എന്റെ അച്ഛനും എനിക്ക് 13വയസ്സുള്ളപ്പോൾ വിടപറഞ്ഞു.. അതുവരെയുംഎന്നോട് ദേഷ്യപ്പെടാത്ത പിതാവ് നഷ്ടപ്പെടുമ്പോൾ ഉള്ള ആ അനുഭവം പറഞ്ഞറിയിക്കാൻ.... ഇപ്പോഴും തെറ്റിലേക്ക് വഴുതാതിരിക്കാൻ ആ ഓർമ്മകളാണ്. 🙏
ഈ ഇൻറർവ്യൂ ഇത്ര മനോഹരമായതിൽ രണ്ടുപേർക്കും ഒരുപോലെ പങ്കുണ്ട്. ഇൻറർവ്യൂ അവതരിപ്പിച്ച മോളും വളരെ നന്നായി കൈകാര്യം ചെയ്തു. ഈ ചെറിയ പ്രായത്തിൽ മാജിക്കും മെൻറലിസവും സ്വയം പ്രാക്ടീസ് ചെയ്ത് പഠിച്ചു എന്നതുകൊണ്ടുതന്നെ വലിയൊരു ഭാവി കാർത്തിക്കിനെ കാത്തിരിക്കുന്നു. കാർത്തിക്കിന് എല്ലാവിധ ആശംസകളും നേരുന്നു.❤
ഹാരീഷ് ജി കുറേ നാൾ മുൻപ് ഈ പയ്യന്റെ വീഡിയോ ചെയ്തിരുന്നു അത് കണ്ടപ്പോൾ തന്നെ മനസിലായി ഇവൻ മിടുക്കനാണ്. ഇത് കണ്ടിട്ട് പലരും പറയുന്നത് കണ്ട് ട്രിക്ക് കിട്ടി, ട്രിക്ക് കിട്ടി എന്ന്. എന്നാൽ അതൊന്ന് പെർഫോം ചെയ്ത് നോക്ക് അപ്പോൾ അറിയാം ഇവന്റെ കഴിവ്. ഇവനിതൊക്കെ തനിയെ പഠിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം.
2026 ആവുമ്പോൾ ഇവൻ കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മെൻറലിസ്റ്റ് പട്ടികയിൽ ഇവനും ഉണ്ടാവും തീർച്ച... അവതരണ ഷൈലിയിലും സംസാര ഭാഷയിലും നല്ല കോൺഫിഡൻസ് കാണുന്നു...🎉🎉🎉
@@deepthideepthi699 അവന്റെ ഇടതു കയ്യിൽ വെക്കുന്നത് പോലെ കാണിച്ചു രണ്ടു ബോളും വലതു കയ്യിൽ തന്നെ വച്ചു... എന്നിട്ട് anchor ന്റെ കയ്യിൽ രണ്ടു ബോളും പിടിപ്പിച്ചു... ആ സമയത്ത് അവന്റെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ മനസിലാവും... ബോൾ അവന്റ കയ്യിൽ നിന്നും അവളുടെ കയ്യിലേക്ക് മാറ്റുമ്പോൾ പരമാവധി സംസാരിച്ചു convince ചെയ്യിക്കാൻ നോക്കുന്നത്
bookinte page open akkumbol thazhe pidichekkunna left hand already oru pageinte idayil ketti vechittund. anchor select cheytha page alla open akkunnath
ഞാനും ഇത് cmt ഇടാൻ നോക്കാർന്നു 😅, but എല്ലാരും positive cmt ഇടുമ്പോൾ ഞാൻ മാത്രം negative ഇട്ടാൽ ആളുകൾ എന്നെ പൊങ്കാല ഇടാൻ വരില്ലേ കരുതി ഇട്ടില്ല 😂, ആ ഭാഗം ഞാൻ കുറേ പ്രാവശ്യം റിപ്പീറ്റ് അടിച്ചു കണ്ട് ഇനി ഞാൻ കണ്ട കുഴപ്പം ആണോ കരുതി 🤕
പൊളിച്ചു മോനെ.. സൂപ്പർ ❤️.. ആ ബോൾ ന്റെ ട്രിക്ക് എനിക്ക് മനസിലായി. ബോൾ മുറിച്ചിട്ടില്ല, പകരം നേരത്തെ അവന്റെ കയ്യിൽ ഒരു ബോൾ ഉണ്ടായിരുന്നു. അതാണ് അവൻ ചുരുട്ടി അവരുടെ കയ്യിൽ കൊടുത്തത്. പിന്നെ ഒരു ബോൾ അവന്റെ കയ്യിൽ വെക്കുന്നതിൽ അവന്റെ റൈറ്റ് ഹാൻഡിൽ ആ ബോൾ ഉണ്ടായിരുന്നു അവന്റെ കയ്യിൽ വച്ചിട്ടില്ല അതാണ് 2 ബോൾ അവരുടെ കയ്യിൽ വന്നത്. സ്പോഞ്ച് ആയതിനാൽ ചുരുട്ടാമല്ലോ
എന്നാൽ പോലും മറ്റൊരാൾക്ക് ഇത്ര കൃത്യമായി ഇതുപോലെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. മനസിലായിട്ട് കാര്യമില്ല, അത് use ചെയ്യാൻ കൂടി അറിയണം. നീ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച 💞💞💞
ആഗ്രഹം ചോദിച്ചിട്ട് 'ഒരു സിനിമാ നടനെ ' കാണണമെന്ന ആഗ്രഹമാണ് പറഞ്ഞത്. ഒരു മജിഷ്യനെ കാണണമെന്ന് എന്ത് കൊണ്ട് പറഞ്ഞില്ല? എന്നാണ് ഞാൻ ചിന്തിച്ചു പോയത്. Congrats
മെന്റലിസം എന്ന വാക്ക് അടുത്ത കാലത്താണ് നമ്മള്‍ ഇത്രയേറെ കേട്ടു തുടങ്ങിയത്. അതീന്ദ്രശക്തിയാല്‍ നമ്മുടെ സകല രഹസ്യങ്ങളും ചോര്‍ത്തെടുക്കുന്ന എന്തോ വലിയ മാജിക്കാണ് അതെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇത്രയോക്കെ സൂപ്പര്‍പവറുകള്‍ ഇതിനുണ്ടോ...?
@@wonderworld3399 പ്രേക്ഷകന് അഭിപ്രായസ്വാതന്ത്ര്യമുണ്ട് സർ, പെർഫോമറുടെ ബുദ്ധിമുട്ട് ഏറ്റെടുക്കാനുള്ള ബാധ്യത പ്രേക്ഷകനില്ല. (സിനിമ നിർമാണത്തിൻ്റെ basics പഠിക്കാതെ വിമർശിക്കാൻ അവകാശമില്ല എന്നു പറയുന്നതു പോലെയാണിത്) വികലമായ പ്രസൻ്റേഷൻ കാരണം കാണുന്നവർ കൈയ്യടിക്കുന്നതിന് പകരം ട്രിക്കിൻ്റെ രഹസ്യം തേടി പോകുന്ന അവസരം ഉണ്ടാക്കി. ഹിപ്നോട്ടിസം ഒഴികെ ബാക്കി എല്ലാ ട്രിക്കും എനിക്ക് മനസിലായി.
നമ്മുടെ സ്കൂളിന്റെ അഭിമാനം... അഭിനന്ദനങ്ങൾ
Evan evida padikkunne🙂
@@mushfeeq_muthu etho oru vannam anu ayal😂
@@AngrylonnTanti ths cheruvatur
ഇതേതാ പുതിയ വാണം😂😂
Dea pinneum. 😅
എന്റെ അച്ഛനും എനിക്ക് 13വയസ്സുള്ളപ്പോൾ വിടപറഞ്ഞു.. അതുവരെയുംഎന്നോട് ദേഷ്യപ്പെടാത്ത പിതാവ് നഷ്ടപ്പെടുമ്പോൾ ഉള്ള ആ അനുഭവം പറഞ്ഞറിയിക്കാൻ.... ഇപ്പോഴും തെറ്റിലേക്ക് വഴുതാതിരിക്കാൻ ആ ഓർമ്മകളാണ്. 🙏
Mone adipoli
ഇനിയും ഉയരങ്ങളിൽ എത്ത ട്ടെ 🥰❤️
👍🏻
ഉയരങ്ങൾ കീഴടക്കട്ടെ മോനെ വിജയാശം കൾ
ചെക്കൻ ഒന്നും പറയാൻ പറയാനില്ല. ചെക്കൻ വെറുതെ സീൻ 💎😘
THANK 😮😮😢😮I'LL I😮😮😮€😮€😮😮€((😮😮((
ഇന്റെ പോന്നോ ഒരു രക്ഷയില്ലാത്ത പെർഫോമൻസ്... ഇനിയും നല്ല നല്ല പരുപാടികൾ ചെയ്യാൻ കഴിയട്ടെ..... അഭിനന്ദനങ്ങൾ🎉🎉
ഈ ഇൻറർവ്യൂ ഇത്ര മനോഹരമായതിൽ രണ്ടുപേർക്കും ഒരുപോലെ പങ്കുണ്ട്. ഇൻറർവ്യൂ അവതരിപ്പിച്ച മോളും വളരെ നന്നായി കൈകാര്യം ചെയ്തു. ഈ ചെറിയ പ്രായത്തിൽ മാജിക്കും മെൻറലിസവും സ്വയം പ്രാക്ടീസ് ചെയ്ത് പഠിച്ചു എന്നതുകൊണ്ടുതന്നെ വലിയൊരു ഭാവി കാർത്തിക്കിനെ കാത്തിരിക്കുന്നു. കാർത്തിക്കിന് എല്ലാവിധ ആശംസകളും നേരുന്നു.❤
Karthik super ❤
Good പേഴ്സണാലിറ്റി Tallented💯 🥰👍🏻God bless you മോനെ
15:15 trick മനസ്സിലായിട്ടും മനസിലാവാത്ത പോലെ നിന്ന് ചെക്കനെ സപ്പോർട്ട് ചെയ്തു... Good anchoring 🎉
How? aa card inn kati kooduthal anoo?
@@SasidharanVattompulli ys.. Oru baagam madakki aan ee trick cheyyuva
ys 😂
അത് വരെ കൃത്യം സംസാരിച്ച അവൾ പിന്നീട് വിക്കുന്നു കാർഡ് മടക്കി കൊണ്ടാണ് ഇത് എന്ന ആ രീതി അവൾ കണ്ടു 😂
എല്ലാം അടിപൊളി മോനെ.. ഉയരങ്ങളിൽ എത്തട്ടെ 🌹😍👌🏻
Insta reel കണ്ട് വന്നവർ ഉണ്ടോ ❤🌝
Athe ammuzinte
Yesss
Yss
Illa
@@jasimshahi3436 100 like kittiyenta asooya alleda pannii😂😂
അച്ഛൻ അന്ന് കൂടുതൽ സപ്പോർട് ചെയ്തത് എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞവർ ഉണ്ടോ
Hy
Sathym 🥲
@@AfsalPc-zb6xc hi
@@Chachu_kichu143 illa bro😌
ഉണ്ട്.
നല്ല കുട്ടി ഒരു പാട് ഉയരങ്ങളിലെത്തട്ടെ അനഘ സൂപ്പർ അവതാരിക ആ കുട്ടിയെ നല്ലപോലെ അഭിനന്ദിച്ചു🥰🥰🥰
വീണയെ പോലെ വെറുപ്പിക്കാതെ.... അനഹ അടിപൊളി ആയിട്ട് ചെയുന്നുണ്ട് ❤❤❤
ഹാരീഷ് ജി കുറേ നാൾ മുൻപ് ഈ പയ്യന്റെ വീഡിയോ ചെയ്തിരുന്നു അത് കണ്ടപ്പോൾ തന്നെ മനസിലായി ഇവൻ മിടുക്കനാണ്. ഇത് കണ്ടിട്ട് പലരും പറയുന്നത് കണ്ട് ട്രിക്ക് കിട്ടി, ട്രിക്ക് കിട്ടി എന്ന്. എന്നാൽ അതൊന്ന് പെർഫോം ചെയ്ത് നോക്ക് അപ്പോൾ അറിയാം ഇവന്റെ കഴിവ്. ഇവനിതൊക്കെ തനിയെ പഠിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം.
സ്മാർട്ട് പയ്യൻ 🙌❤️ആഗ്രഹങ്ങൾ പോലെ ഉയരങ്ങളിൽ എത്താൻ ആശംസകൾ...good Interviewer 🙌
അടിപൊളി മോനെ നീ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤
ചെക്കൻ ഒരേ പൊളി 🔥🔥
First ചെയത് onudi cheyenu😊
Mm
ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤
2026 ആവുമ്പോൾ ഇവൻ കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന മെൻറലിസ്റ്റ് പട്ടികയിൽ ഇവനും ഉണ്ടാവും തീർച്ച... അവതരണ ഷൈലിയിലും സംസാര ഭാഷയിലും നല്ല കോൺഫിഡൻസ് കാണുന്നു...🎉🎉🎉
Pinne 😂
ഷൈലി എന്നല്ല. ശൈലി✓
Good
കണ്ണാ..... പൊളി 😍🔥🔥
He is well matured and determined. ❤
ചെക്കൻ സൂപ്പർ❤❤ Anchor കിടിലൻ attitude ഉം സംഭാഷണവും ....!
നീ വലിയ ഒരു mentalist ആകട്ടെ 😘❤️❤️❤️
Great 👏👏👏
All the best 👍👍👍❤❤❤
Ejjathi talent aan da👍
Very good performance.. Anchor too lovely and innocent ❤❤
ഏകലവ്യനൻ ഗുരുവിന്റെ പ്രതിമവച്ചാണ് വളരെ വലിയ അഭ്യാസിയായത്. അർപ്പണ മനോഭാവം ആണ് ഏതൊരുകാര്യത്തിന്റെയും വിജയം!മോനേ എല്ലാം അടിപൊളി 👍
*no one can replace karthik🔥*
❤❤❤❤❤
Mentalist anandhu scn aanu machane
Kannaaaaaaaaa💕
Super Karthik ❤❤❤
Karthik ee polichudaa 😇🥰schoolil ninn njagalkkum orupadu magics kanichu thannu njangalde junior aayirunnu ivan😇
Eth school
@@lechu5932 ths cheruvatur
നീ നമുക്കെല്ലാർക്കും അഭിമാനമാ....❤🥰🥰🥰നമ്മുടെ ഏകത്വം കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കണേ മോനെ ❤❤❤jai🇮🇳
Cute presentation both of you, all the very best karthik ❤️❤️🔥
Anchor nte cute expression kandu pulakithan aayappol ente manasu ennodu parayuvaa...Kalyana prayam aayi chekka ennu...❤❤❤
Ayoo daa chekkaa 😹😹
😂😂😂
😂
Super adipoli 👌👌👌👌👌👏👏👏👏🥳🥳🥳🥳👍👍👍
മോൻ വളരെ വളരെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
പൊളി പൊളി ❤❤❤👍👍👍👌👌👌💞💞💞💞
Mentalisam ഒറ്റയ്ക്ക് പഠിച്ച മോൻ brilliant super പെർഫോമൻസ് ഉയരങ്ങളിൽ എത്തട്ടെ എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Last പന്തിൻ്റെ മാത്രം പിടികിട്ടി ബാക്കി ഒക്കെ 🤯
ഒന്ന് രഹസ്യം പറയ്യോ. Pleeese.
അവന്റെ കയ്യിലെ ബോൾ അവൻ അവന്റെ ഇടതു കയ്യിലേക്ക് മാറ്റിയില്ല... But.... മാറ്റി എന്ന് അവരെ വിശ്വസിപ്പിച്ചു
@@alphaandomega6425പക്ഷെ അവൻ അത് എടുത്ത് കൈയിൽ വച്ചല്ലോ പിന്നെ എങ്ങനെ 🤔🤔🤔
@@deepthideepthi699 അവന്റെ ഇടതു കയ്യിൽ വെക്കുന്നത് പോലെ കാണിച്ചു രണ്ടു ബോളും വലതു കയ്യിൽ തന്നെ വച്ചു... എന്നിട്ട് anchor ന്റെ കയ്യിൽ രണ്ടു ബോളും പിടിപ്പിച്ചു... ആ സമയത്ത് അവന്റെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ മനസിലാവും... ബോൾ അവന്റ കയ്യിൽ നിന്നും അവളുടെ കയ്യിലേക്ക് മാറ്റുമ്പോൾ പരമാവധി സംസാരിച്ചു convince ചെയ്യിക്കാൻ നോക്കുന്നത്
@@alphaandomega6425 ok bro set ആണ് 😁
All the best mone. 👍👍👍 May God take you to more and more hights.
Chekkan mass ❤
Great 🎉 👏👏👏👏
Mone... suuperb 🤝❤❤❤
മോനേ നീ ആഗ്രഹിച്ചതെല്ലാം സഫലമാകും
അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ട്
ഐശ്വര്യവും ,സമ്പത്തും നിറയട്ടെ
Polich da❤️
Karithkk poli anneppa🔥🔥
Karthik ❤
Amazing 👏 ❤
Karthik is my class mate
And a best friend
👍
Ella kallatharngalum enik manasilaayi 😂😂😂😂 any way nice program poli❤️❤️
Enikkum....😂
Paranjutha
Engne??
Me too 😁
Pratice make man perfect
Book nte page anchor select cheythe alla open aakkunnath..already left handil onn avn select cheythitund.. Anyway performance adipoli❤
Left hand kond select cheythe pinneya pidikkunne
Pakshe second word oo
Nte monee😮❤
Super🙌🏻 full support 👍🏻🍃
എനിക്ക് ആ ബോളിന്റെ മാജിക് അറിയാം അത് സിമ്പിളാണ് 😊😊
10:35 something
👀
Avan adhil already avante sign cheydha card edth anchorin kodth
Mashaallah❤ mashaallah ❤
Enthoru mature anu avann❣️❣️❣️
Bruh!❤️🔥
Yotube ൽ reel കണ്ട് വന്നവർ ഉണ്ടോ😁❤️
Yes
Ys
Ys
Yes
UA-camil reelloo😂
അതിലേറെ രസം അനഘയുടെ ചിരികാണാൻ 🥰🥰🥰
bookinte page open akkumbol thazhe pidichekkunna left hand already oru pageinte idayil ketti vechittund. anchor select cheytha page alla open akkunnath
ഞാനും ഇത് cmt ഇടാൻ നോക്കാർന്നു 😅, but എല്ലാരും positive cmt ഇടുമ്പോൾ ഞാൻ മാത്രം negative ഇട്ടാൽ ആളുകൾ എന്നെ പൊങ്കാല ഇടാൻ വരില്ലേ കരുതി ഇട്ടില്ല 😂, ആ ഭാഗം ഞാൻ കുറേ പ്രാവശ്യം റിപ്പീറ്റ് അടിച്ചു കണ്ട് ഇനി ഞാൻ കണ്ട കുഴപ്പം ആണോ കരുതി 🤕
Ath sheriya ann ath ആണ് magic ath vera karyo but avan ithra camark avarude munilum confidance ee ageil kanichu💯
😅😅
ഞാനിപ്പോ karthik ചേട്ടനെ ക്കാളും ചെറുതാ എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ട് ഇപ്പോൾ 4 months ആയി.
Dear karthik mon god may bless you to become as muthukad the magician
ഒരുമിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് ❤?
പൊളിച്ചു മോനെ.. സൂപ്പർ ❤️.. ആ ബോൾ ന്റെ ട്രിക്ക് എനിക്ക് മനസിലായി. ബോൾ മുറിച്ചിട്ടില്ല, പകരം നേരത്തെ അവന്റെ കയ്യിൽ ഒരു ബോൾ ഉണ്ടായിരുന്നു. അതാണ് അവൻ ചുരുട്ടി അവരുടെ കയ്യിൽ കൊടുത്തത്. പിന്നെ ഒരു ബോൾ അവന്റെ കയ്യിൽ വെക്കുന്നതിൽ അവന്റെ റൈറ്റ് ഹാൻഡിൽ ആ ബോൾ ഉണ്ടായിരുന്നു അവന്റെ കയ്യിൽ വച്ചിട്ടില്ല അതാണ് 2 ബോൾ അവരുടെ കയ്യിൽ വന്നത്. സ്പോഞ്ച് ആയതിനാൽ ചുരുട്ടാമല്ലോ
എന്നാൽ പോലും മറ്റൊരാൾക്ക് ഇത്ര കൃത്യമായി ഇതുപോലെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. മനസിലായിട്ട് കാര്യമില്ല, അത് use ചെയ്യാൻ കൂടി അറിയണം. നീ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച 💞💞💞
എല്ലാം നന്നായി ചെയ്തു നല്ല രസമുണ്ട് കാണാൻ.മോൻ നല്ല നിലയിൽ വരട്ടെ
Chekkan pwoli ❤
Anaga 💐👏
വളർന്നുവരുന്ന കുഞ്ഞു അനന്ദു ❤️
Kathik ചേട്ടായ് പൊളിച്ചു ❤❤❤
Aa payiyean kollaalloo 😂🥰
Masha Allah ee mon usharan orupad uyarangalil ethatte❤
Pwoliii moneee❤❤🎉🎉🎉🎉🎉
UA-caml shorts kand vanhavar indoo enne pole😅❤
അടിപൊളി ❤️❤️
Adopoli bro.. astonished by your mentalist skills.. I think I know the 3 card trick..
മണിച്ചിത്രത്താഴിട്ടു പൂട്ടിയ മനസ്സുകളിലേക്ക് ഡോ. സണ്ണിയെപ്പോലെ കടന്നുവരുന്ന ആളാണ് Mentalist Karthik 🤩
ഇങ്ങനെ ഉള്ള മകനെ സപ്പോർട്ട് cheyyuka👍
🎉 കാർഡ് മാജിക് ട്രിക്ക് മനസ്സിലായി
Ende mone ✨✨✨🎉🎉 suer🎉🎉🎉❤
WOW❤❤❤❤❤
പൊളിച് 👏🏻👏🏻
Mind blowing 😮😮😮😮
GOOD 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
19:13 🥹 പാവം❤❤❤
ആഗ്രഹം ചോദിച്ചിട്ട് 'ഒരു സിനിമാ നടനെ ' കാണണമെന്ന ആഗ്രഹമാണ് പറഞ്ഞത്. ഒരു മജിഷ്യനെ കാണണമെന്ന് എന്ത് കൊണ്ട് പറഞ്ഞില്ല? എന്നാണ് ഞാൻ ചിന്തിച്ചു പോയത്. Congrats
മെന്റലിസം എന്ന വാക്ക് അടുത്ത കാലത്താണ് നമ്മള്‍ ഇത്രയേറെ കേട്ടു തുടങ്ങിയത്. അതീന്ദ്രശക്തിയാല്‍ നമ്മുടെ സകല രഹസ്യങ്ങളും ചോര്‍ത്തെടുക്കുന്ന എന്തോ വലിയ മാജിക്കാണ് അതെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇത്രയോക്കെ സൂപ്പര്‍പവറുകള്‍ ഇതിനുണ്ടോ...?
Rebecca chechiyeyum nithin chettaneyum interview cheyyumoooo😘
Kollallo mowne ❤🙂✨🥰
നിരുത്സാഹ പെടുത്തുകയല്ല,,, ബുക്ക് മാജിക് ൽ ആ പേജ് അടിഭാഗത്ത് ഹോൾഡ് ചെയ്ത് പിടിച്ചിട്ടുണ്ട്...
എന്തൊക്കെ ആയാലും ചെക്കൻ 🔥🔥 പൊളി yaanb
ആയിക്കോട്ടെ താങ്കൾക്ക് ഇങ്ങനെ പെർഫെക്റ്റായി കാണിക്കാൻ പറ്റുമോ
@@wonderworld3399 പ്രേക്ഷകന് അഭിപ്രായസ്വാതന്ത്ര്യമുണ്ട് സർ, പെർഫോമറുടെ ബുദ്ധിമുട്ട് ഏറ്റെടുക്കാനുള്ള ബാധ്യത പ്രേക്ഷകനില്ല. (സിനിമ നിർമാണത്തിൻ്റെ basics പഠിക്കാതെ വിമർശിക്കാൻ അവകാശമില്ല എന്നു പറയുന്നതു പോലെയാണിത്)
വികലമായ പ്രസൻ്റേഷൻ കാരണം കാണുന്നവർ കൈയ്യടിക്കുന്നതിന് പകരം ട്രിക്കിൻ്റെ രഹസ്യം തേടി പോകുന്ന അവസരം ഉണ്ടാക്കി. ഹിപ്നോട്ടിസം ഒഴികെ ബാക്കി എല്ലാ ട്രിക്കും എനിക്ക് മനസിലായി.
Karthi polidaa ❤
Set❤️
Ee prayathil inganeyokke cheyyan kazhiyunnudallo all tha best uyarangalil ethatte
The Davinci Code🔥🔥
Poli ❤🎉🔥🔥✨
Chekkan pwoli 😍
UA-cam short kandu vannaver undoo....🎉
You are amazing 😍🤩🎉😮😮❤❤
Chekkan seen🔥💗👀