3 വർഷം നീണ്ട കരീർ 7 കളികളുടെ പരിചയവും എന്നാല് 4 വർഷം കൊണ്ട് ,ലോകത്തിലെ വമ്പൻ ടീമുകളെ കടപുഴക്കി കൊണ്ട് നേടി എടുത്തത് 3 കിരീടങ്ങൾ, അജയ്യരായ 35 കളികൾ,ഒപ്പം കുറെ ലക്ഷം ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവും Goat manager of arg 💙
റോബർട്ടോ അയാള പാബ്ലോ അയ്മർ വാൾട്ടർ സാമുവൽ ആ പേരുകൾ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു അതിൽ അയ്മർ അതൊരു ഒന്ന് ഒന്നര മുതലായിരുന്നു നന്ദി മീഡിയ വൺ അവരെയെല്ലാം വീണ്ടും കാണിച്ചു തന്നതിന്
@@dude0734 riquelme vannappol chance valare kuravayirunnu.... Bielse alkathe vere oru coach um venda pole upayogichilla... Injury um undayirunnu... Bt venda pole upayogichittilla....
Aa kalli njan kandini luck kond jayichu.. Kallichath full arg aan...shots poccesion ellam... World champions arg saudiyott pottiyille athepole just aa dayile luck.... Kalli kaan bro brokk manasilavum
മാലാഖ D മരിയയെ മറക്കരുത് 🔥🔥🔥🔥 ലോകകപ്പ് ഫൈനലിൽ 68-)0 മിനിറ്റിൽ D മരിയയെ സ്കലോണി പിൻവലിച്ചു അതോടുകൂടി എംമ്പാപ്പെ കേറികളിക്കാൻ തുടങ്ങി. വീണത് എണ്ണം പറഞ്ഞു 3ഗോളുകൾ. എന്നാൽ D മരിയയെ പിൻവലിച്ചില്ലായിരുന്നെങ്കിൽ അതുവരെ പിന്നിൽനിന്ന് കളിച്ച എംമ്പാപ്പെ കയറി കളിക്കില്ലാരുന്നു. മെസ്സിക്കൊപ്പം D മരിയയും ഫ്രാൻസിന്റ ബോക്സിൽ ആക്രമണത്തിന് ഉണ്ടായിരുന്നു.
@@samjadhussain8463 മെസ്സി, D മരിയ മുന്നേറ്റ നിരയിലും, D പോൾ, ആൽവരെസ് മധ്യനിരയിലും, ഓട്ടമെന്റി, റൊമേറോ പ്രതിരോധത്തിലും, മാർട്ടിനെസ്സ് കാവലാളുമായി അർജന്റീന നിരയിൽ ഉണ്ടെങ്കിൽ അടുത്ത ലോകകപ്പും അർജന്റീന ഉയർത്തും 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
നാമൊന്ന് മറക്കാതിരിക്കുക ദൈവം ഓരോ മനുഷ്യനും ഓരോ ദിവസങ്ങൾ മാറ്റി വെച്ചിട്ടുണ്ട് അവരുടേതായ ദിവസം അവർ ഉയർത്തെഴുന്നേൽക്കും അതാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്
2006 വേൾഡ് കപ്പിലെ അർജന്റീന ഡിഫൻസിലേക്ക് നോക്കുമ്പോൾ ആദ്യമെത്തുന്നത്. പനങ്കുലപോലെ മുടികളുള്ള പാബ്ലോ സോറിനും സ്വർണ്ണത്തലമുടിയുള്ള ഗബ്രിയേൽ ഹെയിൻസേയും സനേറ്റിയും, ലക്ഷണമൊത്ത കാവൽ ഭടൻമാർ മധ്യനിരയിലെ ഒറ്റ പേര് റിക്വൽമി
വെറും മൂന്നു കൊല്ലം കൊണ്ട് പരിമിതികലിൽ നിന്ന് അങ്ങേരു ഉണ്ടാക്കിയ ടീം ആണ് ഇത് അവരുടെ ഈ മെന്റാലിറ്റി യും... അങ്ങേർക്കാണ് ഇനി 4 കൊല്ലം ഗ്യാപ് കൂടി കിട്ടുന്നത് നല്ല സപ്പോർട്ടും.. അയാൾ എന്താണ് കാണിക്കാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണുക
കമന്റ് ബോക്സിലെ ചിലരുടെ കരച്ചിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 😂😂😂 ആദ്യ 80 മിനിറ്റ് ഫ്രാൻസ് പന്ത് കണ്ടിട്ടില്ല. ടൂർണ്ണമെന്റ് മുഴുവനായും അർജന്റീന അടക്കി ഭരിച്ചു എന്നതാണ് സത്യം.. ആദ്യ കളി തോറ്റ ശേഷമുള്ള ഓരോ കളിയും ശ്രദ്ധിച്ചാൽ മനസ്സിലാകും. കടുത്ത ആക്രമണ ഫുട്ബോളായിരുന്നു അർജന്റീന കളിച്ചത്.
ഒത്തൊരുമയുടെ ലോകകപ്പ് വിജയം 😍. ലിയോ മെസ്സി 😍 ലയണൽ സ്കോലോണി😍 angel ഡി maria 😍 എമി മാർട്ടിനെസ് 😍 mac അല്ലിസ്റ്റർ 😍 ഡി പോൾ 😍 ക്രിസ്ത്യൻ റൊമേറോ 😍 എൻസോ 😍 alvarez 😍 അങ്ങനെ നീളുന്നു 😍
3 വർഷം നീണ്ട കരീർ 7 കളികളുടെ പരിചയവും
എന്നാല് 4 വർഷം കൊണ്ട് ,ലോകത്തിലെ വമ്പൻ ടീമുകളെ കടപുഴക്കി കൊണ്ട് നേടി എടുത്തത് 3 കിരീടങ്ങൾ,
അജയ്യരായ 35 കളികൾ,ഒപ്പം കുറെ ലക്ഷം ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവും
Goat manager of arg 💙
2 things we missed out
WC golden boot
Unbeaten run
@@wasalawyer.1179 Who care. We are champions 🇦🇷🏆👑❤️🔥
@@wasalawyer.1179 ayin
36 മാച്ച്
ലക്ഷമോ 😂😂 ബില്യൺ ഫാൻസ് ആണ് മോനെ... ഈ ടീമിന് ലോകത്തു 😂
ഞങ്ങൾ എന്ത് തന്ന് നന്ദി പറയും ഇവരോട്... സ്വപനം യാഥാർത്ഥ്യമാക്കി തന്ന നിങ്ങള്‍ക്ക് കോടി കോടി നന്ദി
Fifa Worldcup ഏറ്റവും സ്റ്റൈലിഷ് ആയി നമ്മളെ പോലെ നെഞ്ചിലേറ്റിയ ഒരേ ഒരു ചാനൽ MEDIA ONE❤️🇦🇷
ആശാൻ ❤🔥🔥🇦🇷🇦🇷
@@favorite2523 maari irunn karanjo
@@favorite2523bratugal fans kaaranjo🤣
@@favorite2523 cry more🤡🤡🤡🤡🤡🤡🏆
@@favorite2523 കരച്ചിൽ കഴിഞ്ഞിലേ 😂
@@favorite2523 neee manasil ittu oookunnavark ini orikkalum world cup kitttula mone patti penaldo finished
Brilliant technical coaching staff
റോബർട്ടോ അയാള പാബ്ലോ അയ്മർ വാൾട്ടർ സാമുവൽ ആ പേരുകൾ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു അതിൽ അയ്മർ അതൊരു ഒന്ന് ഒന്നര മുതലായിരുന്നു നന്ദി മീഡിയ വൺ അവരെയെല്ലാം വീണ്ടും കാണിച്ചു തന്നതിന്
Pablo aimar.... 'The EL MAGO'.... Argentina pazhakiya athulya prathibha... 🔥🔥🔥
@@vidhulsathya6758 paazhakkiyathalla bro aalk eppozhum injury aayirunnu
@@dude0734 riquelme vannappol chance valare kuravayirunnu.... Bielse alkathe vere oru coach um venda pole upayogichilla... Injury um undayirunnu... Bt venda pole upayogichittilla....
Scaloni really genius 😍
Scalonism , We believe in ....
Next target , Copa 2024 and WC 2026
Copa not 2023
Copa 2024
😆
@@aswinas464 🐫
Scaloneta
⚔️ഇരകൾ ആയത് കാനറികളും,അസുറികളും,നെപ്പോളിയൻ പ്പടയും🐐
Netherlandsum ind, braziline pottich vanna croatia ind angane palarum koode und
@@Efootball.Specialist_Malayalam # finals
@@godbutcher164 oo, angane😁
@@Efootball.Specialist_Malayalam എല്ലാം ഫിഫയുടെ സമ്മാനം
@@vinod-joseph-191 ND , France u 2 penalty alle adicharhu myre 🥴😆
കളിക്കളത്തിൽ അത്ഭുതങ്ങൾ കാണിക്കുന്നത് കളിക്കാരാണെങ്കിൽ കരുക്കൾ നീക്കുന്നത് ദ്രോണാചാര്യരാണ്... സ്കലോണിസം എന്ത് രസമാണ് വാമോസ് 🇦🇷
ഈ വിജയത്തിന്റെ നേരാവകാശി സ്ക്കലോണി ❤️❤️❤️
മെസ്സിയെ ഇത്രമേൽ സ്നേഹിക്കുന്ന ആശാന്മാർ ❤
The legendary coaching staff
Under 17 Argentina ടീമിനെ scaloni പരിശീലിപ്പിച്ചപ്പോൾ ഇന്ത്യൻ u-17 ടീം അവരെ തോല്പിച്ചിരുന്നു.
ചാണകം ടീം ഇന്ത്യ
Aa kalli njan kandini luck kond jayichu..
Kallichath full arg aan...shots poccesion ellam...
World champions arg saudiyott pottiyille athepole just aa dayile luck....
Kalli kaan bro brokk manasilavum
Odukkam trophy eduthathm arg thanne yalle....
Aloich nokk....Football ottum valaratta India yode Tolkkendi vannapol ayale kore peru kaliyakkiyittundakam....Eppol adeham loka champion aaanu 🔥
Ayn
Simplest managers and they were very calm during the match
Scaloni calmest coach
@@joyalwilson8646 Ancelotti : 🤨
@@_Adithyan_VP wc>champions league 😂
@@_Adithyan_VP overall ancelotti thanne bttr
But scaloni oru brilliant manager anennu theliyichu
What a team this. Is
Scaloneta 💥🔥🇦🇷
@@_Adithyan_VP world cup 👑😂🤫
മാലാഖ D മരിയയെ മറക്കരുത് 🔥🔥🔥🔥
ലോകകപ്പ് ഫൈനലിൽ 68-)0 മിനിറ്റിൽ D മരിയയെ സ്കലോണി പിൻവലിച്ചു അതോടുകൂടി എംമ്പാപ്പെ കേറികളിക്കാൻ തുടങ്ങി. വീണത് എണ്ണം പറഞ്ഞു 3ഗോളുകൾ. എന്നാൽ D മരിയയെ പിൻവലിച്ചില്ലായിരുന്നെങ്കിൽ അതുവരെ പിന്നിൽനിന്ന് കളിച്ച എംമ്പാപ്പെ കയറി കളിക്കില്ലാരുന്നു. മെസ്സിക്കൊപ്പം D മരിയയും ഫ്രാൻസിന്റ ബോക്സിൽ ആക്രമണത്തിന് ഉണ്ടായിരുന്നു.
Dimaria tired aayirnnu athu kond aahn sub cheythee
@@samjadhussain8463 അതുകൊണ്ട് എംമ്പാപ്പക്ക് കളിക്കാൻ എളുപ്പമായി.
@@samjadhussain8463 മെസ്സി, D മരിയ മുന്നേറ്റ നിരയിലും, D പോൾ, ആൽവരെസ് മധ്യനിരയിലും, ഓട്ടമെന്റി, റൊമേറോ പ്രതിരോധത്തിലും, മാർട്ടിനെസ്സ് കാവലാളുമായി അർജന്റീന നിരയിൽ ഉണ്ടെങ്കിൽ അടുത്ത ലോകകപ്പും അർജന്റീന ഉയർത്തും 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@@cookingfromourcamp ഇപ്പോഴേ അത് എന്തിനാ പറയുന്നത് , അടുത്തത് അപ്പോള് അല്ലെ...ഇപ്പൊ ഇതു ആഘോഷിക്കാം 💙
@@cookingfromourcamp Ottamendi, Messi, Di maria kanilla
സ്കാനോനിസം just extra ordinary 🔥🔥
നാമൊന്ന് മറക്കാതിരിക്കുക ദൈവം ഓരോ മനുഷ്യനും ഓരോ ദിവസങ്ങൾ മാറ്റി വെച്ചിട്ടുണ്ട് അവരുടേതായ ദിവസം അവർ ഉയർത്തെഴുന്നേൽക്കും അതാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്
2006 വേൾഡ് കപ്പിലെ അർജന്റീന
ഡിഫൻസിലേക്ക് നോക്കുമ്പോൾ
ആദ്യമെത്തുന്നത്.
പനങ്കുലപോലെ മുടികളുള്ള
പാബ്ലോ സോറിനും
സ്വർണ്ണത്തലമുടിയുള്ള
ഗബ്രിയേൽ ഹെയിൻസേയും
സനേറ്റിയും,
ലക്ഷണമൊത്ത കാവൽ ഭടൻമാർ
മധ്യനിരയിലെ ഒറ്റ പേര്
റിക്വൽമി
Colochini
Leonal scaloni ❤😍The King Maker 💥💥🔥🇦🇷🇦🇷🇦🇷💙🤍🤍
ഞങ്ങളുടെ സ്വന്തം ആശാൻ....
The master mind behind all success of Argentina is scaloni 🔥🔥❤️❤️❤️
Argentina എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ് 💞💞💞💞💞💞
Vamozzzz 🇦🇷 Argentina 🔥
Tactical Genius💯
ഐമർ.. ഫുട്ബോൾ ഹെഡിലെ രാജാവ് 🇦🇷🇦🇷🇦🇷
ഈ നാലു പേരൊണ്ടും ഞങൾ എന്നും കടപ്പെട്ടിരിക്കും
Pablo Amiar- messi's idol
ആ വിളി അയാൾക്ക് പ്രചോദനം ആയി സൗദിയോട് ഉള്ള തോൽവി പോലെ എല്ലാം നല്ലതിന് വേണ്ടി ആയിരുന്നു 👍വാമോസ് 👍
അത് വഴിത്തിരിവായി സൗദിയോട് സ്നേഹം മാത്രം
നല്ല അവതരണം 👍
*ആരുണ്ടെടാ 😎😎😎😎😎ആശാനേ വെല്ലാൻ 🔥🔥🔥🔥🔥🔥🔥🔥*
Ithil ulppedatha oru muthal und... Mathias Manna.... Our video analysing coach..... Ee 4 anga sanghathinte joly valare eluppathil playersilekk ethich kodutha muthal 🔥
And another great player who scored in Copa , FINALISSIMA and World Cup Final ....... Angel Di Maria
04:27 അയ്മർ 🔥🔥🔥
ദൈവം കാൽപാദങ്ങളിൽ ഫുട്ബോൾ കെട്ടിവെച്ച് ഭൂമിയിലേക്ക് അയച്ച ദൂതന്റെ പേരാണ്..@leomessi👽
മിശിഹാ✝️🤲🏻
After copa 🇦🇷❤️
ആശാനും രാജാവും ചേർന്നൊരു പുതുയുഗം I LOVE ❤ SOCCER ⚽️ ♥
അവതരണം ഒരു രക്ഷയും ഇല്ല 🥰
വെറും മൂന്നു കൊല്ലം കൊണ്ട് പരിമിതികലിൽ നിന്ന് അങ്ങേരു ഉണ്ടാക്കിയ ടീം ആണ് ഇത് അവരുടെ ഈ മെന്റാലിറ്റി യും... അങ്ങേർക്കാണ് ഇനി 4 കൊല്ലം ഗ്യാപ് കൂടി കിട്ടുന്നത് നല്ല സപ്പോർട്ടും.. അയാൾ എന്താണ് കാണിക്കാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണുക
മെസ്സി ടീം ❤️❤️❤️❤️❤️❤️❤️❤️പവർ ആക്കിയ ആശാൻ ❤️❤️❤️❤️❤️❤️❤️സ്കലോനി
കമന്റ് ബോക്സിലെ ചിലരുടെ കരച്ചിൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം
😂😂😂
ആദ്യ 80 മിനിറ്റ് ഫ്രാൻസ് പന്ത് കണ്ടിട്ടില്ല.
ടൂർണ്ണമെന്റ് മുഴുവനായും അർജന്റീന അടക്കി ഭരിച്ചു എന്നതാണ് സത്യം..
ആദ്യ കളി തോറ്റ ശേഷമുള്ള ഓരോ കളിയും ശ്രദ്ധിച്ചാൽ മനസ്സിലാകും.
കടുത്ത ആക്രമണ ഫുട്ബോളായിരുന്നു അർജന്റീന കളിച്ചത്.
VAMOS ARGENTINA 🇦🇷
Pablo aimar jordhano 🔥.my all time favorite
Aashaan 💥🙌🇦🇷🥰🤩
Gerat job
The greatest master of all time 🐐🔥🇦🇷
ഹാരിസ് നെന്മാറയുടെ അവതരണം ആരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
കൂട്ട രോദനങ്ങൾ മഞ്ഞ പടയുടെ , സിന്ദാന്റെ വാർക്ക പിള്ളേരുടെ ,cr7 കട്ടാസ് ... lionell andreas messi ഒരെ ഒരു രാജാവ് 💥💓
Team Lionel ❤️😍💥💥💥💥
എല്ലാം തകർന്ന് അടിഞ്ഞ ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച ആശാൻ
Argentina 🔥🔥🔥
Scaloni♥️♥️♥️♥️♥️
അതിമനോഹരമായ അവതരണം ❤️❤️❤️❤️❤️❤️❤️❤️
I love this man
Scaloni 🤗🤗🤗🤗🤗🤗
Oru football coach akanam ennu agrhikkunna enna pole ulla alukalkku insperation ane schaloni✨️
ആശാൻ ഇഷ്ടം 😘
Emi martines 💪🔥🔥🔥🔥🥵🥵
Theee….❤️🔥
Bro നല്ല അവതരണം 👌👌👌
vamos 🇦🇷❤❤❤
Oru Copa koodi aayitto.
അയാളാ ❤️❤️
സൂപ്പർ മച്ചാനെ ❤️❤️
Mr shefiq ❤️
Vamos Argentina 💙🤍🇦🇷
D മരിയയെ പിൻവലിച്ചില്ലായിരുന്നേൽ ഫ്രാൻസ് കോമഡി ആയേനെ 😄😄
💯
👍👍👍
@@sajithaanshad3752 👍
💯
@@UNKNOWN-vs9kt 👍
goosebumps ❤️
LIONEL SABASTIAN SCALONI...... ദൈവപുത്രനാണ് ആശാനേ നിങ്ങൾ🔥❤️
രോമാഞ്ചം 💙🇦🇷💙
Aimer🔥
ലെ മറഡോണ : ഞാൻ ചാവാൻ കാത്തിരുന്നതാണോടാ !!
നല്ല അവതരണം
❤❤❤❤❤❤master Scalony ❤❤❤❤
Scaloni🔥🙌👏
Skaloni King Maker ❤❤
Achievement
Success full Man
Great🇦🇷🇦🇷🇦🇷💙💙💙
കോപ്പാ ഫുട്ബോൾ ദൈവം ലിയോ മെസ്സി ആണ് ❤️
Myraanu
@@hk9998 pakshe Maradona Copa ജയിച്ചിട്ടില്ല
Presentation 👌🏻
Vamos Argentina 🇦🇷
Eniyum orupadu vijayangal nedan sadhikatte ❤
കാലം അത് തെളിയിച്ചു 🔥🔥🔥
Thanks alot for this video ❤❤❤
Scaloni ❤❤❤❤❤❤❤
ഞാൻ പറയാൻ ഉദ്ദേശിച്ച കഥ..😍😍👏👏🔥🔥🔥🔥
ഒത്തൊരുമയുടെ ലോകകപ്പ് വിജയം 😍. ലിയോ മെസ്സി 😍 ലയണൽ സ്കോലോണി😍 angel ഡി maria 😍 എമി മാർട്ടിനെസ് 😍 mac അല്ലിസ്റ്റർ 😍 ഡി പോൾ 😍 ക്രിസ്ത്യൻ റൊമേറോ 😍 എൻസോ 😍 alvarez 😍 അങ്ങനെ നീളുന്നു 😍
എഷ്യയിൽ ലാറ്റിനമേരിക്ക അജയ്യമാണ് 2002 ൽ ബ്രസീൽ 2022 ൽ അർജൻ റീന
The win factor:not a single person controlled the team,insead a unit of four together
+copa 2024
La scalonitta 🥺❤️
ARGENTINA FULL SQUAD AND CREW 🔥🔥💙🤍
🔥🔥🔥🔥🔥
Beautiful presentation, congratulations ✨💖🙏
ഇപ്പൊ ഫിഫ best ആശാൻ..... 👍🏻👍🏻👍🏻👍🏻
🇦🇷🇦🇷🇦🇷💪💪💪
Media one ❤❤
ആശാൻ 🔥♥️
good presentation...keep it up bro
💥🔥
ഞങ്ങളുടെ ആശാൻ🇦🇷🇦🇷💥