അതെ ഈ പറയുന്നത് പാവപെട്ട ഹൗസ് ഡ്രൈവർ, ഹൗസ് മൈഡ്, ഞങ്ങളെ പോലെയുള്ള ഒരുപാട് പേര് ഉണ്ട്, ഞങ്ങൾക്ക് ഇതിനൊന്നും പോകാനും വരാനും സൗകര്യം ഇല്ലാത്ത ഒരുപാട് പേര് ഓരോ ഗൾഫ് ഉണ്ട്, ഞങ്ങളെ പോലെയുള്ള ആൾക്കാർ എങ്ങനെ ചേരും, അതുകൊണ്ട് പാവങ്ങൾ ആയ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ദയവ് ചെയ്തു ഒരു പരിഹാരം ചെയ്യാൻ ഇതുപോലെ സംഘടന മുന്നോട്ടു വന്നാൽ ഒരുപാട് പേർക്കും ഉപകാരം ആകും 🙏🙏🙏👍പ്ലീസ് ഞങ്ങളെ പോലെയുള്ള വരെ സഹായിക്കാൻ മുന്നോട്ടു വന്നാൽ കൊള്ളാം 🙏🙏പ്ലീസ്
നോർക്കന്റെ ഓഫീസിൽ ചെന്നാൽ അവരുടെ നിയമങ്ങളും പെരുമാറ്റങ്ങളും കണ്ടാൽ പെൻഷനും വേണ്ട ഒന്നും വേണ്ട ഇതിന്റെ പിന്നാലെ നടക്കാൻ വയ്യ എന്ന് പറഞ്ഞ് തടി സലാമത്താക്കും. 30 വർഷമായ പ്രവാസി ആയ എന്റെ അനുഭവം ആണിത്.
@nishadkarayil1191 അവിടെ ചെന്നാൽ വിസയുള്ള പാസ്പോർട് ചോദിക്കും 30 വർഷമായി ഒരു വിസയിൽ സൗദിയിൽ ജോലി ചെയ്യുന്ന ഞാൻ വിസയുള്ള പാസ്പോർട് എവിടെന്ന് ഉണ്ടാക്കും ??? പിന്നെ പറയും നാട്ടിലെ രേഖകൾ എല്ലാം നൽകിയാൽ പറയും ഇതെല്ലാം കൊണ്ട് അടുത്ത ആഴ്ച വരാൻ ഇത് നോർക്ക ഓഫീസിൽ നേരിട്ട് പോയതിന്റെ അനുഭവം.അക്ഷയിൽ ചെന്നാലും വിസപാസ്പോർട്ട് ആണ് ആദ്യം ചോദിക്കുക.
ബേൽ ങ്ക്ലൂരിൽ ജോലി ചെയ്തു 40വഷം നോർക്കയ്ടെ കാർഡ് കാലാവതി കഴിഞ്ഞു ഇപ്പോൾ നാട്ടിൽ എന്തങ്കലും പ്രയോജനം ഉണ്ടാപുതുക്കണ പുതുക്കാൻ പറ്റുമോന്നു അറിയുവാൻ താൽപര്യപെടുന്നു
നോർക്ക ഓഫീസിൽ ചെന്നാൽ പ്രവാസി ക്ഷേമനിധി ഓഫീസിൽ പറഞ്ഞത് തെറ്റാണ് നമുക്കൊക്കെ നല്ല അനുഭവമാണ് എല്ലായിടത്തും നല്ല സന്തോഷകരമായ മറുപടിയും കിട്ടുന്നുണ്ട് ചികിത്സക്കുള്ള പൈസ പോലും കിട്ടിയിരുന്നു
സുഹൃത്തുക്കളേ.. 35 വയസ്സിൽ കൂടിയ ഞാൻ 25 വര്ഷം അടക്കണം. അങ്ങനെ 25 വര്ഷം അടച്ചാലും ഇപ്പോഴത്തെ പെൻഷൻ വ്യവസ്ഥ അനുസരിച്ച് മാക്സിമം 7000 രൂപയെ ലഭിക്കൂ. അതിലും നല്ലത് 55 വയസ്സിൽ കൂടി 60 വയസ്സിൽ 5 വര്ഷം പൂർത്തീകരിച്ച് ഇപ്പോൾ കിട്ടുന്ന 3500/- രൂപ പെൻഷൻ വാങ്ങിക്കുക. കൂടുതൽ വർഷങ്ങൾ അടക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഇല്ല.
കാര്യങ്ങൾ മനസ്സിലാക്കാതെ അഭിപ്രായം പറയരുത് 12 വർഷം ഞാൻ അടച്ചു 4300 രൂപ പെൻഷൻ കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കുന്നു അതൊരു ആശ്വസം തന്നെയാണ് എത്രയോ പൈസ പാഴാക്കുന്നു 350 രൂപ മാസം അടച്ചാൽ ശിഷ്ടകാലം ഇതുപോലെ ലഭിക്കുകയാണെങ്കിൽ ആശ്വാസം തന്നെ യാണ് കണക്കുകൾ കുട്ടി സമയം കളയാതെ 'ചേരാൻ നോക്കു തീർച്ചയായും ഗുണം തന്നയാണ്
@@Jeevan-l1nപ്രവാസി ക്ഷേമ നിധിയിൽ നിങ്ങൾ എത്ര വർഷം അടക്കും ഒന്ന് കണക്കു കൂട്ടി നോക്കി പറയൂ അറിയാത്ത കാര്യങ്ങൾ വെറുതെ പറയരുത് നിങ്ങൾ fd യിൽ ഒരുമിച്ചു 10 ലക്ഷം 25 വർഷത്തേക്ക് ഇട്ടാൽ എത്ര കിട്ടും അന്നത്തെ 25 ലക്ഷത്തിന്റെ value എത്ര ആയിരിക്കും ഇതൊക്കെ അറിയാതെ കിടന്നു കരയരുത്
ബേൻ ങ്ക്ലൂരിൽ 40 വർഷം ജോലി ഇപ്പോൾ നാട്ടിൽ വയസ് 70 നോർക്ക കാർ ഡ് എടുത്തിരിന്നു പുതിക്കി ഇല്ല പുതുക്കാൻ പറ്റുമോ എന്തങ്കിൽ പ്രയോജനം ഉണ്ടാകുമോ അറിയുവാൻ താൽപര്യപടുന്നു
4.കൊല്ലം. മുബ്. ഷാർജയിൽ. ജോലി ചെയ്യുബോൾ നോർകയുടെ. ഒരു ടീം. വന്നു. 100ദിർഹം. കൊണ്ട് പോയി. 2.പേപ്പർ. തന്നു. കാർഡ്. തന്നില്ല. വരുമെന്ന്. പിന്നെ. ഒരു. വിവരവും. ഇല്ല. ആ. പേപ്പർ.കൊണ്ട്. നാട്ടിൽ. കുറെ. നടന്നു. ശരിയായില്ല
എല്ലാ പ്രസാസികളും പെൻഷൻ പദ്ധതിയിൽ ചേരണമെന്നാണ് 'ഒരു പ്രവാസി എന്ന നിലക്ക് എല്ലാവരോടും പറയാനുള്ളത്. ഞാൻ ഏകദേശം ഒരു ഇരുപത്തിരണ്ട് വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഒരാളാണ്. പന്ത്രണ്ട് വർഷത്തോളം പെൻഷൻ സ്കീമിൽ പൈസ അടച്ചു. രണ്ടു വർഷമായി ഞാൻ പെൻഷൻ വാങ്ങിക്കുന്നുണ്ട്. നിലവിൽ ഇത്ര വരെ കൃത്യമായി പെൻഷൻ കിട്ടിയിട്ടുണ്ട്. ഭാവിയിൽ എങ്ങിനെയാണെന്നറിയില്ല.
35 വയസ്സുള്ള ഒരാള് ഇപ്പോൾ പ്രവാസി ക്ഷേമനിധിയിൽ അംഗത്മെടുക്കുകയാണെങ്കിൽ അയാൾ 25 വർഷം പണം അടക്കണം അതായത് ഒരു മാസം 350 രൂപ വച്ച് ഒരു വർഷം 4200 അടക്കണം അപ്പോ 4200*25=105,000 ഇത്രയും പണം അടക്കണം 😮😮😢
ഞാൻ ഇപ്പോൾ ഒമാനിൽ വർക്ക് ചെയ്യുന്നു പ്രവാസി പെൻഷൻ അടയ്ക്കുന്നുണ്ട് അടുത്ത സെപ്റ്റംബർ പ്രവാസത്തിൻ ഓട് വിട പറയാൻ ആഗ്രഹിക്കുന്നു 350 വരിസംഖ്യ 200 ആക്കാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് അറിയുന്നവർ പറഞ്ഞുതരിക പ്ലീസ് പ്രവാസം നിർത്തിയാൽ നോർക്കയുടെ കാട് പുതുക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞു തരുമോ
I worked in Saudi Arabia ,jeddah almost 32 years I took normal card from sharafia card already expired now I'm in India kerala from last 3years,pathanamthitta dist) I'm 68years old,any hopes about the normal card ???
ഓരോ 3 മാസം കൂടുമ്പോൾ ഗൾഫിൽ ഉള്ളവർ 350 രൂപ അടച്ചാൽ 950 രൂപ വരും... 25 രൂപ അക്ഷയ ചാർജും... ക്യാൻസൽ ചെയ്ത് നാട്ടിൽ ഉള്ളവർക്കു ... 200 രൂപ യാണ്.. 5 മാസം കൂടുമ്പോൾ 1000 രൂപ അടക്കുക... അക്ഷയ ചാർജ് 25 രൂപ വരും... ഓരോ 1000 രൂപ ക്ക്.. 25 രൂപ യാണ് ആയിരത്തിന്റെ താഴെ ആണെങ്കിലും 25 രൂപ കൊടുക്കണം... മിനിമം 1000 രൂപ വെച്ച് അടക്കുക....
ഞാൻ പ്രവാസി ക്ഷേമനിധിയിൽ പൈസ അടക്കുന്നുണ്ട് അതു ബാങ്ക് പാസ്ബുക്ക് പോലെ ഒരു ബുക്ക് ആണു കിട്ടിയത് അല്ലാതെ നോർക്ക കാർഡ് പോലെയുള്ള ക്ഷേമനിധി കാർഡൊന്നും കിട്ടിയിട്ടില്ല കാർഡ് കിട്ടാൻ എന്താണ് ചെയ്യുക ഒരു മറുപടിക്കായി പ്രതീക്ഷിക്കുന്നു
Norka card ഇല്ല പക്ഷെ അംശദായ കാർഡ് ഉണ്ട്. 30 കൊല്ലം പ്രവാസി ആയിരുന്നു' 2019 jan തൊട്ട് അടക്കുന്നുണ്ട്. 2020ൽ പ്രവാസം നിർത്തി. ഇപ്പോഴും 350 തന്നെയാണ് അടക്കുന്നത്. അടക്കുന്നതിൻ്റെ % പെൻഷൻ്റെ കൂടെ ചേർത്ത് വരും ന്ന കേട്ടു. നോർക്ക കാർഡ് നിർബന്ധമുണ്ടോ?
നോർക്ക കാർഡ് ഞാൻ എടുത്തിട്ടില്ല ക്ഷേമനിധി എല്ലാ മാസവും അടക്കുന്നുണ്ട് 60 വയസ്സ് കഴിഞ്ഞാൽ നോർക്ക കാർഡ് ഇല്ലെന്നും 😃പറഞ്ഞ് ക്യാഷ് കിട്ടാദിരിക്കുമോ pls reply
ഞാൻ ഗൾഫ് മതിയാക്കിയിട്ടു 8 വർഷം കഴിഞ്ഞു. എനിക്ക് പ്രവാസി കാർഡോ മറ്റു രേഖകളോ ഇല്ല. പ്രവാസി പെൻഷൻ പദ്ധതിയിൽ എനിക്ക് ചേരാൻ കഴിയുമോ? എങ്കിൽ മാർഗ്ഗങ്ങൾ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു
താങ്കൾ അടുത്തുള്ള പ്രവാസി seva ഓഫീസിൽ ചെന്നാൽ എല്ലാം പറഞ്ഞു തരും പാസ്‌പോർട്ട് ഫോട്ടോ ആയി പോയാൽ മതി 5 വർഷം അടക്കണം 60 അടവ് 200 രൂപ വെച്ച് 60 അടവ് കഴിഞ്ഞാൽ 60 വയസ്സ് കവറായാൽ പെൻഷൻ വേണ്ടി ഇതേ seva സ്ഥാപനത്തിൽ പോയാൽ അവർ അപേക്ഷ കൊടുക്കും നാട്ടിൽ നിന്ന് ചേർന്നാൽ 3000 കിട്ടും ok
അഞ്ച് മാസം കഴിഞ്ഞു നോർക്കെ കാർഡിനു വേണ്ടി അക്ഷയ മുഖേനെ അപേക്ഷിച്ചു ഇതുവരെ കാർഡ് വീട്ടിൽ എത്തിയിട്ടില്ല, എന്തായിരിക്കും കാരണം തട്ടിപ്പാണോ മറുപടി പ്രതീക്ഷിക്കുന്നു
മുടങ്ങിയിട്ട് കുറെ കാലമായി. വലിയ ഒരു തുക പെനാൽറ്റി പലിശ ആയി. ഈ പലിശ ഒഴിവാക്കി കിട്ടാൻ വല്ല മാർഗവുമുണ്ടോ. ഒഴിവാക്കി കിട്ടിയിരുന്നെങ്കിൽ എങ്ങിനെയെങ്കിലും കുറച്ചു വീതം അടച്ചു തീർക്കാമായിരുന്നു.
നാട്ടിൽ എല്ലാ തരം പെൻഷനും കൊടുക്കുന്നത് അവർ മുമ്പ് മാസ തവണ പൈസ അടച്ചിട്ടാണോ പിന്നെ എന്താ പ്രവാസികൾ മാത്രം മാസ തവണ പൈസ അടക്കണം എന്ന് എന്തായാലും പെൻഷൻ കിട്ടിയാൽ നല്ലത് തന്നെ
3 മാസം ആയി എനിക്ക് നോർക്കാ പെൻക്ഷൻ കിട്ടിയിട്ട് ,,, ഫോൺ വിളിച്ചാൽ ഇവർ ഫോൺ ബിസി ആക്കി വെച്ചിരിക്കുകയാണ് കേരളത്തിലെ എല്ലാ നോർക്കാ ഒഫീസിലേക്കും വിളിച്ചു നോക്കി എല്ലാ ഫോണും ബിസിയാണ് രാത്രി അടിച്ചാൽ പറയും നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന്
നോർക്കേ കാർഡ് എടുക്കാനും ക്ഷേമനിധിയിൽ ചേരാനും ഈ നമ്പറിൽ വിളിച്ചാൽ മതി
ua-cam.com/video/Q6kK8tVyWtU/v-deo.htmlsi=6WCBQtPEqmd-P_L9
+965 65033546 WhatsApp
+91 95672 51782 WhatsApp
👍
👍
👍
Ok
👍
അതെ ഈ പറയുന്നത് പാവപെട്ട ഹൗസ് ഡ്രൈവർ, ഹൗസ് മൈഡ്, ഞങ്ങളെ പോലെയുള്ള ഒരുപാട് പേര് ഉണ്ട്, ഞങ്ങൾക്ക് ഇതിനൊന്നും പോകാനും വരാനും സൗകര്യം ഇല്ലാത്ത ഒരുപാട് പേര് ഓരോ ഗൾഫ് ഉണ്ട്, ഞങ്ങളെ പോലെയുള്ള ആൾക്കാർ എങ്ങനെ ചേരും, അതുകൊണ്ട് പാവങ്ങൾ ആയ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ദയവ് ചെയ്തു ഒരു പരിഹാരം ചെയ്യാൻ ഇതുപോലെ സംഘടന മുന്നോട്ടു വന്നാൽ ഒരുപാട് പേർക്കും ഉപകാരം ആകും 🙏🙏🙏👍പ്ലീസ് ഞങ്ങളെ പോലെയുള്ള വരെ സഹായിക്കാൻ മുന്നോട്ടു വന്നാൽ കൊള്ളാം 🙏🙏പ്ലീസ്
Nokam bro
@@tensonvincent4531 ഇത് സാതാരണ പ്രവാസികൾക്ക് ഉള്ളതല്ല VIP പ്രവാസികൾക്കാണ്.
നാട്ടിലെ ഏതെങ്കിലും അക്ഷയ സെന്ററിൽ കൊടുത്താൽ മതി
നാട്ടിൽ പോവുമ്പോൾ അക്ഷയ സെന്റർ വഴി ചെയ്യാം
Nattil Ningalude veettinte Aduthulla Akshayayil poyal Cheyithu tharum
നോർക്കന്റെ ഓഫീസിൽ ചെന്നാൽ അവരുടെ നിയമങ്ങളും പെരുമാറ്റങ്ങളും കണ്ടാൽ പെൻഷനും വേണ്ട ഒന്നും വേണ്ട ഇതിന്റെ പിന്നാലെ നടക്കാൻ വയ്യ എന്ന് പറഞ്ഞ് തടി സലാമത്താക്കും.
30 വർഷമായ പ്രവാസി ആയ എന്റെ അനുഭവം ആണിത്.
സത്യം
Valare sariyanu ,manushyarodu maanyamayi perumaranulla class koodukkanam
Nattil aksha yil poya chaithu tharum
@nishadkarayil1191
അവിടെ ചെന്നാൽ വിസയുള്ള പാസ്പോർട് ചോദിക്കും 30 വർഷമായി ഒരു വിസയിൽ സൗദിയിൽ ജോലി ചെയ്യുന്ന ഞാൻ വിസയുള്ള പാസ്പോർട് എവിടെന്ന് ഉണ്ടാക്കും ??? പിന്നെ പറയും നാട്ടിലെ രേഖകൾ എല്ലാം നൽകിയാൽ പറയും ഇതെല്ലാം കൊണ്ട് അടുത്ത ആഴ്ച വരാൻ ഇത് നോർക്ക ഓഫീസിൽ നേരിട്ട് പോയതിന്റെ അനുഭവം.അക്ഷയിൽ ചെന്നാലും വിസപാസ്പോർട്ട് ആണ് ആദ്യം ചോദിക്കുക.
ബേൽ ങ്ക്ലൂരിൽ ജോലി ചെയ്തു 40വഷം നോർക്കയ്ടെ കാർഡ് കാലാവതി കഴിഞ്ഞു ഇപ്പോൾ നാട്ടിൽ എന്തങ്കലും പ്രയോജനം ഉണ്ടാപുതുക്കണ പുതുക്കാൻ പറ്റുമോന്നു അറിയുവാൻ താൽപര്യപെടുന്നു
നോർക്ക ഓഫീസിൽ ചെന്നാൽ പ്രവാസി ക്ഷേമനിധി ഓഫീസിൽ പറഞ്ഞത് തെറ്റാണ് നമുക്കൊക്കെ നല്ല അനുഭവമാണ് എല്ലായിടത്തും നല്ല സന്തോഷകരമായ മറുപടിയും കിട്ടുന്നുണ്ട് ചികിത്സക്കുള്ള പൈസ പോലും കിട്ടിയിരുന്നു
ഞാൻഒരു പ്രവാസി ആണ് ഇത് തുടങ്ങിയത് മുതൽ ഇതിൽചേർന്നത് കൊണ്ട് പൈസ അടച്ചു 60വത് വയസ്സ് ആയപ്പോൾ പെൻഷൻ കിട്ടി തു ടങ്ങി 👍
എത്ര....?
3000
നിങ്ങൾ എത്രാം വയസ്സിൽ ആണ് ചേർന്നത്
58വയസ്സിൽ അതായത് 2018ൽ കൊടുത്തു 2023ൽ പെൻഷൻ കിട്ടി ഇപ്പോൾ 64വയസ്സ് ആയി എനിക്ക്
@@aboobackervp7564 ഭാഗ്യവാൻ...
സുഹൃത്തുക്കളേ.. 35 വയസ്സിൽ കൂടിയ ഞാൻ 25 വര്ഷം അടക്കണം. അങ്ങനെ 25 വര്ഷം അടച്ചാലും ഇപ്പോഴത്തെ പെൻഷൻ വ്യവസ്ഥ അനുസരിച്ച് മാക്സിമം 7000 രൂപയെ ലഭിക്കൂ. അതിലും നല്ലത് 55 വയസ്സിൽ കൂടി 60 വയസ്സിൽ 5 വര്ഷം പൂർത്തീകരിച്ച് ഇപ്പോൾ കിട്ടുന്ന 3500/- രൂപ പെൻഷൻ വാങ്ങിക്കുക. കൂടുതൽ വർഷങ്ങൾ അടക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഇല്ല.
❤
കാര്യങ്ങൾ മനസ്സിലാക്കാതെ അഭിപ്രായം പറയരുത് 12 വർഷം ഞാൻ അടച്ചു 4300 രൂപ പെൻഷൻ കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കുന്നു അതൊരു ആശ്വസം തന്നെയാണ് എത്രയോ പൈസ പാഴാക്കുന്നു 350 രൂപ മാസം അടച്ചാൽ ശിഷ്ടകാലം ഇതുപോലെ ലഭിക്കുകയാണെങ്കിൽ ആശ്വാസം തന്നെ യാണ് കണക്കുകൾ കുട്ടി സമയം കളയാതെ 'ചേരാൻ നോക്കു തീർച്ചയായും ഗുണം തന്നയാണ്
@@Jeevan-l1nപ്രവാസി ക്ഷേമ നിധിയിൽ നിങ്ങൾ എത്ര വർഷം അടക്കും
ഒന്ന് കണക്കു കൂട്ടി നോക്കി പറയൂ അറിയാത്ത കാര്യങ്ങൾ വെറുതെ പറയരുത്
നിങ്ങൾ fd യിൽ ഒരുമിച്ചു 10 ലക്ഷം 25 വർഷത്തേക്ക് ഇട്ടാൽ എത്ര കിട്ടും അന്നത്തെ 25 ലക്ഷത്തിന്റെ value എത്ര ആയിരിക്കും
ഇതൊക്കെ അറിയാതെ കിടന്നു കരയരുത്
ഇതിൽ എങ്ങനെയാണ് അംഗത്വം edkedath
@@SayedAli-yj1mw അടുത്തുള്ള അക്ഷയ സെൻ്റരിൽ പോയാൾ മതി ബാക്കി അവർ ചെയ്തോളും 350 രൂപ ആദ്യം അടയ്ക്കണം
സൂപ്പര്‍
❤❤❤❤❤thanks
പ്രവാസകാലത്ത് എടുക്കാൻ പറ്റാത്ത വർക്ക് എന്തെങ്കിലും(60) കഴിഞ്ഞ വർക് എന്തെങ്കിലും മാർഗം ഉണ്ടോ?
ബേൻ ങ്ക്ലൂരിൽ 40 വർഷം ജോലി ഇപ്പോൾ നാട്ടിൽ വയസ് 70 നോർക്ക കാർ ഡ് എടുത്തിരിന്നു പുതിക്കി ഇല്ല പുതുക്കാൻ പറ്റുമോ എന്തങ്കിൽ പ്രയോജനം ഉണ്ടാകുമോ അറിയുവാൻ താൽപര്യപടുന്നു
നോർക്ക കാർഡ് ഉള്ള 60 വയസ്സ് തികഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ നൽകുക
എനിക്ക് ക്ഷേമനിധി കാർഡ് മാത്രമേ ഉള്ളു അപ്പോൾ ഞാൻ നോർക്ക കാർഡ് കൂടി എടുക്കണം അതിനു നാട്ടിൽ എവിടെ ആണ് അപേഷിക്കേണ്ടത്
Enikkum🤔
എനിക്കും
Enikkum
ഇല്ല നോർക്ക card ഇല്ലെങ്കിലും ക്ഷേമ നിധിയിൽ ഉണ്ടെങ്കിൽ നിങ്ങള്ക്ക് കിട്ടും
നോർക്ക card ഇൻഷുറൻസ് പോളിസി ആണ്
4.കൊല്ലം. മുബ്. ഷാർജയിൽ. ജോലി ചെയ്യുബോൾ നോർകയുടെ. ഒരു ടീം. വന്നു. 100ദിർഹം. കൊണ്ട് പോയി. 2.പേപ്പർ. തന്നു. കാർഡ്. തന്നില്ല. വരുമെന്ന്. പിന്നെ. ഒരു. വിവരവും. ഇല്ല. ആ. പേപ്പർ.കൊണ്ട്. നാട്ടിൽ. കുറെ. നടന്നു. ശരിയായില്ല
ഞാൻ 21ാം വയസു തൊട്ട് അടച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ 42 വയസ്സായി. ഇനി ഞാൻ എത്ര വർഷം വരെ അടക്കണം. 60 വയസിനു ശേഷം എനിക്ക് പെൻഷൻ എത്ര കിട്ടും
Athraum thuga ningal sip cheythirunnengil
Ningal epol kodysharan Aagumayrunnu Eni paranjitu karya milla
60 Vayssu vare Adakk... Koodutal adacha varsathinte 3% Atikam pension labikkum
@@usmana6298
പക്ഷെ നിലവിലെ വ്യവസ്ഥ അനുസരിച്ച് പരമാവധി 7000 വരെ മാത്രമേ ലഭിക്കൂ
Kuru pottunnavar cheratherekkuka vs kondu vannatha
Ippol natil leave nu vanna aalk india yil ninnu register cheyyan patto... Card post vazhi varalano
Yes pattum
Card post vazhi aano kittuka
Namukk akshayil ninn print edukkam
Oman and khatter ennee countriesukaliyum koodi parayuka ente makkalkkuvendi athinte formalities parayuka
എനിക്കിതിൽ ചേരണം please help me 🙏
എല്ലാ പ്രസാസികളും പെൻഷൻ പദ്ധതിയിൽ ചേരണമെന്നാണ് 'ഒരു പ്രവാസി എന്ന നിലക്ക് എല്ലാവരോടും പറയാനുള്ളത്. ഞാൻ ഏകദേശം ഒരു ഇരുപത്തിരണ്ട് വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഒരാളാണ്. പന്ത്രണ്ട് വർഷത്തോളം പെൻഷൻ സ്കീമിൽ പൈസ അടച്ചു. രണ്ടു വർഷമായി ഞാൻ പെൻഷൻ വാങ്ങിക്കുന്നുണ്ട്. നിലവിൽ ഇത്ര വരെ കൃത്യമായി പെൻഷൻ കിട്ടിയിട്ടുണ്ട്. ഭാവിയിൽ എങ്ങിനെയാണെന്നറിയില്ല.
Sir 5 വർഷം പ്രവാസി ക്ഷേമനിധി പെൻഷൻ അടച്ചു. 5 വർഷം പൂർത്തിയായാൽ അവരെ അറിയിക്കണോ അല്ലെങ്കില് തുടർന്ന് അടച്ചാൽ മതിയോ..?
@@Karathurതാങ്കൾക്ക് 60 വയസ് പൂർത്തിയാകുന്നതുവരെ അടക്കണം
എൻ്റെത് മുടങ്ങി പോയി 8 വർഷമായി പുതിയ തെടുക്കാൻ പറ്റുമോ ഇപോഴും ഗൾഫിലാണ് 5 വർഷം അടച്ചു
Ipol fine ഇല്ലാതെ അടക്കാൻ pettum
പുതിയത് എടുക്കാൻ pettilla, ഞാൻ 5 കൊല്ലത്തെ ഒരുമ്മിച്ചു 4 ദിവസം munb അടച്ചു
Fine അതിൽ കാണിക്കും, but ippol adakanda, adyam ente fine 9500 ആയിരുന്നു, ipol 3200 ആണ്, but അതു ipol അടകണ്ട
👍👍👍🙏🙏🙏
Enik63vayassayi7varsamayinattilanu37varsamuaeundayirunnuangathamellaenienthakilumvaziundoo
നോർക്ക കാർഡ് ഉണ്ട് പ്രവാസി പെൻസെൻ ഇല്ല എനിക്ക് 60 വയസ് കഴിഞ്ഞു ഇപ്പോഴും ഞാൻ ഗൾഫിൽ തന്നെയാണ് ഇനി പെൺസ്സന്ന് ചേരാൻ പറ്റുമോ
Pravasi kshema nithiyil cheran evdeyan cherendadh athin endhallam regakal vanam onn areekko
35 വയസ്സുള്ള ഒരാള് ഇപ്പോൾ പ്രവാസി ക്ഷേമനിധിയിൽ അംഗത്മെടുക്കുകയാണെങ്കിൽ അയാൾ 25 വർഷം പണം അടക്കണം
അതായത് ഒരു മാസം 350 രൂപ വച്ച് ഒരു വർഷം 4200 അടക്കണം
അപ്പോ 4200*25=105,000 ഇത്രയും പണം അടക്കണം 😮😮😢
5 eyre only
കുറഞ്ഞത് 5 വർഷം അടക്കണം.. കൂടുതൽ കൊല്ലം അടച്ചാൽ പെൻഷൻ ലഭിക്കുമ്പോൾ കൂടുതൽ കിട്ടും
1 ലക്ഷത്തി 5000 അടച്ചിട്ട് 60 വയസ്സായാൽ അടച്ച തുക തിരികെ കിട്ടണം. അല്ലാതെ ഇതുകൊണ്ട് ഗുണമില്ല
Cardenikkukitteetill
Evidannacardkittuka
Norkapenshankittunnundu
Cardevidykittum
Nan kuwaithilan normally card engane kittan cazhi
പാലക്കാട്. വടക്കഞ്ചേരിയിൽ. പൈസ. അടക്കുന്നുണ്ട്.. അവിടെ. ബാങ്ക്. പേരിനു. മാത്രം.
കേരള ഗവൻമണ്ട് വാർദ്ധക്യ പെൻഷൻ കൊടുക്കുന്ന പോലെ തോന്നിയ പോലെ ആണോ പ്രവാസി പെൻഷനും കൊടുക്കുന്നത് അറിയാൻ ചോദിച്ചതാ
അല്ല
👍
Kmcc membership engneya edkuka
Orupad try cheythu membership kititilla
30 വർഷത്തോളം നിർമ്മാണ ക്ഷേമനിധി ബോർഡ് പൈസ അടച്ചാണ് ഞാൻ ഇതുവരെ ഒന്നും കിട്ടിയിട്ടില്ല മാസം 50 രൂപ വെച്ച് അടയ്ക്കണം
പൈസ അടച്ച് തീർന്നാൽ എത്ര മാസം കഴിയും പെൻഷൻ കിട്ടാൻ
ഞാൻ ഇപ്പോൾ ഒമാനിൽ വർക്ക് ചെയ്യുന്നു പ്രവാസി പെൻഷൻ അടയ്ക്കുന്നുണ്ട് അടുത്ത സെപ്റ്റംബർ പ്രവാസത്തിൻ ഓട് വിട പറയാൻ ആഗ്രഹിക്കുന്നു 350 വരിസംഖ്യ 200 ആക്കാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് അറിയുന്നവർ പറഞ്ഞുതരിക പ്ലീസ് പ്രവാസം നിർത്തിയാൽ നോർക്കയുടെ കാട് പുതുക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞു തരുമോ
60 വയസ്സ് കഴിഞ്ഞു പെൻഷൻ അപേക്ഷിക്കാൻ പറ്റുമോ, എത്ര രൂപ അടക്കണം
പറ്റില്ല
60 പൂർത്തിയാകും മുമ്പ് തന്നെ ചേർന്നിരിക്കണം
ഇക്ക 👍👍 എനിക്കും ചേരണം
I worked in Saudi Arabia ,jeddah almost 32 years I took normal card from sharafia card already expired now I'm in India kerala from last 3years,pathanamthitta dist) I'm 68years old,any hopes about the normal card ???
Ok
Manthili (350) RS adaukunundu kardu ithu vare kittiyilla strtting five year
39 age ulla oru pravasi 60 age vare 350 rupa adchal...60 age kazhinjal ethra amount pension ayi kittum...
7000₹/month
ഞാൻ ചേർന്നിട്ടുണ്ട് അടച്ചു തീരാറായി നോർക്ക കാർഡും ഉണ്ട്
പ്രവാസം കഴിഞ്ഞു 10 വർഷമായി
ഞാൻ അക്ഷയവഴി പലവട്ടം ശ്രമിച്ചു നടന്നില്ല
എന്നെ സഹായിക്കാമോ
2.5 years undayirunnu cancel cheyyathe thiriche vannu apply cheyyamo
പെൻഷൻ മുടങ്ങി പോയി, 2മാസമായി, എന്താണ് ചെയ്യേണ്ടത്, uae യിൽ നിൽക്കുന്ന ഞാൻ എന്താണ് ജീവിച്ചിരിക്കുന്നു എന്നു അവരെ അറിയിക്കാനുള്ള വഴി?
Good,how getting money, what is procedure money getting.
എന്നെ ഭർത്താവിന്റെ പേരിൽ നാട്ടിൽ പൈസ അടയ്ക്കരുത് ഇപ്പോൾ കുറച്ചു വർഷമായിട്ട് അതു മുടങ്ങിപ്പോയി എന്ത് ചെയ്യും അത് ഇനി അടക്കാൻ സാധിക്കുമോ
Yes അത് റെഡിയാക്കി എടുക്കാൻ വേണ്ടി പറ്റും
ഫൈൻ ഉൾപ്പെടെ ഒന്നിച്ചു അടച്ചാൽ മതി..
Njan oru prevasy anu enikku norka card edukanam prevasy kshemanidi card ithu rantum edukansahayikumo
Parents randuperum 18 visa anakil Kuwait il jenikunna kutyyne .. avrde kude nirthan patuvoo???
Pension nu purame Ithil adacha cash 60 vayas kazhinjal thirichu kitto?
60 age over enthu kondu ozhivakki?? Normally card undu
ഓരോ 3 മാസം കൂടുമ്പോൾ ഗൾഫിൽ ഉള്ളവർ 350 രൂപ അടച്ചാൽ 950 രൂപ വരും... 25 രൂപ അക്ഷയ ചാർജും...
ക്യാൻസൽ ചെയ്ത് നാട്ടിൽ ഉള്ളവർക്കു ... 200 രൂപ യാണ്.. 5 മാസം കൂടുമ്പോൾ 1000 രൂപ അടക്കുക... അക്ഷയ ചാർജ് 25 രൂപ വരും... ഓരോ 1000 രൂപ ക്ക്.. 25 രൂപ യാണ് ആയിരത്തിന്റെ താഴെ ആണെങ്കിലും 25 രൂപ കൊടുക്കണം... മിനിമം 1000 രൂപ വെച്ച് അടക്കുക....
ഞാൻ പ്രവാസി ക്ഷേമനിധിയിൽ പൈസ അടക്കുന്നുണ്ട് അതു ബാങ്ക് പാസ്ബുക്ക് പോലെ ഒരു ബുക്ക് ആണു കിട്ടിയത് അല്ലാതെ നോർക്ക കാർഡ് പോലെയുള്ള ക്ഷേമനിധി കാർഡൊന്നും കിട്ടിയിട്ടില്ല കാർഡ് കിട്ടാൻ എന്താണ് ചെയ്യുക ഒരു മറുപടിക്കായി പ്രതീക്ഷിക്കുന്നു
❤❤❤❤
👍🏼💚👍🏼
Yendy husbandinu 70vayasaye yene pravasipenstionnu applycheyanpattumo
ഇപ്പോൾ 350ഓൺലൈനിൽഅടക്കാൻപറ്റുന്നില്ലഎന്തെങ്കിലുംപ്രോബ്ലം ഉണ്ടോക്ഷേമനിധിഎറർ കാണിക്കാൻ
എന്റെ പേര് wilson നാട്ടിൽ കോൺടാക്ട് ചെയ്യാൻ നാട്ടിലെ നമ്പർ retirement ആയി നാട്ടിൽ ആണ് .
ഇതിൽ ചേരാനാണ് എങ്കിൽ നിങ്ങൾ അക്ഷയ സെൻററിൽ പോയാൽ മതി
❤❤
മെഡിക്കൽ ഇൻഷുറസ് കിട്ടാൻ എന്ത് cheyyanam
Norka card ഇല്ല പക്ഷെ അംശദായ കാർഡ് ഉണ്ട്. 30 കൊല്ലം പ്രവാസി ആയിരുന്നു' 2019 jan തൊട്ട് അടക്കുന്നുണ്ട്. 2020ൽ പ്രവാസം നിർത്തി. ഇപ്പോഴും 350 തന്നെയാണ് അടക്കുന്നത്. അടക്കുന്നതിൻ്റെ % പെൻഷൻ്റെ കൂടെ ചേർത്ത് വരും ന്ന കേട്ടു. നോർക്ക കാർഡ് നിർബന്ധമുണ്ടോ?
60വയസ് കഴിഞ്ഞവർക്കു പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയുമോ ഇപ്പോഴും പ്രവാസിയാണ്
No😊
2010 start ayi adakkan ippol 58 ayi enikk 60 ayal ethra kittum pension
Approximately 5000
Norka card edukkan number tharumo
+965 65033546 WhatsApp
+91 95672 51782 WhatsApp
Plisha ozhivakan pattumo
how can we pay online
Sariyanu paranjathu.nirkayile erikkunna staffe sariyalla avarude peeumaattam.
സുഹൃത്തേ 55ൽ തിരിച്ചു വന്നു
5വർഷം പണമടച്ചു പെൻഷന്
അപേക്ഷിച്ചു അപേക്ഷ അവിടെ
കിട്ടി അറിയിപ്പ് വന്നു 3മാസം കഴിഞ്ഞു ഒരു വിവരവുമില്ല
പോയിട്ട് എന്ത് പറഞ്ഞു നിങ്ങളുടെ കാലാവധി തികഞ്ഞഅതാണെങ്കിൽ എന്തായാലും കിട്ടും
നോർക്ക കാർഡ് ഞാൻ എടുത്തിട്ടില്ല
ക്ഷേമനിധി എല്ലാ മാസവും അടക്കുന്നുണ്ട് 60 വയസ്സ് കഴിഞ്ഞാൽ നോർക്ക കാർഡ് ഇല്ലെന്നും 😃പറഞ്ഞ് ക്യാഷ് കിട്ടാദിരിക്കുമോ pls reply
നോർക്ക കാർഡും ക്ഷേമനി ധിയും ആയി ബന്ധം ഇല്ല. 60വയസ് അയാൽ പെൻഷന് അപേക്ഷിക്കാം
സംഗതി ശരിയാ .... പക്ഷെ അടുത്ത സർക്കാർ ഭരണത്തിൽ (UDF) ഇത് കിട്ടുമെന്ന് ഉറപ്പില്ല
Hai
പ്രവാസി ക്ഷേമനിധി ചേർന്നിട്ടുണ്ട് പക്ഷെ നോർക്ക കാർഡ് ഇല്ല എന്താണ് ചെയ്യണ്ടേ നമ്പർ
കമൻറ് ബോക്സിൽ കോൺടാക്ട് നമ്പർ ഉണ്ട് അതിൽ ബന്ധപ്പെടുക
50 age കഴിഞ്ഞതിനു ശേഷം കൂടുകയാണെങ്കിൽ നല്ലത്.. എന്റെ അനുഭവം
ഐഡി. Proofukal എല്ലാം ഒന്നായിരിക്കണം മിക്ക ആളുകൾക്കും പാസ്സ്പോർട്ടിൽ അഡ്രസ് ശരിയായിരിക്കില്ല. അവർക്ക് ഇതിൽ അങ്കമാകാൻ കഴിയില്ല
60 കഴിഞ്ഞാൽ വാർദ്ധക്യ പെൻഷൻ കിട്ടും പിന്നെ ഇതും കൂടി കിട്ടുമോ ഒരാൾക്കു ഒരു പെൻഷൻ മാത്രമേ കിട്ടൂ പിന്നെ എന്തിന് വെറുതെ മാസമാസം പൈസ ആടകണം 🤔🤔
59 വയസ്സായി. 15 വർഷത്തിലധികം ഗൾഫിലുണ്ടായിരുന്നു. കാർഡൊന്നും എടുത്തിട്ടില്ല. ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ .
No.problam ippool statrt cheyyuka stop 64
@@AbduRahman-yi1uo Thank you ❤🌹
@@AbduRahman-yi1uoഇപ്പോൾ തുടങ്ങാമെങ്കിൽ അടക്കേണ്ട തുകയും തവണ വ്യവസ്ഥകളുമെങ്ങിനെയാണ്.
64 years people can join or not?one more thing house wife can join
ഞാൻ ഗൾഫ് മതിയാക്കിയിട്ടു 8 വർഷം കഴിഞ്ഞു. എനിക്ക് പ്രവാസി കാർഡോ മറ്റു രേഖകളോ ഇല്ല. പ്രവാസി പെൻഷൻ പദ്ധതിയിൽ എനിക്ക് ചേരാൻ കഴിയുമോ? എങ്കിൽ മാർഗ്ഗങ്ങൾ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു
താങ്കൾ അടുത്തുള്ള പ്രവാസി seva ഓഫീസിൽ ചെന്നാൽ എല്ലാം പറഞ്ഞു തരും പാസ്‌പോർട്ട് ഫോട്ടോ ആയി പോയാൽ മതി 5 വർഷം അടക്കണം 60 അടവ് 200 രൂപ വെച്ച്
60 അടവ് കഴിഞ്ഞാൽ 60 വയസ്സ് കവറായാൽ പെൻഷൻ വേണ്ടി ഇതേ seva സ്ഥാപനത്തിൽ പോയാൽ അവർ അപേക്ഷ കൊടുക്കും നാട്ടിൽ നിന്ന് ചേർന്നാൽ 3000 കിട്ടും ok
ഇതിന്റെ അപേക്ഷ ഫോം അയച്ചു തരുമോ
നിങ്ങൾഅക്ഷയയുമായിബന്ധപ്പെടുക.ഫോമവിടെലഭിക്കും.
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഇവിടെ നിന്ന് എങ്ങനെ രജിസ്റ്റർ ചെയ്യേണ്ടത് നമ്പർ പ്ലീസ്
കല കുവൈറ്റുമായി ബന്ധപ്പെടുക അവർ യാതൊരു ഫീസും വാങ്ങാതെ ചെയ്തുതരും
+965 65033546 WhatsApp
+91 95672 51782 WhatsApp
ക്ഷേമ നിധിയുടെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക
Njan 10 varshamayi pravasi anu,ethuvara aghum,registration chaythittilla,Anna onnu help chayyumo,athinu,njan arayanu contact chayyandathu
അക്ഷയയിൽ നിന്നും എടുക്കാം
Norka card und അപകടം പറ്റി പൈസ കിട്ടുമോ
Ennikk norka card venam stalam mehaboula
അഞ്ച് മാസം കഴിഞ്ഞു നോർക്കെ കാർഡിനു വേണ്ടി അക്ഷയ മുഖേനെ അപേക്ഷിച്ചു ഇതുവരെ കാർഡ് വീട്ടിൽ എത്തിയിട്ടില്ല, എന്തായിരിക്കും കാരണം തട്ടിപ്പാണോ മറുപടി പ്രതീക്ഷിക്കുന്നു
Onlinil Download Cheyth laminate Cheyth Upayogikkam.
Any chance after 60yrs
ഒരു വർഷത്തെയോ രണ്ടു വർഷത്തെയോ അഡ്വാൻസ് ആയി ഒന്നിച്ചു അടക്കാമെന്ന് പറയുന്നുണ്ടല്ലോ അത് എങ്ങനെയാണ് അടക്കുന്നത്.
എല്ലാ പ്രവാസി കളും ചേരാൻ ശ്രമിക്കുക. പെൻഷൻ കൃ ത്യ മായി കിട്ടുന്നു
Hi
ഞാൻ 22 കൊല്ലം ആയി ഇപ്പോൾ ഇനി എന്താ ചെയ്യാൻ പറ്റും 😊
Vere shema nidhi ondekil pravasi shema nidhi cheramooo
2 varsham guilfil ninnavark angathwam edukkan pattumo
പറ്റും
15മാസം കിട്ടികൊണ്ടിരുന്നതാ ഇപ്പൊൾ 2 മാസമായി കിട്ടാത്തത്
Life certificate kodukkanam
60.കഴിഞ്ഞവർക്ക് ചേരാൻ പറ്റുമോ
Pis reply
എവിടെ കിട്ടും
Anik venam
മുടങ്ങിയിട്ട് കുറെ കാലമായി. വലിയ ഒരു തുക പെനാൽറ്റി പലിശ ആയി. ഈ പലിശ ഒഴിവാക്കി കിട്ടാൻ വല്ല മാർഗവുമുണ്ടോ. ഒഴിവാക്കി കിട്ടിയിരുന്നെങ്കിൽ എങ്ങിനെയെങ്കിലും കുറച്ചു വീതം അടച്ചു തീർക്കാമായിരുന്നു.
ഡിലെ ആയിട്ടുണ്ടെങ്കിൽ അതിൻറെ ഫൈൻ കെട്ടിയാൽ മാത്രമേ അത് റിന്യൂവൽ ചെയ്യാൻ പറ്റും
Adhalath nadakkan pokunnund ilavukal nalkum
പെന്റിങ് ആയ തുകയുടെ 15% ഫൈൻ അടച്ചു ആക്റ്റീവ് ആക്കാമെന്നു ന്യൂസ് കണ്ടു.
ഇതേ പ്രശ്നമാണ് എനിക്കും ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ, എന്ത് ചേയ്യണം ?
@@shafikuwait4677 ഇപ്പോൾ പലിശ ഇളവ് ചെയ്തു apdate ആയിട്ടുണ്ട്. പൂർണ്ണമായും ഒഴിവാക്കിയിട്ടില്ല. ഏതാണ്ട് 15%,20% അയ്ക്കണം.
നാട്ടിൽ എല്ലാ തരം പെൻഷനും കൊടുക്കുന്നത് അവർ മുമ്പ് മാസ തവണ പൈസ അടച്ചിട്ടാണോ
പിന്നെ എന്താ പ്രവാസികൾ മാത്രം മാസ തവണ പൈസ അടക്കണം എന്ന്
എന്തായാലും
പെൻഷൻ കിട്ടിയാൽ നല്ലത് തന്നെ
ഇതിനുള്ള ഉത്തരം എൻറെ കയ്യിൽ ഇല്ല ബ്രോ
ഞാൻ ഒരു കൊല്ലമായി പൈസ അടക്കുന്നില്ല വിസ ക്യാൻസൽ ആയി നാട്ടിലാണ് എനിക്ക് ആനുകൂല്യങ്ങൾ കിട്ടുമോ മുൻപ് അഞ്ചുകൊല്ലം അടച്ചിട്ടുണ്ട്
യസ് കിട്ടും
Yes sure
Go to Akshaya
They will guide you
3 മാസം ആയി എനിക്ക് നോർക്കാ പെൻക്ഷൻ കിട്ടിയിട്ട് ,,,
ഫോൺ വിളിച്ചാൽ ഇവർ ഫോൺ ബിസി ആക്കി വെച്ചിരിക്കുകയാണ് കേരളത്തിലെ എല്ലാ നോർക്കാ ഒഫീസിലേക്കും വിളിച്ചു നോക്കി എല്ലാ ഫോണും ബിസിയാണ് രാത്രി അടിച്ചാൽ പറയും നിങ്ങളുടെ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന്
Choriyanmare aarkku venam.
Which website for apply
രജിസ്റ്റർ ചെയ്യുന്ന വീഡിയോ ഒരുപാട് യൂട്യൂബിൽ ഉണ്ട് ചർച്ച ചെയ്താൽ കിട്ടും
അല്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ അവരും ചെയ്തു തരും +965 65033546