Це відео не доступне.
Перепрошуємо.

Thyroid Issues ഉണ്ടെങ്കിൽ Pregnant ആകില്ലേ | പ്രശ്നങ്ങൾ ഉണ്ടാകുമോ ഗർഭിണിയായാൽ | എന്തൊക്കെ ചെയ്യണം

Поділитися
Вставка
  • Опубліковано 31 жов 2021
  • * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytoni. .
    Instagram: / mindbodyton. .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

КОМЕНТАРІ • 140

  • @shajeer926
    @shajeer926 2 роки тому +10

    ഞാൻ pgnt ആണ്. ഭയങ്കര ക്ഷീണവും അലസതയും, ദേഷ്യവും കൂടുതൽ ആണ്.

    • @Yasramaryam878
      @Yasramaryam878 2 роки тому +2

      Enikkum undd dah same situation.... 😖
      Namukk ishtamm ulla kaaryangalil engaged aavuka ...happy aayirikkaaa...

    • @rayafathim628
      @rayafathim628 Рік тому

      Sm

  • @rasheedkks5111
    @rasheedkks5111 7 місяців тому +2

    Thyroid Vannaa pregnancy aavulle ariyunnavar arelum paranju tharumo

  • @zeraalam2498
    @zeraalam2498 Рік тому +5

    Mam എനിക്ക് thyroid problem ഉണ്ട്. ഓരോ മാസവും വെവ്വേറെ result ആണ് കാണിക്കുന്നത്. ഒരു മാസം TSH 3.2 ആണങ്കിൽ അടുത്ത മാസം TSH 0.4 . ഡോക്ടർ പറഞ്ഞു 3 days 50 and 4 days 100 കഴിക്കാൻ . ആദ്യത്തെ മാസം ഇത്പോലെ കഴിച്ചപ്പോൾ TSH 3.2 ആണ് അതേ പോലെ അടുത്ത മാസം കഴിച്ചപ്പോൾ TSH 0.4 ആയി. എല്ലാ മാസവും ഇതുപോലെ TSH മാറിക്കൊണ്ടിരിക്കുവാണ്. പ്രെഗ്നൻസി try ചെയ്യുന്നു . ഇനി ഞാൻ പ്രെഗ്നന്റ് ആയാൽ അത് എന്റെ കുഞ്ഞിനെ ബാധിക്കുമോ?
    Plzzzzzzz plzzzz plzzzzzz ഒന്ന് rply തരണേ നല്ല വിഷമവും പേടിയും ഉണ്ട് 🙏😭

  • @sachufaizu7491
    @sachufaizu7491 2 роки тому +3

    Hi. Docter. മോൻ ഒരു വയസ്സ് 2 മാസം ആയി എനിക്ക് ഇത് വരെ പിരിയെഡിസ് ആയിട്ടില്ല. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.. തൈറോയ്ഡ് ഉണ്ട് ഡെലിവറി kayinjathin ശേഷം തുടങ്ങിയതാണ്. എന്തെങ്കിലും പ്രോബ്ലം undo

  • @anithachundarathil3547
    @anithachundarathil3547 2 роки тому +2

    വളരെ ഉപയോഗപ്രദമായ വീഡിയോ.👍🙏

  • @The-in1th
    @The-in1th 4 місяці тому +2

    Ente ponnu Dr...ningalude videos kanunathil athikavum pregnant aayavar aayirikkum..ningale video kandal pediyakum.. aadiyam solution parajitte...negative parayu...

  • @shuhaib1867
    @shuhaib1867 2 роки тому +3

    Mam എനിക്ക് 5month സ്‌കാണിങ് കഴിഞ്ഞു അടിഭാഗത്തു ആണെന്ന് പറഞ്ഞു ഡോക്ടർ റസ്റ്റ്‌ എടുക്കാനും പറഞ്ഞു അതെന്താ അങ്ങനെ വരാൻ കാരണം

  • @surumic.s5423
    @surumic.s5423 2 роки тому +3

    Very relevant topic.. Thnku mam..

  • @sunnythomas6038
    @sunnythomas6038 2 роки тому +1

    Great message Dr. 🙏

  • @misriyamichi5089
    @misriyamichi5089 Місяць тому +1

    Enik 8.790 aan tsh ippo one month pregnant aann kuzhappam undo plzzz riple

  • @sharikrishna3469
    @sharikrishna3469 2 роки тому +4

    Autoimmume thyroid pregnancy il bhadikumo

  • @rukkuachu1064
    @rukkuachu1064 6 місяців тому

    എനിക്ക് തൈറോയ്ഡ് ഉണ്ട്. അതിനി സർജറി വേണം എന്നാണ് ഡോക്ടർ പറഞ്ഞത്.. എനിക്ക് ഈ മാസം പീരിയഡ് ആയില്ല കാർഡ് വാങ്ങി ടെസ്റ്റ്‌ cheythapo faint line ആണ് കാണിക്കുന്നേ. രണ്ട് തവണ nokipolum അങ്ങനെ തന്നെയാണ് കാണിച്ചേ. ഞാൻ ലാബിൽ പോയ്‌ upt ചെയ്തപ്പോ റിസൾട്ട്‌ നെഗറ്റീവ് എന്നാണ് വന്നത്. അത് enthkondarikum doctor

  • @devakarank6335
    @devakarank6335 2 роки тому +3

    I have pappilary thyriod. I remove thyriod and I had done raidoiodine therapy. Please doctor tell if pregency is difficult.. Ihad take medicine 150tomonday to friday. 100 saturday and sunday. Please tell doctor. Age 27

    • @ammoosvlog705
      @ammoosvlog705 Місяць тому

      Hi enthaayi...... Kutty indaavuoo dear...enikkum same prbm aaanu

  • @FreeFireNoobz
    @FreeFireNoobz 2 роки тому +4

    Ma'am, can you please talk about fibroadenosis breast, fibroadenoma and other breast diseases.,...

  • @eaglenail
    @eaglenail Місяць тому +1

    T3, Total 2.85 ng/mL
    T4, Total 16.37 μg/dL
    TSH 2.20 μIU/mL
    Normal aano
    5 mnth prgnant aanu

  • @muthoosvlog8994
    @muthoosvlog8994 10 місяців тому +1

    Dr എനിക്ക് തൈറോയ്ഡ് 4.4ആണ് എനിക്ക് ഗർഭിണിയാവാൻകഴിയുമോ പ്ലീസ് റിപ്ലേ

  • @Vismayam01
    @Vismayam01 Рік тому +2

    Tsh2.99ആണ് എന്തൊകിലും പ്രശ്നം ഉണ്ടോ pergrant ആകാൻ ഇത് കൊണ്ട്?

  • @ajeeshars4238
    @ajeeshars4238 Рік тому +1

    How does the thyroid affect menstruation

  • @minnu_z
    @minnu_z 2 роки тому

    Hi mam thyroid patient anu pregancy timel anu koodutal problms face cheyunathu. Epolum tirdnes anu

  • @ramlahameed2857
    @ramlahameed2857 Рік тому +2

    എനിക്കും തയ്റോയിഡ്‌ ഉണ്ട് ippo ഞാൻ 5 പ്രെഗ്നന്റ് ആണ്...എന്ധെങ്കിലും കുഴപ്പം undo എനിക്കി വയസ്സ് 36 ആണ്

  • @sajnaseju5893
    @sajnaseju5893 11 місяців тому

    Hi . Enik hypotyroid und . Mrg kayinjit 4 years . 3 misscarriege . Ippo 6 week pregnant aan . TSH level 2.6 . 50 mg tyroxine kayikkunnund . Ndhelu problem undavuo . Dose koottano ? Rply plz

  • @reshmareshmajino9949
    @reshmareshmajino9949 Рік тому +6

    Thayroad ഓപറേഷൻ കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഉണ്ടാവുമോ,??????????????

  • @shilpas9790
    @shilpas9790 2 роки тому +2

    Hai mam njan hypo thyroid patient aanu.100 mg tab kazhikkunne ipo..oru mon und..aftr dlvry aanu ee rogam vanne..ini 2nd baby undakan risk akumo

    • @sajeeva4704
      @sajeeva4704 Рік тому +3

      എനിക്ക് തൈറോയ് ഉണ്ട്
      സെക്കൻ പ്രഗ്നസി നോക്കുന്നുണ്ട്
      നിങ്ങൾ പ്രഗ്നന്റ് ആയോ

  • @athiradileep6829
    @athiradileep6829 2 роки тому +7

    എനിക്കു ഹൈപ്പോ തൈറോയ്ഡ് ആണ് ഞാൻ 62 1/2യുടെ ഗുളിക ആണ് കഴിക്കുന്നത് 27age ആണ് ഉള്ളത്

    • @swapnabkumar4861
      @swapnabkumar4861 2 роки тому

      😀😀 hmmm

    • @ap4570
      @ap4570 2 роки тому

      Makkal undooo

    • @sajnaseju5893
      @sajnaseju5893 11 місяців тому

      Tyroxine 62.1/2 dose undo

    • @MuneerShaniba-ej3zh
      @MuneerShaniba-ej3zh 7 місяців тому

      ഉണ്ട് ഞാൻ കഴിക്കുന്നുണ്ട് 2month പ്രെഗ്നന്റ് ആണ് ​@@sajnaseju5893

    • @sujithadhas7256
      @sujithadhas7256 3 місяці тому

      Baby ayo

  • @haripriyak9232
    @haripriyak9232 3 місяці тому

    Mam enikk TSH 1.20TPO 297 aan appo pregnancy aavan enthengilum issues indo marriage kazhinjitt 1yr aayi ithuvare baby planing cheythittila iniyum late aayal enthengilum issues indo

  • @asnasalman6643
    @asnasalman6643 Рік тому

    Mam എനിക്ക് hyperthyroid ആണ് period ആയത് octbr 7nthinu ആണ് ഇത് വരെ menses ആയിട്ടില്ല.. പ്രസവം കഴിഞ്ഞിട്ട് കുഞ്ഞിന് 1വയസ്സും 1½മാസവും ആയിട്ടുള്ളു ന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ.. Levothyroxine 50ആണ് കുടിക്കുന്നത് menses ആവാൻ സൊല്യൂഷൻ പറഞ് തരാമോ

  • @shaimaubaid9183
    @shaimaubaid9183 2 роки тому +8

    Enikk hypothyroidism aan. 25 pills kazhikkunnund. Bt, njn tadikkugayalla... Meliyugayaan... Why it happen? Pregnency bhudimutt undagumo

    • @abinajaz4908
      @abinajaz4908 2 роки тому +3

      Thyroid surgery kazhijhu..now iam 6month pragnant

    • @anilak1470
      @anilak1470 2 роки тому +1

      Njanum agane arunn..weight kurayuvarunn..25pills aanu kazhikuneth.ipo 8month pregnant aanu

    • @abinajaz4908
      @abinajaz4908 2 роки тому

      @@anilak1470 100 tab aanu kazhikkunnathu

  • @anjithakj1928
    @anjithakj1928 Рік тому

    തൈരോയ്‌ഡ്‌ കൂടിയാൽ അംനിയോട്ടിക്‌ ഫ്ലൂയിഡ് കുറഞ്ഞു പോകുമോ?

  • @arifamusthak9710
    @arifamusthak9710 Рік тому +2

    Mam pls rply 0.081ulU/ml TSH normal ano?najn pregnant anu😢pls rply

  • @adhnoosworld1693
    @adhnoosworld1693 2 роки тому +1

    Hai

  • @sreenandhasreenadha6116
    @sreenandhasreenadha6116 2 роки тому

    Ma'am enik janichappol muthal thyroid gland ella janichu 13 day ayyapol muthal medicinum arambichirrinnu ma'am enik pregnant avan nthelum bhudhimutte akkumo

  • @nissyelvin4629
    @nissyelvin4629 2 роки тому +1

    What will be the reason for under eye pigmentation.

  • @arifamusthak9710
    @arifamusthak9710 Рік тому

    Mam enik mumbh tyroid illayirunnu ippo najn 2month pregnancy start cheyythu ippo enik cheriya thothil tyroid undennan doctor parnnjth but tablet edukknda avshym illannum parnju athkondu nthelum kozhppm ndakumo pls rply

  • @chilanka1269
    @chilanka1269 7 місяців тому

    തൈറോയ്ഡ് surgery കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുമോ

  • @user-pj1or1wp8m
    @user-pj1or1wp8m 5 місяців тому

    Madam enik thyriodu ella pregnant akkumo

  • @renjitharenjitha4833
    @renjitharenjitha4833 2 роки тому

    എനിക്കു 9 month സ്റ്റാർട്ട് ചെയ്തു ഇതു വരെ തൈറോയ്ഡ് ഇല്ലായിരുന്നു ഇപ്പ കൂടുതൽ ആണ് കുഞ്ഞിനെ ഇതു പ്രശ്നം ആവുമോ എനിക്ക് ഷുഗർ ഉണ്ട് ഇൻസുലിൻ ചെയ്യുന്നുണ്ട്
    Bp ഉണ്ടായിരുന്നു ipo ഇല്ല ഒരാഴ്ച കൊണ്ടു normal ആയപ്പോ bp ഗുളിക നിർത്തിയത് ആണ്
    Blood 10.6ഉണ്ട്

    • @rakhirenju312
      @rakhirenju312 Рік тому

      Kunjine prashnem undo, Enikum Epo T3 T4 Kuduthal kanikannu

  • @hajuhajara3714
    @hajuhajara3714 2 роки тому +4

    ഡോക്ടർ എനിക്ക് tsh 9 ആണ് ഞാൻ രണ്ടര മാസം pregnet ആണ് 75 മില്ലി ടാബ് കഴിക്കുന്നുണ്ട് പ്രോബ്ലം ഉണ്ടാവോ കുട്ടിക്ക് pls reply

  • @kunjus7415
    @kunjus7415 2 роки тому +1

    Hi mam Njn 2month pregnant aanu enik thyroid und innale test cheythappo 17. Anu enthelum kuzhappam kunjinu undavuo pediyavunund

  • @samadpanoor3233
    @samadpanoor3233 2 роки тому

    Mam enikkum thyroid ond enikk ippol 26vayasayi enikk orumonond randamath pregnantakunnath aboshanakunnu enikk thadiyum kudunnond ithin enthanoru margam

  • @suhadaps9086
    @suhadaps9086 Рік тому

    Mam എന്റെ molk 6വയസായി അടുത്തത് ആവുന്നില്ല tairoid എനിക്ക് 4.750ഉണ്ട് mam അധ് കൊണ്ടാണോ pregnent avaatath

  • @mounikaraghu5355
    @mounikaraghu5355 Рік тому +2

    TSH 5.1 pregnant avunath prblm undoo doctor

  • @Reshmarnath-kr8vp
    @Reshmarnath-kr8vp 7 місяців тому

    Mam can you please briefly explain adenomyosis.

  • @rajithajayan8817
    @rajithajayan8817 2 роки тому

    Thanks madam

  • @MB-zl3fn
    @MB-zl3fn 2 роки тому +5

    ഞാൻ 50 ഗുളിക ആണ് കഴിക്കുന്നത്. എന്റെ ജീവിതത്തിൽ എനിക്ക് ഈ ഗുളിക ഇല്ലാതെ ഇനി ജീവിക്കാൻ പറ്റുമോ. എനിക്ക് 26 വയസ് ആയിട്ടോളൂ. ഇപ്പോൾ pcod ഉണ്ട്

    • @athiradileep6829
      @athiradileep6829 2 роки тому

      ഹൈപ്പോ ആണോ ഹൈപ്പർ ആണോ

    • @MB-zl3fn
      @MB-zl3fn 2 роки тому

      @@athiradileep6829 ഹൈപ്പോ

    • @fabysalih4966
      @fabysalih4966 2 роки тому +1

      I am also 26 year old. Have hypothyroidism from 6 years. Now i have a 2 year old baby.

    • @user-rz3wo3ro2h
      @user-rz3wo3ro2h 5 місяців тому

      Diet cheyyu... thyroid rogikal avoid cheyanulla food avoid cheyyu

  • @fasilvk1080
    @fasilvk1080 Рік тому +2

    എനിക്ക് തൈറോയ്ഡ് 7 ഉണ്ട് എനിക്ക് pregnent തുടക്കമാണ് പ്രോബ്ലെംസ് ഉണ്ടാവുമോ

  • @akshayacreations8050
    @akshayacreations8050 2 роки тому +1

    Mam, 7 mnth pregnant aanu njn. European toilet aanu use cheythondirune. Inn adyayt onn indian toilet use cheyyandi vannu. Appo irikkanum vayattilnn pokanum budhimuttundayrunu. Entho onn anus bhagath purathek thallinilkunathayum vannu.Piles pregnancy tyml undavarundenn kettitnd. Bt ith vallatha shock aayi dr. Nthenkilum mdcn undavuo ithinu.. Ee tym use cheyan patuo consult chryuna drnod chodich.

  • @rubinarshaheed1898
    @rubinarshaheed1898 2 роки тому +3

    Pregnenciyil thyroid undayal delivery kazhinju maarumo. Enikku thyroid 3.7 aanu. 25mg tablet kazhikkunnu. Ith kunjine affect cheyyumo

    • @rejinarajeev8542
      @rejinarajeev8542 2 роки тому +1

      Njan kazhichirunnu preg ayirikumbol... Kazhikathirunnalaanu pblm.... Dout enthenkilum undenkil ningalude dr odu chodichu nokkoo... Dont worry...

    • @anusharaj.k.v3150
      @anusharaj.k.v3150 2 роки тому

      മാറാൻ chance കുറവാണു.. എനിക്കും പ്രേഗ്നെൻസി ടൈമിൽ ടൈരോയിഡ് വന്നു. ഇതുവരെ മാറിയില്ല.. ഗുളിക കഴിക്കുന്നുണ്ട്.. ഡെലിവറി കഴിഞ്ഞിട്ട് 1ഇയർ kazhinju

    • @shemishefi4375
      @shemishefi4375 2 роки тому

      Mikkavarum marum.

    • @Yasramaryam878
      @Yasramaryam878 2 роки тому

      Correct aayii medicine edthaa madhii dah

    • @ayman7055
      @ayman7055 Рік тому

      എന്റേത് മാറിയിരുന്നു... ഇപ്പോ 5യ്ഴ്സിന് ശേഷം ഒരു doubt ഉണ്ട് ☹️

  • @jeneeshkandambully8531
    @jeneeshkandambully8531 2 роки тому +2

    എനിക്ക് 5.853TSH കഴിഞ്ഞ മാസം നോക്കിയപ്പോൾ... പ്രെഗ്നന്റ്നു വേണ്ടി ഞാൻ ട്രൈ ചെയുന്നു.. കുഴപ്പം ഉണ്ടോ ഡോക്ടർ...

  • @rajourneytogether9964
    @rajourneytogether9964 2 роки тому +3

    Useful video mam.., enikum thyroid und., miscarriage ayi 3 month ayapol., weight gain cheyunu., walking cheyunund but korayunilla

    • @thaslimamuhammed641
      @thaslimamuhammed641 2 роки тому +1

      Eda enikkum thyroid ind 175 tab kazhikkunnu. 13week aayii last scanil 12weekil kozhapponnillarnn.. Kuttyykk engneya abortion aay

    • @rajourneytogether9964
      @rajourneytogether9964 2 роки тому

      @@thaslimamuhammed641 bleeding ayit

    • @godisgreat2314
      @godisgreat2314 2 роки тому

      @@thaslimamuhammed641 hi eppol engna undu. Pregnant ആകും mupew thyroid tab kazhikkunnnudarunnooo

    • @thaslimamuhammed6672
      @thaslimamuhammed6672 2 роки тому

      @@godisgreat2314 ya da njn dha almst clse to ma delvry date aayi.. Mrgn one yr munne aanu thyrd detct cheythe.. So annu muthalmudangathe tab edukkunnundaarnn.
      . klyna tymil mudakki so prgncy tymil thyroid too high aarnn alahmdullihh ippol 9 mnths aayi oru day polum mudngaathe kazhichu.. Oru kozhappomm illa

    • @godisgreat2314
      @godisgreat2314 2 роки тому

      @@thaslimamuhammed6672 da njn pregnant 7 week 6തന്നെ week 8 undarunnu tablet എടുത്തു തുടങ്ങി. Tension karanam☹️chodhichatha

  • @musthafamuthu6551
    @musthafamuthu6551 2 роки тому +4

    Mam anikk 5.69 aan ith anikk valare kooduthal aanooo 2 time abortion aayathaaan njan 25thyroxin aan kazhikunnath plsss mam reply theraneeee

    • @sajithakm4201
      @sajithakm4201 2 роки тому +1

      Nthaayi da any updates same avstha aan ipo

  • @harithaharidas6954
    @harithaharidas6954 2 роки тому +3

    pregnancy സമയത്തു thyroidവന്നാൽ deliveryകഴിഞ്ഞാൽ മാറുമോ

    • @Yasramaryam878
      @Yasramaryam878 2 роки тому +1

      Delivery kazhiyunnavare medicine edkkanam dah
      ☹️Enikkum undd TSH 10.27 undd.2 months pregnant anuu
      Nannayitt care cheyyaa medicine edkkaaa ....ready aavum.

    • @noushathm4116
      @noushathm4116 Рік тому

      Athra ghuligha kaykkunn rply

    • @aaluaalu23
      @aaluaalu23 Рік тому

      @@binsabadarudeen4125 ys medicin edknm baby k ദോഷം ആണ്

  • @anooshappyworld7796
    @anooshappyworld7796 2 роки тому

    Ivf cheythirumnu 2.5 monthl hearbeat stop aayi thyroid karanamavo

  • @bns5337
    @bns5337 Рік тому

    Thayroad 7.53 anu 🤔 ith orupad kuduthalano

  • @fighttorights5693
    @fighttorights5693 2 роки тому +3

    എനിക്ക് tyroid കുറെ മുൻപ് check ചെയ്തിരുന്നു 2.74എന്നോട് tab കഴിക്കാൻ പറഞ്ഞു അന്ന് മുതൽ ഇന്ന് വരെ കഴിക്കുന്നു 25mg ആണ്.. below 3ആയിട്ടേ ഇത് വരെ ഉണ്ടായിട്ടുള്ളൂ .. എനിക്ക് pregncyk ബുദ്ധിമുട്ട് ഉണ്ടാവുമോ?? Wight നോർമൽ ആൺ. Age 28, hight 157, weight 57

    • @rejinarajeev8542
      @rejinarajeev8542 2 роки тому +7

      Oru buddhimuttum undakilla.. Vere pblm onnumillenkil...thyroid ulla alaayath kond paranjathanu.... Enik sec baby thyroid undayitum vegam ayi... Kuttiku oru pblmilla.. Pedikanda..

    • @abinajaz4908
      @abinajaz4908 2 роки тому +1

      @@rejinarajeev8542 surgery kazhijhu anukkum pettennu ayi

    • @rejinarajeev8542
      @rejinarajeev8542 2 роки тому

      @@abinajaz4908 thyroid nte surgery ano... Enik surgery onnum cheyyan ithu vare paranjitilla 7 years ayi... Ippozhum dre kanikunnund... Scan cheyyarund... Pblm onnumilla...

    • @fighttorights5693
      @fighttorights5693 2 роки тому +1

      @@rejinarajeev8542 endina surgery, scan okke.. thyroidin.. enik aryaathath kondaane..

    • @rejinarajeev8542
      @rejinarajeev8542 2 роки тому

      @@fighttorights5693 dr surgery parayunna case undakum... Thyroid chilappol muzha akaan chance und... Athu chilath surgery cheyyendi varum... Muzhayude valuppam ariyananu scan cheyyunnath... Ellarkum undakanamennilla..Dout undenkil dre kanichu karyangal
      manasilakkuka....

  • @vinuslife2020
    @vinuslife2020 2 роки тому +1

    Eniiku tsh 6 undaayi. Doctor 25 mgc tab thannu.

    • @healthydays8888
      @healthydays8888 2 роки тому

      50kudikku

    • @healthydays8888
      @healthydays8888 2 роки тому

      Enikk 50 thannath

    • @shifanayousaf8889
      @shifanayousaf8889 4 місяці тому

      Hloo എനിക്കും 6 ആണ് പ്രെഗ്നന്റ് ആയപ്പോൾ.... Docter തന്നത് 25 mg ആണ്... ഇത് correct ആണോ

  • @anooshappyworld7796
    @anooshappyworld7796 2 роки тому +4

    Tsh 3.5 ok pregnancy k thadasm aano

    • @rejinarajeev8542
      @rejinarajeev8542 2 роки тому

      Alla... Enik thyroid undayitum sec baby vegam ayi... Oru pblm um undayilla...

    • @sofiyasofiya9366
      @sofiyasofiya9366 2 роки тому

      @@rejinarajeev8542 eathra undarunu thyroide

  • @achuzaswathy8381
    @achuzaswathy8381 2 роки тому

    Mam എനിക്ക് tsh 5.43 ആണ്. പ്രേഗ്ൻസി ട്രൈ ചെയ്യുന്നേ പോസിറ്റീവ് ആകുന്നില്ല. ഇത് നോർമൽ ആണോ?

    • @Jabijusna12341
      @Jabijusna12341 Рік тому

      Alla

    • @mumthasansar3386
      @mumthasansar3386 Рік тому

      Normal ethraya enn parayuo?

    • @sajinagirish6509
      @sajinagirish6509 Рік тому

      @@mumthasansar3386 2.5 aanu pregnancy k normal enik 4.99 ayrunnu 2 time 7 weeks aayit missed abortion undaayi

    • @sushmab5044
      @sushmab5044 Рік тому

      @@sajinagirish6509 missed abortion ennal entha?

    • @sajinagirish6509
      @sajinagirish6509 Рік тому

      @@sushmab5044 heart beat illathe valarcha stop aayit abortion avunathanu enn thonunu medical report il anganeya undayirunath