യവസായ വത്കരണം മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി കൊറോണക്ക് ശേഷം മനുഷ്യൻ പഴയപോലെ പ്രകൃതിയിലൊക്ക് മടങ്ങണം ;അതാണ് കൊറോണ നൽകുന്ന പാഠം
      ശാസ്ത്രത്തിന്റെ ഉൽപ്പന്നമായ വ്യാവസായിക വിപ്ലവം
      ഭൂമിയിലെ എല്ലാ ജീവജാലകങ്ങളുടയും
      നിലനില്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വ്യവസായ ഉൽപ്പന്നങ്ങളായ പ്ലാസ്റ്റിക് ,ഈവെസ്റ്റുകൾ(ewaste) മാറിയിരിക്കുന്നു ,Ac ,റെഫ്രിജറേറ്റർ നിന്നും പുറം തള്ളുന്ന clorofloro carbon , ഫാക്ടറി, വാഹനങ്ങൾ പുറംമ തള്ളുന്ന പുകകൾ എന്നിവ വായു വെള്ളം ഭൂമി ഉൾപ്പടെ മുഴുവൻ മലിനമാക്കി ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ആഗോള താപനവും അതുകൊണ്ടുള്ള കാലാവസ്ഥാ വ്യതിയാനം എന്ന വിലയ ദുരന്തത്തിൽ എത്തിച്ചിരിക്കുന്നു ,ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യപ്പടുന്നു
      സത്യത്തിൽ മനുഷ്യൻ ആവി എൻജിൻ kaണ്ടു പിടിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും കാരണം ആവി എൻജിനും വിമാനവും കാറും ഇല്ലാതെ ജനങ്ങൾ നൂറ്റണ്ടുകളോളം ജീവിച്ച ഭൂമിയുടെ നിലനിൽപ്പ് ചോത്യം ചെയ്യപ്പെടുന്നു
      സമുദ്ര സമ്പത്ത് ഗണ്യമായി കുറഞ്ഞതും
      ഹരിത വിപ്ലവത്തിലൂടെ അധിക വിളവ് ലഭിച്ചെങ്കിലും അത് മണ്ണിന്റെ ഫലപുഷ്ടിയെ ബാധിക്കുകയും ക്രെമേന വിളവ് കുറഞ്ഞു വരികയും രാസ കീടനാശിനി പ്രായഗങ്ങൾ നമ്മുടെ അര്രോഗ്യത്തെ ബാധിക്കുകയും ചെയ്തു
      ധവള വിപ്ലവത്തിൽ പാൽ ഉത്പാദനം വർദിച്ചെങ്കിലും തനതു തദ്ദേശീയ ജനുസ്സിൽ പെട്ട കാലി സമ്പത്തിനെ അവഗണിച്ചാണിതാല് മണ്ണിന്റെ ഫലപുഷ്ടിയേയും ജൈവഘടനേയും ബാധിക്കുകയും കാർഷിക ഉത്പാദനം കുറയുകയാണ് ചെയ്തത്
      A2 പാലിനെ കുറിച്ച് ഇപ്പോഴാണ് മനസ്സിലാക്കിയത്
      1970 നു ശേഷം north അമേരിക്കയിൽ മാത്രം കീടനാശി ഉപയോഗംകൊണ്ടു പക്ഷികളുടെ ജനസംഖ്യ 30 % ആയി കുറയുകയും ഏതാണ് 4 ലക്ഷത്തോളം ചെറുജീവികൾ അതി ജീവനത്തിന്റെ പാതയിലും ആണെന്ന് അടുത്തിടെ വന്ന സർവേ വ്യക്തമാകുന്നു
      പക്ഷെ ഇപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം കേരളത്തിൽ ക്യാൻസറിന് മുഖ്യ കാരണമായ
      രാസവള /കീടനാശിനി പ്രായഗങ്ങളെ അനുകൂലിക്കുകയും ജൈവകൃഷി /പലേക്കർ /ഒറ്റ വൈക്കോൽ കൃഷി എന്നീ പ്രകൃതിപരമായ കൃഷിരീതിയെ എതിർക്കുകയും ഓസോൺ പാളികൊണ്ടു ഭൂമിക്കു കാര്യമായ പ്രയോജനം ഇല്ലന്ന് പറയുന്ന നവനാസ്തികത ഒരു പക്ഷേ ശാസ്ത്ര്രെയ കണ്ടുപിടത്തങ്ങളെ അന്ധനായി വിശ്വസിക്കുന്നത് കൊണ്ടാണോ ;ഒരു തരം യുക്തിവാദ യാഥാസ്ഥികത്വവും ശാസ്ത്ര അടിമത്വം (rationalist fundamentalism )

    • @sajidmmsaji
      @sajidmmsaji 11 місяців тому +2

      Enapechik marappatti kutt😂

    • @Hitman-055
      @Hitman-055 11 місяців тому +6

      ​@@sajidmmsajiനബിക്ക് ഉമർ കൂട്ട്😂😂

    • @user-zr1gr7iv5e
      @user-zr1gr7iv5e 11 місяців тому

      ഒരു അറിവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുകയിരുന്നു അല്ലെ.. എടൊ ഊളത്തരം മാത്രം പറയുക ഉത്തരം മുട്ടുമ്പോൾ ഇളിച്ചു കൊണ്ടിരിക്കുന്ന ഇവരിൽ നിന് എന്ത് കിട്ടാനാണ് 😄😄

    • @nanappanpadamattummal932
      @nanappanpadamattummal932 11 місяців тому

      R🎉 ന❤😊😊

  • @AbdulSalam-lu5ds
    @AbdulSalam-lu5ds 11 місяців тому +23

    അറിവും അവശ്യത്തിനു ഹാസ്യവും🙏🌹

  • @englituremalayalam4736
    @englituremalayalam4736 11 місяців тому +56

    I really enjoy Muhammad Khan's way of asking questions...❤

  • @michaelkp5390
    @michaelkp5390 9 місяців тому +12

    15വർഷമായി ഇതു തന്നെ തുടർച്ചയായി ചർച്ച ചെയ്യുകയും മൈത്രേയൻ പറയുന്ന കാര്യങ്ങളിൽ തന്നെ പഠന ഫലം ചെന്നെത്തുകയും ചെയ്ത ഒരു ചെറിയ സംഘ മുണ്ട് ഇടുക്കി ജില്ലയിൽ താങ്കളുടെ ക്ലാസ്സിൽ ഞങ്ങൾ സന്തോഷിക്കുന്നു . ഞങ്ങളുടെ ഹൃദയം നിറഞ്ഞ abhinandhanangal🎉 മൈക്കിൾ

  • @Technogamer12344
    @Technogamer12344 11 місяців тому +60

    പ്രായമായ ഒരു ആൾക്ക് സീററ് ഒഴിഞ് കൊടുക്കുന്ന്ത് മാനുഷിക മൂല്യങ്ങൾ ആണ് ❤❤

    • @jaisonpthomas4154
      @jaisonpthomas4154 11 місяців тому +9

      സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് പോലും ഞമ്മൻ്റെ കിതാബിൽ ഉണ്ട്..ഞമ്മക്ക് പ്രതിഫലം കിട്ടൂന്ന് കിതാബിൽ എഴുതീട്ട് ഉണ്ട്...പ്രതിഫലം കിട്ടൂന്ന് കിതാബിൽ പറയുന്നത് കൊണ്ട് ഞമ്മ എഴുന്നേറ്റു കൊടുക്കും.പ്രതിഫലം കിട്ടൂന്ന് പറഞാൽ കൈ വെട്ടും പിന്നെ തീർത്തു കള യുകയും ചെയ്യും.

    • @MADHURAM...
      @MADHURAM... 11 місяців тому

      ​@@jaisonpthomas4154🤣

    • @humanbeing8810
      @humanbeing8810 10 місяців тому +2

      ഞമ്മ എല്ലാം കിതാബ് നോക്കി ജീവിക്കുന്നവന്മാർ

    • @jjk3240
      @jjk3240 7 місяців тому

      In one of his interview he has mentioned no need to respect or be obliged to even your parents.

    • @Meghana-v4w
      @Meghana-v4w 5 днів тому

      2:09 ​@@jaisonpthomas4154 സത്യം. കിത്താബ് നോക്കി ജീവിക്കുന്ന പുളിച്ച വർഗ്ഗം. ഇവരോട് ഒക്കെ സംസാരിക്കുന്നത് തന്നെ നമ്മുടെ standard കുറക്കും.

  • @shone9484
    @shone9484 11 місяців тому +85

    ബാസിലു കൂട്ടരും അറിഞ്ഞില്ല പടക്കശാലയ്ക്കാണ് തീപ്പെട്ടിക്കോലെടുത്ത് ചൊറിയാൻ പോയതെന്നുള്ളത് 😆

    • @MoosakuttyThandthulan
      @MoosakuttyThandthulan 11 місяців тому +5

      അവനൊക്കെ 'ബേസിൽ' പോലും ഇല്ലാത്ത കേവലം നായക്ക് തുല്യം! (യഥാർത്ഥ നായ വർഗ്ഗം ക്ഷമിക്കുക, നിങ്ങൾ ഇവറ്റേക്കാൾ എത്ര നല്ല ജീവികൾ)

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
      ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും

    • @saneesh765
      @saneesh765 11 місяців тому +1

      ​@@MoosakuttyThandthulan രവി സാറ്... പൊളി ആണ്...

    • @wz8535
      @wz8535 11 місяців тому +5

      കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. തരം കിട്ടിയ ഞാൻ പീഡിപ്പിക്കും.
      Sathy സമ്പ്രദായം തെറ്റാണെന്ന് പറയാൻ പറ്റില്ല.
      എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക്.
      യാതൊരുമില്ല.
      ഇതൊക്കെ താങ്കൾ അംഗീകരിക്കുന്നതല്ലേ അപ്പൊ

    • @shone9484
      @shone9484 11 місяців тому

      @@wz8535 കഞ്ചാവ് പല രാജ്യങ്ങളിലും ലീഗലൈസ് ചെയ്തിട്ടുണ്ട്. നിയന്ത്രിതമായി കഞ്ചാവ് ഉപയോഗിക്കുന്നതിൽ ശരീരത്തിന് ഹാനികരമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പല അസുഖങ്ങൾക്കും കഞ്ചാവിന്റെ മെഡിസിനൽ സ്വഭാവം ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. മദ്യം ലീഗലൈസ് ചെയ്തത് പോലെ ഇന്ത്യയിലും താമസിയാതെ അങ്ങനെയുള്ള നിയമങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vidyadharanpt3736
    @vidyadharanpt3736 11 місяців тому +49

    നന്നായി അവതരണം നിങ്ങളെ നമിക്കുന്നു

  • @vkvk300
    @vkvk300 11 місяців тому +117

    അന്ന് നബിയുടെ കൂടെയുള്ള പടയാളികൾക്കു ഉണ്ടായിരുന്ന ധാർമിക ബോധംപോലും നബിക്ക് ഉണ്ടായില്ല അതാണ് അവർ ബലാത്സംഗം ചെയ്യാതെ ദൈവത്തോട് ചോദിച്ചു ദൈവം സമ്മതിച്ചു

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому

      കളവ് പാടില്ല വ്യഭിജാരം പാടില്ല കള്ളും മയക്കുമരുന്നും പാടില്ല ഇതാണ് 1400 വര്ഷം മുമ്പുള്ള ധാർമികത :: മൈത്രേയനും ഭാര്യക്കും അനുയായികൾക്കും ഇതൊന്നും ഇല്ലാതെ ജീവിക്കാനും പറ്റില്ല ; അയൽവാസി പട്ടിണി കിടക്കുമ്പോൾ അവനെ പരിഗണിക്കണം എന്നാണ് 1400 വര്ഷം മുമ്പുള്ള ധാർമ്മികത മൈത്രേയൻ പറയുന്നത് അതൊന്നും വേണ്ട അത് സർക്കാരിന്റെ കടമയാണ് എന്നാണ് എന്നാൽ മൈത്രേയൻ താമസിക്കുന്നത് മറ്റൊരുത്തന്റെ വീട്ടിൽ ഫ്രീയായി ആണ് ആ വീട്ടുടമസ്ഥനോട് മൈത്രേയന് ഒരല്പം പോലും നന്ദി ഇല്ല ;പട്ടിക്ക് ഒരു നേരം ഭക്ഷണം കൊടുത്താൽ അത് നന്ദി പൂർവം വാലാട്ടും പട്ടിയേക്കാൾ അധപതിച്ച മൈത്രേയനും അനുയായികളും ഇളിച്ചുകാട്ടും അതാണ് മൈത്രേയനും അനുയായികളും 1400 വർഷവും ഉള്ള വിത്യാസം 🤣🤣

    • @dfgdeesddrgg2600
      @dfgdeesddrgg2600 11 місяців тому +3

      😪.. howww bhayamkaram 👌

    • @vkvk300
      @vkvk300 11 місяців тому

      @@dfgdeesddrgg2600 ഭയങ്കരമല്ല
      ഭീകരമാണ് സത്യം ലോകം ചർച്ച ചെയ്യട്ടെ നൂറ്റാണ്ടുകൾ സത്യം മുടിവെച്ചു
      ഇങ്ങനെ ഭർത്താവുള്ള സ്ത്രീകളെ ബലാൽ സംഗം ചെയ്യാൻ സമ്മതിച്ചിച്ചആരുംലോക ചരിത്രത്തിൽ ഉണ്ടാകില്ല
      അറബി ദൈവത്തെ സമ്മതിക്കണം
      ഭർത്താവുള്ള സ്ത്രീ ഒരിക്കലും സമ്മതിക്കില്ല
      ആ രംഗം ആയിരത്തിനാനൂർ പ്രകാശവർഷം ദുരെനിന്നു നോക്കിയാൽ കാണാൻ സാദിക്കും

    • @doublegameghy1684
      @doublegameghy1684 11 місяців тому

      Ayyo. 1000 veppaatikal ulla daivam ennu vilikkappedunna onninte avastha.😂

    • @venugopalanvenu9526
      @venugopalanvenu9526 11 місяців тому

      സത്യം നിതി എന്ന് ഒന്ന് ഉണ്ടാ? നീതിബോധം മനുഷര് വേണം എന്ന് മർതരുമാനിച്ചൽ പോര!: പരസ്പര o ബെകു മാനിക്കാൻഎതെങ്കിലുഠ കരന്തങ്ങൾ വേ ണോ ? മൈത്ര യൻ താങ്കളെ പൊലെയുളവർ ഈ ഭൂമിയിൽ താമസിക്കാതെ . പൊട്ടന്ന് ഉടലെടുക്കണം ! എന്ന് വേണ്!

  • @kudremukhaboy5335
    @kudremukhaboy5335 11 місяців тому +22

    വടി കൊടുത്ത് നിരന്തരം അടി കൊള്ളുന്ന അബ്ദുള്ള basil😅😂😂😂😂😅😅

  • @dna2359
    @dna2359 11 місяців тому +39

    Unmasking Atheisum😂😂😂....കിട്ടിയോ...തട്ടികൊണ്ട് പോയ ആള്‍ മാറി പോയി😂😂

    • @fernojosephp
      @fernojosephp 11 місяців тому +3

      😂😂😂

    • @Crusader-dn5it
      @Crusader-dn5it 10 місяців тому +3

      അവന്മാർ വെറുതെ ആ പാവം പിടിച്ച അൽ-ല്ലാഹുവിനെ ഒരു "കൊന്തൻ ദൈവം" ആക്കിയപ്പോൾ സമാധാനമായി കാണും.

    • @bineeshkurup6644
      @bineeshkurup6644 9 місяців тому

      😅

  • @jabirmandur8189
    @jabirmandur8189 11 місяців тому +21

    What a clarity❤🎉🎉

  • @bindhus.1004
    @bindhus.1004 10 місяців тому +6

    ഇത്രയും നല്ല രീതിയിലുള്ള ചർച്ച സമ്മാനിച്ചതിനു നന്ദി. 🤝

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 11 місяців тому +11

    അഭിനന്ദനങ്ങൾ.. മൈത്രേയൻ 🙏🙏🙏

  • @user-wl6dv8sp8v
    @user-wl6dv8sp8v 11 місяців тому +22

    ഇത് കലക്കി❤❤

  • @rajeswarins2958
    @rajeswarins2958 11 місяців тому +34

    മൈത്രേയനുമായുള്ള ഓരോ സംവാദവും വളരെ ഊർജം പകരുന്നതും സന്തോഷം നൽകുന്നതുമാണ്. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.

    • @spacerider536
      @spacerider536 11 місяців тому +4

      ENNAL CHIRICHU CHAVUM

    • @sweetmaanu
      @sweetmaanu 11 місяців тому +4

      എടുത്ത് പറയുകയാണെങ്കിൽ ചാനലിൽ ഭാര്യയുടെ കൂടെ ഒരുത്തനെ കണ്ടപ്പോൾ പുറത്ത് കാത്തിരുന്നത് പറയുന്നത് പൊളിക്കും 🤠

    • @arshadkp1855
      @arshadkp1855 10 місяців тому

      സത്യം, ഞാൻ ചിരിച്ചു ചത്തു. ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ പോകും ഇമ്മാതിരി മണ്ടത്തരങ്ങൾ പറയാറില്ല.
      കഞ്ചാവടിക്കും, പീഡിപ്പിക്കും, അയൽവാസി പട്ടിണി കിടക്കുമ്പോൾ ഭക്ഷണം കൊടുക്കേണ്ട റേഷൻ മതി.
      ഇനി ഒരു ചോദ്യം ചോദിക്കട്ടെ, എന്റെ ഉമ്മ വീട്ടിൽ പലഹാരം ഉണ്ടാക്കുംപോൾ അയൽവാസികൾക്ക് കൊടുക്കാറുണ്ട്. അത് മാനുഷിക മൂല്യം ആയാണ് ഞങ്ങൾ കണക്കാക്കുന്നത്. നിങ്ങളുടെ വീട്ടിൽ അങ്ങനെ ഒരാൾ ചെയ്‌താൽ അയാളെ പ്രാചീന മനുഷ്യർ എന്ന് ആണോ നിങ്ങൾ വിളിക്ക?
      നിങ്ങൾ ഇനി അങ്ങനെ ഒരു സഹായവും ചെയ്യുന്നില്ല എങ്കിൽ യഥാർത്ഥത്തിൽ നിങ്ങള്ക്ക് മനുഷ്യത്വം ഉണ്ടൊ ?

  • @padiyaraa
    @padiyaraa 11 місяців тому +11

    അമ്മേ നാരായണ.
    മാനവികത എന്താണെന്ന് ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു.
    മൈത്രേയനും ഖാൻസാഹിബിനും നന്ദി❤❤🎉🎉🎉🎉🎉🎉🎉❤❤❤

  • @sangurukerala3888
    @sangurukerala3888 11 місяців тому +98

    ബാസിതിന് ഇതു പോലെ ഒരു പണി കിട്ടാൻ ഇല്ല ഒരു അധ്യാപകൻ പറഞ് കൊടുക്കുന്ന പോലെമൈത്രേയൻ പറഞ്ഞു കൊടുത്തു മൈത്രേയൻ മലയാളി ആയത് ഭാഗ്യമായ് കരുതുന്നു

    • @muhammedsulaiman7591
      @muhammedsulaiman7591 11 місяців тому

      32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
      പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
      3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
      അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
      അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
      അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
      അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
      ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
      കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
      അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
      പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
      പരിശുദ്ധ കഅബാലയം അർശിന്‌ നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
      പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
      ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
      അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
      ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
      ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
      മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
      ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക്‌ കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക്‌ എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , പ്രകൃതി ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
      മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
      അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
      ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
      അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
      മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
      തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
      അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
      നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
      ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
      ഇതിനുള്ള ഉത്തരം ഇസ്ലാമിൽ നിന്നും ലഭിക്കും

    • @shanuopticals5816
      @shanuopticals5816 11 місяців тому +6

      😂😂 കൂതറകൾ വെളിപ്പിക്കാൻ ഇറങ്ങുന്നു

    • @Hitman-055
      @Hitman-055 11 місяців тому +4

      ​@@shanuopticals5816അള്ളായെ പ്പോലെ😂

    • @shanuopticals5816
      @shanuopticals5816 11 місяців тому

      @@Hitman-055 ഉളുപ്പുണ്ടോ നേരിട്ട് ബബ ബ ഇപ്പോ വെളിപ്പിക്കുന്നു കൂതറകൾ .🤣

    • @sangurukerala3888
      @sangurukerala3888 11 місяців тому

      @@shanuopticals5816 താങ്കൾ ഈ വാക്കുകൾ ഉപയോഗിച്ചതിലൂടെ താങ്കളുടെ നിലവാരം എന്താണ് എന്ന് എനിക്ക് മനസിലായി താങ്കൾ ഒരു മതം കൊണ്ട് ജീവിക്കുന്ന ആളാകണം അല്ലാതെ ഇങ്ങനെ പറയില്ല ആ മുന്നു മണിക്കൂർ വീഡിയോയിൽ മെത്രേയൻ പറഞ ഒരു തെറ്റ് കാണിച്ചു തരു

  • @immanuelabrahammathew8806
    @immanuelabrahammathew8806 11 місяців тому +36

    More respect - Maitrayen

  • @Pqrs_123
    @Pqrs_123 11 місяців тому +18

    very good discussion 👌🙏

  • @sunilmonkm1827
    @sunilmonkm1827 6 місяців тому +1

    വിഡ്ഢിത്തം ആയിരുന്ന എൻറെ ചിന്തകളിൽശരിയായ ജീവിതം എന്തെന്ന് കാണിച്ചുതന്ന ...ഒരു മഹത് വ്യക്തിയാണ് മൈത്രേയൻ❤❤❤❤

  • @spbk1
    @spbk1 5 днів тому +1

    ഇദ്ദേഹം പറയുന്നത് അതേ രീതിയിൽ മതവിശ്വസികൾക്കു ഒരു നൂറു വർഷം കഴിഞ്ഞാലും മനസിലാക്കാൻ പറ്റില്ല❤

  • @nivinjude7
    @nivinjude7 11 місяців тому +5

    Ithonum ee parayunna konthan deivam ondakkiyathalla 😂😂😂😂 epic! Maithreyan ji u r great ❤

  • @vijayanmadhavan836
    @vijayanmadhavan836 10 місяців тому +5

    ഇനിയും ഉയരട്ടെ നമിക്കുന്നു🎉🎉🎉🎉❤❤❤❤

  • @rajapushpamn6771
    @rajapushpamn6771 11 місяців тому +6

    God bless🙏🌹you sir. Truth is not beautiful. Very good questions, thank🌹🙏 you media.

  • @antonythankaraj7054
    @antonythankaraj7054 10 місяців тому +6

    എന്നെപോലെ ചിന്തിക്കുന്ന ആൾകാർ ഈലോകത്ത് ഉണ്ടെന്നറിഞ്ഞപോൾ സന്തോഷം ഉണ്ട്. ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ തല്ലുകുടുന്നവർ എന്നാണിത് മനസ്സിലക്കുക.

  • @GijuAnto-eq3dp
    @GijuAnto-eq3dp 8 місяців тому +2

    മനുഷ്യൻ്റെ സവിശേഷത സ്വാർഥതയാണ്.

  • @eeppachan7633
    @eeppachan7633 11 місяців тому +27

    ❤Living legend ❤
    Mythreyan👍

  • @rafiqueabdulkader5871
    @rafiqueabdulkader5871 11 місяців тому +8

    Words of Wisdom !!!

  • @sankar3275
    @sankar3275 11 місяців тому +9

    മനുഷ്യൻ നന്നായാൽ രാഷ്ട്രീയക്കാരുടെ പണിപോകും പിന്നെ കുറെ പ്രച്ഛന്നവേഷകരുടെയും

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 6 місяців тому +1

    നിരീശ്വരവാദികളിലും ഈശ്വരാംശമുള്ള വരുണ്ടന്ന് ശ്രീ നാരായണ ഗുരു പറത്തിട്ടുണ്ട് - ഉദാഹരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത് സഹോദരൻ അയ്യപ്പനെ യാണ്

  • @rameesmuhammed8187
    @rameesmuhammed8187 11 місяців тому +17

    Maitreyan ❤❤

  • @gpalthoroppala178
    @gpalthoroppala178 9 місяців тому +3

    Who will understand a person who find himself who is man, wonderful talk , excellent and wiseful.

  • @shr1293
    @shr1293 11 місяців тому +22

    2047 ൽ റൗഫ് ഇക്ക പ്രധാനമന്ത്രിയാവും 👍👍
    അന്ന് നീതി പുലരുക തന്നെ ചെയ്യും

    • @premaa5446
      @premaa5446 11 місяців тому +4

      വട്ടുള്ളവർക്ക് എല്ലാവരും വട്ടൻമാർ ആയി തോന്നും. അത്ര മാത്രം.

    • @Girilalgangadharan
      @Girilalgangadharan 11 місяців тому +2

      😄😄😄😄😄

    • @sajeersv3554
      @sajeersv3554 11 місяців тому +2

      😂😂😂

    • @user-gl6gx5dj2j
      @user-gl6gx5dj2j 9 місяців тому

      അന്ന് മൈത്രേയനായിരിക്കും സാംസ്ക്കാരിക മന്ത്രി!!!!!

    • @ajeeshmangalathe8607
      @ajeeshmangalathe8607 9 місяців тому +2

      🤣🤣

  • @mkaslam8304
    @mkaslam8304 11 місяців тому +4

    Super discussion and nice talk

  • @kochunni69
    @kochunni69 11 місяців тому +18

    What a guy…. He is speaking highly spiritual content that most of the religious people could never think of.

  • @pushpatheflower3617
    @pushpatheflower3617 10 місяців тому +3

    ആധുനിക മനുഷ്യന് ആധുനിക ദൈവം വരും🌞🤺

  • @sukurajanraghavan4672
    @sukurajanraghavan4672 9 місяців тому +1

    Versatile debates super essential explanations about Democratic Republic, Religions and Kingdom. Right sir.

  • @anwarag4299
    @anwarag4299 11 місяців тому +4

    ബാലത്സഘം ചെയ്യുന്ന ആളുകൾ എല്ലാവരും ആയാൽ അത് ചെയ്യും എന്നാണ് മൈത്രെയൻ പറഞ്ഞത് ഇപ്പോൾ മാറ്റി പറയുകയാണ്

  • @unnidinakaran3513
    @unnidinakaran3513 11 місяців тому +6

    Good speech mr mythreyan ❤😂😂😂😂😂😂

  • @jaymohanpn7127
    @jaymohanpn7127 10 місяців тому +3

    Sir You are grate. 🙏

  • @jojichacko6298
    @jojichacko6298 11 місяців тому +8

    സൂപ്പർ ❤

  • @pradeenkrishnag2368
    @pradeenkrishnag2368 11 місяців тому +4

    Well said!

  • @aak3933
    @aak3933 9 місяців тому +3

    Well said Maitreyan ❤👍

  • @babuvasudevan9538
    @babuvasudevan9538 11 місяців тому +10

    Good one Khan Sir , Islamists did huge comments on that debate video against Mythreyan , it is good anyway people will respond and research to the points were in their minds 😂

    • @shajivu4124
      @shajivu4124 11 місяців тому

      This talk is actually necessary to think those people who swallowed religion. They know nothing about modern democracy.

  • @antonykj1838
    @antonykj1838 11 місяців тому +17

    ഗുഡ് പ്രസന്റേഷൻ ഗ്രേറ്റ്‌ പോയ്ന്റബിൾ. M.കാൻ🙏😁

  • @sharathdemonemundot2394
    @sharathdemonemundot2394 9 місяців тому +5

    Maithreyan❤

  • @vkvk300
    @vkvk300 11 місяців тому +33

    അടിമ ഭോകം അനുവദിക്കുന്ന അറബ് സംസ്കാരം ഇന്ന്ഏതെങ്കിലും സ്ത്രീ അംഗീകരിക്കുമോ
    അറബ് നാട്ടിലെ സ്ത്രീകൾ അംഗീകരിക്കില്ല അടി പേടിച്ചു ചില സ്ത്രീകൾ അംഗീകരിക്കും
    അടി പേടിക്കാതെ അറബ് സ്ത്രീകൾ ഇപ്പോൾ പ്രതികരിക്കുന്നു

    • @user-dn2kj6mk4v
      @user-dn2kj6mk4v 11 місяців тому

      അടിമ ഭോഗം അവിടെ നിൽക്കട്ടെ കുറുവടി സങ്കീ. കിണ്ടിയും വെള്ളവും വെച്ച് തമ്പ്രാനു ബോഗിക്കാൻ അകലം പാലിച്ചു നടന്ന നിന്റെയൊക്കെ നൂറു കൊല്ലം മുന്നേയുള്ള ചരിത്രം ആദ്യം പോയി പടിക്ക് നിക്കറിൽ തൂറീ. എന്നിട്ട് നമ്മക്ക് അറബി നാട്ടിലേക്ക് ഒളിഞ്ഞു നോക്കാം നിന്റെ ചരിത്രം എന്തായിരുന്നു എന്ന് പടിക്ക് ആദ്യം. എന്നിട്ട് കൊണക്കാൻ വാ 👌👌👌

    • @musthafapadikkal6961
      @musthafapadikkal6961 11 місяців тому

      കളവ് പാടില്ല വ്യഭിജാരം പാടില്ല കള്ളും മയക്കുമരുന്നും പാടില്ല ഇതാണ് 1400 വര്ഷം മുമ്പുള്ള ധാർമികത :: മൈത്രേയനും ഭാര്യക്കും അനുയായികൾക്കും ഇതൊന്നും ഇല്ലാതെ ജീവിക്കാനും പറ്റില്ല ; അയൽവാസി പട്ടിണി കിടക്കുമ്പോൾ അവനെ പരിഗണിക്കണം എന്നാണ് 1400 വര്ഷം മുമ്പുള്ള ധാർമ്മികത മൈത്രേയൻ പറയുന്നത് അതൊന്നും വേണ്ട അത് സർക്കാരിന്റെ കടമയാണ് എന്നാണ് എന്നാൽ മൈത്രേയൻ താമസിക്കുന്നത് മറ്റൊരുത്തന്റെ വീട്ടിൽ ഫ്രീയായി ആണ് ആ വീട്ടുടമസ്ഥനോട് മൈത്രേയന് ഒരല്പം പോലും നന്ദി ഇല്ല ;പട്ടിക്ക് ഒരു നേരം ഭക്ഷണം കൊടുത്താൽ അത് നന്ദി പൂർവം വാലാട്ടും പട്ടിയേക്കാൾ അധപതിച്ച മൈത്രേയനും അനുയായികളും ഇളിച്ചുകാട്ടും അതാണ് മൈത്രേയനും അനുയായികളും 1400 വർഷവും ഉള്ള വിത്യാസം 🤣🤣

    • @bijlikumar123
      @bijlikumar123 11 місяців тому

      ഹൂറിക്ക് പീഢിപ്പിക്കുമ്പോൾ ഒരു സുഖം കിട്ടുന്നുണ്ടാകും .

    • @watcher4887
      @watcher4887 11 місяців тому

      സാറിന് ചെവിയിൽ പൂട ഉണ്ടോ എങ്കിൽ പുറത്തു നിന്ന് ആസ്വദിക്കാനുള്ള അവകാശത്തിന്നു വേണ്ടി പ്രതികരിക്കണം. തനിക്കു അറബി ലോകത്തെ സ്ത്രീകളുടെ തന്റെടവും ജീവിത നിലവാരത്തെ കുറിച്ച് വല്ല ഊഹവുമുണ്ടോ

    • @aaaultimatesincerity3094
      @aaaultimatesincerity3094 11 місяців тому +2

      അടിമത്തം അറബ് നാട്ടിൽ മാത്രമാണോ ഉണ്ടായിരുന്നത് ...

  • @sajithmohan1300
    @sajithmohan1300 11 місяців тому

    Good information, this is best service can give to people

  • @prabintp5884
    @prabintp5884 11 місяців тому +1

    Good reading.

  • @user-mz7zy2zk6i
    @user-mz7zy2zk6i 8 місяців тому +1

    ധാർമികതയും മാനുഷിക മൂല്യങ്ങളും ബുദ്ദി വികാസവുമൊന്നും അവസാനിച്ചിട്ടില്ല നമ്മളെ കാൾ ചിന്തിക്കുന്ന ആളുകൾ ഉണ്ടായി കൊണ്ടേയിരിക്കും സമൂഹം മനസ്സിലാക്കാൻ തയ്യാറാവണം ഇത് പ്രജരിപ്പിക്കുകയും വേണം

  • @ashrafalipk
    @ashrafalipk 11 місяців тому +3

    Excellent

  • @indirak8897
    @indirak8897 11 місяців тому +5

    മൈത്രയേന് സാര്👍👍

  • @universalphilosophy8081
    @universalphilosophy8081 11 місяців тому +6

    വസുധൈവ കുടുംബകം എന്നതാണ്,
    തത്ത്വമസി എന്നതാണ്
    ധാർമികത

  • @monitorm
    @monitorm 11 місяців тому +2

    Great ❤

  • @dfgdeesddrgg2600
    @dfgdeesddrgg2600 11 місяців тому +4

    ❤️🌹👌Pettallo Sivaneee 😂😂😂😂😂😂😂😂😂😂😂👍👌❤️

  • @sandeeppaulose8383
    @sandeeppaulose8383 11 місяців тому +13

    Live long maitreyan ❤

  • @Sundaran-lr8wc
    @Sundaran-lr8wc 11 місяців тому +5

    👍🏻♥️

  • @rahmanabdul1308
    @rahmanabdul1308 11 місяців тому +3

    Maitreyan , mohamed Khan, ❤❤❤

  • @askerali5794
    @askerali5794 9 місяців тому +1

    Great🙌🏾

  • @Saheel_
    @Saheel_ 11 місяців тому +7

    ❤❤❤

  • @shershamohammed2483
    @shershamohammed2483 11 місяців тому +4

    🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому

    ഒരാൾക്ക് ധാർമിക ബോധം ഉണ്ടെങ്കിൽ അവനാണ് യഥാർത്ഥ മനുഷ്യൻ.

  • @tvvikasnambiar
    @tvvikasnambiar 11 місяців тому

    well said...

  • @sreekumar3379
    @sreekumar3379 11 місяців тому

    Great 👍

  • @sr12channel
    @sr12channel 11 місяців тому +37

    എന്തെ ഇത്ര താമസിച്ചു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ

  • @jayarajs3401
    @jayarajs3401 10 місяців тому

    Well said👍🙏

  • @ramankuttypp6586
    @ramankuttypp6586 Місяць тому

    Great...

  • @rajeevanm.s.2034
    @rajeevanm.s.2034 11 місяців тому +6

    പാവങ്ങളെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അവരെ സഹായിക്കുന്നത് ദൈവ നിന്ദയല്ലേ

  • @ratheeshpilakkal4756
    @ratheeshpilakkal4756 10 місяців тому +1

    What a talk👍🏻

  • @girik6663
    @girik6663 11 місяців тому +4

    💯

  • @comaredscbs
    @comaredscbs 11 місяців тому +5

    രണ്ട് പുലികൾ ഒരുമിച്ചു അഭിവാദ്യങ്ങൾ 🙏🙏🙏

  • @jksenglish5115
    @jksenglish5115 11 місяців тому +2

  • @Therajasreekr
    @Therajasreekr 11 місяців тому +2

    Hat's off maithreyan ❤❤❤

  • @KTLF-dr4se
    @KTLF-dr4se 11 місяців тому +4

    👍👍👍👍👏👏🌹

  • @Tibinblog93
    @Tibinblog93 7 місяців тому

    അടിപൊളി മറുപടി കുറച്ചു ഇങനെ ഉള്ളവർ കുറച്ചു other statelum ഉണ്ടേൽ പോളിയർന്നു 🥰

  • @babu15553
    @babu15553 11 місяців тому

    Great talk...

  • @sivadas4924
    @sivadas4924 10 місяців тому +3

    ❤️❤️❤️👌

  • @selincherian261
    @selincherian261 9 місяців тому +1

    Mithreyen sir❤big salute

  • @srajasekharannair8545
    @srajasekharannair8545 11 місяців тому +1

    👍

  • @user-jp9nu3fo2t
    @user-jp9nu3fo2t 10 місяців тому +1

    മുഹമ്മദ്‌കനെ കണ്ടാൽ മധുവിനെ പോലെ തോന്നിയവരുണ്ടോ

  • @Naturelover-bg8hx
    @Naturelover-bg8hx 11 місяців тому

    😂😂pwoli❤❤❤

  • @babubaburaj6136
    @babubaburaj6136 11 місяців тому

    Super yhar👌👍

  • @gincydavis8988
    @gincydavis8988 11 місяців тому +2

    Mythreyan sir💪💪💪💪💐💐💐💐💪💪💪💪

  • @rajagopalrajapuram8940
    @rajagopalrajapuram8940 11 місяців тому +1

    ഇത് ഇഷ്ടപ്പെട്ടില്ലങ്കിൽ വേറെ എന്ത് ഇഷ്ടപ്പെടണം...?

  • @MrBabubalan
    @MrBabubalan 8 місяців тому

    Closing line....👍
    😊😁

  • @rajeshkottavila2782
    @rajeshkottavila2782 11 місяців тому +1

    ❤❤

  • @Mayagulfa28
    @Mayagulfa28 11 місяців тому

    Very correct mr. Mitriayan

  • @lilumathew8938
    @lilumathew8938 11 місяців тому +2

    Policchhu😂

  • @chandrababu4404
    @chandrababu4404 8 місяців тому +1

    ഭക്തി നല്ലതാ
    അതിലൂടെ ബഹുമാനമുണ്ടാകൂ സർ.

  • @rafeekrafeek5002
    @rafeekrafeek5002 11 місяців тому +7

    പോരാ കുറച്ച് വീഡിയോ കൂടി ഇടണം എന്നാലേ കുടുങ്ങിയതിന്റെ കരച്ചിൽ മാറു

    • @davedonot2788
      @davedonot2788 11 місяців тому +2

      Aaranu karayunnathu? Ningal pretend not to understand anything.

    • @akiaki1837
      @akiaki1837 11 місяців тому

      തലക്ക് വെളിവില്ലാത്ത മദ്രസ പൊട്ടൻ സുഡാപ്പികൾ മാത്രം 🤷🏻‍♂️

    • @jaisonpthomas4154
      @jaisonpthomas4154 11 місяців тому +2

      ബാസിൽ വിവരമില്ലാത്ത മദ്രസപോട്ടൻ....maithreyan സംസാരിച്ചതിൻ്റെ പത്തിലൊന്ന് പോലും സംസാരിക്കാൻ ബാസിൽ ന് കഴിയില്ല..maithreyan ൻ്റ് മുമ്പിൽ ബാസിൽ വെറും ശിശു...

  • @user-oe1lk1rs8x
    @user-oe1lk1rs8x 11 місяців тому

    Right words

  • @meherjebeen
    @meherjebeen 11 місяців тому

    👌👌👌

  • @nihasrahman4622
    @nihasrahman4622 11 місяців тому

    ❤,🤝

  • @30sreekanth
    @30sreekanth 11 місяців тому +4

    We have let loose mytreyan one day to make any sarcastic comments he wish to make. Chirichu marikkum😅

  • @tonyxavier6509
    @tonyxavier6509 Місяць тому

    ഇനിയെങ്കിലും മനസ്സിലാക്കുക, ആര് വിളിച്ചാലും ഓടി പോയി വിജ്ഞാനം വിളമ്പാൻ നിൽക്കരുത്. Most importantly അവരുടെ ഉള്ളിലിരിപ്പ് വെളിപ്പെടുത്താൻ അവർക്ക് അവസരം കൊടുക്കുക. അവനെ മിണ്ടാൻ സമ്മതിച്ചാൽ അവൻ്റെ കള്ളി അവൻ തന്നെ പുറത്ത് കൊണ്ടു വന്നേനെ