" വീണതല്ല സാഷ്ടാങ്കം പ്രണമിച്ചതാ..!! '' ലജ്ജവതി വീണ്ടും! 🤣 വേറിട്ട ആനക്കാര്യം!! MK Channel

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 272

  • @akhilmohan2656
    @akhilmohan2656 Рік тому +38

    മനോജ്‌ ചേട്ടനും വിഷ്ണു ചേട്ടനും ആയിട്ട് ഉള്ള കോമ്പോസ് എല്ലാം സൂപ്പർ ആണ്.Keep going 👌👌👌👍👍👍

  • @sujithmps340
    @sujithmps340 Рік тому +17

    ഇന്നത്തെ video super ആണ് മനോജേട്ടാ പൊളിച്ചു ... 👌രാജീവേട്ടൻ ❤️

  • @രാവണൻ-വ4ഛ
    @രാവണൻ-വ4ഛ Рік тому +8

    ഇത്രക്കും അപകടം പിടിച്ചു ആന പണികൾക്ക് ഇടയിൽ ഇങ്ങനെ സന്തോഷം ഉള്ള കാര്യങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്ന വെറൈറ്റി വീഡിയോ mk ചാനൽ ❤

  • @geethurenjith3037
    @geethurenjith3037 Рік тому +3

    നല്ല രസോണ്ട് നിങ്ങളുടെ സംസാരവും അവതരണവും. മനോജേട്ടൻ, രാജീവേട്ടൻ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ് എനിക്ക് മറ്റേ ആളെ അത്ര പരിചയം ഇല്ല എന്നാലും വീഴ്ച super ആയിരുന്നു

  • @ajeeshajee5751
    @ajeeshajee5751 Рік тому +1

    ഇഷ്ടപെടുന്ന മുന്ന് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം thanku മനോജ്‌ eatta

  • @prasanthkumar414
    @prasanthkumar414 Рік тому +21

    വീണാൽ ഇൻഷുറൻസ് കിട്ടില്ല 😂....എല്ലാരേയും കാണാൻ പറ്റിയതിൽ സന്തോഷം 🌹

  • @AkashAkash-rr6kf
    @AkashAkash-rr6kf Рік тому +10

    Ingane ulla avatharanam ennik ishttapettu❤

  • @smijithp4354
    @smijithp4354 Рік тому +5

    ചലിച്ചിറ രാജീവേട്ടൻ ❤️❤️💕ഇഷ്ട്ടം ആണ് ഏട്ടാ നിങ്ങളെ

  • @AlthafAlfi
    @AlthafAlfi Рік тому +5

    😄😄ആ.. വള്ളത്തിലൂടെ യുള്ള.. യാത്ര.. 👌👌😄😄... നമ്മുടെ.. ലജ്ജവതി.. ഇത്രക്ക്.. പേടിത്തൊണ്ടൻ ആണോ... അയ്യേ.. മോശം.. ലജ്ജവതി... 😄😄.. വള്ളത്തിലൂടെ യാത്ര.. ചെയുമ്പോൾ പേടിച്ചുള്ള ലജ്ജവതീയുടെ മുഖം.. കാണാൻ.. നല്ല. ഭംഗിയുണ്ട് കേട്ടോ.. 😄😄👌👌ഒരു. നല്ല.. വീഡിയോ. ആയിരുന്നു ട്ടോ...
    പിന്നെ.. ആ. കൊമ്പൻ... സൂപ്പർ... അവന്റെ.. ആ.. തലയാട്ടൽ.. അങ്ങ്.. ഇഷ്ടം ആയി.. 🥰🥰👍🙏🙏
    ഇനിയും.. ഇത്.. പോലെ ഉള്ള.. വീഡിയോ കൾ ക്കായി.. കാത്തിരിക്കുന്നു... Ok.......

  • @ജഫ്സൽതൃത്താല

    രാജീവേട്ടാ നമ്മുടെ ആനക്കുട്ടിയുടെ കൊമ്പ് ചെത്തി മിനുക്കാറായില്ലേ

  • @ajiljaison5239
    @ajiljaison5239 Рік тому +6

    മനോജേ... നമുക്ക് ഇന്നു ഇവടെ തന്നെ കൂടാം.. 2 കസേര എടുത്ത് പുറത്തേക്കു ഇടാ.. 😂

  • @Peaceboy-pi4wb
    @Peaceboy-pi4wb 11 місяців тому +1

    Adhyamayitta chetta ithrayum snehamulla randanakkaranmar orupad ishtaaaa ❤️❤️❤️❤️

  • @premjithparimanam4197
    @premjithparimanam4197 Рік тому +2

    എല്ലാം രാജാക്കന്മാർ ഒരുമിച്ച് ഉണ്ടെല്ലോ

  • @anooparavind1204
    @anooparavind1204 Рік тому +29

    ആറന്മുള മോഹൻദാസ് ചേട്ടന്റെ പേര് പറഞ്ഞു polum നിങ്ങൾ പരിചയപ്പെടുത്തിയില്ലല്ലോ മനോജ്‌ ഏട്ടാ...ഒരു സമയത്ത് പുലി ആയിരുന്ന ആളല്ലേ.. പറ്റുമെങ്കിൽ പുള്ളിയുടെ ഒരു ഇന്റർവ്യു എടുക്കണേ

  • @Ambaaane
    @Ambaaane Рік тому +6

    Ishtapetta aanakaril randuper RAJEEV❤️ MANOJ❤️

  • @kuttantmelurkuttanmelur6715
    @kuttantmelurkuttanmelur6715 Рік тому +11

    എല്ലാവരെയും കാണാൻ കഴിയുന്നതിൽ സന്തോഷം......❤ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @nikhiltzeeyar8648
    @nikhiltzeeyar8648 Рік тому +5

    വള്ളത്തിലൂടെയുള്ള യാത്ര അടിപൊളി 👍🏻

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому +1

    പേടിച്ചിരിക്കല്ലേ വെള്ളത്തിൽ 😍😍😂

  • @gopalkrishnan684
    @gopalkrishnan684 Рік тому +1

    I like thi vdo. Big salute vti Rajeev Manoj and Vishnu.

  • @AlthafAlfi
    @AlthafAlfi Рік тому +10

    ലജ്ജവദിയുടെ വീഴ്ച സൂപ്പർ 😄😄😄,...

    • @vishnuthuruthy3653
      @vishnuthuruthy3653 Рік тому +1

      😂 ഒർജിനൽ ആ 🤭

    • @arunsabu9262
      @arunsabu9262 Рік тому

      ​@@vishnuthuruthy3653 anayuday visheshangal kudi akam ayirunnu....rajeevettanodu madapadinay patti chothichu ayirunakil kuray kudi nanayanay video

  • @binubinu1769
    @binubinu1769 Рік тому +4

    സൂപ്പർ 😍😍😍😍😍മനോജേട്ടൻ വിഷ്ണു

  • @ajaigkumarajaigkumar2012
    @ajaigkumarajaigkumar2012 Рік тому +9

    മാസ്സ് ടീം ❤

  • @midhunmohanputhupally7081
    @midhunmohanputhupally7081 Рік тому +7

    ലെജു : അയം ഉണ്ടോ
    രാജീവ് ഏട്ടൻ : ഞാൻ അളന്നു നോക്കി യിട്ട് ഇല്ല 😂

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +2

    കിടുക്കി പൊളിച്ചു 💪🔥

  • @premjithparimanam4197
    @premjithparimanam4197 Рік тому +8

    കേരളത്തിലെ പേര് കേട്ട ആനയുടെ പാപ്പാൻ മാർ വള്ളത്തിൽ ഇരുന്നു കരയുന്നു😂😂😂😂

  • @shwethans7640
    @shwethans7640 Рік тому +7

    രാജീവ്‌ ഏട്ടൻ അടിപൊളി

    • @vishnuthuruthy3653
      @vishnuthuruthy3653 Рік тому

    • @shwethans7640
      @shwethans7640 Рік тому

      വിഷ്ണുചേട്ടനും മനോജ്‌ ചേട്ടനും അടിപൊളി

  • @blueboy9303
    @blueboy9303 Рік тому +8

    Koppam jishnu tte video cheyuoo chettaaaa😊

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 Рік тому +10

    Power team🔥

  • @midhunmohanputhupally7081
    @midhunmohanputhupally7081 Рік тому +6

    ഊഞ്ഞാൽ : എന്റെ ദേഹത്തു കേറി ഇരുന്ന് എന്നെ കളിയാക്കുന്നോ 😂😂😂😂

  • @navaneeshnavaneesh9802
    @navaneeshnavaneesh9802 Рік тому +5

    Nalla video ayirunnu thurithi vishnu nannayi unjal adi😂

  • @maheenh4987
    @maheenh4987 Рік тому +1

    Rajiv yattan 😘😘😘🔥🔥🔥

  • @vinodratnakaran5719
    @vinodratnakaran5719 Рік тому +1

    വളരെ വലിയ സന്തോഷം 🥰
    നല്ല കിടുക്കാച്ചി വീഡിയോ 👏
    മനോജ്‌ ചേട്ടനും കൂട്ടുകാർക്കും നന്നി 🙏

  • @hrishikeshmanuhrishikesh5370
    @hrishikeshmanuhrishikesh5370 Рік тому +3

    നമ്മുടെ സ്വന്തം ചേട്ടായി ❤️❤️❤️❤️

  • @abhishekybz9708
    @abhishekybz9708 Рік тому +5

    ടെറർ ടീം 🔥🔥🔥

  • @abhilashjithu1890
    @abhilashjithu1890 Рік тому +1

    ഇങ്ങനെ പേടിക്കേല്ലെടാ ❤

  • @gajalokam3493
    @gajalokam3493 Рік тому +12

    Rajeevetan ❤

  • @വാസുഅണ്ണൻ-ഡ4ട

    അടിപൊളി... 👍❤

  • @lakshmibs6021
    @lakshmibs6021 Рік тому +3

    Lajjavathi:njan venathala sasthagam pranamichatha😉😉😉 enthe vezcha egana alla athippara amachiyane sathyam sathyam ✍️✍️✍️

  • @safnasassis124
    @safnasassis124 Рік тому +2

    Nallla video arrnnuu chettoooyyii❤❤❤❤

  • @ArunKumar-si4ib
    @ArunKumar-si4ib Рік тому

    എല്ലാവരേയും കണ്ടു ഈത്തി തന്നത് ♥ഇനി വരും പാർക്കടിയിൽ

  • @danishpj6556
    @danishpj6556 Рік тому +1

    ഇതിനെ ഞങ്ങടെ നാട്ടിൽ മീനെന്നു അല്ല പറയ.... ആ scn🤣🤣🤣🤣

  • @remyakc5533
    @remyakc5533 Рік тому +5

    അടിപൊളി സ്ഥലം❤❤

  • @sijisiji5662
    @sijisiji5662 Рік тому +2

    നന്നായിട്ടുണ്ട്

  • @DeviBala-d9s
    @DeviBala-d9s Рік тому +3

    Hlo Manoj eytan. And aniyan kutty. Endhoru bhayamaanu AA faceil virinju ninnathu. Adipoli tto. 💦 Yathra adipoli. 🐘💞💞💗💗💖💖💖💗💗💗💗

  • @SanjaySanju-vr1fv
    @SanjaySanju-vr1fv Рік тому +3

    വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാണ് 😂

  • @anandvs246
    @anandvs246 Рік тому +1

    Chelulla chalachirakkaran🥰

  • @smithasanthosh7667
    @smithasanthosh7667 Рік тому +2

    Lajjavathi swasam vittathu thanne karayil vannitta😂😂 pambady aanaye epol kandalum manasilekk varunnathu rajeevettaneya ❤ nalla sthalam . Nalla presentation . Ellam kondum adipoli. Manojetta athupole oru oonjal orennam keshunte parambilum set cheyy ❤❤ aanakuttan dance aanallo🥰

  • @sarathskumar3614
    @sarathskumar3614 Рік тому

    ഇത് പൊളിച്ചു ❤️❤️❤️❤️

  • @akshaitsr
    @akshaitsr Рік тому +1

    ആന പാപ്പാന്റെ വെറ കണ്ടോ😅😅😅

  • @rekhasherin898
    @rekhasherin898 Рік тому

    Rajevetten&manojetten ishtam❤❤❤

  • @sivanathkr4388
    @sivanathkr4388 Рік тому +5

    ഉഷാശ്രീ ശങ്കരാൻകുട്ടി വീഡിയോ ചെയ്യാമോ

  • @ParackaN
    @ParackaN Рік тому +2

    Adipoli arnu

  • @Aanapranthan123
    @Aanapranthan123 Рік тому +5

    Aranmula mohandas,lajjavathi,chalachira rajeev ,kunnanthaanam manoj

  • @jerinvarghese3002
    @jerinvarghese3002 Рік тому +1

    Manoj etta egane munote video cheyanam ketto ❤❤❤❤ full support puthupally verumboll kannam

  • @premjithparimanam4197
    @premjithparimanam4197 Рік тому +5

    ആന മദപാടിൽ നല്ല തണുപ്പ് ഉള്ള സ്ഥ്ലത്ത് ആണ് നിൽക്കുന്നത്❤❤❤

  • @pachumonu1612
    @pachumonu1612 Рік тому

    Kayamkulamsharathnntea video cheayumo

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    അടിപൊളി സ്ഥ്ലം❤❤❤

  • @akashksakashks9863
    @akashksakashks9863 Рік тому +1

    അടിപൊളി 😹❤️

  • @ananthum1031
    @ananthum1031 Рік тому +1

    Santhosham othiri

  • @afsalasharaf01
    @afsalasharaf01 Рік тому +15

    മനോജേട്ടാ കൊപ്പം ജിഷ്ണുവിന്റെ interview എടുക്കുമോ ....

  • @nisharanjuranju9010
    @nisharanjuranju9010 Рік тому +1

    സൂപ്പർബ്

  • @thareshunni4362
    @thareshunni4362 Рік тому +2

    അടിപൊളി

  • @hebinmohanan2318
    @hebinmohanan2318 Рік тому +3

    Intro poli❤

  • @vishnuviswanathmamprayil2695
    @vishnuviswanathmamprayil2695 Рік тому +2

    Poliiiii

  • @vineethmenon-yh2ne
    @vineethmenon-yh2ne Рік тому +1

    Very nice episode really interesting
    Thanks you brother

  • @vinaypj7946
    @vinaypj7946 Рік тому

    Appo eee video um lajjaavathi tookki😂😂

  • @sonupkr
    @sonupkr Рік тому

    സൂപ്പർ 👍

  • @anandhu7814
    @anandhu7814 Рік тому +4

    മോഹനെട്ടനെ പോലൊരു ആനപണിയിലെ ഭീഷ്മചര്യാനെ വേണ്ടവിധം ഒന്ന് പരിഗണിക്കുക എണ്ണം പറഞ്ഞ കില്ലാടികളെ വഴിനടത്തിയ പാപ്പാൻ ആണ്

    • @mkchannelonline
      @mkchannelonline  Рік тому

      ❤️

    • @smijithp4354
      @smijithp4354 Рік тому

      അയാളെ കുറിച്ച് ഇനി ന്താ പറയേണ്ടത്

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому

    മനോജേട്ടൻ കേശു വെരുണ്ട് ഡീസമ്പർ എന്റെ നാട്ടിൽ പാലക്കാട് താമരകുളം ഡിസംബർ കാണാം

  • @nikhilma3115
    @nikhilma3115 Рік тому

    ശ്രീകുമാർ ആനയുടെ
    കൊമ്പ് മുറിക്കുന്ന ഒരു എപ്പിസോഡ് ചെയ്യ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shijuks7793
    @shijuks7793 Рік тому +6

    അറിയാത്തതു കൊണ്ടു ചോദിക്കുന്നതാണ്, ആന എപ്പോഴും എന്താ അങ്ങനെ ആടിക്കൊണ്ട് നിൽക്കുന്നത്. കുളിക്കുമ്പോൾ പോലും ആട്ടം നിർത്തുന്നില്ലല്ലോ. പിന്നെ തോണിയിൽ ഇരിക്കാൻ പേടിയാണെന്ന് പ്രത്യേകം പറയണ്ടാരുന്നു കാരണം മുഖത്തു ഒട്ടും പേടിയില്ലാരുന്നല്ലോ 😁

    • @Sreemov12
      @Sreemov12 Рік тому

      ചില ആനകൾ പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഉള്ള ആനകൾ. ഇങ്ങനെ ആണ്

    • @vidyasharat
      @vidyasharat Рік тому +1

      Fear can also cause an elephant to engage in stereotypical behavior, in which case the head bobbing or swaying is overly exaggerated, fast paced and pronounced. When the cause of the behavior is boredom or anticipatory, bobbing is slow and rhythmic.

  • @Anukuttan-s2h
    @Anukuttan-s2h Рік тому +1

    മനോജേട്ടൻ ❤️

  • @sachinantony4990
    @sachinantony4990 Рік тому +2

    Feel good ❤️❤️

  • @vishnumohan781
    @vishnumohan781 Рік тому +1

    പൊളി വീഡിയോ

  • @nevergiveup-hl1en
    @nevergiveup-hl1en Рік тому +2

    Koppam jishnune ullpeduthi oru video chayo

  • @AksharaS-ln6fc
    @AksharaS-ln6fc Рік тому +2

    Super 👌

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому

    സൂപ്പർ വീഡിയോ 👌👌👌👌👌

  • @ambadyanuambady8768
    @ambadyanuambady8768 Рік тому +7

    Part 2 eduvo😊😊😊

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому

    എല്ലാവരേം കാണാൻ സാധിച്ചതിൽ സന്ദോഷം 🥰

  • @jerinn.a.9611
    @jerinn.a.9611 Рік тому

    Rajivettan sheenichu poyallo? Enthupatti

  • @aniljhony8964
    @aniljhony8964 Рік тому +3

    തെച്ചിക്കോട്ടിന്റെ വീഡിയോസ് ഒന്നുമില്ലേ

  • @vishalv215
    @vishalv215 Рік тому +1

    Anayude edathe chevi entha maryadak veeshathe ana

  • @amalck7460
    @amalck7460 Рік тому +2

    ❤രാജ രാജീവം

  • @saneeshak403
    @saneeshak403 Рік тому

    ❤❤❤അടിപൊളി video

  • @AjithAjith-k9o
    @AjithAjith-k9o Рік тому +2

    super ❤️

  • @kjelephantgallery2346
    @kjelephantgallery2346 Рік тому

    പാവം വിഷ്ണു ചേട്ടൻ ഒന്ന് വീണപ്പോൾ എല്ലാവരുടെ കൂടി നിന്ന് ചിരി😂😂😂

  • @sanojkannan2734
    @sanojkannan2734 Рік тому +1

    🔥🔥👌👌👍👍തൃശ്ശൂർ

  • @Aanapremi-l1u
    @Aanapremi-l1u Рік тому +2

    പല്ലാട്ട് ബ്രഹ്മദത്തൻ്റെ ഒരു വീഡിയോ ചെയ്യുമോ..

  • @sreejithsree2745
    @sreejithsree2745 Рік тому

    Thiruvambadi Chandrasekharenta pappan sasiyettanum ayittulla video pratheeshikkunnu❤

  • @Guppykottayam
    @Guppykottayam Рік тому +2

    ഇത്തിത്താനം വിഷ്ണുനാരായണന്റെ വീഡിയോ ചെയ്യാമോ

  • @albinthomas5502
    @albinthomas5502 Рік тому

    അടിപൊളി ❤❤❤

  • @jobinbabu5014
    @jobinbabu5014 Рік тому +2

    💥

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому

    രാജീവേട്ടൻ വല്ലാതെ ഷിനിച്ചിരിക്കുന്നു അല്ലേ

  • @sarafudheenkk7005
    @sarafudheenkk7005 Рік тому +1

    👍👍👍

  • @ezhupunnakkaran12
    @ezhupunnakkaran12 Рік тому +5

    Aaa veezhcha😂

  • @albinjohnson6243
    @albinjohnson6243 Рік тому

    Rajeeveettan❤❤❤❤❤

  • @jafarkattan
    @jafarkattan Рік тому

    Bike ne kaal speed undalloda 😂😂😂

  • @abhijithsurendran1213
    @abhijithsurendran1213 Рік тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @manjuhari511
    @manjuhari511 Рік тому

    മോഹൻദാസേട്ടനേ എങ്ങനേ അവിടെത്തിച്ചൂ❤ 😂 എല്ലാ വീഡിയോയീലും ലജ്ജാവതി സ്പെഷ്യൽ എന്തേലും കാണും അല്ലേ😂😂😂😂❤❤❤❤

  • @vishnuvayala
    @vishnuvayala Рік тому +1

    കിടിലൻ സ്ഥലം ❤