25 വർഷത്തിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മാസത്തിൽ 3000 ഉലുവ കൊണ്ട് കഞ്ഞിക വെച്ച് കുടിക്കാമെന്ന് വിചാരിക്കണ്ട. ദിവസം 100 രൂപ എന്ന് പറയുന്നത് ആ കാലത്ത് കഞ്ഞിയിലേക്കുള്ള ഉപ്പിന് തികയുമോ എന്ന് സംശയമാണ്.
കേൾക്കാൻ രസമുണ്ട്. തൃശ്ശൂർ കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സ്വന്തം ചികിത്സാർത്ഥം പണം ലഭിക്കാതെ മരണപ്പെടേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അവിടെ ആർക്കും ഒരു ചില്ലി കാശ് പോലും മടക്കി കിട്ടിയിട്ടില്ല. ഇപ്പോൾ ഇതുപോലുള്ള പുതിയ പുതിയ പരിപാടികൾ വരുന്നത് കൊള്ളാം. ആളുകൾ ഇതിലും ചേരും. അത്രയ്ക്ക് ബുദ്ധിയുള്ള ആൾക്കാർ ആണല്ലോ കേരളത്തിൽ ഉള്ളവർ .
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ കേരളത്തിന്റെ വാർത്തകകൾ ഒന്നും കേൾക്കുന്നില്ലേ ...ഇങ്ങനെ ആളെ പറ്റിക്കാൻ നിങ്ങളും കൂട്ടുനിൽക്കുകയാണ് .... കേരളത്തിൽ ഒരു നിക്ഷേപവും ചെയ്യാൻ പാവം പ്രവാസികൾക്ക് പേടിയാണ് .... എന്താണ് തിരിച്ചുകിട്ടും എന്ന ഉറപ്പുണ്ടോ ...? Gov ...ജാമ്യത്തിൽ ചേരാൻ പറ്റില്ല ... കേരളത്തിൽ കർഷകൻ ആത്മഹത്യചെയ്യുന്നതു അറിയാത്ത സർക്കാരിനെ എങ്ങിനെ വിശ്വസിക്കും ?...പാവപെട്ട കർഷകന്റെ നെല്ല് വാങ്ങിച്ചു കാശുകൊടുവക്കാതെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സർക്കാറിനെ എങ്ങനെ വിശ്വസിക്കും ....
കമ്മ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്കു പിടിച്ചാൽ ഇങ്ങനെയൊക്കെ പിച്ചും പേയും തന്നെ പോലുള്ളവർ പറഞ്ഞ് കൊണ്ടേ ഇരിക്കുംഞാനും ചേർന്ന് പോകുന്നെങ്കിൽ അങ്ങ് പോകട്ടെ സങ്കി 😊
അങ്ങനെ പറയരുത് സാർ ഈ കപ്പൽ ആടി ഉലയില്ല സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ.... ഈ കപ്പൽ നവകേരളത്തിന്റെ തീരത്ത് സുഖമായി എത്തിച്ചേരും സാർ.... ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്..... എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹
ഏതാണാവോ ആ സൗഭാഗ്യം ..., എന്തൊരു മനോഹരമായ ഉപദേശം ഇതുപോലത്തെ ഉപദേശങ്ങളൊന്നും കേട്ട് ഒരു ചില്ലിക്കാശ് ഇടരുതേ എന്റെ പ്രവാസി സഹോദരങ്ങളെ സൂക്ഷിക്കുക ഇത്തരത്തിലെ ഉപദേശകരെ 😮
ഇതിൽ പലരും പറയ്യുന്നത് കേരള ഗവണ്മെന്റ്നെ വിശ്വാസമില്ല എന്ന്... ഗവണ്മെന്റ് നെ വിശ്വാസം ഇല്ലെങ്കിൽ പിന്നെ ആരെ വിശ്വാസിക്കും... നിങ്ങളുടെ പണം ഏത് നിലക്ക് പോയാലും നിങ്ങൾ ഗവണ്മെന്റ് സംവിധാനം ഉപയോഗിച്ചല്ലേ അത് വാങ്ങാനും കേസ് കൊടുക്കാനും മറ്റ് എല്ലാം സംവിധാനങ്ങളും ഗവണ്മെന്റ്ന്റെ കീഴിലാണ്... അത് പോലും അറിയാത്തവർ... കേന്ദ്രം പറയുന്ന എല്ലാം നിയമവും നമ്മൾ അനുസരിച്ചു ആദാർ കാർഡും ഫോണും ഫോണും അക്കൗണ്ടും അങ്ങനെ എന്തൊക്കെ...ഈ കമെന്റ് ഇട്ടവരുടെ എത്ര പൈസ ഗവണ്മെന്റ് പറ്റിച്ച് കൊണ്ട് പോയവർ തെളിവ് സഹിതം coment...???
പ്രിയ പ്രവാസികളെ... ഏറ്റവും നല്ലത് മാസം തോറും SIP 5000 രൂപ മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ 10 വർഷം കഴിഞ്ഞാൽ SWP വഴി നമ്മുടെ ജീവിതകാലം നമുക്ക് ആവശ്യമുള്ള തുക മാസംതോറും പിൻവലിക്കാം. അതാണ് ഏറ്റവും നല്ലത്.......
KSFE,KTDFC,kerala Treasury ഇവിടങ്ങളിൽ ഫിക്സഡ് ടെപോസിറ്റ് ഇട്ടിരിക്കുന്നവർ ജാഗ്രത പാലിക്കുക നിങ്ങളിടെ പണം തിരിച്ചു കിട്ടും എന്നുള്ളതിന് ഒരു ഗ്യാരണ്ടി ഇല്ല കേരള സർക്കാർ വൻ കടത്തിലാണ് KTDFC യിൽ ഫിക്സഡ് ഇട്ടവർക്കു ഇപ്പൊ പണം തിരിച്ചു കിട്ടുന്നില്ല.
അങ്ങനെ പറയരുത്.... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.....ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും [അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്..... എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഇടുന്നതെല്ലാം ഒന്നിച്ചു മുണുങ്ങാനാണ് സാധ്യത കരണ്ട് ബില്ലും വാട്ടർ ബില്ലും എല്ലാം കൂട്ടി കിട്ടാവുന്നതെല്ലാം മാന്തി എടുത്തു ഇനി നാട്ടിൽ പിഴിയൻ ഒന്നുമില്ല അപ്പൊ ഇനി പ്രവാസികളാണ് ബാക്കി....... എന്റെ ബായി നിങ്ങളുടെ വാർത്ത എപ്പോളും നോക്കാറുണ്ട് ഈ അവസ്ഥയിൽ ഇങ്ങിനെ ഒരു പരസ്യം വേണ്ടായിരുന്നു നിങ്ങളും ഇടയ്ക്കു മറ്റുള്ള news ചാനലുകൾ എല്ലാം കാണണം മുഖ്യന്റെ കാറിന് ഇന്ധനം അടിക്കാൻ വകയില്ലാതെ അങ്ങേരു വീട്ടിൽ ഇരിപ്പാണ് അപ്പോളാണ് 10% ഗവണ്മെന്റ് ഇടുന്നത്....... പിന്നെ കിഫ്‌ബി 😂😂😂😂😂 തോമസ് ഐസക് തന്നെ ഈ വാക് കേൾക്കുമ്പോൾ ചിരിയാണ്
See many disadvantages for this scheme I suggested don’t invest, you will lose your money forever! First: investment cannot withdraw during lifetime by the investor and his or her nominee or partner Second: the scheme may change according to the policy decision of the future or changing government Third: 10 % dividend is not guaranteed for throughout the year Fourth : A state government scheme, no income tax exception for investment amount or income earned So please don’t jump.. I love all pravasi ❤
You have suggested not to invest with very vague arguments. 1. Investment cannot be withdrawn for the life time - This is true in all pension schemes how is it a disadvantage. On death it will be given back. So please check your facts. 2. Scheme may change - No it wont - again get your facts correct. See what is mentioned in the master agreement. 3. 10% dividend is not guaranteed through out the year. In the first place no one can give you 10% dividend every month. It is annual. Can you check this again.4. No income tax exception - this is clearly mentioned. So what are you advising. Even if you put money in FD with a Bank as a resident, TDS will be collected and on filing of returns it will be returned or 15G form can be signed and TDS will not be charged. The only aspect is the 10% return - Is it guaranteed for the tenor of the pension fund. If yes. this is a good scheme as no scheme can guarantee 10% return. Check on this aspect.
ഈ സ്കീം നല്ലതാണ്. ഞാൻ 2021നവംബറിൽ ൽ 20 ലക്ഷം രൂപ നിക്ഷേപിച്ചു. കഴിഞ്ഞ മാസം മുതൽ 21000 രൂപയോളം കിട്ടിത്തുടങ്ങി. നമ്മുടെ സമ്പാദ്യം മുഴുവൻ നിക്ഷേപിക്കരുതെന്നു മാത്രം.
Is it kerala govt and norka spons.program.what is the role of kifbe. Do you have financial institution license,approved by RBI.whether kerala govt has any responsibility.orCPM program
ഉദാഹരണമായി ഒരാൾ മൂന്ന് ലക്ഷം നിക്ഷേപിച്ചാൽ മൂന്ന് വർഷം കഴിഞ്ഞാൽ നമ്മൾ ഇൻവെസ്റ്റ് ചെയ്ത ക്യാഷ് 4 ലക്ഷം ആകുമ്പോൾ അതിന്റെ 10% വച്ച് 3333/- രൂപ ആണെങ്കിലും നമ്മുടെ കൈയിൽ കിട്ടുന്നത് TDS കിഴിവ് കഴിഞ്ഞു 2100 രൂപ മാത്രമാണ് എന്നോർക്കുക.
Dear, we won’t be getting the full 10%. As Nisar Sayed explained, we’ll receive only 7% after a 30% government tax deduction. This 30% tax will be applied every year, even during the initial three-year lock-in period, so only the remaining amount will be credited-for example, on a deposit of 3 lakhs. After the three-year period, starting from the fourth year, if you are still an NRI, a 30% tax will continue to be deducted from your monthly pension. If you’ve returned to India, the deductions will be according to Indian tax law, though they may still be substantial. With such a high tax rate, this investment might not be worthwhile; options like SIPs may yield better returns.
ഞാൻ ചേർന്നിരിക്കുന്നത് അടൽ പെൻഷൻ യോജന യില് ആണ് SBI വർഷത്തിൽ 8000 അടക്കണം 5000 രൂപ പെൻഷൻ after 60 year Then 40% അടച്ച പൈസ എനിക്കും 60%,നോമിനിക്കും കിട്ടും 5000 രൂപ വലിയ പെൻഷൻ അല്ലെങ്കിലും മുറുക്കാൻ മേടിക്കാൻ പറ്റും എല്ലാവർക്കും. ചേരാൻ പറ്റുന്ന പദ്ധതി ആണ് രാഷ്ട്രീയ കാരണം കൊണ്ട് ചേരാത്ത ധാരാളം ആൾക്കാർ ഇപ്പോഴും ഉണ്ട്
@SiyanLiash 60 വയസ് വരെ മൊത്തം 8.5 laks അടക്കണം 5000 രൂപ പെൻഷൻ ഇതിൽ 1000,2000,3000,4000,5000 option കൂടി ഉണ്ട് 1000 രൂപ പെൻഷൻ കുറച്ചു പൈസ അടച്ചാൽ മതിയാകും നമ്മൾ അടച്ച 8.5 ലക്ഷത്തിൻ്റെ പലിശ ആണ് 60 വയസു കഴിഞ്ഞാൽ തരുന്നത് അടക്കുന്ന പൈസ autodebit ആണ് ഇപ്പൊൾ എല്ലാ ബാങ്കിലും atal pension യോജന ലഭ്യം ആണ്
പ്രവാസികൾ നിർബന്ധം ആയും പ്രവാസി പെൻഷൻ പദ്ധതിയിലും പറ്റുമെങ്കിൽ അടൽ പെൻഷൻ യോജനയിലും ചേരുക. ഇങ്ങനെ ചെയ്താൽ മിനിമം പതിനായിരം രൂപ എങ്കിലും ഇപ്പോഴത്തെ നിലയിൽ പെൻഷൻ കിട്ടും
You have not mentioned in your video, if 10% is guaranteed. If it is guaranteed is 10% based on 3 lacks or on the corpus after completion of 3 year. Is the 10% guaranteed for life. Tax implication you have not mentioned.
1987 മുതൽ ക്ഷേമനിധിയിൽ പെൻഷൻ കിട്ടുന്നതിനു് തുക അടച്ചഎനിക്ക് പെൻഷൻ നിരവധി മാസങ്ങളിൽ കിട്ടിയിട്ടില്ല. എല്ലാം അടിച്ചു മാറ്റൽ മാത്രമാണ് നടക്കുന്നത്.3 ലക്ഷം കിട്ടിയാൽ അതും അടിച്ച മാററ്റു o.
എന്റെ സഹോദര, സഹോദരി, ആ കരുവാനൂർ ബാങ്കിൽ ഇതുപോലെ വര്ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ രൂപ ഡെപ്പോസിറ്റ് ചെയ്ത് ആ രൂപ ലഭിക്കാതെ പല വ്യക്തികളും മരിച്ചു പോയി. ഈ സർക്കാർ ആദ്യം ആ പ്രശ്നം തീർക്കട്ടെ. രണ്ട് അമ്മച്ചി മൺചട്ടിയുമായി തെരുവിൽ നടക്കുന്നുണ്ട്. അതും ഈ സർക്കാർ തീർക്കട്ടെ. എന്നിട്ട് മതി പുതിയ പദ്ധതി. ജനങ്ങളെ ഈ പുതിയ പദ്ധതിയിൽ അറിവ് ലഭിച്ചതിനു ശേഷം മാത്രം ചേരുക.
മുന്ന് ലക്ഷം കുറജു പോയി ബ്രോ. ഒരു മുന്ന് കോടിയേകിലും വേണം എങ്കിലെ എത്രയും പെട്ടന്നു മുങ്ങാൻ പറ്റു. ആളുകളെ പറഞ് പറ്റിച്ചു കുറെ എണ്ണം മുങ്ങിയത് മറന്നോ. ഇപ്പോൾ ബാങ്ക്ൽ ഇട്ടാൽ പോലും തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഇല്ല. 4 വർഷം കഴിയുപോൾ ഈ പറയുന്നവരുടെ അഡ്രസ് ഇന്ത്യയിൽ കാണുമോ. ഹോ ഇത് ഓക്കേ നമ്മൾ കുറെ കേട്ടത് ആണ്. നോമിനി കാമുകിമാരെ വെക്കുന്നത് ആയിരിക്കും എല്ലാം കൊണ്ടും നല്ലത്. 🤣🤣🤣😂😂😂.
ഇത് കേട്ട് രോമാഞ്ചം കൊള്ളുന്ന മലയാളി......... ഒരിക്കലും പഠിക്കാത്ത മലയാളി........കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നാളെത്തന്നെ withdraw ചെയ്യണം, മറക്കല്ലേ..........ഇനി കാശില്ലാത്തവരാണെങ്കിൽ കടം വാങ്ങി ഇവിടെ നിക്ഷേപിക്കൂ ......എന്താ ഒരു അവതരണം......... അവർ മുഖത്തോട് മുഖം നോക്കി തള്ളി മറിക്കുന്നു ......
Even the Petroleum fuel cess being collected from consumers with the specific purpose of paying welfare pensions is not made available to the beneficiaries. What a pathetic state of affairs?
Wonderfull .big salute for your courage to tell about this plan to the people of Kerala who have been looted by many many such schemes repeatedly including by the co operative banks!?? Good that you mentioned about KIFBY, so that people will understand the danger.
Your intentions are good But you know the deposit made in KFC (Kerala finance corporation) backed by Kerala govt is not returned and govt said they don’t have fund .. and they confirmed it in high court. So please don’t promote Kerala govt policy Kerala govt itself is not safe so how. Plz promote something with central govt backup
All your efforts to explain the Routes in earning the minimum interest is very well can be understood. BUT, the point to EVALUATE over here ( under the present political scenario ) is that :-- WILL IT EVER HAPPEN IN OUR GOD'S OWN COUNTRY - That Too, Under The Present Political Scenario Of Kerala ?.
തനിക്കു ആൾക്കാരെ പറ്റിക്കാൻ എന്ത് കിട്ടി. എടോ താൻ കരുവന്നൂർ, കണ്ടാല്ല, എന്നൊക്കെ കേട്ടിട്ടുണ്ടോ. ഈ പണിയൊക്കെ ചെയ്തിട്ട്, നിങ്ങൾ ദുബൈയിൽ തന്നെ നിന്നോണം, ഇല്ലേൽ എന്തുണ്ടാകും എന്ന് ഇപ്പോളെ ഓർത്തു വച്ചോ.
തിരികെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല . അതിലും നല്ലത് 3 ലക്ഷം രൂപ 3 വർഷത്തെക്ക് Fixed Deposit ചെയ്യുക. അതു കഴിഞ്ഞു അതിൻ്റെ പലിശ മാസം തോറും വാങ്ങുക. എപ്പോൾ വേണവെങ്കിലും മുഴുവൻ തുകയും പിൻവലിക്കയും ചെയ്യാം.
50,000 രൂപക്ക് ഒരു വർഷം 3500 രൂപ പലിശ കിട്ടും. 3 ലക്ഷത്തിന് 24000 രൂപ പലിശ 3 കൊല്ലം കൊണ്ട പലിശ 72000. അത് 7.5% പലിശ 10 % ഇതിലും കൂടും. ഈ വാക്കിൽ പ്രത്യേകതയില്ല. ബാങ്കിനെ ആശ്രയിച്ചാ മതി.
ഇത് പ്രവാസികൾക്ക് മാത്രമാക്കുന്നത് എന്തിനാ ഇത് എല്ലാവർക്കും ചേരാൻ കഴിയുന്ന വിധത്തിൽ ഇതിനെ വിപുലപ്പെടുത്തിക്കൂടെ കൂടാതെ ഇതിന് ഗവർമെൻ്റ് ഗ്യാരണ്ടി കൊടുത്താൽ കൂടുതൽ ആളുകൾക്ക് വിശ്വാസം വരും
25 വർഷത്തിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മാസത്തിൽ 3000 ഉലുവ കൊണ്ട് കഞ്ഞിക വെച്ച് കുടിക്കാമെന്ന് വിചാരിക്കണ്ട. ദിവസം 100 രൂപ എന്ന് പറയുന്നത് ആ കാലത്ത് കഞ്ഞിയിലേക്കുള്ള ഉപ്പിന് തികയുമോ എന്ന് സംശയമാണ്.
അതും 3000 ഉലുവയ്ക്ക് ടാക്സും കൊടുക്കണം
Ithoru comedy paripadi alle, athinte mathram gouravam mathi.
സാറ് ഇത്രയും നല്ല കോമഡി അവതരിപ്പിക്കും എന്ന് കരുതിയേയില്ലാ. മുന്നെ അവതരിപ്പിച്ചിരുന്നതെല്ലാം പ്രവാസിക്ക് ഉപകാരപ്രദമായിരുന്നു. ഇത് ഇത് ഇത്..........
Bayangaram tanne .
പ്രവാസികളുടെ അവസാനതുള്ളി ചോരയും കുടിച്ചിട്ടെ ദുബായ് വാർത്തകാർ വാർത്ത
നിർത്തവു..
പിണറായി മാറിയിട്ട് നോക്കാം,
ബാങ്ക് മുഴുവൻ അടിച്ചെടുത്തു പോകുന്ന കാലമാണ് 🙏🏼🙏🏼🙏🏼🙏🏼
സത്യം
Ibrahim kunchine elpichal mathi ketto
Correct 👍
😄😄😄
അതെ ഇതുകൂടി മുക്കാനുള്ള.. പരിപാടി ആവും
കരുവന്നൂർ ബാങ്കിലെ നിക്ഷേപം പോലെ ആകുമോ?
ഉറപ്പ് അല്ലേ 😢
ഏതായാലും ഈ കമന്റ സ് വായിച്ചപ്പോൾ ഒന്നു മനസ്സിലായി. കേരള ജനത ബോധവാന്മാരായിട്ടുണ്ട് എന്ന്
സർക്കാർ തന്നെ തട്ടിപ്പുകാരൻ എന്ന് തിരിച്ചറിയുന്നു. സർക്കാരിനെ നയിക്കുന്ന പാർട്ടി അതിലും ഭീകര വഞ്ചകർ.
Bodham povalle😂
👏👌🙏🎁
കേൾക്കാൻ രസമുണ്ട്. തൃശ്ശൂർ കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് സ്വന്തം ചികിത്സാർത്ഥം പണം ലഭിക്കാതെ മരണപ്പെടേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അവിടെ ആർക്കും ഒരു ചില്ലി കാശ് പോലും മടക്കി കിട്ടിയിട്ടില്ല. ഇപ്പോൾ ഇതുപോലുള്ള പുതിയ പുതിയ പരിപാടികൾ വരുന്നത് കൊള്ളാം. ആളുകൾ ഇതിലും ചേരും. അത്രയ്ക്ക് ബുദ്ധിയുള്ള ആൾക്കാർ ആണല്ലോ കേരളത്തിൽ ഉള്ളവർ
.
🎉
പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ കേരളത്തിന്റെ വാർത്തകകൾ ഒന്നും കേൾക്കുന്നില്ലേ ...ഇങ്ങനെ ആളെ പറ്റിക്കാൻ നിങ്ങളും കൂട്ടുനിൽക്കുകയാണ് ....
കേരളത്തിൽ ഒരു നിക്ഷേപവും ചെയ്യാൻ പാവം പ്രവാസികൾക്ക് പേടിയാണ് ....
എന്താണ് തിരിച്ചുകിട്ടും എന്ന ഉറപ്പുണ്ടോ ...?
Gov ...ജാമ്യത്തിൽ ചേരാൻ പറ്റില്ല ...
കേരളത്തിൽ കർഷകൻ ആത്മഹത്യചെയ്യുന്നതു അറിയാത്ത സർക്കാരിനെ എങ്ങിനെ വിശ്വസിക്കും ?...പാവപെട്ട കർഷകന്റെ നെല്ല് വാങ്ങിച്ചു കാശുകൊടുവക്കാതെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സർക്കാറിനെ എങ്ങനെ വിശ്വസിക്കും ....
കമ്മ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്കു പിടിച്ചാൽ ഇങ്ങനെയൊക്കെ പിച്ചും പേയും തന്നെ പോലുള്ളവർ പറഞ്ഞ് കൊണ്ടേ ഇരിക്കുംഞാനും ചേർന്ന് പോകുന്നെങ്കിൽ അങ്ങ് പോകട്ടെ സങ്കി 😊
പ്രേത്യേകിച്ചു കിംഫി 😂
അങ്ങനെ പറയരുത് സാർ
ഈ കപ്പൽ ആടി ഉലയില്ല സാർ
ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ.... ഈ കപ്പൽ നവകേരളത്തിന്റെ തീരത്ത് സുഖമായി എത്തിച്ചേരും സാർ....
ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
[അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
[അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്.....
എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹
പലിശ😂
Ente ponnoo 😱😱😱.
Vendayee 🙏🙏Nammal pattini kidanollaam🙏🙏.
വേലി തന്നെ വിള തിന്നുന്ന കാലത്തു പശുവിനെ വളർത്താൻ പുലിയെ തന്നെ ഏൽപ്പിക്കാം .മധുരമനോഹരമോഹന വാഗ്ദാനം .
ഞാൻ കഴിഞ്ഞ ആഴ്ച ചേർന്ന്. നിന്റെ കുത്തിത്തിരിപ്പ് ഇവിടെ നടക്കില്ല സങ്കി
😂😂😂 kerala goverment good
@@VenuGopal-qi7jpഎന്ദേ ഗുഡ്ന് പഞ്ച് കുറച്ചത് ഈ സ്കീമിൽ ചേർന്നാൽ ഒരുമാസം കഴിഞ്ഞാൽ താനാരുവാ കോടീശ്വരൻ 🤣🕺🤣
Dubai vartha ക്കാരാനും കൂട്ടാളിക്കും ഇതിനു ദിവസ കൂലിയോ അതോ മാസക്കൂലിയോ... ഇങ്ങനെ ഇരുന്നു തള്ളാൻ
Fuel price increased for paying pension.Now people are begging in the streets.where that money gone.what quarantine is there.
ഏതാണാവോ ആ സൗഭാഗ്യം ..., എന്തൊരു മനോഹരമായ ഉപദേശം ഇതുപോലത്തെ ഉപദേശങ്ങളൊന്നും കേട്ട് ഒരു ചില്ലിക്കാശ് ഇടരുതേ എന്റെ പ്രവാസി സഹോദരങ്ങളെ സൂക്ഷിക്കുക ഇത്തരത്തിലെ ഉപദേശകരെ 😮
ഇവന് ഇതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ.... ഇങ്ങനെ ഇരുന്നു തള്ളാൻ..... എല്ലാവരും അങ്ങ് പറയുന്നത് മുഴുവൻ വിശ്വസിച്ചു
Thattipp
ആദ്യ വർഷം ഈ സർക്കാർ തന്നെ 100% ചോർത്തും എന്ന് പറയുന്നതാണ് ശരി.....
ഉള്ളതുകൊണ്ട് പോകും
പ്രവാസി പെൻഷൻ
സെപ്റ്റംബർ മാസം ഇത് വരെ കൊടുത്തിട്ടില്ല 27/10/24 ആയി
ഇതാപ്പോ അവസ്ഥ
ഗവെർമന്റ് ജീവനക്കാരെ പെൻഷൻ മുടങ്ങുന്നുണ്ടോ?
കേരളത്തിൽ ഇപ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റില്ല. കൊടുത്ത പൈസ പോയിക്കിട്ടാനും സാധ്യത ഉണ്ട്
ആരും ഇതിൽ ചേരാൻ നിൽക്കരുത് അതിനും നല്ലത് നല്ല മ്യൂച്ചൽ ഫണ്ടിൽ
ചേരുക അതാണ് നല്ലത് ഓൾ ദ ബെസ്റ്റ്?
ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് മിക്ക പ്രവാസികളും പച്ച വെള്ളത്തിൽ വീഴുകയില്ല എന്ന് ഓർക്കുന്നത് നല്ലതാണ്.
അടുത്ത പൊളി പരിപാടി.ചുരുക്കത്തിൽ ജനങ്ങളുടെ കൈയിൽ ഒരു ചിലിക്കാശും വെച്ചേക്കില്ല. പൊളിഞ്ഞ പദ്ധതിയിൽ ഇനി പൈസ ആരും ഇടില്ല.
ഇതിൽ പലരും പറയ്യുന്നത് കേരള ഗവണ്മെന്റ്നെ വിശ്വാസമില്ല എന്ന്... ഗവണ്മെന്റ് നെ വിശ്വാസം ഇല്ലെങ്കിൽ പിന്നെ ആരെ വിശ്വാസിക്കും... നിങ്ങളുടെ പണം ഏത് നിലക്ക് പോയാലും നിങ്ങൾ ഗവണ്മെന്റ് സംവിധാനം ഉപയോഗിച്ചല്ലേ അത് വാങ്ങാനും കേസ് കൊടുക്കാനും മറ്റ് എല്ലാം സംവിധാനങ്ങളും ഗവണ്മെന്റ്ന്റെ കീഴിലാണ്... അത് പോലും അറിയാത്തവർ... കേന്ദ്രം പറയുന്ന എല്ലാം നിയമവും നമ്മൾ അനുസരിച്ചു ആദാർ കാർഡും ഫോണും ഫോണും അക്കൗണ്ടും അങ്ങനെ എന്തൊക്കെ...ഈ കമെന്റ് ഇട്ടവരുടെ എത്ര പൈസ ഗവണ്മെന്റ് പറ്റിച്ച് കൊണ്ട് പോയവർ തെളിവ് സഹിതം coment...???
പ്രിയ പ്രവാസികളെ...
ഏറ്റവും നല്ലത് മാസം തോറും SIP 5000 രൂപ മ്യൂച്ചൽ ഫണ്ടിൽ ഇട്ടാൽ 10 വർഷം കഴിഞ്ഞാൽ SWP വഴി നമ്മുടെ ജീവിതകാലം നമുക്ക് ആവശ്യമുള്ള തുക മാസംതോറും പിൻവലിക്കാം. അതാണ് ഏറ്റവും നല്ലത്.......
Yes
എന്താണിത്. എങ്ങനെ ചേരാം. Please
10 year kazhijal ningal ivdey undaakumo comedy paraylley ..innathey happiness enjoy cheyyu pottan mare
@@jineshrajan2036 ഇന്ന് നിങ്ങൾക്ക് എത്ര വയസ്സായി.
@@mansoor9594 njn fact anu paranjathu .. Ningal paisa undakkuu .. Enikku present life anu ishtam .. Future alla
2024 ലെ ഏറ്റവും വലിയ കോമഡി 😂
😂
KSFE,KTDFC,kerala Treasury ഇവിടങ്ങളിൽ ഫിക്സഡ് ടെപോസിറ്റ് ഇട്ടിരിക്കുന്നവർ ജാഗ്രത പാലിക്കുക നിങ്ങളിടെ പണം തിരിച്ചു കിട്ടും എന്നുള്ളതിന് ഒരു ഗ്യാരണ്ടി ഇല്ല കേരള സർക്കാർ വൻ കടത്തിലാണ് KTDFC യിൽ ഫിക്സഡ് ഇട്ടവർക്കു ഇപ്പൊ പണം തിരിച്ചു കിട്ടുന്നില്ല.
അങ്ങനെ പറയരുത്.... ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.....ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
[അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യത്തിൽ ഉടനെ എല്ലാ പ്രവാസികളും ഏറ്റവും കുറഞ്ഞത് 10ലക്ഷം എങ്കിലും
[അത് കടം എടുത്തെങ്കിലും ] നിക്ഷേപിക്കാൻ ശ്രമിക്കുക..... KIF-B യിൽ ആണ് പണം നിക്ഷേപിക്കുക എന്ന് വീഡിയോയിൽ പറഞ്ഞത് കൊണ്ട് തന്നെ 100% റിട്ടേൺ ഉറപ്പാണ് ..... അതിനു നമ്മുടെ പിന്ന് റായ് സർക്കാറിന്റെ പൂർണ പിന്തുണയും ഉണ്ടാവും..... ന്യൂയോർക്കിനെ വെല്ലുന്ന റോഡ്ഡുകൾ കൂടാതെ ഡെന്മാർക്കിലെ ജനങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാം ഇപ്പോൾ തന്നെ കിഫ് ബി വഴി ജനങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്.... സൗകര്ങ്ങൾ ഇനിയും കൂട്ടാൻ കൂടുതൽ കിഫ്‌ബി യിൽ പ്രവാസികൾ കുറഞ്ഞത് 3ലക്ഷം എങ്കിലും നിക്ഷേപിക്കുക...... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഇനിയും അണിയറയിൽ ഒരുക്കി കൊണ്ടിരിക്കുന്നത്...ചില ഉദാഹരണങ്ങൾ....ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ താഴെ ഹൈ സ്പീഡ് K-റെയിൽ...അതിന്റെ തൊട്ട് താഴെ 16 വരി എക്സ്പ്രസ്സ് way.... അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ ഡച്ചു മാതൃകയിൽ റിവർ ഇൻ Room അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് ഇവിടെ.......... ഈ സർക്കാർ കാലാവധിക്കു മുൻപ് തന്നെ നിങ്ങളുടെ മുഴുവൻ സാമ്പാദ്യവും നിക്ഷേപിക്കൂ.... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കൂ...... ഏഴര വർഷം മുൻപ് വരെയുള്ള കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പറ്റി നമുക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നോ .... അത്രയ്ക്ക് ദയനീയം ആയിരുന്നില്ലേ കേരളത്തിന്റെ സ്ഥിതി .. ഏഴര കൊല്ലം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഡെന്മാർക്കിനെക്കാൾ മികച്ചതും ആരോഗ്യ മേഖല .. വിദ്യാഭ്യാസ മേഖല ഒക്കെ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉത്വംങ്ങശൃംങ്ങത്തിൽഎത്തിച്ചില്ലേ ഈ സർക്കാർ .... അതുകൊണ്ട് തന്നെ മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു ........പരസ്യം കേട്ടിട്ടില്ലേ.... ഇല്ലെങ്കിൽ റയിൽവേ സ്റ്റേഷനിൽ ചെന്നാൽ കേൾക്കാം മോഹൻ ലാൽ പരസ്യം പറയുന്നത്..... മോഹൻ ലാൽ കൂടെ കൂടെ പറയുന്ന പരസ്യ വാചകം...ഒരു മലയാളി എന്ന നിലയിൽ മോഹൻലാൽ അഭിമാനം കൊള്ളുന്നു എന്നാണ് അദ്ദേഹം പരസ്യത്തിൽ പറയുന്നത് . എല്ലാവരും ഒരിക്കലെങ്കിലും അത് കേൾക്കാതെ പോകരുത്.....
എന്ന് വിധേയത്തോടെ പാർട്ടിയെ സ്നേഹിക്കുന്ന ഒരു സഖാവ്... ലാൽ സലാം 🌹🌹🌹🌹🌹
Kerala Treasury is safe anyways, plz don't spread fake news!!!
😂@@fightforjustice5472
How much you got from kifbi
51 ലക്ഷം അടക്കാൻ ഉണ്ട് എങ്കിൽ SBI ൽ ഇട്ടാൽ പലിശ കിട്ടും ഇതിലും ഭേദം ഈ പണം CPM കാരുടെ കയ്യിൽ കൊടുത്തിട്ട് മേളിലോട്ട് നോക്കിയിരിന്നാൽ മതി.
ഇപ്പോഴത്തെ സർക്കാര് മാറുന്നതിന് മുമ്പ് തന്നെ വേണം...😢
ഇപ്പോഴത്തെ സർക്കാരിനെ എങ്ങനെ വിശ്വസിക്കും 😂😂😂
പെൻഷൻ പോലും ഇല്ല പാവങ്ങൾക്ക്
😂😂😂
😂
സൂപ്പർ പറ്റിക്കൽ മോഡൽ
Best comment.
ഈ നിക്ഷേപത്തി ലു ടെ ജീവിക്കണ്ട...
എത്ര സ്നേഹം.
ഇത്രയും സ്നേഹമോ മറ്റുള്ളവരോട് കൊള്ളാം.
എത്ര കിട്ടിയാലും നിങ്ങൾ എടുത്തുകൊള്ളു.
😂😂😂😂😂😂😂😂😂😂😂😂😂😂😂
എത്ര മനോഹരമായ സ്വപനം ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നം
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഇടുന്നതെല്ലാം ഒന്നിച്ചു മുണുങ്ങാനാണ് സാധ്യത കരണ്ട് ബില്ലും വാട്ടർ ബില്ലും എല്ലാം കൂട്ടി കിട്ടാവുന്നതെല്ലാം മാന്തി എടുത്തു ഇനി നാട്ടിൽ പിഴിയൻ ഒന്നുമില്ല അപ്പൊ ഇനി പ്രവാസികളാണ് ബാക്കി....... എന്റെ ബായി നിങ്ങളുടെ വാർത്ത എപ്പോളും നോക്കാറുണ്ട് ഈ അവസ്ഥയിൽ ഇങ്ങിനെ ഒരു പരസ്യം വേണ്ടായിരുന്നു നിങ്ങളും ഇടയ്ക്കു മറ്റുള്ള news ചാനലുകൾ എല്ലാം കാണണം മുഖ്യന്റെ കാറിന് ഇന്ധനം അടിക്കാൻ വകയില്ലാതെ അങ്ങേരു വീട്ടിൽ ഇരിപ്പാണ് അപ്പോളാണ് 10% ഗവണ്മെന്റ് ഇടുന്നത്....... പിന്നെ കിഫ്‌ബി 😂😂😂😂😂 തോമസ് ഐസക് തന്നെ ഈ വാക് കേൾക്കുമ്പോൾ ചിരിയാണ്
സർക്കാർ തരും പോലും... ചിരിപ്പിക്കാതെ ഭായ്... സർക്കാർ നഷ്ടം നികത്താൻ ഈ പൈസ ഉപയോഗിക്കില്ലേ
See many disadvantages for this scheme
I suggested don’t invest, you will lose your money forever!
First: investment cannot withdraw during lifetime by the investor and his or her nominee or partner
Second: the scheme may change according to the policy decision of the future or changing government
Third:
10 % dividend is not guaranteed for throughout the year
Fourth :
A state government scheme, no income tax exception for investment amount or income earned
So please don’t jump.. I love all pravasi ❤
Thanks
Thanks bro👍🏻
You have suggested not to invest with very vague arguments. 1. Investment cannot be withdrawn for the life time - This is true in all pension schemes how is it a disadvantage. On death it will be given back. So please check your facts. 2. Scheme may change - No it wont - again get your facts correct. See what is mentioned in the master agreement. 3. 10% dividend is not guaranteed through out the year. In the first place no one can give you 10% dividend every month. It is annual. Can you check this again.4. No income tax exception - this is clearly mentioned. So what are you advising. Even if you put money in FD with a Bank as a resident, TDS will be collected and on filing of returns it will be returned or 15G form can be signed and TDS will not be charged. The only aspect is the 10% return - Is it guaranteed for the tenor of the pension fund. If yes. this is a good scheme as no scheme can guarantee 10% return. Check on this aspect.
I don’t agree your all statements because this is all common answers not specific..
ഈ സ്കീം നല്ലതാണ്. ഞാൻ 2021നവംബറിൽ ൽ 20 ലക്ഷം രൂപ നിക്ഷേപിച്ചു. കഴിഞ്ഞ മാസം മുതൽ 21000 രൂപയോളം കിട്ടിത്തുടങ്ങി. നമ്മുടെ സമ്പാദ്യം മുഴുവൻ നിക്ഷേപിക്കരുതെന്നു മാത്രം.
നമ്മളുടെ അടച്ച ലക്ഷങ്ങൾ തിരിച്ചു കിട്ടാത്ത ഒരേയൊരു നിക്ഷേപം 😂😂😂
കോണി വെച്ച് കിണറ്റിൽ ഇറക്കി കോണി ഏടുക്കുന്നത് പോലെ
കേരള സർക്കാരിൻ്റെ അവസ്ഥ കൂടി ഉൾപ്പെടുത്തണമായിരുന്നു
സാറും, സാറിന്റെ കൂടെയുള്ള ഉപദേശിയും തീർച്ചയായും ചേരണം
ഓരോ ഉടായിപ്പുമായി വരും
ഇതിലും നല്ലത് 3lakhs വീണയുടെ ബാങ്കിൽ ഇടുകയാണ് 😂എന്നാലും Dubai വാർത്തയിൽ നിന്നും ഇങ്ങനെ ഒരു പണി...പ്രവാസികൾ നിങ്ങളോട് പൊറുക്കില്ല.
😂😂😂
😂😂😂😂
Kerala ഗവണ്മെന്റ് നോട് മര്യാദ ക്കു ഇപ്പോൾ കൊടുക്കുന്ന പെൻഷൻ കൊടുക്കാൻ അല്ലാതെ പാവം പ്രവാസികളുടെ അഡ്വാനം എടുത്തു അടിച്ചു പൊളിക്കേണ്ട എന്ന് 😂
Is it kerala govt and norka spons.program.what is the role of kifbe. Do you have financial institution license,approved by RBI.whether kerala govt has any responsibility.orCPM program
3 ലക്ഷം രൂപ ബാങ്കിൽ ഫിക്സ് ഇടുക 3 വർഷ० കഴിയുമ്പോൾ 367500 ആകു० വീണ്ടും അതു ഫിക്സ് ഇട്ടാൽ ഈ പറയുന്ന തുക മാസം കിട്ടു० .ഗ്യാരണ്ടിയു० ഉണ്ട്.
ഈ ചാനലിനോട് ഒരു ബഹുമാനവും വിശ്വാസ്യതയും ഉണ്ടായിരുന്നു....... നാട്ടിലെ കാര്യങ്ങൽ കണ്ട് കൊണ്ടിരിക്കുന്ന oru X പ്രവാസി
ഉദാഹരണമായി ഒരാൾ മൂന്ന് ലക്ഷം നിക്ഷേപിച്ചാൽ മൂന്ന് വർഷം കഴിഞ്ഞാൽ നമ്മൾ ഇൻവെസ്റ്റ് ചെയ്ത ക്യാഷ് 4 ലക്ഷം ആകുമ്പോൾ അതിന്റെ 10% വച്ച് 3333/- രൂപ ആണെങ്കിലും നമ്മുടെ കൈയിൽ കിട്ടുന്നത് TDS കിഴിവ് കഴിഞ്ഞു 2100 രൂപ മാത്രമാണ് എന്നോർക്കുക.
Enikoru visa arrage chaidu tharumo?
ഇതിലും ഭേദം കരുവന്നൂർ ബാങ്കിൽ ഇട്ടാൽ മതി 😃
Hello Mr. Why people are opposing your proposal, please explain
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിയ്ക്കും
തീക്കൊള്ളികൊണ്ട് അടി കൊണ്ട പൂച്ച മിന്നാമിനുങ്ങിനെ കണ്ടാലും പേടിയ്ക്കും.
Any government guarantee?
മൂന്ന് ലക്ഷം മുടക്കിയാൽ 3000 കിട്ടും ബാക്കി പോകും
Dear, we won’t be getting the full 10%. As Nisar Sayed explained, we’ll receive only 7% after a 30% government tax deduction. This 30% tax will be applied every year, even during the initial three-year lock-in period, so only the remaining amount will be credited-for example, on a deposit of 3 lakhs.
After the three-year period, starting from the fourth year, if you are still an NRI, a 30% tax will continue to be deducted from your monthly pension. If you’ve returned to India, the deductions will be according to Indian tax law, though they may still be substantial. With such a high tax rate, this investment might not be worthwhile; options like SIPs may yield better returns.
എത്ര മനോഹരമായ സ്വപ്നം ... അല്ലേ ദാസാ...🤭😂😂😂
The money for what purpose government for paying salary to government and KSRTC employees. Kifbi paisa iskumo?.
Thankalum pravasikale pattikkal hmthudangio....so gvmnt ...is ....
Entheagilum help chythu tharan pattumo sir
ഈ സർക്കാരിന് എന്തായാലും ഒന്നും നൽകേണ്ടി വരുന്നില്ല. അടുത്ത സർക്കാർ മൂന്നുവർഷം കഴിയുമ്പോൾ അടുത്ത സർക്കാർ അവർ കൊടുത്താൽ മതിയല്ലോ. എന്താ ബുദ്ധി !
ഞാൻ ചേർന്നിരിക്കുന്നത് അടൽ പെൻഷൻ യോജന യില് ആണ് SBI
വർഷത്തിൽ 8000 അടക്കണം 5000 രൂപ പെൻഷൻ after 60 year
Then 40% അടച്ച പൈസ എനിക്കും 60%,നോമിനിക്കും കിട്ടും 5000 രൂപ വലിയ പെൻഷൻ അല്ലെങ്കിലും മുറുക്കാൻ മേടിക്കാൻ പറ്റും
എല്ലാവർക്കും. ചേരാൻ പറ്റുന്ന പദ്ധതി ആണ്
രാഷ്ട്രീയ കാരണം കൊണ്ട് ചേരാത്ത ധാരാളം ആൾക്കാർ ഇപ്പോഴും ഉണ്ട്
Etra year adakkanam
@SiyanLiash 60 വയസ് വരെ
മൊത്തം 8.5 laks അടക്കണം 5000 രൂപ പെൻഷൻ
ഇതിൽ 1000,2000,3000,4000,5000 option കൂടി ഉണ്ട്
1000 രൂപ പെൻഷൻ കുറച്ചു പൈസ അടച്ചാൽ മതിയാകും
നമ്മൾ അടച്ച 8.5 ലക്ഷത്തിൻ്റെ
പലിശ ആണ് 60 വയസു കഴിഞ്ഞാൽ തരുന്നത്
അടക്കുന്ന പൈസ autodebit ആണ്
ഇപ്പൊൾ എല്ലാ ബാങ്കിലും atal pension യോജന ലഭ്യം ആണ്
@SiyanLiash 60 വയസ്സുവരെ മൊത്തം 8.5 laks അടക്കണം
1000,2000,3000,4000,5000 എന്നീ pension option ഉണ്ട്
1000 രൂപ പെൻഷൻ കുറച്ചു പിസ അടച്ചാൽ മതിയാകും
പ്രവാസികൾ നിർബന്ധം ആയും പ്രവാസി പെൻഷൻ പദ്ധതിയിലും പറ്റുമെങ്കിൽ അടൽ പെൻഷൻ യോജനയിലും ചേരുക. ഇങ്ങനെ ചെയ്താൽ മിനിമം പതിനായിരം രൂപ എങ്കിലും ഇപ്പോഴത്തെ നിലയിൽ പെൻഷൻ കിട്ടും
@@FIVEandFIVE 🙏🙏
4 ആം വർഷം കരിവന്നൂർ.മൂഞ്ചി ആകും.... എന്തൊക്കെ ചെയ്താലും ഭരിക്കുന്നവർ കട്ടിട്ട് ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലെ ഇത് കിട്ടുള്ളോ
Correct.. 👏👏👏.. 👍🏻👍🏻👍🏻👍🏻
മലയാളികൾ എത്ര അനുഭവിച്ചാലും പഠിക്കില്ല അതിന് ഉദാഹരണം ഇത്
But if it’s connected to Kerala govt then what is the guarantee we wil get?
Sor ethara Rs adachu plz
You have not mentioned in your video, if 10% is guaranteed. If it is guaranteed is 10% based on 3 lacks or on the corpus after completion of 3 year. Is the 10% guaranteed for life. Tax implication you have not mentioned.
Capital protection...??
ഈ ഉഡായിപ്പ് പരസ്യം ചെയ്യാൻ തങ്ങൾക്ക് എത്ര കിട്ടി 😂
1987 മുതൽ ക്ഷേമനിധിയിൽ പെൻഷൻ കിട്ടുന്നതിനു് തുക അടച്ചഎനിക്ക് പെൻഷൻ നിരവധി മാസങ്ങളിൽ കിട്ടിയിട്ടില്ല. എല്ലാം അടിച്ചു മാറ്റൽ മാത്രമാണ് നടക്കുന്നത്.3 ലക്ഷം കിട്ടിയാൽ അതും അടിച്ച മാററ്റു o.
കേരള സർക്കാരിന്റെ പദ്ധതിയാണോ അടിപൊളി ഇപ്പോഴത്തെ നിലയിൽ എന്തായാലും കിട്ടും
എന്റെ സഹോദര, സഹോദരി, ആ കരുവാനൂർ ബാങ്കിൽ ഇതുപോലെ വര്ഷങ്ങളോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ രൂപ ഡെപ്പോസിറ്റ് ചെയ്ത് ആ രൂപ ലഭിക്കാതെ പല വ്യക്തികളും മരിച്ചു പോയി. ഈ സർക്കാർ ആദ്യം ആ പ്രശ്നം തീർക്കട്ടെ. രണ്ട് അമ്മച്ചി മൺചട്ടിയുമായി തെരുവിൽ നടക്കുന്നുണ്ട്. അതും ഈ സർക്കാർ തീർക്കട്ടെ. എന്നിട്ട് മതി പുതിയ പദ്ധതി. ജനങ്ങളെ ഈ പുതിയ പദ്ധതിയിൽ അറിവ് ലഭിച്ചതിനു ശേഷം മാത്രം ചേരുക.
മുന്ന് ലക്ഷം കുറജു പോയി ബ്രോ. ഒരു മുന്ന് കോടിയേകിലും വേണം എങ്കിലെ എത്രയും പെട്ടന്നു മുങ്ങാൻ പറ്റു. ആളുകളെ പറഞ് പറ്റിച്ചു കുറെ എണ്ണം മുങ്ങിയത് മറന്നോ. ഇപ്പോൾ ബാങ്ക്ൽ ഇട്ടാൽ പോലും തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഇല്ല. 4 വർഷം കഴിയുപോൾ ഈ പറയുന്നവരുടെ അഡ്രസ് ഇന്ത്യയിൽ കാണുമോ. ഹോ ഇത് ഓക്കേ നമ്മൾ കുറെ കേട്ടത് ആണ്. നോമിനി കാമുകിമാരെ വെക്കുന്നത് ആയിരിക്കും എല്ലാം കൊണ്ടും നല്ലത്. 🤣🤣🤣😂😂😂.
In your last video you had given one mobile numbers of Sameer metha I sm not getting the can u help me out
കേരളത്തിൽ നിക്ഷേപിച്ചാൽ സ്വാഹയാണ്😂😂😂😂😂😢😢😢😢
ഇത് കേട്ട് രോമാഞ്ചം കൊള്ളുന്ന മലയാളി......... ഒരിക്കലും പഠിക്കാത്ത മലയാളി........കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നാളെത്തന്നെ withdraw ചെയ്യണം, മറക്കല്ലേ..........ഇനി കാശില്ലാത്തവരാണെങ്കിൽ കടം വാങ്ങി ഇവിടെ നിക്ഷേപിക്കൂ ......എന്താ ഒരു അവതരണം......... അവർ മുഖത്തോട് മുഖം നോക്കി തള്ളി മറിക്കുന്നു ......
സർക്കാർ ഇതിനെ പറ്റി വല്ല പരസ്യമോ വിളമ്പരമോ നടത്തിയിട്ടുണ്ടോ? അഉറി
ഇ government ഒരിക്കലും പൊട്ടില്ല കാരണം കേരള ഗവണ്മെന്റ് ന്മൂന്നു തര o വരുമാനം ഉറപ്പാണ് 1 മദ്യം 2 ലോട്ടറി 3 വാഹന പെറ്റി പിന്നെ എന്തിനു പേടിക്കണം
Keralthil anel paisa kittiyal bhagyam......be aware before start any financial transactions.
Specifically in Kerala Government.
Are guarantee for this plan if govt is not giving money what willdo
കേരളത്തിൽ നിക്ഷേപിക്കാൻ എനിക്ക് വിശ്വാസമില്ല. ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപിക്കുന്നതാണ് നല്ലത്
കൂടെ നില്ക്കുന്നവരുടെ സൗന്ദര്യത്തിൽ വീഴരുതെ പൊന്ന് ജനങ്ങളെ കളത്തിൽ വിഴല്ലെ ആഴമുണ്ട് വീണിട്ട് പറഞ്ഞിട്ട് കാര്യമില്ല
ഭായ് താങ്കളും പ്രവാസിയെ പറ്റി കുകയാണോ?
Is there any age bar to join?
Kerala govt.has become pauper now. Do you know this Sir ? Shema pension of 1600 rs. not paid for so many months by Kerala govt.
Even the Petroleum fuel cess being collected from consumers with the specific purpose of paying welfare pensions is not made available to the beneficiaries. What a pathetic state of affairs?
Which jewellery
പട്ടിണി കാരനെ പേപട്ടി ആക്കാനുള്ള എളുപ്പ വഴി പറഞ്ഞു തന്നതിന് ദൈവം നിങ്ങളെ സംഹൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
സഹകരണ ബാങ്കിൽ കൊണ്ടിട്ടത് വരെ കടമാണ്. അവസാനം എല്ലാ ശതമാനവും നേതാക്കന്മാരുടെയും മക്കളുടേയും പേരിലാകും. മനുഷ്യനല്ലേ പുള്ളേ?
കിഫ് ബിടെ പിൻ - തുണ🫵😄യുണ്ടെന്ന് പറഞ്ഞപ്പഴേ കാര്യം മനസ്സിലായി .....ല്ലേ ....😂
മനുഷ്യനാണേലും പക്ഷേ🫵😄 മലയാളി ☝️ആയത് കൊണ്ട് പ്രബുദ്ധനായിരിക്കുമല്ലോ .... ന്ന ഒരനുമാനത്തിലാ പുതിയ സ്കീം ....😂
നല്ല കാര്യം 👍👍
വികസനം ആണല്ലോ... അതിന്റെ പേരിൽ ആണല്ലോ.. തീ വെട്ടി കൊള്ളകൾ.. ആസൂത്രിത കൊള്ള.. പിഴിയുന്നു ജനത്തെ.. ജാഗ്രത... ഉടായിപ്..
Wonderfull .big salute for your courage to tell about this plan to the people of Kerala who have been looted by many many such schemes repeatedly including by the co operative banks!?? Good that you mentioned about KIFBY, so that people will understand the danger.
Your intentions are good
But you know the deposit made in KFC (Kerala finance corporation) backed by Kerala govt is not returned and govt said they don’t have fund .. and they confirmed it in high court.
So please don’t promote Kerala govt policy
Kerala govt itself is not safe so how.
Plz promote something with central govt backup
All your efforts to explain the Routes in earning the minimum interest is very well can be understood. BUT, the point to EVALUATE over here ( under the present political scenario ) is that :-- WILL IT EVER HAPPEN IN OUR GOD'S OWN COUNTRY - That Too, Under The Present Political Scenario Of Kerala ?.
🎉🎉🎉ആദ്യം നിങ്ങൾ രണ്ടുപേരും ഇട് ok👍
😅
Then show the receipt bro.
ക്യാഷ് കൊടുത്തു പിച്ച ചട്ടി എടുക്കാനുള്ള എളുപ്പവഴി...
പ്രവാസികളെ നിങ്ങൾ മാസം ചുരുങ്ങിയത് മാസം 3000 വെച്ച് മുച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ 10 വർഷംകഴിഞ്ഞാൽ പ്രതീക്ഷിക്കുന്നതിലും അധികം കിട്ടും
Ethinu documents enthu venam
Even govt salary, pension, raw rice procurement not paid .Then how can the Govt pay the Prawasi pension. Don't put them in trouble.Ps.....
Best is MIS scheme of Post office guaranteed by Govt. Of India
ഈ മൂന്നുലക്ഷം ഒരു ജ്വല്ലറി നിക്ഷേപിച്ചാൽ മാസം പതിനായിരം രൂപ കിട്ടും
ദയവായി നിക്ഷേപത്തിന് മുമ്പ് കമ്പനികളെ കുറിച്ച് നല്ലവണ്ണം പഠിക്കുക.
Ath avide paraj tha annal
മുതൽ തിരിച്ച് കിട്ടുമോ 😂 ഈ പതിനായിരം എത്ര മാസം കിട്ടും. 😢
@@muhammedkunjumk3351 പൂട്ടി പോകും വരെ
Ullathum koodi kalayam🤪😂😂
Next 3 years who will help to live.
Monthly current charge is more than 3 thousand. Then how will buy rice
3 ലക്ഷമുണ്ടെങ്കിൽ വല്ലവനെയും ഏല്പിച്ച് കേസ്സും വഴക്കുമായി ആത്മഹത്യയിൽ അഭയം പ്രാപിക്കാം.
Keraliyare pattickan eluppamanennu nannayi ariyam
തനിക്കു ആൾക്കാരെ പറ്റിക്കാൻ എന്ത് കിട്ടി. എടോ താൻ കരുവന്നൂർ, കണ്ടാല്ല, എന്നൊക്കെ കേട്ടിട്ടുണ്ടോ. ഈ പണിയൊക്കെ ചെയ്തിട്ട്, നിങ്ങൾ ദുബൈയിൽ തന്നെ നിന്നോണം, ഇല്ലേൽ എന്തുണ്ടാകും എന്ന് ഇപ്പോളെ ഓർത്തു വച്ചോ.
Big സല്യൂട്ട്... 😄..... 😂.... 🤣
he he ee website polum udayuppanennu sarkar thanne parayum..pinne ee paisa endanu cheyunnath athu koode parayathath ende
ആദ്യം താങ്കൾ രണ്ട് പേരും ഈ സ്കീമിൽ ചേർന്ന് ഒരു സ്ക്രീൻ ഷോർട് ഇടൂ def ഞാനും ചേരും
തിരികെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല . അതിലും നല്ലത് 3 ലക്ഷം രൂപ 3 വർഷത്തെക്ക് Fixed Deposit ചെയ്യുക. അതു കഴിഞ്ഞു അതിൻ്റെ പലിശ മാസം തോറും വാങ്ങുക. എപ്പോൾ വേണവെങ്കിലും മുഴുവൻ തുകയും പിൻവലിക്കയും ചെയ്യാം.
4 വര്ഷം മുതൽ ഉമ്പിക്കും
😂😂😂😂😂😂😂😂😂🎉😂😂😂😂
50,000 രൂപക്ക് ഒരു വർഷം 3500 രൂപ പലിശ കിട്ടും. 3 ലക്ഷത്തിന് 24000 രൂപ പലിശ 3 കൊല്ലം കൊണ്ട പലിശ 72000. അത് 7.5% പലിശ 10 % ഇതിലും കൂടും. ഈ വാക്കിൽ പ്രത്യേകതയില്ല. ബാങ്കിനെ ആശ്രയിച്ചാ മതി.
എടൊ പത്തു പൈസ തിരിച്ചു കിട്ടി ല്ല
നിക്ഷേപിച്ചതിനു ശേഷം ഇത് വേണ്ട എന്ന് വെച്ചാൽ ഈ തുക തിരിച്ചു കിട്ടുമോ...
അൻപതു ലക്ഷം റെഡിയാണ് ഒരു ലക്ഷം കൂടെ കിട്ടിയിട്ട് അടച്ചാൽ മതിയോ
😂
നല്ല ഒന്നാം തരം അയി ഡിയ പറ്റിയ്ക്കാൻ മലയാളികളേക്കാൾ മിടുക്കൻമാർ വേറെയില്ല.
പുതിയ തട്ടിപ്പ്.
പാവങ്ങളുടെ രക്ഷ കൻ 😂😂😂😂😂😂😂😂😂😂😂😂😂
Please explain the capital and resources of KIFB. Then the cat will be out of the bag.
ഇത് പ്രവാസികൾക്ക് മാത്രമാക്കുന്നത് എന്തിനാ ഇത് എല്ലാവർക്കും ചേരാൻ കഴിയുന്ന വിധത്തിൽ ഇതിനെ വിപുലപ്പെടുത്തിക്കൂടെ കൂടാതെ ഇതിന് ഗവർമെൻ്റ് ഗ്യാരണ്ടി കൊടുത്താൽ കൂടുതൽ ആളുകൾക്ക് വിശ്വാസം വരും