Don't Buy This Cars Malayalam | Used Cars Review | 4K | Car Master | Second Hand Cars Buy

Поділитися
Вставка
  • Опубліковано 2 жов 2024
  • #DontBuyThisCars #carmaster
    ഒരു വാഹനവും മോശമല്ല. ഒരു സാധാരണക്കാരന്റെ മോഹമാണ് ഒരു വാഹനം സ്വന്തമാക്കുക എന്നുള്ളത്. അതിൽ ഏറ്റവുമ മികച്ചതും ബജറ്റ് ഫ്രണ്ട്‌ലി ആയതും ആയ വാഹനങ്ങൾ പരിചയപ്പെടുത്തുക എന്നുള്ളതാണ് ഇ വീഡിയോയുടെ ലക്ഷ്യം
    No vehicle is bad. The desire of the common man is to own a vehicle. The aim of the Video is to introduce the best and most budget friendly vehicles
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Part 2 : • Don't Buy These Cars M...
    Whatsapp Group : chat.whatsapp....
    Telegram Group : t.me/joinchat/...
    facebook : / carmasterpalakkad
    Query Answered
    Radiator Cleaning
    AC Cleaning
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    How to Buy Used Cars

КОМЕНТАРІ • 1,9 тис.

  • @binoyvishnu.
    @binoyvishnu. 3 роки тому +413

    പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കേണ്ടത് 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനം ആണെങ്കിൽ insurance company ൽ പോയി Claim വല്ലതും ഉണ്ടോ എന്ന് പരിശോധിക്കണം . Insurance Documents Orginal വാങ്ങി RC book ൽ പേര് മാറ്റുന്ന തോടൊപ്പം insurance policy ലും പേര് മാറ്റണം ഇല്ലെങ്കിൽ insurance അസാധു ആകും claim കിട്ടില്ല ...B2B Or Full cover insurance ഏതെങ്കിലും ഉള്ള ഒരു വാഹനമേ വാങ്ങാവൂ ...IDV value നോക്കണം ... Engine No & Chaises No നോക്കണം with RC book & insurance Documents (Both are same) ....

    • @arunkrishna9715
      @arunkrishna9715 3 роки тому

    • @sureshkumarms5778
      @sureshkumarms5778 3 роки тому +2

      Answer to the point man നിങ്ങളുടെ മറുപടി വാഹനലോകവുമായി ഒരുബന്ധവും ഇല്ലാത്ത ആൾക്കുള്ളതാണ്, നന്ദി, എന്റെ ചോദ്യം അതല്ല വീഡിയോയും ആയി ബന്ധപ്പെട്ടതാണ് എന്റെ ചോദ്യം, ഞാൻ ഉദശിച്ചത് ടെക്നിക്കൽ വശമാണ്

    • @binoyvishnu.
      @binoyvishnu. 3 роки тому +13

      @@sureshkumarms5778 പഴയ വാഹനം വാങ്ങി insurance policy ൽ RC book മാറ്റും പോലെ പേരും Address മാറ്റാതെ അപകടത്തിൽ പെട്ടു കഴിഞ്ഞ ഒരു വർഷം മാത്രം Insurance claim നഷ്ടപ്പെടുന്ന 1276 പേർ ഉണ്ട് .... ഇന്നും കേരളത്തിൽ ....200 രൂപ മുതൽ മുടക്കിൽ ഒരു ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന insurance License ഉള്ള എത്ര പേർ എടുക്കുന്നുണ്ട് കേരളത്തിൽ .4 പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ഈ സേവനം ലഭ്യമാക്കുന്നുണ്ട് എത്രപേർക്കറിയാം അതിനെപ്പറ്റി

    • @sureshkumarms5778
      @sureshkumarms5778 3 роки тому +1

      ഡിയർ ഫ്രണ്ട് ഞാൻ 30 വർഷം ആയി വാഹനങ്ങൾ ഉപയോഗിക്കിന്ന് ഇപ്പോൾ ertiga👍പെട്രോൾ ആണ്, ഒരു സ്ക്രപിയോ ഇഷ്ടം, ആയതിനാൽ ടെക്നിക്ൽ വശം ആണ് അറിയേണ്ടത്, നിയമപരമായി ഇല്ല വശങ്ങളും അറിയാം

    • @arukuttanmarch1995
      @arukuttanmarch1995 3 роки тому +3

      5 വർഷം വരെ ആണ് മിക്കവാറും company-കൾ B2B Provide ചെയ്യുന്നത്.

  • @bashveepee8042
    @bashveepee8042 2 роки тому +31

    Thanks മച്ചാ പാവപ്പെട്ടവന്റെ അതിയായ ഒരാഗ്രഹമായിക്കും ഒരു secondhand വണ്ടി രക്ഷകനായി 🙏

    • @carmaster012
      @carmaster012  2 роки тому +3

      Blessed

    • @phantomgamingignt6275
      @phantomgamingignt6275 Рік тому +1

      ​@@carmaster012bro
      I20 asta Diesel 2015 model 86000 km odi .....
      Ethra rupakk vangam ?
      Avar chodhikunnath 4.70 lakhs anu ...
      Is it worth or do you have any better suggestion...
      My budget is around 5 lakhs ...

  • @amalbaby312
    @amalbaby312 3 роки тому +33

    മച്ചാനെ അവതരണം അടിപൊളി..
    കൂടുതൽ പ്രതീക്ഷിക്കുന്നു.
    സത്യസന്ധമായി... 😜

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 2 роки тому +3

    Redi go 2017 വാങ്ങാൻ ആലോചനയുണ്ട്
    എന്താണു അഭിപ്രായം 1:80 തരാം എന്ന് പറഞ്ഞു

  • @junucalicut9581
    @junucalicut9581 3 роки тому +55

    ഞാനൊരു skipper ആയിരുന്നു 🤭
    Skip ചെയ്യാതെ കണ്ടു 👌
    Full Support👌🔥

  • @work_war
    @work_war Рік тому +1

    2007 model Hyundai Accent petrol is good for buy🚨🚨🚨🚨

  • @1965asdf
    @1965asdf 3 роки тому +11

    ടാറ്റ തിയാഗോ 2018. 9ആം മാസം. xz petrol 4yr ext warranty എന്ത് വിലയ്ക്ക് എടുക്കാം എന്ന് പറയാമോ?

  • @kkfan-u9x
    @kkfan-u9x 2 роки тому +1

    skoda yeti വാങ്ങിയാൽ പണികിട്ടുമോ

  • @jomonsvlog7310
    @jomonsvlog7310 3 роки тому +10

    Micra diesel 2011 1.6 lak ഓടിയ വണ്ടി അണ്. കംപ്ലൈൻ്റ് എന്തൊക്കെ അണ് ഇതിന് കൂടുതൽ വരാൻ ചാൻസ്
    ഒന്നു പറഞ്ഞു തരാമോ

  • @KrishnaDasPC
    @KrishnaDasPC 2 роки тому +17

    Using 2004 corolla petrol, 18 years still running smoothly.

  • @izzathturak8463
    @izzathturak8463 2 роки тому +3

    Maruti Suzuki & Hyundai
    Affordable car 🚗 for Ordinary people.. cheap Price for Spare parts and Service charge , high Mileage , Resale vale , Affordable price ... Maruti Suzuki Alto , Swift , i10 , i20, Verna

  • @baijupb7258
    @baijupb7258 3 роки тому +1

    ബ്രോ മഹേന്ദ്രയെ കുറിച്ചു ഒന്ന് വിശദീകരിക്കാമോ...

  • @rajeshkb4774
    @rajeshkb4774 3 роки тому +5

    ഒരു 5 ലക്ഷം രൂപക്ക് എടുക്കാവുന്ന ഒരു നല്ല സെക്കന്റ് ഹാൻഡ് കാർ ഏതാണ് ? എനിക്ക് 6.3 feet പൊക്കമുള്ളത് കൊണ്ട് ചെറിയ വാഹനങ്ങൾ comfort അല്ല

    • @ebuqble33
      @ebuqble33 3 роки тому +1

      Old model diesel innova

  • @adilabdullaek4681
    @adilabdullaek4681 3 роки тому +11

    ടോപ്പിക്കിനേക്കൽ അളിയന്റെ സംസാരം 😂😂😂👌👌

  • @josephdelfindelfin958
    @josephdelfindelfin958 5 місяців тому +1

    U r speaking about 2 lacs y about Vista say something about Hyundai venue

  • @madeenamalarvani7540
    @madeenamalarvani7540 3 роки тому +19

    വളരെ ഉപകാരപ്രദമായ വിവരം നല്കിയതിനു നന്ദി

  • @shebinanto2112
    @shebinanto2112 2 роки тому +1

    Hi,
    ❤Honda yude vandi ye kurich paranjillalo.....
    ❤Honda❤

  • @abooamna
    @abooamna 3 роки тому +8

    നല്ല presentation : Ford Figo diesel നല്ല പണി തരും . അനുഭവം ഉണ്ട്. . Driving contort super ആണെങ്കിലും .. Maruthi യുടെ വണ്ടിക്ക് ആണ് ഏറ്റവും cheap maintanence. Petrol എല്ലാം almost Same .

  • @mahajannarayanan6836
    @mahajannarayanan6836 3 роки тому +1

    Mahindra എന്താ പറയാഞ്ഞേ ബ്രോ

  • @Abuissa1
    @Abuissa1 2 роки тому +1

    Lancer diesel 1999 model എടുത്ത്
    88888888888 ൻ്റെ പണികിട്ടി
    അവസാനം
    18k ക്ക് തൂക്കിവിറ്റു.

  • @varghesekb416
    @varghesekb416 3 роки тому +13

    Ford figo proud owner ❤️.for almost 9 years.diesel

    • @wetsvlog2536
      @wetsvlog2536 Рік тому

      Njan figo edukkan nikkukayanu .endhaa abiprayam

  • @elroyengineering
    @elroyengineering 2 роки тому +1

    Tiago xz diesel 2018 December andanabhiprayam

  • @mrafi6173
    @mrafi6173 3 роки тому +13

    Support ചെയ്യാതെ പിന്നെ 🔥🔥🔥🔥

  • @chosenonevlogs
    @chosenonevlogs 3 роки тому +1

    Figo വാങ്ങണമെന്നുണ്ട്

  • @aquaman9335
    @aquaman9335 2 роки тому +9

    Njan 5 years aayit nissan micra use cheyyunnu. Second hand eduthatha but ithevare oru complaint um illa... Oru problem matrame ullu, ground clearance kurach kurava. But excellent performance, good mileage..... 👍

  • @vishnuprasad6203
    @vishnuprasad6203 6 місяців тому +1

    Mistubushi lancer lxd my car super vandi

  • @rajesh2002plus
    @rajesh2002plus 2 роки тому +8

    Never buy second hand vehicle for which spares are not available.
    Never buy vehicles with engine or transmission problems.
    Avoid brokers, buy directly or from trusted sources like certified vehicles.
    Always check the vehicle fully before buying.
    Never go for the cheapest vehicle.

  • @syedsqf
    @syedsqf Рік тому +1

    Mahindra യെ കുറിച്ച് പറഞ്ഞില്ല.

  • @shammyhero5309
    @shammyhero5309 3 роки тому +5

    പുതിയ freestyle petrol എടുത്താൽ പണി കിട്ടുവോ book ചെയ്തിട്ടുണ്ട്

  • @abdulali9293
    @abdulali9293 2 роки тому +1

    Honda യെ പറ്റി. Honda Jazz 2009, 10 model

  • @naushadkarikkulam3255
    @naushadkarikkulam3255 Рік тому +7

    കൂടുതൽ അറിയാൻ നോക്കിയാൽ ബസ്സിന് പോകും

  • @dhaneshramia1902
    @dhaneshramia1902 2 роки тому +1

    വാഗണർ നല്ലത് ആണോ ഞാൻ വെടിക്യൻ പോകുന്നു

  • @babulouis9318
    @babulouis9318 2 роки тому +5

    റെനോ, നിസാൻ വാഹനങ്ങളെ കുറിച് പറഞ്ഞത് 100% correct 🙏😊🙂🌹

  • @raaesbhai667
    @raaesbhai667 3 роки тому +1

    You speach malualum but screen english language don 👍👍🙏

  • @GreenTechIndia7424
    @GreenTechIndia7424 3 роки тому +8

    Fiat നെ പറ്റി പറഞ്ഞില്ല... Palio ഡീസൽ നെ പറ്റിയും പറയണം...
    വേറെ ആർക്കും പണി ആകാതിരിക്കാൻ വേണ്ടി ഞാൻ വണ്ടി പൊളിച്ചു കൊടുത്തു., 😭

  • @jamsheerck1957
    @jamsheerck1957 3 роки тому +1

    മഹേന്ദ്ര വണ്ടി പറഞ്ഞില്ല സ്കോർപിയോ

  • @javadalhasani9365
    @javadalhasani9365 3 роки тому +17

    Fiat പറഞ്ഞില്ല

    • @gijopjacob1985
      @gijopjacob1985 3 роки тому +3

      ഒരു വിധത്തിലും ജീവിക്കാൻ സമ്മതിക്കില്ലല്ലേ. ഒരു പാവം fiat owner

    • @rashid4547
      @rashid4547 3 роки тому

      @@gijopjacob1985 enthan pokano 😜

  • @sudhikannankara7129
    @sudhikannankara7129 2 роки тому +1

    I10... Mileage 2007.....എത്ര കിട്ടും

  • @fasttrack4562
    @fasttrack4562 3 роки тому +6

    Njan Chevrolet cruz edukkaan ninnathaayirunnu..2.88L aanu chodichath nalla fresh look aaayirunnu but eduth aalkkar ellaam maintenance kaaryam paranjappol ath Venda ennu vachu.ippo Ritz use cheyyunnu(Look aan cruz nte main but theettipottaaan kashtapedendibarum)

  • @muhammedaliap6110
    @muhammedaliap6110 Рік тому +1

    Fiat Linea നല്ല വേണ്ടിയാണോ

  • @jithuthrijanandan
    @jithuthrijanandan 2 роки тому +27

    Don't choose Verna... If you want to change time chain you want to dismantle the engine as well as pump also... will be huge cost compared to other vehicles..👍

  • @jijojijonx6679
    @jijojijonx6679 11 місяців тому +1

    Old figo petrol 4 cylinder 👍 👍 👍 👍

  • @ashil4433
    @ashil4433 3 роки тому +10

    Chetta really a good video ithupolatha videos ineem venam❤️⚙️⚙️⚙️🎈🎈🎈

  • @amalkjohnson
    @amalkjohnson 2 роки тому +1

    Kochi refinery il ninn angane velya poka onum pokunnila bro..

  • @niyasbappu3729
    @niyasbappu3729 2 роки тому +4

    Fiat punto യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @gopikrishnankp
      @gopikrishnankp 2 роки тому

      Fiat 2014 Grande ne epo market value athra undavum...?!

  • @rajesh.aappukuttannair7532
    @rajesh.aappukuttannair7532 3 місяці тому +1

    What about Thar, both petrol and diesel

  • @rashidkololamb
    @rashidkololamb 3 роки тому +69

    ഞങ്ങൾക്ക് പണി കിട്ടാതിരിക്കാൻ ശ്രമിച്ചിട്ട വല്ലവരിൽ നിന്നും മാഷിന് പണി കിട്ടാതിരിക്കട്ടെ...!😊

    • @carmaster012
      @carmaster012  3 роки тому +20

      Dhaivam kaakkatte.' Enne '

    • @rashidkololamb
      @rashidkololamb 3 роки тому

      @@carmaster012 അങ്ങനെ ആകട്ടെ..👍👍😊

    • @bjudy4886
      @bjudy4886 3 роки тому

      Rashid Brocker analle

    • @rashidkololamb
      @rashidkololamb 3 роки тому +1

      @@bjudy4886 അല്ല.. ബക്കറിന്റെ അയൽക്കാരൻ..!!😊

    • @babu356
      @babu356 2 роки тому

      @@carmaster012 machane thottaa appo alle baakki.. kadappuram ilakum

  • @amaanma7922
    @amaanma7922 2 роки тому +1

    Aveo 5 years use cheytu valare nissara pani matram ollu

  • @azmenio2169
    @azmenio2169 3 роки тому +10

    Most dislike will be from second hand car dealers😂

    • @abdu5864
      @abdu5864 2 роки тому +1

      നമ്മുടെ മഹിന്ദ്രയെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @suhail8055k
    @suhail8055k 7 місяців тому +1

    Jeep comapss seocond hand review cheyoo

  • @niriap9780
    @niriap9780 3 роки тому +12

    Tata Indigo CS TDI 2011 1.5 lakh km (my cousin's)
    Oru Tata Nano 85000km.
    Just regular maintenance only.
    TDI ippozhum nalla torque aanu👌

  • @priyantm9120
    @priyantm9120 9 місяців тому +2

    Mahindra :
    Honda: നമ്മൾ ഇതിൽ ഇല്ലാ.. കണ്ടാ മതി....
    😂🙌

  • @vinutm4714
    @vinutm4714 3 роки тому +10

    Safari താരതമ്യേന ഭേദപ്പെട്ട മോഡൽ ഏതാണ്

    • @carmaster012
      @carmaster012  3 роки тому +3

      Storm

    • @TH3BIGBROTHER_RUDY
      @TH3BIGBROTHER_RUDY 3 роки тому +1

      LX, EX സാമാന്യം സെൻസർ കുറവുള്ള മോഡലുകൾ ആണ് സെക്കൻ്റ് എടുക്കാൻ ഉചിതം

    • @mahesh736
      @mahesh736 3 роки тому

      2023

  • @sagigeorgegeorge2627
    @sagigeorgegeorge2627 Рік тому +1

    Tata safari.... ഡീറ്റെയിൽസ് ഇടാമോ,

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 5 місяців тому +1

    Redi go വാങ്ങാൻ പറ്റുമോ

  • @shyworne6996
    @shyworne6996 3 роки тому +6

    Tata Indica Vista nalla adipoli vandiyaanu, nalla space ulla , engine reliable koodiya vandi, pakshe ath eduthavar onnum maryathakk service cheyyand adich polich odich vandiye mikkathum naashakittindaavum, pakshe nalla vandikalum indu, njn ee idakk 1.5 Lakhs KM odiya full option dual tone vandi kandu , enthaa oru adipoli vandinn ariyo, aa same year pala suzuki vandikalekaalum poliya, smooth space, okke pakshe nannayi nokkya ethre naal venelum heavy work edukunna vandiya

    • @arjithrgth2337
      @arjithrgth2337 Рік тому +1

      എന്റേത് vista ആണ്

    • @FayasOs
      @FayasOs 2 місяці тому

      Correct ആണ്. എനിക്കുണ്ട് vista quadrajet നല്ല വണ്ടിയാണ്. Maintanance കുറവാണ്. നല്ല mileage + power. ഇത്രയും space തരുന്ന വണ്ടി ആ വിലയിൽ വേറെ ഉണ്ടോന്നു അറിയില്ല. Dicky space കുറവാണ്. നല്ല രീതിയിൽ Leg space ഉണ്ട്.

  • @shreyasprasad5226
    @shreyasprasad5226 2 роки тому +1

    Honda vehicles ne pati onnu paryathathu Enthe

  • @nivinsunnygeorge132
    @nivinsunnygeorge132 3 роки тому +13

    Oro vandiye patty parayumbo adinde pictures or videos koode aa time il kanichirunnenkil korechoode engagement undayene…

  • @akhilnathviswanathan
    @akhilnathviswanathan 2 роки тому +1

    ford aspire enganund 2016

  • @niriap9780
    @niriap9780 3 роки тому +3

    Tatayude Revotron revotorq(Tiago tigor Nexon Altroz ,bolt ,zest) engine okke 3 to 4lakhs km odiyadund, pazhe BS3 indica indigo safari sumo okke 6 laksham odiyadokke und ....keralathil thanne kaanam bro...
    Teambhp enna pagilum owners review okke und...🙏
    VW Ford vandikal 1.5 lakh kmil varunna service and spares costinte 30% mathram aanu Tata cars service and spares cheyaan varunnathu...
    Zest okke 5 laksham kazina taxikal Orupaadu und....avar athu dispose cheythitilla ippozhum odunund- bangloreile Malayali boys taxi odikunund I know that when I was in banglore.
    Toyota taxium nallatha but service spares pocket keerum....atha Tataku taxi segmentil pande demand ullathu😄

  • @VARKALAKARAN77
    @VARKALAKARAN77 2 роки тому +1

    Scoda Fabia onnnu പറയുമോ

  • @motherflower8066
    @motherflower8066 3 роки тому +7

    ആശാനേ.....പൊളിച്ചു
    ഞാൻ ഒരു verna എടുത്തിട്ടുണ്ട് മുഹ്‌സിൻ ബ്രോയുടെ referencil Adipoli katta support 👌👌👌👌

    • @Shabeeraliop
      @Shabeeraliop 3 роки тому

      Ethre modelaa eduthath, enthokkeya pani varunnatg

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому

      ബ്രോ ഞാൻ 2013മോഡൽ ഫോർഡ് ഫിയഗോ നോക്കി 204000 ആണ് പെട്രോൾ ആണ് കുഴപ്പം ആകുമോ pls വേഗം പറഞ്ഞു തരുമോ

  • @shibuzakariaatsingle592
    @shibuzakariaatsingle592 3 роки тому +1

    Ss for Skoda . octovia.rapid. Laura

  • @sujoykr4344
    @sujoykr4344 3 роки тому +7

    Honda City (dolphin) 2005 automatic ? How is it ? Is it worth buying for 1.7lac , 120000 kms ?

  • @shabeerahammedka6154
    @shabeerahammedka6154 9 місяців тому +1

    2022 urben cruiser
    Top model ന്റെ തൊട്ടു താഴെ
    13500 km
    വിറ്റാൽ എത്ര വില കിട്ടും

  • @anandmnanandmn1590
    @anandmnanandmn1590 3 роки тому +7

    Bro Fiat vehicles parayo?
    Eduthal pani kitto?🤔

    • @georgechacko8063
      @georgechacko8063 3 роки тому +1

      Very comfortable.
      To maintain the comfort level is just slightly costly.
      Very difficult to get less run diesel models.

    • @hasheem8285
      @hasheem8285 3 роки тому +1

      No issues.
      10 വർഷമായി ഉപയോഗിക്കുന്നു.
      ഒരു പ്രശ്നവും ഇല്ല.
      കൃത്യമായി 15000 km ആവുമ്പോൾ സർവീസ് ചെയ്താൽ മതി.

  • @edappal2009
    @edappal2009 4 місяці тому +1

    Mahindhra vahanam xuv 100 abiprayam

  • @CommercialVehicleLoan
    @CommercialVehicleLoan Рік тому +1

    പ്രിയ സുഹൃത്തേ..
    *സ്കൂൾ ബസ്സ് ഫിനാൻസ് മേള*
    ശ്രീരാം ഫിനാൻസിൽനിന്നും 2010 മുതൽ മോഡലുള്ളതും/പുതിയതുമായ എല്ലാത്തരം Mahindra Tourister/Cosmo, Eicher School Bus, TATA Starbus/Marcopolo, Leyland School Bus/Maഴ്ട മുതലായ സ്കൂൾ സ്റ്റുഡന്റസ് ട്രാൻസ്‌പോർട്ടേഷൻ / മറ്റു കമ്പനി കോൺട്രാക്ട് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗങ്ങൾക്കായുള്ള വാഹനങ്ങൾ വാങ്ങുന്നതിനും, റീഫിനാൻസ് ചെയ്ത് വായ്പ ലഭ്യമാക്കുന്നതിനുo ആകർഷകമായ വായ്പാസ്കീമുകൾ *Owner Cum Driver* പദ്ധതി പ്രകാരം നമ്മുടെ ചേർത്തല ശ്രീരാം ഫിനാൻസിൽ ഒരുക്കിയിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. താങ്കളും സുഹൃത്തുക്കളും ഈ അവസരം വിനിയോഗിക്കണമെന്നും മറ്റുള്ളവരിലേക്ക്കൂടി അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
    എന്ന്..
    Shriram Finance Ltd
    CHERTHALA Branch
    9447973808/Cherthala -9072309998/Arthinkal- 88485 02455 / Kattoor- 8075215721 / Kalavoor - 7012010237/Muhamma -8921756437

  • @stalinsilvister
    @stalinsilvister 3 роки тому +10

    18:03 Njan vilichirinnu...thank for ur valuable information bro....👌👌👌👍👍

    • @meenusagar7301
      @meenusagar7301 3 роки тому

      ua-cam.com/video/eddsxoDF4ag/v-deo.html

  • @anazibrahim5787
    @anazibrahim5787 Рік тому +2

    Ford Figo..aswm vandiyanu..use cheythu nokanam....Figo dieasel 1.5 2018 vandi...aanu njn use akunne...milage and yathra comfort...power normal maintenance .....kidilam aanu Ford use aakiyal vere brandileku Maran ithiri paadanu

  • @harisreeapp7616
    @harisreeapp7616 3 роки тому +11

    TATA.. ഇങ്ങട് വാ.. നീ..
    🤣🤣🤣

  • @maheshcharly519
    @maheshcharly519 8 місяців тому +1

    Tata zest engineya kollamo bro ,

  • @syamkumarmangattoor8312
    @syamkumarmangattoor8312 3 роки тому +6

    honda paranjilla....🙄 especially honda jazz diesel review cheyyanam... pls...☺️

  • @muhammedhashkar2044
    @muhammedhashkar2044 2 роки тому +1

    Honda Accord review pls add

  • @shravanbh9997
    @shravanbh9997 3 роки тому +8

    Vento katta scenaaa my cousin is having 2 Lakh km + finally piston pidichu while running...
    Second owner.

    • @aswinp1743
      @aswinp1743 3 роки тому +2

      Service proper allathondavum . Ente vandi 1.6 kazhinju full company service . Oru issue illa. Bt outside service onum cheythitilla inn vare

    • @rajanishrajan3869
      @rajanishrajan3869 3 роки тому +1

      @@aswinp1743 ഒരു എൺപതിനായിരം കിലോമീറ്റർ കഴിയട്ടെ.😄😄😄😄

    • @suhailmuhammad9398
      @suhailmuhammad9398 3 роки тому

      @@aswinp1743 correct ente polo 2013 diesel 3lakh km kazhinj firstowner
      No major problems!..

    • @aswinp1743
      @aswinp1743 3 роки тому +2

      @@rajanishrajan3869 I already did 1.6 L .ini 80k odiyal thanne valya kittal alle. Without major issues. Sadanam mothalayille. 4 yrs ayi oru 1 to 2 yrs mre odiyal ok aanu .

    • @ajayjoseph6991
      @ajayjoseph6991 3 роки тому +1

      Shravan BH 2lakh+ ഓടിയില്ലേ, മൊതലായില്ലേ? സാദാരണ വണ്ടികളുടെ 2 to 2.5lakh ആണ് engine life. പിന്നെ innova ഒക്കെ 5L+ ഓടും

  • @jasarkappad1648
    @jasarkappad1648 2 роки тому +1

    Thanks for the call response

  • @chandrantholparayil6453
    @chandrantholparayil6453 3 роки тому +16

    ഹോണ്ട സിറ്റി എ പറ്റി പറഞ്ഞില്ല

  • @pn.minimolmini793
    @pn.minimolmini793 3 роки тому +1

    Can't join the wats aap group

  • @sanjananair1895
    @sanjananair1895 3 роки тому +1

    Tats indiakare pattikkunna indian combani

  • @NewstimeMalayalam-g3h
    @NewstimeMalayalam-g3h 3 роки тому +9

    Presentation super

  • @shameerph4522
    @shameerph4522 3 роки тому +1

    Fiat ഒരു നൊസ്റ്റാൾജിയ ആണ്. അതുകൊണ്ട് പുന്റോ ഇവോ എടുക്കാൻ താത്പര്യപ്പെടുന്നു. അല്ലെങ്കിൽ അടുത്ത ചോയ്സ് i20 ഡീസൽ 2012 മുതൽ 2014 വരെ എന്താണ് താങ്കൾക് നൽകാനുള്ള അഡ്വൈസ്.

  • @valjumk6766
    @valjumk6766 3 роки тому +3

    Tata Indica petrol engine നല്ലതാണോ..??

  • @shareefkuwait4241
    @shareefkuwait4241 3 роки тому +1

    Chetta 2010 score pio engane

  • @carmaster012
    @carmaster012  3 роки тому +13

    Part 2 on live. Skoda, Honda, Mahindra, etc...

    • @kl0744
      @kl0744 3 роки тому +1

      Pls add second hand fortuner, endeavour, thar, v cross, pajero in a video

    • @arundas-le5oz
      @arundas-le5oz 3 роки тому

      bro pls add fiat (avvantura)

    • @rashidrashi1306
      @rashidrashi1306 3 роки тому

      Bro Honda Civic second yedukunnathinte abiprayam yenthanu ?

    • @amaljithvs7107
      @amaljithvs7107 3 роки тому

      Skoda octavia reviwe

  • @akhilbhavi1931
    @akhilbhavi1931 2 роки тому +1

    Datsun redigo anganeyunde chetta

  • @akhiljoseph8360
    @akhiljoseph8360 3 роки тому +6

    Which one is better petrol 2010 to 2012 under one lack km!!?
    Swift, Ritz or Fluidic i20

    • @naijilvreji5474
      @naijilvreji5474 3 роки тому +3

      Ritz

    • @NithinTechVlog
      @NithinTechVlog 3 роки тому +1

      Fluidic edkanda, i20 1st generation oke 2nd vandi kollam but athin clutch issue und, swift ritz engine oke noki edkuka

  • @rajeshgopi693
    @rajeshgopi693 2 роки тому +1

    Chevrolet Beat
    നല്ലതാണോ 2000 മോഡൽ?

  • @fayizkm9166
    @fayizkm9166 2 роки тому +5

    Using 2014Maruti Ritz ZDI since 3 year
    Iam happy with that

    • @dipil299
      @dipil299 2 роки тому

      Ritz vdi 2012 just superb even it runs 1.46 k km

  • @VinodKumar-es3zg
    @VinodKumar-es3zg 3 роки тому +38

    I am an automobile enthusiast and used all brands except Tata and Mahindra i will not consider them for another five years because they have to improve a lot more. As you said out the cars Optra Magnum is the one which troubled me a lot, Lancer Diesel, Duster 110, Micra Diesel and Petrol AT(except its poor fuel efficiency) are the ones i like most. Regarding Maruthi they are using inferior metal sheets to build the body may cause door noise soon and will affect safety the engine and gear box are pretty good. Your reviews and opinion are are very good honest true and is a guide line to the public thank you.

    • @shanujwilson1204
      @shanujwilson1204 3 роки тому

      Bro, oru used tata nano edukkanathil enthaanu abhipraayam? 2015 model, for around 1.6L aanu asking price. Njan first time car user aanu, so onnu odichu set aavan vendi aanu, within 4 or 5 years chilappol vere ethenkilum car edukkumaayirikkum. What do you think?

    • @VinodKumar-es3zg
      @VinodKumar-es3zg 3 роки тому +2

      @@shanujwilson1204 Nano may be a good choice for beginner but i think the price you mentioned is too high. I think You will get a good Maruthi 800 for this price... Kindly consult car master.

    • @shanujwilson1204
      @shanujwilson1204 3 роки тому

      @@VinodKumar-es3zg thanks. I too felt that the prices were high. But nano is now well sought after, especially after covid. So prices for used cars have increased. 2012 models are there for around 60000/, but I'm looking for 2014 and newer models of Nano, due to to its better steering and overall fit and finish. I'll look into it...

    • @shabeeralik.p2159
      @shabeeralik.p2159 2 роки тому

      Bro , what's your opinion about 2015 polo petrol.

    • @shabeeralik.p2159
      @shabeeralik.p2159 2 роки тому

      Polo 51000 KM

  • @nikesvys1
    @nikesvys1 2 роки тому +1

    ഹോണ്ട, മഹീന്ദ്ര എന്നിവ കണ്ടില്ല ലോ

  • @vipinm.v7082
    @vipinm.v7082 Рік тому +1

    2016 kuv 300000 chodhichu ok aanno?

  • @halginthomas9262
    @halginthomas9262 2 роки тому +6

    I'm looking for Honda Brio automatic could you advise on this... What will be the price range to expect...

  • @mohamedshajan5907
    @mohamedshajan5907 2 роки тому +2

    Honda CRV used വാങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം...

  • @kl0744
    @kl0744 3 роки тому +54

    ഇനി ഇതുപോലെ തന്നെ second SUV/muv 7seater segment നെ കുറിച്ച് exclusive വീഡിയോ ചെയ്യണേ ബ്രോ. Quality ഇൻഫർമേഷൻ ആരുന്നു ഈ വീഡിയോ 👌

  • @arunnair8484
    @arunnair8484 3 роки тому +1

    മുന്നേമുക്കാൽ ലക്ഷത്തിന് എർട്ടിഗട്ടോ ❓️എവിടെ കിട്ടും എന്ന് പറഞ്ഞു തരുമോ ❓️ചുമ്മാ ഇരുന്നു തള്ളാതെ MAN. Ritz ഉണ്ട് മാരുതിയിൽ അത് വിട്ടു പോയത് ആന്നോ അതോ മറന്നതോ ❓️

    • @carmaster012
      @carmaster012  3 роки тому

      Maruthi matram aai 3 rd partil und
      Pinne 3.75 rs thannal nalla ertiga njan tharaam
      Bro
      Cars master working with cars 24 india
      All 14 above branch in kerala u car purchase used car with warrnty

  • @fayizct8039
    @fayizct8039 3 роки тому +26

    Figo tdci 2013 നു ശേഷമുള്ളത് നോക്കിയെടുത്താൽ പ്രത്യേകിച്ച് പണിയൊന്നും കൂടാതെ യൂസ് ചെയ്യാം.. Periodic maintenance cost വളരെ കുറവാണു. ഓടിക്കാനും യാത്ര ചെയ്യാനും ആ സെജ്‍മെന്റിലെ best വണ്ടിയാണ്. Engine കുറച്ചു ഔട്ട്ഡേറ്റഡ് ആണെങ്കിലും ( പുക കൂടുതലാണ് )സ്വിഫ്റ്റ് നേക്കാളും ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വില വത്യാസത്തിനു കിട്ടും.

    • @madhavkannur7955
      @madhavkannur7955 3 роки тому

      Good

    • @lehan7026
      @lehan7026 3 роки тому +1

      aspire 3 lakh taxi odiya oru vandi indayirinu oil burn white smoke ann promblem
      Old smoke kurava 3lakh odiya vandi ind still running without injector work 2013 facelift model injector preshnam illa pinne 2014 fiesta classic modelil ulum injector promblem illa athu kond arum pidikenda ettuvum best cars annu ente kayyil swift indayirnu one of ther worst car ennu parayam kuyil irikkuna mathiri ann seat pine 1.5lakh azhapozhekum engine pani venu 75000 poyi ford is always good ❤
      Iyy oru price rangil itheryeyum features stability comfort vere kittila endeavour okke ore poli saanaam annu
      Old model 2006 Fiesta
      2010 to 2012 figo ann injector promblem ennalum engine pani scn onnumila

    • @m.ubaris
      @m.ubaris 3 роки тому

      @@lehan7026 bro ente kayyil 2010 figo und engine oil kathunna problem pinna injector problem aa vandi ippo koduthu vandi panniyan 60,000rs

    • @lehan7026
      @lehan7026 3 роки тому

      @@m.ubaris ys 2010 to 12 annu aa promblem ulle

    • @m.ubaris
      @m.ubaris 3 роки тому +1

      @@lehan7026 figo pocket rocket 🚀 annu pwolli vandiyaa nallonum payyum

  • @manuva5930
    @manuva5930 3 роки тому +1

    Nisan sunny nallathano deisal

  • @highrangeriders0679
    @highrangeriders0679 3 роки тому +34

    2011 Innova second eduthath anu
    5 years ayitt use cheyunu.. 138000km ayi... Proper ayi showroomil thanne maintain cheyunu...happy to own this 😊

  • @ladylove4843
    @ladylove4843 2 роки тому +1

    Hond amaze ❓️എങ്ങനെ

  • @aravindmk4073
    @aravindmk4073 3 роки тому +3

    Njn ecosport 2020 eduthu vandi nalla power aa puthiya TDCI poliyaa