മരിച്ച തമ്പുരാട്ടി തിരിച്ചു വന്ന അത്ഭുത കഥ | Maitreyan Talks200 | L bug media

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @sakiyalulu724
    @sakiyalulu724 Рік тому +108

    എന്റെ കാഴ്ചപ്പടുകളെയും ചിന്തകളെയും ഏറെ സ്വാധീനിച്ച ഒരു മനുഷ്യനാണ് maitreyan..🫂♥️

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +43

    എന്നെ അന്ധവിശോസത്തിൽ നിന്നും മോചിപ്പിച്ച... മനുഷ്യനാണ്...❤, അല്ലങ്കിലും എനിക്ക് അഗാതമായ ഭക്തിയൊന്നും ഇല്ലാതാനും... അതുകൊണ്ട് ഞാൻ രക്ഷപെട്ടു. Tq, maitreya,..❤
    ഒരിക്കൽ ഞാനും ഇതുപോലെ ഒരു മരണവീട്ടിൽ പോയപ്പോൾ ചോദിക്കയുണ്ടായി..... അന്ന് ഞാൻ കുട്ടിയാണ്‌, ഒരു പത്തു വയസുണ്ടാവും..😂ഡഡ്ബോഡിയുടെ കാല് കെട്ടിയിട്ടുണ്ട്, മൂക്കിൽ പഞ്ഞി.. അവിടെ ഒരു അമ്മാവൻ 😂ഞാൻ ചോദിച്ച ഉടനെ പറഞ്ഞു, അയാൾ കൊറച്ചു കൊഴപ്പക്കാരനാ.... എണിറ്റു ഓടാതിരിക്കാനാണ് 😂കാലിൽ കെട്ടു.. അപ്പൊ മൂക്കിൽ പഞ്ഞിയോ 😂ശോസം എടുക്കാതിരിക്കാൻ 😂....
    ഞാൻ വന്നു അമ്മേയോട് ചോദിച്ചു, അമ്മ എന്നെ വഴക്ക് പറഞ്ഞു 😂

  • @SureshKumar-xf4ck
    @SureshKumar-xf4ck 7 місяців тому +9

    ഇത്തരം അറിവ് പുതിയ തലമുറ തീർച്ചയായും ഉൾക്കൊള്ളണം

  • @susyvincent7293
    @susyvincent7293 6 місяців тому +6

    വളരെ അധികം അറിവുള്ള ഒരു വ്യക്തി 👌

  • @laluphilip2585
    @laluphilip2585 Рік тому +35

    കാലൻ കയർകെട്ടി വലിച്ചുകൊണ്ടുപോയി എന്നത് നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുള്ള ഒരു മണ്ടൻ കഥയാണ്.

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +1

      മരിച്ചവൻ കുഴപ്പക്കാരൻ ആയിരുന്നിരിക്കാം.... എണീറ്റു ഓടാതിരിക്കാൻ കാല് കെട്ടിയിട്ടതാകും 😂😂😂😂

    • @danishpk1
      @danishpk1 Рік тому

      Kaalan kayar service is available only in kerala. 😂😂

  • @dhanyamanojmanoj4769
    @dhanyamanojmanoj4769 Рік тому +5

    Sir you are ....no words❤❤❤❤❤

  • @jahnwizlmbru131
    @jahnwizlmbru131 Рік тому +46

    എന്തെല്ലാം മണ്ടത്തരം ആണ് നമ്മുടെ so called ഗുരുക്കന്മാർ നമ്മെ പഠിപ്പിച്ചു കൊണ്ടിരുന്നത്.... താങ്ക്യൂ maitreya ❤

    • @geethabhaskar4873
      @geethabhaskar4873 Місяць тому

      സത്യം വെറും പറ്റിക്കൽസ്

  • @danishpk1
    @danishpk1 Рік тому +26

    Maithreyan sir ന്റെ ഒരു friend ആകണം...എത്ര mathram ariva ആണ് അദ്ദേഹ thinu ഇങ്ങനെ എത്ര manikoorum kettu irikkam ❤❤

    • @AbhiAbhijith98
      @AbhiAbhijith98 Рік тому +3

      സത്യം 😍

    • @geethabhaskar4873
      @geethabhaskar4873 Місяць тому +1

      ഇങ്ങനെ ഒരാൾ ഇനി കാണില്ല 🙏🙏

  • @unnidinakaran3513
    @unnidinakaran3513 Рік тому +13

    Very Very good speech mythreyan ❤❤❤❤❤❤❤

  • @parvathy.parothy
    @parvathy.parothy Рік тому +18

    കാലപുരിയിൽ കാലന് കയറു പിരിക്കലാണ് തൊഴിൽ 😊

  • @SandeepJShridhar
    @SandeepJShridhar Рік тому +17

    👌👌👌
    22:28 - കോയമ്പത്തൂരുള്ള കോന്തൻ ജഗ്ഗു
    👏👏👏

  • @rajeevprabhakar449
    @rajeevprabhakar449 16 днів тому

    ഓരോ ജീവിയുടേയും ഓർമ്മകളുടെ ബോധമാണ് ഞാൻ എന്നു പറയുന്നത്. മസ്തിഷ്കത്തിനു മരണം സംഭവിക്കുമ്പോൾ ഞാൻ എന്ന ബോധം നഷ്ടപ്പെടുന്നു. മരണം! മൈത്രേയനു നന്ദി.

  • @ManuTitus-fd6mb
    @ManuTitus-fd6mb Рік тому +20

    ആകെ ഒരു കാലൻ ലോകത്തു ഒരു ദിവസ്സം എത്ര പേരെ കയർ കെട്ടി വലിക്കണം കാലന്റെ തലവിധി 🤣🤣🤣

  • @NirmalaRaju-lc1kr
    @NirmalaRaju-lc1kr 21 день тому

    അറിവിന്റെ മഹാ സമുദ്ര മാണ് താങ്കൾ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @agangadharan9956
    @agangadharan9956 Рік тому +8

    excellent reply

  • @BaburajKs-jh3vy
    @BaburajKs-jh3vy Рік тому +4

    10000.....Thaaanks

  • @jopanachi606
    @jopanachi606 Рік тому +4

    What a great presentation

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 10 місяців тому +2

    Super ❤ very fine👍👍👍👍👍👍👍👍👍👍👍

  • @santhac1763
    @santhac1763 2 місяці тому +1

    Nalla prabhasham very thanks

  • @kunhimoideenkp6556
    @kunhimoideenkp6556 Рік тому +3

    Maitreyante avatharana reethi
    Mass,shabdam clear,aashayanghalodu poornamaya yojippillenkilum,
    Onnineyum bayakkathe thanikku parayanullathu thurannu parayunna maithhreyan abinandhanamarhikkunnu....

  • @Kareempa-lf9ks
    @Kareempa-lf9ks 11 місяців тому +6

    മരിച്ചവ൪ തിരിച്ച് വരില്ല

  • @reen3399
    @reen3399 11 місяців тому +4

    He speaks with complete knowledge

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому +6

    Maitreyan, incredible articulation !

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 Рік тому +8

    ഇതിലുമപ്പുറമൊന്നും പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല.....

  • @chackopm5355
    @chackopm5355 Рік тому +7

    ശരീരത്തിനകത്തു നടക്കുന്ന രാസപ്രവർത്തനങ്ങൾ ഇല്ലാതാകുമ്പോഴാണ് മരണം സംഭവിച്ചു എന്ന് പറയുക

    • @Shibu.TThankamani
      @Shibu.TThankamani Рік тому +1

      ഒരു മനുഷ്യൻ സൃഷ്ടിയാകുന്ന അന്നുമുതൽ അയാളുടെ ഹൃദയം വിശ്രമമില്ലാതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്പന്ദിക്കുന്നു

  • @jacobthomas785
    @jacobthomas785 Місяць тому +1

    Issac Newton apple veenappol daivamanu cheythannu
    chinthichirunnankil vere aarenkilum athu kandethiyene....
    Nammal chindichathu Maithreyan parayumbol great...

  • @alexandervd8739
    @alexandervd8739 Рік тому +3

    Kalam cheytha, kalaharanappetta, andhaviswasangal.

  • @johnymathew2570
    @johnymathew2570 Рік тому +2

    Fantastic

  • @kck4470
    @kck4470 Рік тому +3

    Grate, speech

  • @anilsbabu
    @anilsbabu Рік тому +6

    9:45 ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ജീവികൾ, പല പല species കൾ (വല്യ ദിനോസോർകൾ അടക്കം!) ഇവിടെ ഉണ്ടായി മണ്മറഞ്ഞു.. അവയ്ക്ക് ഒന്നും പ്രേതങ്ങൾ ഉണ്ടായില്ല.. ഇന്നലെ ഉരുത്തിരിഞ്ഞ മനുഷ്യർ മരിച്ചാൽ മാത്രം അവർക്ക് പ്രേതം, ആത്മാവ്, മുജ്ജന്മം, പുനർജന്മം.. 😅😂

    • @AbhiAbhijith98
      @AbhiAbhijith98 Рік тому +2

      അറിവ് കൂടി പ്രാന്ത് ആയി മനുഷ്യന്

    • @TheDigitalBook
      @TheDigitalBook Місяць тому

      ബുദ്ധിയില്ലാത്ത ജീവി ആയിരുന്നാൽ ഭൂമിയിലെ ഏറ്റവും നല്ല ജീവി മനുഷ്യൻ ആയേനേ൦😢😢

    • @anilsbabu
      @anilsbabu Місяць тому

      മനുഷ്യൻ ഇത്രയും അതിജീവിക്കാൻ കാരണം തന്നെ ബുദ്ധി ആണ്. എന്നാൽ, പല കാര്യങ്ങളും അറിയാൻ "ബുദ്ധി" എന്നതിന്റെ ഊർജ്ജ ഉപയോഗം വിലയേറിയതാണ്. അതു കൊണ്ടു മസ്തിഷ്കം പല കാര്യങ്ങളും അറിയാൻ ശ്രമിക്കുന്നതിനെ / കാലതാമസത്തെ ഒഴിവാക്കി, അത് ഭാവനകൾ/വിശ്വാസങ്ങൾ കൊണ്ട് fill ചെയ്തു പെട്ടന്ന് ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കും. പിന്നീട് ഇത് ചോദ്യം ചെയ്യപ്പെടാതെ ആകും.. അതാണ് വിനയാകുന്നത്. 😮

  • @Jaseel8157
    @Jaseel8157 4 місяці тому +2

    ❤❤❤

  • @ajith762
    @ajith762 Рік тому +10

    കാലൻ ഒരു മല്ലു ആയിരുന്നു എന്ന് എനിക്ക് ഇന്ന് മനസിലായി 🤭

  • @jopanachi606
    @jopanachi606 Рік тому +3

    Maithreyan helps a person to open their thinking process

  • @itsmedevil4005
    @itsmedevil4005 Місяць тому

    Sir❤❤❤

  • @pratheeshbabu9118
    @pratheeshbabu9118 7 місяців тому +3

    ഇത്രയും വെക്തമായി പറഞ്ഞിട്ടും മനിസിലാകാത്തവർ ഉണ്ടെങ്കിൽ കഷ്ടം എന്നെ പറയാൻ പറ്റു

  • @nairabhijeetmoto1
    @nairabhijeetmoto1 Рік тому +2

    ❤❤❤❤❤❤❤ very nice....

  • @Sivasankaran-l1i
    @Sivasankaran-l1i Місяць тому +1

    താങ്കളുടെ കാഴ്ചപ്പാടിൽ ജീവൻ എവിടെനിന്നു വരുന്നു,ജീവനില്ലെങ്കിൽ മനുഷ്യന് അനങ്ങാൻ കഴിയില്ലല്ലോ

    • @vijilvtr5883
      @vijilvtr5883 12 днів тому

      പെണ്ണും ആണും ഡാഷ് ചെയ്യത്
      ആ ഡാഷ് എന്ത് ആണ് എന്ന് താങ്കൾ പഠിക്കുന്ന കാലത്ത് താങ്കൾക്ക് മനസിലാകും 👍🏿

  • @Charan-c2k
    @Charan-c2k 9 днів тому

    ഹായ് .മൈത്രേൻ🐯🐯🐯🐯

  • @mahindra887
    @mahindra887 Рік тому +1

    Totally true

  • @rahulshorty
    @rahulshorty Рік тому +3

    Nailed it 😂😂😂

  • @itsmedevil4005
    @itsmedevil4005 Місяць тому

    Etra mandatharangal kettu valarnnu 😢😢😢

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 11 місяців тому +1

    Why do you get healed when some powerful people touches you? What is your opinion about energy healing?

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +8

    കാലൻ കയറുകൊണ്ടല്ലേ വരവ് കറക്ട് ആണ് തോന്നിയത് (മനസ്സ് ഒരു മഹാമാന്ത്രികൻ) പഴമനസ്

  • @gopalanpt1697
    @gopalanpt1697 Рік тому +1

    തിരിച്ചു വരുന്നവർ തീർച്ചയായും മരിച്ചിട്ടുണ്ടാവില്ല.
    കാരണം
    ആ കാലഘട്ടത്തിൽ ഇത്ര വർഷശേഷം തിരിച്ചു ആൾ വരുന്നില്ലെങ്കിൽ ആ വ്യക്തി മരിച്ചതായി കരുതിയിരുന്ന ഒരു കാലം പണ്ടുകാലങ്ങളിൽ നിലനിന്നിരുന്നു.
    അതിനു ശേഷം അയാൾ തിരിച്ചു വരുമ്പോൾ പറയുന്ന വാക്കുകളാണ് മരിച്ചയാൾ തിരിച്ചു വരുന്നു. എന്നു .പറയുന്നത്

  • @RahulPlr
    @RahulPlr 3 місяці тому +1

    😊

  • @nice-xy8ey
    @nice-xy8ey Рік тому +4

    Chirippichu kollum. Innathethu adipoli

  • @jockerworld4636
    @jockerworld4636 Рік тому +21

    തംബുരാട്ടിയായതു കൊണ്ട് തലക്ക് വെളിവ് വേണമെന്നില്ലല്ലോ.

  • @aravindv.r4154
    @aravindv.r4154 Рік тому +3

    💯💯💯

  • @madathilkhalid4712
    @madathilkhalid4712 Рік тому +2

    മനസ്സില്ലെൻകിൽ ഒന്നിനും അർത്ഥമില്ല.ഭാവനയും സൻക്പവും മാനസിക വികാസനത്തിന് ആവശ്യമാണ്. യഥാർത്ഥ്യവും സൻക്പവും തിരിച്ചറിയാൻ കഴിയണം. മരിച്ചവരുടെ ലോകം അവസാനിച്ചു.

  • @vrindavanmnarayan8417
    @vrindavanmnarayan8417 10 днів тому

    താങ്കൾക്കു ദൈവത്തെ നിഷേധിക്കുവാനുള്ള കുറെ അറിയിവുണ്ട് ബ്പക്ഷെ ദൈവം എന്നാ ഒരു ശക്തിയെ ഋഷിമാർ ഉപാസനായിലൂടെ കണ്ടെത്തിയിട്ടുണ്ട്

  • @johnphil2006
    @johnphil2006 Рік тому +1

    It's as simple as the quality of wetness in water emerge, when hydrogen & oxygen atoms combined.

  • @rajinamohamed1192
    @rajinamohamed1192 2 місяці тому

    Yes

  • @tktharakan
    @tktharakan Рік тому +2

    💯

  • @aliceae8379
    @aliceae8379 Рік тому +2

    👍🏼👌🏼

  • @Olesseril
    @Olesseril 5 місяців тому +1

    നാം പറയുന്ന ഓരോ വാക്കുകളും അതിനെ കുറിച്ച് അർഥ വത്തായ് ഉൾക്കൊണ്ട് കൊണ്ട് കേൾക്ക്കുന്ന പ്രേക്ഷകൻ മൻസ്സിന് ഭയം രൂപപ്പെടുന്നു എന്ന് ഓർമ്മിച്ചാൽ നന്ന്

  • @antonyisaacs8242
    @antonyisaacs8242 Рік тому +4

    😅😂 കയറും കൊണ്ട് കാലൻ😅😂

  • @muruganb9218
    @muruganb9218 14 днів тому

    🎉

  • @AVyt28
    @AVyt28 Рік тому +2

    Socialism കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @santhac1763
    @santhac1763 2 місяці тому

    👍

  • @Devasia-hq1zz
    @Devasia-hq1zz 3 місяці тому +1

    ❤❤❤😂😂😮

  • @maryaugustin9794
    @maryaugustin9794 Рік тому +2

    ,👍🙏❤

  • @ponnappancm2833
    @ponnappancm2833 3 місяці тому +1

    Goodday,
    Views are also man made !!
    Logic too is man made. !! Where from this comes is the Natural enquiry...!
    Your view is only for you...another man's view is for him ...!
    What is mind ,where is its abode linked to the body...!!
    Your view is only correct is your unilateral decision..!!
    Others need not agree to you sir.
    Then who decides who is correct..??
    Energy for work...
    .what form of energy make the BODY TO WORK..???

  • @Aseesom-n5i
    @Aseesom-n5i 11 місяців тому +1

    എന്റെ ആഗ്രഹം എല്ലാ വീഡിയോയിലും രാജാവിനെ കൊണ്ടു വരണം😂

  • @thulasidascb
    @thulasidascb Рік тому +1

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @vishalr6773
    @vishalr6773 Рік тому +3

    Manipoor issue cheyu

  • @johnabraham4629
    @johnabraham4629 Рік тому +1

    There are many research studies about Near Death Experiences. There is real heaven and hell. Look at some of those studies.

  • @babychantc6590
    @babychantc6590 Рік тому +1

    There is a book ,'Life After Life' by Raymond Moody.
    Please read it

    • @vishnuvenugopal5351
      @vishnuvenugopal5351 Рік тому +3

      There is a book series called " Harry Potter" as well. I have read that. You too should give that a try!

    • @JCT75
      @JCT75 Рік тому

      Ha ha. @@vishnuvenugopal5351

  • @shamaainternationalcontrac6834
    @shamaainternationalcontrac6834 10 місяців тому +1

    മരിക്കുമ്പോൾ ബ്രെയിൻ ഡെത്ത് സംഭവിച്ചില്ലെങ്കിൽ ഇല്ലാത്തതു എല്ലാം തോന്നും കാലാകാലങ്ങളായി സിഗ്നലുകളായി ബ്രെയിനിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന സിഗ്നലുകൾ ക്രെമരഹിതമായി ഫ്‌ലോ ആവുകയും പല പല തോന്നലുകൾ ഉണ്ടാവുകയും ചെയ്യും ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നത് പോലെ അല്ലാതെ ഒരു മൈരും ഇല്ല
    പഠിക്കാനുള്ള മടി ആണ് ഒരുവനെ ഡൈബ വിശ്വാസിയും അന്ധവിശ്വാസിയും ഒക്കെ ആക്കിത്തീർക്കുന്നതു

  • @alexvarghese2826
    @alexvarghese2826 Рік тому +2

    Alexander jacob IAS alla.
    IPS aane.

  • @haseena8424
    @haseena8424 Рік тому +2

    😂❤❤❤❤

  • @sruthygeorge1641
    @sruthygeorge1641 Рік тому +1

    ഒരുപാട് ഗവേഷണങ്ങൾ എല്ലാ രംഗത്തും നടന്നുകൊണ്ടിരിക്കുകയാണ് സെല്ലുകൾക് age ആകുന്നത് തടയുന്നതുൾപ്പെടെ
    രണ്ടു ആറ്റങ്ങൾ കൂടിച്ചേരുന്നതിനു കെമിസ്ട്രിയിൽ എനർജി ബാലൻസ് മായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങൽ നമ്മൾ പഠിക്കുന്നുണ്ട് ഈ എനർജി ബാലൻസ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ ബിയോളജിക്കൽ സിസ്റ്റംമായി ഉയർന്ന തലത്തിലേക്ക് പരിണമിച്ചു അതിജീവനത്തിനുള്ള പോരാട്ടമായി മാറുന്നു പോസിറ്റീവ് എനർജി അതിജീവനത്തിന് അനുകൂലമായ ഘടകമായാണ് വിവാക്ഷിക്കുന്നത് ഏതായാലും മനുഷ്യന്റെ കൈയിലിരിപ്പുകൊണ്ട് ഭൂമിക്കടുത്തുള്ള ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്നുകൂടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ ഇപ്പോൾ

  • @ramadevykunnath4175
    @ramadevykunnath4175 8 місяців тому +1

    എം ടി,നിർമ്മാല്യം ഉണ്ടാക്കിയതല്ലേ!

  • @gopalrema5461
    @gopalrema5461 2 місяці тому

    😅❤

  • @solosilencejosephthomas8005
    @solosilencejosephthomas8005 Рік тому +3

    Manipur വിഷയം maitreyanode അഭിപ്രായം ചൊതിച്ചുടെ

  • @mleem5230
    @mleem5230 Рік тому +4

    So many NDE testimonials have such stories shared ,even abt visiting loved ones at this stage . Whether they died or was without vital signs is under question.
    However so many unexplained things have no logical answers , perhaps when humans and our brains develop ,we might have answers.

  • @rashiatroad8658
    @rashiatroad8658 Рік тому +2

    avarkkariyoo 2 unnikuttanmar iwade irikkunna karyam😅😅

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому +3

    Maitreyan, albeit I have already expressed my appreciation of your enunciation I thought of adding one more line. To assimilate whatever you have imparted in layman's vernacular, majority of the listners will struggle to digest them because their brains perspective on the matters explained by you is quite opposite of your interpretation of them. Superstition has the strongest foundation that is very difficult to be shaken.

    • @cyrilabraham1776
      @cyrilabraham1776 Рік тому

      If superstition is unshakable, it only means two things: 1) brain's limited reasoning faculty of most, and 2) confirmation bias. This is how most people are, and therefore the success of the garbage called religion. The problem isn't Maitreyan but a nation which honors the dishonorable and fraudulent.

  • @varnamohan2629
    @varnamohan2629 Рік тому +4

    കാലൻ was മല്ലു 😂

  • @abhilashchellappan1188
    @abhilashchellappan1188 Рік тому

    Maithreyanum venam, Daivavum venam, Athanu entey daiva viswasam, 🙏🙏🙏🐧🐧🐧💕

  • @aleyammabenjamin7152
    @aleyammabenjamin7152 11 місяців тому +1

    😭😭😭😭🥲🙃

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 місяці тому +2

    മൈത്രയൻ പറയുന്ന കാര്യം മനസ്സിലാകണം എങ്കിൽ മനസ്സിലാക്കി ചിന്തിക്കണം പഠനം നല്ല രീതിയിൽ കൊണ്ടുവരണം അവിടെമതം,പുരാണം ഇതു സാമ്യപ്പെടുത്തരുത് ബയോളജിയിൽ കേശവിഭജനം പഠിപ്പിക്കുന്നുണ്ട് സയൻസൽ ആറ്റവി ഭചനം പഠിപ്പിക്കുന്നുണ്ട് ഇത് നന്നായി ചിന്തിച്ചാൽഅവിടെ മനസിലാകും.

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +2

    😮 ചിന്തനീയം

  • @KadermonPu
    @KadermonPu 2 місяці тому

    Anya bashayileke parvarthanam chyyanam spcialy gujraathi

  • @lethajeyan2435
    @lethajeyan2435 Рік тому +1

    Kure annanmar vineetha vidheyarayi ivarude aduthupoy interview cheiyunna kandu.Maithreyane kandu padiku.kettu padiku.ivaroke eathu noottandila jeevikunnathu.

  • @BabyThomas-s1o
    @BabyThomas-s1o 17 днів тому

    ഇദ്ദേഹം പറയുന്നത് എത്രയോ സത്യമായ ശാസ്ത്ര സൈക്കോളജി സത്യമാകുന്നു

  • @venkimovies
    @venkimovies Рік тому

    കാലന് കയർ പിരിക്കാനറിയില്ലേ
    അറിയാം
    കയർ പിരിക്കനേതി: ഇതി കാലൻ എന്നാണ് പറയുന്നത് ❤

    • @radharamakrishnan6335
      @radharamakrishnan6335 Рік тому +1

      കാലനും നമ്മളെ പറ്റിക്കയായിരുന്നു.. ഇത് പിരിച്ചുണ്ടാക്കുന്നവന് കാശു കൊടുക്കാതെ ഫ്രീയായി കിട്ടുന്നതല്ലേ.... അതും വലിച്ചോണ്ട് പോകും... ആ രംഗം ഒന്ന് ആലോചിച്ചു നോക്കൂ 😂😂😂😂😂❤

  • @BabyThomas-s1o
    @BabyThomas-s1o 17 днів тому

    ബൈബിൾ പഴയനിയമ ഉല്പത്തി പുസ്തകത്തിൽ ഉല്പത്തി പുസ്തകത്തിൽ ഭൂമിക്ക് ആകൃതിയില്ല എന്നായിരുന്നു എഴുതി വച്ചിരുന്നത്

  • @baskaranc4223
    @baskaranc4223 10 днів тому

    ഭാഷയും നാവും നുണയും എഴുത്ത് കഥകവിത ഇതിന് നിയമം എവിടെയാണ് താമസം വിശ്വാസം തലച്ചോറിൽ തറച്ചാൽ മതം ദൈവം വിശ്വാസം അതല്ലേ എല്ലാം😃🥱🤡👻🙏

  • @swarajpalakkunnam1171
    @swarajpalakkunnam1171 2 місяці тому

    ചത്തിട്ടു അവകാശികൾക്കു കിട്ടുന്ന അവൻ അതുവരെ സമ്പാദിച്ച സ്വത്തും ഇൻഷുറൻസ്, സർക്കാർജോലി
    ഇ വഴിയിലൂടെ മാത്രമേ ചത്തവൻ വരുകയുള്ളു.

  • @BabyThomas-s1o
    @BabyThomas-s1o 17 днів тому

    മറ്റൊരു കാര്യം പറയട്ടെ നമ്മുടെ പൂർവപിതാക്കന്മാർ നമ്മളെ പഠിപ്പിച്ചു കൊണ്ടിരുന്നത് പാമ്പിന് ചെവി ഉണ്ട് എന്നായിരുന്നു മാത്രമല്ല പാമ്പിന് പ്രതികാരവും ഉണ്ട് എന്ന് അന്നത്തെ ഭീഷ ബൈൻമാർ നമ്മുടെ പഠിപ്പിച്ചിരുന്നു വിഷ വൈദ്യന്മാർ

  • @Nadankozhi2468
    @Nadankozhi2468 11 місяців тому +1

    Apol mahavishnu.... Sivan ganapathy ayyapan ithonnum ille..? Pinne enthinanu ithraum ambalangal..

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 місяці тому +1

    കാലന് കയറം പിരുത്തം ആയിരുന്നു

  • @RaviShankar-oh4is
    @RaviShankar-oh4is Рік тому +4

    അമ്പലത്തിൽ പോയീ എന്ന ഒറ്റ കാരണം കൊണ്ട് എം ടി യെ ഇങ്ങനെ അധിക്ഷേപിക്കേണ്ടായിരുന്നൂ അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ ഒന്ന് കണ്ട് നോക്കൂ ആരാണ് എം ടി എന്ന് മനസിലാവും മൈത്രേയന്റെ ചിന്തകൾ എനിക്കിഷ്ടമാണ് ഇങ്ങനെ വ്യക്തിപരമായ ആക്ഷേപം ഒഴിച്ച്

    • @frijofrijo6477
      @frijofrijo6477 Рік тому +3

      Akshepichillallo . Ulla karyam alle paranjath?

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Рік тому

      വെളിച്ചപാടിൻെറ ഭാര്യ👰

    • @sasikumarnair6326
      @sasikumarnair6326 Рік тому

      Sanghi Whatsapp group circulated regarding visit of temple at MT blaming his film which caused Hindus converting into Muslim religion 😂😂😂

    • @tmathew3747
      @tmathew3747 Рік тому +2

      എം മുകുന്ദൻ ഇപ്പൊ സ്ഥിരമായി അമ്പലത്തിൽ ഭജനയിരിക്കയാണ്.. 🙏

    • @sasikumarnair6326
      @sasikumarnair6326 Рік тому

      @@tmathew3747 but he is not insisting wake up immediately and go to temple every day

  • @binut.v.5140
    @binut.v.5140 3 місяці тому +1

    Q- മരിച്ചു പോയവർ ആരെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ?
    A : ഇല്ല
    അതിന് ഇയാളെപ്പോഴെങ്കിലും മ രിച്ചിട്ടുണ്ടോ ?
    First of all you are to diie to confirm that whether you can return or not after death😂

  • @deviarya6825
    @deviarya6825 Рік тому +15

    ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിച്ചു mythreyane bhudhimuttikunathu എന്തിനാണ്?ആവശ്യമുള്ള വിഷയങ്ങൾ വളരെ ഇല്ലെ?appol ithenthinanu 😚?

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +4

      താങ്കളുടെ ആവശ്യമല്ല മറ്റുള്ളവരുടെത് കൂടി എന്ന് മനസ്സിലാക്കേണ്ടതുണ്ട് 🙏

    • @sasikumarrajan5334
      @sasikumarrajan5334 Рік тому +1

      Dont see then prblm solved 😂

    • @sabual6193
      @sabual6193 Рік тому

      🙆

    • @radharamakrishnan6335
      @radharamakrishnan6335 Рік тому

      നല്ല അസൽ ചോദ്യം 👌.

    • @deviarya6825
      @deviarya6825 Рік тому

      ​@@radharamakrishnan6335❤

  • @ratheeshpv6320
    @ratheeshpv6320 Рік тому

    Anubhavam paranhu. Pattumenkil viswasikkaam illenkil Venda .
    Oru chethavum illa .

    • @AbhiAbhijith98
      @AbhiAbhijith98 Рік тому

      അനുഭവം തലച്ചോറ് ഉണ്ടാകുന്നത് ആണ് അല്ലാതെ അതു വലിയ കാര്യം ഒന്നും അല്ല

  • @midunsree3111
    @midunsree3111 Рік тому +1

    ഒരു കൺഫ്യൂഷനിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ പുനർജന്മം ഇല്ല ശരി അപ്പോൾ ജനിച്ചുവീഴുന്ന കുട്ടികൾക്ക് കണ്ണില്ല കാലില്ല അതെന്തുകൊണ്ടാണ് അപ്പോൾ താങ്കൾ പറയുമായിരിക്കാം അത് ജനിതക വൈകല്യമാണ് എന്ന് അപ്പോൾ ആ വൈകല്യം ആരുടെ കുറ്റം കൊണ്ടാണ് വരുന്നത് ജീവിതകാലം മുഴുവൻ ആ വ്യക്തി എന്തുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്

    • @joseag9716
      @joseag9716 Рік тому +4

      അതിനാരും ഉത്തരവാദി
      ആവേണ്ടതില്ല. അത് അങ്ങനെ സംഭവിച്ചതാണ്.

    • @santhac1763
      @santhac1763 2 місяці тому

      ❤❤❤❤❤❤❤

  • @abdulrahmam8482
    @abdulrahmam8482 Рік тому +3

    മരണം പരിണാമത്തിലെ ഒരു ഘട്ടം ആണ്. അങ്ങനെ വീണ്ടും വീണ്ടും പരിണമിച്ചു് കൊണ്ടേയിരിക്കും.

  • @varnamohan2629
    @varnamohan2629 Рік тому +2

    I wish she should watch this video 😂

  • @Sreekumarnaduvilathayil-ct9hq

    Mythreyan thaankalude concept aanu ee paranjathu..athu mattullavarude concept inae parihasikkunnathu..? Don' t repeat it.