വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന യൂസ്ഡ് കാർ കമ്പനികൾ | Best Used Cars to buy in Kerala | Best Used Car

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 884

  • @Zone16Cars
    @Zone16Cars  2 роки тому +177

    Wagon R വിട്ട് പോയതാണ് 🙏🏽

  • @abisheka355
    @abisheka355 10 місяців тому +18

    Hyundai Santro, Toyota Etios, Toyota Innova, maruti suzuki Ritz, WagnoR...itrem aanu ente options

  • @unnitkumbalath
    @unnitkumbalath 10 місяців тому +41

    Ford കാറുകൾ ഉപയോഗിക്കുന്നത് കൊണ്ടും, ഏകദേശം 11 വർഷമായി Ford കാറുകളെ അടുത്തറിയുന്നത് കൊണ്ടും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ 2016 ന് ശേഷമുള്ള Ford കാറുകൾ ചെലവ് കുറഞ്ഞു കൊണ്ടു നടക്കാം. Spare പാർട്സ്, സർവീസ് നോക്കുമ്പോൾ ഇന്ത്യയിലെ പല ബ്രാണ്ടുകളെക്കാൾ ഇപ്പോഴും ഏറെ മികച്ചതാണ്.

    • @sniperzane1621
      @sniperzane1621 8 місяців тому +3

      Chetta ecosport kollavo?

    • @kazimshad97ck
      @kazimshad97ck 7 місяців тому

      പോളിയാണ് stublity ❤️‍🔥❤️‍🔥​@@sniperzane1621

    • @walkwithsebin5142
      @walkwithsebin5142 6 місяців тому +7

      ​@@sniperzane1621 4 കൊല്ലം ആയി use ചെയ്യുന്നു 91000 km ആയി. No problem Yet. Service correct ആയിരിക്കണം. സർവീസ് കോസ്റ് 6000 to 8000 maximum. stability, ഹൈ വേ performance poli

    • @ansalsalim1275
      @ansalsalim1275 6 місяців тому +2

      Ecosport aan nallathu aano diesel

    • @Zone16Cars
      @Zone16Cars  3 місяці тому

      Nallathaan

  • @anupthankappan1502
    @anupthankappan1502 Рік тому +46

    Toyota കാറുകൾ നല്ലതാണ് എഞ്ചിന് base safty കാര്യത്തിൽ സംശയം ഇല്ല. . പക്ഷെ body build quality പോരായ്മ ഉണ്ടാവും

    • @sin945
      @sin945 10 місяців тому +2

      Most of them people are driving 50 or 60 in India....in UAE we are driving 80 to 100...we are concerned about maintenance and reliability.. because body quality will not help here....

  • @jkmech1
    @jkmech1 2 роки тому +28

    Figo petrol 2010 model eduthu. 3 varsham kazhinnu. Ithu vare kaaryamaaya issues onnum vannittilla. Nalla driving comfort aanu. എന്റെ അഭിപ്രായത്തിൽ പെട്രോൾ വണ്ടികൾ ലോ കിലോമീറ്റർ ഉള്ളത് വാങ്ങിയാൽ ഒരു പണിയും വരില്ല. പിന്നെ ഒക്കെ usage പോലെ ഇരിക്കും

    • @vineethkvijayan6959
      @vineethkvijayan6959 2 роки тому +3

      Diesel 2012 medel🔥🔥

    • @akshayoj9622
      @akshayoj9622 Рік тому +2

      Milege Maintenance engany

    • @nithinthomas5998
      @nithinthomas5998 Рік тому +2

      Bro njn figo edukkan nikkanu engane und vandi... Maintains?

    • @jerinmathew2269
      @jerinmathew2269 Рік тому +1

      Used figo earlier and ecosport now.. Ford is awesome.. No complaints

    • @domgamer48
      @domgamer48 8 днів тому

      ​@@jerinmathew2269eccosport petrol ano?

  • @yadu2020
    @yadu2020 2 роки тому +28

    Honda -Petrol💯

  • @arunguinnes
    @arunguinnes 7 місяців тому +20

    ഫോർഡ് നിർത്തി പോയി എങ്കിലും എക്കോസ്പോർട്ട് ആണ് ഏറ്റവും നല്ലത്, അതൊരു കാർ ആയിട്ടും എസ്യുവി ആയിട്ടും ഉപയോഗിക്കാം സേഫ്റ്റിയുടെ കാര്യത്തിൽ വളരെ മുന്നിലാണ് മൈലേജിന്റെ കാര്യത്തിലും വളരെ മുന്നിലാണ് വലിയ വാഹനങ്ങളിൽ നിന്ന് കിട്ടുന്ന ഫീച്ചേഴ്സ് എല്ലാം തന്നെ നിസ്സാര വിലയ്ക്ക് എക്കോസ്പോർട്ടിൽ നിന്നും കിട്ടും ഇത് എന്റെ അഭിപ്രായമാണ്

    • @puthurashtram8614
      @puthurashtram8614 6 місяців тому +2

      മൈലേജ് 14 കിട്ടും, പവർ ഉണ്ട്.. 1.5 lakh ഓടും, പിന്നെ പണി വരും

    • @sanjunallat
      @sanjunallat 5 місяців тому

      Parts കിട്ടുമോ ഫോർഡിന്റെ

    • @HomSeek
      @HomSeek 4 місяці тому

      @@sanjunallatellam available aanu. Service centers ellam undu. Still they provide warranty

    • @domgamer48
      @domgamer48 8 днів тому

      ​@@puthurashtram86141.0 eccoboost ano 1.5 litre 4 cylinder ano atho 1.5 l 3 cylinder engine ano ?.ethinanu ea mileage and life

  • @sajeeshpattambi6377
    @sajeeshpattambi6377 10 місяців тому +48

    വലിച്ച് നീട്ടാത്ത സിംപിൾ അവതരണം❤❤❤❤❤
    കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ വസ്തുത ❤❤

  • @vinodg3257
    @vinodg3257 7 місяців тому +3

    ഫോർഡ് fiesta diesel നല്ല വണ്ടിയാണ് ഇപ്പോഴുള്ള 2024 feature 2008 മോഡൽ അന്നും ഉണ്ട്

  • @blossomsprings8786
    @blossomsprings8786 2 роки тому +22

    പോപുലർ true value kannur thattippaanu

    • @Abdul-v9h
      @Abdul-v9h 10 місяців тому +1

      Correct 💯❤

  • @gangadharanminnikkaran8804
    @gangadharanminnikkaran8804 Рік тому +15

    The concept presented in a attracted way ,very useful to those who don't know anything in this field, very good,keep it up

  • @abduttytauhabduttyt2109
    @abduttytauhabduttyt2109 Рік тому +19

    Tayota etios സൂപ്പർ

  • @superawesomevideos9435
    @superawesomevideos9435 2 роки тому +35

    Toyota Etios nalloru option aanu, Toyota yude engines, above 5 lakhs KM aayalum smooth aanu, No complaints.. Etios second hand marketil moving aayitulla oru option aanu.. Reliable aanu, above 18km milege kittum. Avg. 20-22
    2 airbag undu, nalla build quality and a good engine, long drive cheyumbol tired aavilla, If the same drive, when we use Maruti swift, feel too tired..
    Innova kooduthal sale aayente oru reason athanu, Long drive easy aanu..
    My experience..

    • @rishadar
      @rishadar 2 роки тому +3

      Etios 23 kmpl is diesel

    • @Vishnudevan
      @Vishnudevan 2 роки тому +3

      Thank u for good information

    • @Karakkuttil
      @Karakkuttil Рік тому +2

      But nalla rate annu

    • @nijjuniz1679
      @nijjuniz1679 Рік тому +1

      Try volvo, ford and compare with touota crap

    • @superawesomevideos9435
      @superawesomevideos9435 Рік тому +2

      @@nijjuniz1679 Below 10 lakhs il nalloru car, second hand aanel below 5
      New sedan aanel ippo Honda Amaze better option aanu ippo

  • @Sumesh209
    @Sumesh209 Рік тому +16

    Honda city petrol onum parayanila ethu generation anelum

  • @ppkarunakaran9426
    @ppkarunakaran9426 2 роки тому +42

    ബ്രോ. താങ്കളുടെ അഭിപ്രായത്തോട് 50% യോജിക്കുന്നു. Second hand വാഹനം വാങ്ങുമ്പോൾ ടോയോട്ടയെയും ഒരു പരിധി വരെ ഹോണ്ടയെയും വിശ്വസിക്കാം മറുതിയും ഹുണ്ടയും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഡീസൽ വാഹനങ്ങൾ മാരുതി റിപ്പയർ ചെലവ് കുറവ് പക്ഷെ സേഫ്റ്റി സീറോ. ഹുണ്ടായി mileage കുറവ് കംപ്ലയിന്റ് കൂടുതൽ. Toyotta yude karyathil 100% ഓക്കെ

    • @Zone16Cars
      @Zone16Cars  2 роки тому +2

      ശെരിയാണ്... ഉള്ളതിൽ maximum ഫിൽറ്റർ ചെയ്താണ് 4 കമ്പനി പറഞ്ഞത് 👍🏼

    • @Star_lords
      @Star_lords 2 роки тому +3

      Toyota km kudumbo performance kudum🔥

    • @aravindh838
      @aravindh838 Рік тому +1

      @@Zone16Carsee paranja mattum company carkale kallum etavum kooduthal visvasich edukan pati na rand company kal ahnu honda and toyota pine parts kittana padu but visvasich edukam
      Pazhakuntorum veeryam kooduna engines ahnu honda and toyota.... Njn hondayil ath arinjatind 5 lakhs km odiya amaze.... Adipoliyani smoothness 🔥🔥

    • @assismullasseril3861
      @assismullasseril3861 Рік тому +3

      ഹോണ്ടയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

    • @sistervssister2805
      @sistervssister2805 Рік тому

      Eon എന്താ അഭിപ്രായം..പെട്രോൾ or ഡീസൽ

  • @pothiyadathhouse6841
    @pothiyadathhouse6841 2 роки тому +21

    SANTRO ഞാൻ ഉപയോഗിച്ചതാണ് മൈലേജ് 11 ആണ് കിട്ടിയത്

    • @Zone16Cars
      @Zone16Cars  9 місяців тому +1

      14 max njan kettittullu

    • @praveenps1864
      @praveenps1864 2 місяці тому

      Yes mileage kuravanu 10 to 11kms only. Pinne chila parts kittan waiting time und and parts vila kooduthal. Driving nice👍

  • @mohamedrafi5612
    @mohamedrafi5612 2 роки тому +86

    Toyota ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട, വിറ്റുകൊണ്ടിരിക്കുന്ന ബ്രാൻഡ്. മറ്റ് കമ്പനികളെക്കാൾ ബഹുദൂരം മുന്നിൽ.

    • @shanibmuhammed489
      @shanibmuhammed489 Рік тому +2

      Yss but Price ❤

    • @McBrueswane
      @McBrueswane 9 місяців тому +2

      പാവപെട്ടവനു കളസം കീറും

    • @Jdminded
      @Jdminded 8 місяців тому +2

      Corolla ❤

    • @Jdminded
      @Jdminded 8 місяців тому +2

      Toyota Corolla altis 2012 edthal Pani kituo??

    • @Zone16Cars
      @Zone16Cars  8 місяців тому +2

      നോക്കി എടുക്കു 👍🏽

  • @ajithkhanbekkar2507
    @ajithkhanbekkar2507 9 місяців тому +7

    തികച്ചും യുക്തമായ ഉപദേശം ഞാനും ഏറ്റവും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് ടോയോട്ടയുടെ വാഹനങ്ങളാണ്

    • @Zone16Cars
      @Zone16Cars  9 місяців тому

      👍🏽

    • @Happy19863
      @Happy19863 Місяць тому

      Honda WRv ...petrol enthaanu abhiprayam?

  • @SameerAli-bb7li
    @SameerAli-bb7li 7 місяців тому +9

    Disel Etios liva powliyanu njan 2012 model upayogikunath 150 k run chaythu ippozhum highways il 22+per km milage kittunund service cost maximum 8 k to 9

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 2 роки тому +18

    Honda Amaze 2014 last 3 year ayi use oil change allatha oru paniyum vanitiilla u are right bro😍😍

  • @sindhuthanduvallil4011
    @sindhuthanduvallil4011 3 місяці тому +2

    സാധാരണ ഫാമിലിക്കും ഉപയോഗിക്കാൻ, renault duster 5 സീറ്റർ സെക്കന്റ്‌ ഹാൻഡ് വാങ്ങണം എന്നുണ്ട്. എത്തുമോഡൽ ആണ് നല്ലത്. ഷോ റൂമിൽ നിന്നോ അതോ വ്യക്തികളും നിന്നു ഡയറക്റ്റ് എടുക്കുന്നത് നല്ലത്

    • @Zone16Cars
      @Zone16Cars  3 місяці тому +1

      വ്യകതികളിൽ നിന്നായിരിക്കും.. ലാഭം..! പക്ഷേ നന്നായി നോക്കി എടുക്കുക.. 👍🏽

    • @sindhuthanduvallil4011
      @sindhuthanduvallil4011 3 місяці тому

      ​@@Zone16Carsok.duster, ജിഎംസി മോഡൽ ആണ് ഉദ്ദേശിക്കുന്നത്. കോട്ടയം ഭാഗത്തു ആരെയെങ്കിലും അറിയുമോ. ഏകദേശം റേറ്റ് അറിയുമെങ്കിൽ മെൻഷൻ ചെയ്യണേ please

    • @pramodn6405
      @pramodn6405 Місяць тому

      വേണോ?😢

    • @githeshkumarps2760
      @githeshkumarps2760 Місяць тому

      Renault triber നല്ലതാണോ

  • @yatratechtvcom
    @yatratechtvcom 5 днів тому +1

    Well said bro, great assessment on vehicle company and their old car models to buy.😊✍️

  • @appucheppyhannu1376
    @appucheppyhannu1376 9 місяців тому +2

    Recent aayit license kittiyadan.. Practise cheyan eth car aan nallath.. Oru second hand vangenam ennund.. Onn suggest cheyyumo.. Automatic or manual ano nallath?? Wich company? Ladies aan

    • @Zone16Cars
      @Zone16Cars  9 місяців тому

      ഇനി automatic ആണ് നല്ലത്... Budject ഉണ്ടേൽ... Wagon R AmT.. Swift AmT.. Etc..

  • @smile-pv4rc
    @smile-pv4rc 2 роки тому +15

    Tayota etios liva 🔥🔥🔥

  • @Photographic_paper
    @Photographic_paper Місяць тому +1

    Ford ecosport, ford freestyle, honda wrv , honda jazz ithl etha better used edkunnathil 2016 /17 model diesel aanu nokunnath.. pls suggest

  • @anishbabu1546
    @anishbabu1546 2 роки тому +45

    മാരുതി....സേഫ്റ്റി ക്ക് മാത്രം കുറച്ചു പഞ്ഞം ഉണ്ട്‌ 😂😂😂...
    ടൊയോട്ട ഇഷ്ടം 👍👍

    • @maybe6663
      @maybe6663 Рік тому

      😂😂

    • @vishnuprakash2385
      @vishnuprakash2385 Рік тому +4

      Not only safety Maruti cars are dustbins on city roads

    • @DrJoker-ms4ok
      @DrJoker-ms4ok 7 місяців тому

      ടൊയോട്ട നല്ല safe aan

  • @cheekodhussain8847
    @cheekodhussain8847 Рік тому +5

    നിസാൻ മയ്ക്രോ ,മറന്ന് പോയതായിരിക്കും - നല്ല കാറാണ്

  • @vijeeshjayan6218
    @vijeeshjayan6218 День тому

    ചേട്ടാ, 2007-2010 മോഡൽ ഹ്യുണ്ടായ് accent, എങ്ങനെ ഉണ്ട്, അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്. Please replay

  • @anishka47
    @anishka47 29 днів тому +1

    Toyota and maruthi used over 20 years....best in the matket and also ford

  • @robyrobyroby8227
    @robyrobyroby8227 Рік тому +14

    Toyota ❤️❤️👍🏻👍🏻കിടുവ

  • @vipinlalmp6852
    @vipinlalmp6852 2 роки тому +3

    Honda brv, tata aria, innova ithil brv valya kuzsppam illatha vandi ano. Innova accidant undavumpol fried bonet fagam week ayi kanunnundallo

    • @dkzs4549
      @dkzs4549 2 роки тому

      Yes Innova build problayi enikkum tonnikk

  • @mahadevanr6078
    @mahadevanr6078 Рік тому +3

    I want to get know one small car in the type of Hatchback. The max budget is 3lcks.. Power steering & window. Undnekil Air bag um varunna model enthenkilum parayavo(I know airbags won't be there, even it is there, the coast will be more. Ennalum ariyananu ee range il kittumo ennu)
    Petrol car mathy

    • @rajathratnakaran1191
      @rajathratnakaran1191 Рік тому +1

      Micra or redigo kittum. maruthi ilum options indavum second hand.

    • @superawesomevideos9435
      @superawesomevideos9435 Рік тому

      Hyundai I 10 second hand market nokkam

    • @akshayaos4095
      @akshayaos4095 10 місяців тому

      Have you bought it? Which one?

    • @Jr_reo
      @Jr_reo 3 місяці тому

      @@mahadevanr6078under 3lakh ithellam thikanja vandi onnum kittilla, kittyathanne enthlum issues ulla vandi ayirikkum , maximum 2010 athinu mukalil ulla vandikal edukkan sremikkuka,

  • @CatchAndRelease777
    @CatchAndRelease777 2 роки тому +7

    Etios liva 👌👌👍

  • @muhamedakbar4855
    @muhamedakbar4855 8 місяців тому +1

    Very good information...thanks bro❤

  • @muhammedajmal2798
    @muhammedajmal2798 2 роки тому +7

    Honda brio super ആണ്.

  • @ayyappannair5782
    @ayyappannair5782 10 місяців тому +7

    എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ല കാർ ടാറ്റാ നാനോ തന്നെയാണ്, ഇപ്പോള് ഈ വണ്ടി ഇറങ്ങുന്നില്ല, എങ്കിലും പഴയ വാഹനം ഒരു സൈക്കിൾ വാങ്ങുന്ന വില കൊടുത്തും വാങ്ങാം

    • @Kannatti
      @Kannatti 3 місяці тому

      തുരുമ്പ് ആണ് നാനോയുടെ പ്രശ്നം

    • @shanvideoskL10
      @shanvideoskL10 Місяць тому +1

      correct 💯 ​@@Kannatti

  • @babymathew814
    @babymathew814 10 місяців тому +2

    നല്ലഅവതരണം. 👏👏👏👏👏

  • @sanooppoulose
    @sanooppoulose 3 місяці тому +1

    Hundai I20 2014 model okke nalla vandi ano ?
    ethra milage kittum

  • @shabeertrack7379
    @shabeertrack7379 Рік тому +2

    My innova still running 3.7 laks... ❤❤❤

    • @thinker8080
      @thinker8080 Рік тому

      ഏത് വർഷത്തെ ആണ് bro
      2 ലക്ഷം ഓടിയ innova 2nd എടുത്താൽ പണി കിട്ടോ

  • @anoopchunda1748
    @anoopchunda1748 8 місяців тому +2

    Brezza enganund? Edukkan plan und

  • @rishoovibez1100
    @rishoovibez1100 8 місяців тому +1

    diesel toyota corola 2012(85000km) or diesel suzuki swift 2012(150000km) , which car is take second hand good ?

    • @Zone16Cars
      @Zone16Cars  8 місяців тому +1

      In my opinion, Toyota Altis

  • @bbcvlogs2921
    @bbcvlogs2921 18 днів тому

    Mahindra Quanto 2013 model parts okke kittumo? Problems enthkkke?

  • @abooaboo796
    @abooaboo796 2 роки тому +2

    OK. Wagonr. എണ്ണ കൂടുതൽ ചിലവ് ഉള്ള വണ്ടി

    • @Zone16Cars
      @Zone16Cars  2 роки тому

      ഏത് year ആണ് വണ്ടി?

  • @sreelal3424
    @sreelal3424 Рік тому +1

    ഡീസൽ വണ്ടിയിൽ ടൊയോട്ട പെട്രുൽ വണ്ടിയിൽ ഹോണ്ടയുടെ അതാണ് പക്ഷേ വളരെ യാത്ര സുഖമോ സേഫ്റ്റി ഇതൊക്കെ കുറവുണ്ട് എങ്കിലും സുസുക്കി അതാണ് ഇന്ത്യയുടെ രാജാവ് മാരുതി

  • @joysonjoyalumpadan
    @joysonjoyalumpadan 2 роки тому +2

    Like ur pattern of presentation

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому +23

    👌👌👌താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 💞💞💞👍👍

  • @TheEnforcersVlog
    @TheEnforcersVlog Рік тому +1

    150000 budgetil proper automatic cars kittumo? Old corolla or Honda City edukkamo?

    • @Zone16Cars
      @Zone16Cars  Рік тому

      Risk aanu, nokki edukkunath polirikkum

  • @വർക്കലഎന്റെനാട്

    Honda jazz 2012 മോഡൽ എങ്ങനെ? എമൗണ്ട് എത്രക്ക് എടുക്കാൻ പറ്റും പ്ലീസ് റിപ്ലൈ 🙏

    • @Zone16Cars
      @Zone16Cars  7 місяців тому

      Petrol alle, etra odi, etra owner,

  • @santhosh5578
    @santhosh5578 Рік тому +3

    ❤❤❤❤❤toyota is best ❤❤❤❤❤

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 2 роки тому +14

    Maruti should have been at number 1, you missed WagonR!!

  • @ammuzz5778
    @ammuzz5778 2 місяці тому

    2013 model i10 sportz 83000km... 3rd owner 2lk chothikkunnu nallath ano .. Maintenance oke engane anu costly ano...

    • @Zone16Cars
      @Zone16Cars  Місяць тому

      mileage kuravaanu... ownership 3 aayi.. nannayi nokki edukk .. vila check with nearby car dealers

  • @robyrobyroby8227
    @robyrobyroby8227 Рік тому +7

    ഞാൻ ഇപ്പോളും 2008ഇനോവ ഉപയോഗികുന്നു കിടു ❤️

  • @aswinviswanath08
    @aswinviswanath08 Рік тому +1

    Bro pls replay...🙏🙏🙏🙏 ee 2023 yil hyundai eon magna + allengil era + okke oru 150000 okke kittumo ? 2012, allengil 2013 model okke..?

    • @Zone16Cars
      @Zone16Cars  Рік тому +1

      Kittum...2012 olxil dharalam kidappund. Check whole kerala

    • @aswinviswanath08
      @aswinviswanath08 Рік тому

      @@Zone16Cars okk bro👍

    • @aswinviswanath08
      @aswinviswanath08 Рік тому

      @@Zone16Cars bro... true value nte showroomil ninn edukkuvaaneal nallathaano pls replay🙏🙏

  • @alimon7342
    @alimon7342 26 днів тому

    4 ലക്ഷം കിലോമീറ്റർ ഓടിയ സ്വിഫ്റ്റ് DSL ഇപ്പോഴും ഓടുന്നുണ്ട്

  • @nothing2266abcd
    @nothing2266abcd 2 місяці тому +2

    Volkswagon polo 2011 petrol
    1.7 lakh nallathano?

  • @rahulmk4036
    @rahulmk4036 2 роки тому +5

    👍👍👍Dear broii.. I'm agree vit ur selections n opinions...Try to follow ur own opinion like thz n future also... well done...,.K.

    • @Zone16Cars
      @Zone16Cars  2 роки тому +1

      Thanks ബ്രോ 💛💛💛

  • @muhammedrafipoolamanna8570
    @muhammedrafipoolamanna8570 7 місяців тому +1

    Good content and short vedio, like

    • @Zone16Cars
      @Zone16Cars  7 місяців тому

      Thanks machane👍🏽👍🏽👍🏽

  • @RaviKG-z8y
    @RaviKG-z8y Місяць тому

    Wagon R 👍👍100500km. വലിയ പ്രശ്നങ്ങളില്ലാതെ പോകുന്നു 👍

  • @sunilnr6184
    @sunilnr6184 2 роки тому +2

    Nice presentation and new information.

  • @sayyidmunawarvp7079
    @sayyidmunawarvp7079 Рік тому +2

    Toyota etios.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @haridasramaswami5981
    @haridasramaswami5981 2 роки тому +4

    Bro Honda BRV Second edukunth nalla option anao?

    • @akshaysa8642
      @akshaysa8642 2 роки тому +1

      Iam using for 5 years

    • @akshaysa8642
      @akshaysa8642 2 роки тому

      Service cost kooduthalanu....12k per annum

    • @yadu2020
      @yadu2020 2 роки тому

      ​@@akshaysa8642 honda cars minimum cost 8k mukalil undenn thonnunu.

  • @sunilnr6184
    @sunilnr6184 2 роки тому +3

    After seeing this video, iam thinking to buy honda amaze or ethios liva. I need mileage. Which is better bro ?

    • @Zone16Cars
      @Zone16Cars  2 роки тому

      Considering mileage, go for Amaze

    • @sunilnr6184
      @sunilnr6184 2 роки тому

      @@Zone16Cars Tks bro

  • @anupthankappan1502
    @anupthankappan1502 Рік тому

    മഹിന്ദ്ര വണ്ടികൾ എങ്ങനെയുണ്ട്. Engin base and bulid quality ഏതാണ് എടുക്കണം എന്ന് ഒരു നിശ്ചയവും ഇല്ല safty ഉണ്ടായിരിക്കണം

    • @Zone16Cars
      @Zone16Cars  Рік тому

      2 um മോശമല്ല... മഹിന്ദ്ര പുതിയത് എടുക്കുന്നതാണ് നല്ലത്. ടൊയോട്ട സേഫ്റ്റി ചെറിയ വ്യത്യാസമേ ഉള്ളു

  • @preethyabraham2167
    @preethyabraham2167 Рік тому

    Cheta oru nexon ev xz plus 3 lakh nu kodukunnu
    Test. Drive vandi aanu
    Ithra vela kurach kitumo
    Atho udayipano

    • @Zone16Cars
      @Zone16Cars  Рік тому

      വലിയ പിടി ഇല്ലാ... EV ആയോണ്ട്... Ev യൂസ് ചെയുന്ന ആരോടെങ്കിലും ചോദിച്ചിട്ട്, ആലോചിച്ചു എടുക്കു

    • @anujames2266
      @anujames2266 8 місяців тому

      വണ്ടി medicayirunno

  • @vishnuroyalmech3489
    @vishnuroyalmech3489 2 роки тому

    Toyota liva second vaage no pb... Den athu vittapol vageya price ninnu 15k kurava kitty after 3yr use.. Vendum toyota yaris vaage 1yr old... New pole tanne super vandi 7air bag milage 15km avg... Nalla sedan ottanottathil Corolla altis pole .. Tanne

  • @Blackgun8549
    @Blackgun8549 Рік тому +4

    Topic എന്തുമായികൊള്ളട്ടെ മടുപ്പിക്കാത്ത നല്ല അവതരണം ..

  • @john.doe_0007
    @john.doe_0007 2 роки тому +27

    I really don't prefer hyundai, all the other companies are super reliable

    • @Zone16Cars
      @Zone16Cars  2 роки тому +1

      Any personal incident?

    • @john.doe_0007
      @john.doe_0007 2 роки тому +10

      @@Zone16Cars used 2 hyundai brand new cars
      2005 accent viva and 2010 i10, both were used for about 10yrs
      After 100,000kms every major part had to be replaced or repaired, for the accent the cost was around 150,000 rupees but even after doing that I only got a smooth ride for another 20k only, then major part issues occurred again
      The story is kind of same for the i10, but when it started getting problems after 100k kms I sold it
      Here don't get me wrong, if you want to use a new car for 10yrs/100k km hyundai is arguably the best option available, but any life beyond a decade or around 200-250k km range Japanese vehicle is the only candidate for mid or low budget

    • @Zone16Cars
      @Zone16Cars  2 роки тому +1

      Absolutely true... Hope Viva is Crdi engine and life span of crdi is max 100k kms, for peaceful drive. Surely u can see crdi engines at around 200k, but next stage is scrap plant for the car. Thats why I have been recommending petrol cars for most of the other brands those I have recommended. Toyota is exceptional👍🏼

    • @milans3747
      @milans3747 2 роки тому

      @@john.doe_0007 150000 for servicing accent ? Did you mean 15k if not please explain what you did .

    • @john.doe_0007
      @john.doe_0007 2 роки тому +3

      @@milans3747 that wasn't a regular service
      It had problems with front and rear wheel axles, every major electronics had to be changed, clutch got damaged, and even the accelerator wasn't working properly
      The car gave me ultra smooth 90k ride, after that every major system started failing one after the other
      And after doing these replacements it ran smoothly upto 120k when it started stalling again, and this time the service bill was around 80k. Thankfully I didn't do it and sold it immediately.
      You should know that i bought the vehicle for 700k, and to spend almost a third of it's price just to drive 120k is ridiculous
      Also I forgot to mention, it also started to slightly leak through the roof whenever it rained
      The regular yearly service was around 7-8k pretty much like every vehicle
      Right now I have Terrano and Dzire, both diesel
      Terrano is at 200k and running smoothly, the only major problem was the damage of a fuel pump which cost me around 20k to replace
      Dzire is at 110k and no major problems till now whatsoever
      When it comes to our budget nothing can match the reliability of a Japanese engine

  • @josephreetha9974
    @josephreetha9974 5 місяців тому +1

    താങ്ക്യൂ 🙏

  • @kannannair5300
    @kannannair5300 3 місяці тому

    Alto k10 automatic 201 5 ന് ശേഷം ഉള്ള model കിട്ടാനുണ്ടോ. ഇത്ര rate വരും

  • @mr.light1
    @mr.light1 2 роки тому +1

    Eon nalla vandi ano. Eon nte negatives and positives ???
    2013 model 2 lakh asking rate.

    • @Zone16Cars
      @Zone16Cars  2 роки тому

      Mileage, valiv kuravaanu... Rest is good

    • @kssabin786
      @kssabin786 6 місяців тому

      Mileage koravo ?

  • @rishikeshtraj5378
    @rishikeshtraj5378 2 роки тому +7

    TOYOTA🔥🔥🔥🔥

  • @habeeb7404
    @habeeb7404 Рік тому +2

    2014 swift zdi 97000 km oodith ethrakk edukkam onnu reply tharaaamo

    • @ഷാരോൺ
      @ഷാരോൺ 8 місяців тому

      കിലോമീറ്റർ നോക്കണ്ട - വണ്ടി നന്നായി നോക്കി ചെക്ക് ചെയ്ത എടുക്കുക - നല്ല ഒരു മെക്കാനിക്കിനെ വിളിച്ച് 1000 കൊടുത്താലും നഷ്ടം അല്ല - ഞാൻ കഴിഞ്ഞ വർഷം എടുത്തത് 3 - 80 പക്ക കണ്ടീഷൻ വണ്ടി --- നാട്ടുക്കാരൻ തന്നെ ആയിരുന്നു -

  • @SachinPonnus
    @SachinPonnus Рік тому +1

    2014 grand i10 complaint kooduthalano

  • @daydreamer3609
    @daydreamer3609 Рік тому +1

    Bro parenjthe 4um best and perfect selection ane....athil kurech risk koodith hyundai...but bro hyundaiyil thanea valiya thalavedhna illatha model ane suggest cheytate...!!

  • @anoopag9812
    @anoopag9812 2 роки тому +1

    Hi
    Nissan micra petrol 2018 entha abhiprayam ?

  • @shabeerup8009
    @shabeerup8009 3 місяці тому

    Toyota innova.... No bother about it 👍👍👍👍

  • @saidmuhammed6143
    @saidmuhammed6143 11 місяців тому +2

    Toyota 💥👑

  • @NiceOne-lt3el
    @NiceOne-lt3el 4 місяці тому

    2010 model A star ipol eduthal pani kitumo.. Pls reply

    • @Zone16Cars
      @Zone16Cars  4 місяці тому

      Adutha varsham test aville

  • @krijithkumar1073
    @krijithkumar1073 2 місяці тому

    2009 alto lxi 1lakh km ayitund new paper eduthu 1.20nu tharann parayunnu worth ano... 15yr kazhinjath kond vazhiyil kidakkumo?

    • @Zone16Cars
      @Zone16Cars  2 місяці тому

      Abhiparayam mataramaan.. Genuine kms anel matram.. Max 1.00 kodukkam.. Ellel vera orupaad olx und

    • @krijithkumar1073
      @krijithkumar1073 2 місяці тому

      @@Zone16Cars ❤👍🏻👍🏻

  • @joseellickalappachan2792
    @joseellickalappachan2792 Рік тому +1

    സൂപ്പർ 👍

  • @vinayan567
    @vinayan567 9 днів тому

    ഹുണ്ടായി I10ഡീസൽ നല്ല വണ്ടിയാണോ 2018 എന്ത് വില വരും അറിയുന്നവർ ഉപയോഗിച്ച് വരും പറഞ്ഞു തരുമോ.

    • @Zone16Cars
      @Zone16Cars  9 днів тому

      അറിയില്ല... Kms kuranjath edukku

  • @sibhathullamankedath2304
    @sibhathullamankedath2304 Рік тому

    Hi bro
    K10 alto
    Wagon R
    Hundai I10
    Santro
    Eon
    Old second hand cars (2010)
    Which one get better mileage

  • @fddhdd6849
    @fddhdd6849 Рік тому +2

    volks wagonu resale value undo.first vandi anengilum scond hand vandi aanengilum.power performence body ok super anu ennu ariyam.resale value onnu paranju tharu bro.

    • @Zone16Cars
      @Zone16Cars  Рік тому +3

      Bro volkswagen onnum mosham vandi anenn parayan patilla. Valiya fan base ulla itemaanu Polo. Njanum. Pakshe oru sadharna kaaranu pooottan pada.. Ente 2 friends n GT ond. Based on that njan paranjath. Resale value und... For fans. Allathe kuravaan ennaan ente ariv.

    • @georgepaugustine2970
      @georgepaugustine2970 9 місяців тому

      ​@@Zone16Cars9H

  • @sujithmon9396
    @sujithmon9396 3 місяці тому

    TA TA indig MANZA Petro വാഹനം നല്ലതാണോ മുപ്പതിനായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് 2010 മോഡൽ

    • @pramodn6405
      @pramodn6405 Місяць тому

      എടുക്കണ്ട ബ്രോ.. മൊത്തം പണി കിട്ടും. Toyota നോക്കൂ... 1.5L Km പ്രശ്നം ഇല്ല.

  • @preethyabraham2167
    @preethyabraham2167 Рік тому

    Cheta oru mahindra scorpio diesel 54000 km odiyathu 2002-2013
    Single owner
    Nallathaano eduthaal
    Ethra rate varum

    • @Zone16Cars
      @Zone16Cars  Рік тому

      എത്ര kms ഓടി? Model 2002 ആണോ

    • @preethyabraham2167
      @preethyabraham2167 Рік тому

      Cheta Nissan. X trail MT 2011 model
      1.43 lak km odi
      Diesel aanu
      Nallathayrikumo ?
      4 lac aanu price

    • @preethyabraham2167
      @preethyabraham2167 Рік тому

      ​@@Zone16Carsariyilla
      Eniyk oru 4 lac inullil 2nd hand vandi venam
      Vandiyr Patti onnum ariyilla
      Appazha chetante video kandath

    • @preethyabraham2167
      @preethyabraham2167 Рік тому

      😢

    • @Zone16Cars
      @Zone16Cars  Рік тому

      Duster നോക്കു... കുറച്ചൂടെ budget ആവും... ബാക്കി എല്ലാ മോഡൽസ് ഉം നോക്കി എടുത്തില്ലേൽ പണി ആവും.... Hire a mechanic to see the vehicle!

  • @aneefane5541
    @aneefane5541 7 місяців тому

    Kwid vandiye Patti entran abhiprayam ?? Etukkan pattumo Sekanand

  • @shammer3523
    @shammer3523 Рік тому +1

    താൽപ്പര്യം ഉണ്ട്

  • @shamilamehvish33
    @shamilamehvish33 2 роки тому +13

    Toyota innova 👍👍

  • @mohansubusubu2116
    @mohansubusubu2116 2 місяці тому +1

    Eco തല്ലിപ്പൊളി ആണോ ഞാൻ 2nd എടുക്കാൻ ഇരിക്ക യാണ്

  • @v.c.vijayakumarvijayakumar7499
    @v.c.vijayakumarvijayakumar7499 6 місяців тому

    4ur sugetion 4modls how many yrs old I can buy2nd hand.pls advice me

  • @mt_soul_97
    @mt_soul_97 5 місяців тому +2

    Toyota 🔥

  • @muhamedakbar4855
    @muhamedakbar4855 8 місяців тому

    Bro...i need a best family car ..with milege and low maintenance...
    Which type of car i choose and where I search used car dealer..bugdet 3 lakhs..pls send your suggetion...thank you

    • @muhamedakbar4855
      @muhamedakbar4855 8 місяців тому

      Waiting for your valuable advice...

    • @Zone16Cars
      @Zone16Cars  8 місяців тому

      Petrol or diesel

    • @muhamedakbar4855
      @muhamedakbar4855 8 місяців тому

      @@Zone16Cars petrol car anu vendath...

    • @Zone16Cars
      @Zone16Cars  8 місяців тому

      In my suggestion, go for Honda and Maruthi cars, list in video

  • @arunkrishna249
    @arunkrishna249 2 роки тому +8

    Fiat punto🔥🔥

    • @ranjithmmm
      @ranjithmmm Рік тому

      Fiat punto and Nissan micra entha abiprayam..pls reply

    • @arunkrishna249
      @arunkrishna249 Рік тому +1

      @@ranjithmmm 2 um adipoli anu broo....njn punto petrol anu use cheyunnw

    • @ranjithmmm
      @ranjithmmm Рік тому

      @@arunkrishna249 thanks for ur reply 👍punto Evo or old punto annoo? What abt mileage? Planing to buy .

    • @Zone16Cars
      @Zone16Cars  Рік тому

      Micra...

  • @ajaysooraj5165
    @ajaysooraj5165 2 роки тому +2

    Under 60k ootamulla duster, 2014+ model, 85ps, eduthal pani kitumo?

    • @shabeebrahman650
      @shabeebrahman650 2 роки тому +1

      Njnm ith thanneyaa alojikkunnath

    • @Zone16Cars
      @Zone16Cars  2 роки тому +2

      Genuine kilometer ആണെന്ന് ഉറപ്പുണ്ടേൽ... കൈ കൊടുക്കാം 👍🏼

  • @lijijose5847
    @lijijose5847 2 роки тому +2

    2021 nexon xm കൊള്ളാമോ.?

    • @Zone16Cars
      @Zone16Cars  2 роки тому

      Puthiya വണ്ടി അല്ലെ... Prblm വരാൻ വഴിയില്ല... Extended warranty koodi edutho

  • @truething9281
    @truething9281 2 роки тому +1

    കാണാനും കേൾക്കാനും വൈകി ❤️

  • @Tuttuus015
    @Tuttuus015 2 роки тому +2

    എവടെ ബ്രോ ഇപ്പൊ കാണാറില്ലല്ലോ 😍

  • @digitalvirtues7069
    @digitalvirtues7069 2 роки тому

    Hi bro chevarlet aveo sparts parts available ano... Service enghanund... Second hand adukan plan und..

    • @Zone16Cars
      @Zone16Cars  2 роки тому

      Vera brand nokkunathaanu nallath👍🏽

    • @manumanorama7838
      @manumanorama7838 Рік тому

      @@Zone16Cars beat petrol seen ano chetta

  • @divyaaneesh725
    @divyaaneesh725 2 роки тому

    Chetta ladies nu nano eppo vaangan Patto.edukaanenkil eppo edhu model edukanam.pani vannal parts kittumo.

    • @Zone16Cars
      @Zone16Cars  2 роки тому

      Automatic vendenkil, Alto lxi (power steering ) nokkunthaanu nallath!

    • @divyaaneesh725
      @divyaaneesh725 2 роки тому

      Aa

  • @jicksonvarghese9395
    @jicksonvarghese9395 Рік тому +1

    Sx4 edukan nallathano?
    diesel aano petrol aano nallathe?
    2008 to 2011 model vandiku oke enth rate aan value ?
    Please reply

    • @Zone16Cars
      @Zone16Cars  Рік тому

      ഓട്ടം കുറവാണേൽ പെട്രോൾ... Parts കാര്യം ഒന്ന് തിരക്കിക്കോ