മില്ലറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ കമ്പ് പതിവായി കഴിക്കൂ... അത്ഭുതഗുണങ്ങൾ ഒരുപാടുണ്ട്..

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 107

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 місяці тому +15

    0:00 മില്ലറ്റ്
    0:40 എന്താണ് കമ്പ് ?
    2:30 ഗുണങ്ങൾ എന്തല്ലാം ?
    4:27 കമ്പു ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെ ?

    • @sonatejas7224
      @sonatejas7224 3 місяці тому +2

      Pearl millet or bajra should be eaten only in Winter. North Indians and Maharashtrians eat pearl millet only in winter

    • @luvvsae
      @luvvsae 3 місяці тому

      Namaskaram
      Lavender tea guna nilavaramulla paneeyamanenn kelkunnu
      Vishadeekarikamo.
      Nhan ippol Gulfil aan.

    • @トーマスアブラハム
      @トーマスアブラハム 2 місяці тому

      What is a kambu? Where to buy? How to cook?

  • @meghanaabraham9978
    @meghanaabraham9978 3 місяці тому +7

    Dr,
    Can you please explain about the remaining millets?

  • @himasebastian7944
    @himasebastian7944 3 місяці тому +34

    Dr തെർമൽ റൈസ് കുക്കർ , കുക്കർ എന്നിവ ഉപയോഗിച്ച് ചോറ് പാകം ചെയ്യുന്നത് വഴി ഉണ്ടാക്കുന്ന ദോഷവശങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @anishaz3204
      @anishaz3204 3 місяці тому +2

      ഇതിനു replay tharumo

    • @abhilash814
      @abhilash814 3 місяці тому

      Arsenic

    • @shinybinu2009
      @shinybinu2009 2 місяці тому +2

      ദോഷവശങ്ങൾ ഉണ്ടോ ഇതിന്?

  • @ManojKM-b1c
    @ManojKM-b1c 3 місяці тому +2

    Dr rosmery water ne kurichu oru video cheyumo?

  • @sobhanjames7016
    @sobhanjames7016 3 місяці тому +1

    Bajira rotty no one.but ith thanupp kaalavasthayil aanu ith upayogikkan nallath. Ith Keralathil north Indian aalukal jolikk vannathkond avark vendiyanu ith upayogikkunnath.beautiful information sir.

  • @praveentp2361
    @praveentp2361 3 місяці тому +2

    ചോദിക്കാൻ വിചാരിച്ചു....
    ദേ വന്നു...dr❤

  • @sujathasuresh1228
    @sujathasuresh1228 2 місяці тому

    Good information 👍🙏🙏

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug 3 місяці тому

    Njan weekly once dosa undakum.. appozhum 😋😋 thank you sir 🙏🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 2 місяці тому

    Very useful Vldeo
    Thankamani

  • @jolsamathew6629
    @jolsamathew6629 3 місяці тому

    Thanks doctor 👏 Today i made idily with pearl Millet 😊

  • @meghanaabraham9978
    @meghanaabraham9978 3 місяці тому +3

    Sir ,Calcarea Phosphorica 6x german n Magnesium phosphoricum 6x german ennivaye kurich oru video idumo.

  • @KK-kx8ir
    @KK-kx8ir 3 місяці тому +1

    Sir good info ❤❤

  • @lalydevi475
    @lalydevi475 3 місяці тому

    വളരെ ഉപകാരം സാർ 🙏🙏👍👍❤️❤️

  • @sunibaiju9084
    @sunibaiju9084 3 місяці тому

    Thank s sir kathirunna video valere upakaramayi

  • @vahidhasidhique
    @vahidhasidhique 3 місяці тому +1

    Njan use cheyyunnu

  • @FathimaN-m8y
    @FathimaN-m8y 3 місяці тому +1

    Doctor gum disease ine patti oru video cheyyumo

  • @remadevi6884
    @remadevi6884 3 місяці тому

    Good information Thanku Dr

  • @vidhianc1845
    @vidhianc1845 2 місяці тому

    5 positive milletts.....
    Millet man of India......
    Plse explain this 🙏

  • @fixthis2394
    @fixthis2394 2 місяці тому

    ഡോക്ടർക്ക് അലോപ്പതി പടിച്ചൂടായിരുന്നോ❤❤❤❤ ഉപകാരപ്രദമായ വീഡിയോകൾ മാത്രം🎉🎉🎉

  • @jsj047
    @jsj047 2 місяці тому

    Rice anu epozhum nallathu😊

  • @AnnaVlogar2024
    @AnnaVlogar2024 3 місяці тому

    കമ്പ് കൊണ്ടുള്ള റൊട്ടി സൂപ്പർ ആണ് ദോശ ഉണ്ടാക്കി കഴിക്കാം 👌

  • @sheena5780
    @sheena5780 2 місяці тому

    Doctor,
    as you explained, this is very nutritious, but we have to consume this only in winter.
    We have to eat this millet along with small quantity of pure ghee for the proper absorption and assimilation of nutrients in this.
    Highly appreciate if you could do more research before presenting such an educating video.

  • @usharanitg6706
    @usharanitg6706 3 місяці тому

    Enikum kitti millatu oondaki nokanam❤ sr

  • @nirmalakumari8517
    @nirmalakumari8517 3 місяці тому

    Hi sir

  • @GeethaUnni-i6d
    @GeethaUnni-i6d 3 місяці тому

    Thank you Sir

  • @Itsmylife414
    @Itsmylife414 3 місяці тому

    Thanks for sharing

  • @sakunthalar3017
    @sakunthalar3017 3 місяці тому

    Papaya cara kannil veenal aenthengilum prasanamundo

  • @sreeami2563
    @sreeami2563 3 місяці тому +2

    നമ്മൾ ഇവിടെ winter season ലാണ് കൂടുതലും കഴിക്കുന്നെ, roti, kichdi മുതലായവ prepare ചെയ്യും ഡോക്ടർ

  • @gracethomas8619
    @gracethomas8619 3 місяці тому

    Thank you sir. Very useful information. 🙏

  • @lillykuttybabu4151
    @lillykuttybabu4151 3 місяці тому +2

    Thyroid kark kazhikkamo

  • @rajeevpandalam4131
    @rajeevpandalam4131 3 місяці тому +2

    Dr. Millets കഞ്ഞി രൂപത്തിൽ ആണോ പുട്ട്, ഉപ്പ് മാവ് ഈ രീതിയിൽ കഴിക്കുന്നത് ആണോ ഗുണം കൂടുതൽ

  • @susannamamathew6751
    @susannamamathew6751 3 місяці тому +1

    Thyroid patients nu millet nallathano Dr?.Pls reply.

  • @ggssss777
    @ggssss777 3 місяці тому

    Thank you Doctor 👍👍👍

  • @sreedevi3736
    @sreedevi3736 3 місяці тому

    Njngal n8 millets aanu kazhikkaru..foxtail..ragi

  • @manikandancdlm
    @manikandancdlm 2 місяці тому

    തമിഴ്നാട്ടിൽ പോയപ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ആണിത്. മലയാളീസ് മാത്രം എന്താണ് ഇതൊന്നും കഴിക്കാത്തത് എന്ന് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്

  • @gishanvaighavlog
    @gishanvaighavlog 3 місяці тому

    Super

  • @sujaissacl8514
    @sujaissacl8514 3 місяці тому +2

    Dr, blood കൊടുക്കുന്നവർക്കുളള ഉപദേശങ്ങൾ, അതായത് കൊടുത്തു കഴിഞ്ഞാലുളള ഭക്ഷണരീതിയും duration periodum മറ്റും ഒന്ന് വിശദീകരിക്കാമോ ,

  • @ANSARALI-ki2op
    @ANSARALI-ki2op 3 місяці тому +1

    Chollagam Aano

  • @user-yv1qz1qh1v
    @user-yv1qz1qh1v 3 місяці тому +1

    Dr soya chunks pathivayi Ladies kazhichal enthengilum problm undakumo?
    Pls reply tharane

    • @Alice7y
      @Alice7y 2 місяці тому

      Not good for thyroid problems

  • @georgevarghese5467
    @georgevarghese5467 2 місяці тому

    ഇതു എവിടെ കിട്ടുഉം. തമിഴ് നാട്ടിൽ കിട്ടുമായിരിക്കും.

  • @rajagopalnair7897
    @rajagopalnair7897 3 місяці тому

    Sir, other doctors in youtube are saying millets dont reduce diabetes.

  • @angelvrajan410
    @angelvrajan410 2 місяці тому

    Thyroid problems pearl millet nallathanoo

    • @sarojinikarunakaran3057
      @sarojinikarunakaran3057 2 місяці тому

      Thyroid nalladhalla

    • @sarojinikarunakaran3057
      @sarojinikarunakaran3057 2 місяці тому

      Not good

    • @divyasunil5383
      @divyasunil5383 2 місяці тому

      പേൾ മില്ലറ്റ് തൈറോയ്ഡ് ന് അത്ര നന്നല്ല എന്നാണ് കേട്ടിട്ടുള്ളത്. ഒരുപക്ഷെ മിതമായി കഴിക്കുന്നത്‌ ദോഷം ചെയ്യില്ലായിരിക്കും എന്ന് കരുതുന്നു. എന്നാലും ഒരു ഡോക്ടറോട് ഉപദേശം തേടുന്നതാവും ഉചിതം.

  • @arunahanan2795
    @arunahanan2795 3 місяці тому

    Doctor ragiyilum fyitic acid undo.

  • @binduvalsan1359
    @binduvalsan1359 3 місяці тому

    Njan valarekalamayi quinoa use cheyyunnund sugar controled anu . diabetic patients nu nallathanu .

  • @jayamohan8484
    @jayamohan8484 3 місяці тому +1

    👍👍❤

  • @marygeorge5573
    @marygeorge5573 3 місяці тому

    കമ്പ് കമ്പം = corn - ബജറ - മെയ്സ് -- സ്ഥലദേമനുസ്സരിച്ച് പല പേരുകൾ പറയുന്നു

  • @sanilkumargknair5723
    @sanilkumargknair5723 3 місяці тому

    Makkacholam aano

  • @maninair609
    @maninair609 3 місяці тому +1

    ബാജ്‌റ(കമ്പ്)

  • @Rose-nj9tb
    @Rose-nj9tb 3 місяці тому

    Dr ഷുഗർ ലെവൽ തഴുന്നവർക്ക് ഉള്ള ഭക്ഷണ രീതി ഒന്ന് പറയാമോ

  • @greeshmatroy2073
    @greeshmatroy2073 2 місяці тому

    Sirach 38:1-15

  • @SunithaKv-go7zo
    @SunithaKv-go7zo 2 місяці тому

    Evide ninnu ithinte rotti vangan kittum

  • @antonykj1838
    @antonykj1838 3 місяці тому

    👍👍

  • @Dancewithammu12345-p
    @Dancewithammu12345-p 2 місяці тому

    Dr വാതം ഉള്ളവർക്ക് മില്ലറ്റ് കഴിക്കാമോ pls rply

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 3 місяці тому

    Ith nj nokki irunnathanu

  • @minithomas9298
    @minithomas9298 3 місяці тому

    Dr, ഗോതമ്പ് ആണോ സൂചി ഗോതമ്പ് ആണോ കൂടുതൽ ഗുണകരം വിശദീകരിക്കാമോ

  • @ambadythamburu8726
    @ambadythamburu8726 3 місяці тому

    👍❤️

  • @juleemariammajoseph5352
    @juleemariammajoseph5352 2 місяці тому

    ചാമ എന്നമില്ലറ്റിൻ്റ് ഗുണങ്ങൾ എന്തെല്ലാം ആണ്.മില്ലറ്റ് , തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളവർക്ക് കഴിക്കാമോ

  • @rajeevpandalam4131
    @rajeevpandalam4131 3 місяці тому +7

    ഡോക്ടർ മില്ലറ്റ്സ് കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ തന്നെ പാചകം ചെയ്യുന്നതാണോ ഗുണം. അതോ ആ വെള്ളം കളഞ്ഞ ശേഷം കളഞ്ഞശേഷം പുതിയ വെള്ളത്തിൽ കുക്ക് ചെയ്യുന്നതാണോ ശരിയായ രീതി

    • @sheena5780
      @sheena5780 2 місяці тому

      You should dispose the soaked water. Take fresh water for cooking. Same funda of Idli rice soaking

  • @jeffyfrancis1878
    @jeffyfrancis1878 3 місяці тому

    🙌🙌😍😍

  • @remabhait168
    @remabhait168 3 місяці тому

    Creatin കൂടുതൽ ഉള്ളവർ ഇത് കഴിക്കാമോ

    • @KoroMan-n6e
      @KoroMan-n6e 2 місяці тому

      രണ്ടോ നാല് സ്പൂൺ ബാർലിഅരി അഞ്ചു ഗ്ലാസ്‌ വെള്ളത്തിൽ എട്ടു എഴു മണിക്കൂർ കുതിർത്തി ശേഷം വേവിച്ചു ആ വെള്ളം കുടിക്കുക ഉറപ്പായും ക്രിയാറ്റിൻ കുറയും

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому

    പില്ലറ്റോ...!!!ആദ്യമായി കേൾക്കുകയാണ്...🤔

  • @divyakrishnan8174
    @divyakrishnan8174 2 місяці тому

    ബാജിറി കി റൊട്ടി....

  • @deepadeepa2386
    @deepadeepa2386 3 місяці тому

    Sir, entte sisterinu utresil fibroid undu kurachu valuppam koodiyathu athu medicine kazhichu mattan pattumo? Pls replay

  • @SumaP-Nabha
    @SumaP-Nabha 2 місяці тому

    കമ്പ് പുട്ടു കഴിച്ച് ഇത് കേൾക്കുന്ന ഞാൻ😎

  • @jinshajinesh5871
    @jinshajinesh5871 3 місяці тому

    Sir.. ഉപ്പുമാവ് ഉണ്ടാക്കുന്ന കമ്പം ആണോ ഇത്

    • @sindhumoln134
      @sindhumoln134 3 місяці тому

      അല്ല. അത് മഞ്ഞക്കളർ അല്ലേ? ഇത് കമ്പ് എന്നല്ലേ പറഞ്ഞത്? ബജ്റ എന്ന് പറയുന്ന ഐറ്റം ആണ്. 🥰

  • @maninair609
    @maninair609 3 місяці тому

    ഇത് മുളപ്പിച്ചു പൊടിച്ചുപയോഗിക്കാമോ

  • @badariyafarook8858
    @badariyafarook8858 3 місяці тому +1

    ഇത് ചാമ റൈസ് ആണോ

  • @renukadevi8540
    @renukadevi8540 2 місяці тому

    Doctor namaskaram!! ഇതിന് മുമ്പും ഞാൻ ഈ കാര്യം ചോദിച്ചതാണ്. ന്യൂറോ fibroma ഉള്ളത് കൂടാതിരിക്കാൻ ഹോമിയോ ിൽ trmnt ഉണ്ടെങ്കിൽ please, doctor, ഒന്ന് പറയൂ..ktka il oru homoeo doctor trmnt ഉണ്ടെന്ന് പറഞ്ഞിട്ടും contact ചെയ്തില്ല. വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്. Doctor പറയുകയാണേൽ സമാധാനം ആകും...നേരിട്ട് വരട്ടെ? TVM il ഇവിടെയാണ്? Patient ൻറെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന ആളായ തുകൊണ്ടാണ് request ചെയ്യുന്നത്...pl....

  • @haneefbambrani
    @haneefbambrani 2 місяці тому

    പേൾമില്ലറ്റ് അത് പോലെ കമ്പ് ഈ രണ്ടും എന്താണ് സാതനം

    • @anfaluppala3822
      @anfaluppala3822 2 місяці тому

      Randum onnaa.kamb malayalam pearl millet english

    • @ummercp5936
      @ummercp5936 2 місяці тому

      @@anfaluppala3822

  • @lissygracious6452
    @lissygracious6452 3 місяці тому

    Reply ഇടുന്നില്ലലോ.

  • @ZeenathVp-m7j
    @ZeenathVp-m7j 3 місяці тому

    ഞാൻ ഫസ്റ്റ്

  • @VijithaV-s2d
    @VijithaV-s2d 3 місяці тому

    കമ്പ് ചോളം ആണോ

    • @sreeami2563
      @sreeami2563 3 місяці тому +1

      @@VijithaV-s2d No

    • @VijithaV-s2d
      @VijithaV-s2d 3 місяці тому

      @@sreeami2563 ഞാൻ google ൽ search ചെയ്തു നോക്കിയെഡാ😊 കണ്ടു 👍

    • @sreeami2563
      @sreeami2563 2 місяці тому +1

      @@VijithaV-s2d 👍

  • @ushakumari4787
    @ushakumari4787 3 місяці тому

    സർ, കമ്പ ആണൊ അതോ കമ്പം ആണോ. ഞാൻ കേട്ടിട്ടുള്ളത് കമ്പം എന്നാണ്.

    • @sunilraju9581
      @sunilraju9581 3 місяці тому

      Cumbu, nammal ithu kannukalikku. Kodukkan upayogikkunnu

  • @Shivam.1-f6c
    @Shivam.1-f6c 3 місяці тому

    കമ്പിയോ..🤔🥰

  • @sheriltp811
    @sheriltp811 3 місяці тому +1

    ഞാൻ ചാമ ഉപയോഗിക്കുന്നു, കമ്പ് പൊടി ടേയ്സ്റ്റ് പറ്റുന്നില്ല

    • @jishasiju5040
      @jishasiju5040 3 місяці тому

      Use whole white Bajra instead of green.

  • @sasidharannair7133
    @sasidharannair7133 3 місяці тому

    കംപോ ? അതെങ്ങനെയാ കഴിക്കുന്നത് ?എന്താണ് കംപ് ?

  • @mathewperumbil6592
    @mathewperumbil6592 3 місяці тому

    ഇതൊക്കെ തട്ടിപ്പാണ് !

    • @AswathyJ-q6f
      @AswathyJ-q6f 3 місяці тому +1

      Enthu thattippu ithokke undallooo nalla healthy anu

  • @nehanair8655
    @nehanair8655 3 місяці тому +1

    ഞാൻ മിക്ക ദിവസവും രാത്രി ഇതിൻ്റെ roti ആണ് കഴിക്കുന്നത്.എന്ത് കറി കൂട്ടിയും കഴിക്കാം

  • @xyzO786
    @xyzO786 2 місяці тому

    ടേസ്റ്റ് കുറവാ... But healthy ആണ്

  • @prakasanv3912
    @prakasanv3912 3 місяці тому

    👍👍👍