ചേട്ടനും അനിയനും മദപ്പാടിൽ ഉത്സവ കേരളത്തിൽ നിറഞ്ഞ് കണ്ണനും സുപ്രനും! ❤️ MK Channel

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 174

  • @soumyasanthosh2636
    @soumyasanthosh2636 11 місяців тому +32

    കണ്ണന്റെ പാപ്പാനും ഞാനും ഒന്നിച്ചു പഠിച്ചതാണ് ആനപ്രേമി എന്ന നിലയിൽ കൂടെ പഠിച്ച ഒരാളെ പാപ്പാൻ ആയിട്ട് കണ്ടപ്പോ വല്ലാത്ത സന്തോഷം ഒരുപാട് വർഷത്തിന് ശേഷം ആണ് ഇങ്ങനെ അവനെ കാണുന്നത് തന്നെ 😍😍

  • @badaribadari6046
    @badaribadari6046 11 місяців тому +13

    ഇങ്ങനത്തെ video കാണാൻ നല്ല രസം ഉണ്ട് ലജ്ജാവതി കലക്കി

  • @saneeshak403
    @saneeshak403 11 місяців тому +6

    നല്ല ആനകരനും നല്ല മനസിന്‌ ഉടമയുമാണ് മനോജേട്ടൻ ❤❤❤❤

  • @divyyadiya469
    @divyyadiya469 11 місяців тому +30

    എല്ലാരേം ഒറിജിനൽ ആയിട്ട് കാണാം എന്നതാണ് mk ചാനലിലെ വിഡിയോയുടെ പ്രത്യേകത. വേറെ ചാനലിൽ എല്ലാം ഒഫീഷ്യൽ ആയിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും. ലജ്ജാവതി നല്ല അവതാരകൻ ആയി മാറുന്നുണ്ട്. 👌👌👌👌

  • @bharathmohan7925
    @bharathmohan7925 11 місяців тому +8

    നമ്മ്‌ടെ തോട്ടയ്‌ക്കാടിന്റെ സ്വന്തം ചുണക്കുട്ടികൾ❤️🙌🏻💥.. വിനായകൻ, കണ്ണൻ, രാജശേഖരൻ🔥🥰

  • @manuputhuppally
    @manuputhuppally 11 місяців тому +30

    ആനപ്പറമ്പും ആനകാര്യങ്ങളും! ❤ വേറെ ലെവൽ വൈബ്! 😇

  • @Spartanking11196
    @Spartanking11196 11 місяців тому +5

    ലജ്ജാവതി പൊളിക്കുവാണല്ലോ ❤️❤️❤️🐘🐘🐘🐘🐘🐘🐘
    Good night മനോജേട്ടാ

  • @ajudreamdesign
    @ajudreamdesign 11 місяців тому +5

    ഇത് പോലെ ഉള്ള വീഡിയോ ആണ് നല്ലത് മനോജേട്ടാ...🥰 ലജ്ജാവതി തകർക്കുവാണല്ലോ...😊

  • @sunilpaikkatt2977
    @sunilpaikkatt2977 11 місяців тому +3

    Ethokeayanu vidio. Nannaittund eniyum ethupolea ulla vidio ettolu.

  • @reenaajuvargheesh7735
    @reenaajuvargheesh7735 11 місяців тому +2

    Super video ellavarkum ella vidha nanmakalum nerunnu keep going best wishes

  • @AkashAkash-rr6kf
    @AkashAkash-rr6kf 11 місяців тому +10

    Vlog type video adipoli aanu ❤

  • @vinodratnakaran5719
    @vinodratnakaran5719 11 місяців тому +2

    MK ടീം നല്ലൊരു വീഡിയോ ആയിരുന്നു 🥰🥳

  • @prasanthk3103
    @prasanthk3103 11 місяців тому +4

    Manoj Ettan & lajjavathi adipoli video 😍😍😍😍

  • @joeljoy2248
    @joeljoy2248 11 місяців тому +1

    Great videos man, Watching from USA,
    very relaxing and nostalgic to see my home land Thottakad❤

  • @sarathsarath3022
    @sarathsarath3022 11 місяців тому +3

    സ്‌ഥിരം പ്രേഷകർ 👍

  • @UnniKrishnan-jo3zu
    @UnniKrishnan-jo3zu 11 місяців тому +4

    അവരുടെ room പൊളി 😍😍

  • @akashksakashks9863
    @akashksakashks9863 11 місяців тому +5

    എല്ലാരും ഒരേ പൊളി ❤️😹

  • @binubinu1769
    @binubinu1769 11 місяців тому +6

    മനോജേട്ടൻ 😍😍😍😍വിഷ്ണു ♥♥♥♥കേശു

  • @darksoul4317
    @darksoul4317 11 місяців тому +2

    അപകടം ആണ് കേട്ടോ

  • @sanjaykrishna8957
    @sanjaykrishna8957 11 місяців тому +5

    വിനായകൻ❤

  • @shwethans7640
    @shwethans7640 11 місяців тому +8

    സരുൺ ചേട്ടനും വിജിത്ത് ചേട്ടനും അഖിൽ ചേട്ടനും അടിപൊളി ആണ് മനോജ്‌ ഏട്ടാ

  • @vk_guppy_
    @vk_guppy_ 11 місяців тому +6

    ഇത്തിത്താനം വിഷ്ണുനാരായണന്റെ വിഡിയോ ചെയ്യാമോ

  • @bijuthomas6168
    @bijuthomas6168 11 місяців тому +2

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️. Kalakki

  • @nevilsabu7815
    @nevilsabu7815 11 місяців тому +2

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому +1

    Super nattil nennu kanunna polaa

  • @kmcreation7866
    @kmcreation7866 11 місяців тому +6

    വിജിത്ത് ചേട്ടൻ്റെ ഒരു ഇൻ്റർവ്യൂ എടുക്കണം ഇതുവരെ ആരും എടുത്തില്ല

  • @user-gc9ru1ug7g
    @user-gc9ru1ug7g 11 місяців тому +2

    അടിപൊളിയേ.....👍❤

  • @sanishasani8620
    @sanishasani8620 11 місяців тому +3

    ❤manjo etta vishnu chetta elllarkum sugam alle........kesu enth parayunu

  • @user-qj6tu3nk8f
    @user-qj6tu3nk8f 11 місяців тому +8

    വളരെ നല്ല അവതരണം...😍
    ബ്രഹ്മദത്തൻ്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..😊

  • @AdwaithkAneeshAdwaithkAn-io2hb
    @AdwaithkAneeshAdwaithkAn-io2hb 11 місяців тому +2

    💓💓

  • @pranavskannan6140
    @pranavskannan6140 11 місяців тому +2

    guruvavoor mugundan viedo chey chetta njan kure thappi nokki cheythal nalla views kittum sure ayi🙂

  • @sijisiji5662
    @sijisiji5662 11 місяців тому +3

    അങ്ങിനെ കണ്ണനാനയുടെ തടിവലി കാണാൻ പറ്റി 👍🏻

  • @sachinsachin3508
    @sachinsachin3508 11 місяців тому +3

    എവിടയാട താഴെ വന്നേക്കുന്നെ 😅തഗ് 😂മനോജ്‌ ഏട്ടൻ 😄

    • @mkchannelonline
      @mkchannelonline  11 місяців тому +1

      😁

    • @sachinsachin3508
      @sachinsachin3508 11 місяців тому

      പോളിയാണ് വീഡിയോസ് രണ്ടാളും ബുള്ളറ്റിൽ പോകുന്നത് കാണിക്ക് 🥰

    • @sachinsachin3508
      @sachinsachin3508 11 місяців тому

      ചേട്ടാ insta id തരുവോ mk

  • @abhijithsurendran1213
    @abhijithsurendran1213 11 місяців тому +2

    സൂപ്പര്‍ ❤❤❤❤❤❤❤

  • @satheeshsatheesh2893
    @satheeshsatheesh2893 11 місяців тому +1

    👌👌👌 പൊളി🔥🔥

  • @magic_crown1554
    @magic_crown1554 11 місяців тому +1

    ഈരാറ്റുപേട്ട അയ്യപ്പൻ ആനയുടെ ഒരു വീഡിയോ ചെയ്യാമോ

  • @Adharsh.V.G3340
    @Adharsh.V.G3340 11 місяців тому +4

    Super video❤

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 10 місяців тому +3

    പാഞ്ചാലിയും അജിത്തും ചോറ്റാനിക്കര അമ്മയുടെ അടുത്തുണ്ട് ❤

  • @vishnupkarottu
    @vishnupkarottu 11 місяців тому +3

    ജസ്റ്റ്‌ മിസ്സ്‌ ആ പന നടയിൽ മുട്ടാതെ പോയത്

  • @AkhilUnni-lt7on
    @AkhilUnni-lt7on 6 місяців тому

    🙏🙏

  • @santhoshkannan5067
    @santhoshkannan5067 11 місяців тому +1

    സൂപ്പർ 🥰🥰🥰

  • @babusibin2117
    @babusibin2117 11 місяців тому +2

    Super❤️❤️❤️

  • @vishnuraj9423
    @vishnuraj9423 8 місяців тому

    Lechavathi super 👌👌👌

  • @preethatkpreethatk7036
    @preethatkpreethatk7036 11 місяців тому +1

    കണ്ണൻ ❤❤❤

  • @user-fc7ev8gv5b
    @user-fc7ev8gv5b 10 місяців тому

    Bro MK Ayyappan Video Cheyo

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 11 місяців тому +1

    👍👍👍 videozzz

  • @zaynmalik2925
    @zaynmalik2925 10 місяців тому

    Harina interview Chai plz. Nqllq agitation padipum okay ullenu Nala panikqran annu.

  • @remyakc5533
    @remyakc5533 11 місяців тому +2

    ❤❤❤❤

  • @AdarshRNair-nb2tc
    @AdarshRNair-nb2tc 9 місяців тому

    VIDEO ADIPOLI AAN MANOJETTA RAJASHEKARAN NEERILL NINN IRANGUMBOL ULLA VIDEOKUDE CHEYYAMMO PLEASE

  • @Mahi-ot2lk
    @Mahi-ot2lk 11 місяців тому +2

    പനം പട്ട റേറ്റ് എങ്ങനെയാ

  • @shijuks7793
    @shijuks7793 11 місяців тому +2

    ഞങ്ങളുടെ നാട്ടിൽ ഒരാൾ കാട്ടിൽ നിന്നും വന്നിട്ടുണ്ട്.കാട്ടനായാണെങ്കിലും ആള് പാവം ആണ്.എല്ലാ ന്യൂസ്‌ ചാനലുകളും ജനങ്ങൾ ഭീതിയിൽ ആണുന്നൊക്ക എഴുതി വിടുന്നുണ്ട്.പക്ഷെ ഈ നാട്ടിലും അടുത്ത നാട്ടിൽ ഉള്ളവരും എല്ലാം അവന്റെ പിന്നാലെയാണ്.ആളുകളെ കണ്ടു ആനയാണ് പേടിച്ചത്

  • @sreejithsree2745
    @sreejithsree2745 11 місяців тому

    Bro ayyappamta sasiyettanum ayittulla video edumo

  • @ratheeshe1871
    @ratheeshe1871 11 місяців тому +1

    🥰🥰🥰

  • @KunjeliK-ut9cm
    @KunjeliK-ut9cm 11 місяців тому +1

    വീഡിയോ ഇഷ്ടപ്പെട്ടു കണ്ണന് ഇഷ്ടപ്പെട്ടു

  • @suhailchelsea
    @suhailchelsea 11 місяців тому +56

    ഓരോ ദിവസം ഓരോ പന വെട്ടിയാൽ പിന്നെ എവിടുന്നാ പനപട്ട കിട്ട

    • @mkchannelonline
      @mkchannelonline  11 місяців тому +25

      അതെക്കെ കിട്ടും

    • @2xbearth
      @2xbearth 8 місяців тому

      Athe ... Oru load aanayum 10 panayum ... Ennit njngalude sarkar ne parayum 😢

  • @SKETvlogs-hy9nr
    @SKETvlogs-hy9nr 11 місяців тому

    Super ❤❤❤

  • @അരവിന്ദ്
    @അരവിന്ദ് 11 місяців тому +1

    ഉഷ ശ്രീ ആനയുടെ കൂടെ ഒന്നും ചെയ്യണം അറിയട്ടെ അവന്റെ കാര്യങ്ങൾ. കൂടെ

  • @user-ci2rv7gw6n
    @user-ci2rv7gw6n 9 місяців тому

    ചെറുവള്ളി കുസുമത്തിന്റ വീഡിയോ ചെയ്യ്മോ

  • @sreehariak8499
    @sreehariak8499 11 місяців тому +2

    ഷൂട്ട്‌ ചെയ്യുന്ന ക്യാമറ ഏതാണ് ❓

  • @ansamariya7280
    @ansamariya7280 7 місяців тому

    ❤pappadi rajane kanikku

  • @abybabu2340
    @abybabu2340 11 місяців тому +2

    Mike mukyam

  • @anjanasareesh2125
    @anjanasareesh2125 3 місяці тому

    Bro sound pora

  • @user-hs7tw9yh2x
    @user-hs7tw9yh2x 10 місяців тому +1

    ഇപ്പോളത്തെ തോറ്റക്കാട് വിനായകന് മുൻപ് മറ്റൊരു വിനായകൻ അവിടെ ഉണ്ടായിരുന്നു. അവനെ പറ്റി എന്തെങ്കിലും അറിയാമോ?

  • @tssalil
    @tssalil 11 місяців тому +1

    Booking number kudi koduthaal nannayirunnu

  • @kirankjkattungal8859
    @kirankjkattungal8859 11 місяців тому

    👍💚🎉

  • @prasanthkn5329
    @prasanthkn5329 11 місяців тому +1

    ❤❤❤❤❤

  • @sachinantony4990
    @sachinantony4990 11 місяців тому

    Kesavan neeril nilkumbol puthupalliyile mattulla aanakal kesavanu pana konduvaran vararundo??

  • @a_dhu
    @a_dhu 11 місяців тому +1

    ❤🥰😍

  • @sureshks5182
    @sureshks5182 11 місяців тому

    ❤superrrr

  • @user-si9du3cc4s
    @user-si9du3cc4s 11 місяців тому

    തൃപ്ഷ്ടപടം ഗോപീകണ്ണന്റെ വീഡിയോ എടുക്കുമോ പിന്നെ ഓലയമ്പാടി ഭദ്രന്റെയും

  • @akhilnath719
    @akhilnath719 11 місяців тому +3

    Eee timil mika anakalkum neerukalam ano

  • @deeleemedia4210
    @deeleemedia4210 11 місяців тому +2

    തറി super.

  • @sunilcs9443
    @sunilcs9443 10 місяців тому

    ശബ്‌ദം വളരെ കുറവ് ആണ്... ആന വിശേഷം അടിപൊളി ആണ്

  • @jyothishsuresh7839
    @jyothishsuresh7839 11 місяців тому

    😍😍😍

  • @Saravanankichu
    @Saravanankichu 11 місяців тому +3

    Regular attendance 🤚😌

  • @AdarshRNair-nb2tc
    @AdarshRNair-nb2tc 9 місяців тому

    CHETTA RAJASHEKARAN NEERILL NINN IRANGI KAZHINJITTOLLA ORU VIDEOKUDE CHEYANNAMPLEASE😁

  • @vembanadanvlogs7207
    @vembanadanvlogs7207 11 місяців тому +1

    പുതുപള്ളിയില്‍ പത്ത് നൂറ് പന വെച് പിടിപിക്കരുതോ

  • @Thoppi19
    @Thoppi19 11 місяців тому +3

    Njn pattambi el ninane annunath sadhu nt pappan jishunu abakth nineane

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 11 місяців тому +2

    Evida da pana vinath manjattan vishnu pana vizum allo 😂

  • @vishnuvayala
    @vishnuvayala 11 місяців тому +2

    രാജശേഖരൻ ആനയുടെ ഒന്നാമൻ്റെ പേര് ?

    • @mkchannelonline
      @mkchannelonline  11 місяців тому +2

      അഖിൽ

    • @vishnuvayala
      @vishnuvayala 11 місяців тому +1

      @@mkchannelonline വേറേ പേര് വിളിച്ചത് പോലെ തോന്നി...

  • @loganyt3778
    @loganyt3778 10 місяців тому

    Lajaavathi ellorodum ravile kappiyokke kudicho ennu chodikkum❤

  • @renjithnair866
    @renjithnair866 11 місяців тому +4

    വിനായകൻ ആന വേറെ മുതലാളിയുടെ ആണോ?

    • @jithy2255
      @jithy2255 11 місяців тому +1

      അതെ ഒരേ സ്ഥലം ആണ് മാത്രം ഉള്ളു

    • @mkchannelonline
      @mkchannelonline  11 місяців тому +2

      അതെ ചേട്ടന്റെയും അനിയന്റെയും

  • @aswathysbijuaswathy6957
    @aswathysbijuaswathy6957 11 місяців тому +2

    രഞ്ജു ചേട്ടൻ ഏത് ആനയുടെ പാപ്പാൻ ആണ്

  • @user-xk3ix5ul5m
    @user-xk3ix5ul5m 11 місяців тому

    👌🙏🙏🙏🙏🎂🎂🎂🎂🎂🎂🎂😘

  • @noufalnoushad1119
    @noufalnoushad1119 11 місяців тому +2

    ഈ വിഷ്ണു എതു ആനക്ക് ആയിരുന്നു

  • @user-uo5qw7ib9v
    @user-uo5qw7ib9v 11 місяців тому +2

    Hlo bros. E video ishtaayila tto. Paavam 🐘 ye kondu pana maram muzhuvan kondu varunnathu kandappol sanghadaaayi😢😢😢. Aaa murikkunna saadhanam kudeyundallo alley. Paavam 🐘 athu mukaalinte aduthu varey kondu varunnu. Side maarunnu. Ethra veyndaayirunnu. Keyshunu ninghal murichalley koduthathu. Athu pole murichu kudaayirunno. Njaaan eni video kaanulla. Paavam 🐘😢😢😢😢😢😢😢 ye

    • @vishnuthuruthy3653
      @vishnuthuruthy3653 11 місяців тому

      അത് അനക് തിന്നാൻ ഉള്ളത് തന്നെ അല്ലെ ബ്രോ .. അത് ഒരു പണി അല്ലല്ലോ 🥰

  • @blueboy9303
    @blueboy9303 11 місяців тому +2

    Manoj Chetaaa kopam jishnu tte oru video vennam

  • @2xbearth
    @2xbearth 8 місяців тому +1

    Kannan pooor 😂

  • @athula87
    @athula87 11 місяців тому +2

  • @ananthum1031
    @ananthum1031 11 місяців тому +1

    ❤❤❤❤

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 11 місяців тому +2

  • @kcpraveen9842
    @kcpraveen9842 11 місяців тому +2

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 11 місяців тому +2

    ❤❤❤

  • @appu2838
    @appu2838 11 місяців тому +2

    ❤❤

  • @user-rv4xg7bz9c
    @user-rv4xg7bz9c 11 місяців тому +2

  • @MOHANLAL_484
    @MOHANLAL_484 11 місяців тому

    ❤️

  • @ajithreghunath3728
    @ajithreghunath3728 11 місяців тому +2

    ❤❤

  • @dude8456
    @dude8456 11 місяців тому +2

  • @rahulmr4369
    @rahulmr4369 11 місяців тому +2

    ❤️❤️

  • @maheenh4987
    @maheenh4987 11 місяців тому +1

    ❤️❤️