OFFENSIVE WINGER + PLAYMAKER 🔥🔥🔥 Noah Sadaoui & Adrian Luna combination | Kerala blasters | ISL 2024

Поділитися
Вставка
  • Опубліковано 22 сер 2024
  • OFFENSIVE WINGER + PLAYMAKER 🔥🔥🔥 Noah Sadaoui & Adrian Luna combination | Kerala blasters | ISL 2024
    ✅For business inquiries please contact me on shahulshavu62@gmail.com
    #keralablastersfc #football #Luna
    🔷download my application here ⏩ www.appsgeyser....
    🔷Subscribe my channel (it's free) - www.youtube.co....
    👇👇 Connect with me👇👇
    ⏩ Like my Facebook page ▶ / techysporty.in
    ⏩ Follow on Instagram ▶ / techysporty
    ⏩ Visit my blog ▶ techysportyker...
    ⏩Subscribe on Telegram ▶ t.me/techysporty
    My Equipments
    Camera - amzn.to/2ZGXCmE
    Mic - amzn.to/38CMWcL
    Tripod - amzn.to/2C8OKye
    Selfie Ring Light - amzn.to/3e9kekS
    Laptop - amzn.to/3f9gzoz
  • Розваги

КОМЕНТАРІ • 178

  • @Yaxeenabcd
    @Yaxeenabcd Місяць тому +253

    ബ്രോ പൊളിയാണ്... ഇത്ര നല്ല content ബ്രോ മാത്രമേ ചെയ്യുന്നുള്ളൂ 💪🔥

  • @spran8
    @spran8 Місяць тому +5

    U r very intelligent n very humble 2 earth person...എത്ര അറിവ് ഉണ്ടെങ്കിലും താങ്കൾ ഒരിക്കലും അത് ബോഡി language il കാണിക്കാറില്ല ❤❤❤❤

  • @kbfcpremi_2406
    @kbfcpremi_2406 Місяць тому +54

    ഒരു മാച്ച് ന്റെ വിശദീകരണമ് 2 വിധം അതിൽ 1 കളിക്ക് ശേഷം ഉള്ളത്.. അത് ഒറ്റുമുക്കവരെ കൊണ്ട് സാധിക്കും ബട്ട്‌ ❤️‍🔥കളിക്ക് മുമ്ബ്ബ് ഉള്ളത് ❤️‍🔥 അതിന് oru പ്രതേക റൈഞ്ജ് venom❤️‍🔥

  • @akashpalakkadan
    @akashpalakkadan Місяць тому +48

    Both are flexible players... So adhu reethiyilum, adhu position lum kalikkan sadhikunna players aan... Hope for the best❤

  • @alvingeorge123
    @alvingeorge123 Місяць тому +38

    Number 9 clinic finisher & Lešković Receplacement venom 😮

    • @ozil9278
      @ozil9278 Місяць тому

      But oru foreign playerine kond varan pattu karanam already thanne 5 foreigners ayi

    • @ozil9278
      @ozil9278 Місяць тому

      Pinne joshua kalikumayirikum a finisher rolil

  • @Akshai-ol1gz
    @Akshai-ol1gz Місяць тому +21

    Bro's content 📈🗿

  • @sarathrajcr7375
    @sarathrajcr7375 Місяць тому +88

    കുറെ you tube ഓളികൾ ഉണ്ട്....fake ന്യൂസും, മാരക തള്ളും ആയി വരും.., avesham, sports മച്ചാൻ അങ്ങനെ കുറെ ഉണ്ട് അവന്മാർ നിങ്ങളെ കണ്ടു പഠിക്കട്ടെ.. ലളിതവും, പക്വവും ആയ അവതരണം, പിന്നെ നല്ല നല്ല കണ്ടന്റ്സും.. നിങ്ങൾ മരണ മാസ്സ് ആണ് bro ❤❤❤❤

    • @seenahussain649
      @seenahussain649 Місяць тому +5

      Ee chettanum zone 14um ❤‍🔥🫶

    • @musthafizur
      @musthafizur Місяць тому

      ​@@seenahussain649zon 14 ippol illa😢 athum poliya

    • @sarath9484
      @sarath9484 Місяць тому +5

      Deyy randum randu areas anu cover cheyane...enitu randum thammil compare cheyano😂

    • @binubobian
      @binubobian Місяць тому

      Rafibro footandball അവര്ഒക്കെ ഡീസൻറ് വാർത്തമാത്രംചെയ്യുന്നവരാ

    • @Yaxeenabcd
      @Yaxeenabcd Місяць тому

      @@sarathrajcr7375 the foot n ball അടിപൊളിയാണ് ❤️

  • @kncblind29
    @kncblind29 Місяць тому +12

    4-2-3-1 Best formation for KBFC with current players💛

  • @sajinaspalara2327
    @sajinaspalara2327 Місяць тому +41

    4-2-3-1 eee formation kalichal adipoliyane

    • @harinandan0055
      @harinandan0055 Місяць тому

      Spain

    • @Ajju---924
      @Ajju---924 Місяць тому

      Germany

    • @buspremiz5780
      @buspremiz5780 Місяць тому +2

      CF kudi vanam

    • @Emoji24667
      @Emoji24667 Місяць тому +2

      Nalla Cf undenkil set ആണ്

    • @bibinsv6572
      @bibinsv6572 Місяць тому +1

      Mid fielders തമ്മിൽ understanding ഇല്ലെങ്കിൽ അടപടലം പൊട്ടും. ഈ ഫോർമേഷൻ്റെ ഒരു കുഴപ്പം ഇതാണ്. പിന്നെ നല്ല cf അല്ലെങ്കിൽ അയാളെ എതിർ ടീമിൻ്റെ defenders ഈസി ആയി മാർക്ക് ചെയ്യും 😊.

  • @arjunsaj9901
    @arjunsaj9901 Місяць тому +15

    കാത്തിരുന്ന വീഡിയോ 🔥

  • @drdevil2869
    @drdevil2869 Місяць тому +6

    Everyone -please support this guy, share his videos to every fans...the effort this guy takes and quality of contents are top level !💛

  • @Fidhu353
    @Fidhu353 Місяць тому +7

    Content king🔥

  • @samkjohn_
    @samkjohn_ Місяць тому +10

    12:40 Sotirio
    Noah Luna Aimen
    Vipin Jeakson
    Aiben Pritam Milos Naocha

    • @lalbinjacob1787
      @lalbinjacob1787 Місяць тому +1

      Eee formation 4-1-2-3 ayyitum 4-2-1-3 ayyitum change cheyam😅

    • @vipinkrishnan
      @vipinkrishnan Місяць тому

      Sotirio proper cf alla...ee formation le proper cf venam

  • @RobinThomas-zs3kl
    @RobinThomas-zs3kl Місяць тому +43

    Luna എന്താണ് എന്ന് കോച്ചിന് അറിയാം 😃 അതിനാൽ തന്നെ luna cm ആയി കളിക്കും 😃 noah LM ആയി കളിക്കും 😃 ഒരു അടിപൊളി ഫോറിൻ striker 😃 അതെ പോലെ എതിരാളികൾ ഒന്ന് പേടിക്കുന്ന defender കൂടി വന്നാൽ 😱😱

    • @lalbinjacob1787
      @lalbinjacob1787 Місяць тому +1

      Ethu formation Luna cm kalikum
      4-4-2 ahnenkil jeakson allenkil vibin benchil erikendi varum

    • @RobinThomas-zs3kl
      @RobinThomas-zs3kl Місяць тому +4

      @@lalbinjacob1787 അവർക്കു മൂല കുരുവിന്റെ അസുഖം ഒന്നും ഇല്ലല്ലോ 😂 അവര് ബെഞ്ചിൽ ഇരുന്നോളും 😏

    • @lalbinjacob1787
      @lalbinjacob1787 Місяць тому

      @@RobinThomas-zs3kl 😂

    • @sonupraj6575
      @sonupraj6575 Місяць тому

      നിലവിലെ സ്‌ക്വാഡ് വെച്ച് 4-2-3-1 ആണ് നല്ലത് എന്ന് തോന്നുന്നു...🤔
      GK -
      സച്ചിൻ / സോം / നോറ
      DF -
      ഐബൻ
      മിലോസ്
      പ്രിതം / ഹോർമി
      സന്ദീപ് / പ്രിതം / പ്രബീർ
      DM -
      വിബിൻ
      ജീക്സൺ
      (Sub - അസർ, ഡാനിഷ്, ഫ്രഡി )
      LW - നോഹ
      CM/AM - ലൂണ
      RW - രാഹുൽ
      FW - പെപ്ര

    • @RobinThomas-zs3kl
      @RobinThomas-zs3kl Місяць тому

      @@sonupraj6575 മിലോസ് ചത്തു എന്ന് പറഞ്ഞാലും starting 11el കാണില്ല 😃

  • @looxerdo
    @looxerdo Місяць тому +6

    Notification vannal kanan appol thanne varunna channelil onn 🌝😇🔥♥️

  • @allenjoy1627
    @allenjoy1627 Місяць тому +7

    Most awaited video💥💥💥

  • @aj4y0
    @aj4y0 Місяць тому +5

    നമ്മൾ.ഇപ്പോഴും ഒരു ആവറേജ് ടീം ayittaollathu

  • @allen7673
    @allen7673 Місяць тому +38

    3 4 3 venam enna ente agraham nalla attacking game kaalikkanam 💪

    • @lalbinjacob1787
      @lalbinjacob1787 Місяць тому

      3-4-3 ahnenkil Luna ethu position kalikum?

    • @AD_HARSH7
      @AD_HARSH7 Місяць тому

      Luna versatile player allee broo​@@lalbinjacob1787

  • @afsalnoordheen8610
    @afsalnoordheen8610 Місяць тому +5

    Content 🔥

  • @kalidassvlog4858
    @kalidassvlog4858 Місяць тому +2

    ഒരു വീഡിയോ ചൈയ്യാൻ ഇത്രയും efffort ഇടുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല bro... ഞാൻ സാധാരണ കാണുന്നത് Zone 14 യും raftalks, Foot n ball ളും മായിരുന്നു.. ബ്രോയുടെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ ഏറ്റവും ഇഷ്ടപെട്ട ചാനൽ ആണ് ബ്രോയുടെ... സൂപ്പർ അടിപൊളി എന്നൊക്ക പറഞ്ഞാൽ അതിൽ ഒതുങ്ങി നിൽക്കില്ല bro യുടെ ക്വാളിറ്റി.... ബ്രോയുടെ എല്ലാം വീഡിയോ യും ഞാൻ കാണാറുണ്ട്... ഒരുപാട് പഴയ വീഡിയോസ് പോലും.. ഞാൻ കണ്ടിട്ടുണ്ട്... അന്നേ മുതലേ ഞാൻ ബ്രോയുടെ വലിയ ഫാൻ ആണ്.... Bro ഏതെങ്കിലും ഒരു sunday ലൈവ് വരുമോ isl തുടങ്ങും മുൻപ്...

  • @jithinr289
    @jithinr289 Місяць тому +2

    Great content 👏👏👏👏

  • @user-zy7gu6dv4p
    @user-zy7gu6dv4p Місяць тому

    അടിപൊളി അവതരണം.. ഇത് പോലെ വേണം പറയാൻ. Keep It up👍🏼👍🏼

  • @സൗബാൻ
    @സൗബാൻ Місяць тому +21

    ലൂണ നോഹ കോമ്പോ isl കത്തിക്കും 💛🔥
    കൊമ്പന്മാർ അടിച്ച് കേറി വാടാ 🔥🔥🔥

  • @AnandAppu-nv8we
    @AnandAppu-nv8we Місяць тому +2

    Bro lunaye second striker aakiyitt free aakki kalippichal athum kurach danger aaville opponentsinu....

  • @alexjosephpkd
    @alexjosephpkd Місяць тому +3

    ❤ The quality of the content is super

  • @AnjuKurian_10
    @AnjuKurian_10 Місяць тому +7

    𝙻𝚄𝙽𝙰 & 𝙽𝙾𝙰𝙷 ⚡⚡

  • @ShijuKannur-tj4cy
    @ShijuKannur-tj4cy Місяць тому

    Enik ishtamulla channel ❤

  • @albinjacob6934
    @albinjacob6934 Місяць тому +1

    Content 💯
    Presentation 💯
    Explain 💯
    Bro adipoliyan ❤️😍

  • @Mundakkan
    @Mundakkan Місяць тому +7

    Waiting for new striker >>>

  • @Sky_tech_events_
    @Sky_tech_events_ Місяць тому +1

    Bro brandonte playing styline kurich oru video chyyo

  • @muhammednihal1995
    @muhammednihal1995 Місяць тому +1

    Well explained❤

  • @Gauthamkrishna.v
    @Gauthamkrishna.v Місяць тому +1

    Very good

  • @abidankgdan3060
    @abidankgdan3060 Місяць тому

    Nice bro ❤

  • @vishnuvian9689
    @vishnuvian9689 Місяць тому

    💯 satisfied video💯💯💯 well said brooi❤❤❤❤❤

  • @muhammedjadeerv9361
    @muhammedjadeerv9361 Місяць тому +1

    Ee vidio vegam coachin ayachu kodukkoo..

  • @DLSFACTORY391
    @DLSFACTORY391 Місяць тому +1

    3-4-3 set aavum❤‍🔥✅

  • @user-vk7qh2pl4i
    @user-vk7qh2pl4i Місяць тому +1

    Nice presentation ❤

  • @leo_sports
    @leo_sports Місяць тому +1

    3-2-3-1 ith cherum >>
    Cb= milos hormi aiban
    Cm=vibin jickson
    Cam=luna noah aimen
    Cf= Peprah/Joshuo
    Cf lekk oru pakka st kond varanam enna set

  • @KCs092
    @KCs092 Місяць тому +1

    Luna-noah പോലെ തന്നെ dangerous ആയേക്കാം Vibin - noah combo യും. defence നെ Split ചെയ്യുന്ന പാസ്സ് കൊടുക്കുന്നതിൽ Vibin നു നല്ല കഴിവുണ്ട്.. bro പറഞ്ഞ പോലെ noah യുടെ runs കൂടി വന്നാൽ attack set ആണ്.. അങ്ങനെ നോക്കുമ്പോൾ ഒരു 4-1-4-1 combo (jeakson as single pivot cdm, noah - Vibin - Iuna- aimen /Joshua at centre) യും ചിലപ്പോൾ possible option ആവാം..

  • @aghilps8146
    @aghilps8146 Місяць тому +4

    Azar and vibin nanayit through pass kodukan kazhivu ulla kalikar anu. Kazinja seasonil athu aroka notice cheythu ennu ariyilla pakshe athu odi edukan players namuk undayirunnilla. Oru pakshe avirude aa kazhivu ee seasonol fansinu kuduthal kanan pattum.

  • @smilemovieplayer947
    @smilemovieplayer947 Місяць тому +1

    Lamine yamaline kurich video cheyyo

  • @jithinp5133
    @jithinp5133 Місяць тому +2

    4[back] - 4 [ mid]- 2 striker
    Back - noacha ,drinsik ,hormi ,aiben
    Mid- noha,luna, jeakson ,vipin
    Forward -ishan ,pepra😊

    • @kncblind29
      @kncblind29 Місяць тому

      Vibin wingilo👀

    • @ADITHYAN_2
      @ADITHYAN_2 Місяць тому

      ​@@kncblind29Luna winger ayirikkum . nammal final keriya seasonill luna aa positionill ayirunnu kaliche

    • @kncblind29
      @kncblind29 Місяць тому

      @@ADITHYAN_2 athukond luna aaa positionil kalikanam ennundo Appo naoh eth positionil kalikkum

  • @kmcpriest4467
    @kmcpriest4467 Місяць тому

    Your videos always gives a hope and positivity 💝.i have to say your explanation and detailing are awesome 😎

  • @muhammedshameer8148
    @muhammedshameer8148 Місяць тому +2

    Oru aadaar CF koode indel❤

  • @lord972
    @lord972 Місяць тому +6

    4-3-3
    Nora
    Sandeep , milos. ,hormi. ,aiban
    Jikson, vipin
    Luna
    Saurav peprah. Noah
    Pressing _peprah
    Chance create _Luna
    Goal scorer _noah

    • @philipemmanuelsunny3357
      @philipemmanuelsunny3357 Місяць тому +4

      Saurav out aimen in

    • @AbinavMH
      @AbinavMH Місяць тому +1

      3-4-3 also better
      Nora
      Pritam,milos,hormi
      Sourav,vibin,jeakson,aiban
      Luna,peprah,noah

    • @harisharis7011
      @harisharis7011 Місяць тому

      ​@@AbinavMHപ്രിതം എന്നാ പേര് മാത്രം ഒഴിവ് ആക്കിയാൽ ഒന്ന് കുടി നന്നാകും പ്രിതം ത്തിനെ ഒഴിവ് അകിട്ട് prabir ദാസ് അല്ലങ്കിൽ സന്ദീപ് ഇതിൽ ആരെങ്കിലും ഒരു ആളെ കൊണ്ട് വന്നാൽ മതി

    • @anyagraha_G.V
      @anyagraha_G.V Місяць тому

      Nora ബിഗ് ബോസിൽ... ഇത് nova 😅

    • @AbinavMH
      @AbinavMH Місяць тому

      @@harisharis7011 pakshe prime Pritam was 🔥

  • @somankarad5826
    @somankarad5826 Місяць тому +1

    ❤️❤️❤️❤️❤️

  • @ameenibrahim1530
    @ameenibrahim1530 Місяць тому +1

    💛

  • @kasrodian4688
    @kasrodian4688 Місяць тому

    4, 2 ,1,3 nallathayirikkum nova joshua next wingil nalloru indian player amf luna

  • @hafizmohamed1208
    @hafizmohamed1208 Місяць тому

    4 2 3 1 use aknel mothathil adipoly aayirikole

  • @jithinmathew2710
    @jithinmathew2710 Місяць тому +2

    4231 formation, luna am ayitum, noa winger ayitum anek kooduthal freedom randuperkum, goal adikanum pattum

  • @kannapan9428
    @kannapan9428 Місяць тому

    ❤❤❤

  • @aryanp357
    @aryanp357 Місяць тому

    4-4-2 oru good option aayirikkum ,in my opinion luna ye oru second Stricker aayitt use cheyyam appol luna kk attacking il oru freedom ondavum Noah aayitt combination um kittum , peprah de areal ability ellarkkum ariyavunnatanu nannai ball control cheit ball supply cheyyunnatil peprah midukkananu , so Noah ,luna or peprah arkku venelum score cheyyam ennulla situation create aavum ,oru proper sticker illelum nammal deadly aavum ,vibin and aimen passing okke poli aanu ,avar koode set aayal midfield um namukk dominate cheyyam ,lb aayitt naocha aayirikkum better ,naocha cross ne kaal inside pass cheyynanu prefer cheyyunnat ,and attack to defence transition also good aanu , ellarum nannai perform cheital itu work out aavum right side pinne rb sandeem front il Rahul nannayitt kalikkum , defence matranu nammal shreddikendatu

  • @Farhan-bf7wj
    @Farhan-bf7wj Місяць тому

    4-2-3-1 💥💥

  • @AbcdAbcd-xy5lx
    @AbcdAbcd-xy5lx Місяць тому +1

    Bro bikash singinte rivew ചെയ്യുമോ

  • @gokulsm6575
    @gokulsm6575 Місяць тому

    Imagine a proper number 9 upfront with them to score

  • @user-lf4ti1fx6w
    @user-lf4ti1fx6w Місяць тому

    Good bro

  • @kannapan9428
    @kannapan9428 Місяць тому

    ❤❤

  • @shameeralikvalanchery315
    @shameeralikvalanchery315 Місяць тому

    4-2-3-1 is better
    Luna attaking midfielder റോളിലും രണ്ട് വിങ്ങുകളിലായി Noah യൂം Right വിങ്ങിൽ രാഹുൽ/ മറ്റൊരു സ്പീഡ് winger ഉണ്ടെങ്കിൽ ഡയഗണൽ runs Utilised ആവും

  • @മഞ്ഞപ്പട
    @മഞ്ഞപ്പട Місяць тому +1

    ലൂണവന്നോ...

  • @Bye715
    @Bye715 Місяць тому

    Sherikkum oru foreign clinical. Finisher
    indian right winger
    foreign cb
    Indian cb okke aavsayam und
    Peprah povandi varum mikkavarum

  • @mastermindxz
    @mastermindxz Місяць тому +1

    433aan chance kooduthal...cf pakshe pakka oru saanam venam

  • @AkhilMathew-ou7kp
    @AkhilMathew-ou7kp Місяць тому +1

    Peprah will be crucial

  • @sajinaspalara2327
    @sajinaspalara2327 Місяць тому +7

    Dimi undayirunankil orapikamayiruniu isl cup nammukulathane

    • @seenahussain649
      @seenahussain649 Місяць тому

      Uvva😂

    • @abhinavm8250
      @abhinavm8250 Місяць тому +2

      Bro strikers alla defenders anu trophy nedan vendath .

    • @starkindustries3413
      @starkindustries3413 Місяць тому

      ​@@abhinavm8250true brother... Nammada midfielders , attackers onnum kuzhapam ila ... Pakshe nammada defence nala shaky ahnu onnamathe case Milos ... Orupad weakpoints pulik ind ... Pinna hormi or pritam chila matches kaniksnath utter blunders ahnu ... Epolum nala oru rb nammak ila ulathil better Sandeep ahnu prabir ahnengi oru nananja padakam pole ... Minimum oru Ashish rai type rb ahnu nammal vendath ath nammak ila ... Pinna ulath aibhan Puli nals player Ahnu pakshe injury prone ahnu ... Defence oru below average ahnu nammada ath oru vasthuta ahni

    • @jobinjoy4776
      @jobinjoy4776 Місяць тому

      2 seasonilum dimi undayirunnu

    • @AbinavMH
      @AbinavMH Місяць тому

      No bro ,dimi is not good in dribbling and running

  • @വട്ടോളിപൊറിഞ്ചു

    Sachin/Nora
    Sandeep-Milos-Hormi-Aiban
    Jeakson
    Sourav-Vibin-Luna-Noah
    Peprah
    4-1-4-1 🔥🔥

  • @Pgnh
    @Pgnh Місяць тому

  • @anujithanujith4871
    @anujithanujith4871 Місяць тому

    Ejathi content 🔥

  • @Emoji24667
    @Emoji24667 Місяць тому +2

    ഒരു nalla CF കൂടി vannaal 😢

  • @rishalmohammed5042
    @rishalmohammed5042 Місяць тому

    Bro deserve more followers than who make fake rumours about signing 😂

  • @alastorgaming6917
    @alastorgaming6917 Місяць тому +1

    😉

  • @shamilshalu5848
    @shamilshalu5848 Місяць тому

    Content 🫡

  • @MubashirMubashirCv
    @MubashirMubashirCv Місяць тому +15

    Pre season potti🥲
    Next match w8💛

    • @akhilshibu5491
      @akhilshibu5491 Місяць тому +13

      Enta ponnu bro 😅 ith just players nte individual quality manasilakan ulla matches aan pre season match. Alla tactics vech jaikan vendi kalikunathalla

    • @jibingeorgekarickom
      @jibingeorgekarickom Місяць тому +4

      Pottanam ennale weaknesses kandupidich sheriyakkaan patu

    • @dmmakers9738
      @dmmakers9738 Місяць тому

      Bro ath mathram alla pithiya coachinte tactics, playing style ithellam pareekshikunnathilum koodi alle ee matches. players ee systethod sync ayi varunnathalle ollu so just wait

    • @itsmeas1098
      @itsmeas1098 Місяць тому

      L Mentality

    • @itzzzmesteev
      @itzzzmesteev Місяць тому

      Atheee broooo..! Serriya... First kali... 2-1 in okke thokkann vechaa..... Mosham thannnee... Sheyy sheyy... Ini ee season motham.. Thokkum.. Coachine ipo thanne mattiyekkam allle bro🥹.. Ufffff.. Enthuvaadeyyy.... Pre season friendly match alle.. Tholkkumbozhalle.. Orupad karygl manassilavu.... Players inte drawbacks.. Eethoke position ann ini... Nalla replacement vendath... Engne ollla... Formation use cheyynm.. Players thammil ulla chemistry okke.. Wrk avanindonoke nokan pattu.... Verthe.. Shokm adichit nthina....! Nallapole kalichit thanneya.... Thotte.. So.. It's fine!🙌🏻

  • @charlesdaniel763
    @charlesdaniel763 Місяць тому

    3-1-3-3 better aayirikum, alla enkil 5-3-2. 3-1-3-3 ke full Indian defense - foreign DM - Sotirio Vibin Aimen/Luna - Ishan/Luna Noah

  • @jijijohn7895
    @jijijohn7895 Місяць тому

    Duo not enough, trio needed for special movements..

  • @saygood116
    @saygood116 Місяць тому

    We want one proper striker. Then we can use luna as midfielder. And noah left winger. After half time we can use joshua substitute luna

  • @SarinSajeev-n9h
    @SarinSajeev-n9h Місяць тому

    4 1 2 3 formation is good for kbfc

  • @christyfrancis782
    @christyfrancis782 Місяць тому

    Ithekke kaanumbol aanu matte Avesham chanel eduth kinattil Kalyan thonnunnath

  • @commonuser819
    @commonuser819 Місяць тому

    4:3:3 is the best balanced formation
    3:5:3 for attack
    5:3:2 for defense

  • @shameejkp10
    @shameejkp10 Місяць тому

    Barce new season analysis chiyavoooo…!

  • @yuaan9688
    @yuaan9688 Місяць тому +1

    Dimi koode undaayirunnel polichene

  • @jibinjosek4837
    @jibinjosek4837 Місяць тому

    Innathe practice match il 4 3 3 or 3 4 3 aanu kalichathu back il sandeep aiban milos centre il freddy vibin danish front il naoh ishan rahul ini oru player ind aathaarennu ariyoola onnukil pritam/hormi aakum anagne aanel 4 3 3aakkum alla vala mid aNel 3 4 3 aakum
    Appo engane aakum kalikkuka ennu inim kandu thanne ariyendi varum

  • @amalckumar8383
    @amalckumar8383 Місяць тому

    Enthayalum oru target man venom pne oru cmf/dmf/cb kalikkan pattunna player

  • @avinbiju
    @avinbiju Місяць тому +1

    4-4-2 thanne Ivan Kure variations koduvannu annitum athe pidikatha fans😂😂it's not about knowing different formation 😢It's making variation in one best formation 😅

  • @vibe_with_me_0033
    @vibe_with_me_0033 Місяць тому

    Bro lunayede game video kudi unde nanayirunnu

  • @user-us1my7ex4f
    @user-us1my7ex4f 24 дні тому

    3-4-1-2

  • @kiranmtrilokofficial
    @kiranmtrilokofficial Місяць тому

    4-2-1-3 ❤️

  • @silentpartner3641
    @silentpartner3641 Місяць тому +1

    Tatics ingane paranju nadakkunnathu nallathaanoo🤭

  • @ha_r_eey
    @ha_r_eey Місяць тому

    Bro
    4 2 1 3 formation nallathaayirikkum

  • @lalbinjacob1787
    @lalbinjacob1787 Місяць тому

    4-2-1-3 formation ayyal engane ond?

  • @Sreejil2006
    @Sreejil2006 Місяць тому

    4-2-1-3

  • @abgaming8858
    @abgaming8858 Місяць тому

    First

  • @user-wo3bz9go2y
    @user-wo3bz9go2y Місяць тому

    Inne thotte

  • @blesson752
    @blesson752 Місяць тому

    Bro 343 നെ കാളും better option 433 അല്ലെ

  • @Rizzkahn
    @Rizzkahn Місяць тому +1

    4-2-3-1
    . sachin
    Sandeep milos aiben noacha
    . jeakson vibin
    Rahul. Luna. Noah
    . clinicfinsher
    . like jamemacleran
    Adichkeriva🗿📈

  • @Itsmeanuj-q5m
    @Itsmeanuj-q5m Місяць тому

    Bro padikuvano ?

  • @muhammedasif423
    @muhammedasif423 Місяць тому

    no hope bro

  • @Jk_shots-photography
    @Jk_shots-photography Місяць тому

    Oru wing il aayi othungo😢

  • @Vishak357
    @Vishak357 Місяць тому

    🙂🩵

  • @ValtozXtyle
    @ValtozXtyle Місяць тому

    Luna cm kalichall. Seen akkumm

  • @aromalss9658
    @aromalss9658 Місяць тому

    Luna matram alla vibin Noah kk nalla ball kodukkn pattiya player aaa😌

  • @efootball2390
    @efootball2390 Місяць тому

    4-1-3-2 ?