ഉശിരുള്ള ഒറ്റക്കൊമ്പൻ 🔥 പണിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല 💥 കടുക്കൻ ബൈജു

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @abhiram2821
    @abhiram2821 2 роки тому +53

    😄ഇത്രക്ക് എനർജെറ്റിക്കായിട്ടുള്ള ഒരു interview ഞാൻ ഇന്നേവരെ കണ്ടിട്ടില്ല.... അടിപൊളി episode 🥰🥰❤️❤️❤‍🔥❤‍🔥അടുത്ത ഭാഗത്തിനായി കട്ടwaiting 🥰🥰

    • @mkchannelonline
      @mkchannelonline  2 роки тому +2

      ❤️

    • @aneeshathira7690
      @aneeshathira7690 2 роки тому +2

      Yes പൊളി മനുഷ്യൻ ഒട്ടും അഹങ്കാരമില്ല

  • @badaribadari6046
    @badaribadari6046 2 роки тому +8

    ഇതാണ് ചട്ടക്കാരൻ ഇത്രയും ഉണർവായിട്ട് ഇത് വരെയും ഒരു വീഡിയോയും കണ്ടിട്ടില്ല എല്ലാഭാഗവും സൂപ്പർ.ഒട്ടും ബോറടി ഇല്ലാ ബൈജു ചേട്ടാ നിങ്ങൾ പൊളിയാണ്

  • @shameer3388
    @shameer3388 2 роки тому +38

    ഒരു അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ❤️❤️

  • @anandhananilan7514
    @anandhananilan7514 2 роки тому +23

    മൂന്നാമനെ വിളിച്ചത് പൊളിച്ചു തുണകാരൻ ❤❤❤

  • @fawasnalakath1993
    @fawasnalakath1993 2 роки тому +14

    ബൈജു ഏട്ടൻ പുലി ആണ് സംസാരം കേട്ടിരിക്കാൻ നല്ല രസം🥰🥰

  • @akhilpr952
    @akhilpr952 2 роки тому +13

    ഇനി ആണ് കഥ ആരംഭിക്കുന്നത്..... പുന്നത്തൂർ കോട്ടയിലേക്ക് ഉള്ള റോക്കി ഭായിയുടെ വരവ് 😍😍

    • @amruthakalyani4651
      @amruthakalyani4651 2 роки тому

      Verutheya bhaii...nammuku kanam..ayyapaneyoje chummaa velluvilikan .uyaravum oru nilavum pora bhaii..powered changuutama venam...seasonil ..ithiri viyarkum....

  • @kiranjyothish5934
    @kiranjyothish5934 2 роки тому +6

    കാണുംതോറും ഇമ്പംകൂട്ടുന്ന എപ്പിസോഡ് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @ajayrajp3615
    @ajayrajp3615 2 роки тому +32

    നോക്കി ഇരിക്കയിരുന്നു ബൈജു ഏട്ടന്റെ 3പാർട്ട്‌ കാണട്ടെ ❤❤❤

  • @nishantha.g3015
    @nishantha.g3015 2 роки тому +4

    ജാവ സിമ്പിൾ ആണ്... ബട്ട് പവർഫുൾ,... റോക്കി ഭായ് സിമ്പിൾ... പവർഫുൾ ❤❤

  • @maanomanu1653
    @maanomanu1653 2 роки тому +4

    Ee chettan power മനുഷ്യന...... Poli😘😘😘😘😘💪🏻💪🏻💪🏻💪🏻👍🏻👍🏻

  • @ഓംകാളി
    @ഓംകാളി 2 роки тому +15

    റോകീ ബായ് വേറെ ലെവൽ ❤️😍😍😍😍😍💥

  • @akshayprabhakar3862
    @akshayprabhakar3862 2 роки тому +7

    തമ്പലക്കാട് ശിവശങ്കരൻ.... ഇപ്പോളത്തെ കൊളക്കാടൻ മഹാദേവൻ.... മറ്റേ കൊമ്പ് കൂടെ വെച്ച വീഡിയോ കൊളക്കാടൻ മുന്നേ യൂട്യൂബിൽ ഇട്ടിരുന്നു.... ഇപ്പോ എന്താ ഭംഗി

  • @arjunajuzzz8123
    @arjunajuzzz8123 2 роки тому +11

    അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് 🔥🔥🔥

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +9

    🔥🔥🔥പറക്കുന്ന ഓർമ്മകൾ സമ്മാനിച്ച ബൈജു ഏട്ടൻ 💪

  • @abinte1122
    @abinte1122 2 роки тому +9

    Power ബൈജു ചേട്ടൻ 🔥🔥🔥🔥

  • @harikesannamboothiri
    @harikesannamboothiri 2 роки тому +3

    ഇപ്പൊ കൊളക്കാടൻ മഹാദേവൻ

  • @77rasheedkm
    @77rasheedkm 2 роки тому +7

    പാൻപരാഗ് ബിനു 🔥🔥🔥🔥🔥

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +2

    പൊളിച്ചു ❤️❤️❤️ റോക്കി ഭായ് 🔥🔥🔥

  • @amruthac5258
    @amruthac5258 2 роки тому +3

    Kandathil super video 💋💋💋💋💋💋💋💋💋

  • @baburajubaburaju1665
    @baburajubaburaju1665 2 роки тому +11

    തമിഴ് നടൻ രാഘവ ലോറൻസ് തന്നെ 👍👍👍

  • @meharoofmoonu5489
    @meharoofmoonu5489 2 роки тому +4

    അടുത്ത എപ്പിസോഡ് കാത്തിരിപ്പ്.......⚡️🔥

  • @vishnuprasad1999
    @vishnuprasad1999 2 роки тому +3

    Last Baiju chettante dialogue poli ❤

  • @jijopalakkad3627
    @jijopalakkad3627 2 роки тому +7

    അൽ കിടിലം 👌👌🤩🤩🥰🥰💖🐘🐘

  • @aanapremi8266
    @aanapremi8266 2 роки тому +14

    Kolakkadan Mahadevan 😍❤️

  • @martinbabu221
    @martinbabu221 2 роки тому +3

    Super 💐 ulla karayam sathayasandam different From others

  • @ijjithz3326
    @ijjithz3326 2 роки тому +3

    *KADUKKAN BAIJU😈🔥*

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +6

    ഇനി ആണ് റോക്കി യുടെ വരവ് 🔥🔥🔥🔥

  • @rahulpmappuz2160
    @rahulpmappuz2160 2 роки тому +2

    ഇതിൽ പറയുന്ന സ്ഥലം എന്റെ നാട് ആണ് തിരുമിറ്റാക്കോട് 😍💟

  • @prajeeshkottayamkurichy3720
    @prajeeshkottayamkurichy3720 2 роки тому +2

    Waiting🔥🔥🔥

  • @emperor1137
    @emperor1137 2 роки тому +21

    തമ്പലക്കാട് ആനയെയും കൊണ്ട് എന്റേ വീടിനടുത്തു പുള്ളി പരിപാടിക്ക് വന്നിരുന്നു 👌🏻

  • @shifasshif563
    @shifasshif563 2 роки тому +7

    വേറെ ലെവൽ 😂😂😂😁😁😁❤️❤️❤️

  • @vishnuvichu3611
    @vishnuvichu3611 2 роки тому +3

    Onakur ponan chetade vidiyo edumo

  • @Rajeeshthootha
    @Rajeeshthootha 2 роки тому +2

    🔥🔥🔥🔥❤❤❤👍👍👍 ഉഷാർ

  • @vishnumohan781
    @vishnumohan781 2 роки тому +6

    ഇജ് വേറൊരു ലെവലാ 💪💪💪

  • @ramanunninair7822
    @ramanunninair7822 2 роки тому +6

    Miss you a lot sankara narayanan raju ettan aru vannalum poyalum raju ettan sankara narayanan ne polum arum varuka ella

  • @vishnuprasad981
    @vishnuprasad981 2 роки тому +5

    എജ്ജാതി മൊതല്😹💝🔥🤣💥

  • @RoshithC-k8k
    @RoshithC-k8k 2 роки тому +2

    രാജശേഖരൻ 🔥🔥🔥🔥🔥w8ting🤠

  • @sudhinsubramaniyan351
    @sudhinsubramaniyan351 2 роки тому +2

    Waiting!!!

  • @Sarathkumarnair
    @Sarathkumarnair 2 роки тому +2

    Sankaranarayanekurich adtha episode l enthelumndo

  • @manojmohanan1052
    @manojmohanan1052 2 роки тому +2

    Pulliyude asante photo koodi kanichal pwolichene ,,,vinayan chettante

  • @kiranjyothish5934
    @kiranjyothish5934 2 роки тому +2

    Chunkee pwolichooo❤❤❤❤

  • @arcreative340
    @arcreative340 2 роки тому +2

    Ijjathi maushyan full vibe thanne😂💯

  • @kiranjyothish5934
    @kiranjyothish5934 2 роки тому +2

    എന്ത് രസമുള്ള സംസാര ശൈലി

  • @ajithkgajithkg72
    @ajithkgajithkg72 2 роки тому +2

    Next episode katta waitting🔥

  • @ancyshylesh5579
    @ancyshylesh5579 2 роки тому +2

    Next episodinu katta waiting 👌👌👌♥️♥️♥️🙏🏻🙏🏻

  • @aswinvs6846
    @aswinvs6846 2 роки тому +7

    രസികൻ 😍🥰

  • @adithyarnair5327
    @adithyarnair5327 2 роки тому +3

    അതാണ് 😂💪🏻🔥🔥🔥

  • @manjuhari511
    @manjuhari511 2 роки тому +3

    റോക്കി ആവേശത്തിലാണ്😁🥰🥰🥰അപ്പോ കാത്തിരിക്കാം ....... അല്ല ഒരു സംശയം ഈ ആശാൻ വിനയൻ ചേട്ടന്റെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് കാണിക്കോ

    • @mkchannelonline
      @mkchannelonline  2 роки тому

      👍

    • @shafeekman
      @shafeekman 2 роки тому

      @@mkchannelonline ഈ ആശാൻ വിനയൻ epozhum undo...please reply

    • @govind8599
      @govind8599 2 роки тому

      @@shafeekman vinayan alla binu pulli ippo illa

  • @arunpj8765
    @arunpj8765 2 роки тому +5

    അടിപൊളി 🔥😍

  • @akashshaji2430
    @akashshaji2430 2 роки тому +2

    Rockey🔥

  • @ranjithkr84
    @ranjithkr84 2 роки тому +2

    Adipoli

  • @syamsankar9167
    @syamsankar9167 2 роки тому +4

    അയ്യേ നാലു പീക്കിരിച്ചേർക്കന്മാര് 😂😂😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +3

    അടിപൊളി ❤❤❤

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому +5

    Mass🔥🔥🔥

  • @sajeevpt658
    @sajeevpt658 2 роки тому +2

    ഇതാ------- ഡാ ...---- പാപ്പാൻ വെറും പാപ്പാൻ അല്ല ......... റോക്കി പാപ്പാൻ 😎😎😎😎

  • @athulathul6707
    @athulathul6707 2 роки тому +3

    Thirumittacode naad🔥

  • @anvar-b5c
    @anvar-b5c 2 роки тому +2

    അടിപൊളി ❤️👍

  • @akhilambadi4499
    @akhilambadi4499 2 роки тому +2

    Vadanappilli suni chettan te interview cheyiiiyoo

  • @sajid97473
    @sajid97473 2 роки тому +1

    Kuzhur swaminathan, puthussery prabu kurich chothikkanam

  • @rameshptb7823
    @rameshptb7823 2 роки тому +4

    പൊളിച്ചു 👌

  • @AKKJ_MEDIA
    @AKKJ_MEDIA 2 роки тому +4

    Eni anu.. Kadha 🔥.. Nixt episode.. 🥰😍

  • @sabarisureshel9911
    @sabarisureshel9911 2 роки тому +5

    Onakoor vinod chettante interview cheyyumo ithu vare aarum cheythittillaa 🙏❤️

  • @saranjithrk3995
    @saranjithrk3995 2 роки тому +4

    ഗ്രാങ്ങാട് അയ്യപ്പൻ ആന ഇപ്പോൾ ഉണ്ടോ

  • @vishnucr467
    @vishnucr467 2 роки тому +2

    Adutha episode ahnu 💥

  • @sanjaysanju4597
    @sanjaysanju4597 2 роки тому +2

    Poli poli

  • @sreesanth.jinn.9943
    @sreesanth.jinn.9943 2 роки тому +3

    Guruvayur rajashekarante story evide💥💥

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 9 місяців тому

    അയ്യപ്പനെ കൊണ്ട് സുനിയേട്ടൻ നൂറിൽ കൂടുതൽ പരിപാടി ഒരുസീസനിൽ എടുത്തിട്ടുണ്ട് അയ്യപ്പനെ തിരുപനംതപുരത്തുനിന്നും കൊണ്ട് വന്നത് സുനി ഏട്ടൻ അല്ലെ

  • @prasanthkumar414
    @prasanthkumar414 2 роки тому +3

    ഇനിയാണ് റോക്കി.... അല്ല പിന്നെ 😃😃

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 роки тому +3

    ❤️🔥

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 2 роки тому +2

    Kollakadan vishnu anno

  • @LIJIPRAKASAN
    @LIJIPRAKASAN 2 роки тому +2

    ഫൗസിയ മഹേഷിന്റെ എപ്പിസോഡ് വന്നില്ലാലോ 😔

  • @kiranraj.s612
    @kiranraj.s612 2 роки тому +5

    🔥

  • @prasadpk7680
    @prasadpk7680 2 роки тому +1

    Polichuuu🥰🥰🥰🥰

  • @ayoobkhan4003
    @ayoobkhan4003 2 роки тому +2

    Rocky sett sett..

  • @athulkrishna3161
    @athulkrishna3161 2 роки тому +1

    പാൻപരാഗ് ബിനുചെട്ടനെ ലാസ്റ്റ് കണ്ട് സംസാരിച്ചത് ഒരു കൊല്ലം കിഴുർ പൂരത്തിന് അന്ന് ആൾക് ആന ഇല്ല avidenn രണ്ടു മാസം കഴിഞ്ഞാണ് ആള് മരിച്ചത് ഇന്നും ഓർക്കുന്നു aaa ചിരി ആൾഡെ സംസാരം aaalu അന്ന് പറഞ്ഞ aaana കഥകൾ

    • @shafeekman
      @shafeekman 2 роки тому +1

      aganeyaa പാൻപരാഗ് ബിനു marichathu...please reply

  • @vishnuvinay316
    @vishnuvinay316 2 роки тому +2

    തെക്കൻ രാജു. പെരിഞ്ഞനം രഞ്ജിത്ത്. സ്വർണ്ണ ലിപികളാൽ എഴുതേണ്ട പേരുകൾ

  • @pynesanta401
    @pynesanta401 2 роки тому +5

    Next episode waiting 💥👍

  • @sajithkumarm5046
    @sajithkumarm5046 2 роки тому +2

    👍👍👍

  • @sreejithr7410
    @sreejithr7410 2 роки тому +2

    രാജശേഖരനെ കോൾ സമയം എന്നാണെന്ന് ചോദിക്കാമോ

  • @abhinav9091
    @abhinav9091 2 роки тому +2

    Mothathil adipwoli episode kandirilkunavarku bore adikila urapp 😻

  • @meharoofmoonu5489
    @meharoofmoonu5489 2 роки тому +3

    ❤️❤️❤️❤️🔥🔥🔥

  • @anoopk4834
    @anoopk4834 2 роки тому +2

    ❤❤👍👍

  • @saneeshak403
    @saneeshak403 2 роки тому +1

    രോമാഞ്ചം

    • @saneeshak403
      @saneeshak403 2 роки тому

      പൂമരം നിബുവിന്റെ video എടുക്കുമോ ആൾ peringottukarayilund

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +2

    🔥🔥👍🏻👍🏻👍🏻😄😄😄

  • @hariskochimedia8322
    @hariskochimedia8322 2 роки тому

    വിനയൻ ഏതാണ്

  • @jithin_jithuzz
    @jithin_jithuzz 2 роки тому +3

    Chalissery🔥

  • @ramanunninair7822
    @ramanunninair7822 2 роки тому +1

    Raju ettan ne change cheythu angane anna yum poyi hahaha

  • @renjithpr4090
    @renjithpr4090 2 роки тому

    Polli

  • @aravindppradeep2788
    @aravindppradeep2788 2 роки тому +2

    ആശാൻ വിനയൻ ചേട്ടന്റെ കൂടുതൽ details

  • @appu2838
    @appu2838 2 роки тому +2

    ❤️❤️❤️❤️❤️

  • @ajayrajp3615
    @ajayrajp3615 2 роки тому +4

    ദിലീപേട്ടന്റെ പഴയ സിനിമ പോലെ ബൈജു അണ്ണൻ ചിരിപ്പിച്ചു kollunnu

  • @a_dhu
    @a_dhu 2 роки тому +2

    🥰😍

  • @karthickvasudevan4052
    @karthickvasudevan4052 2 роки тому +1

    എനിക് കളി വരുന്നു ഇന്നന്നെ അ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുക

  • @renjithmrrajan5141
    @renjithmrrajan5141 2 роки тому +1

    🥰🥰🥰❤️❤️❤️

  • @deepualappuzha6528
    @deepualappuzha6528 2 роки тому +1

    ❤❤❤❤🥰🥰🔥🔥🔥🔥🔥

  • @ravipillai8872
    @ravipillai8872 2 роки тому +1

    👍

  • @reshmimanoj104
    @reshmimanoj104 2 роки тому +1

    ❤️

  • @ExploringLives
    @ExploringLives 2 роки тому +1

    🥰🥰

  • @jishnupillai4979
    @jishnupillai4979 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @deepakvijayan2542
    @deepakvijayan2542 2 роки тому +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼😘