മോളുടെ സംസാരത്തിൽ തന്നെ നിഷ്കളങ്കതയോടെ പറയുന്ന വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു .. മോളുടെ ആഗ്രഹം സാധിക്കട്ടെ എന്ന് പൊന്നു തമ്പുരാനോട് പ്രാർത്ഥിക്കുന്നു . വിഷമിക്കേണ്ട,...
സിവിൽ എഞ്ചിനീയർ ആവാൻ വീട്ടിൽ നിന്ന് വിട്ടു.. പക്ഷെ ഞാൻ hotel management cooking പഠിച്ചു ഇപ്പൊ സ്വന്തം കാറ്ററിംഗ് events ജോബ് ചെയ്യുന്നു... 😍😍 hard work...happy life ⚡️ അത്രേ ഉള്ള് മോളെ
മൊബൈലും തോണ്ടി സമയം കളയുന്ന നമ്മുടെ പുതിയ ജനറേഷൻ ഈ കുട്ടിയെ ഒന്ന് കണ്ടു മനസ്സിലാക്കുക നാടിനും വീടിനും രാജ്യത്ത് ഒരു മുതൽക്കൂട്ടാണ് എല്ലാവിധ ഭാവുകങ്ങളും മോളെ
ബ്രോ പറഞ്ഞത് 101% ശരിയാണ് .... ആരെങ്കിലും 10 രൂപ കൊണ്ടുത്തായോ എന്നും പറഞ്ഞ് നോക്കിയിരിക്കുന്ന യുവാക്കൾ സമൂഹത്തിൽ ഉണ്ട്...... കഷ്ട്ടപ്പെടാൻ വയ്യ ബുദ്ധിമുട്ടാനും വയ്യ ...... എല്ലാവർക്കും .... മുറിക്കുള്ളിൽ ഇരുന്നു ... പണി ചെയ്യണം .... വിയർക്കാൻ അവർക്ക് വയ്യ .... ഉടുപ്പ് ചുളുങ്ങും .... അച്ഛൻ കൊണ്ടുവരും അമ്മ വെക്കും ( ചോറും കറിയും) ഞാൻ ഉണ്ണും ....
പ്രതിഭയാണ് ജീവിതത്തിലും, പഠനത്തിലും അതെ❤️ ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണ് നിറഞ്ഞു പോയി 😞 കുട്ടി ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കുക തന്നെ ചെയ്യും❤️
മോളുടെ സംസാരത്തിൽ അറിയാം ഉള്ളിലെ ആഗ്രഹം അത് തുറന്ന് പറയുമ്പോൾ കണ്ണുകൾ നിറയുന്നത് ശെരിക്കും എന്റെ കണ്ണും നിറഞ്ഞു 😢ആ മോൾക്ക് ആഗ്രഹം പോലെ നടക്കട്ടെ god bless you
ഞാനും ഒരു two wheeler mechanic ആണ്. എല്ലാ ജോലിയിലും ഉള്ളത് പോലെ ഇതിലെ ബുദ്ധിമുട്ടും എനിക്ക് അറിയാം ആ കൂട്ടിയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ എന്ന് ആശംസിക്കുന്നു. കഷ്ടപെടുന്നവർക്ക് വിജയം ഉറപ്പ് ആണ് 😌♥️
👏 നിങ്ങൾക്ക് എല്ലാ ആശംസകളും, പണിയെടുക്കുന്നവന്റെ അന്നം ഒരിക്കലും മുടങ്ങിയിട്ടില്ല,(നേരായ രീതിയിൽ)ചെയ്യുന്നത് എന്തായാലും ആത്മാർത്ഥ ഉണ്ടെങ്കിൽ പ്രതിഫലം അത് സന്തോഷത്തോട് കൂടെ തിരിച്ചു കിട്ടും... ജീവിതത്തിൽ തിളങ്ങി നിൽക്കട്ടെ എന്നും, ആഗ്രഹങ്ങളോട് കണ്ണ് നിറയണമെങ്കിൽ കലങ്കമില്ലാത്ത മനസ്സും ആത്മാർത്ഥമായ എന്തോ ഒരു ഇഷ്ടവും ആഗ്രഹിക്കുന്നതിനോട് ഉള്ളത് കൊണ്ട് തന്നെ ആണ്...
🙏🏻ജീവിതയാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്ന ഓരോ മുഖവും വ്യത്യസ്തമാണ്. അതിൽ വേറിട്ടൊരു കാഴ്ച്ചയായി ഈ പെൺകുട്ടിയും.!! ഈ വണ്ടിച്ചക്ര ങ്ങൾ ഉരുളുന്നത് വിജയത്തിന്റെ കൊടുമുടിയിലേക്കാവട്ടെ... മനസ്സുനിറഞ്ഞ പ്രാർത്ഥന യോടൊപ്പം, ആശംസകളും നേരുന്നു.!!👍
കപട സ്ത്രീ സമത്വ വാദികൾ കണ്ടു പഠിക്കു സ്വന്തം അച്ഛന്റെ കഷ്ടപ്പാട് കണ്ട് അച്ഛന്റെ തേളോട് ചേർന്ന് തന്റെ പഠനത്തിനുള്ള വരുമാനം സ്വന്തമായി കണ്ടെത്തി മുന്നോട്ടു പോകുന്ന സഹോദരിക്ക് എല്ലാവിധ ആശംസകളും അതോടൊപ്പം കപട സ്ത്രീ സമത്വ വാദികൾക്ക് ഉള്ള ഒരു ഗുണപാഠവും
Confidence plus vinayam plus innocence... 🙏🙏🙏🙏 eee kutti allathe ara life top ethuka. 🙏🙏🙏🙏sure she become top most person in her life. Harishhhhhhhh rockzzzzzzz again n again 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️
നമസ്കാരം🙏 വിജയിയ്ക്കും മോളു ദൈവ വിശ്വാസവും കൂടി നല്ലതാണു് ശ്രദ്ധിച്ചു് മുൻപോട്ടു് പോവുക ആഗ്രഹങ്ങൾ സഫലമാകം വിജയം സുനിശ്ചയം വിജയാശംസകളോടെ നമിയ്ക്കുന്നു നമസ്തേ🙏
വീഡിയോ വളരെ ഇഷ്ടമായി 🌹🌹🌹മോളുടെ ആഗ്രഹം ദൈവം സാധിച്ചു തരും 🌹🌹എല്ലാവരും മോളെ കണ്ടു പഠിക്കട്ടെ 🌹🌹🌹എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🙏🙏🙏🙏🙏👌👌👌👌👍👍👍👍👍വീഡിയോ അയച്ചു തന്ന ചേട്ടനും വളരെ നന്നിയുണ്ട് 🌹🌹🌹ഇനിയും ഇങ്ങയുള്ള വീഡിയോകൾ അയച്ചു തരിക 🙏🙏🙏🙏🙏👌👌👌👍👍❤👍
ഹായ് മോളേ . മോളെ സമ്മതിച്ചു തന്നിരിക്കുന്നു . കുഞ്ഞ് മിടുക്കിയ കേട്ടോ .. എനിക്ക് അദിശയം തോന്നുന്നു . മോളുടെ അദ്ധ്വാനം കണ്ടിട്ട് . മോൾക്ക് നല്ലതേ വരുത്തുള്ളൂ . ദൈവം കുഞ്ഞിന്റെ ആശകളും , ആശംസക ളും , ആഗ്രഹങ്ങളും നിറവേറ്റി തരണേ എന്ന് ജെഗടിശ്വരനോട് പ്രാർത്ഥിക്കുന്നു .. 🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏ഹാരീഷ് മോനും എല്ലാ നന്മകളും ദൈവം തരണേ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 മോൻ ആ കുഞ്ഞിനെ ലോകത്തിന്റെ മുന്നിൽ കാണിച്ചത് . 🙏🙏🙏🙏👍👍👍👍🌹🌹🌹🌹🙏
നമ്മുക്ക് ഒരു കഴിവ് ഉണ്ടെങ്കിൽ അത് കണ്ടെത്തി സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ടെങ്കിൽ നമ്മളെ ഉയരങ്ങളിൽ എത്തും കാരണം എൻറെ ഉള്ളിലെ കഴിവ് എൻറെ മാഷാണ് കണ്ടെത്തിയത് എനിക്ക് ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ന്നോടാണ് താല്പര്യം അതുകൊണ്ട് ശാസ്ത്രമേള അങ്ങനെ പരിപാടികളിൽ പങ്കെടുപ്പിക്കും പിന്നീട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി റിപ്പയറിംഗ് ഷോപ്പ് ആരംഭിച്ചു ഇപ്പോൾ സ്വന്തമായി കുറേ ഏജൻസി വർക്കുകൾ ഏറ്റെടുക്കുന്നു ചുരുക്കി പറഞ്ഞാൽ ചെറിയൊരു ബിസിനസ് വർക്ക് ☺🙂 ഇപ്പോൾ മാഷിനെ ഓർക്കുന്നു 😒😔
മോളെ Mvd ആവുന്നതിലും നല്ലത് വർഷോപ്പ് വിപുലീകരിക്കുന്നു അതല്ലേ ഒരുപാട് ആളുകൾക്ക് മോളുടെ സർവീസ് കിട്ടും ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കാൻ സാധിക്കും മോളുടെ കഴിവുകൾ വർധിക്കുകയും ചെയ്യും
മോളുടെ സംസാരത്തിൽ തന്നെ നിഷ്കളങ്കതയോടെ പറയുന്ന വാക്കുകൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകുന്നു .. മോളുടെ ആഗ്രഹം സാധിക്കട്ടെ എന്ന് പൊന്നു തമ്പുരാനോട് പ്രാർത്ഥിക്കുന്നു . വിഷമിക്കേണ്ട,...
❤️
🥺
🥰🥰🥰🥰🥰🥰🥰🥰🥰
😭😭😭😭😌
Hats off
ഇങ്ങനെയുള്ള വ്യക്തികളെ കണ്ടുപിടിക്കുന്നത് ഒരു വലിയ ജേലിയാണ് എന്നാലും നമുക്ക് വേണ്ടി ഈ വീഡിയോ ഇടുന്നതിന് ഒരു വലിയ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️
God bless you 🙏 molu
ഹരിഷ്ക്കാന്റെ വാക്കുകൾ എനിക്ക് ഇഷ്ട്ടപെട്ടു 💫വീണുകിടക്കുന്നവനെ ഉയർത്താൻ ഈ വാക്കുകൾ ധാരാളം... 🌠😘💯✨️
❤️😍
Njan parayan vanna vakukal
നല്ലൊരു മോൾ, ആ കണ്ണുനീർ പടച്ചോൻ കാണാതിരിക്കില്ല , ആഗ്രഹങ്ങൾ എത്രയും യാഥാർത്ഥമാക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .😻😻😻😻
Hats off sister 😍
ഇക്കയുടെ വീഡിയോ വന്നതിന് ശേഷം ആ കുട്ടിയുടെ ജീവിതത്തിൽ തന്നെ ഒത്തിരി മാറ്റങ്ങൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
❤️
🥰
💖
അനിയത്തികുട്ടിയ്ക്ക് എല്ലാവിധ ആശംസകൾ ❤️❤️❤️
സിവിൽ എഞ്ചിനീയർ ആവാൻ വീട്ടിൽ നിന്ന് വിട്ടു.. പക്ഷെ ഞാൻ hotel management cooking പഠിച്ചു ഇപ്പൊ സ്വന്തം കാറ്ററിംഗ് events ജോബ് ചെയ്യുന്നു... 😍😍 hard work...happy life ⚡️ അത്രേ ഉള്ള് മോളെ
മൊബൈലും തോണ്ടി സമയം കളയുന്ന നമ്മുടെ പുതിയ ജനറേഷൻ ഈ കുട്ടിയെ ഒന്ന് കണ്ടു മനസ്സിലാക്കുക നാടിനും വീടിനും രാജ്യത്ത് ഒരു മുതൽക്കൂട്ടാണ് എല്ലാവിധ ഭാവുകങ്ങളും മോളെ
100% സത്യം.
ബ്രോ പറഞ്ഞത് 101% ശരിയാണ് .... ആരെങ്കിലും 10 രൂപ കൊണ്ടുത്തായോ എന്നും പറഞ്ഞ് നോക്കിയിരിക്കുന്ന യുവാക്കൾ സമൂഹത്തിൽ ഉണ്ട്...... കഷ്ട്ടപ്പെടാൻ വയ്യ ബുദ്ധിമുട്ടാനും വയ്യ ...... എല്ലാവർക്കും .... മുറിക്കുള്ളിൽ ഇരുന്നു ... പണി ചെയ്യണം .... വിയർക്കാൻ അവർക്ക് വയ്യ .... ഉടുപ്പ് ചുളുങ്ങും .... അച്ഛൻ കൊണ്ടുവരും അമ്മ വെക്കും ( ചോറും കറിയും) ഞാൻ ഉണ്ണും ....
ആ കൊച്ച് കരഞ്ഞു.. ദൈവം എല്ലാ ആഗ്രഹവും സാധിപ്പിച്ചു കൊടുക്കട്ടെ
ഈ മുത്ത് മണിയെ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ..
ഇങ്ങനെയുള്ള കഷ്ടപ്പെടുന്നവരും ജീവിതം കൂട്ടിമുട്ടിക്കാൻ പരിശ്രമം നടത്തുന്നവരെ കണ്ടെത്തി വീഡിയോ ചെയ്യുന്ന താങ്കൾക്കും നന്ദി
പ്രതിഭയാണ് ജീവിതത്തിലും, പഠനത്തിലും അതെ❤️ ആഗ്രഹങ്ങൾ പറഞ്ഞപ്പോൾ ശരിക്കും എൻ്റെ കണ്ണ് നിറഞ്ഞു പോയി 😞 കുട്ടി ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കുക തന്നെ ചെയ്യും❤️
നാം നേടിയതിനേക്കാൾ / നമ്മുക്കു പ്രിയകരം/ആഗ്ര ഹിച്ചിട്ടും, നേടാൻ / കഴിയാത്തതിനെ / ആയിരിക്കും
ഈ കുട്ടി എന്റെ സിസ്റ്ററിന്റെ കൂടെ പഠിച്ചതാണ് ആ കാലം തൊട്ട് അറിയാം ആൾ മിടുക്കി ആണ് ☺️
മോളുടെ സംസാരത്തിൽ അറിയാം ഉള്ളിലെ ആഗ്രഹം അത് തുറന്ന് പറയുമ്പോൾ കണ്ണുകൾ നിറയുന്നത് ശെരിക്കും എന്റെ കണ്ണും നിറഞ്ഞു 😢ആ മോൾക്ക് ആഗ്രഹം പോലെ നടക്കട്ടെ god bless you
എന്റെ പൊന്നു മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🥰🥰🥰🥰
നിങ്ങളുടെ പരിചയപ്പെടുത്താലോടെ ആ കുട്ടിക്ക് നല്ല ഒരു നിലയിൽ എത്താൻ കഴിയട്ടെ... 👍🏻
*പുലി കുട്ടി, ദൈവം അനുഗ്രഹിക്കട്ടെ* 🙏
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു .ദൈവം അനുഗ്രഹിക്കട്ടെ
പുലിയാണ് ആ കുട്ടി, ആശംസകൾ
മിടുമിടിക്കി , sreeye പോലെ ഒരുപാടുപേർ ഈ രംഗത്ത് വരട്ടെ
UN EMPLOYED ennu ahankarichu, santhoshathode paranju nadakkunna aayirakanakinnu Kerala yuvajanangal kanenda oru video.
ഞാനും ഒരു two wheeler mechanic ആണ്. എല്ലാ ജോലിയിലും ഉള്ളത് പോലെ ഇതിലെ ബുദ്ധിമുട്ടും എനിക്ക് അറിയാം ആ കൂട്ടിയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ എന്ന് ആശംസിക്കുന്നു.
കഷ്ടപെടുന്നവർക്ക് വിജയം ഉറപ്പ് ആണ് 😌♥️
കുട്ടിയുടെ ആഗ്രഹം ദൈവം സഫലമാക്കട്ടെ,,, അവളുടെ വീടിന്റെ അവസ്ഥ ആണ് മനസ്സിൽ തട്ടിയത് മറ്റൊന്ന്
മോളെ നീ നല്ല രീതിയിൽ ഉയർച്ചയിൽ എത്തു o. നീ വിഷമിയ്ക്കണ്ട . ദൈവ്വം രക്ഷിക്കുo ! തീർച്ച.🥰🥰🥰🙏🙏🙏
ഈ മകളുടെ എല്ലാ നല്ല ആഗ്രഹങ്ങളും ദൈവം നിറവേറ്റി കോടുക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു കണ്ണ് നനഞ് പോയി
കുഞ്ഞു അനിയത്തിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
കഷ്ടപ്പെട്ട് ജീവിക്കുന്ന ചേച്ചി 🔥🔥🔥❣️❣️💞💞💞💞🥰🤩🤩🤩🥰ഉയരത്തിൽ എത്തും 🔥🔥🔥🔥
👏👏ആ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ 🙏🏿
മോളു വിന് അഭിനന്ദനങ്ങൾ മോളുന്റെ ആഗ്രങ്ങൾ നടക്കട്ടേ സവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏
നല്ലോരു മോള്, നന്നായി വരട്ടെ,..🙏❤.
വണ്ടി പണി എന്നു പറയുബോൾ എല്ലാർക്കും ഒരു പുച്ഛം ആണ്...പുതിയ പിള്ളേർ പക്ഷെ പോളി ആണ്...❤
അവതാരകനെയും ഈ മകളുടെ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സഫലീകരിച്ച് നൽകട്ടെ.. 🙏♥
ഇങ്ങനെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യണം. മിക്കവാറും ഉടനെ ഒരു ജോലി കിട്ടാനും 🙏🙏👍💐👏🤝
മോൾ ഒരു വണ്ടിയുടെ ഡോക്ടര് തന്നെ, വിജയികട്ടെ...
ഇവരെപ്പോലുള്ളവരെ കണ്ടെടുത്ത് പരിചയപ്പെടുത്ത നിങ്ങൾ മുത്താണ് ഭായ്. ഈ പെൺകുട്ടിയോട് പെരുത്ത് സ് നേഹം ബഹുമാനം
👏 നിങ്ങൾക്ക് എല്ലാ ആശംസകളും, പണിയെടുക്കുന്നവന്റെ അന്നം ഒരിക്കലും മുടങ്ങിയിട്ടില്ല,(നേരായ രീതിയിൽ)ചെയ്യുന്നത് എന്തായാലും ആത്മാർത്ഥ ഉണ്ടെങ്കിൽ പ്രതിഫലം അത് സന്തോഷത്തോട് കൂടെ തിരിച്ചു കിട്ടും... ജീവിതത്തിൽ തിളങ്ങി നിൽക്കട്ടെ എന്നും, ആഗ്രഹങ്ങളോട് കണ്ണ് നിറയണമെങ്കിൽ കലങ്കമില്ലാത്ത മനസ്സും ആത്മാർത്ഥമായ എന്തോ ഒരു ഇഷ്ടവും ആഗ്രഹിക്കുന്നതിനോട് ഉള്ളത് കൊണ്ട് തന്നെ ആണ്...
🙏🏻ജീവിതയാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്ന ഓരോ മുഖവും വ്യത്യസ്തമാണ്. അതിൽ വേറിട്ടൊരു കാഴ്ച്ചയായി ഈ പെൺകുട്ടിയും.!! ഈ വണ്ടിച്ചക്ര ങ്ങൾ ഉരുളുന്നത് വിജയത്തിന്റെ കൊടുമുടിയിലേക്കാവട്ടെ... മനസ്സുനിറഞ്ഞ പ്രാർത്ഥന യോടൊപ്പം, ആശംസകളും നേരുന്നു.!!👍
പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. കുറേയെണ്ണം ഉണ്ട് .. സെൽഫിയും തീറ്റയും മാത്രം ,.
Crct
Correct
Truth
Correct. 😂😂😂 പിന്നെ വീട്ടുകാരെ കണ്ണിര് കുടിപ്പിക്കലും..
ഹാരിസ് ഭായുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളാ ചിരി 😄 ഏത് ദുഃഖവും അലിച്ച് കളയും👍 ആ കുഞ്ഞു മോളുടെ ആഗ്രഹങ്ങൾ പ്രപഞ്ചനാഥൻ സാധിച്ചു കൊടുക്കട്ടെ🤲
ഒരു കൊച്ചുമോൾ. സംസാരിച്ചു വന്നപ്പോ അവളുടെ മുഖം ചുവന്നു വന്നു അവസാനം കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ ഒത്തിരി സ്‌നേഹവും സന്തോഷവും. 🥰🥰🥰🥰👍🏽
God bless you..... മോളുടെ ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ
മോൾ ഉയരങ്ങളിൽ എത്തട്ടെഎന്ന് ദൈവത്തിനോട് പ്രാർത്ഥിക്കാം
മോളുടെ പ്രവര്‍ത്തി കാണുമ്പോള്‍ ബിഗ് ബോസ്സില്‍ കിടന്നു പൂന്തി വിളയാടുന്നവളെയോക്കെ എടുത്തു കിണറ്റില്‍ ഇടാൻ തോന്നുന്നത്,, 🤔 🤔 🤔 Good,, 👍👍👍
ആ കണ്ണൊന്നു നനഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി നിഷ്കളങ്കമായ ആ കുട്ടി ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ 👍👌👌😍😍😍😍
തികച്ചും അഭിമാനകരവും മാതൃകാപരവും ആണു ഈ അനിയത്തിക്കുട്ടി♥️. ഈ കുട്ടിയെ ഞാനുൾപ്പെടെയുള്ള എല്ലാവരും കണ്ടുപഠിക്കേണ്ടതു തന്നെയാണ്..👏👏👍
കപട സ്ത്രീ സമത്വ വാദികൾ കണ്ടു പഠിക്കു സ്വന്തം അച്ഛന്റെ കഷ്ടപ്പാട് കണ്ട് അച്ഛന്റെ തേളോട് ചേർന്ന് തന്റെ പഠനത്തിനുള്ള വരുമാനം സ്വന്തമായി കണ്ടെത്തി മുന്നോട്ടു പോകുന്ന സഹോദരിക്ക് എല്ലാവിധ ആശംസകളും അതോടൊപ്പം കപട സ്ത്രീ സമത്വ വാദികൾക്ക് ഉള്ള ഒരു ഗുണപാഠവും
പുതിയ വർക്ഷോപ്പിനു ഇടാൻ പറ്റിയ ഒരു പേരുണ്ട്....
മിസ്_മോട്ടോ_ഡോക്ടർ 💥
സൂപ്പർ മോളെ, നിങ്ങളുടെ ആഗ്രഹം നടക്കട്ടെ .
Confidence plus vinayam plus innocence... 🙏🙏🙏🙏 eee kutti allathe ara life top ethuka. 🙏🙏🙏🙏sure she become top most person in her life. Harishhhhhhhh rockzzzzzzz again n again 👍👍👍👍👍👍👍👍👍👍👍👍❤️❤️❤️
പെങ്ങളു കുട്ടിയുടെ ആഗ്രഹം പെട്ടന്ന് തന്നെ സാധിക്കട്ടെ എന്ന് ആത്മാർത്ഥ മായിട്ട് പ്രർത്തിക്കുന്നു 👍🏽🤲🏻😊
ഈ മോളെ ദൈവം അനുഗ്രഹിക്കും ആഗ്രഹങ്ങളെല്ലാം ദൈവം സാധിച്ചു കൊടുക്കും🥰🥰
മോളുടെ എല്ലാ ആഗ്രങ്ങളും അള്ളാഹു സാധിച്ചു കൊടുക്കട്ടെ 😍😍😍
കയ്യടി ഊർജജമാണ് അത് മതിക്കാതെ കൊടുക്കണം.... 👏
മിടുമിടുക്കി നല്ല ഭാവിയ്ക്കായി പ്രാർത്ഥിയ്ക്കുന്നു
നല്ലത് വരട്ടെ.... എല്ലാവിധ ആശംസകൾ നേരുന്നു
ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ മോളെ.... ❤️ ഹാരിസിക്ക നിങ്ങൾ ഒരു നല്ല മനസിനുടമയാണ് ❤️
മോളുടെ വാക്കുകൾ ഒരുപാട് ഒരുപാട് ഇഷ്ടമായി മോളുടെ എല്ലാ ആഗ്രഹങ്ങളും സർവ്വേശ്വരൻ സാധിച്ചു തരട്ടെ
മോളുടെ ആഗ്രഹങ്ങൾ ദൈവം സാതിപ്പിച്ചു തരട്ടെ ❤🤲🏻
🌹Super മോളു ആഗ്രഹം എല്ലാം നടക്കട്ടെ 🌹
മോൾ എന്തിനാ കരയുന്നത് സന്തോഷം കൊണ്ടാണോ മിടുക്കി കൊച്ചാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയിൽ ഓർക്കാം
വീട് കണ്ടപ്പം ശരിക്കും സങ്കടം തോന്നി 😑😢
പൊന്നുമോൾക്ക് എല്ലാവിധ നന്മകളും നേരുന്നു... ഈശ്വരൻ ഒരിക്കലും കൈവിടില്ല....🙏🙏
മോൾക്ക് ഒരായിരം ആശംസകൾ 🌹👍
സൂപ്പർ കുട്ടി ഹരീഷ് ഭായ് ഇവരെയെല്ലാം ഈ ചാനലിലും കാണിക്കുന്നതിന് അഭിനന്ദനങ്ങൾ👌👌👌👌👍👍👍💪💪💪❤️❤️❤️❤️❤️
പെങ്ങളുട്ടിക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല 👍
നമസ്കാരം🙏
വിജയിയ്ക്കും മോളു ദൈവ വിശ്വാസവും കൂടി നല്ലതാണു് ശ്രദ്ധിച്ചു് മുൻപോട്ടു് പോവുക ആഗ്രഹങ്ങൾ സഫലമാകം വിജയം സുനിശ്ചയം
വിജയാശംസകളോടെ നമിയ്ക്കുന്നു
നമസ്തേ🙏
Agrahangal okke nadakkum chechi... All the best. God bless you
മോൾടെ ആഗ്രഹം എല്ലാം നേടി എടുക്കാൻ സധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
വീഡിയോ വളരെ ഇഷ്ടമായി 🌹🌹🌹മോളുടെ ആഗ്രഹം ദൈവം സാധിച്ചു തരും 🌹🌹എല്ലാവരും മോളെ കണ്ടു പഠിക്കട്ടെ 🌹🌹🌹എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🙏🙏🙏🙏🙏👌👌👌👌👍👍👍👍👍വീഡിയോ അയച്ചു തന്ന ചേട്ടനും വളരെ നന്നിയുണ്ട് 🌹🌹🌹ഇനിയും ഇങ്ങയുള്ള വീഡിയോകൾ അയച്ചു തരിക 🙏🙏🙏🙏🙏👌👌👌👍👍❤👍
നല്ല നിഷ്കളങ്കമായ ഒരു കുട്ടി ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കും
കണ്ണുനീരിൽ കരുതിരാൻ ഉള്ളതല്ല മോളെ നീ നല്ല ഉയരത്തിൽ എത്തും മോളെ......
ദൈവം മോളെ അനുഗ്രഹിക്കട്ടെ
പാവം കുട്ടി 👍🌹
ഉയരങ്ങളിൽ എത്തട്ടെ
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും 👍🏼👍🏼പൊളിച്ചു മോളെ 👏👏👏👏
Proud of you mole🥰 great ,harish ഭായ് Thanks❤️
എത്രയോ കഴിവ് ഉള്ള കുട്ടികൾ 👌കുട്ടി പൊളി
കുട്ടിയുടെ ആഗ്രഹം നടക്കട്ടെ പ്രാർത്ഥിക്കാം 🙏👍👍
ആ ചിരി ആണ് സന്തോഷം 🥰🥰👍👍👍
Great inspiration & Motivation for new..generation youths....Good Luck & Best wishes......
എല്ലാ റീൽസോളികൾക്കും ഇത് സമർപ്പിക്കുന്നു.. 🔥
നിഷ്കളങ്കയായമോൾ വലിയ ഉന്നദ്ധങ്ങളിലെത്തട്ടെ പ്രാർത്ഥിക്കാം 👍👍👍👍👍🌹🌹🌹🌹
ഹായ് മോളേ . മോളെ സമ്മതിച്ചു തന്നിരിക്കുന്നു . കുഞ്ഞ് മിടുക്കിയ കേട്ടോ .. എനിക്ക് അദിശയം തോന്നുന്നു . മോളുടെ അദ്ധ്വാനം കണ്ടിട്ട് . മോൾക്ക് നല്ലതേ വരുത്തുള്ളൂ . ദൈവം കുഞ്ഞിന്റെ ആശകളും , ആശംസക ളും , ആഗ്രഹങ്ങളും നിറവേറ്റി തരണേ എന്ന് ജെഗടിശ്വരനോട് പ്രാർത്ഥിക്കുന്നു .. 🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏ഹാരീഷ് മോനും എല്ലാ നന്മകളും ദൈവം തരണേ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 മോൻ ആ കുഞ്ഞിനെ ലോകത്തിന്റെ മുന്നിൽ കാണിച്ചത് . 🙏🙏🙏🙏👍👍👍👍🌹🌹🌹🌹🙏
നല്ല പക്വത... നന്നായി വരും മോളെ 🙏🙏🙏
മകളെ രണ്ടാമത്തെ ആഗ്രഹം മുറുകെ പിടിക്കു. ഒത്തിരി പേരുടെ സന്തോഷം ലൈഫിൽ കിട്ടുമ്പോൾ അതിനേക്കാൾ വേറൊന്നും ഇല്ല എൻ്റെ അഭിപ്രായം മാത്രം
Talented girl...future is yours....
Hard work ,dedication,knowledge,etc enough for this young girl. I appreciate.
ദൈവം അനുഗ്രഹിക്കട്ടെ ❤
God bless uu മോളെ 🌹🌹
ഈ നിഷ്കളങ്കത തന്നെ ഒരു ട്രേഡ് മാർക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ
ശെടാ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു അത്ഭുതം ഉണ്ടായിട്ട് നമ്മൾ അറിഞ്ഞില്ലല്ലോ. പൊളി.. ഈ മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാക്ഷത്കരിക്കട്ട 💞💞💞
ماشاء الله تبارك الله
മോള് ആഗ്രഹം സഫലമാകട്ടെ
Aa smile and innocents vere level.. All the best for u r beautiful dreams..
മിടുക്കി മിടുമിടുക്കി 💟👍🙏
മനോഹരമായ മാതൃകാപരമായ - പ്രചോദനം ലഭിക്കുന്ന വീഡിയോകൾ തന്നെയാണ് എല്ലാം
നമ്മുക്ക് ഒരു കഴിവ് ഉണ്ടെങ്കിൽ അത് കണ്ടെത്തി സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ടെങ്കിൽ നമ്മളെ ഉയരങ്ങളിൽ എത്തും കാരണം എൻറെ ഉള്ളിലെ കഴിവ് എൻറെ മാഷാണ് കണ്ടെത്തിയത് എനിക്ക് ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ന്നോടാണ് താല്പര്യം അതുകൊണ്ട് ശാസ്ത്രമേള അങ്ങനെ പരിപാടികളിൽ പങ്കെടുപ്പിക്കും പിന്നീട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്വന്തമായി റിപ്പയറിംഗ് ഷോപ്പ് ആരംഭിച്ചു ഇപ്പോൾ സ്വന്തമായി കുറേ ഏജൻസി വർക്കുകൾ ഏറ്റെടുക്കുന്നു ചുരുക്കി പറഞ്ഞാൽ ചെറിയൊരു ബിസിനസ് വർക്ക് ☺🙂
ഇപ്പോൾ മാഷിനെ ഓർക്കുന്നു 😒😔
Congrats
നല്ല മിടുക്കിക്കുട്ടി മോളുടെ ആഗ്രഹങ്ങളെല്ലാം ഈശ്വരൻ സാധിച്ചുതരും 🙏🙏🙏🌹🌹🌹🌹
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍
മോളുടെ കഠിനാധ്വാനം മോളെ ഉയരങ്ങളിൽ എത്തിക്കുക തന്നെ ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ
മോളൂ നീ വിജാരിച്ചാൽ നടക്കാത്തത് ഒന്നുമില്ല. ധൈര്യമായി മുന്നോട്ട് പോവുക. ദൈവം കൂടെയുണ്ടാവും
മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിപ്പിച്ച് തരട്ടെ ...
മോളെ Mvd ആവുന്നതിലും നല്ലത്
വർഷോപ്പ് വിപുലീകരിക്കുന്നു അതല്ലേ ഒരുപാട് ആളുകൾക്ക് മോളുടെ സർവീസ് കിട്ടും ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കാൻ സാധിക്കും മോളുടെ കഴിവുകൾ വർധിക്കുകയും ചെയ്യും
ഞാനും കരഞ്ഞു
എല്ലാം സാദിപ്പിച്ചു തരട്ടെ മോൾക്ക്