ഞാൻ ഇന്ന് 31)12/24 നൂ കുടിശ്ശിക അടക്കാൻ പോയപ്പോൾ പലിശയിൽ ഒരിളവും ഇല്ലാ എന്നു അക്ഷയയിൽ നിന്നും പറഞ്ഞു മൂന്ന് മാസം മുമ്പ് 27000 ആയിരുന്നു അന്ന് 10000അടച്ചു ഇന്ന് ചെന്നപ്പോൾ വീണ്ടും 20550 ആയിട്ടുണ്ട് 3000അടച്ചു ഇളവോന്നും ഇല്ല😢
സർ, ഞാൻ 2012ൽ. പ്രവാസി പെൻഷൻ സ്കീമിൽ ചേർന്ന് ഒരു വർഷം അടച്ചു, കാർഡും കിട്ടി, പിന്നെ ഇതുവരെ അടച്ചില്ല, പുതുക്കാൻ ഇനി എവിടെയാണ് പോകേണ്ടത്, ഞാൻ 30വർഷമായി കുവൈറ്റിൽ ജോലിചെയ്യുന്നു, മറുപടി പ്രതീക്ഷിക്കുന്നു,
You can pay the pending subscription amount and penalty online using the following link . Also, you can check whether you account is active or closed using this link register.pravasikerala.org/public/index.php/online/quick_pay
ഞാൻ പത്ത് വർഷമായി അടച്ച് തുടങ്ങിയിട്ട് ഓരേ വർഷത്തേക്ക് മൊത്തം മായിട്ടാണ് ഞാൻ അടക്കുന്നത് അതിൽ ഒരു വർഷം മായപ്പോൾ അടക്കാൻ മറന്ന് പ്പോയി ഒരുമാസം കഴിഞ്ഞേ ഉള്ളൂ അതിന് പിറ്റേത്തെ വർഷം അടക്കാൻ അക്ഷയിലേക്ക് ചെന്നപ്പോൾ350 രൂപ വെച്ച് ഒരു കൊല്ലത്തിന് അടച്ചിരുന്നത് 4200 രൂപയാണ് ഒരു മാസം തെറ്റിയതിന് അ വർഷം 5277 രൂപ അടക്കേണ്ടി വന്നു ഒരു മാസ്സം തെറ്റിയതിന് 900 രത്തി ചില്ലാനും ഫൈൻ വേടിച്ചു അക്ഷയയിൽ ഇത് ശരിയാണൊ
സർ, ഓൺലൈനിൽ subscription amount തവണകളായി അടക്കാൻ പറ്റുന്നില്ല എന്ന് അക്ഷയയിൽ നിന്നു പറഞ്ഞു.നേരിട്ട് regional office ൽ പോയാൽ പറ്റുമായിരിക്കും എന്നും പറഞ്ഞു. Please ഒരു വിശദീകരണം തരുമോ.
ഞാൻ കുറച്ചുനാൾ അടയ്ക്കാതെ പെനാൽറ്റി 7000രൂപയോളം ആയി. അതുകഴിഞ്ഞ് കൃത്യമായി മാസമാസം അടയ്ക്കുന്നു. ഇപ്പോൾ fine ഒഴികെ ഒന്നും അടയ്ക്കാനില്ല. എനിക്ക് ഉള്ള fine കുറച്ചു തരുമോ?
ഞാൻ നിലവിൽ ഒമാനിൽ വർക്ക് ചെയ്യുന്നു അടുത്ത സെപ്റ്റംബറോടെ പ്രവാസം നിർത്താൻ ഉദ്ദേശിക്കുന്ന ആളാണ് പ്രവാസി പെൻഷൻ സ്കീം അടയ്ക്കുന്ന ആളാണ് നിലവിൽ 350 രൂപയാണ് വരിസംഖ്യ പ്രവാസം നിർത്തുമ്പോൾ 200രൂപ ആകാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് പ്രവാസം നിർത്തുന്ന സമയം നോർക്ക കാർഡ് പുതുക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞുതരിക
Sir, I am a member and paying monthly subscription from past 3 years. Now my wife is also want to join in the scheme separately. Is she also get pension separately if she pay subscriptions. She is starting with me in Kuwait and working in school with work visa
നമസ്കാരം സർ, ഞാൻ 2020 ൽ 350രൂപ അടച്ച് അംഗത്വം എടുത്തു.നാല് വർഷമായി അടവ് മുടങ്ങി..അന്വേഷിച്ചപ്പോൾ 20000ത്തോളം രൂപ അടയ്ക്കണം എന്നുപറഞ്ഞു..നിലവിലെ അംഗത്വം ഒഴിവാക്കി പുതിയത് എടുക്കാൻ പറ്റുമോ..45 വയസ്സാണ് എനിക്ക്.
Education grant, Medical Expenses reimbursement, marriage assistance, maternity assistance, disabled pension and family pension All the details are there in the below link ua-cam.com/video/AeWdZz7OGcg/v-deo.html
Sir, ഞാൻ നാട്ടിൽ വന്നിട്ടും മാസംതോറും 350 രൂപ അടയ്ക്കുന്നു. അതിൽ കുഴപ്പമുണ്ടോ. ഞാൻ ഈ പദ്ധതി യിൽ ചേർന്നപ്പോൾ കൊടുത്ത രേഖകൾ കറക്റ്റ് അല്ലെങ്കിൽ അംഗത്വം കിട്ടുമായിരുന്നോ.
ഞാൻ 4 വർഷം ഖത്തറിൽ വർക്ക് ചെയ്തിട്ട് തിരിച്ചു വന്നതാണ്, മൂന്ന് മാസ്സം മുൻപ് ക്ഷേമനിധിയിൽ ചേരാൻ അക്ഷയ വഴി അപേക്ഷിച്ചിരുന്നു, Application കിട്ടിയതായി mail വന്നെങ്കിലും പിന്നീട് യാതൊരു response ഉം അവിടെനിന്ന് എനിക്ക് ലഭിച്ചില്ല....
@@prakash-nair ഞാൻ check ചെയ്തു ഇപ്പോൾ... Registration status : Completed with payment എന്നും Application number ഉം കാണിക്കുന്നുണ്ട്. Profile view, application view & download options ഒക്കെ ഉണ്ട്. പക്ഷെ ഇനി payment ചെയ്യാൻ ഉള്ള option ഒന്നും അതിൽ ഇല്ല. Welfare office ൽ വിളിച്ചാൽ എടുക്കുന്ന number ഉണ്ടോ sir?
നിങ്ങൾ എല്ലാ ബാലൻസ് സബ്‌സ്‌ക്രിപ്‌ഷനും പിഴപ്പലിശയും അടയ്‌ക്കേണ്ടതുണ്ട്. കൂടാതെ, പെൻഷൻ ലഭിക്കുന്നതിന് നിങ്ങൾ 60 വയസ്സ് വരെയുള്ള വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്
മരണമടയുന്ന അംഗങ്ങളുടെ സഹായം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അഞ്ചു വർഷക്കാലം പൂർത്തിയാക്കുന്നതിനു മുമ്പായി, സജീവ അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് മരണാനന്തര ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അംഗം കാറ്റഗറി ഒന്ന്, എ 1, ബി 2 എ , അംഗങ്ങളുടെ ആശ്രിതർക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ ₹25000 രൂപ ആണ് മരണാനന്തര സഹായമായി ലഭിക്കുന്നത്. 5 കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കിൽ അംഗത്തിന്റെ നോമിനിക്ക് കുടുംബ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ഒരു വർഷത്തിലേറെ അംഗത്വ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായ സമയത്താണ് അംഗം മരണപ്പെടുന്നത് എങ്കിൽ അംശാദായം അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും
36 വർഷം ഗൽഫിൽ നിന്ന് നാട്ടിൽ തിരിച്ചത്തി യിട്ട് ഒരു വർഷമായി ഇപോൾ പാസ്പോർ കണക്ക് പ്രകാരം 65 വയസായി ചേരുകയ്യോ ആഗം ത്തം എടുക്കുകയോ ചെയ്തിട്ടില്ല ഇനി ചേരാൻ പറ്റുമോ അംഗ ത്തം ഇനി കിട്ടുമോ? ? ?
use this link to locate your registration number or contact Pravasi Welfare Office register.pravasikerala.org/public/index.php/online/statusof_oldapplications
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം കുറച്ച തുക നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കുമെന്ന് ഈ വീഡിയോയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അതിന് കുറച്ച് സമയമെടുക്കും. ഒരു മാസത്തിനു ശേഷം പരിശോധിക്കുന്നതാണ് നല്ലത്
Sir, I am a member and paying monthly subscription from past 3 years. Now my wife is also want to join in the scheme separately. Is she also get pension separately if she pay subscriptions. She is starting with me in Kuwait and working in school with work visa
Excellent presentation
Thanks a lot
thank u for this valuable information.
You are most welcome
അല്ലേലും ഈ ഫൈൻ എമൗണ്ട് എന്തിനാ വാങ്ങുന്നെ ഈ പരിപാടി ഒഴിവാക്കിക്കൂടെ പിഴ പലിശ വാങ്ങാണ്ടേ ഇരുന്നാൽ പോരെ പാവം പ്രവാസി
🙏🏻 Thanks.
Welcom
Balancepayment engane cheya
Keep doing the same Prakash sir
Thank you
👍
ഞാൻ ഇന്ന് 31)12/24 നൂ കുടിശ്ശിക അടക്കാൻ പോയപ്പോൾ പലിശയിൽ ഒരിളവും ഇല്ലാ എന്നു അക്ഷയയിൽ നിന്നും പറഞ്ഞു മൂന്ന് മാസം മുമ്പ് 27000 ആയിരുന്നു അന്ന് 10000അടച്ചു ഇന്ന് ചെന്നപ്പോൾ വീണ്ടും 20550 ആയിട്ടുണ്ട് 3000അടച്ചു ഇളവോന്നും ഇല്ല😢
പലിശയിലും പിഴപ്പലിശയിലും ഇളവുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് ഈ തുക കുറച്ചത്
membership number marannu engane recover cheyyam
You need to contact Pravasi Welfare Board to get the Membership number
My husband started to get pention since 6 months, but this month not yet credited in the bank, what to do?
Please wait for 3-7 days, then contact Pravasi Welfare Board
@prakash-nair Thank you Sir.
സർ, ഞാൻ 2012ൽ. പ്രവാസി പെൻഷൻ സ്കീമിൽ ചേർന്ന് ഒരു വർഷം അടച്ചു, കാർഡും കിട്ടി, പിന്നെ ഇതുവരെ അടച്ചില്ല, പുതുക്കാൻ ഇനി എവിടെയാണ് പോകേണ്ടത്, ഞാൻ 30വർഷമായി കുവൈറ്റിൽ ജോലിചെയ്യുന്നു, മറുപടി പ്രതീക്ഷിക്കുന്നു,
You can pay the pending subscription amount and penalty online using the following link . Also, you can check whether you account is active or closed using this link
register.pravasikerala.org/public/index.php/online/quick_pay
Sugatharajan angatham und 5 varshatheku 5000 adamant pattiyilla eni edukanpattumo
നിങ്ങളുടെ ചോദ്യം വ്യക്തമല്ല
Please write in Malayalam or English
Sir njan keralathil thasikunnad., but passaport karnataka aan... Njan.. Epol omanil aan.. Yenik pravasi pention nil cheran pattuma..
Please write in Malayalam or English
ഞാൻ പത്ത് വർഷമായി അടച്ച് തുടങ്ങിയിട്ട് ഓരേ വർഷത്തേക്ക് മൊത്തം മായിട്ടാണ് ഞാൻ അടക്കുന്നത് അതിൽ ഒരു വർഷം മായപ്പോൾ അടക്കാൻ മറന്ന് പ്പോയി ഒരുമാസം കഴിഞ്ഞേ ഉള്ളൂ അതിന് പിറ്റേത്തെ വർഷം അടക്കാൻ അക്ഷയിലേക്ക് ചെന്നപ്പോൾ350 രൂപ വെച്ച് ഒരു കൊല്ലത്തിന് അടച്ചിരുന്നത് 4200 രൂപയാണ് ഒരു മാസം തെറ്റിയതിന് അ വർഷം 5277 രൂപ അടക്കേണ്ടി വന്നു ഒരു മാസ്സം തെറ്റിയതിന് 900 രത്തി ചില്ലാനും ഫൈൻ വേടിച്ചു അക്ഷയയിൽ ഇത് ശരിയാണൊ
പിഴ ഏകദേശം 600രൂപ വരും for Rs. 4,200 pending subscription
ഇത് മൊബൈലിൽ അടക്കാൻ കഴിയുന്നില്ല അത് ശരിയാക്കി തരിക
Sir pension schemil chernu pinneed adachilla 60 kazhinju enthenkilum cheyyan pattumo pravasi kard undu
നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ സജീവമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കിൽ ബാക്കി തുക അടച്ച് പെൻഷന് അപേക്ഷിക്കാം
@@prakash-nair okay
Why I cannot check my status
I am not sure ..give more details
use the below link to check the due amount
register.pravasikerala.org/public/index.php/online/PublicLogin
സർ, ഓൺലൈനിൽ subscription amount തവണകളായി അടക്കാൻ പറ്റുന്നില്ല എന്ന് അക്ഷയയിൽ നിന്നു പറഞ്ഞു.നേരിട്ട് regional office ൽ പോയാൽ പറ്റുമായിരിക്കും എന്നും പറഞ്ഞു. Please ഒരു വിശദീകരണം തരുമോ.
നിങ്ങൾ സബ്‌സ്‌ക്രിപ്‌ഷൻ ഓൺലൈനായി അടയ്‌ക്കേണ്ടതുണ്ട്. നിങ്ങൾക്ക് തവണകളും അടയ്ക്കാം
Payment cheythittum update aavunilla 😐
Please use the following link for payment
register.pravasikerala.org/public/index.php/online/quick_pay
എനിക്ക് 38000 fine ഉണ്ടായിരുന്നു ഇപ്പോൾ 6012 ആണ് വന്നത് അത് അടച്ചു 🥰👍
good
ഇത് എങ്ങനെ ആണ് അടച്ചത്
എനിയ്ക്ക് ഒരിള വും കിട്ടിയില്ല എന്നാണ് പറഞ്ഞത് 31/12/24 ്ന്
Adcha paisa thirichu kittumo
നിങ്ങൾക്ക് പെൻഷൻ മാത്രമേ ലഭിക്കൂ
എന്റെ പെൻഷൻ ഇപ്പോൾ വരുന്നില്ല 2മാസം ആയി മുടങ്ങണ് മൗസ്റ്റർ ഇപ്പോൾ ച്യ്തട്ടുണ്ട്
Please check whether you have submitted the life certificate
Kazhingha october varey adachu. Innu adakkan chennappol penality undennu paranghu oru varshamakunne ullu plz reply
Please wait for the system updation and pay the lesser penalty after that. Details are mentioned in the video it self. Please watch video fully
ഞാൻ കുറച്ചുനാൾ അടയ്ക്കാതെ പെനാൽറ്റി 7000രൂപയോളം ആയി. അതുകഴിഞ്ഞ് കൃത്യമായി മാസമാസം അടയ്ക്കുന്നു. ഇപ്പോൾ fine ഒഴികെ ഒന്നും അടയ്ക്കാനില്ല. എനിക്ക് ഉള്ള fine കുറച്ചു തരുമോ?
@@sreehari4811 ദയവായി 2-4 ആഴ്ച കാത്തിരുന്ന് നിങ്ങളുടെ അക്കൗണ്ട് ഓൺലൈനിൽ പരിശോധിക്കുക.
@@sreehari4811 You will get discount on fine amount, please wait for 2-4 weeks
Sir njan already 5 yrs cash adachu pensionu apply cheydu epol 5 months aaye but edu vare response onnum vanilla
minimum 4-6 months needs to process the pension application. Please check online the status of your application
Maximum എത്ര cash monthly അടക്കാം? Monthly extra ഫീ ഉണ്ടോ?
monthly subscription amount is Rs. 350
15വർഷം 350അടച്ച ഒരാൾക്ക് പെൻഷൻ എത്ര കിട്ടും?എനിക്ക് അടക്കാൻ ഉള്ളത് എനി 10വർഷം ആണ്അത് മുഴവനായി ഒറ്റ തവണ അടക്കാൻ പറ്റുമോ?
Rs. 4,550 per month. In case you wish you can pay the subscription in advance but you will not get any additional benefits
പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഏതെങ്കിലും ഒരു ടെലിഫോൺ നമ്പർ അറിയിച്ചു തരുമോ? പ്ലീസ്
Toll free number - 18008908281
ഞാൻ നിലവിൽ ഒമാനിൽ വർക്ക് ചെയ്യുന്നു അടുത്ത സെപ്റ്റംബറോടെ പ്രവാസം നിർത്താൻ ഉദ്ദേശിക്കുന്ന ആളാണ് പ്രവാസി പെൻഷൻ സ്കീം അടയ്ക്കുന്ന ആളാണ് നിലവിൽ 350 രൂപയാണ് വരിസംഖ്യ പ്രവാസം നിർത്തുമ്പോൾ 200രൂപ ആകാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് പ്രവാസം നിർത്തുന്ന സമയം നോർക്ക കാർഡ് പുതുക്കാൻ പറ്റുമോ അറിയുന്നവർ പറഞ്ഞുതരിക
കാറ്റഗറി മാറി Rs. 200 കൊടുക്കേണ്ട കാര്യമില്ല, കാറ്റഗറി മാറിയാൽ പെൻഷൻ കുറവായിരിക്കും. മുൻ പ്രവാസികൾക്ക് നോർക്ക കാർഡിന് അപേക്ഷിക്കാൻ അർഹതയില്ല
Sir, I am a member and paying monthly subscription from past 3 years. Now my wife is also want to join in the scheme separately. Is she also get pension separately if she pay subscriptions. She is starting with me in Kuwait and working in school with work visa
Your wife is also eligible to join this pension scheme, both of you will get pension
Thanks for your reply
നമസ്കാരം സർ,
ഞാൻ 2020 ൽ 350രൂപ അടച്ച് അംഗത്വം എടുത്തു.നാല് വർഷമായി അടവ് മുടങ്ങി..അന്വേഷിച്ചപ്പോൾ 20000ത്തോളം രൂപ അടയ്ക്കണം എന്നുപറഞ്ഞു..നിലവിലെ അംഗത്വം ഒഴിവാക്കി പുതിയത് എടുക്കാൻ പറ്റുമോ..45 വയസ്സാണ് എനിക്ക്.
ചട്ടം അനുസരിച്ച് നിങ്ങൾക്ക് ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. കുടിശ്ശിക അടയ്ക്കുക എന്നതാണ് ലഭ്യമായ ഓപ്ഷൻ
Sir പലിശ മാത്രം അടച്ച് പിന്നീട് അംശം യാദം പീന്നീട് കുറച്ച് കുറച്ച് അടക്കാൻ പറ്റുമോ?
ഒറ്റത്തവണ പിഴ അടയ്‌ക്കുന്നതിനും സബ്‌സ്‌ക്രിപ്‌ഷൻ തുക തവണകളായി അടയ്‌ക്കുന്നതിനും സാധ്യമാണ്
Sir ഞാൻ register ചെയ്ത mobile number നഷ്ടപ്പെട്ടു password മറന്നുപോയി email register ആയിട്ടില്ല so എനിക്ക് login ചെയ്യാൻ പറ്റുന്നില്ല, എന്ത് ചെയ്യും
നിങ്ങൾ പ്രവാസി വെൽഫെയർ ബോഡുമായി ബന്ധപ്പെടണം
Wats app എങ്ങനെ കിട്ടുക
9995412512
പ്രവാസി പെൻഷൻ സ്കീമിൽ അംഗമായ ഒരാൾക്ക് പെൻഷൻ കൂടാതെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയാണ്. പ്രവാസികളുടെ മരണശേഷം ഭാര്യയ്ക്ക് ഈ പെൻഷൻ ലഭിക്കുമോ?
Education grant, Medical Expenses reimbursement, marriage assistance, maternity assistance, disabled pension and family pension
All the details are there in the below link
ua-cam.com/video/AeWdZz7OGcg/v-deo.html
30 years age aya enikk 60 year vare adachal ethra pension kittum?
Approximately RS. 6,125.00 per month
Sir, ഞാൻ നാട്ടിൽ വന്നിട്ടും മാസംതോറും 350 രൂപ അടയ്ക്കുന്നു. അതിൽ കുഴപ്പമുണ്ടോ. ഞാൻ ഈ പദ്ധതി യിൽ ചേർന്നപ്പോൾ കൊടുത്ത രേഖകൾ കറക്റ്റ് അല്ലെങ്കിൽ അംഗത്വം കിട്ടുമായിരുന്നോ.
നിങ്ങൾക്ക് പ്രതിമാസം 350 നൽകുന്നത് തുടരാം അല്ലെങ്കിൽ വിഭാഗം മാറ്റി 200 pm അടയ്ക്കാം. നിങ്ങളുടെ വിഭാഗം മാറിയാൽ, നിങ്ങൾക്ക് കുറഞ്ഞ പെൻഷൻ ലഭിക്കും
2009..കേരളീയൻ 100..രൂപ ആയിരുന്നു അന്ന് 3 വർഷം അടച്ചു മുടങ്ങി എത്ര അടക്കണമെന്ന് ഒന്ന് പറയുമോ പ്ളീസ്. 13 വർഷം.
@@visweswaranpillai6505 ഇനിപ്പറയുന്ന ലിങ്ക് ഉപയോഗിച്ച് ബാക്കി തുക പരിശോധിക്കുക
register.pravasikerala.org/public/index.php/online/quick_pay
@@visweswaranpillai6505 use this link to check your outstanding amount
register.pravasikerala.org/public/index.php/online/quick_pay
നാട്ടിൽ നിന്ന് 200 ആണ് ചെയ്യണ്ടത് ചില പ്രൊസീജിയസ് ഉണ്ടെന്ന് കേട്ടു.
60 വയസ്സ് കഴിഞ്ഞാൽ വാർദ്ധക്യ പെൻഷൻ കിട്ടില്ലേ 🤔പിന്നെ ഇതും കൂടി കിട്ടുമോ 😢😢
വർദ്ധ്യകം കിട്ടില്ല 😂
പ്രവാസി കെട്ടിയ വീടിന് കേരള സര്ക്കാര് കൊടും ടാക്സ് കൊടുക്കുന്നു
Software update aayo. Ini adachaal mathiyo pending amount
Please wait
Sir ഞാൻ 2010 ൽ ചേർന്ന് ഇതുവരെ ഒന്നും അടച്ചിട്ടില്ല . ഞാൻ എത്ര രൂപ അടക്കേണ്ടി വരും
ബാലൻസ് സബ്‌സ്‌ക്രിപ്‌ഷനായും പിഴയായും നിങ്ങൾ ഒരു ലക്ഷത്തിൽ കൂടുതൽ നൽകേണ്ടി വന്നേക്കാം
May ൽ 58000 അടച്ചു ഇതുവരെയും പെൻഷൻ കിട്ടിയില്ല
60 വയസ്സ് പൂർത്തിയായതിന് ശേഷമാണ് പെൻഷന് അപേക്ഷിക്കേണ്ടത്. പ്രോസസ്സിംഗ് സമയം 4-6 മാസം
Sir ഞാൻ അഞ്ചുവർഷം കഴിഞ്ഞു ഇതിൽ പൈസ അടച്ചുകൊണ്ട് ഇരിക്കുന്നു എനിക്ക് അറിയേണ്ടത് എൻറെ മകളുടെ വിവാഹത്തിന് ഇതിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുമോ
വിവാഹ സഹായമായി 10,000 ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്
@prakash-nair sir അതിന് ഞാൻ എന്താണ് ചെയ്യേണ്ടത്
@@basheerkadar4518
നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല. കുറച്ച പിഴ തുക നിങ്ങളുടെ അക്കൗണ്ടിൽ ഇതിനകം ക്രമീകരിച്ചിട്ടുണ്ട്. ദയവായി ഇപ്പോൾ പരിശോധിക്കുക
ഞാൻ 4 വർഷം ഖത്തറിൽ വർക്ക് ചെയ്തിട്ട് തിരിച്ചു വന്നതാണ്, മൂന്ന് മാസ്സം മുൻപ് ക്ഷേമനിധിയിൽ ചേരാൻ അക്ഷയ വഴി അപേക്ഷിച്ചിരുന്നു, Application കിട്ടിയതായി mail വന്നെങ്കിലും പിന്നീട് യാതൊരു response ഉം അവിടെനിന്ന് എനിക്ക് ലഭിച്ചില്ല....
Please check the application status online using your user id or call Pravasi Welfare Office. Normal application processing time is 1-2 months
@@prakash-nair ഞാൻ check ചെയ്തു ഇപ്പോൾ... Registration status : Completed with payment എന്നും Application number ഉം കാണിക്കുന്നുണ്ട്. Profile view, application view & download options ഒക്കെ ഉണ്ട്. പക്ഷെ ഇനി payment ചെയ്യാൻ ഉള്ള option ഒന്നും അതിൽ ഇല്ല. Welfare office ൽ വിളിച്ചാൽ എടുക്കുന്ന number ഉണ്ടോ sir?
Wait until showing the result "Approved". Then you can pay a subscription
@@muhsin9156 Ok, sure & thanks.
@@Anishsivaraman It will take 1-2 months to complete the process and get registration number
Pending amount തവണകളായി അടക്കാൻ ഓപ്ഷൻ ഉണ്ടോ
yes.. you can pay in installments
എത്ര തവണകളായി അടക്കാൻ കഴിയും. പെനാൽറ്റി ഉൾപ്പെടെ 61000.രൂപ അടക്കാൻ ഉണ്ട്. 3തവണകളായി അടക്കാൻ കഴിയുമോ.
ഇത് വരെയും നിലവിൽ വന്നിട്ടില്ല
കഴിഞ്ഞ ആഴ്‌ചനടപ്പിലാക്കി, നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക
@prakash-nair thanks
എത്ര വർഷം മിനിമം. അടക്കണം? !!
അംശംദയം എത്ര വരെ അടക്കാം? ! Max .max എത്ര പെൻഷൻ കിട്ടും.
up to the age of 60 years
ഒന്നും അടക്കാതെ 1600. 350 അടച്ചവർക്ക് 3000പെൻഷൻ
അടയ്ക്കുന്ന ആള് മരിച്ചു പോകുകയാണെങ്കിൽ ആ പെൻഷൻ അവരുടെ ഫാമിലിക്ക് കിട്ടും
ഞാൻ 2020 ൽ അംഗത്വ എടുത്തു ഇതുവരെ പണം ഞാൻ അടച്ചിട്ടില്ല..ഇപ്പോൾ വയസ് 45. ഞാൻ 50 വയസ്സ് മുതൽ പൈസ അടച്ചാൽ മതിയോ
നിങ്ങൾ എല്ലാ ബാലൻസ് സബ്‌സ്‌ക്രിപ്‌ഷനും പിഴപ്പലിശയും അടയ്‌ക്കേണ്ടതുണ്ട്. കൂടാതെ, പെൻഷൻ ലഭിക്കുന്നതിന് നിങ്ങൾ 60 വയസ്സ് വരെയുള്ള വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്
സിസ്റ്റം update aayo?പിഴ കൂടാതെ അടക്കേണ്ടത് എങ്ങിനെ?
ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല
Maanga tholi
സർ ഇതിൽ അഗമരിക്കുബോൾ മരണം സംഭവിച്ചാൽ ക്ലെയിം കിട്ടുമോ
മരണമടയുന്ന അംഗങ്ങളുടെ സഹായം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് അഞ്ചു വർഷക്കാലം പൂർത്തിയാക്കുന്നതിനു മുമ്പായി, സജീവ അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് മരണാനന്തര ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അംഗം കാറ്റഗറി ഒന്ന്, എ 1, ബി 2 എ , അംഗങ്ങളുടെ ആശ്രിതർക്ക് യഥാക്രമം 50,000 രൂപ 30,000 രൂപ ₹25000 രൂപ ആണ് മരണാനന്തര സഹായമായി ലഭിക്കുന്നത്. 5 കൊല്ലം കഴിഞ്ഞാണ് മരണപ്പെടുന്നതെങ്കിൽ അംഗത്തിന്റെ നോമിനിക്ക് കുടുംബ പെൻഷൻ അർഹത ഉണ്ടായിരിക്കുന്നതാണ്. ഒരു വർഷത്തിലേറെ അംഗത്വ കുടിശ്ശിക വരുത്തി അംഗത്വം റദ്ദായ സമയത്താണ് അംഗം മരണപ്പെടുന്നത് എങ്കിൽ അംശാദായം അടച്ച തുക നോമിനിക്ക് തിരികെ ലഭിക്കും
ഞാൻ ഒരുവർഷം അടച്ചു പാസ്ബുക്ക് കിട്ടിയില്ല എന്തുചെയ്യണം
നിങ്ങൾക്ക് എല്ലാ വിശദാംശങ്ങളും ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാം. പാസ് ബുക്കില്ല. അക്ഷയ സെൻ്ററുമായി ബന്ധപ്പെടുക
പ്രവാസി പെൻഷൻ കിട്ടുന്നവർക്കു സർക്കാരിന്റെ 1300 രൂപ പെൻഷൻ കിട്ടുമോ
സർക്കാർ സർക്കുലർ പ്രകാരം ഒരാൾക്ക് ഒരു സമയം ഒരു ക്ഷേമ പെൻഷൻ മാത്രമേ ലഭിക്കൂ. ബന്ധപ്പെട്ട സർക്കാർ വകുപ്പുമായി ദയവായി അന്വേഷിക്കുക
Upgrade ചെയ്യാൻ പറ്റുമോ
നിങ്ങളുടെ ചോദ്യം വ്യക്തമല്ല. എന്ത് മാറ്റത്തെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്
36 വർഷം ഗൽഫിൽ നിന്ന് നാട്ടിൽ തിരിച്ചത്തി യിട്ട് ഒരു വർഷമായി ഇപോൾ പാസ്പോർ കണക്ക് പ്രകാരം 65 വയസായി ചേരുകയ്യോ ആഗം ത്തം എടുക്കുകയോ ചെയ്തിട്ടില്ല ഇനി ചേരാൻ പറ്റുമോ അംഗ ത്തം ഇനി കിട്ടുമോ? ? ?
ഈ പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പരമാവധി പ്രായം 60 വയസ്സാണ്
കേരള സർക്കാരിൻ്റെ പെഷൻ കൊടുക്കുന്നത് പ്രവാസി വീട്ടിനു ടാക്സ് കൊടുത്ത ഈ പെൻഷൻ അരും വഗരുത്
60 വയസ്സു കഴിഞ്ഞാലും അടയ്ക്കണോ
നിങ്ങൾ 55 വയസ്സിന് മുമ്പ് ഈ പെൻഷൻ സ്കീമിൽ ചേരുകയാണെങ്കിൽ, 60 വയസ്സ് വരെ മാത്രമേ നിങ്ങൾ സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകേണ്ടതുള്ളൂ
സര്‍, ഞാന്‍ രണ്ടു വര്‍ഷത്തോളം അടച്ചതിനുശേഷം, അതിന്റെ ഡോക്കുമെന്റ്സ് നഷ്ടമായി. അതു തിരിച്ചു കിട്ടുവാന്‍ എന്തെങ്കിലും വഴിയുണ്ടോ
use this link to locate your registration number or contact Pravasi Welfare Office
register.pravasikerala.org/public/index.php/online/statusof_oldapplications
ഇളവ് ചെയ്തു ഇളവ് ചെയ്തു എന്നു പറയുന്നത് അല്ലാതെ അവിടെ പോകുമ്പോൾ അവർ പറയുന്നത് അവർക്ക് ഓർഡർ ഒന്നും കിട്ടിയില്ല എന്ന്
സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം കുറച്ച തുക നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കുമെന്ന് ഈ വീഡിയോയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അതിന് കുറച്ച് സമയമെടുക്കും. ഒരു മാസത്തിനു ശേഷം പരിശോധിക്കുന്നതാണ് നല്ലത്
പെൻഷൻ കിട്ടു എന്നു ഉറപ്പ് ഉണ്ടോ കേരളത്തിൽ അല്ലെ
അർഹരായ എല്ലാ പ്രവാസികൾക്കും ഈ പ്രതിമാസ പെൻഷൻ കൃത്യസമയത്ത് ലഭിക്കുന്നു. നിങ്ങൾക്ക് ആത്മവിശ്വാസമില്ലെങ്കിൽ, ഈ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യരുത്
Thank you for your valuable information.
You are most welcome
Sir, I am a member and paying monthly subscription from past 3 years. Now my wife is also want to join in the scheme separately. Is she also get pension separately if she pay subscriptions. She is starting with me in Kuwait and working in school with work visa
Your wife can also join this pension scheme, both of you will get pension