നീ വിജയനേക്കാൾ വലിയ തള്ള് തള്ളല്ലേ, നിലവിൽ 75 വയസ്സ് വരെ ജീവിക്കുന്ന പ്രവാസി വ്യക്തികൾ എത്രയെന്ന് താങ്കൾ വെളിപ്പെടുത്തണം, ഈ 75 വയസ്സ് കഴിഞ്ഞിട്ട് ഇയ്യാളുടെ spouse ജീവിച്ചിരിപ്പുണ്ടാവുമോ, ഇത്രയും കാലം ജനങ്ങളെ പറ്റിച്ചത് പോരെ, കുറെ പേർക്ക് ഇത് ലഭിക്കുന്നുണ്ടെന്നത് സത്യം ആണ് എന്നാൽ നിങ്ങൾ ഈ പെൻഷൻ നീതിയുക്തമായി നടക്കുന്നുണ്ടോ, പ്രധാനമായും ജോലി ചെയ്തിട്ടുള്ള പ്രവാസിയുടെ ജീവനോടെ എത്ര കാലം ജീവിക്കുന്നു
പ്രവാസി വെൽഫയർ സ്കീം രെജിസ്ട്രേഷൻ ന് ശേഷം ക്യാഷ് അടക്കാത്തതിനാൽ വലിയ ഒരു എമൗണ്ട് പിഴ അടക്കേണ്ടതായി ഉണ്ട്. പിഴ അടക്കാതെ മാസവരിസംഖ്യ അടച്ചാൽ തുടർന്ന് പൂർത്തീകരിക്കാൻ പറ്റുമോ?
@@abduabdu6856 പ്രവാസി വെൽഫെയർ ബോർഡ് അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്ന സമയം വരെ ദയവായി 2-4 ആഴ്ച കൂടി കാത്തിരിക്കുക. അതിനുശേഷം അവർ പിഴപ്പലിശ കുറച്ചുകഴിഞ്ഞാൽ, നിങ്ങൾ സബ്‌സ്‌ക്രിപ്ഷൻ അടയ്‌ക്കുക
@@fousiyaashik4050 പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്) വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ua-cam.com/video/JDP7LrzvD-c/v-deo.html ua-cam.com/video/fODIqZRyY_E/v-deo.html ua-cam.com/video/kznCL32icsk/v-deo.html ua-cam.com/video/tiUkHx-GG-E/v-deo.html ua-cam.com/video/O4fgqxrQKUQ/v-deo.html ua-cam.com/video/O-qxR7OqHpY/v-deo.html ua-cam.com/video/pBhpWz1PZtI/v-deo.html ua-cam.com/video/F94sUWzIpHc/v-deo.html ua-cam.com/video/fODIqZRyY_E/v-deo.html ua-cam.com/video/iT75M5qu9e0/v-deo.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
വളരെ നന്നായി കാര്യങ്ങൾ മനസ്സിലായി.... താങ്കൾ യ്ക്ക് നന്ദി........ 2018ൽ പെൻഷൻ പദ്ധതിയിൽ ചേർന്നു. 2 മാസം മുൻപ് 60 വയസ്സ് തികഞ്ഞു പെൻഷന് സബ്മിറ്റ് ചെയ്തു പെൻഷൻ കിട്ടി തുടങ്ങിയിട്ടില്ല.4 മാസം എടുക്കും എന്നാണ് അറിഞ്ഞത് 3500 രൂപയാണ് പെൻഷൻ 6 വർഷം അടച്ചു......... എല്ലാവരും ഈ സൗകര്യം ഉപയോഗപെടുത്തണം''''''വയസ്സ് കാലത്ത് വട്ട ചിലവിന് ചില്ലറ മരുന്ന് ഇതിനെന്നും ആരുടെയും മുന്നിൽ കൈ കാണിക്കേണ്ട.
വളരെ ഉപകാര പ്രതമായ വീഡിയോ കൾ ആണ് സാറിന്റെത്.. നേരത്തെ തന്നെ ക്ഷേമനിധി യിൽ അംഗത്വം ഉണ്ടായിരുന്നു എങ്കിലും.. ഇദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചു ആണ് ഹസ്ബൻഡ് 60 വയസ്സ് ആയപ്പോൾ പെൻഷന് വേണ്ടി അപേക്ഷിച്ചതും..ഇപ്പോൾ 4 മാസം പെൻഷൻ ലഭിക്കുകയും ചെയ്തു...ഗ്രൂപ്പിൽ എപ്പോൾ സംശയം ചോദിച്ചാലും സർ വളരെ വ്യക്തമായി മറുപടി തരുകയും ചെയ്യും... 👌👌🙏
ഇത്രയും വ്യക്തമായി പ്രവാസികൾക്കു പെൻഷൻ ഫണ്ടിന്റെ കാര്യങ്ങൾ പറഞ്ഞുതന്ന താങ്കൾക് നന്ദി അറിയിക്കുന്നു. കഴിഞ്ഞ 6 വർഷമായി പ്രവാസി പെൻഷൻ ലഭിക്കുന്ന വ്യക്തിയാണ്. ആദ്യം 2000രുപയും ഇപ്പോൾ 3500രൂപയും കിട്ടിക്കൊണ്ടിരിക്കുന്നു .55 വയസ്സുമുതൽ 60വയസ്സുവരെ വരിസംഖ്യ ( 300രൂപ വീതാമായിരുന്ന് )അടച്ചു. ഞാൻ സന്തോഷവാനാണ്.
എനിക്കു 53 ഉം വൈഫിനു 47 ഉം വയസ്സ് ഉള്ളപ്പോൾ അടക്കാൻ തുടങ്ങി മാസം 350. വെച്ചു, എനിക്ക് 10 ഉം വൈഫിനു 15 ഉം കൊല്ലം അടക്കാൻ പറ്റുമല്ലോ അപ്പൊ ഞങ്ങളുടെ പെൻഷൻ എത്ര കിട്യും
ഞാൻ 22 കൊല്ലം വിദേശത്ത് ജോലി ചെയ്തു. ഞാൻ രജിസ്റ്റർ ചെയ്ത് കുറച്ചു അടച്ചു. എനിയും അടക്കണം. ഏണി ൽ നിന്നു വീണു ഒരു spin സർജറി കഴിഞ്ഞു. വലിയ ഒരു തുക ചിലവായി. ഇപ്പോൾ വരുമാനം ഒന്നും ഇല്ല. MLA, MP മാർക്കു 5 വർഷം കഴിഞ്ഞാൽ അവർക്ക് പെൻഷൻ 30,000 രൂപ പെൻഷൻ. 20 വർഷം വിദേശത്ത് ജോലി ചെയ്ത് വർക് സർക്കാർ എല്ലാ മാസം 10,000 രൂപ പെൻഷൻ കൊടുക്കണം
സാർ.. നമസ്കാരം.. ഞാൻ ഈ പദ്ധതിയിൽ ചേരുകയും കുറെ സുഹൃത്തുക്കളെ ചേരാൻ പ്രേരിപ്പിക്കുകയും, എനിക്കും അവരിൽ പലർക്കും 13...15തീയ്യതി ആവുമ്പോഴേക്കും കിട്ടുന്നുണ്ട്..63 വയസ്സ് പ്രായം ആയ ആൺകുട്ടികൾ ഇല്ലാത്ത എനിക്കും എന്നെ പോലെ യുള്ള വർക്കും വലിയ അനുഗ്രഹമാണ്.. ഈ വീഡിയോ യും ഞാൻ ഷെയർ ചെയ്തു കൊടുക്കും.. ഒരു സദ് കർമ്മമാണ് താങ്കളുടെ വാക്കുകളും നമ്മുടെ സർക്കാർ നൽകുന്ന തും.. അഭിനന്ദനങ്ങൾ.. നന്മകൾ നേർന്നുകൊണ്ട്...
ഞാൻ ഇത് തുടങ്ങിയ സമയത്ത് ചേർന്ന് 2009 ൽ 2024 ൽ 60 വയസ്സ് തികഞ്ഞു ഇത് വരെ തുടർച്ചയായി അടച്ചു കൊണ്ടിരുന്നു ആദ്യം തുടങ്ങിയ സമയത്ത് 300Rs ആയിരുന്നു അത് കഴിഞ്ഞു 350 ആയി ഞാൻ തുടർച്ചയായി 54000 Rs അടച്ചു 2024 ജനുവരിയിൽ 60 വയസ്സ് പൂർത്തിയായി ജനുവരി മുതൽ എല്ലാ മാസവും എനിക്ക് 4445 രൂപ പെൻഷൻ ലഭിക്കുന്നു എല്ലാ പ്രവാസിയും ഇതിൽ അഗം ആകുക
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാർക്ക് ഒരു കോൺട്രിബ്യൂഷൻ ഇല്ലാതെ എന്തിനാണ് ജീവിതകാലം മൊത്തം പെൻഷൻ കൊടുക്കുന്നത്. പ്രവാസികൾ മറ്റു രാജ്യങ്ങളിൽ കഷ്ടപ്പെട്ടിട്ടാണ് സമ്പാദിക്കുന്നത് അതുകൊണ്ടാണ് കേരളത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും നിലനിൽക്കുന്നത്
ഞാൻ 2012 ൽ ക്ഷേനിധിയിൽ അംഗമായി 2022 വരെ ഞാൻ അംശാദയം അടച്ചു പിന്നെ എന്നോട് അടക്കണ്ട എന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് 60 വയസ്സ് കഴിഞ്ഞു 10 മാസമായി ഞാൻ പെൻഷൻ applay ചെയ്തു ഇത് വരെ ഒരു റിപ്ലൈ ഇല്ല വിളിക്കുമ്പോൾ എല്ലാം ഓരോ പേപ്പറിന്റെ പ്രശ്നം പറയും കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ Resubmitted കാണിച്ച് ഒരു പേപ്പർ അയച്ചു തന്നു ജീവിച്ചിരിക്കുമ്പോഴാലെ പെൻഷന്റെ ആവശ്യം നമ്മുടെ ഓരോ ജില്ലയിലും പ്രവാസി ഓഫീസിൽ ജോലിക്ക് കുറച്ച് അറിവുള്ളവരെ നിയമിച്ചാൽ നന്നായിരുന്നു അവരുടെ അറിവില്ലായ്‌മ മൂലവും നമ്മൾക്ക് പേപ്പറുകർ തിരുത്താണ്ടതായി വരുന്നുണ്ട്
എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കേണ്ടതുണ്ട്. ചില രേഖകൾ ശരിയായി സമർപ്പിച്ചില്ലെങ്കിൽ, അവ അപേക്ഷ പ്രോസസ്സ് ചെയ്യില്ല. ദയവായി ശരിയായ രേഖകൾ സമർപ്പിക്കുകയും പ്രവാസി ക്ഷേമ ഓഫീസിൽ ഫോളോ അപ്പ് ചെയ്യുകയും ചെയ്യുക
നിങ്ങളുടെ പെൻഷൻ അപ്ലെ ചയ്തിട്ട് പ്രൊഫൈൽ ലോഗ് ഇൻ ചയ്തു പെൻഷൻ അപേക്ഷ സ്റ്റാറ്റസ് നോക്കിയോ.. സാധാരണ മാക്സിമം 3 മാസം മതി അപേക്ഷ വെച്ച കല യല വ് മുതൽ pending ഉള്ള മുഴുവൻ തുകയും കിട്ടും.
എനിക്ക് 6,മാസം കഴിഞ്ഞ് ഒന്നിച് വന്നു താങ്കൾ പ്രവാസി ഓഫീസിൽ വിളിച്ച് അന്നെഷിച്ചാൽ മതി ഡോക്യുമെന്റ് എന്തെങ്കിലും പ്രശ്നം ഉണ്ടാകും അത് ശരിയാക്കിയാൽ പെൻഷൻ വരും.
എല്ലാ പ്രവാസികളും ചേരണം. 55 വയസ് കഴിഞ്ഞ 5 വർഷം അടച്ച ഞാൻ അറിയുന്ന എല്ലാവർക്കും മാസം 3500.വെച്ച് മുടങ്ങാതെ വരുന്നുണ്ട്.. ഇതു തട്ടിപ്പ് ഒന്നും അല്ല. നമ്മൾ തുച്ഛമായ സംഖ്യയാണ് അടക്കുന്നത്.. ചില അവസരങ്ങളിൽ ഈ 3500 ഒരാശ്വാസം ആയിരിക്കും.. ജീവിതം മാറി മറിയാൻ ഒരു പണിയും ഇല്ല.. എല്ലാവർക്കും നല്ലത് വരട്ടെ...
@@SanjayPuthiyattil-fc2wpകേരള സർക്കാർ ക്ഷേമപെൻഷൻ കൊടുക്കുന്നില്ല എന്ന് ആര് പറഞ്ഞു, കുറച്ചു മാസം പെന്റിങ് ആയെങ്കിലും ഓണത്തോടെ മൂന്നു മാസത്തെ പെൻഷൻ ആണ് ഈ സർക്കാർ കൊടുത്തത്. അടുത്ത ദിവസം തന്നെ ഈ മാസത്തെ പെൻഷൻ കൊടുത്തു തുടങ്ങും.
ക്ഷേമനിധി ബോർഡ് അടുത്തിടെയാണ് പിഴ തുകയിൽ ഇളവ് പ്രഖ്യാപിച്ചത്. 2-4 ആഴ്‌ചയ്‌ക്കുള്ളിൽ അവർ അവരുടെ സിസ്റ്റം അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ ഇത് നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കും
ഞാൻ തിരുവനന്തപുരം തൈക്കാടുള്ള നോർക്ക ഓഫീസിൽ പോയിരുന്നു, അടവുകൾ മുടങ്ങിയത് പുതുക്കാനും,പെൻഷൻ പുതുക്കാനും. അവിടെ ചെന്നപ്പോൾ അവിടെ ഇരിക്കുന്നവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിൽ ആണ് പ്രവാസികളോട് പെരുമാറുന്നത്. കാസർകോട് മുതൽ ഉള്ള പ്രവാസികൾ യാത്ര ചെയ്തു ഈ ഓഫീസിൽ ബുദ്ധി മുട്ടി വരുമ്പോൾ അവരോടു യാതൊരു രീതിയിലും പരിഗണിക്കുന്നില്ല. വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും യൊക്കെ നമ്മളെ നടത്തുന്നതുപോലെ ആണ് നമുക്ക് അനുഭവപ്പെടുന്നത്.
ഞങ്ങൾ 60 വയസുവരെ അടച്ചു, ഈ മെയ് മാസത്തിൽ പെൻഷൻ ലഭിക്കാൻ apply ചെയ്തു. ഇപ്പോൾ ഒരു ബാങ്ക് പാസ്ബുക്ക് ഹാജരാക്കാൻ പറഞ്ഞു mail വന്നു, അതും അയച്ചുകൊടുത്തു. ഇതു വരെ യാതൊരു വിവരവും ഇല്ല, പെൻഷൻ കിട്ടിയിട്ടില്ല. ഇനി എന്താണ് ചെയ്യേണ്ടത്? പ്ലീസ് reply.
@@minijoseph6496 പ്രോസസ്സിംഗ് സാധാരണയായി 4-6 മാസം എടുക്കും. നിങ്ങളുടെ എല്ലാ പെൻഷൻ തുകയും ഒറ്റത്തവണയായി ലഭിക്കും. നിങ്ങൾക്ക് ഓൺലൈനിൽ സ്റ്റാറ്റസ് പരിശോധിക്കാം
ഞാൻ എല്ലാ അടവും അടച്ച് കഴിഞ്ഞ് പെൻഷന് വേണ്ടി കാത്തിരിക്കുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ആണ് ഞാൻ എല്ലാ അടവും തീർത്ത് പെൻഷൻ കിട്ടാനുള്ള അപേക്ഷ സബ്മിറ്റ് ചെയ്തത്. ഇനി എന്ന് പെൻഷൻ കിട്ടി തുടങ്ങുമെന്ന് ഒരു വിവരവും ഇല്ല. ദാരിദ്ര്യം വിട്ട് മാറാത്ത government ആണല്ലോ കേരളത്തിൽ.
സാധാരണ പ്രോസസ്സിംഗ് സമയം 4-6 മാസമാണ്. പെൻഷൻ അപേക്ഷാ നില ഓൺലൈനായി പരിശോധിക്കാം. സമർപ്പിച്ച അപേക്ഷയിൽ ചില അപാകതകൾ ഉണ്ടായേക്കാം, ദയവായി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുക. അർഹരായ എല്ലാ അംഗങ്ങൾക്കും കൃത്യസമയത്ത് പെൻഷൻ ലഭിക്കുന്നു.
ഞാൻ പ്രവാസി ഭാരതിയനാണ്, മഹാരാഷ്ട്രയിൽ ആയിരുന്നു, മാസം 100₹അംശംധായം പതിമൂന്ന് വർഷം അടച്ചു. ഇപ്പോൾ മൂന്നു വർഷമായി മാസം 3540₹എല്ലാമാസവും കൃത്യമായി bank acauntil വരുന്നു.
മരണമടയുന്ന അംഗങ്ങളുടെ സഹായം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അഞ്ചു വർഷക്കാലം പൂർത്തിയാക്കുന്നതിനു മുമ്പായി, സജീവ അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് മരണാനന്തര ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അംഗം കാറ്റഗറി ഒന്ന്, എ 1, ബി 2 എ , അംഗങ്ങളുടെ ആശ്രിതർക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ ₹25000 രൂപ ആണ് മരണാനന്തര സഹായമായി ലഭിക്കുന്നത്. 5 കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കിൽ അംഗത്തിന്റെ നോമിനിക്ക് കുടുംബ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ഒരു വർഷത്തിലേറെ അംഗത്വ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായ സമയത്താണ് അംഗം മരണപ്പെടുന്നത് എങ്കിൽ അംശാദായം അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും
ഒരാൾ ചേരുന്ന വയസ്സിനു സരിച്ച് അയാർക്ക് കിട്ടുന്ന പെൻഷൻ തുക മാറുന്നതായും കണ്ടു ... അത് ഞാൻ ആരും പറയുന്നതായും കണ്ടിട്ടില്ല , ക്ഷമിക്കുക ഇങ്ങനെ പെൻഷൻ തുക മാറുന്നതിൻ്റെ മാനദണ്ഡം എന്താണ് ഒന്നു വ്യക്തമാക്കിയാൽ കൊള്ളാം .
ഈ പെൻഷൻ ഫണ്ട് നിയമങ്ങൾ അനുസരിച്ച്, നിങ്ങളുടെ നിക്ഷേപ കാലയളവ് 5 വർഷത്തിൽ കൂടുതലാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ പെൻഷൻ തുകയുടെ 3% അധിക പെൻഷൻ ലഭിക്കും. ഇതാണ് പെൻഷൻ തുക വർധിക്കാൻ കാരണം
3500 എന്നത് 5 വർഷമോ 65 വയസ്സുള്ളവർക്ക് സർക്കാർ നിലവിൽ നിശ്ചയിച്ചതാണെന്ന് മനസ്സിലാക്കുന്നു അങ്ങെനെയാങ്കിൽ 3% അധിക തുക ഏത് സംഖ്യയിൽ നിന്നാണ് കണക്ക് കൂട്ടി എടുക്കുന്നത് വേറെ രീതിയിൽ ചോദിച്ചാൽ ടേബിളിലെ ആദ്യ ആൾക്ക് 3500 ഉം രണ്ടാമത്തെ ആൾക്ക് 4O25 ഉം കണക്കാക്കുന്നത്. എങ്ങനെ എന്ന് വിശദീകരിച്ചാൽ കൊള്ളാം
55 വയസ്സ് മുതൽ 60 വയസ്സ് വരെ അഞ്ചുവർഷം അടച്ചാൽ 3000 രൂപ പേയ്‌മെന്റ് കിട്ടുന്നുണ്ട് പെൻഷൻ എന്നാൽ 10 വർഷം അടച്ചാൽ 4025പെൻഷൻ കിട്ടുന്നുള്ളൂ അപ്പോൾ ഏറ്റവും നല്ലത് 55 വയസ്സ് മുതൽ 60 വയസ്സുവരെ തുടങ്ങല്ലേ നല്ലത്
നാട്ടിൽ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലീവ് എടുത്ത് വിദേശത്തു ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒരു കാരണവശാലും ഇതിൽ അംഗമാകരുത്, ഒരിക്കലും ഈ പെന്ഷന് അവർ അർഹർ അല്ല..
എന്റെ ഭർത്താവ് ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്നു. 5 വർഷം തികയാറായി, 60 വയസ്സ് പാസ്പോര്ട് പ്രകാരം ആയി. ഇത്രയും പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി. ഇപ്പോൾ ഗൾഫിൽ തന്നെ ജോലി ചെയ്യുന്നുണ്ട്
സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും വിശദമാക്കിയതിന് നന്ദി, ഞാൻ2011 മുതൽ അംശാദയം അടയ്ക്കുന്നുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു ആ തുക ലഭിക്കുന്നതിന് വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് നൽകി, ഇപ്പോൾ വരുമാന സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞതിനാൽ വില്ലേജും താലൂക്കും കയറിയിറങ്ങി നടക്കുകയാണ്
നിങ്ങളുടെ വാക്കുകൾ കേട്ട് ഇതിൽ ചേർന്നാൽ പേപ്പർ വർക്കിന് വേണ്ടി നിങ്ങളുടെ അടുക്കൽ കയറിയിറങ്ങി എരിഞ്ഞു തീരും ആദ്യം സർക്കാരുകളുടെ ഓഫീസുകൾ കൃത്യമായി കൈകാര്യം ചെയ്യുന്ന വിശ്വസിക്കുന്ന വിശ്വസിക്കാൻ പറ്റുന്ന നല്ല ഉദ്യോഗസ്ഥരെ വെക്കുക അപ്പോൾ നിങ്ങളൊക്കെ പറയുന്നതുപോലെ പ്രവാസികൾ ചേരും ഇപ്പോൾ പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്യുന്നത് നാട്ടിൽ വന്നാൽ ഒരു സർക്കാർ ഓഫീസിൽ ഓരോ പേപ്പറിനും വേണ്ടി കീറി ഇറങ്ങേണ്ട അവസ്ഥ ആലോചിക്കാൻ തന്നെ വയ്യ ഒരുപാട് അനുഭവങ്ങളുണ്ട്
Please visit my UA-cam channel, there I have posted many videos clearly explaining the step-by step process to be followed to join this pension scheme. All video links are available in the play list also please click the ilnk in this video
സാർ നല്ല വിവരണത്തിന് നന്ദി ഞാൻ അഞ്ചുവർഷം ഗൾഫിൽ ഉണ്ടായിരുന്നുഇപ്പോൾ 15 വർഷമായി നാട്ടിൽ ഉണ്ട് ഈ സ്കീമിൽ ഞാൻ ചേർന്നിട്ടില്ല ഇനിയും ചേരാൻ കഴിയുമോ ? ഇതിൽ ചേരാൻ എന്തെല്ലാംdocuments ആണ് വേണ്ടത്?
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, , ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ് വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം ) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക . അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് register.pravasikerala.org/public/index.php/online/PublicLogin ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ, ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക ua-cam.com/video/JDP7LrzvD-c/v-deo.html ua-cam.com/video/fODIqZRyY_E/v-deo.html ua-cam.com/video/tiUkHx-GG-E/v-deo.html Prakash Nair Kerala Pravasi Community Forum - Whatsup Group # 9995412512
സാർ ഇതിൽപത്താക്ക(ഇക്കാമ) കൈവശം ഇല്ല ഇപ്പോൾ ഞാൻമറ്റൊരു വില്ലേജിൽ ആണ് താമസിക്കുന്നത്പഴയ വില്ലേജിൽ നിന്നാണോ ഇപ്പോൾ താമസിക്കുന്ന വില്ലേജിൽ നിന്നാണോനോട്ടിവിറ്റിസർട്ടിഫിക്കറ്റ് വാങ്ങേണ്ടത്
An explained very well Sir. Thanks lot. I have already joined it. I have one question,regarding my premium has not continued ,due to some financial problems in between. Now Akshya is asking for interest. Is it legal?. Plz ,let me know regarding these issues. Tks& Best regards . Jayarajan.
In case there is a default in payment of subscription amount in time, you need to pay penalty as per the pension fund rules. Recently Pravasi Welfare Board announced a reduction in the penalty amount, this reduction will be updated in your account in a months time. Pay the reduced penalty after this updation
നിങ്ങൾ 5 വർഷത്തേക്ക് സബ്സ്ക്രിപ്ഷനുകൾ മാത്രം നൽകേണ്ടതുണ്ട്. കൂടുതൽ പെൻഷൻ ലഭിക്കാൻ കൂടുതൽ തുക നൽകാനാവില്ല. ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി സബ്സ്ക്രിപ്ഷനുകൾ അടയ്ക്കാംനിങ്ങൾ 5 വർഷത്തേക്ക് സബ്സ്ക്രിപ്ഷനുകൾ മാത്രം നൽകേണ്ടതുണ്ട്. കൂടുതൽ പെൻഷൻ ലഭിക്കാൻ കൂടുതൽ തുക നൽകാനാവില്ല. ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി സബ്സ്ക്രിപ്ഷനുകൾ അടയ്ക്കാം register.pravasikerala.org/public/index.php/online/quick_pay
Well done.
ആരും ഇതുപോലെ ഒരു ക്ലിയർ explanation തന്നിട്ടില്ല.
Thanks.
Thanks
നീ വിജയനേക്കാൾ വലിയ തള്ള് തള്ളല്ലേ, നിലവിൽ 75 വയസ്സ് വരെ ജീവിക്കുന്ന പ്രവാസി വ്യക്തികൾ എത്രയെന്ന് താങ്കൾ വെളിപ്പെടുത്തണം, ഈ 75 വയസ്സ് കഴിഞ്ഞിട്ട് ഇയ്യാളുടെ spouse ജീവിച്ചിരിപ്പുണ്ടാവുമോ, ഇത്രയും കാലം ജനങ്ങളെ പറ്റിച്ചത് പോരെ, കുറെ പേർക്ക് ഇത് ലഭിക്കുന്നുണ്ടെന്നത് സത്യം ആണ് എന്നാൽ നിങ്ങൾ ഈ പെൻഷൻ നീതിയുക്തമായി നടക്കുന്നുണ്ടോ, പ്രധാനമായും ജോലി ചെയ്തിട്ടുള്ള പ്രവാസിയുടെ ജീവനോടെ എത്ര കാലം ജീവിക്കുന്നു
പ്രവാസി വെൽഫയർ സ്കീം രെജിസ്ട്രേഷൻ ന് ശേഷം ക്യാഷ് അടക്കാത്തതിനാൽ വലിയ ഒരു എമൗണ്ട് പിഴ അടക്കേണ്ടതായി ഉണ്ട്. പിഴ അടക്കാതെ മാസവരിസംഖ്യ അടച്ചാൽ തുടർന്ന് പൂർത്തീകരിക്കാൻ പറ്റുമോ?
@@abduabdu6856 പ്രവാസി വെൽഫെയർ ബോർഡ് അവരുടെ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്ന സമയം വരെ ദയവായി 2-4 ആഴ്ച കൂടി കാത്തിരിക്കുക. അതിനുശേഷം അവർ പിഴപ്പലിശ കുറച്ചുകഴിഞ്ഞാൽ, നിങ്ങൾ സബ്‌സ്‌ക്രിപ്ഷൻ അടയ്‌ക്കുക
ഇത്രയും വിശദമായി സമയവും അധ്വാനവും ഇതിനായി ചിലവഴിച്ച നിങ്ങളുടെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...great effort ❤
Thank you
സാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഒരുപാട് പേർക്ക് ഇത് അറിയുകയില്ലഈ വിവരം ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക്
പടച്ചവൻ്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ
Thank you for your blessings
വളരെ നല്ല അറിവാണ് താങ്കൾ നമുക്ക് നൽകിയത് താങ്ക്യൂ
Thank you
ഇത് എങ്ങനെ യാണ് അപ്ലൈ ചെയേണ്ടത്.@@prakash-nair
@@fousiyaashik4050 പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ
രജിസ്ട്രേഷന് ആവശ്യമായ രേഖകൾ
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ
പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ (ഇന്ത്യൻ മൊബൈൽ നമ്പർ നൽകുന്നതാണ് നല്ലത്)
വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
ഓൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ
. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
register.pravasikerala.org/public/index.php/online/PublicLogin
ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ,
ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക
ua-cam.com/video/JDP7LrzvD-c/v-deo.html
ua-cam.com/video/fODIqZRyY_E/v-deo.html
ua-cam.com/video/kznCL32icsk/v-deo.html
ua-cam.com/video/tiUkHx-GG-E/v-deo.html
ua-cam.com/video/O4fgqxrQKUQ/v-deo.html
ua-cam.com/video/O-qxR7OqHpY/v-deo.html
ua-cam.com/video/pBhpWz1PZtI/v-deo.html
ua-cam.com/video/F94sUWzIpHc/v-deo.html
ua-cam.com/video/fODIqZRyY_E/v-deo.html
ua-cam.com/video/iT75M5qu9e0/v-deo.html
Prakash Nair
Kerala Pravasi Community Forum - Whatsup Group # 9995412512
ഞാൻ പത്ത് വർഷം 12000/-രൂപ അടച്ചു ഇപ്പോൾ 3450/-രൂപ രണ്ട് വർഷമായി ലഭിക്കുന്നുണ്ട്. എല്ലാ മാസവും 10-ആം തീയതിക്കും15-ആം തീയതിയും ഇടയിൽ ലഭിക്കന്നുണ്ട്
very good
എങ്ങനെ ഇതിൽ ചേരാം
വളരെ നന്നായി കാര്യങ്ങൾ മനസ്സിലായി.... താങ്കൾ യ്ക്ക് നന്ദി........ 2018ൽ പെൻഷൻ പദ്ധതിയിൽ ചേർന്നു. 2 മാസം മുൻപ് 60 വയസ്സ് തികഞ്ഞു പെൻഷന് സബ്മിറ്റ് ചെയ്തു പെൻഷൻ കിട്ടി തുടങ്ങിയിട്ടില്ല.4 മാസം എടുക്കും എന്നാണ് അറിഞ്ഞത് 3500 രൂപയാണ് പെൻഷൻ 6 വർഷം അടച്ചു......... എല്ലാവരും ഈ സൗകര്യം ഉപയോഗപെടുത്തണം''''''വയസ്സ് കാലത്ത് വട്ട ചിലവിന് ചില്ലറ മരുന്ന് ഇതിനെന്നും ആരുടെയും മുന്നിൽ കൈ കാണിക്കേണ്ട.
6 കൊല്ലഎം ഞാൻ അടച്ചു ചേട്ടാ ഇപ്പോൾ അടക്കുന്നില്ല.. ഫൈനും ബാക്കി തുകയും കൂടി 10000 രൂപ ആയി കിടക്കുവാ എന്തേലും വഴിയുണ്ടോ തവണകളായേ അടക്കാൻ
ഞാൻ13350/ഫൈനടച്ചു ഇപ്പോൾ 4235/-പെൻഷെൻകിട്ടുന്നു 2010 ൽചേർന്നു2023ജൂൺതൊട്ട് പെൻഷെൻകിട്ടിതുടങ്ങി എല്ലാവരുംകുടിശികഅടയ്കുകഏഴുവർഷംഅധികംഅടച്ചു
@@vijaynair3841 chetta njan 2015 thott adakkunund ...2020 muthal mudakkam vannu
Good
നിങ്ങൾക്ക് ബാക്കിയുള്ള സബ്‌സ്‌ക്രിപ്‌ഷൻ തുക തവണകളായി അടയ്ക്കാം. പിഴ തുകയിൽ ഇളവ് ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്, ഇതിനായി 2-4 ആഴ്ച കൂടി കാത്തിരിക്കുക
ഞാൻ 2013 ൽ തുടങ്ങി 2023ൽ 60 വയസായ് ( 10 വർഷം അടച്ചു )ഇപ്പോൾ ഒന്നര വർഷമായ് എല്ലാ മാസവും 4025 കിട്ടുന്നുണ്ട്. എല്ലാവരും ചേരണം
Good
👏👏👍
@@prakash-nair sir എല്ലാവർക്കുo മനസിലാകുന്ന തരത്തിൽ പറഞ്ഞ് കൊടുത്തു എനി സ്വയം തീരുമാനിക്കട്ടെ. Then Kiyo
@@m.a.nassarmukkanni2704 okay
എത്ര വച്ച അടച്ചു
പ്രവാസികൾക്ക് വളരെ ഗുണംചെയ്യുന്ന ഒരു പദ്ധതിയെപ്പറ്റി എല്ലാ സംശയങ്ങളുംതീരുന്നവീഡിയോ അഭിനന്ദനങ്ങൾ ❤
Thanks
വളരെ ഉപകാര പ്രതമായ വീഡിയോ കൾ ആണ് സാറിന്റെത്.. നേരത്തെ തന്നെ ക്ഷേമനിധി യിൽ അംഗത്വം ഉണ്ടായിരുന്നു എങ്കിലും.. ഇദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചു ആണ് ഹസ്ബൻഡ് 60 വയസ്സ് ആയപ്പോൾ പെൻഷന് വേണ്ടി അപേക്ഷിച്ചതും..ഇപ്പോൾ 4 മാസം പെൻഷൻ ലഭിക്കുകയും ചെയ്തു...ഗ്രൂപ്പിൽ എപ്പോൾ സംശയം ചോദിച്ചാലും സർ വളരെ വ്യക്തമായി മറുപടി തരുകയും ചെയ്യും... 👌👌🙏
Thanks for your good words
ഇത്രയും വ്യക്തമായി പ്രവാസികൾക്കു പെൻഷൻ ഫണ്ടിന്റെ കാര്യങ്ങൾ പറഞ്ഞുതന്ന താങ്കൾക് നന്ദി അറിയിക്കുന്നു.
കഴിഞ്ഞ 6 വർഷമായി പ്രവാസി പെൻഷൻ ലഭിക്കുന്ന വ്യക്തിയാണ്. ആദ്യം 2000രുപയും ഇപ്പോൾ 3500രൂപയും കിട്ടിക്കൊണ്ടിരിക്കുന്നു .55 വയസ്സുമുതൽ 60വയസ്സുവരെ വരിസംഖ്യ ( 300രൂപ വീതാമായിരുന്ന് )അടച്ചു. ഞാൻ സന്തോഷവാനാണ്.
Thanks for your good words
ഇത് 65വയസ്സ് ആക്കികൂടെ
എനിക്ക് മൂന്ന് മാസമായി പെൻഷൻ വരാൻ തുടങ്ങി ഞാൻ ആകെ അടച്ചത് 25000 രൂപ. ഇപ്പോൾ എനിക്ക് 3720,രൂപ മാസം തോറും വരും. ഇതിൽ എല്ലാവരും ചേരണം.
Good
എനിക്കു 53 ഉം വൈഫിനു 47 ഉം വയസ്സ് ഉള്ളപ്പോൾ അടക്കാൻ തുടങ്ങി മാസം 350.
വെച്ചു, എനിക്ക് 10 ഉം വൈഫിനു 15 ഉം കൊല്ലം അടക്കാൻ പറ്റുമല്ലോ അപ്പൊ ഞങ്ങളുടെ പെൻഷൻ എത്ര കിട്യും
@@NazeerAbdulazeez-t8i Rs. 4,025 and Rs. 4,550.00
ഇത് എങ്ങനെയാണ് ചേരുന്നത്! ഞാൻ ഒമാനി ലാണ് ?
@@amalbiju5324
ua-cam.com/play/PLB7iuycl9N1O8YSX_XYcKV05o_ZxIr1oi.html
വളരെ നന്ദി സാർ ഇങ്ങനെ ക്ലിയർ ആയിട്ടുള്ള അറിവിന് ഞാൻ സെർച്ച് ചെയ്യുകയായിരുന്നു
Good
അടച്ചുകൊണ്ടേയിരിക്കുന്നു...തിരികെ കിട്ടിയാൽ നല്ലത് ....നന്ദി നമസകാരം🙏🙏
ഈ സമയം വരെ യോഗ്യരായ എല്ലാ പ്രവാസികൾക്കും യാതൊരു കാലതാമസവുമില്ലാതെ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
തീർച്ചയായും കിട്ടും സഹോദരാ 100%
കൃത്യമായി ബാങ്ക് അക്കൗണ്ടിലേക്ക് വരും
നല്ല അറിവ് എല്ലാവരും പ്രയോജനപ്പെടുത്തുക
Thank you
ഞാൻ 22 കൊല്ലം വിദേശത്ത് ജോലി ചെയ്തു. ഞാൻ രജിസ്റ്റർ ചെയ്ത് കുറച്ചു അടച്ചു. എനിയും അടക്കണം. ഏണി ൽ നിന്നു വീണു ഒരു spin സർജറി കഴിഞ്ഞു. വലിയ ഒരു തുക ചിലവായി. ഇപ്പോൾ വരുമാനം ഒന്നും ഇല്ല. MLA, MP മാർക്കു 5 വർഷം കഴിഞ്ഞാൽ അവർക്ക് പെൻഷൻ 30,000 രൂപ പെൻഷൻ. 20 വർഷം വിദേശത്ത് ജോലി ചെയ്ത് വർക് സർക്കാർ എല്ലാ മാസം 10,000 രൂപ പെൻഷൻ കൊടുക്കണം
നിങ്ങൾക്ക് 50,000 വരെ മെഡിക്കൽ സഹായം ലഭിക്കാൻ അർഹതയുണ്ട്, നിങ്ങൾക്ക് ബാക്കിയുള്ള സബ്‌സ്‌ക്രിപ്ഷൻ തുകയും പിഴ പലിശയും
@@vsnthkm എംപി യും Mla ക്കും ഒന്നും അഞ്ച് വർഷം വേണ്ട പെൻഷൻ കിട്ടാൻ.. അവരുടെ പേർസണൽ അസിസ്റ്റന്റ് ന് പോലും ഒരു വർഷം കഴിയുമ്പോൾ പെൻഷൻ കിട്ടും..
18 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2000 ൽ മടങ്ങിയെത്തിയ ആർക്ക് ഇതിൽ ചേരാൻ പറ്റുമോ?
@@razaktk നിങ്ങളുടെ പ്രായം 60 വയസ്സിന് താഴെയാണെങ്കിൽ, നിങ്ങൾക്ക് ഈ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം
Excellent presentation. I never heard such a clean and neat presentation. I l am a pensioner now, getting 3500 monthly without any delay
Thanks
സാർ.. നമസ്കാരം.. ഞാൻ ഈ പദ്ധതിയിൽ ചേരുകയും കുറെ സുഹൃത്തുക്കളെ ചേരാൻ പ്രേരിപ്പിക്കുകയും, എനിക്കും അവരിൽ പലർക്കും 13...15തീയ്യതി ആവുമ്പോഴേക്കും കിട്ടുന്നുണ്ട്..63 വയസ്സ് പ്രായം ആയ ആൺകുട്ടികൾ ഇല്ലാത്ത എനിക്കും എന്നെ പോലെ യുള്ള വർക്കും വലിയ അനുഗ്രഹമാണ്..
ഈ വീഡിയോ യും ഞാൻ ഷെയർ ചെയ്തു കൊടുക്കും.. ഒരു സദ് കർമ്മമാണ് താങ്കളുടെ വാക്കുകളും നമ്മുടെ സർക്കാർ നൽകുന്ന തും.. അഭിനന്ദനങ്ങൾ.. നന്മകൾ നേർന്നുകൊണ്ട്...
Thank you for your good words
Sir, Now I am 61 till the time I am not deposit any money in this scheme.If any possibility is there to join .
@@nrbtrading2695 Maximum allowed age limit is 60 years of age
@@nrbtrading2695 Maximum allowed age limit to join this pension scheme is 60 years
എങ്ങനെ ചേരാം.. എവിടെ ചേരാം
വളരെ ക്ലിയറായി പറഞ്ഞു തന്നു
Thanks
ഞാൻ ഇത് തുടങ്ങിയ സമയത്ത് ചേർന്ന് 2009 ൽ 2024 ൽ 60 വയസ്സ് തികഞ്ഞു ഇത് വരെ തുടർച്ചയായി അടച്ചു കൊണ്ടിരുന്നു ആദ്യം തുടങ്ങിയ സമയത്ത് 300Rs ആയിരുന്നു അത് കഴിഞ്ഞു 350 ആയി ഞാൻ തുടർച്ചയായി 54000 Rs അടച്ചു 2024 ജനുവരിയിൽ 60 വയസ്സ് പൂർത്തിയായി ജനുവരി മുതൽ എല്ലാ മാസവും എനിക്ക് 4445 രൂപ പെൻഷൻ ലഭിക്കുന്നു എല്ലാ പ്രവാസിയും ഇതിൽ അഗം ആകുക
Good advice
THANKS SIR VERY CLEAR INFORMATION
Most welcome
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാർക്ക് ഒരു കോൺട്രിബ്യൂഷൻ ഇല്ലാതെ എന്തിനാണ് ജീവിതകാലം മൊത്തം പെൻഷൻ കൊടുക്കുന്നത്. പ്രവാസികൾ മറ്റു രാജ്യങ്ങളിൽ കഷ്ടപ്പെട്ടിട്ടാണ് സമ്പാദിക്കുന്നത് അതുകൊണ്ടാണ് കേരളത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും നിലനിൽക്കുന്നത്
Getting me Rs.3920!
Excellent and expertise explanation, thanks Sir!
Good explanation.... Very informative... God may bless you
So nice of you
Very informative. Appreciate your efforts 🙏
Thanks a lot
വളരെ നല്ല കാര്യം ❤
Thank you
BIG SALUTE
Thanks
പ്രവാസികൾക്ക് ഗുണം ചെയ്യും പദ്ധതി നല്ല പദ്ധതി
Good
ആളുകൾ ചേരതത്തിനെ കാരണം ..ബൂർഷ ഉദ്യോഗസ്ഥർ കാരണം.എന്നാണ് മിക്കവാറും എല്ലാവരും പറയുന്നത്...
സുഹൃത്തെ അടുത്തുള്ള അക്ഷയയിൽ പോയാൽമതി.
എല്ലാ അങ്ങാടികളിലും പ്രവാസി ഹെൽപ് ടസ്ക്ള്ള കാലമല്ലേ..
ഉദ്യഗ്വസ്ഥരെ അല്ലെങ്കിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞ് സമയം കളയണ്ട........ ഓടിക്കോ ഒരു അക്ഷയയിൽ പോയി ചേർന്നു പൈസ അടയ്ക്കു ......
വളരെ നല്ല കാര്യം 👍
Thanks
90% പ്രവാസികൾക്കും ഈ പ്രവാസി പെൻഷൻ പദ്ധതിയെ പറ്റി അറിയുകയില്ല അവരെ ബോധവൽക്കരണം ചെയ്യുവാൻ സർക്കാർ യാതൊരുവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുമില്ല
This pension scheme is in existence for last 15 years
@@prakash-nairsir number ഒന്ന് തരുമോ
@@faijasfaijasizzaemi310 വീഡിയോയിൽ തന്നെ Whatsapp നമ്പർ പറഞ്ഞിട്ടുണ്ട്
ഞാൻ ഈ ക്ഷേമനിധിയിലെ ആരംഗമാണ്.
ബന്ധപ്പെട്ടവർ ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നത് വളരെ നല്ലതാണ് 👌
Good
12 വർഷം എന്റെ ഭർത്താവ് ക്ഷേമനിധി യിൽ അടച്ചു. ഇപ്പോൾ 3500 രൂപ കിട്ടുന്നു എല്ലാം മാസവും.
Very Good
Massam ethrayarunu adavu
@@arunprakash6108 Rs. 350.00
നല്ല അറിവ് 👍👍
Thanks
ഞാൻ 2012 ൽ ക്ഷേനിധിയിൽ അംഗമായി 2022 വരെ ഞാൻ അംശാദയം അടച്ചു പിന്നെ എന്നോട് അടക്കണ്ട എന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് 60 വയസ്സ് കഴിഞ്ഞു 10 മാസമായി ഞാൻ പെൻഷൻ applay ചെയ്തു ഇത് വരെ ഒരു റിപ്ലൈ ഇല്ല വിളിക്കുമ്പോൾ എല്ലാം ഓരോ പേപ്പറിന്റെ പ്രശ്നം പറയും കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ Resubmitted കാണിച്ച് ഒരു പേപ്പർ അയച്ചു തന്നു ജീവിച്ചിരിക്കുമ്പോഴാലെ പെൻഷന്റെ ആവശ്യം നമ്മുടെ ഓരോ ജില്ലയിലും പ്രവാസി ഓഫീസിൽ ജോലിക്ക് കുറച്ച് അറിവുള്ളവരെ നിയമിച്ചാൽ നന്നായിരുന്നു അവരുടെ അറിവില്ലായ്‌മ മൂലവും നമ്മൾക്ക് പേപ്പറുകർ തിരുത്താണ്ടതായി വരുന്നുണ്ട്
എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കേണ്ടതുണ്ട്. ചില രേഖകൾ ശരിയായി സമർപ്പിച്ചില്ലെങ്കിൽ, അവ അപേക്ഷ പ്രോസസ്സ് ചെയ്യില്ല. ദയവായി ശരിയായ രേഖകൾ സമർപ്പിക്കുകയും പ്രവാസി ക്ഷേമ ഓഫീസിൽ ഫോളോ അപ്പ് ചെയ്യുകയും ചെയ്യുക
നോർക്ക പെൻഷൻ ആയാലും പോരെ
@@prakash-nair പ്രവാസി ഓഫീസിൽ ( തിരുവല്ല ) നിന്നും അവർ പറഞ്ഞതിൻ പ്രകാരം എല്ലാ രേഖകളും നൽകി
@@AnwarShareef-dt3nu You need to register with Kerala Pravasi Welfare Board for pension scheme
@@AnwarShareef-dt3nu for pension you need to register with Kerala Pravasi Welfare Board
Thank you for valuable information
So nice of you
❤❤❤❤❤❤❤
വീഡിയോ കണ്ടപ്പോൾ എല്ലാ സംശയവും തീർന്നു 👍
Good
60 വയസ്സ് കഴിഞ്ഞു പെൻഷൻ അപേക്ഷ കൊടുത്തു 5മാസ്സം ആയി ഇപ്പൊഴും ഉദ്യോഗസ്ഥർ ഉറക്കം നടിക്കുന്നു, വിയർപ്പിന്റെ വില അറിയില്ല, ഞാൻ ഒരു സുഖമില്ലാത്ത ആളാണ്
😢😢
സാധാരണ പ്രോസസ്സിംഗ് സമയം 4-6 മാസമാണ്
നിങ്ങളുടെ പെൻഷൻ അപ്ലെ ചയ്തിട്ട് പ്രൊഫൈൽ ലോഗ് ഇൻ ചയ്തു പെൻഷൻ അപേക്ഷ സ്റ്റാറ്റസ് നോക്കിയോ.. സാധാരണ മാക്സിമം 3 മാസം മതി
അപേക്ഷ വെച്ച കല യല വ് മുതൽ pending ഉള്ള മുഴുവൻ തുകയും കിട്ടും.
എനിക്ക് 6,മാസം കഴിഞ്ഞ് ഒന്നിച് വന്നു താങ്കൾ പ്രവാസി ഓഫീസിൽ വിളിച്ച് അന്നെഷിച്ചാൽ മതി ഡോക്യുമെന്റ് എന്തെങ്കിലും പ്രശ്നം ഉണ്ടാകും അത് ശരിയാക്കിയാൽ പെൻഷൻ വരും.
എന്തിനാണ് ഇത്രയും താമസം?@@prakash-nair
പ്രവാസി പെൻഷൻ 1000 ഉണ്ടായിരുന്നത് ഘട്ടം ഘട്ടമായി 3500 ആയി വർദ്ധിപ്പിച്ച ഈ സർക്കാരിന് ബിഗ് സല്യൂട്ട്❤
Good
ഞാൻ 55 വയസ്സിൽ പൈസ അടക്കാൻ തുടങ്ങി 60 വയ സായപ്പോൾ എനിക്ക് 3000 രൂപ എല്ലാ മാസവും എനിക്ക് കിട്ടുന്നുണ്ട്
Very good
എല്ലാ പ്രവാസികളും ചേരണം. 55 വയസ് കഴിഞ്ഞ 5 വർഷം അടച്ച ഞാൻ അറിയുന്ന എല്ലാവർക്കും മാസം 3500.വെച്ച് മുടങ്ങാതെ വരുന്നുണ്ട്.. ഇതു തട്ടിപ്പ് ഒന്നും അല്ല. നമ്മൾ തുച്ഛമായ സംഖ്യയാണ് അടക്കുന്നത്.. ചില അവസരങ്ങളിൽ ഈ 3500 ഒരാശ്വാസം ആയിരിക്കും.. ജീവിതം മാറി മറിയാൻ ഒരു പണിയും ഇല്ല.. എല്ലാവർക്കും നല്ലത് വരട്ടെ...
Good
ആകെ 21000 അടച്ചാൽ തന്നെ മാസം 3500 കിട്ടുന്നുണ്ട്
Am paying from 47 yrs
kerala gov ipoo pinarayi saghavu ayithal ulla pension marythakyu kodukunilla, athukondu ethu neravananam kittumo.
@@SanjayPuthiyattil-fc2wpകേരള സർക്കാർ ക്ഷേമപെൻഷൻ കൊടുക്കുന്നില്ല എന്ന് ആര് പറഞ്ഞു, കുറച്ചു മാസം പെന്റിങ് ആയെങ്കിലും ഓണത്തോടെ മൂന്നു മാസത്തെ പെൻഷൻ ആണ് ഈ സർക്കാർ കൊടുത്തത്. അടുത്ത ദിവസം തന്നെ ഈ മാസത്തെ പെൻഷൻ കൊടുത്തു തുടങ്ങും.
Thanks for your explained video sir
Most welcome
ആടവ് മുടങ്ങി. വലിയ ഒരു തുക പെനാൽറ്റി വന്നിട്ടുണ്ട്. പെനാൽറ്റി ഇളച്ചു കിട്ടിയാൽ എങ്ങിനെയെങ്കിലും അടച്ചു തീർക്കാമായിരുന്നു.
ക്ഷേമനിധി ബോർഡ് അടുത്തിടെയാണ് പിഴ തുകയിൽ ഇളവ് പ്രഖ്യാപിച്ചത്. 2-4 ആഴ്‌ചയ്‌ക്കുള്ളിൽ അവർ അവരുടെ സിസ്റ്റം അപ്‌ഡേറ്റ് ചെയ്‌തുകഴിഞ്ഞാൽ ഇത് നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കും
@@prakash-nairok sir. Thsnks
well explained Sir......Thankyou for your effort in making this video...
Thank you
ഞാൻ തിരുവനന്തപുരം തൈക്കാടുള്ള നോർക്ക ഓഫീസിൽ പോയിരുന്നു, അടവുകൾ മുടങ്ങിയത് പുതുക്കാനും,പെൻഷൻ പുതുക്കാനും. അവിടെ ചെന്നപ്പോൾ അവിടെ ഇരിക്കുന്നവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രീതിയിൽ ആണ് പ്രവാസികളോട് പെരുമാറുന്നത്. കാസർകോട് മുതൽ ഉള്ള പ്രവാസികൾ യാത്ര ചെയ്തു ഈ ഓഫീസിൽ ബുദ്ധി മുട്ടി വരുമ്പോൾ അവരോടു യാതൊരു രീതിയിലും പരിഗണിക്കുന്നില്ല. വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും യൊക്കെ നമ്മളെ നടത്തുന്നതുപോലെ ആണ് നമുക്ക് അനുഭവപ്പെടുന്നത്.
എന്താണ് നിങ്ങളുടെ പ്രശ്നം.
നിങ്ങൾക്ക് എല്ലാ സേവനങ്ങളും ഓൺലൈനിൽ ചെയ്യാൻ കഴിയും
@@prakash-nair ok🙏
കൊച്ചി, കോഴിക്കോട് ഓഫീസ് ഉണ്ടല്ലോ
ഞങ്ങൾ 60 വയസുവരെ അടച്ചു, ഈ മെയ് മാസത്തിൽ പെൻഷൻ ലഭിക്കാൻ apply ചെയ്തു. ഇപ്പോൾ ഒരു ബാങ്ക് പാസ്ബുക്ക് ഹാജരാക്കാൻ പറഞ്ഞു mail വന്നു, അതും അയച്ചുകൊടുത്തു. ഇതു വരെ യാതൊരു വിവരവും ഇല്ല, പെൻഷൻ കിട്ടിയിട്ടില്ല.
ഇനി എന്താണ് ചെയ്യേണ്ടത്?
പ്ലീസ് reply.
@@minijoseph6496 പ്രോസസ്സിംഗ് സാധാരണയായി 4-6 മാസം എടുക്കും. നിങ്ങളുടെ എല്ലാ പെൻഷൻ തുകയും ഒറ്റത്തവണയായി ലഭിക്കും. നിങ്ങൾക്ക് ഓൺലൈനിൽ സ്റ്റാറ്റസ് പരിശോധിക്കാം
ഗുഡ് explanation
ഞാൻ 11വർഷം അടച്ചു... 60വയസ്സ് ആയി ഇപ്പോൾ... 3630/രൂപ.. പെൻഷൻ ലഭിക്കാൻ തുടങ്ങി..
Very good
Nigalk 4250 kittanamallo ee chart anusarichu
ഞാൻ എല്ലാ അടവും അടച്ച് കഴിഞ്ഞ് പെൻഷന് വേണ്ടി കാത്തിരിക്കുന്നു. ഈ കഴിഞ്ഞ ജനുവരിയിൽ ആണ് ഞാൻ എല്ലാ അടവും തീർത്ത് പെൻഷൻ കിട്ടാനുള്ള അപേക്ഷ സബ്മിറ്റ് ചെയ്തത്. ഇനി എന്ന് പെൻഷൻ കിട്ടി തുടങ്ങുമെന്ന് ഒരു വിവരവും ഇല്ല. ദാരിദ്ര്യം വിട്ട് മാറാത്ത government ആണല്ലോ കേരളത്തിൽ.
സാധാരണ പ്രോസസ്സിംഗ് സമയം 4-6 മാസമാണ്. പെൻഷൻ അപേക്ഷാ നില ഓൺലൈനായി പരിശോധിക്കാം. സമർപ്പിച്ച അപേക്ഷയിൽ ചില അപാകതകൾ ഉണ്ടായേക്കാം, ദയവായി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെടുക. അർഹരായ എല്ലാ അംഗങ്ങൾക്കും കൃത്യസമയത്ത് പെൻഷൻ ലഭിക്കുന്നു.
താങ്കൾ. പ്രവാസി വെബ്സൈറ്റിൽ നോക്കുക,
അടുത്തുള്ള പ്രവാസി വെൽഫെയർ ഓഫീസിൽ details കൊടുത്ത് check ചെയ്ത് നോക്കൂ
ഞാൻ പ്രവാസി ഭാരതിയനാണ്, മഹാരാഷ്ട്രയിൽ ആയിരുന്നു, മാസം 100₹അംശംധായം പതിമൂന്ന് വർഷം അടച്ചു. ഇപ്പോൾ മൂന്നു വർഷമായി മാസം 3540₹എല്ലാമാസവും കൃത്യമായി bank acauntil വരുന്നു.
Very good
ഈ പദ്ധതിയിൽ ചേർന്ന് കാലാവധി പൂർത്തിയാകുന്നതിന്റെ മുമ്പ് മരണപ്പെട്ടാൽ തുടർന്നുള്ള അടവ് എങ്ങിനെയായിരിക്കും. അടച്ച തുക നഷ്ടപ്പെടുമോ?
മരണമടയുന്ന അംഗങ്ങളുടെ സഹായം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അഞ്ചു വർഷക്കാലം പൂർത്തിയാക്കുന്നതിനു മുമ്പായി, സജീവ അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് മരണാനന്തര ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അംഗം കാറ്റഗറി ഒന്ന്, എ 1, ബി 2 എ , അംഗങ്ങളുടെ ആശ്രിതർക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ ₹25000 രൂപ ആണ് മരണാനന്തര സഹായമായി ലഭിക്കുന്നത്. 5 കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കിൽ അംഗത്തിന്റെ നോമിനിക്ക് കുടുംബ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ഒരു വർഷത്തിലേറെ അംഗത്വ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായ സമയത്താണ് അംഗം മരണപ്പെടുന്നത് എങ്കിൽ അംശാദായം അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും
You will get the full amount and 30000 rupees as death claim.
M husband expired and I got it.
We paid 5100 rupees and death claim 30000 rupees.
Tank you sir
Welcome
ഒരാൾ ചേരുന്ന വയസ്സിനു സരിച്ച് അയാർക്ക് കിട്ടുന്ന പെൻഷൻ തുക മാറുന്നതായും കണ്ടു ... അത് ഞാൻ ആരും പറയുന്നതായും കണ്ടിട്ടില്ല , ക്ഷമിക്കുക ഇങ്ങനെ പെൻഷൻ തുക മാറുന്നതിൻ്റെ മാനദണ്ഡം എന്താണ് ഒന്നു വ്യക്തമാക്കിയാൽ കൊള്ളാം .
ഈ പെൻഷൻ ഫണ്ട് നിയമങ്ങൾ അനുസരിച്ച്, നിങ്ങളുടെ നിക്ഷേപ കാലയളവ് 5 വർഷത്തിൽ കൂടുതലാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ പെൻഷൻ തുകയുടെ 3% അധിക പെൻഷൻ ലഭിക്കും. ഇതാണ് പെൻഷൻ തുക വർധിക്കാൻ കാരണം
3500 എന്നത് 5 വർഷമോ 65 വയസ്സുള്ളവർക്ക് സർക്കാർ നിലവിൽ നിശ്ചയിച്ചതാണെന്ന് മനസ്സിലാക്കുന്നു അങ്ങെനെയാങ്കിൽ 3% അധിക തുക ഏത് സംഖ്യയിൽ നിന്നാണ് കണക്ക് കൂട്ടി എടുക്കുന്നത് വേറെ രീതിയിൽ ചോദിച്ചാൽ ടേബിളിലെ ആദ്യ ആൾക്ക് 3500 ഉം രണ്ടാമത്തെ ആൾക്ക് 4O25 ഉം കണക്കാക്കുന്നത്. എങ്ങനെ എന്ന് വിശദീകരിച്ചാൽ കൊള്ളാം
5 വർഷം അടച്ചാൽ 3500 രൂപ അതിന് മുകളിൽ വരുന്ന ഓരോ വർഷത്തിനും 105 വീതം കൂടും. (12 വർഷം അടച്ചാൽ 5 വർഷം 3500+ 7 വർഷം x 105= 4235
informative video , thank you very much.
Glad it was helpful!
ഞാൻ 5കൊല്ലം അടച്ചു ഇപ്പോൾ അഞ്ചര മസ്സാതൊള്ള മായി ഇതുവരെ പെൻ സൻ കിട്ടീട്ടില്ല
@@rukiyarukiya2973contact norka office 🙌
@@rukiyarukiya2973 പെൻഷനായി ഓൺലൈനായി അപേക്ഷിക്കണം. പെൻഷൻ പ്രോസസ്സ് ചെയ്യുന്നതിന് കുറഞ്ഞത് 5-6 മാസമെടുക്കും
@prakash-nair ഓക്കേ സാർ
55 വയസ്സ് മുതൽ 60 വയസ്സ് വരെ അഞ്ചുവർഷം അടച്ചാൽ 3000 രൂപ പേയ്‌മെന്റ് കിട്ടുന്നുണ്ട് പെൻഷൻ എന്നാൽ 10 വർഷം അടച്ചാൽ 4025പെൻഷൻ കിട്ടുന്നുള്ളൂ അപ്പോൾ ഏറ്റവും നല്ലത് 55 വയസ്സ് മുതൽ 60 വയസ്സുവരെ തുടങ്ങല്ലേ നല്ലത്
ok
55 വയസ്സുവരെ പ്രവാസി ജീവിചിരി ക്കും എന്ന് എന്താണ് ഉറപ്പ്
Good sir
Keep watching
നാട്ടിൽ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ലീവ് എടുത്ത് വിദേശത്തു ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒരു കാരണവശാലും ഇതിൽ അംഗമാകരുത്, ഒരിക്കലും ഈ പെന്ഷന് അവർ അർഹർ അല്ല..
Crrt, മറ്റ് പെൻഷൻ കിട്ടുമെങ്കിൽ ഇതിന് അർഹതയില്ല
Thank you sir
Welcome
ഇത്രയും വൃത്തികെട്ട ഒരു ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താത്ത ഒരു സ്റ്റേറ്റ് നമ്മുടെ തൊട്ട് അയൽവക്കത്ത് പോലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല
എന്റെ ഭർത്താവ് ഇപ്പോൾ അടച്ചുകൊണ്ടിരിക്കുന്നു. 5 വർഷം തികയാറായി, 60 വയസ്സ് പാസ്പോര്ട് പ്രകാരം ആയി. ഇത്രയും പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി. ഇപ്പോൾ ഗൾഫിൽ തന്നെ ജോലി ചെയ്യുന്നുണ്ട്
60 വയസ്സിന് ശേഷം പെൻഷന് അപേക്ഷിക്കാം
Well explained thank you
Glad it was helpful!
@@prakash-nair yes sure thanks. As a member of Kmcc volunteer ....
17 year ആയി പ്രേവാസിയാണ് ഈ അറിവ് പുതിയത് thank you 🙏🏻
Thanks
🙏
Very useful for the retirement.. thanks 🙏
So nice of you
Informative 👍
Thanks 🙂
A big salute❤
Thank you
Every body should invest Pravasi scheme he is saying very correct
Thanks
സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും വിശദമാക്കിയതിന് നന്ദി, ഞാൻ2011 മുതൽ അംശാദയം അടയ്ക്കുന്നുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു ആ തുക ലഭിക്കുന്നതിന് വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് നൽകി, ഇപ്പോൾ വരുമാന സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞതിനാൽ വില്ലേജും താലൂക്കും കയറിയിറങ്ങി നടക്കുകയാണ്
എൻ്റെ ധാരണയനുസരിച്ച്, ഈ വിവാഹ സഹായത്തിന് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല.
Thanks 👍
Welcome 👍
പ്രവാസി പെൻഷൻ അല്പംകൂടെ ഉയർത്തി. മറ്റു പ്രവാസികൾക്കും വിളംബരം/ പ്രോത്സാഹനം. ചെയ്യുക ❤
good work 👍🏼👍🏼
Thank you! Cheers!
സൂപ്പർ
Thanks
Good 👍
ഇത് വളരെ ശരിയാണ്, എനിക്കും മുടങ്ങാതെ കിട്ടുന്നുണ്ട്
Good
Sir valuable message, norka kurichu oru vedio cheyyane new updation
Many videos related to NORKA is posted on our youtube channel
ua-cam.com/video/2oqAfFLAk1Y/v-deo.html
Thank u ser.
Welcome
Nice👍
Thanks ✌
Thanks
Welcome
Super
Thanks
Vivarium nalkiyathinu Thank you
Welcome
നമസ്തെ 🙏
എത്ര ഭംഗിയായി അവധരിപ്പിച്ചു 👌❤
ഒരുപാട് നന്ദി പ്രിയ മിത്രമേ 🙏
Thank you
ഞാന്‍ ചേർന്നിട്ട് 3 year ആയി ഇത് വരെ അംശാദായം അടച്ച് തുടങ്ങിയില്ല ഇപ്പോൾ 6000 penalty കാണിക്കുന്നു.
പിഴപ്പലിശയിൽ നിങ്ങൾക്ക് ഉടൻ കിഴിവ് ലഭിക്കും. പ്രവാസി വെൽഫെയർ ബോർഡ് സിസ്റ്റം അപ്‌ഡേറ്റിനായി ദയവായി 2-4 ആഴ്ച കാത്തിരിക്കുക
Good
Thanks
I also worked five years
ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ നിങ്ങൾക്ക് അർഹതയുണ്ട്
Upakarapradamaya vivaranam .
Thanks
നിങ്ങളുടെ വാക്കുകൾ കേട്ട് ഇതിൽ ചേർന്നാൽ പേപ്പർ വർക്കിന് വേണ്ടി നിങ്ങളുടെ അടുക്കൽ കയറിയിറങ്ങി എരിഞ്ഞു തീരും ആദ്യം സർക്കാരുകളുടെ ഓഫീസുകൾ കൃത്യമായി കൈകാര്യം ചെയ്യുന്ന വിശ്വസിക്കുന്ന വിശ്വസിക്കാൻ പറ്റുന്ന നല്ല ഉദ്യോഗസ്ഥരെ വെക്കുക അപ്പോൾ നിങ്ങളൊക്കെ പറയുന്നതുപോലെ പ്രവാസികൾ ചേരും ഇപ്പോൾ പ്രവാസികളെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്യുന്നത് നാട്ടിൽ വന്നാൽ ഒരു സർക്കാർ ഓഫീസിൽ ഓരോ പേപ്പറിനും വേണ്ടി കീറി ഇറങ്ങേണ്ട അവസ്ഥ ആലോചിക്കാൻ തന്നെ വയ്യ ഒരുപാട് അനുഭവങ്ങളുണ്ട്
Very informative. If you had included the procedures to join the scheme it would have been useful for those who are not aware of it.
Please visit my UA-cam channel, there I have posted many videos clearly explaining the step-by step process to be followed to join this pension scheme. All video links are available in the play list also please click the ilnk in this video
@@prakash-nair thankyou
Please visit pravasi karya office, in Kottayam it's near to BSNL OFFICE
My husband contributed Rs. 8700/-for total 5 years, now he is getting Rs 3000/-(after applying for pention 5th month Rs 15000 credited ).
Good
Thanks sis
Welcome 😊
Hi sir
സാർ നല്ല വിവരണത്തിന് നന്ദി
ഞാൻ അഞ്ചുവർഷം ഗൾഫിൽ ഉണ്ടായിരുന്നുഇപ്പോൾ 15 വർഷമായി നാട്ടിൽ ഉണ്ട്
ഈ സ്കീമിൽ ഞാൻ ചേർന്നിട്ടില്ല
ഇനിയും ചേരാൻ കഴിയുമോ ?
ഇതിൽ ചേരാൻ എന്തെല്ലാംdocuments ആണ് വേണ്ടത്?
പ്രവാസി പെൻഷൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ
പാസ്‌പോർട്ട് (front and address pages), വിസ കോപ്പി, Iquama or Residents permit, , ആധാർ കാർഡ്, വെള്ള പേപ്പറിൽ ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 200 രൂപ രജിസ്ട്രേഷൻ ഫീസ്
വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (തിരിച്ചെത്തിയ പ്രവാസിക്ക് മാത്രം
) എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക
. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്
register.pravasikerala.org/public/index.php/online/PublicLogin
ഈ പെൻഷൻ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ,
ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇനിപ്പറയുന്ന വീഡിയോകൾ കാണുക
ua-cam.com/video/JDP7LrzvD-c/v-deo.html
ua-cam.com/video/fODIqZRyY_E/v-deo.html
ua-cam.com/video/tiUkHx-GG-E/v-deo.html
Prakash Nair
Kerala Pravasi Community Forum - Whatsup Group # 9995412512
സാർ
ഇതിൽപത്താക്ക(ഇക്കാമ) കൈവശം ഇല്ല
ഇപ്പോൾ ഞാൻമറ്റൊരു വില്ലേജിൽ ആണ് താമസിക്കുന്നത്പഴയ വില്ലേജിൽ നിന്നാണോ
ഇപ്പോൾ താമസിക്കുന്ന വില്ലേജിൽ നിന്നാണോനോട്ടിവിറ്റിസർട്ടിഫിക്കറ്റ് വാങ്ങേണ്ടത്
@@prasadgeorge2060
നിങ്ങളുടെ ചോദ്യം വ്യക്തമല്ല
Could you please tell me about the dividend scheme? How to apply, send me the link
Pravasi dividend scheme is presently not available for investment
👏👏
An explained very well Sir. Thanks lot. I have already joined it. I have one question,regarding my premium has not continued ,due to some financial problems in between. Now Akshya is asking for interest. Is it legal?. Plz ,let me know regarding these issues. Tks& Best regards .
Jayarajan.
In case there is a default in payment of subscription amount in time, you need to pay penalty as per the pension fund rules. Recently Pravasi Welfare Board announced a reduction in the penalty amount, this reduction will be updated in your account in a months time. Pay the reduced penalty after this updation
Sir valare nannaayi explain cheydu oru doubt und njaan 60 age ulla aalaanu sathyam paranjaal njaan 1 kollam aayittulloo pravasi welfareil chernnittu 1yr amount orumichu adachu enikku 5 years or 10 years payment orumich adakaan ulla option undo ? undenkil adu online vazhiku adakaan pattoo ? allaa enkil evide poyi adakaan pattum ?
നിങ്ങൾ 5 വർഷത്തേക്ക് സബ്സ്ക്രിപ്ഷനുകൾ മാത്രം നൽകേണ്ടതുണ്ട്. കൂടുതൽ പെൻഷൻ ലഭിക്കാൻ കൂടുതൽ തുക നൽകാനാവില്ല. ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി സബ്സ്ക്രിപ്ഷനുകൾ അടയ്ക്കാംനിങ്ങൾ 5 വർഷത്തേക്ക് സബ്സ്ക്രിപ്ഷനുകൾ മാത്രം നൽകേണ്ടതുണ്ട്. കൂടുതൽ പെൻഷൻ ലഭിക്കാൻ കൂടുതൽ തുക നൽകാനാവില്ല. ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഓൺലൈനായി സബ്സ്ക്രിപ്ഷനുകൾ അടയ്ക്കാം
register.pravasikerala.org/public/index.php/online/quick_pay
I am citizen of USA but I have Oci card too
Ami eligible??
If so let me know how to go for it ?
Foreign citizens are not allowed to join this pension plan, more over the maximum age limit is 60 years
Prakash,
Tata ethical fund നെ പറ്റി വീഡിയോ ചെയ്യാമോ..?
Video related to Tata Ethical Fund is ready and will be published in two days
Family visayil poya or husbubd wifinum randalkum kodkan patuo etgra kalam pravasiyaknm ???
രണ്ടുപേർക്കും ചേരം. കുറഞ്ഞത് രണ്ട് വർഷം നിങ്ങൾ പ്രവാസി ആയിരിക്കണം
If both husband and wife working is it good to take pravasi penstion or one individual is enough
Both husband and wife can register for this pension scheme,
സാർ ഞാൻ 2019 ൽ പ്രവാസി ക്ഷേമ പെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ പൈസ അടക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് ഇനി മുന്നോട്ടു പോകാൻ പറ്റുന്നത്
I habe a doubt that suppose husband & wife are getting this pension and if one of them passed away, the spouse will get half pension amt also or not?
Yes.. wife will get family pension
@@prakash-nair Thank u Sir for ur quick response
HOW WE CAN JOIN THIS SCHEME..PLZ GIVE US DETAILS
Please join the whatsapp group 9995412512
Sair..norkayude..swandhanamennaoruskeamund..athindevivaramonnunalkamo
നിങ്ങൾ എന്താണ് എഴുതുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതു