1105: തൈറോയ്ഡ് എപ്പോഴാണ് ചികിൽസിച്ചു തുടങ്ങേണ്ടത്? ഏതൊക്കെ ടെസ്റ്റുകളാണ്? Thyroid tests & treatment

Поділитися
Вставка
  • Опубліковано 12 сер 2022
  • 1105: തൈറോയ്ഡ് രോഗം എപ്പോഴാണ് ചികിൽസിച്ചു തുടങ്ങേണ്ടത്? ഏതൊക്കെ ടെസ്റ്റുകളാണ് ചെയ്യേണ്ടത്? When to treat for thyroid diseases? What are the tests for thyroid problems?
    നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ധികളിലൊന്നാണ് തൈറോയ്ഡ്. നമ്മുടെ ശരീരത്തിൽ തൈറോയിഡ് ഗ്രന്ഥിയുടെ പങ്ക് നിസാരമല്ല. കഴുത്തിനു മുൻഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയാണ് തൈറോയിഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥി ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ ഉടനെ മരുന്ന് കഴിക്കണോ? തൊണ്ടയിൽ ഒരു മുഴ ഉണ്ടെങ്കിൽ ഉടനെ ചികിത്സിക്കണോ?
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #drdbetterlife #drdanishsalim #danishsalim #ThyroidDiseases #thyroid #thyroidproblems #thyroid_tests #T3 #T4 #TSH #thyroidhormones
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Навчання та стиль

КОМЕНТАРІ • 130

  • @marythomas8193
    @marythomas8193 Рік тому +1

    Thanks Doctor God Bless all & Family members
    Dua molusee chakkarayummaa 🌏🧚‍♀️🌹

  • @darsanasuresh3128
    @darsanasuresh3128 2 роки тому +5

    Informative video, thank you doctor🙏

  • @annjacob9538
    @annjacob9538 Рік тому +2

    Thank you Dr. Very good information

  • @thasnijameel893
    @thasnijameel893 2 роки тому

    Thanks dr for valuble information

  • @ushatr3405
    @ushatr3405 2 роки тому

    Great message 👍👍 Sir

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +1

    Thank you doctor 👍

  • @ginivarghese6022
    @ginivarghese6022 2 роки тому

    Thank you Dr🌷

  • @sujathakumari9843
    @sujathakumari9843 Рік тому

    Thank you doctor

  • @sujathakumari9843
    @sujathakumari9843 Рік тому

    Thank you🙏

  • @sureshpadichal3312
    @sureshpadichal3312 2 роки тому +1

    Sir mookil dhasha valarunnathinekkurich oru video cheyyumo pls sir

  • @anilamv4570
    @anilamv4570 Рік тому

    Thank you sir ❤️❤️

  • @ancyjoseph4929
    @ancyjoseph4929 2 роки тому +4

    Hashimotos thyroidinekurichu video chaiyamo

  • @surabhichandra7044
    @surabhichandra7044 9 місяців тому

    very informative

  • @hameedashaji9347
    @hameedashaji9347 2 місяці тому

    Thank you sr👍

  • @subaithabasheer4818
    @subaithabasheer4818 2 роки тому +1

    It is very clear explanation thank u

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Thank you so much Doc

  • @binsini8392
    @binsini8392 2 роки тому +4

    Mild goitor ind.
    Thyroid 12.5 thyronom kazhikknind.
    Goitor indenkil shwasa thadasam indaakumo.

  • @tasheeltasheel475
    @tasheeltasheel475 2 роки тому

    Good 🌹🌹🌹

  • @prasheelaprakash
    @prasheelaprakash 9 місяців тому +1

    Sir ente mon 25 years old. Hippo thyroid aanu. Koodathe Anti TPO 316 aanu enta cheyyendathu. Thyroxin 50 mcg mathramanu kazhikkynnathu. Vitamin D um kazhikkunnu

  • @jasnap8787
    @jasnap8787 6 місяців тому +1

    Sir njan thyroid issue hai cancer aai aathiyam kayala undaayathu athinte munne thyroid symptoms onnum kandeela fnac eduthunoki arinjilla ippol njan MVR hospital treatment aanu operation kazhinju ippolum orupad bhuthimuttund thyroid remove cheithu kazhinjalulla prashnamkoodi paranjutharumo

  • @shihabud177
    @shihabud177 Рік тому +1

    Nalla colour...😊

  • @chingurocks2858
    @chingurocks2858 9 місяців тому

    Sir, molku test chythappol T3mathram kooduthal und... Ath enthanennu paranju tharamo

  • @sharfawahid4706
    @sharfawahid4706 2 роки тому +1

    Thank you Dr

    • @susyjohnson9998
      @susyjohnson9998 2 роки тому

      Sukamano, nammude journey oru film akkiyirunnenkil ennu njan palappozhuum think cheyyumayirunnu, minimum oru book enkilum write cheyyanam, psychology nannayi ariyam alle

  • @GeorgeT.G.
    @GeorgeT.G. 2 роки тому +2

    good information

  • @prabhudevraveendran3502
    @prabhudevraveendran3502 Рік тому

    ഹലോ സർ എന്റെ ചേച്ചിക്ക് തൈറോയ്ഡ് സർജറി kazhinjitte one year aavunnu.. Kazhinja dhivsam chechikke sound problem undayi. Sadarana ulla sound illa.. Sound kuranju... Ippol thondayil oru എരിച്ചിൽ ഉള്ളത് പോലെ ഉണ്ടെന്നും പറയുന്നു.. എന്താവും ഡോക്ടർ ഇങ്ങനെ വരാൻ karanam

  • @reaction.7640
    @reaction.7640 2 роки тому +2

    സര്‍ എപ്പോഴാണ് തൈറോയ്ഡ് ഗ്രന്ധി എടുത്ത് കളയേണ്‍ട അവസ്ഥ വരുന്നത്.....
    എടുത്ത് കളഞ്ഞാല്‍ ആ ജീവനാന്തം മരുന്ന് കഴിക്കണോ..അങ്ങനെ കഴിച്ചാല്‍ മരുന്നിന്‍റെ പാള്‍ശ്വഫലം വല്ലതും ഉണ്‍ടാവുമോ..?
    മരുന്ന്കഴിചില്ലേല്‍ എന്ത് സംഭവികും.....

  • @blessoncmathew9108
    @blessoncmathew9108 2 роки тому

    👍👍👍

  • @niyafathima3839
    @niyafathima3839 2 місяці тому +1

    Ft4 1.1
    Tsh 5.6(ഞാൻ തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ കിട്ടിയ റിസൾട്ട്‌ )
    Dr കാണിച്ചു മരുന്ന് കഴിക്കേണ്ടതുണ്ടോ?? Pls റിപ്ലൈ dr

  • @aninav88
    @aninav88 2 роки тому +1

    My full thyroidectomy was done two months back and micro pappillary carcinoma was removed . But my sound is not back yet . Ent told shape of one of my laryngeal nerve affected . Will i be able to talk like before again? Im doing speech therapy now .

  • @Abhinav-fl9vy
    @Abhinav-fl9vy 2 роки тому +1

    Sir enike TSH normal ane , needle test normal ane. Thyroid nudule unde athinte thickness 3.5mm anne. Problems undo please replay

  • @tasheeltasheel475
    @tasheeltasheel475 2 роки тому +1

    Doctor Nene hyper thyroid ulla alane epol marunnkazhikkunnilla normalaan but chilas samayangali virayal pole thouna rund pratyekichu virelugal penne tanuppum chodum shareeratte pettennvadikkum chilasamayam ratri yil orangunna samayam nenchidippum koodum shareeramverayalum veyarkkaarumud(chood tanpp)koodutalaavumbol Ed endkonda ? Dr pleas Rpl age32 lady

  • @jishap.c7364
    @jishap.c7364 2 роки тому +1

    Dr.tonsil stone patty oru vedio cheyyamo please

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 роки тому

    ♥️♥️🙏🙏

  • @malludotcom2493
    @malludotcom2493 2 роки тому +2

    Iyal oru replayum tharoola

  • @shaflashameem2802
    @shaflashameem2802 2 роки тому +4

    Dr please make a video on hashimotto thyroiditis

  • @QueenArt8330
    @QueenArt8330 Рік тому +6

    22years ഞാൻ eltroxin ഗുളിക കഴിക്കുന്നു. ഇപ്പോ 100mcg ആണ് oneyear ആയിട്ട് കഴിക്കുന്നു. Hypothyroidism ആണ് എനിക്ക്. Weight കൂടുന്നു.3monthu കൂടുമ്പോൾ tsh നോക്കുന്നുണ്ട് but കൂടുതലാണ്. Antibody കൂടുതലാണെന്നുപറയുന്നു.100mcg കഴിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു

    • @minnuniyaz
      @minnuniyaz Рік тому

      white tea use ചെയ്തു നോക്കു നല്ലതായിരിക്കും

    • @user-os5vv1fi3o
      @user-os5vv1fi3o Рік тому +1

      Weight koodunath medicine kazhikan thudangya sesham aano?

    • @VS-yo3qf
      @VS-yo3qf Рік тому

      Mattu enthelm prasnam undo.correct ayi checkup nadatharundo

    • @ShiyaniJijin-bq9fo
      @ShiyaniJijin-bq9fo 7 місяців тому

      Whit t njn use cheytu. But worst result​@@minnuniyaz

    • @asmajaseel8367
      @asmajaseel8367 4 місяці тому

      10 വർഷമായി ഞാനും നയിക്കുന്നു നിങ്ങൾ പറഞ്ഞത് പോലെ എല്ലാ ലക്ഷണങ്ങൾ ഉണ്ട്

  • @jishnuprakash8537
    @jishnuprakash8537 9 місяців тому

    Sir t3 matrm koravanu

  • @user-zk7gj9zu5d
    @user-zk7gj9zu5d 5 місяців тому

    Tsh6.2 ഉണ്ട് അപ്പോൾ എന്താ ചെയേണ്ടത്

  • @____suhaila______1489
    @____suhaila______1489 2 роки тому

    ഇനിക്ക് കഴുത്തിൽ വേദന വരാറുണ്ട്. അത് thairoidil പെട്ടതാണോ Tsh 11.45 ഉണ്ട്. Plz riple

  • @Deepu-qi4qr
    @Deepu-qi4qr 6 місяців тому +1

    Tsh കൂടിയാൽ Hypo ആണോ

  • @sr.tessymj6620
    @sr.tessymj6620 Рік тому +4

    I have TSH 8.13 WHAT SHALL I DO. I was diagnosed for the same in March 2020 that I was having TSH 8.8 and with exercise I could reduce into TSH 2 in 6 months. Now I checked and it was found to be 8.13. I don't want to take medicine. what shall I do .please do guide

  • @Entetrain
    @Entetrain 2 роки тому +2

    തുടങ്ങിയിട്ട് 9വർഷം ആയി....
    TSH 7ൽ കൂടുതൽ പോയിട്ടില്ല
    രോഗംകണ്ട് പിടിക്കുമ്പോൾ TSH 7 ആയിരുന്നു
    7 ആയപ്പോൾ തുടർച്ചയായി Thyronorm 75 kayichu.... കൃത്യം 2മാസം കഴിഞ്ഞു ടെസ്റ്റ്‌ ചെയ്തു 1-2 level എത്തി..
    എനിക്ക് ഗുളിക അവസാനിപ്പിക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ
    ഇതിനിടയിൽ 2 സിസേറിയൻ നടന്നു
    (7 means 7point something)

    • @girijasekhar3637
      @girijasekhar3637 Рік тому

      എനിക്ക് 66 വയസ്സായി. T 3.2.61 ഉം T 4. 1.37 ആണ് T SH 4.6 ആണ് മരുന്ന് കഴിക്കണോ ഡോക്ടർ

  • @itsme-pk1ed
    @itsme-pk1ed Рік тому

    ഡോക്ടർ ഞാൻ മറുപടി അയച്ചു അതിന് റിപ്ലൈ തരോ pls

  • @shaimasherin3862
    @shaimasherin3862 Рік тому +1

    Hi dr എന്റെ TSH 143 എത്തിയിരിക്കുന്നു എന്ത് കൊണ്ടായിരിക്കും സർ ഇത്ര അധികം കൂടിയിരിക്കുന്നത്

  • @mayaprasanth298
    @mayaprasanth298 2 роки тому +2

    Sir 10 yrs nu thazhe varunna kuttikalku thyroid check cheyyenda avashyakatha undo.kuttikalku eppo check cheyyanam kuttikalile thyroid athe kurichu parayanam..

  • @suryakrishna9168
    @suryakrishna9168 2 роки тому +2

    Tsh 6.12 undu problem ano doctor

  • @siniraj4985
    @siniraj4985 2 роки тому

    ഡോക്ടർ pls help. എന്റെ മോനു 6 വയസ് ഉണ്ട്. മോനു ഒരാഴ്ച ആയി ഇപ്പൊ 7 nails cuticle ഏരിയയിൽ നിന്ന് ചെറിയൊരു കളർ change ഉണ്ടായിട്ട് അതിന് ശേഷം first ലയർ ഇളകി വരുന്നു. Vitamin D3, കാൽസ്യം test ചെയ്തു. നോർമൽ ആണു. മോനു രണ്ടു വട്ടം തക്കാളി പനി വന്നിട്ടുണ്ട്. എന്ത്‌ കൊണ്ടാണ് നഖം ഇങ്ങനെ ഇളകി വരുന്നത് എന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @rosran1
    @rosran1 2 роки тому

    Useful information

  • @user-um4by4nt9c
    @user-um4by4nt9c Рік тому +1

    FNAC dr കിളി മൊത്തം പറന്നു പോയി
    താങ്ക്സ് dr

  • @bowerchinnuminnu683
    @bowerchinnuminnu683 Рік тому

    Sir
    USG test ൽ തൈറോയ്ഡ് nodules കണ്ടു ഓപ്പറേഷൻ വേണ്ടിവരുമോ

  • @ligijose5026
    @ligijose5026 2 роки тому +1

    എനിക്ക് TPO ഒരുപാട് കൂടുതൽ ആണ്... അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

  • @itsme-pk1ed
    @itsme-pk1ed Рік тому

    0.04thyiroid preganancy എന്തെങ്കിലും പ്രോബ്ലം വരോ. ഗുളിക വല്ല കഴിക്കണോ

  • @Aji_Cheeramban
    @Aji_Cheeramban 2 роки тому +1

    എനിക്ക് 3 month മുന്നേ തൈറോഡക്ടമി ചെയ്തു....
    ഇപ്പൊ കാൽസ്യം ഇടയ്ക്ക് കുറഞ്ഞു അതിന്റെ ബുദ്ധിമുട്ട് ഉണ്ട്... ഹൈപ്പർ തൈറോയ്ഡ് ആയിരുന്നു...

    • @durgascreation2895
      @durgascreation2895 Рік тому

      Evidunna cheythathu...

    • @Aji_Cheeramban
      @Aji_Cheeramban Рік тому

      @@durgascreation2895 mission hospital thrissur

    • @durgascreation2895
      @durgascreation2895 Рік тому

      @@Aji_Cheeramban ethra cash aayi ennu parayaamo enikum cheyyanund athanu ....🥰

    • @Aji_Cheeramban
      @Aji_Cheeramban Рік тому

      @@durgascreation2895ഹോസ്പിറ്റലിൽ വാർഡ് or room ഇതിനൊക്കെ ചാർജ് വ്യത്യാസം ഉണ്ടാവും.. എനിക്ക് 50k ആയി

    • @rejnaakku5115
      @rejnaakku5115 Рік тому

      Thyroidectomy entha cheyyande vanne

  • @divyar8462
    @divyar8462 Рік тому +1

    Dr, blood test il thyroid level normal anu, but ultrasound il mm size il ulla nodule und. Athine patty onnu paranj tharamo.

    • @durgascreation2895
      @durgascreation2895 Рік тому +1

      Enikum same aanu bloodil normalaanu
      But neckil veekam und...🥲🥲

    • @user-ye2yc6bh4s
      @user-ye2yc6bh4s Рік тому +1

      @@durgascreation2895 Enikku thodumpol thindayil ( thyroid nte position aanennu thonnunnu) nodule ullathu pole feel cheyyunnu. What should I do 🥺

    • @durgascreation2895
      @durgascreation2895 Рік тому +1

      @@user-ye2yc6bh4s ultrasound scan cheythu നോക്കു
      Thyroid function test and antibody koode check cheythu nokku dear.....🥰🥰

  • @marythomas8193
    @marythomas8193 Рік тому

    enikku 2 year ayi thayroid medicin Dr stop cheythu EKM.Lourdes, Aluva Rajagiriyilum

  • @sabithmusthafa3168
    @sabithmusthafa3168 2 роки тому

    Irritations hypoo thyroidismntee sign anooo

  • @rajalakshmiamma875
    @rajalakshmiamma875 2 роки тому

    TSH 0.91 anu treatment edukano
    T3, T4 normal anu

  • @thabsheerashan3667
    @thabsheerashan3667 2 роки тому

    Dr എന്റെ മോന് രണ്ടര വയസ്സ് ആണ്.. അവൻ നല്ലോണം കൂർക്കം വലിക്കുന്നു.. എന്തെങ്കിലും പ്രശ്നം കൊണ്ടാണോ..

    • @rizwanrichu7271
      @rizwanrichu7271 Рік тому

      ഡോക്ടറെ കാണിച്ചുവോ ഇല്ലെങ്കിൽ കാണിക്കണം

  • @manithashamnath4890
    @manithashamnath4890 2 роки тому

    Hello dr thyroid test TSH maathram cheythal mathiyo....athu normal anengil....T4 T3 test cheyyano

  • @nafilmp7261
    @nafilmp7261 Рік тому

    T3 T4 normal aan
    Tsh matram 5.34 aan
    Medicine kayikendathundo

    • @amithaar535
      @amithaar535 2 місяці тому

      Hi, ningal nthanu cheiythe? Dr nne kanicho?

  • @rafeekm3335
    @rafeekm3335 2 роки тому

    ഗ്രന്ധി കളഞ്ഞാൽ എന്താ സംഭവിക്ക ഒന്ന് പറയണം സാർ

    • @sadiqali4591
      @sadiqali4591 2 роки тому +1

      മരിക്കുവോളം മരുന്ന് കഴിക്കണം

  • @username.__30
    @username.__30 Рік тому

    Enikk kuravanne 😢

  • @savinak2565
    @savinak2565 2 роки тому

    Sir eniku goiter 2cm ind ith problem aano.....leg oke pain ind..epolum ksheenam ind.......

  • @omanagopalan6267
    @omanagopalan6267 Рік тому

    T sh 6,6 ethenu medicrne kaghyekkanu

  • @user-ln3fe1in3m
    @user-ln3fe1in3m 10 місяців тому

    T3 118.51 ,t4 8.34 ,tsh 8.222 ithil medicine kazhikano pleese replay doctor

  • @sreelathaj1692
    @sreelathaj1692 Рік тому

    Anti tg normal ethra aanu?

  • @user-yp5ko9jg7i
    @user-yp5ko9jg7i Рік тому

    എനിക്ക് tsh വളരെ കൂടുതൽ ആണ്. ഇപ്പൊ 30.97ആണ് ഉള്ളത്. ട്രീറ്റ്മെന്റ് എന്താണ്

  • @iqbalmadavoor5430
    @iqbalmadavoor5430 2 роки тому +1

    15 വർഷമായി ഞാൻ Thyroxine sodium 100 mcg കഴിക്കുന്നു. നിർത്തിയാൽ ശരീരം വണ്ണം വെക്കും

    • @jameelakp7466
      @jameelakp7466 Рік тому

      Thiroyidin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @kumarichangattu5057
    @kumarichangattu5057 Рік тому

    ഞാൻ 2013 മുതൽ Neomercazole കഴിക്കുന്നു

  • @vismayap8836
    @vismayap8836 2 роки тому +2

    Please do Graves disease video

    • @vismayap8836
      @vismayap8836 2 роки тому +1

      @@lulu2483 undu.. Three months aayitu undu

    • @vismayap8836
      @vismayap8836 2 роки тому +1

      Eyes enghana size, headache undo.

    • @vismayap8836
      @vismayap8836 2 роки тому +1

      Same. Headache undu.. Eye swelling and big size one eye

    • @vismayap8836
      @vismayap8836 2 роки тому +1

      Insta id parayu. Ennitu delete cheytho

    • @vismayap8836
      @vismayap8836 2 роки тому +1

      I text u hi , have u received

  • @shakheelajhi9165
    @shakheelajhi9165 Рік тому +4

    നോബ് സമയത്ത് എപ്പോഴാണ് മരുന്നു കഴിക്കേണ്ടത്

    • @amiami819
      @amiami819 4 місяці тому

      ആഹാരം കഴിക്കുന്നതിനു ഒരു മണിക്കൂർ മുന്നേ മരുന്നു കഴിക്കണം എപ്പോഴും

  • @kumariks741
    @kumariks741 Рік тому

    എനിക്ക് മുഴയില്ല thiroyid നോർമൽ ആണ് എന്ന് ഡോക്ടർ പറയുന്നു പക്ഷെ thiroxin 25കഴിച്ചുകൊണ്ടിരിള്ളുന്നുണ്ട് ഒരു പ്രാവശ്യം കഴിച്ചാൽ ആ മരുന്ന് മരണം വരെയും കഴിക്കണം എന്നാണ് consunlt ചെയ്യുന്ന ഡോക്ടർ പറയുന്നത് ഞാൻ നാല് വർഷം കൊണ്ട് മരുന്ന് കഴിക്കുന്നു

    • @jameelakp7466
      @jameelakp7466 Рік тому +2

      Thiroyidin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @sheelabiju1246
    @sheelabiju1246 2 роки тому

    TPO normal value ethrayanu😊

  • @user-eb8jg2kf5b
    @user-eb8jg2kf5b 7 місяців тому

    Thank u so much sir❤