How to Watch ISL Live in Malayalam 2022l ISL Live App l ISL Live

Поділитися
Вставка
  • Опубліковано 15 жов 2022
  • Download Link 1 : bit.ly/3D1Ddh7
    Download Link 2 ; bit.ly/3exNOH4
    Kerala blaster match live
    live isl
    how to watch isl free Malayalam
    isl live streaming
    how to watch isl live 2022
    Kerala blasters
    ATK Vs Kerala Blasters
    isl live apk malayalam commentary
    #islliveappmalayalam2022#howtowatchislliveinmobilemalayalam
    Contact Me📞 (For Business Sponsorships & Enquirys)
    Email : sadhiqbismiklgd@gmail.com
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔
  • Розваги

КОМЕНТАРІ • 10

  • @shameerkv407
    @shameerkv407 Рік тому +29

    Jio ടിവി യിൽ മലയാളം കമെന്റ്രി കിട്ടാൻ എന്ത് ചെയ്യണം??

    • @ibrahimkpost9579
      @ibrahimkpost9579 Рік тому +1

      As

    • @ibrahimkpost9579
      @ibrahimkpost9579 Рік тому

      നടക്കാവ് ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ CH മുഹമ്മദ്‌ കോയ സാഹിന്റെ ഖബറിടം ഒരിക്കൽ കൂടി കഴിഞ്ഞ ആഴ്ച സിയാറത് ചെയ്യാനുള്ള സന്ദർഭം ലഭിക്കുകയുണ്ടായി. ദീർഘ കാലം CH ഇന്റെ പേർസണൽ സ്റ്റാഫിൽ അംഗവും CH ഇന്റെ എല്ലാം എല്ലാം ആയ മലയിൽ അബ്ദുള്ള കോയ സാഹിബും കൂടെ ഉണ്ടായിരുന്നു. അബുദാബി യിൽ മലയാളി മുസ്ലിം വെൽഫയർ സെന്റർ, ചന്ദ്രിക റീഡേഴ്സ് ഫോറം, ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ തുടങ്ങിയ സംഘടനകളുട തലപ്പത്തു നിന്ന് പ്രവർത്തിക്കുമ്പോൾ, 1976 ജനുവരി യിൽ CH അബുദാബിയിൽ ആദ്യമായ് വന്നത് മുതൽ അദ്ദേഹം ഈ ലോകത്തോടെ 1983 സെപ്റ്റംബർ 28 നു വിടവാങ്ങുന്നത് വരെ, വളരെ അടുത്ത് ഇടപെടാൻ സാധിച്ച കുറെ കാര്യങ്ങൾ മനോമുകരത്തിൽ തങ്ങി നിന്നിരുന്നു.
      CH ഇന്റെ മൂത്ത പുത്രി ഫൗസിയ യുടെ ഭർത്താവും, ചെറിയൊരു അസുഖത്താൽ വിശ്രമ ജീവിതം നയിക്കുന്ന ആത്മ സുഹൃത്തും,, UAE chandria readers forum centeal കമ്മിറ്റി യുടെ പ്രഥമ ജനറൽ സെക്രട്ടറി യും, kmcc യുടെ uae കമ്മിറ്റിയുടെ treasurer യും, ദീർഘ കാലം ഷാർജ kmmcc presidend യും ആയ Dr. Ahammed ശരീഫ് സാഹബിനെയും സന്ദർശിക്കാണും സമയം കണ്ടെത്തി. മണിക്കൂറുകൾ ഒരു പാട് കാര്യങ്ങൾ സംസാരിച്ചിട്ട് മതിയായിയില്ല. ഫൗസിയ യുടെ നല്ലൊരു ചായ സൽക്കാരത്തിനു ശേഷം അവിടെ നിന്നും പിരിയുമ്പോൾ സംസാരിക്കാൻ പലതും ബാക്കി ഉണ്ടായിരുന്നു.
      ഒടുവിൽ സുപ്രഭാതം ഓഫീസിൽ കയറി Residend Editor യും പ്രിയ സുഹുത്തു മായ TP Cheruppa സാഹിബുമായി സംസാരിച്ചു, തിരക്കാണെങ്കിലും, അദേഹത്തിന്റെ കാറിൽ കാലിക്കറ്റ്‌ റെയിൽവേ സ്റ്റേഷൻ എത്തുമ്പോൾ ഞാൻ പോവേണ്ട വണ്ടി പുറപ്പെടാൻ റെഡിയായി അവിടെ നിൽപ്പുണ്ടായിരുന്നു.
      അള്ളാഹു CH നു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ

  • @Hariy369
    @Hariy369 Рік тому +2

    poli💥

  • @smithakannansmitha6277
    @smithakannansmitha6277 Рік тому

    ❤️❤️❤️❤️

  • @sabithnbr
    @sabithnbr Рік тому +5

    ഇന്ന് ലൈവ് അല്ലേ ജിയോ ടിവിൽ കളി തുടങ്ങുന്നേ ഒള്ളു

  • @ahammedshameertk3061
    @ahammedshameertk3061 Рік тому +1

    Randaamathe applicationil kali kittunnilla bro

  • @aswinksudhakaran9958
    @aswinksudhakaran9958 Рік тому

    Kali kaanan pattunnilla.

  • @raziff2076
    @raziff2076 Рік тому

    🖐🏻️🖐🏻️hi