അങ്ങനെ അല്ലടാ ഇങ്ങനെ! പണി അറിവുകൾ പറഞ്ഞു കൊടുത്ത് ലജ്ജാവതി 😎 വിനായകന് Food Hunting 🔥 MK Channel

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 130

  • @Manuchanganacherry
    @Manuchanganacherry 11 місяців тому +12

    ഇതാണ് ആനയും ആനപ്പണിയും....
    കോട്ടയത്തല്ല മനോജേട്ടാ ഇപ്പോൾ... നമ്മുടെ കോട്ടയം ഭാഷ കേൾക്കാൻ ഒരു സുഖമാ... വിഷ്ണു ❤️❤️❤️...

  • @ArunPiravomvlog
    @ArunPiravomvlog 11 місяців тому +21

    ന്യൂ gen ആനപ്രേമികളും കാണണം ആനയുടെ നിലവിനെ മാത്രം സ്‌നേഹിക്കുന്നവരു ഇതു കാണാണം ഇതു ഓക്കേ ആനപ്പണി

  • @akrhd315
    @akrhd315 11 місяців тому +40

    ആനക്കാരെ കുറ്റം പറയുന്നവർ ഇതും കൂടി കാണണം.

  • @ambikarajan1840
    @ambikarajan1840 7 місяців тому +1

    Makkale polichu poli eniyum egane olla video edukka njngal kattakk support kannum❤

  • @smithasanthosh7667
    @smithasanthosh7667 11 місяців тому +6

    Evidem poyi ethra kashtapedanumulla manas lajjavathi❤ Aanakkarude kashtapadu sammathikkanam🙏🙏 ulsavathinu kond varunnathu mathramalla athinippuram orupad kashtapadukal und oru aanaye nokkanamenkil ennu kanichu tharunna video ❤

  • @harikuttansworld
    @harikuttansworld 11 місяців тому +7

    Theerchayayum esttapettuu...❤👏👏👏
    Manojettan and teamne onn kananm enn ind ❣️🥰

  • @divyyadiya469
    @divyyadiya469 11 місяців тому +7

    പഞ്ചാബി ഹൗസ് ഓർമ്മ വന്നു. പാവം ലജ്ജാവതി ഹരിശ്രീ അശോകന്റെ അവസ്ഥ ആയിപോയി 😃. ഇങ്ങനെ പനയെല്ലാം മുറിച്ചാൽ പന തീർന്ന് പോവൂലെ 🤔🤔🤔. വെറുതെ അല്ല ആനപണിക്കാർ ആരും തടി വെക്കാത്തത് കഷ്ടപ്പാട് അപാരം 🙏

  • @varmauthram
    @varmauthram Місяць тому

    ആനക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത് കണ്ട് സന്തോഷമായി. ❤

  • @shareefkoppam6743
    @shareefkoppam6743 11 місяців тому +12

    ലജ്ജാവതി 🔥🔥🔥🔥🔥

  • @premjithparimanam4197
    @premjithparimanam4197 11 місяців тому +3

    ആനപണീ എന്നാൽ ഉൽസവം മാത്രം അല്ല ഇങ്ങനെയും കുറച്ചു പണികൾ ഇതിൽ ഉണ്ട് അത്കൂടി മനസ്സിൽ ആക്കണം

  • @Sooraj-kb4ws
    @Sooraj-kb4ws 11 місяців тому +9

    Sadhune puthiya lookil kandayirunu❤

  • @hellcat8459
    @hellcat8459 11 місяців тому +2

    Manoj anna oru doubt . Saadhu aanaykk neerille ?? Njn egana kettu saadhu anayk olikkillann sathym annow ??? 🙄🙄

  • @manuputhuppally
    @manuputhuppally 11 місяців тому +2

    എന്റെ പൊന്നെടാവ്വേ.... ഹരിയെ! 😂

  • @sarathsarath3022
    @sarathsarath3022 11 місяців тому +4

    മോനെ കുട്ടു 👍👍👋👋

  • @ansalaji6656
    @ansalaji6656 11 місяців тому +1

    Chetta nte vitil oru 3 panna nilpund avisham undegil vetty annakuttyku kodukamo... Venam. Egil oru reply thanal mathi njan conduct number tharam... Kottayam varishery anu place🙏

  • @Manu-p8r
    @Manu-p8r 7 місяців тому

    Veyilathu paniyeduckanam njanghalocke yishtampole veyilathukidannupaniyeduckunnatha. Salim kumarine orthupoyi😊

  • @ringharingharose122
    @ringharingharose122 11 місяців тому +5

    Waiting ayirunnu nighalude video naghal puthupalleyane വിളിക്കുന്നത് വരുമ്പോൾ കണ്ണാ tta 😂❤

  • @ഒറ്റക്കൊമ്പൻ-ള7ര

    മനോജേട്ടാ വീഡിയോസൂപ്പർ ആണ്
    വിജിത്ത് ചേട്ടന്റെ ഒരു വീഡിയോ ചെയ്യണം

  • @ajmalka7499
    @ajmalka7499 8 місяців тому

    എൻറെ പൊന്നൂടാവ്😂🔥

  • @dileeshkscaca1753
    @dileeshkscaca1753 11 місяців тому +1

    Chettayi polichu adipoli ayittto oru anakkarante kashtapadukal ellam kanichu kochananaya kanichapppol eppolakilum mallapilly presennan ennoru peru eppolakilum konduvannolu ariyathavarkku vendi

  • @abhijithsurendran1213
    @abhijithsurendran1213 11 місяців тому +2

    സൂപ്പര്‍ ❤❤❤❤❤❤❤

  • @അരവിന്ദ്
    @അരവിന്ദ് 11 місяців тому +2

    വീട്ടിൽ നിന്നെ ആനപണി സൂപ്പർ ആണ് പറഞ്ഞു വരുന്ന. യുത്തൻ മാർക്ക് വേണ്ടി സമർപ്പിക്കുന്നു 💯

  • @bijuthomas6168
    @bijuthomas6168 11 місяців тому +2

    അടിപൊളി. ❤️❤️❤️👍🏻👍🏻👍🏻👍🏻🙏🙏

  • @midhunjohny6301
    @midhunjohny6301 11 місяців тому +1

    പിള്ളേച്ചാ എവിടാ kanànillallo

  • @vinodkumar9571
    @vinodkumar9571 11 місяців тому +1

    Good job lajjavathi👌👌👌👌❤❤❤❤

  • @ajmalka7499
    @ajmalka7499 8 місяців тому

    Lajvathi super ❤

  • @mohamednabila1726
    @mohamednabila1726 11 місяців тому

    Adipoli Manoj Cheta

  • @adithya.s.panicker
    @adithya.s.panicker 11 місяців тому +4

    Manoj ettan and team poli 🔥🔥

  • @sanishasani8620
    @sanishasani8620 11 місяців тому +3

    Kottayam slang kelkan nallaa rasam annu❤❤❤❤ my mother is from kottayam ettumanoor ❤❤❤

  • @prajithc.p875
    @prajithc.p875 11 місяців тому +2

    ഹരീടെ അച്ഛൻ വലിയൊരു ഫേമസ് ആനക്കാരൻ ആയിരുന്നു

  • @sanjaykrishna8957
    @sanjaykrishna8957 11 місяців тому +3

    വിനായകൻ❤

  • @AdithsachuAdithsachu
    @AdithsachuAdithsachu 11 місяців тому +1

    Chetta mk ayapattanta video chyoo 😢

  • @satheeshsatheesh2893
    @satheeshsatheesh2893 11 місяців тому +2

    💪💪🔥🔥

  • @bharathmohan7925
    @bharathmohan7925 11 місяців тому +10

    മനോജേട്ടാ വീഡിയോ എടുക്കുമ്പോൾ നിങ്ങളും ഇടക്കൊക്കെ എന്തേലും സംസാരിക്ക്.. മനോജേട്ടന്റെ ശബ്ദം അധികം കേട്ടില്ല, അതുകൊണ്ട് പറഞ്ഞതാണേ😁.. വിനായകൻ നീരിൽ നിന്ന് ഇറങ്ങി കഴിഞ്ഞും, വീഡിയോസ് പ്രതീക്ഷിക്കുന്നു❤️🙏🏻

  • @Preshob-p6u
    @Preshob-p6u Місяць тому

    തോട്ടക്കാട് വിനായകൻ നീരുകാലം കഴിഞ്ഞു?

  • @binochacko7954
    @binochacko7954 11 місяців тому +1

    ലേഞാവതിയുടെ ഒച്ച മാത്രമേ കേൾക്കാനുള്ള. മറ്റേയാളുടെ ശബ്ദം കലക്കിന്നില്ല മൈക്ക് ഒരെണ്ണം കൂടി വെക്കുക

  • @vaishnavmanoj6986
    @vaishnavmanoj6986 10 місяців тому

    പനയിലെ ഓല മാത്രം വെട്ടിയാൽ പോരെ……..
    അതാവുമ്പോൾ പിന്നെയും വളരുമ്പോൾ വെട്ടാമല്ലോ

  • @binubinu1769
    @binubinu1769 11 місяців тому +2

    മനോജേട്ടാ ♥♥♥♥♥♥

  • @vishnuvayala
    @vishnuvayala 11 місяців тому +2

    ഈ മല്ലൻ പണി കഴിഞ്ഞ് ഭക്ഷണം സ്വയം പാകം ചെയ്യണ്ടെ? ഈ ബുദ്ധിമുട്ടുകൾ ആരും തന്നെ മനസ്സിലാക്കുന്നില്ല...

  • @SunithaJayan-i9f
    @SunithaJayan-i9f 11 місяців тому +2

    Super❤

  • @rahulkc4916
    @rahulkc4916 11 місяців тому +2

    അടിപൊളി

  • @babusibin2117
    @babusibin2117 11 місяців тому +2

    ലജ്ജാവതി ❤️❤️❤️

  • @agniveshsubash6946
    @agniveshsubash6946 11 місяців тому +2

    Haii chello

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 11 місяців тому +1

    Vishnu nu nice pani 😂

  • @thareshunni4362
    @thareshunni4362 11 місяців тому +1

    പൊളിച്ചു

  • @amalshaji6413
    @amalshaji6413 11 місяців тому +1

  • @adarshsunil8316
    @adarshsunil8316 11 місяців тому +1

    വിജിത് അണ്ണന്റെ ഒരു വീഡിയോ ചെയുവോ പ്ലീസ് 🙏🙏🙏🙏🙏🥺

  • @rudran89
    @rudran89 11 місяців тому +1

    🥰🥰🥰

  • @Sreedharam-dq5zq
    @Sreedharam-dq5zq 8 місяців тому

    ❤❤❤❤❤❤❤

  • @legacyroots
    @legacyroots 11 місяців тому

    Hari st.peters collegel ente senior aayirunnu

  • @ajeeshaji1480
    @ajeeshaji1480 11 місяців тому +1

    മോട്ടോർ വെച്ച് മുറിച്ചുടെ

  • @prasanthglmoni8227
    @prasanthglmoni8227 11 місяців тому +2

    നല്ല കഷ്ട്ടപാടാണ് 🙁🙁🙁

  • @darksoul4317
    @darksoul4317 11 місяців тому +1

    ലജ്ജവതി super

  • @darksoul4317
    @darksoul4317 11 місяців тому +1

    തിന്നുന്നത് കണ്ടില്ല

  • @manujoy4830
    @manujoy4830 11 місяців тому

    Fans olikalkke ellam onne ayache kodukke

  • @rolexrolex2278
    @rolexrolex2278 11 місяців тому +2

    മെഷീൻ വെച്ച് കട്ട്‌ ചെയ്യാൻ പറ്റില്ലേ.. അറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചതാ....

    • @Sreemov12
      @Sreemov12 11 місяців тому +1

      ചില ആനകൾ മിഷ്യൻ കട്ട് ചെയ്താൽ തിന്നാറില്ല കാരണം പെട്രോൾ ഓയിൽ മണവും പിന്നെ വാളിന്റെ അറപ്പ് മണവും കാണും

    • @rolexrolex2278
      @rolexrolex2278 11 місяців тому +2

      @@Sreemov12 ഓ.... ഇപ്പൊ മനസിലായി... Thanks...

  • @KR_Rahul.8089
    @KR_Rahul.8089 11 місяців тому +1

    👌🏻

  • @vivekpprabhu357
    @vivekpprabhu357 11 місяців тому +2

    Nice 😍😍😍

  • @renjithmohandas4359
    @renjithmohandas4359 11 місяців тому +1

    മുവാറ്റുപുഴക്കാരൻ ഡാ

  • @KunjeliK-ut9cm
    @KunjeliK-ut9cm 11 місяців тому

    👌 💖

  • @jacobphilip1942
    @jacobphilip1942 11 місяців тому

    cheriya kodali alle nallathu

  • @girisankar3774
    @girisankar3774 11 місяців тому +1

    👍🏻

  • @jishnuganesh7539
    @jishnuganesh7539 11 місяців тому +2

    ഒരു ചെറിയ കോടാലി ആയി വന്നാൽ പോരെ ഇത്ര പണി ഉണ്ടോ.. മടവാൾ വച്ച് ഇത് വെട്ടാൻ

  • @ajithreghunath3728
    @ajithreghunath3728 11 місяців тому +1

    ❤❤💞💞💞

  • @AppuzAppus
    @AppuzAppus 11 місяців тому +1

    😢❤

  • @Saravanankichu
    @Saravanankichu 11 місяців тому +1

    😅

  • @athul9046
    @athul9046 11 місяців тому

    സ്വന്തം മുതലിനെ പൊന്നുപോലെ നോക്കുന്നവർ ആയിരിക്കണം ആനക്കാർ🫶🫶

  • @anandhukrishnan319
    @anandhukrishnan319 11 місяців тому +1

    Ith eth anaya

  • @girisankar3774
    @girisankar3774 11 місяців тому

    ഇത്രയും പന ഒരു സംശയം ആനയ്ക്ക് നല്ലവണ്ണം ഒലിച്ചിട്ടുണ്ടോ ഇപ്രാവശ്യം

  • @prasanthkumar414
    @prasanthkumar414 11 місяців тому

    വീഡിയോ പിടിക്കാൻ വന്ന ലജ്ജാവതിയുടെ തോളിൽ തടി 😆😆😆

  • @dude8456
    @dude8456 11 місяців тому +2

  • @saneeshak403
    @saneeshak403 11 місяців тому

    ❤❤❤❤❤❤

  • @aiswaryaraj1971
    @aiswaryaraj1971 11 місяців тому

    ❤❤❤

  • @anilkumarp6529
    @anilkumarp6529 10 місяців тому

  • @ajelephantgallery7982
    @ajelephantgallery7982 11 місяців тому +1

    ❤❤❤❤

  • @prasanthkn5329
    @prasanthkn5329 11 місяців тому +1

    ❤❤❤❤

  • @ArunPiravomvlog
    @ArunPiravomvlog 11 місяців тому +1

    ❤❤

  • @bindupavi4947
    @bindupavi4947 11 місяців тому +1

    ❤❤

  • @Kichu446
    @Kichu446 11 місяців тому +1

    ❤❤

  • @a_dhu
    @a_dhu 11 місяців тому +1

    ❤❤❤

  • @Saravanankichu
    @Saravanankichu 11 місяців тому +1

  • @rinuraj8921
    @rinuraj8921 11 місяців тому +1

  • @remyakc5533
    @remyakc5533 11 місяців тому +1

    ❤❤

  • @athula87
    @athula87 11 місяців тому

  • @rahulmr4369
    @rahulmr4369 11 місяців тому +1

    ❤️❤️❤️