പ്രവാസികൾക്ക് വേണ്ടി ആദ്യം നിങ്ങൾ (നോർക്ക ) ചെയ്യേണ്ടത്, അവർക്കു വീട് വെക്കാൻ പലിശ രഹിത മായി വായിപ്പാ നൽകാനുള്ള സംവിധാനം ഉണ്ടാക്കുക എന്നതാണ്, എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന ആകെ ഉള്ള കാര്യം ഇതാണ്, അല്ലാത്ത ഊട് പരിപാടികൾ ഒന്നും അവർക്ക് വേണ്ട, ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പ്രവാസികൾ പ്രവാസത്തിൽ ആയിരിക്കുമ്പോൾ തന്നെ അവർക്കു വീട് വെക്കാൻ, ഒരു വായിപ്പാ സംവിധാനം കൊണ്ടുവരിക എന്നതാണ്
വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ആരോഗ്യം നശിച്ചുപോയ 60 വയസ്സ് കഴിഞ്ഞ ധാരാളമാളുകൾ കേരളത്തിലുണ്ട് .അതുകൊണ്ട് അവർക്ക് ആണ് പെൻഷൻ കാര്യത്തിൽ മുൻഗണന നൽകേണ്ടത്. ഒരു പൈസ പോലും അടയ്ക്കാതെ തന്നെ അവർക്ക് പെൻഷൻ കൊടുക്കാൻ ഉള്ള ബാധ്യത ഗവൺമെൻറിന് ഉണ്ട്.അവരുടെ കയ്യിൽ നിന്നും എമിഗ്രേഷൻ ഫീസായി കോടികളാണ് സർക്കാർ വാങ്ങിയിട്ടുള്ളത്.
Already submitted the application? . Some details about visa entered wrongly, but copy uploaded is correct. Is it possible to add the new details before rejection?
കുറെ കാലമായി 60 വയസ്സുവരെ (18 to 60) മാത്രമേ eligibility ഉള്ളു എന്നു പറയുന്നു. കാലം മാറുന്നതിനു അനുസരിച്ചു 60 years വരെ എന്നുള്ളത് 75 വയസ്സുവരെ എന്നു നീട്ടിക്കൂടെ. എന്നാൽ നിർധനരായ കുറെ പ്രവാസികൾക്ക് ഇതു ഒരു ഉപകാരമാകുമായിരുന്നു. Govt. നു നഷ്ടമാകാതെ തന്നെ ചെയ്യാവുന്നതല്ലേ ഇതു.. 60 വയസ്സുകഴിഞ്ഞ എത്രയോ പേർ forein countries ഇൽ ippozhum work cheyyunnundu including Gulf. Kindly take up the matter to the govt as it is not a bad idea.
എ നിക്ക് 62വയസായി ജ്ഞാൻ 33വർഷോ ഗൾഫിലായിരുന്നഞാൻ കോവിഡ് വന്നപ്പോൾ കച്ചവടം ചെയ്യുന്ന കട പൂട്ടി നാട്ടിൽ വ്വന്നാടാകുന്ന ഞാൻ പിന്നെ പോയില്ല 60വയസിൽ പ്രവാസി പെൻഷൻഎടുത്തു ഒരുവർഷം അടച്ചു എനി എന്റു ചെയ്യാൻ പറ്റും
പുതിയ സാഹചര്യത്തിൽ ക്ഷേമനിധി വാങ്ങുന്നവരെ വാർദ്ധക്യ പെൻഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതുകൊണ്ട് ക്ഷേമനിധി അടക്കുന്ന തുകക്ക് ആനുപാതിതമായി പെൻഷൻ നൽകേണ്ടതാണ് ഇപ്പോൾ എത്ര തുക അടച്ചാലും 6000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കില്ല.
3 വർഷം ഗൾഫിൽ നിന്ന പാസ്പോർട്ട് നഷ്ടപ്പെട്ടു എങ്കിലും നഷ്ടപ്പെട്ട പാസ്പോർട്ടിൻ്റെ നമ്പറിൽ പുതിയ പാസ്പോർട്ട് എടുത്തു 11 മാസം ഗൾഫിൽ നിന്നു ഇപ്പോൾ 60 വയസ്സ് ഹൃദയ രോഗം എനിക്ക് പ്രവാസി പെൻഷൻ അപേക്ഷിക്കാൻ കഴിയുമോ
63 വയസ്സായവർക്ക് പെൻഷൻ ലഭിക്കുമോ, 2007 മുതൽ ജോലിയില്ലാതെ നാട്ടിൽ നട്ടം തിരിയുന്നു, എന്തു ചെയ്യണം, ഇനി അംശാധായം അടക്കണം എന്ന് പറഞ്ഞാല് അടക്കാൻ മറ്റൊരു ജോലിയില്ല,ചെയ്യാനുള്ള കഴിവും ഇല്ല.തൽക്കാലം പ്രവാസി പെൻഷൻ വേണ്ടെന്ന് വെക്കാം 😢😢😢
പ്രിയപ്പെട്ട മീഡിയവൺ പ്രവാസിയുടെ ബന്ധപ്പെട്ട കുറിച്ച് ഇപ്പോൾ ഒരു ചർച്ചയുണ്ടായി വ്യക്തമല്ല കാരണം പറയാൻ വന്ന വ്യക്തി പറയുന്നുണ്ട് ബ്ലോഗിൽ മുഖാന്തരം ക്ഷേമനിധി ബോർഡിൽ അംഗമാകാം എന്റെ അനുഭവം പറയാം
ഞാൻ 2003ൽ 3 വർഷം സൗദി അറേബ്യ യിലും അത് കഴിഞ്ഞ് 4വർഷം UAE യിലും, അതു കഴിഞ്ഞു 12വർഷത്തിന് ശേഷം ഖത്തറിൽ ജോലിചെയ്യുക യാണ്, കഴിഞ്ഞ 2023 മാർച്ച് 17 ന് ആറ്റിങ്ങൽ ഉള്ള ഒരു പ്രവാസി കേന്ദ്ര ത്തിൽ ₹2005 / രൂപ പ്രവാസി വെൽഫയർ registration ഉം Norka ID ക്കും അടച്ചു, norka ID കിട്ടി, pravasi welfare regi കിട്ടിയില്ല, കാരണം വിസ ഇനി രണ്ടര മാസമേ ഉള്ളു,അതൊരു കാരണമാണോ? ₹2005 രൂപ fee വേടിച്ചു അത്രയും ആകുമോ? ദയവായി മറുപടി തന്നാലും
2021-22 il ധനമന്ത്രി budget അവതരിപ്പിച്ചപ്പോൾ 2000 നു പകരം 1000 Rs വർധിപ്പിച്ചു 3000 ആക്കി എന്നു announce ചെയ്തിരുന്നു . Chief Ministerum ഈ വർധന approve ചെയ്തിരുന്നുവല്ലോ . എന്നാൽ ആ increase ആർക്കും കൊടുത്തില്ല . ഇപ്പോൾ 2022-23 il പുതിയ ധനമന്ത്രി budget അവതരിപ്പിച്ചപ്പോൾ 1000 Rs കൊടുക്കാൻ thudangi . ഇനി last yearile 21- 22approval റദ്ദാക്കിയോ . ഇനി അതിന്റെ arrears 12 K ororutharkkum നഷ്ടമായി . ബഡ്ജറ്റിൽ പ്രഖയാപിച്ചത് എന്താണ് കൊടുക്കാത്തത് .? It does not look nice!
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു 60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ 60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
ഇക്കാ... നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു.. കഴിഞ്ഞദിവസം ഒരു സുഹൃത്ത് എന്നോട് ഇതേ പറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വകുപ്പും പദ്ധതിയും ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. ഇതേക്കുറിച്ച് എന്റെ സമപ്രായക്കാരായ കൂട്ടുകാരോട് ഞാൻ സംസാരിച്ചു. പ്രവാസി ക്ഷേമനിധി യെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ ആർക്കും തന്നെ അറിയുകയില്ല..🙄 മിതമായ ശമ്പളം പറ്റുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതിനു ബന്ധപ്പെട്ട അധികാരികൾ തന്നെ ശ്രദ്ധ പുലർത്തണം
ഇപ്പോൾ 59 വയസ്സായവർക്ക് എങ്ങിനെയാണ് അംഗത്വം എടുക്കുന്നു നാല് വർഷത്ത തുക ഒന്നിച്ച് അടച്ച് അംഗത്വം എടുക്കാൻ പറ്റുമോ ? അല്ല 64 വയസ്സ് വരെ അടച്ചതിനു ശേഷമാണോ? പെൻഷൻ ലഭിക്കുക
ഞാൻ ഇപ്പോൾ 52 വയസ്സ് ആയി ഇപ്പോഴും പ്രവാസി ആണ് ക്ഷേമ നിധി യിൽ ചേർന്ന് കുറച്ചു കാലം അടച്ചു (ലാസ്റ്റ് അടച്ചത് 2016 ഏപ്രിൽ ) അതിനു ശേഷം അടച്ചിട്ടില്ല തുടർന്ന് അടക്കാൻ പറ്റുമോ പറ്റുമെങ്കിൽ ഇതുവരെ ഉള്ളത് ഒന്നിച്ചു അടക്കേണ്ടതുണ്ടോ അല്ലെങ്കിൽ ഗഡുക്കളായി അടച്ചാൽ മതിയാവുമോ.
പ്രവാസി പെൻഷൻ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ രെജിസ്ട്രേഷൻ fee കൂടാതെ 1500രൂപ അസോസിയേഷൻ ഫീ തന്നില്ലെങ്കിൽ പറ്റില്ലന്ന് പറഞ്ഞു അസോസിയേഷൻ ഫീ എന്താണെന്ന് ചോദിച്ചപ്പോൾ മറുപടി അത് എല്ലാവർക്കും ശമ്പളം കൊടുക്കാനാണെന്ന് പറഞ്ഞു ഞാൻ ആ ഫീ കൊടുക്കണോ
നിങ്ങൾ ക് ഇത് വരെ ഉള്ള ക്യാഷ് ഫൈൻ സഹിതം അടച്ചു പെൻഷൻ വാങ്ങാം പലർക്കും പെൻഷൻ കിട്ടുന്നു... നിങ്ങൾ ഏത് ജില്ല ആണ്..3ജില്ല ക് കൂടി റീജിയണൽ ഓഫീസ് നോർക്ക യുടെ ഉണ്ട് അവിടെ മാനേജർ ആയി സംസാരിച്ചു ക്യാഷ് ഉടൻ അടക്കുക.. ഡീറ്റെയിൽസ് അവർ പറഞ്ഞു തരും... ഞാൻ ഇത് പോലെ ചെയ്ത്..
Register ചെയിതിട്ട് 300rs അടച്ചു, എന്നിട്ട് വിദേശത് വെച്ച് കൊറോണ (പനിമോണിയ ) ബാധിച്ചു മരിച്ചു. അതുകൊണ്ട് ആ വ്യക്തിയുടെ കുടുംബത്തിന് എന്തെകിലും കിട്ടുമോ
ഇത് ഗവണ്മെന്റ് മുന്നിൽ വെച്ചുകൊണ്ടുള്ള പ്രവാസികളെ പറഞ്ഞു വിശ്വാസം ഉണ്ടാക്കി ഒരു കൊള്ളയാണ് പ്രവാസി ക്ഷേമ നിധി എന്നത് ഉത്തരവാദിത്വ പെട്ട ഒരു ഓഫീസർ ഇതിനില്ല നാം അടക്കുന്ന പണത്തിനു കുറിച്ച് അന്വേഷണം കൃത്യമായി വിവരങ്ങൾ നൽകാൻ അവർ നൽകുന്ന no വിളിച്ചാൽ നിങ്ങൾ ഓൺലൈൻ ആയി ഇമെയിൽ അയച്ചാൽ മതി എന്ന് പറയും എന്നാൽ നാം അയക്കുന്ന ഇമെയിൽ മറുപടി തരാൻ ആളില്ല ഒരിക്കൽ ഫോൺ എടുത്താൽ രണ്ടാം വട്ടം വിളിച്ചാൽ എടുത്തആൾ തടി ഊ രാൻ വേണ്ടി പെട്ടന്ന് എന്തെങ്കിലും പറഞ്ഞു വെക്കും പിന്നെ ഫോൺ എടുക്കില്ല ഈ കൊള്ള പ്രവാസികൾ അറിഞ്ഞു പ്രവർത്തിക്കുക
@@mohananm4226 അടച്ച കാശ് കിട്ടി യെന്ന് പറഞ്ഞല്ലോ... അതിനു ശേഷം ഇപ്പോൾ pension കിട്ടുന്നുണ്ടോ...??? എനിക്ക് അടച്ച കാശ് കിട്ടിയില്ല pension മാത്രമേ കീട്ടുന്നുളള...
@@mohananm4226 അതെപറ്റി അറിയില്ല ഞാൻ അന്വേഷിച്ചപ്പോൾ കിട്ടില്ല എന്ന് പറഞ്ഞു..9 വർഷം അടച്ചു ഇപ്പോൾ 2240 രൂ പെൻഷൻ കിട്ടുന്നു...താങ്കൾ എത്ര വർഷം അടച്ചു.. എത്ര കാശ് തിരിച്ചു കിട്ടി...??? ഇപ്പോൾ എത്ര പെൻഷൻ കിട്ടുന്നു...????
Manjeshwara Hosabettu Village Office is Most Worst Village Office in Kerala State.Village office Servent Abhilash Using Abusing Words for Senior citizen.(Poda Patti, Thendi Pareyunha Abhilashne Termination Chaiyon.)Pls Visit Village Offices, Register Office& Vendor's.
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു 60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ 60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു 60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ 60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
താങ്കള്‍ ഇടക്ക് മരണപെട്ടാല്‍ ഒരു തുക ലഭിക്കും കൂടാതെ വീട്ടുകാര്‍ക്ക് നാല്പത് ശതമാനം പെന്‍ഷനും മാസം ലഭിക്കും അഞ്ചു വര്ഷം അടച്ചശേഷം മരണപെട്ടാല്‍ നോമിനിക്ക് ലഭിക്കും
ഞാൻ പ്രവാസി ക്ഷേമനിധി അംശദായം അടച്ചു കൊണ്ടിരിക്കുകയാണ്, പക്ഷെ ഇതിന്റെ നമ്മൾ പൈസ അടയ്ക്കുന്നതിനു എന്താണ് നമ്മുടെ കയ്യിലുള്ള രേഖ, ഞാൻ ഓൺലൈൻ വഴി ആണ് പൈസ അടയ്ക്കുന്നത്?
പ്രവാസികൾക്ക് വേണ്ടി ആദ്യം നിങ്ങൾ (നോർക്ക ) ചെയ്യേണ്ടത്, അവർക്കു വീട് വെക്കാൻ പലിശ രഹിത മായി വായിപ്പാ നൽകാനുള്ള സംവിധാനം ഉണ്ടാക്കുക എന്നതാണ്, എല്ലാ പ്രവാസികളും ആഗ്രഹിക്കുന്ന ആകെ ഉള്ള കാര്യം ഇതാണ്, അല്ലാത്ത ഊട് പരിപാടികൾ ഒന്നും അവർക്ക് വേണ്ട, ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും പ്രവാസികൾ പ്രവാസത്തിൽ ആയിരിക്കുമ്പോൾ തന്നെ അവർക്കു വീട് വെക്കാൻ, ഒരു വായിപ്പാ സംവിധാനം കൊണ്ടുവരിക എന്നതാണ്
വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ആരോഗ്യം നശിച്ചുപോയ 60 വയസ്സ് കഴിഞ്ഞ ധാരാളമാളുകൾ കേരളത്തിലുണ്ട് .അതുകൊണ്ട് അവർക്ക് ആണ് പെൻഷൻ കാര്യത്തിൽ മുൻഗണന നൽകേണ്ടത്.
ഒരു പൈസ പോലും അടയ്ക്കാതെ തന്നെ അവർക്ക് പെൻഷൻ കൊടുക്കാൻ ഉള്ള ബാധ്യത ഗവൺമെൻറിന് ഉണ്ട്.അവരുടെ കയ്യിൽ നിന്നും എമിഗ്രേഷൻ ഫീസായി കോടികളാണ് സർക്കാർ
വാങ്ങിയിട്ടുള്ളത്.
Immigration central department aaan
Pravasi welfare state aaan
@@UsmandjQatarഇതൊക്കെ ആരോട് പറയാൻ.. നല്ലത് ചെയ്താലും പിണറായിക്ക് നാലു തെറി വിളിക്കാം അത്ര തന്നെ
കൃത്യമായി പറഞ്ഞു തന്നു നന്ദി 🙏🙏🙏🙏🙏🙏🙏
നന്ദി ഭായ്
Already submitted the application? . Some details about visa entered wrongly, but copy uploaded is correct. Is it possible to add the new details before rejection?
അനുകൂല്യങ്ങൾ ഒണ്ട് അതൊക്കെ ക്ഷേമനിധിയിൽ ഉള്ളവർക് അറിയാം. അവർ എടുക്കുന്നു. കഷ്ടപ്പെട്ട ജനങ്ങൾക് ഒന്നുമില്ല.
Gulfilethiyaludan pravasi kshemanidhiyil apply cheyyan pattumo
Norka roots registrationum pravasi welfare registrationum enthanu difference
കുറെ കാലമായി 60 വയസ്സുവരെ (18 to 60) മാത്രമേ eligibility ഉള്ളു എന്നു പറയുന്നു. കാലം മാറുന്നതിനു അനുസരിച്ചു 60 years വരെ എന്നുള്ളത് 75 വയസ്സുവരെ എന്നു നീട്ടിക്കൂടെ. എന്നാൽ നിർധനരായ കുറെ പ്രവാസികൾക്ക് ഇതു ഒരു ഉപകാരമാകുമായിരുന്നു. Govt. നു നഷ്ടമാകാതെ തന്നെ ചെയ്യാവുന്നതല്ലേ ഇതു.. 60 വയസ്സുകഴിഞ്ഞ എത്രയോ പേർ forein countries ഇൽ ippozhum work cheyyunnundu including Gulf. Kindly take up the matter to the govt as it is not a bad idea.
Sir nu 60 കഴിഞ്ഞോ??എന്റെ അച്ഛന് 60 കഴിഞ്ഞു.. Amount അടക്കാൻ കുറച്ചു pending ഉണ്ട്.so പെൻഷൻ കിട്ടില്ല എന്ന് പറഞ്ഞു. അടച്ച amount മാത്രമേ കിട്ടു.
@@aiswaryapkr2713 ഇപ്പോൾ പെൻഷൻ കിട്ടുന്നുണ്ടോ ?
എ നിക്ക് 62വയസായി ജ്ഞാൻ 33വർഷോ ഗൾഫിലായിരുന്നഞാൻ കോവിഡ് വന്നപ്പോൾ കച്ചവടം ചെയ്യുന്ന കട പൂട്ടി നാട്ടിൽ വ്വന്നാടാകുന്ന ഞാൻ പിന്നെ പോയില്ല 60വയസിൽ പ്രവാസി പെൻഷൻഎടുത്തു ഒരുവർഷം അടച്ചു എനി എന്റു ചെയ്യാൻ പറ്റും
ക്ഷേമനിധിയിൽ അംഗത്വമെടുത്തിട്ട് അഞ്ച് വർഷമായി... ഇതുവരെയും ക്യാഷ് അടച്ച് തുടങ്ങിയില്ല - എന്താണ് ചെയ്യേണ്ടത്?
Total membership number is very small (17000).
Norka should give vide publicity among gulf countries and in our state.
Ith cheyth kazhinja proof ayit nthellum card kittuvo..?... Njan cheytharnu but norka card illathe.. Appo enganeya..
Card kittum
ക്ഷേമനിധി ബുക്ക് നഷ്ടപെട്ടു പോയി ഇനി എങ്ങനെയാണ് തുക അടക്കേണ്ടത്
നിങ്ങളുടെ പാസ്പോട്ടുമായി അക്ഷയയിൽ പോയിനോക്കൂ
സർ ഞാൻ 2021ൽ ആണ് ചേർന്നത് ഒരു വർഷം പൈസ അടച്ചു പിന്നെ സാധിച്ചില്ല പിന്നെ ഇപ്പോൾ 2025ൽ 7000രൂപ അടച്ചു ഇപ്പോൾ എനിക്കു 65വയസായി എനിക്കു പെൻഷൻ കിട്ടുമോ സർ
Norka roots um KNRKWB thammil ndhaan difference?. Onn thanne aano?
കേരളാ പ്രവാസി ക്ഷേമനിധി Office Number Kittumo ?
പുതിയ സാഹചര്യത്തിൽ ക്ഷേമനിധി വാങ്ങുന്നവരെ വാർദ്ധക്യ പെൻഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതുകൊണ്ട് ക്ഷേമനിധി അടക്കുന്ന തുകക്ക് ആനുപാതിതമായി പെൻഷൻ നൽകേണ്ടതാണ് ഇപ്പോൾ എത്ര തുക അടച്ചാലും 6000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കില്ല.
വിവാഹ ധനസഹായത്തിന് എവിടെയാണ് അപേക്ഷിക്കേണ്ടത് ഞാൻ ക്ഷേമനിധിയിൽ പതിനഞ്ച് വർഷമായി അടച്ചു കൊണ്ടിരിക്കുന്ന ആളാണ്
3 വർഷം ഗൾഫിൽ നിന്ന പാസ്പോർട്ട് നഷ്ടപ്പെട്ടു എങ്കിലും നഷ്ടപ്പെട്ട പാസ്പോർട്ടിൻ്റെ നമ്പറിൽ പുതിയ പാസ്പോർട്ട് എടുത്തു 11 മാസം ഗൾഫിൽ നിന്നു ഇപ്പോൾ 60 വയസ്സ് ഹൃദയ രോഗം എനിക്ക് പ്രവാസി പെൻഷൻ അപേക്ഷിക്കാൻ കഴിയുമോ
Ippo Thane abeshicho pinne cheran pattilla age over ai vegam poko akshayile
എൻ്റെ കാർഡ് പോയി ഇനി എന്താണ് ചെയ്യുക
വിദ്യാഭ്യാസ ആനുകൂല്യം എത്ര കാശ് കിട്ടും
63 വയസ്സായവർക്ക് പെൻഷൻ ലഭിക്കുമോ, 2007 മുതൽ ജോലിയില്ലാതെ നാട്ടിൽ നട്ടം തിരിയുന്നു, എന്തു ചെയ്യണം, ഇനി അംശാധായം അടക്കണം എന്ന് പറഞ്ഞാല് അടക്കാൻ മറ്റൊരു ജോലിയില്ല,ചെയ്യാനുള്ള കഴിവും ഇല്ല.തൽക്കാലം പ്രവാസി പെൻഷൻ വേണ്ടെന്ന് വെക്കാം 😢😢😢
@ 4:38
62 വയസായ പ്രവാസി ആണ്.. ഇപ്പോളും വിദേശത്ത് ജോലി ചെയുന്നു... എനിക്ക് ഈ pension ഇൽ അപേക്ഷ സമർപ്പിക്കാൻ പറ്റുമോ.. Reply please
എനിക്ക് 65 സഹായി 45 വർഷം ഗൾഫിൽ ആയിരുന്നു ഇപ്പോള് 8 മാസമായി നാട്ടിൽ പെൻഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത് സാർ
കോൺടാക്ട് നമ്പർ.
@@aboobackerpk8386 ഇല്ല
@@aboobackerpk8386 അടുത്തുള്ള അക്ഷയയിൽ പോകൂ
ഗ്ലോബൽ എക്സ്ചേഞ്ചിൽ ചെന്നപ്പോൾ അവർ പറഞ്ഞത് ധാരാളം പ്രശ്നം വരുന്നുണ്ട് ഈ സംരംഭത്തിൽ അതുകൊണ്ട് നിങ്ങൾ നാട്ടിൽ പോയി ചെയ്താൽ മതി എന്നാണ് പറഞ്ഞത്
നിങ്ങൾക്ക് സ്വന്തമായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം
പ്രിയപ്പെട്ട മീഡിയവൺ പ്രവാസിയുടെ ബന്ധപ്പെട്ട കുറിച്ച് ഇപ്പോൾ ഒരു ചർച്ചയുണ്ടായി വ്യക്തമല്ല കാരണം പറയാൻ വന്ന വ്യക്തി പറയുന്നുണ്ട് ബ്ലോഗിൽ മുഖാന്തരം ക്ഷേമനിധി ബോർഡിൽ അംഗമാകാം എന്റെ അനുഭവം പറയാം
ഒന്നുംമനസ്സിലായില്ലലോ ..എന്തൊക്കെ പറയുന്നു
ഞാൻ 2003ൽ 3 വർഷം സൗദി അറേബ്യ യിലും അത് കഴിഞ്ഞ് 4വർഷം UAE യിലും, അതു കഴിഞ്ഞു 12വർഷത്തിന് ശേഷം ഖത്തറിൽ ജോലിചെയ്യുക യാണ്, കഴിഞ്ഞ 2023 മാർച്ച്
17 ന് ആറ്റിങ്ങൽ ഉള്ള ഒരു പ്രവാസി കേന്ദ്ര ത്തിൽ ₹2005 / രൂപ പ്രവാസി വെൽഫയർ registration ഉം
Norka ID ക്കും അടച്ചു, norka
ID കിട്ടി, pravasi welfare regi
കിട്ടിയില്ല, കാരണം വിസ ഇനി രണ്ടര മാസമേ ഉള്ളു,അതൊരു കാരണമാണോ?
₹2005 രൂപ fee വേടിച്ചു അത്രയും ആകുമോ?
ദയവായി മറുപടി തന്നാലും
മക്കളുടെ വിദ്യാഭ്യാസ ആനുകൂല്ല്യങ്ങൾക്ക് അപേക്ഷിക്കേണ്ടതെങ്ങനെ
യോഗ്യത എന്താണ്.
60 വയസ് വരെ ചേരാൻ കഴിയാത്ത എന്നാൽ വിദേശത്ത് കുറച്ചു കാലം ജോലി ചെയ്തതും ഇപ്പോൾ 66 വയസ് പ്രായം ആയവർക്ക് ചേരാൻ കഴിയുമോ?
മറുപടി പ്രതീക്ഷിക്കുന്നു പ്ളീസ്..
@ kozhi
ഇല്ലെന്നാണ് മനസിലായത്
60 vayassinu munpu chernirikkanam. Allengil Govt age extend cheythukondulla order passakkanam.
Churungiyathu vere statilo, foreign ilo min 2 years thamasichirikkanam.
Pachtum.
Qataril ulla vekthi evdena cheyande
അംഗത്വം എടുത്തോ ...?
എത്ര രൂപയാണ് മാസം അടക്കേണ്ടതു?
ഈ ആനുകൂല്യങ്ങൾ ലഭിച്ചവരുണ്ടോ ?
പ്രവാസി ക്ഷേമനിധി വെബ് സൈറ്റിൽ കയറി നോക്കിയാൽ അറിയാം ഇതുവരെ എത്ര പേർക്ക് ആനുകൂല്യം കൊടുത്തു എന്ന്
Pension കിട്ടുന്നുണ്ട്
ഇന്ത്യൻ പോരുന്ന പെൻഷൻ കൊടുക്കേണ്ട സർക്കാരിൻറെ ഉത്തരവാദിത്തമാണ് ക്വാളിറ്റി
2021-22 il ധനമന്ത്രി budget അവതരിപ്പിച്ചപ്പോൾ 2000 നു പകരം 1000 Rs വർധിപ്പിച്ചു 3000 ആക്കി എന്നു announce ചെയ്തിരുന്നു . Chief Ministerum ഈ വർധന approve ചെയ്തിരുന്നുവല്ലോ . എന്നാൽ ആ increase ആർക്കും കൊടുത്തില്ല . ഇപ്പോൾ 2022-23 il പുതിയ ധനമന്ത്രി budget അവതരിപ്പിച്ചപ്പോൾ 1000 Rs കൊടുക്കാൻ thudangi . ഇനി last yearile 21- 22approval റദ്ദാക്കിയോ . ഇനി അതിന്റെ arrears 12 K ororutharkkum നഷ്ടമായി . ബഡ്ജറ്റിൽ പ്രഖയാപിച്ചത് എന്താണ് കൊടുക്കാത്തത് .? It does not look nice!
2022 മേയ്മുതൽ ഏപ്രിൽ മതൽ
നാട്ടിലുള്ളവർ 200 .പ്രവാസി350 മാ
സഅംശാദായഅടവ്
ഇപ്പോൾ 3000 പെൻഷൻകൊടുക്കുന്നുണ്ട്
Ask through RTI by paying 10 rs
എനിക്ക് 61 വയസ്സ് ഞാൻ 25 വർഷമായിട്ട് വിദേശത്തായിരുന്നു ഇപ്പോൾ ഈ പദ്ധതി ചേരാൻ പറ്റുമോ തുക ഒന്നിച്ച് അടക്കുകയാണെങ്കിൽ
Mmmm
60 വയസ്സ് കഴിഞ്ഞവർ എന്താ ചെയ്യേണ്ടത്
ഇതൊന്നും സാധാരണക്കാരായ പ്രവാസികൾ അറിയുന്നില്ല.
കുറച്ച് ആളുകൾക്ക് ശമ്പളം വാങ്ങാൻ വേണ്ടി മാത്രമാണ് ഈ വകുപ്പ് എന്ന് തോന്നുന്നു.
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു
60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം
അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ
60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
@@shafisvlogs288 5 varsham adachal math. Nalloru plan Anu. Kittunna amount nokkanda
ഇക്കാ...
നിങ്ങൾ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു.. കഴിഞ്ഞദിവസം ഒരു സുഹൃത്ത് എന്നോട് ഇതേ പറ്റി സംസാരിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വകുപ്പും പദ്ധതിയും
ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. ഇതേക്കുറിച്ച് എന്റെ സമപ്രായക്കാരായ കൂട്ടുകാരോട് ഞാൻ സംസാരിച്ചു.
പ്രവാസി ക്ഷേമനിധി യെക്കുറിച്ച്
കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ ആർക്കും തന്നെ അറിയുകയില്ല..🙄
മിതമായ ശമ്പളം പറ്റുന്ന എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതിനു ബന്ധപ്പെട്ട അധികാരികൾ തന്നെ ശ്രദ്ധ പുലർത്തണം
@@shafisvlogs288 5 വർഷം അടച്ചാൽ മതിയല്ലോ.
@@sunianilkumar2081 ഈ വീഡിയോ ഫുൾ കാണുക
ഗൾഫിൽ ഉള്ള ആളു ഗൾഫിൽ വെച്ചു തന്നെ ചേരാൻ പറ്റുമോ
Enikku diffence pension undu.njan 12 varsham rs4200 adachittundu. Pavasi pension kittumo illenkil adacha amoundu engane thirichu kittum?
Aniku62vayassayi.eppoyumpravaciyann.enicharanpattumo.pattumaggilanduchayyanam
ഇപ്പോൾ 59 വയസ്സായവർക്ക് എങ്ങിനെയാണ് അംഗത്വം എടുക്കുന്നു നാല് വർഷത്ത തുക ഒന്നിച്ച് അടച്ച് അംഗത്വം എടുക്കാൻ പറ്റുമോ ? അല്ല 64 വയസ്സ് വരെ അടച്ചതിനു ശേഷമാണോ? പെൻഷൻ ലഭിക്കുക
64 വയസ്സുവരെ അടക്കണം
Citu kshemanidhi ithinu thadasamavumo.?
ഞാൻ ഇപ്പോൾ 52 വയസ്സ് ആയി ഇപ്പോഴും പ്രവാസി ആണ് ക്ഷേമ നിധി യിൽ ചേർന്ന് കുറച്ചു കാലം അടച്ചു (ലാസ്റ്റ് അടച്ചത് 2016 ഏപ്രിൽ ) അതിനു ശേഷം അടച്ചിട്ടില്ല തുടർന്ന് അടക്കാൻ പറ്റുമോ പറ്റുമെങ്കിൽ ഇതുവരെ ഉള്ളത് ഒന്നിച്ചു അടക്കേണ്ടതുണ്ടോ അല്ലെങ്കിൽ ഗഡുക്കളായി അടച്ചാൽ മതിയാവുമോ.
ലോഗിൻ ചയത് കുടിശ്ശിക അടക്കു
പെൻഷ ന് കൊടുത്തു തുടങ്ങി. ഇപ്പോൾ 3500 രൂപ ആണ്
@@halodear1609 കുടിശ്ശിക ഒന്നിച്ചു അടക്കേണ്ടതുണ്ടോ അതോ ഗഡുക്കളായി അടച്ചാൽ മതിയോ
@@AnilKumar-qn9ut ഇതുവരെ ഉള്ള കുടിശ്ശിക തീർത്തു അടച്ചു മുന്നോട്ട് പോവുക..കുടിശ്ശിക ഒറ്റ തവണ തീർത്ത് പോവണം..
Fine undavum....
അടച്ച പൈസ കിട്ടാൻ എന്താണ് മാർഗം
Subscription amount annual alle ?
Monthly allle
Every 3 months in a year എന്ന് കാണിക്കുന്നു website
നിങ്ങളുടെ സൗകര്യം അനുസരിച്ച മാസത്തിലോ കൊല്ലത്തിലൊ അടക്കാം. മാസം 200-350 ക്രമത്തിൽ
പ്രവാസി പെൻഷൻ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ രെജിസ്ട്രേഷൻ fee കൂടാതെ 1500രൂപ അസോസിയേഷൻ ഫീ തന്നില്ലെങ്കിൽ പറ്റില്ലന്ന് പറഞ്ഞു അസോസിയേഷൻ ഫീ എന്താണെന്ന് ചോദിച്ചപ്പോൾ മറുപടി അത് എല്ലാവർക്കും ശമ്പളം കൊടുക്കാനാണെന്ന് പറഞ്ഞു ഞാൻ ആ ഫീ കൊടുക്കണോ
60 വയസ്കയിഞ്ഞാൽ കിട്ടുമൊ
നിലവിൽ എനിക്കീ AKTA ക്ഷേമ നിധി അടക്കുന്നുണ്ട്. പ്രവാസി ക്ഷേമ നിധിയിൽ ചേർനീടുമുണ്ട്. പ്രവാസി ക്ഷേമ നിധിയിൽ നിന്ന് പെൻഷൻ കുട്ടുമോ
ഒരു പെൻഷൻ മാത്രമേ സർക്കാരിൽ നിന്ന് ലഭിക്കുകയുള്ളൂ
ഇതിന്റെ പെൻസൻ കിട്ടിയവർ ആരെങ്കിലും ഉണ്ടോ ?
ഞാൻ 26 കൊല്ലം ഗൾഫിൽ ആയിരുന്നു, അംഗത്വം ഉണ്ട്, പക്ഷെ ക്ഷമനിധി അടച്ചിട്ടില്ല,60 വയസ്സ് കഴിഞ്ഞു ഇനി എന്താണ് ചെയേണ്ടത് soman
നിങ്ങൾ ക് ഇത് വരെ ഉള്ള ക്യാഷ് ഫൈൻ സഹിതം അടച്ചു പെൻഷൻ വാങ്ങാം പലർക്കും പെൻഷൻ കിട്ടുന്നു... നിങ്ങൾ ഏത് ജില്ല ആണ്..3ജില്ല ക് കൂടി റീജിയണൽ ഓഫീസ് നോർക്ക യുടെ ഉണ്ട് അവിടെ മാനേജർ ആയി സംസാരിച്ചു ക്യാഷ് ഉടൻ അടക്കുക.. ഡീറ്റെയിൽസ് അവർ പറഞ്ഞു തരും... ഞാൻ ഇത് പോലെ ചെയ്ത്..
ഓഫീസിലെ ഫോൺ നമ്പർ ഒന്ന് അയച്ച് തരുമോ പ്ലീസ്
Enikkum
പ്രവാസികൾക്ക് വേണ്ടി Govt കോടികൾ ചിലവാക്കുന്നുണ്ട്.. ഇതൊക്ക ആർക്കാ കിട്ടുന്നത് 😢
കൊടം ചിലവാക്കുന്നു
Register ചെയിതിട്ട് 300rs അടച്ചു, എന്നിട്ട് വിദേശത് വെച്ച് കൊറോണ (പനിമോണിയ ) ബാധിച്ചു മരിച്ചു. അതുകൊണ്ട് ആ വ്യക്തിയുടെ കുടുംബത്തിന് എന്തെകിലും കിട്ടുമോ
നോർകയിൽ അറിയിക്കു..2 ലക്ഷം രൂപ വരെ കുടുംബത്തിന് കിട്ടും
@@shamseervm1249
Norka യിൽ അറിയിച്ചാൽ പോരാ അവി പേരൂ Register ചെയ്ത് ID കാർഡ് എടുക്കണം എങ്കിൽ മാത്രമേ ഈ ഇൻഷുറൻസ് ആനുകൂല്യം കിട്ടുകയുളളൂ...
കിട്ടും
Allhu ellavareyum kakatte....ameeen
Aameen
ഇപ്പോൾ പ്രവാസി പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന എനിക്ക് ക്ഷേമ പെൻഷന് അർഹനാണൊ
അല്ല... ഏതെങ്കിലും ഒരു പെൻഷനേ അർഹതയുളളു.. പ്രവാസി ക്ഷേമനിധി പെൻഷനാണ് നല്ലത്... പക്ഷെ 5 വർഷം മുടങ്ങാതെ അംശാദായം അടയ്കണം...
Will they provide financial help for ear drum operation
If they are giving what are the procedure for that
adakathirunaal entha fine varunath ?
60 വയസ്സായാൽ ഇതിൽ apply ചെയ്യാൻ പറ്റോ......
Dubyil.ninu.cheranpattumo.sir
ഇത് ഗവണ്മെന്റ് മുന്നിൽ വെച്ചുകൊണ്ടുള്ള പ്രവാസികളെ പറഞ്ഞു വിശ്വാസം ഉണ്ടാക്കി ഒരു കൊള്ളയാണ് പ്രവാസി ക്ഷേമ നിധി എന്നത് ഉത്തരവാദിത്വ പെട്ട ഒരു ഓഫീസർ ഇതിനില്ല നാം അടക്കുന്ന പണത്തിനു കുറിച്ച് അന്വേഷണം കൃത്യമായി വിവരങ്ങൾ നൽകാൻ അവർ നൽകുന്ന no വിളിച്ചാൽ നിങ്ങൾ ഓൺലൈൻ ആയി ഇമെയിൽ അയച്ചാൽ മതി എന്ന് പറയും എന്നാൽ നാം അയക്കുന്ന ഇമെയിൽ മറുപടി തരാൻ ആളില്ല ഒരിക്കൽ ഫോൺ എടുത്താൽ രണ്ടാം വട്ടം വിളിച്ചാൽ എടുത്തആൾ തടി ഊ രാൻ വേണ്ടി പെട്ടന്ന് എന്തെങ്കിലും പറഞ്ഞു വെക്കും പിന്നെ ഫോൺ എടുക്കില്ല ഈ കൊള്ള പ്രവാസികൾ അറിഞ്ഞു പ്രവർത്തിക്കുക
p;arimithamaya sahayam...pora ...pension koottatte..
എന്ത് അവസ്ഥ… 60 വയസ്സ് വരെ അടച്ചാൽ മാത്രമല്ലെ ഗുണമുള്ളു…
60 വയസ്സ് കഴിഞ്ഞവർക് ചേരാൻ പറ്റില്ലല്ലോ...
5 ye pravasi ayi adache nirthi ponn pine 60 yr ayaa kitumoo 🤔🤔
350 രൂപ അംശദയം , പെൻഷൻ 3500 രൂപ ആക്കി എന്നും last ബഡ്ജറ്റിൽ പറഞ്ഞെല്ലോ
Update ayittilla.
ഇപ്പൊ 300 ഉം 2000 രൂപ യും ആണ്
പ്രവാസി കൾ ചോദ്യം ചെയ്യില്ല
ഇതിന് ചേർന്ന് ഒരു വർഷം കഴിഞ്ഞു ID കാർഡ് കിട്ടിയില്ല
ID card ഇൻ്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.. പോസ്റ്റിൽ വരാൻ സാധ്യത ഇല്ല
ചേട്ടാ
60 വയസിന് മേലെ ഉള്ളവർക് ഇതിൽ ചേരാൻ സാധിക്കുമോ? 1993- 2012 വരെ വിദേശത്തു ജോലി ചെയ്തിരുന്നു. ഇതുവരെ ചേർന്നിട്ടില്ല, എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
ചെയ്യാൻ പറ്റും.. പക്ഷേ 5 കൊല്ലം അടക്കേണ്ടി വരും
60 വയസ്സ് കഴിഞ്ഞ എനിക്ക് 5 വർഷത്തെ പണം ഒരുമിച്ചു അടക്കാമോ 11 വർഷം ഗൾഫിൽ ഉണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് അറിഞ്ഞത്
59വയസ്സ് വരെ ചേരാം
Marich kazhinjhaal kittum
എനിക്ക് shadown work ആണ് പോണത് എനിക്ക് രജിസ്റ്റർ ചെയ്യാൻ പറ്റുമോ Please Reply
മിനിമം രണ്ടുകൊല്ലം വിദേശത്ത് ജോലിചെയ്യണം . ഉണ്ടെങ്കിൽ രജിസ്റ്റർ ചെയ്യാം
Nhan okay
ഒരു ചുക്കും നടക്കില്ലാ കോഴി ചികയുന്ന പോലെ എല്ലാം സർക്കാർ അകിട്ടി ലേക്ക് ചികയുന്നു.😂😂
Nan angatham eaduthatha. Eante I'd number oramayilla .I'd number kittan enthane Margam
കാർഡിനും രജിസ്റ്റർ ഫീസും കൂടി 450+100=വാങ്ങി പിന്നിട് തുടക്കം 350വേണം എന്ന് പറഞ്ഞു ഇത് ശരിയാണോ 20023ൽ ആണ് ചേർന്നത്
Sir ഇത് വർഷത്തിൽ അടക്കാൻ കഴിയുമോ
@Fariz കണ്ണൂർ possible. You can pay also in a single payment
ഒരു തട്ടിപ്പ് പദ്ധതി എന്ന് പറഞ്ഞാലും കുഴപ്പമില്ല ഒരു കോപ്പും കിട്ടത്തില്ല
എല്ലാത്തിന്റെയും പകുതി മാത്രമേ പറയുന്നുള്ളൂ ഒന്നും വ്യക്തമല്ല എവിടെപ്പോയി ചേരണം എന്നാണ് ആദ്യം പറയേണ്ടത്
4:11 online
60 വയസുകഴിഞ്ഞ വർക്കു വല്ല ആനുകൂല്യവും ഉണ്ടോ
60 വയസ്സ് വരെ അടച്ചു കഴിയുമ്പോൾ പെൻഷൻ വാങ്ങാൻ ആവുമ്പോ ആള് തട്ടിപ്പോകാതിരുന്നാൽ മതി.😊
ippozhatthe kalatthu 60 vayass kashttam
അടച്ച തുക തിരിച്ചു കിട്ടുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
അടച്ച തുക തിരിച്ചു കിട്ടില്ല...
അടച്ച പൈസ തീർച്ചയായും കിട്ടും എനിക്ക് കിട്ടിയതാണ്
@@mohananm4226
അടച്ച കാശ് കിട്ടി യെന്ന് പറഞ്ഞല്ലോ... അതിനു ശേഷം ഇപ്പോൾ pension കിട്ടുന്നുണ്ടോ...??? എനിക്ക് അടച്ച കാശ് കിട്ടിയില്ല pension മാത്രമേ കീട്ടുന്നുളള...
@@nairpandalam6173 പെൻഷൻ മുടങ്ങാതെ കിട്ടുന്നുണ്ട്
@@mohananm4226
അതെപറ്റി അറിയില്ല ഞാൻ അന്വേഷിച്ചപ്പോൾ കിട്ടില്ല എന്ന് പറഞ്ഞു..9 വർഷം അടച്ചു ഇപ്പോൾ 2240 രൂ പെൻഷൻ കിട്ടുന്നു...താങ്കൾ എത്ര വർഷം അടച്ചു.. എത്ര കാശ് തിരിച്ചു കിട്ടി...??? ഇപ്പോൾ എത്ര പെൻഷൻ കിട്ടുന്നു...????
ഞാൻ മാസം മുന്നേ ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തു 300 രു അടക്കുകയും ചെയ്തു ഇതുവരെ അതിന്റെ ബുക്ക് ഒന്നും കിട്ടിയില്ല എന്താണ് ഞാൻ ചെയ്യേണ്ടത്
ഇപ്പോ ബുക്കായി ഒന്നും കിട്ടുന്നില്ല,അംഗത്വകാർഡ് സൈറ്റിൽ ചെന്ന് ഡൌൺലോഡ് ചെയ്യണം
അടച്ച പൈസ കിട്ടുമോ
Saujanyamayi vardakya pension 1600 vangoo ithrem Paisa adach 3000 etha labham
Manjeshwara Hosabettu Village Office is Most Worst Village Office in Kerala State.Village office Servent Abhilash Using Abusing Words for Senior citizen.(Poda Patti, Thendi Pareyunha Abhilashne Termination Chaiyon.)Pls Visit Village Offices, Register Office& Vendor's.
വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ
വിളിച്ചാൽ ഇവര് ഫോൺ എടുക്കില്ല
Outside India ആണേൽ missed call option ഉണ്ട്. അവർ തിരിച്ച് വിളിക്കും
Ayin number eeda parayanilla@@ALpavasi
എല്ലാ മെ പൊഴി, തള്😂😂
സർ എനിക്ക് 60 വയസ്സ് കഴിഞ്ഞു ഇനി ഇപ്പോൾ ചേരാൻ കഴിയുമൊ? ഞാൻ 35 വർഷമായിട്ട് ഗൾഫിൽ തന്നെയാണ് ജോലി
ഇല്ല
കഷ്ടം
Pattum
Kerala kshemanidhiyum norka yum onnano.
വകുപ്പുണ്ട് ചേർക്കുന്നുണ്ട് എല്ലാം കൂടി നടന്നു കണ്ടാൽ മതി
Uae ഉള്ളവർ മെബർഷിപ്പ് എടുക്കാൻ എവിടെപോകണം
25 vayyasulla oral 60 vayass vare mudangathe adachal, ethra roopa pension kittum?
6000 ekadesham kittum..!!
6000 എന്ന maximum limit ഉം ഉണ്ട്
6000പച്ചകള്ളം
@@t.k.mahamoodm5313 6000 എന്ന മാക്സിമം ലിമിറ്റ് ഉണ്ട് ഭായ്
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു
60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം
അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ
60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
എനിക്ക് 43 വയസ്സായി 13 വര്‍ഷം പ്രവാസി ആയിരുന്നു
60-43 = 17 വര്‍ഷം 300രൂപാവെച്ച് എല്ലാ മാസവും അടക്കണം
അതായത് വര്‍ഷം 3600 രൂപവെച്ച് 17 വര്‍ഷം = 61200 രൂപാ
60 വയസ്സ് കഴാഞ്ഞാള്‍ ജീവിച്ചിരിപ്പുണ്ടേല്‍ മാസം 2000 രൂപവെച്ച് ലഭിക്കും കൊള്ളാല്ലോടോ ബുദ്ദി അതിലും നല്ലത് തെണ്ടിതിന്നുകൂടെ
താങ്കള്‍ ഇടക്ക് മരണപെട്ടാല്‍ ഒരു തുക ലഭിക്കും കൂടാതെ വീട്ടുകാര്‍ക്ക് നാല്പത് ശതമാനം പെന്‍ഷനും മാസം ലഭിക്കും അഞ്ചു വര്ഷം അടച്ചശേഷം മരണപെട്ടാല്‍ നോമിനിക്ക് ലഭിക്കും
താങ്കള്‍ പതിനേഴു വര്ഷം അടച്ച തുക നിങ്ങള്‍ക്ക് മൂന്നു വര്‍ഷം കൊണ്ട് പെന്‍ഷന്‍ ആയി ലഭിക്കില്ലേ ...?
ബാക്കി എല്ലാ പെൻഷനും മുതൽ മുടക്ക് ഇല്ലാതെ ലഭിക്കും
പ്രവാസിക്ക് മുതൽ മുടക്ക് ഇല്ലാതെ പെൻഷൻ നൽകണം.
Better to start when you 55 years
@@nishadtmz141 🤝🤝
Enquiry number please...
കെഎംസിസി
ചേരാനുള്ള യോഗ്യത പറഞ്ഞില്ല...
55വയസുവരെ.60വയസുവരെഅടച്ചാൽമതി.60കഴിഞ്ഞാൽ.അടച്ചതുകയുടെആനുപാദികമായപെൻഷൻകിട്ടിതുടങ്ങും
3000 ആയിരം കുറഞ്ഞ് പോയോ 🙁🙁
3000 akiyittu kurachu kale me ayittullu ( Visio eduthadinu Shesam)
@@alphatoursandtravels5307
താങ്കൾ ക്ക് 3000 /Rs പെൻഷൻ കിട്ടുന്നുണ്ടോ..???????
ഞാൻ പ്രവാസി ക്ഷേമനിധി അംശദായം അടച്ചു കൊണ്ടിരിക്കുകയാണ്, പക്ഷെ ഇതിന്റെ നമ്മൾ പൈസ അടയ്ക്കുന്നതിനു എന്താണ് നമ്മുടെ കയ്യിലുള്ള രേഖ, ഞാൻ ഓൺലൈൻ വഴി ആണ് പൈസ അടയ്ക്കുന്നത്?
Netil nokilal mathi
പ്രസക്തമാണ്
150 കോടിയോ 😂😂ഇന്ത്യയിൽ ആകെ 140 കോടി ജനങ്ങൾ ആണ് ഉള്ള്ളത് ഫുൾ തള്ള് ആണോ
63 വസായവർക്ക് ചേരാൻ കഴിയുമോ ?
Ippozhathe rule anusarichu pattilla. 60 vayassuvare mathram. 60 thikayunnathinte munpu chernnal 5 kollam adakkanam. Appol 65 vayassuvare adakkanam. Orokollavum onnichu adakkam. 200x12. angine 5 kollam
.eg.50 vayassinu munpo pinpo adakkumbol 50 to 60 = 10 years adakkanam. Appol jasthi adachathinte about 3% extra yum kittum every month.
No. 18 to 60 aanu ippozhathe elugibility.