മരം കയറുന്ന യന്ത്രം കണ്ടുപിടുത്തമായ് ഷമീർ.😱 Tree climbing machine was invented

Поділитися
Вставка

КОМЕНТАРІ • 385

  • @ahammedmubashir
    @ahammedmubashir 3 дні тому +441

    ഇദ്ദേഹത്തിന്റെ മരണശേഷം കാണുന്നവരുണ്ടോ 😢

    • @gokulakz7377
      @gokulakz7377 2 дні тому +17

      വിശ്വസിക്കാൻ പറ്റുന്നില്ല പെട്ടന്നായിപ്പോയി😢😢😥

    • @shahirbasheer7864
      @shahirbasheer7864 2 дні тому +2

      😢

    • @jayeshn4813
      @jayeshn4813 2 дні тому +1

      😞മ്

    • @rahulr1129
      @rahulr1129 2 дні тому +2

      😢😢

    • @nasarabdul1511
      @nasarabdul1511 2 дні тому +12

      വേദന തോന്നി... Harish bai പോസ്റ്റ് ചെയ്ത വീഡിയോ മനസിൽ തങ്ങി നിൽക്കുന്നു...റബ്ബ് അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ! ആമീൻ🤲

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 2 дні тому +70

    മരണ വാർത്ത അറിഞ്ഞ് വന്നവര് ഉണ്ടോ😢 ഈ വീഡിയോ കണ്ട് അടുത്ത ദിവസം ആണ് മരണ വാർത്ത അറിയുന്നത്😢

  • @04235719
    @04235719 2 дні тому +64

    ഷമീർ കരിമ്പ എന്ന ഒരാളെ കുറിച്ച് എന്റെ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വാർത്ത കേട്ടു, കേട്ടത് സത്യമാകരുതേ ഞാൻ ഉദ്ദേശിച്ച ആളാകരുത് എന്നാകട്ടെ എന്ന് കരുതി നോക്കുമ്പോൾ സത്യം തന്നെയായിരിക്കുന്നു, അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢അദ്ദേഹം ചെയ്തിട്ടുള്ള നിസ്വർത്ഥ സേവനങ്ങൾക്ക് പടച്ച തമ്പുരാൻ സ്വർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ!ആമീൻ

    • @ameenmuhammed9824
      @ameenmuhammed9824 2 дні тому

      Aameen

    • @cschandrakumar2583
      @cschandrakumar2583 День тому

      Ameen, 🙏

    • @siramedia1596
      @siramedia1596 День тому

      امين امين امين يارب العالمين

    • @Ismailac1982
      @Ismailac1982 23 години тому

      ആമീൻ

    • @ClearExplain
      @ClearExplain 17 годин тому

      Bro പറയണ കൊണ്ട് ഒന്നും തോന്നല്ലേ! ഞാൻ തിരുവനന്തപുരത്തിൽ നിന്നാണ്! ആദ്യകാലങ്ങളിൽ വീട്ടുകാർ പറയുന്നത് ഞാൻ വിശ്വസിക്കില്ല ആയിരുന്നു. ഇപ്പോൾ ഇക്കയുടെ സംഭവമൊക്കെ കേൾക്കുമ്പോൾ ഒരു വിശ്വാസം തോന്നുന്നു. ഈ മരങ്ങളെ മുറിക്കുന്നത് ദുരന്തങ്ങൾ കൊണ്ട് വരും. പ്രത്യേകിച്ചും ആല് അരയാല് പോലെയുള്ള നാൽപ്പാമരങ്ങൾ. ഒന്നെങ്കിൽ മുറിക്കുന്ന ആളോ അല്ലെങ്കിൽ മുറിക്കാൻ അനുവദിക്കുന്ന ആൾക്കോ അപകടം സംഭവിക്കുന്നുണ്ട്. ഇവിടെ എന്റെ സുഹൃത്തിന്റെ അച്ഛൻ ഒരു സാധു മനുഷ്യൻ! പൂർണ്ണ ആരോഗ്യവാൻ! അയാൾ ഇതേപോലെ ജ്യോത്സനെ കണ്ടു സമയം നോക്കി മുറിപ്പിച്ചു. രണ്ടാഴ്ച കഴിയുന്നതിനു മുമ്പ് ഓട്ടോറിക്ഷയിൽ ഇരുന്നു തന്നെ പോയി. വയസ്സ് 38 40 തോ.

  • @abdussamad7880
    @abdussamad7880 16 днів тому +89

    ധൈര്യവും ബുദ്ധിയും ഉള്ളവനെ ഇത്രയും വലിയ മരത്തിൽ കയറാനും ജോലി ചെയ്യാനും സാധിക്കൂ കൊള്ളാം സംഭവം അതിമനോഹരം 👍👌❤️❤️❤️

  • @user-io5cz3ou5o
    @user-io5cz3ou5o 16 днів тому +75

    ഇയാൾ നല്ലൊരു സാഹസികൻ ധൈര്യശാലി...വേറെ ലെവൽ 👍👍

    • @anooppm4492
      @anooppm4492 2 дні тому +4

      ആൾ മരണപ്പെട്ടു

    • @user-io5cz3ou5o
      @user-io5cz3ou5o 2 дні тому

      @@anooppm4492
      സത്യമാണോ?..

  • @TECHANDVLOGS
    @TECHANDVLOGS 2 дні тому +21

    കരിമ്പ ഷമീർ മരണപ്പെട്ടു 😔😔
    നിഷ്കളങ്കമായ വ്യക്തിത്തം സൗമ്യ സ്വഭാവം.ദൈവം പൊറുത്തു കൊടുക്കട്ടെ

  • @mubarakakft8085
    @mubarakakft8085 3 дні тому +18

    ഈ ഷമീർക്ക മരണപ്പെട്ടിരിക്കുന്നു........
    അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ.........
    ആമീൻ.........
    29/05/2024
    കരിമ്പാ ഷമീർ മരണപ്പെട്ടു
    രക്ഷാപ്രവർത്തന രംഗത്ത് തീരാ നഷ്ടം

  • @abduvpl3755
    @abduvpl3755 3 дні тому +16

    സഹോദരന്മാരെ ഷമീർക്ക നമ്മളെ വിട്ടു പിരീഞു 😢🤲

  • @RiyusVlogsRFR
    @RiyusVlogsRFR 2 дні тому +4

    വിശ്വസിക്കാൻ പറ്റുന്നില്ല ഷമീർക്ക മരണപ്പെട്ടത് 😪🤲🏻എല്ലാരേയും രക്ഷപ്പെടുത്താൻ തുനിയും പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാൻ ആരും ഇല്ലാതെ ആയിപ്പോയി

  • @aslushahana179
    @aslushahana179 2 дні тому +16

    മരണം എന്ന സത്യം എല്ലാവരിലുമുണ്ട് .. മനുഷ്യന്‍ ഇത്രയുളളു ഇന്ന് കാണുന്നവരെ നാളെ കണ്ടെന്ന് വരില്ല , 13 ദിവസം മുമ്പ് ചെയ്യ്ത വീഢിയോയില്‍ പൂര്‍ണ ആരോഗ്യവനായി തമാശ പറഞ്ഞും ചിരിച്ചു നിന്നിരിന്നയാളാണ് ഇന്ന് മരണം വരിച്ചത് ...
    പ്രിയരെ ഉളള കാലം വെറുപ്പും ദേഷ്യവും ഒഴിവാക്കി സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിച്ച് തീര്‍ക്ക് ... നമ്മുടെ കാലശേഷവും നമ്മേ ഓര്‍മ്മിക്കുന്ന തരത്തില്‍ സമൂഹത്തില്‍ നന്മകളില്‍ നിറഞ്ഞ് നില്‍ക്കിം

  • @alphabet5266
    @alphabet5266 2 дні тому +4

    മറ്റു വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും... ഈ വീഡിയോ അദ്ദേഹത്തിന്റെ മരണശേഷം കാണുന്നു. ആത്മ ശാന്തി നേരുന്നു.

  • @r-zySKCooking
    @r-zySKCooking 2 дні тому +5

    ഷമീർ ഇക്കയുടെ ആത്മശാന്തിക്ക് വേണ്ടി ഭൂമിയും ആകാശവും സർവ്വചരാചരങ്ങളെയും മറന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
    ആദരാഞ്ജലികൾ🌹🌹🌹🌹

  • @riyassr3659
    @riyassr3659 2 дні тому +6

    ആളുടെ ചിരി ഇപ്പോ കാണുമ്പോ സങ്കടാവുന്നു ഇത്രയും ആരോഗ്യം ഉള്ള മനുഷ്യൻ ella ജോലിയും ചെയ്യുന്നു നല്ല ഫിറ്റ്ന്നസ് engine ഹൃദയാഘാതം വന്നു enn മനസസിലാകുന്നില്ല അല്ലാഹ് aaa മനുഷ്യന്റെ കബർജീവിതം വിശാലമക്കാണേ അല്ലാഹ് അവരുടെ കുടുംബത്തിന് അത് താങ്ങാനുള്ള മനഃസ്സ് നൽകണേ റബ്ബേ 🤲

    • @saeedkaipuram2289
      @saeedkaipuram2289 2 дні тому

      اللهم اغفر له وارحمه واسكنه فسيح جناتك يارب العالمين اللهم ارحم موتانا وموتى المسلمين واشفي مرضانا ومرضى അവധി എത്തിയാല്‍ പിന്നെ എല്ലാവരും മടങ്ങണമല്ലോ

  • @moideenkuttykutty9860
    @moideenkuttykutty9860 2 дні тому +5

    ഉത്തരഘണ്ട് ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇദ്ദേഹവും പോയിരുന്നു

  • @jayachandrika8530
    @jayachandrika8530 День тому +1

    അദ്ദേഹത്തിന്റെ മരണശേഷം മാണ് ഈ വീഡിയോ കണ്ടത് ഈശ്വര ഇത്ര നല്ല കഴിവും ബുദ്ധിയും അധ്വനിക്കാൻ മനസ്സും ഉള്ള ഈ മനുഷ്യനെ ദൈവം. ഇത്ര ക്രൂരൻ ആണ് ഈശ്വരൻ അദ്ദേഹത്തിന്റെ കുടുംബം

  • @SharafuH
    @SharafuH 15 днів тому +23

    ഷമീർ ഇക്ക ഒരു സഭവം തന്നെ സമ്മതിച്ചിരിക്കുന്നു ഗ്രേറ്റ്‌ ❤️❤️😍

  • @jaabz_theBoy
    @jaabz_theBoy 2 дні тому +2

    ഇദ്ദേഹം മരിച്ചെന്നു ന്യൂസ്‌ കണ്ടു വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് വീഡിയോ ഒന്നൂടെ കാണുകയാണ് 🥹🥹🥹🥹

  • @babumottammal2584
    @babumottammal2584 16 днів тому +19

    🤲🙏 കാണുന്ന എനിക്ക് ഭയങ്കര പേടിതോന്നി. എങ്ങനെ എങ്കിലുഠ താഴെ എത്തിയ പുതിയേനൂ എന്ന് തോന്നി🙏🤲

  • @user-wb9zt2vl9l
    @user-wb9zt2vl9l 13 днів тому +26

    ജീവൻപണയം വച്ചും കുടുംബം പോറ്റാൻ കഷ്ട്ടപെട്ടു ജോലിചെയുന്ന ഒരു മനുഷ്യൻ 🙏🏻. ദെയ്‌വം എന്നും തുണയായികൂടെ ഉണ്ടാകട്ടെ 🙏🏻

    • @faheemfahavlog
      @faheemfahavlog 2 дні тому +1

      Thunakkan eni shameerka illa

    • @user-uu6fw7kb3c
      @user-uu6fw7kb3c День тому +1

      ദൈവം ഇല്ല

    • @suvaibaSubi
      @suvaibaSubi День тому

      ​@@user-uu6fw7kb3cദൈവം ഉണ്ട്. അദ്ദേഹത്തിന് ഭൂമിയിൽ സഞ്ചരിക്കേണ്ട ശരീരം മാത്രം നഷ്ട്ട പ്പെട്ടിട്ടുള്ളൂ......ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ ആ ശരീരത്തിൽനിന്നും തിരിച്ചു വിളിച്ചു

  • @I---truth-seeker---I
    @I---truth-seeker---I День тому +2

    30-05-2024 അദ്ദേഹം നല്ല ഓർമകളും വിദ്യയും ബാക്കി വച്ച് റബ്ബിന്റെ അടുക്കലേക്ക് യാത്രയായി. അള്ളാഹു കബര് ജീവിതം എളുപ്പമാക്കി കൊടുക്കട്ടെ,സ്വർഗം നല്കി അനുഗ്രഹിക്കട്ടെ

  • @4thepeople929
    @4thepeople929 16 днів тому +24

    കുറച്ച് ധൈര്യവും ആവശ്യത്തിന് ബുദ്ധിയും പ്രവർത്തിക്കണം ഇയാളുടെ കരിമ്പ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ

  • @himav.v1203
    @himav.v1203 11 днів тому +10

    എന്തായാലും ഈ യന്ത്രം വളരെ ഉപകാരപ്രദം തന്നെ, ഒപ്പം ചേട്ടൻ്റെ ധൈര്യവും
    ഹരീഷിന് ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി -

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 15 днів тому +10

    ഇദ്ദേഹത്തിന്റെ വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ആർമി ജോലിക്കാർക്ക് അഭിനന്ദനങ്ങൾ.🙏

  • @user-ht2gy7mj3z
    @user-ht2gy7mj3z 2 дні тому +1

    ഇദ്ദേഹം മരണപ്പെട്ടു.
    അല്ലാഹു സ്വർഗം നൽകട്ടെ...

  • @aneesapollo
    @aneesapollo 3 дні тому +4

    ഇദ്ദേഹം മരണപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ കേൾക്കുന്നു. വളരെ സങ്കടം തോന്നുന്നു. ഇത്രയധികം നന്മയും കഴിവും ഉള്ള ആളുകൾക്ക് ദൈവം ആയുസ്സ് കൊടുക്കുന്നില്ലല്ലോ

  • @MuhammadAbdulQadir558
    @MuhammadAbdulQadir558 День тому +1

    വിനയവും കാരുണ്യവും ലാളിത്യവും സേവനമനോഭാവവും ഒത്തിണങ്ങിയ സാഹസികനായിരുന്നു അദ്ദേഹം. കരുത്തുറ്റ ശരീരത്തിൻ്റെ ഉടമയായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി വന്നണഞ്ഞ മൃത്യു ആ വിലപ്പെട്ട ജീവനും കൊണ്ടു പറന്നകന്നു😢
    ആകസ്മിക സംഭവങ്ങളുടെ നടനവേദികയാണീ ജീവിതം...
    അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ

  • @abdussalamabdussalam7154
    @abdussalamabdussalam7154 День тому +1

    അല്ലാഹു അദ്ദേഹത്തിൻ്റെ ഇല്ല ദോഷങ്ങളും പൊറുത്തു കൊടുക്കട്ടെامين

  • @ayishakutty4388
    @ayishakutty4388 2 дні тому +2

    നല്ല മനുഷ്യൻ അള്ളാഹു സ്വർഗ്ഗം നൽകട്ടെ

  • @vavavava6057
    @vavavava6057 2 дні тому +1

    ഞങളുടെ തൊട്ടടുത്ത സ്ഥലം ആണ് അദ്ദേഹത്തിന്റെ. ഇന്നലെ എന്റെ brothers ഫാമിലി ഗ്രുപ്പിൽ ഇട്ടപ്പോൾ ആണ് ഞാൻ അറിയുന്നതും കാണുന്നതുംഅവരും മരത്തിന്റെ പണികൾ കൊണ്ട് ജീവിക്കുന്നവർ ആണ് . ഹരീഷ് ഇട്ട വീഡിയോ കണ്ടിട്ടുണ്ട് ഞങളുടെ നാട്ടുകാരൻ ആണന്നു ഇപ്പോൾ ആണ് അറിയുന്നത്. പ്രണാമം 😢🙏🏼🙏🏼🌹🌹

  • @abhilash2984
    @abhilash2984 2 дні тому +2

    ഷമീർ ഇക്ക മരിച്ചു..... അറ്റാക് ആയിരുന്നു... എന്നാണ് അറിഞ്ഞത്.. 😔😔😔😔🌹🌹🌹🌹🌹🌹

  • @aneesh1745
    @aneesh1745 3 дні тому +3

    തീരാ നഷ്ടം ആയല്ലോ harish bai 🙏🙏🙏🙏നല്ലൊരു മനുഷ്യൻ ആയിരുന്നു 😭😭😭😭
    പ്രണാമം സഹോദര 🌹🌹

  • @vazhakkadansapa8671
    @vazhakkadansapa8671 День тому +1

    വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭😭😭. നേരിട്ട് പരിജയം ഇല്ലെങ്കിലും.വേണ്ടപ്പെട്ടവർ പോയ ഒരു ഫീൽ 😭😭😭😭

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 дні тому +1

    ആ നിഷ്കളങ്കമായ ചിരിയും ധൈര്യവും 💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പ്രിയപ്പെട്ട ഷമീർ സഹോദരന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sajeevkumars9820
    @sajeevkumars9820 15 днів тому +6

    കഴിവും ബുദ്ധിയും ധൈര്യം ഉണ്ടായി ഇരിക്കണം സൂപ്പർ ഐഡിയ ❤️❤️👍👌

  • @SunithaMp-xp8fb
    @SunithaMp-xp8fb 15 днів тому +19

    ഒരു ആർമി കാരന്റെ ലുക്കുണ്ട് ഷമീർക്കക്ക് 💗

  • @RajeshNair-nv6ly
    @RajeshNair-nv6ly 15 днів тому +6

    ദെയ്‌വം എന്നും അനുഗ്രഹിക്കട്ടെ ❤❤❤

  • @ROYAL-pg2rc
    @ROYAL-pg2rc 2 дні тому +3

    വളരെ വിഷമത്തോടെയാണ് വാർത്ത കേട്ടത്. കേട്ടിട്ടും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു..
    പക്ഷേ....
    🌹🌹ആദരാജ്ഞലികൾ 🌹🌹

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 15 днів тому +5

    Shameer sir you are great. Respect from trivandrum👍💯

  • @vivekviv3776
    @vivekviv3776 10 днів тому +3

    ഷമീർ ഇക്ക ഞങ്ങൾ കരിമ്പക്കാരുടെ അഭിമാനം ✊🏻❤️

  • @asmathhaneefa2248
    @asmathhaneefa2248 2 дні тому +1

    മരണം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല

  • @sureshkumarn8733
    @sureshkumarn8733 2 дні тому +2

    ഒരു ചെടി വളർന്നു മരമാകാൻ പതിറ്റാണ്ടുകളെടുക്കുന്നു... വെട്ടി വീഴ്ത്താൻ നിമിഷങ്ങൾ മാത്രം...
    വിധി ഇദ്ദേഹത്തിന്റെ കാര്യത്തിലും അതുപോലെ...
    ഒരുപക്ഷെ ക്ഷണനേരം കൊണ്ട് മറിഞ്ഞു വീണ മഹാവൃക്ഷങ്ങളുടെ ശാപവുമാകാം......
    നിത്യശാന്തി നേരുന്നു... 🙏🙏🙏

    • @alfiyasvlog5227
      @alfiyasvlog5227 6 годин тому

      ഇദ്ദേഹത്തിൻറെ ശ്രമം കൊണ്ട് ഒരുപാട് മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് , അത്യാവശ്യഘട്ടത്തിൽ മുറിച്ച് ഒഴിവാക്കേണ്ട മരങ്ങളാണ് അദ്ദേഹം മുറിച്ചിത് അല്ലാതെ നാടുമുഴുവൻ മരം മുറിച്ചു നടക്കുകയായിരുന്നില്ല

  • @ismu737373
    @ismu737373 2 дні тому +1

    മരണവാർത്ത വല്ലാതെ ഞെട്ടിച്ചു 😰
    അള്ളാഹു പരലോക ജീവിതം സ്വർഗ്ഗ തുല്യമാക്കി അനുഗ്രഹിക്കട്ടെ 🤲

  • @Riyasparoor
    @Riyasparoor 2 дні тому +2

    ഹാരിസ് ഭായിയുടെ വീഡിയോയിലൂടെ ആണ് ജനങ്ങൾ കൂടുതലായും പരിചയപ്പെട്ടത് എന്ന് തോന്നുന്നു വെറുതെ യൂട്യൂബ് സ്ക്രോൾ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്ന് ഹാരിസ് ഭായിയുടെ എഴുത്ത് കണ്ടത് സത്യമാണോ അതോ മറ്റു വല്ല തമാശ രൂപയാണ് പറഞ്ഞതാണോ എന്ന് അറിയാൻ വേണ്ടിയാണ് ബീഡിയിലേക്ക് വന്നത് വീഡിയോ കാണുകയും അതിനടിയിലുള്ള കമന്റ് വായിക്കുകയും ചെയ്തപ്പോഴാണ് ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്നുള്ള വാർത്ത മനസ്സിലായത് വളരെ നഷ്ടവും അതിനോടൊപ്പം തന്നെ താങ്ങാൻ പറ്റാത്ത വിഷമവും ഒഴിവാക്കിയ വാർത്തയായിരുന്നു ഇത് ഇതുപോലെത്തെ നല്ല മനുഷ്യർ എത്രയും വേഗം മരണപ്പെട്ടു പോകുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് സർവ്വശക്തൻ അവരുടെ കുടുംബത്തിന് ക്ഷമ നൽകട്ടെ കുടുംബത്തിന്റെ ദുഃഖത്തിൽ നമ്മളും പങ്കുചേരുകയാണ്

  • @MIacak
    @MIacak 2 дні тому +1

    ഇയാളുടെ മരണശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @rajitheshthekkedath6096
    @rajitheshthekkedath6096 15 днів тому +5

    അത്ഭുതമനുഷ്യൻ 😁😁🤝🤝🤝 എല്ലാവിധ ആശംസകളും

  • @tncreationtech1094
    @tncreationtech1094 3 дні тому +2

    അല്ലാഹു കബർ സന്തോഷം ആക്കി കൊടുക്കട്ടെ

  • @sumeshprj
    @sumeshprj 2 дні тому +1

    ആദരാഞ്ജലികൾ ഷെമീർക്ക 💐

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 дні тому +3

    ആത്മാവിനു നിത്യയശാന്തി നേരുന്നു..... 😔😔🙏🙏🙏

  • @ziyadzidhu2780
    @ziyadzidhu2780 14 днів тому +2

    Masha allah all the best shaameerka and harishkka❤

  • @rajusmallusvolgs9909
    @rajusmallusvolgs9909 3 дні тому +3

    *കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം.

  • @roypjohno8118
    @roypjohno8118 13 днів тому +3

    Hai Good Evening God bless you and your family Super 👌👌👌👍👍❤️🌹

  • @ayishamehvish584
    @ayishamehvish584 2 дні тому +2

    , മനുഷ്യന് മാത്രം ഗ്യാരഡഡി ഇല്ല

  • @abumariyam6092
    @abumariyam6092 2 дні тому +2

    അദ്ദേഹം നമ്മെ വിട്ടു പോയി.. 😰😰😭😭😭😭😭😭

  • @rudrasha-uo1fh
    @rudrasha-uo1fh 16 днів тому +7

    ❤❤❤❤shameerkka vere level👌👌👌👌👌

  • @mishalmunna6845
    @mishalmunna6845 5 годин тому

    ഹാർട്ട്‌ അറ്റാക്ക് ഈ മനുഷ്യന് വന്നു എന്നുള്ളത് ചിന്തിക്കാൻ പോലും ആവുന്നില്ല

  • @abhilashcv3308
    @abhilashcv3308 8 годин тому

    എന്റെ ഷമീർക്ക മരണപ്പെട്ടു എന്നു ഞാൻ ഒരിക്കലും വിശ്വക്കില്ല..😪😪 അങ്ങനെ വിശ്വസിക്കാൻ കഴിയില്ല❤️❤️ സഹിക്കാൻ പററു ന്നില്ല..😪😪 ആദരാജ്ഞലികൾ😪😪

  • @peterthenankal6339
    @peterthenankal6339 14 днів тому +1

    Congratulations

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt День тому

    വാർത്ത കേട്ട് അദ്ദേഹം തന്നെ ആണോ എന്ന് വീഡിയോ കണ്ടു ആളെ നോക്കാൻ വന്നതാ. അള്ളാഹു ഖബർ ജീവിതം സന്തോഷത്തോടെ ആക്കട്ടെ 🤲🤲🤲

  • @sunimvpa1266
    @sunimvpa1266 2 дні тому +1

    നിങ്ങളുടെ വീഡിയോയിലൂടെയാണ് ഇദ്ദേഹത്തെ പരിജപ്പെട്ടത് മരണ വാർത്ത കണ്ടപ്പോൾ ഒന്ന് കൂടി ഇദ്ദേഹത്തെ കാണണം എന്ന് തോന്നി..😢😢
    ആദരാഞ്ജലികൾ ..🌹🌹

  • @Rakesh2
    @Rakesh2 9 днів тому

    save trees..I wish we all invest time in enabling tree planting as well...

  • @Ismailac1982
    @Ismailac1982 23 години тому +1

    അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @gokulakz7377
    @gokulakz7377 2 дні тому +2

    ഷമീർ ഇക്ക ഇനി ഓർമ്മകളിൽ മാത്രം ഹൃദയാഗാഥം മൂലം മെയ് 29 ന് അദ്ദേഹം നമ്മളോട് വിടപറഞ്ഞു

  • @MrShayilkumar
    @MrShayilkumar 10 годин тому

    ആര് , എപ്പോൾ പോകുമെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ 😥😥😥 ശരിക്കും ദുഃഖം തോന്നുന്നു❤️🙏

  • @EXOTICFISHFARM
    @EXOTICFISHFARM 2 дні тому

    Adharanjalikal

  • @zainudheenz7753
    @zainudheenz7753 15 днів тому +5

    ഹെൽമറ്റ് വെക്കുക സുരക്ഷ നോക്കുക..

  • @sparktyre8181
    @sparktyre8181 День тому

    നിങ്ങൾ രണ്ട് പേരും അനിയനും ഏട്ടനും പോലെ ഉണ്ട്...

  • @Hu_man3443
    @Hu_man3443 15 днів тому +1

    Kollam kazhivu undu 👏👏
    But petrolinte vila nokiyal panitha cash petrole adikane kanu

  • @LullabyIrfani
    @LullabyIrfani 2 дні тому

    اللهم اغفر له وارحمه.

  • @shoukathqatar2825
    @shoukathqatar2825 3 дні тому +1

    കരിമ്പാ ഷമീർ ഓർമയായി...😢ആർക്കും ചെയ്യാൻപറ്റാത്ത കാര്യങ്ങൾ സഹസികതകൾ കൊണ്ടും മനക്കരുത്തും വിശാലമനസ്കതകൊണ്ടും വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പിയും ആക്സിഡൻഡ് ആയ ഏതുകേസും എങ്ങിനെ ഉള്ളതും അത് എന്തു ത്യാഗം ചെയ്തും ഹോസ്പിറ്റൽ എത്തിക്കുന്ന മനുഷ്യസ്നേഹിയും അതു പോലെ സഹജീവികൾക്കും ഒരാശ്വാസമായിരുന്ന നാടിന്റെ മുത്ത് നമ്മുടെ ചങ്ക് ഷമീർ bro... നിങ്ങളുടെ വിയോഗം നാടിനും നാട്ടാർക്കും മാത്രമല്ല കേരള സമൂഹത്തിനു തന്നെ താങ്ങാവുന്നതിലുമപ്പുറമാണ്..ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം..ഞങ്ങളുടെ ഓർമയിൽ നിങ്ങൾക്ക് മരണമില്ല 🌹😢

    • @sharafalivc
      @sharafalivc 3 дні тому

      😢

    • @dileepvadanamkurussi5584
      @dileepvadanamkurussi5584 3 дні тому

      Rip😢

    • @rishadmuhammed4059
      @rishadmuhammed4059 2 дні тому

      Heart attack വന്ന rogiye ഒരു chigilsayum kodukathe ano അടുത്ത hospitalil vittadh

    • @rishadmuhammed4059
      @rishadmuhammed4059 2 дні тому

      Kalladikode hospital athigrather ഇതിന് marupadi parayanam...tableto pradhamiga shushrooshayo കൊടുത്തില്ല adhehathinu

  • @GovindKrishna-ye3vd
    @GovindKrishna-ye3vd 2 дні тому

    Adaranjalikal...

  • @ajwamedia2434
    @ajwamedia2434 2 дні тому

    Innalillahi.. Allahu ഖബ്ർ സന്തോഷത്തിലാക്കി കൊടുക്കട്ടെ. അമീൻ

  • @milenkoshymannil1818
    @milenkoshymannil1818 2 дні тому +1

    Condolences 🌹

  • @diff_think1493
    @diff_think1493 2 дні тому +1

    News kandappo ivdekk vannnath😢😢

  • @anuchandran2067
    @anuchandran2067 2 дні тому

    ഭീരുക്കള്‍ പലകുറി മരിക്കും ധൈര്യം ഉള്ളവനു മരണം ഒന്നേ ഉള്ളു...പ്രണാമം 🌹 💐 🏵

  • @user-pf2ms9qu2t
    @user-pf2ms9qu2t 10 днів тому

    Hari cheatta eniku oru help cheyumo eniku മരുന്ന് മേടിക്കാൻ ആണ് 300 rupa tharumo

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 13 днів тому +1

    Helmet upayogikkanam

  • @jumailasathar6595
    @jumailasathar6595 16 днів тому +3

    അടിപൊളി❤

  • @shanifas5405
    @shanifas5405 10 годин тому

    Aameen

  • @mjabir1
    @mjabir1 15 днів тому +1

    Telescopic chain saw ഞങ്ങൾ ഇവിടെ (oman)ഗാർഡനിൽ ഉപയോഗിക്കുന്നുണ്ട് 10വർഷത്തിന് മേലെ ആയി

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 13 днів тому +1

    Mashaallah

  • @banu7757
    @banu7757 2 дні тому +2

    Sorgam nalgane allalah🤲🏽🥲

  • @midunsree3111
    @midunsree3111 9 годин тому

    എനിക്ക് ഒന്നും മനസ്സിലായി ബുദ്ധിയും കഠിനാധ്വാനവും ഉണ്ടെങ്കിൽ മാത്രം ജീവിതം വിജയിച്ചില്ല 99% ഭാഗ്യം ആവശ്യമാണ്😢

  • @user-nc3we1nv1d
    @user-nc3we1nv1d 2 дні тому

    Allah .....paavam...swargam pradhaanam cheyyane naaadhaaaa....ameen

  • @sanojc.a4040
    @sanojc.a4040 13 днів тому +2

    2റോപ്പ് ഇടുക ഒന്നിൽ കയറുന്നുന്ന ആളിന് ഒരു safty Harns s ഇട്ട് ബന്ധിപ്പിച്ച് മരത്തിൽ ഇടുക ഹെൽമറ്റ് വക്കുക Good Job

  • @paivalike
    @paivalike 3 дні тому +1

    നമ്മുടെ ഷമീർക്ക ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു

  • @vedhuswonderland4787
    @vedhuswonderland4787 2 дні тому

    Condolences 🙏🏻

  • @Ashiquezoon
    @Ashiquezoon 2 дні тому

    ഈ ചിരി മായില്ല... ❤

  • @KannanKs-ng1sl
    @KannanKs-ng1sl 16 днів тому +2

    👌

  • @unnipr7637
    @unnipr7637 День тому +1

    Condolences

  • @mohamedkaralikadan2410
    @mohamedkaralikadan2410 12 днів тому +1

    പേറ്റൻറ് ലഭിക്കാൻ നിങ്ങളുടെ കണ്ടുപിടുത്തം പേറ്റൻറ്ന് അപേക്ഷിക്കുന്നതിന് മുമ്പ് മറ്റുള്ളവർ അറിയാൻ പാടില്ല എന്നുള്ള ഒരു നിബന്ധനയുണ്ട്. നിങ്ങളത് പരസ്യപ്പെടുത്തിയത് കൊണ്ട് ചിലപ്പോൾ നിങ്ങളുടെ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട് .അല്ലെങ്കിൽ കൈ മടക്കേണ്ടി വരും.

  • @abdurasheed8246
    @abdurasheed8246 2 дні тому

    ആദരാഞ്ജലികൾ 💐

  • @ajjoseph8084
    @ajjoseph8084 13 днів тому +1

    ഇത് കാക്കയെ പിടിക്കാൻ വേണ്ടി കാക്കയുടെ തലയിൽ വെണ്ണ വെച്ചതിനു ശേഷം പറത്തിവിട്ട് വെണ്ണ ഉരുകി കാക്കയുടെ കണ്ണിലേക്ക് ഒഴുകി വന്ന് കണ്ണ് കാണാതെ കാക്ക താഴെ വരുമ്പോൾ പിടിക്കുന്നതുപോലെയായി

  • @user-mu7uc5kk1l
    @user-mu7uc5kk1l 3 дні тому

    Shameerkkakku allahu sorgam kodukkatte

  • @sanishp9149
    @sanishp9149 10 годин тому

    ആദരാഞ്ജലികൾ 🌹

  • @SatheeshSatheeshpr-ox5wq
    @SatheeshSatheeshpr-ox5wq 13 днів тому +1

    സൂപ്പർ👏👏👏

  • @sheejaaneyiype9136
    @sheejaaneyiype9136 2 години тому

    🙏🙏🙏

  • @Nasar-be6mo
    @Nasar-be6mo День тому +1

    ALLAHU KABAR SWARGAMAKKATTEY AAMEEN

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng 2 дні тому +1

    വാക്സിൻ ആരോഗ്യത്തിന് ഭീഷണി ആയി😢

  • @user-uu6fw7kb3c
    @user-uu6fw7kb3c День тому +2

    മരങ്ങളെ വേദനിപ്പിച്ചു ☹️

  • @ansarmtp4851
    @ansarmtp4851 3 дні тому

    🌹🌹ആദരാഞ്ജലികൾ