വയറ്റിൽ കെട്ടികിടക്കുന്ന ഗ്യാസ് ബലൂൺ തുറന്നപോലെ പുറത്തുപോകും,Gas problem malayalam Dr Shimji

Поділитися
Вставка
  • Опубліковано 22 гру 2023
  • വയറ്റിൽ കെട്ടികിടക്കുന്ന പഴകിയ ഗ്യാസ് ബലൂൺ തുറന്നപോലെ പുറത്തുപോകും,കുടവയർ ഫ്ലാറ്റ് ആകും Dr Shimji / reason for gas in stomach malayalam / stomach gas problem solution / excessive gas in stomach / why does the right side of my stomach hurt / stomach gas treatment at home / what causes gas in stomach and bloating
    Welcome to our comprehensive guide on Acidity and Diet! 🥑 In this video, we explore the intricate relationship between acidity and your diet, offering transformative insights and practical tips. Join us midway for a game-changing revelation that will reshape your dietary choices and lead you towards a healthier lifestyle.
    🍏 Don't forget to like, share, and subscribe for more expert advice on optimizing your diet for overall well-being! 🌿
    #AcidityAndDiet
    #HealthJourney
    #DietTransformations
    #WellnessTips
    #MidwayRevelations
    #HealthyLiving
    #DietaryWisdom
    #GameChangerTips
    #NutritionGuide
    #holistichealth
    Acidity,
    Diet,
    Health,
    Wellness,
    Tips,
    Diet Transformations,
    Nutrition Guide,
    Midway Revelations,
    Healthy Living,
    Game Changer,
    Wellness Tips,
    Holistic Health,
    Dietary Wisdom,
    Success Stories,
    Acidity-Free Life,
    Final Word, Journey's End,
    Transformative Insights,
    Closing Chapter,
    Expert Advice
  • Навчання та стиль

КОМЕНТАРІ • 156

  • @BaijusVlogsOfficial
    @BaijusVlogsOfficial  5 місяців тому +54

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @gangothri8117
    @gangothri8117 5 місяців тому +11

    Thank you doctor 🙏👍🏻

  • @user-li8je2mu7t
    @user-li8je2mu7t 4 місяці тому +10

    Thankyou sir. for. Your. Valuable information.
    Dr ni

  • @gopakumarkalathil9251
    @gopakumarkalathil9251 2 місяці тому +3

    Tks Sir, for the valuable info.

  • @ismailpk2418
    @ismailpk2418 5 місяців тому +6

    Thank you Dr ❤️👍

  • @shyamalaravindran2692
    @shyamalaravindran2692 3 місяці тому +5

    Thanks Dr. for ur valuable information.

  • @sindhumadhu5084
    @sindhumadhu5084 Місяць тому +3

    താങ്ക്സ് ഒരു പാട് ഉപകാര പ്രദമായ ക്ലാസ്സ്‌ 🎉

  • @user-xe3fv4nk3v
    @user-xe3fv4nk3v 4 місяці тому +14

    ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഇ.അറിവ് തന്നതിന്

  • @ShanthyDeepak-qf2dg
    @ShanthyDeepak-qf2dg 3 дні тому +1

    Thank you for your valuable speech

  • @pushkalasankar7682
    @pushkalasankar7682 Місяць тому

    Thank you for your advice

  • @fighter.9407
    @fighter.9407 2 дні тому

    Thank you for the information for helping us sir. 👍

  • @preethakrishnan9529
    @preethakrishnan9529 3 місяці тому +3

    Thank you doctor

  • @jollykurian2729
    @jollykurian2729 2 місяці тому

    Awesome thank you sir

  • @najeelaa1638
    @najeelaa1638 2 місяці тому +1

    Thank you sir
    for your valuable information 👌👌
    God bless you 💗
    Long life with good health

  • @avirachanak4301
    @avirachanak4301 2 місяці тому

    ❤Best information about acidity is so useful❤

  • @padmarajank720
    @padmarajank720 5 місяців тому +45

    ഡോക്ടർക്ക് പണത്തിന് ആർത്തി ഇല്ല ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വം അഭിനന്ദനങ്ങൾ 👍👍

  • @garvesh7372
    @garvesh7372 4 місяці тому +2

    Thank sir. It would be helpful if you could also speak in English Video.

  • @antony.r.r.raphael2719
    @antony.r.r.raphael2719 2 місяці тому

    Thankyou Doctor 🙏

  • @safeelathahir1466
    @safeelathahir1466 2 місяці тому

    Good message sir

  • @ashrafkoya2078
    @ashrafkoya2078 5 місяців тому +3

    Enikum und dhehaked und endhamargam

  • @sugandhibalan8540
    @sugandhibalan8540 5 місяців тому +3

    Thank you Doctor 🙏

  • @blessonmathew9769
    @blessonmathew9769 Місяць тому

    Thank you doctor❤

  • @azharcm46
    @azharcm46 6 днів тому

    Presentation 👌

  • @anithaa7192
    @anithaa7192 2 дні тому

    Thank you Sir❤

  • @Arathisukumaran
    @Arathisukumaran 3 місяці тому

    Thanku docture

  • @user-lz7kz6tz4e
    @user-lz7kz6tz4e 2 місяці тому

    Thank you dr

  • @sindhusneha2587
    @sindhusneha2587 2 місяці тому

    Thank you sir

  • @jayarajith2550
    @jayarajith2550 Місяць тому +1

    Kidney stone ullavarkku Kareemjeerakam kazikkamo Dr

  • @jameelahamza6787
    @jameelahamza6787 3 місяці тому

    Enik Hpilory und sir ithin medicine kayikumbol probiotic foodano kooduthal kayikendath

  • @ShanthyDeepak-qf2dg
    @ShanthyDeepak-qf2dg 3 дні тому

    Can I follow these diet even if I don't have acidity problem?

  • @sangeethakr2946
    @sangeethakr2946 5 місяців тому +6

    GINGER ALSO VERY GOOD

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

  • @mohammedsyed5498
    @mohammedsyed5498 5 місяців тому +2

    Thank you ❤

  • @jyothiajin3473
    @jyothiajin3473 2 місяці тому

    Sir thank you for your information

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

  • @santharamachandran2427
    @santharamachandran2427 2 місяці тому

    good post.

  • @babuchandraprasadbabu3351
    @babuchandraprasadbabu3351 3 місяці тому +1

    Dr.evideyanu kozhikode work chennunnatĵ

  • @kadheejahameed1946
    @kadheejahameed1946 4 місяці тому +4

    Karinjeerakam oil pattumo?

  • @maryjacob3148
    @maryjacob3148 2 місяці тому +1

    Thank you Dr what’s the English name for Thippalli
    Is black seed is Karimjeerakam.

    • @gourysasikumar3175
      @gourysasikumar3175 Місяць тому

      Thippali English is
      Long pepper .
      And not Karijeerakam.
      Scientific name is Pipper Longum.

  • @gingercookiesfarm
    @gingercookiesfarm Місяць тому +1

    I really appreciate the way u explained everything about the topic.
    This is the 1st time i heard a dr explainimg so very well with soooooo much sincereity.God bless you Dr 🎉
    This channel, many Drs talk too much , without coming to the point ..so i stopped watching,...of seeing the topic, i changed my mind and it's really outstanding.
    It would help people who have the difficulties explained in the video..🙏🙏

  • @Rajasekharan.K.T-je8rj
    @Rajasekharan.K.T-je8rj 5 місяців тому +2

    Licorice ഇരട്ടിമധുരം അല്ലെ ?

  • @MiyonMiyon
    @MiyonMiyon 3 місяці тому +1

    First tym kanukayarunnu.....thanks Dr 🎉❤

  • @sarins2176
    @sarins2176 Місяць тому +1

    Hydrocloric acid കുറയുന്നതിന്റെ കാരണo പറയാമോ

  • @krishnaks3352
    @krishnaks3352 2 місяці тому +3

    Dr, sugar ഉള്ളവർക്കു പഴങ്കഞ്ഞി കുടിക്കാമോ

  • @sunitharajeev9777
    @sunitharajeev9777 3 місяці тому +2

    Thank you

  • @leelavathi5579
    @leelavathi5579 3 місяці тому +3

    സാർ ഞാൻ അസിഡിറ്റി വളരെ കാലമായി ഉള്ള ഒരാളാണ്. എന്ത് കഴിച്ചാലും ഗ്യാസ് സാറിന്റെ ഈ അറിവ് നന്ദി നമസ്കാരം

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

  • @nabeesakk7626
    @nabeesakk7626 2 місяці тому +1

    Thankyou sir

  • @sugandhibalan8540
    @sugandhibalan8540 5 місяців тому

    🙏👍

  • @kaniyadukam
    @kaniyadukam 2 місяці тому

    Tank yo doctor

  • @amalsha1119
    @amalsha1119 4 місяці тому +2

    എന്‍ഡ് കഴിക്കണം pailori പിന്നെ

  • @sreejavamar8653
    @sreejavamar8653 Місяць тому

    ഓൺലൈൻ consultation ഉണ്ടോ

  • @kalathoorthomasthomaskutty6074
    @kalathoorthomasthomaskutty6074 Місяць тому

    Now cow is eating artificial food. From where we get പച്ചപുല്ല് തിന്നുന്ന മിൽക്ക്

  • @jayakumar-iy4yd
    @jayakumar-iy4yd 5 місяців тому +3

    Sir vayar kurayanulla dayat parayamo. Pazham kanji kudechal vannam vakkille enekum gas problem und

    • @Shamsudheen-jk4fe
      @Shamsudheen-jk4fe 5 місяців тому +1

      പഴങ്കഞ്ഞി കുടിച്ചാൽ കുടവയർ ഉണ്ടാകും

    • @jayakumar-iy4yd
      @jayakumar-iy4yd 5 місяців тому +1

      Ok sir. Vayar kurakkanulla food paranju tharumo

    • @jayakumar-iy4yd
      @jayakumar-iy4yd 5 місяців тому +1

      Fd enthokke engane ennoke paraumo. 50 vayas und. Mattulla asugam onnum ella. Gas und

    • @Shamsudheen-jk4fe
      @Shamsudheen-jk4fe 5 місяців тому

      രാഗി കഴിക്കൂ

    • @jayakumar-iy4yd
      @jayakumar-iy4yd 5 місяців тому

      Ragi ethra neram kazhikkam.

  • @sindhusneha2587
    @sindhusneha2587 2 місяці тому

    Thanks sir

  • @lissyedwin9640
    @lissyedwin9640 5 місяців тому

    Doctor... H-pylori blood test reliable ano?

    • @jithinthottathil419
      @jithinthottathil419 3 місяці тому +2

      Illa endoscopy cheydat biopsy eduthale correct ariyan okku

    • @bijucvcv268
      @bijucvcv268 2 місяці тому

      One can do stool test also. Blood test is not reliable

    • @bijucvcv268
      @bijucvcv268 2 місяці тому

      ​@@jithinthottathil419correct but one can do stool test as well

    • @kamalasomanadhan3567
      @kamalasomanadhan3567 2 місяці тому

      Through endoscopy taking specimen from pylori.

    • @bijucvcv268
      @bijucvcv268 2 місяці тому

      No.. Only endoscopy and stool test

  • @babyr2530
    @babyr2530 3 місяці тому +6

    Karim jeerakum,vellulli,upyokichapol urinary infection vannu

    • @aadiparasakthi
      @aadiparasakthi 2 місяці тому

      Enikkum same reaction. Why it's happening?

  • @fathimap2350
    @fathimap2350 3 місяці тому

    👍❤😊

  • @arunajithanTantric
    @arunajithanTantric Місяць тому +1

    Doctor- explanation is good. But too spread out..concentrate on some point…then get to details.

  • @martinnetto9764
    @martinnetto9764 2 місяці тому

    ചിന്തിക്കാൻ വക നൽകുന്ന പ്രസന്റേഷൻ❤🎉

  • @user-ue9lx3cx8h
    @user-ue9lx3cx8h Місяць тому +2

    Onnu vegam paranju tholikku..

  • @sangeethakr2946
    @sangeethakr2946 5 місяців тому +4

    ACV good alle doctor?

    • @pdilna696
      @pdilna696 5 місяців тому

      yes. എന്നെ ഇതിൽ നിന്നും രക്ഷിക്കുന്നത് Acv ആണ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 місяців тому

      ആദ്യം പ്രശ്നം ഹൈപ്പർ ആണോ അതോ ഹൈപ്പോ ആണോ എന്ന് നോക്കണം .എന്നിട്ട് അത്യാവശ്യ സമയത്ത് ഉപയോഗിക്കാം .പക്ഷേ സ്ഥിരമായി ഉപയോഗിക്കുന്നത് ഒരു പരിഹാരം അല്ല .ശാശ്വത പരിഹാരം ആകാൻ കൃത്യമായി ഈ പ്രശ്നം പൂർണമായും ഒഴിവാക്കാനും ശരീരത്തിൽ നല്ല ബാക്റ്റീയ ഉണ്ടാകാനും ഉള്ള കാര്യങ്ങൾ ചെയ്യണം ഇല്ലെങ്കിൽ മുമ്പോട്ട് പോകുമ്പോ പ്രശ്നങ്ങൾ കൂടി കൂടി വരുകയും മാറ്റാൻ പറ്റാത്ത അവസ്ഥ ആകുകയും ചെയ്യും .കൃത്യമായി കാരണം കണ്ടെത്തി പരിഹാരം ചെയ്താൽ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയുന്ന ഒരു പ്രശ്നം ആണിത്

  • @lailalail8105
    @lailalail8105 Місяць тому

    ആദ് സത്യം dr പറഞ്ഞദ്

  • @amalsha1119
    @amalsha1119 4 місяці тому +3

    കാര്യം parU dr

  • @noushadentaj7552
    @noushadentaj7552 17 днів тому

  • @faizalfaizalpp7651
    @faizalfaizalpp7651 5 місяців тому

    👍♥️🙏💯

  • @cijigeorge1130
    @cijigeorge1130 3 місяці тому

    Is licorice same as karimjeerakam ?

  • @anukonni6997
    @anukonni6997 6 днів тому

    സാർ എനിക്ക് ആഹാരം കഴിച്ചാൽ ഉടനെ അടി വയറ്റിൽ നിന്നം ഗ്യാസ് കേറി വരും അന്നേരം തന്നെ ബാത്റൂംമിൽ പോകും പിന്നെ വയറ്റിൽ എരിച്ചിൽ ഉണ്ട് സാർ ഒരു പരിഹാരം പറഞ്ഞുതരുമോ

  • @Babu.955
    @Babu.955 2 місяці тому +31

    ഒരു ഗ്ലാസ് ജീരക വെള്ളത്തിൽ 3 ധാന്യന്തരം ഗുളിക കഴിച്ചാൽ ഗ്യാസ് കൊണ്ട് ഇപ്പോൾ മരിച്ച് പോകുമെന്ന് ചിന്തിക്കുന്നവർ പോലും അത്ഭുതകരമായി രക്ഷപ്പെടും

  • @shafeenajaleel8868
    @shafeenajaleel8868 2 місяці тому +3

    കരിം ജീരകം എത്ര നേരം കഴിക്കണം
    Reply tharumo dr

  • @mtcmtc3519
    @mtcmtc3519 2 місяці тому +3

    ഏതെങ്കിലും ഒരു പോയിൻ്റിൽ consentrate ചെയ്യൂ

  • @user-wn3vy4fb4k
    @user-wn3vy4fb4k 2 місяці тому

    Enik ebakkam mathrameyullu

  • @avinashat1468
    @avinashat1468 20 днів тому

    Madhyam ottum kazhikkan paadille....??😮😮😮

  • @moomoo9143
    @moomoo9143 5 місяців тому +21

    ടാഗ് ലൈൻ കണ്ടു വയറ്റിലെ കാറ്റ് ബലൂൺ പോലെ തുറന്നുവിടാൻ വന്ന ബലൂൺ കാരെന്മ്മാരെല്ലാം ഊമ്ഫി. 😂😂😂😂

  • @viswanathankn7590
    @viswanathankn7590 3 місяці тому +2

    Dr
    ഗോതമ്പു നിർത്തിയാൽ diabetic people എന്ത് കഴിക്കും

    • @emerald.m1061
      @emerald.m1061 2 місяці тому

      Millet

    • @skg5482
      @skg5482 7 днів тому

      Can eat double boiled rice (matta rice) little and lot of അവിയൽ, തോരൻ ഒക്കെ. കൂരവ്കൊണ്ടു പുട്ട്, ദോശ ഒക്കെകഴിയ്ക്കാം. ഗോതമ്പ് നമ്മുടെ പൂർവ്വികർ കഴിച്ചിട്ടില്ല, അത് കൊണ്ടു തന്നെ നമുക്ക് പറ്റില്ല.

  • @nandasmenon9546
    @nandasmenon9546 3 місяці тому +4

    കരിംജീരകം വെറും വയറ്റിലാണോ കഴിക്കയേണ്ടത്

  • @custodian3050
    @custodian3050 5 місяців тому +1

    Better to say do not eat or drink anything other than pazamkanji and green tea.

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 місяців тому +2

      അങ്ങനെ ഇവിടെ ആരും പറഞ്ഞില്ലല്ലോ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക രോഗം ഉണ്ടെങ്കിൽ അത് നിയന്ത്രണ വിധേയംആകുന്നത് വരെ ഒഴിവാക്കേണ്ട ഭക്ഷണം ഒഴിവാക്കുക ഇല്ലെങ്കിൽ രോഗം കൂടും ഭക്ഷണത്തെക്കാൾ കൂടുതൽ മരുന്ന് കഴിക്കേണ്ടി വരും അത്രേ ഉള്ളൂ

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

  • @shihabamasi6264
    @shihabamasi6264 2 місяці тому +3

    സർ, എനിക്ക് ഭക്ഷണം കഴിച്ചാൽ ഓവർ പ്ലേ ആ യിട്ട് പുറത്തേക് വരുന്നുണ്ട് അതിനു എന്താ പരിഹാരം

    • @anithasajan9312
      @anithasajan9312 Місяць тому

      കുറച്ചു കഴിച്ചാൽ മതി 😀

  • @shanavaspookunju5720
    @shanavaspookunju5720 Місяць тому

    ❤️❤️❤️

  • @user-cq1yu6ee4i
    @user-cq1yu6ee4i 5 місяців тому +5

    എനിക്ക് ഉണ്ട് തരാൻ 😮😮

    • @ponnu1075
      @ponnu1075 2 місяці тому +1

      എനിക്ക് നല്ല താരൻ ഉണ്ടായിരുന്നു അത് കാരണം മുടികൊഴിച്ചൽ ആയിരുന്നു.... ഞാൻ ആഴ്ചയിൽ ഒന്ന് വച്ചു ഒരു മാസം വിര ക്കുള്ള ടാബ്ലറ്റ് കഴിച്ചു..... പെട്ടന് തന്നെ താരനും മുടികൊഴിച്ചലും മാറിക്കിട്ടി.... വയറിന്റെ prblm കൊണ്ട് നമുക്ക് താരൻ വരാം

  • @josephjohn6175
    @josephjohn6175 3 місяці тому +1

    😅

  • @Sindhusivaprasad
    @Sindhusivaprasad 2 місяці тому

    ഈ ഡോക്ടർ എന്ത് പറയാനാണ് ഉദ്ദേശിച്ചത്

  • @timeworld2640
    @timeworld2640 5 місяців тому +9

    അസിഡിറ്റിയൂടെ ആരും മനസ്സിലാക്കാത്ത പ്രധാന കാരണം സ്ട്രസ്സ് ആണ്. പുളിച്ച തൈരു അപകടമാണ് H പൈലോറി എല്ലാവരിലും ഉണ്ടാവില്ല.

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 місяців тому +3

      തൈര് കഴിക്കുന്നത് അതിനല്ല സുഹൃത്തേ തൈരു കഴിക്കുന്നത് വയറ്റിൽ പ്രോ ബയോട്ടിക്സ് ഉണ്ടാകാൻ വേണ്ടിയാണ് .പ്രോ ബയോട്ടിക് കുറഞ്ഞാൽ എന്താണ് സംഭവിക്കുക എന്നും സിബോ എന്താണ് എന്നും നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട് അത് കൂടെ കാണുക സംശയങ്ങൾ മാറും

  • @siddeeqmustafa3588
    @siddeeqmustafa3588 3 місяці тому +3

    സമയം പോയി 😂😂😂

  • @mallikamadathil3706
    @mallikamadathil3706 2 місяці тому

    Actually it is boring

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 місяці тому +1

      അതേ സുഹൃത്തേ ഇതു ബോറിങ് സബ്ജക്റ്റ് തന്നെയാണ് മെഡിക്കൽ കൺടെൻറ് ഒന്നും എന്റർടൈമെന്റിന് കാണാതിരിക്കാൻ ശ്രമിക്കുക

  • @vijayanalakkad1332
    @vijayanalakkad1332 20 днів тому

    പാശ്ചാത്യർ പറയുന്ന വിഡ്ഢിത്തം ശരി ആയുർവേദം പറയുന്നതെല്ലാം തെറ്റ് അങ്ങനേയല്ലേ?

  • @riyastodaily
    @riyastodaily 3 місяці тому +2

    Veruthe samayam kalanju 😂

    • @shandrykj6365
      @shandrykj6365 3 місяці тому

      സത്യം.

    • @prasannanair8541
      @prasannanair8541 3 місяці тому +2

      @@shandrykj6365
      Enthu ' satyam '
      Kettal manassil aavukayille ?
      Mandayil "Masala" aano ?

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

    • @shihabmampadan937
      @shihabmampadan937 Місяць тому

      ​@@prasannanair8541മനസ് മണ്ടയിലാണോ അതോ ഹൃദയത്തിലാണോ?

  • @matthomas1390
    @matthomas1390 День тому

    പട്ടിണി കിടക്കുക

  • @adarshpathamkallu
    @adarshpathamkallu 5 місяців тому +3

    വളി

  • @saidmuhammed-uv2hy
    @saidmuhammed-uv2hy 4 місяці тому +1

    താങ്കൾക്കു മലയാളം അറിവില്ലെ

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 місяці тому +6

      സുഹൃത്തേ മലയാളം അറിയാം പക്ഷേ ഇവിടെ പറഞ്ഞതിലും നന്നായി മലയാളം പറയുന്നത് എങ്ങനെ എന്ന് അറിയില്ല സോറി

    • @Ruby-zl1cg
      @Ruby-zl1cg 3 місяці тому +5

      "അറിവില്ലെ ", എന്നല്ല ചോദിക്കേണ്ടത് . "അറിയില്ലേ " എന്നാണ് ചോദിക്കേണ്ടത് . 😂

    • @bijucvcv268
      @bijucvcv268 2 місяці тому

      Doctor, don't give all this non scientific information that licorice will help to cure H pylori. Present allopathy treatment is antibiotics and acidity medicine.

    • @akmob7714
      @akmob7714 Місяць тому

      ഇജ് കേട്ടത് മലയാളം അല്ലെ അത് കൊയിലാണ്ടി പാച (ഭാഷ )ആയിരിക്കും കോയാക്ക

  • @marythomas6938
    @marythomas6938 2 місяці тому

    No sugar
    Less rice
    No gluten
    No milk
    No raw vegetables
    No alcohol
    Include:
    Yogurt,
    Probiotics
    Ginger,garlic
    Green tea
    Black cumin seed with honey

  • @aghineshmv1128
    @aghineshmv1128 2 дні тому

    Thanks Doctor ❤

  • @vanajakshyg6165
    @vanajakshyg6165 19 днів тому

    Thank you doctor

  • @dincymores2459
    @dincymores2459 22 дні тому

    ♥️

  • @naserp7650
    @naserp7650 4 місяці тому +3

    ❤❤❤