നമ്മൾ മനുഷ്യരുടെ കണ്ണിൽ ഇങ്ങനെത്തെ പ്രവർത്തികൾ അധ്വനിച്ച് ജീവിക്കുന്നതാണ് അത് കൊണ്ട് ബഹുമാനം ഇത്തിരി കൊടുക്കും. എന്നാൽ ദൈവത്തിൻ്റെ കണ്ണിൽ വാസ്തവത്തിൽ ഇത് അധ്വാനിച്ച് ജീവിക്കുക അല്ല മറിച്ച് അധ്വാനിച്ച് മരിക്കുകയാണ് കാരണം നാം ഒരു ജീവിയെ കൊല്ലുമ്പൊൾ മരിക്കുന്നത് നമ്മളാണ് നമ്മുടെ ജീവിധമാണ് നമ്മുടെ ജീവനാണ് പക്ഷേ ന്നാം അത് അറിയുന്നില്ല അല്ലങ്കിൽ മനസ്സിലാക്കുന്നില്ല. ഭൂമിയിൽ നമുക്ക് ഭമ്മുടെ ഭാഗം ന്യയമാണ് ചെയതത് ശരിയാണ് തെറ്റ് ഒന്നും ഇല്ല എന്നൊക്കെ തെളിയിക്കാനും അതിന് കൂട്ട് നിൽകാനും നമ്മളുണ്ടാക്കുന്ന മതങ്ങളും നമ്മുടെ വർഗവും ഉണ്ടാവും പക്ഷേ ദൈവത്തിൻ്റെ അടുത്ത് വില പൊവില്ല എന്ന് മാത്രം അവിടെ രക്ഷിക്കാൻ ഒരു മതവും വരില്ല നമ്മൾ തെറ്റ്ത്തിരുത്തിലല്ലാതെ 'ജീവികളൊട് കഴിവിൻ്റെ പരാമതി മറ്റ് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ കരുണ കാണിച്ച് വെറുതെ വിടുക. ഞാനും ഇത്തരം പ്രവർത്തികളിൽ ജീവിതവും ആനന്ദവും കണ്ടിരുന്നു. എന്നാൽ ഞാൻ ചെയ്തത് തീർത്തും തെറ്റാണ് എന്ന് എനിക്ക് ദൈവം മനസിലാക്കി തന്നു ഇന്ന് ഞാൻ ഒരു നല്ല വനല്ലെങ്കിലും കഴിവിൻ്റെ അധികം ഭാഗവും ജീവികളെ കൊല്ലാതിരിക്കാൻശ്രവികാറുണ്ട് നിങ്ങളും അങ്ങനെയാവട്ടെ എന്നന്നും നല്ലത് വരട്ടെ.
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ
ജോലിത്തിരക്കിൽ രാവിലെ audio മാത്രം കേട്ടു.. വീണ്ടും video ഇപ്പോൾ കണ്ടു... കിടിലൻ 👌👍എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദം👍 പ്രവാസിയായ ഞങ്ങൾക്ക് ഉണക്കമീൻ ഒത്തിരി ഇഷ്ടം..... ഇനി ഞാൻ ഉടനെ തന്നെ ഉണ്ടാക്കും പച്ച സ്രാവ് കിട്ടും ഇവിടെ അത് വച്ച് try ചെയ്യും 👍thankyu dear 😍 Thanks for like this most valuable video 👍
നിങ്ങൾ വടക്കോട്ട് ഉള്ളവർ ഇങ്ങനെ ആണ് ചെയ്യുന്നത് അല്ലേ. ഞങ്ങൾ തെക്കൻകാർ മീനിൽ ഉപ്പു തേച്ചു തറയിൽ വച്ചു നന്നായി ഉണക്കും. അതിനാ ടേസ്റ്റും ക്രിസ്പിയും. ഒരിക്കൽ കോട്ടയത്തുന്നു ഉണക്കമീൻ വാങ്ങിയപ്പോൾ, കാണാൻ കൊളാം എന്നാൽ ഒരു ടേസ്റ്റ് ഇല്ല, ക്രിസ്പിയും ആവണില്ല. ഞാൻ അത് നമ്മുടെ ചന്തയിലെ അമ്മയോട് ചോദിച്ചപ്പോൾ (ഉണക്ക മീൻ വിക്കുന്ന ) അവർ പറഞ്ഞത്, അവരൊക്കെ മീൻ ഉപ്പിട്ട് വക്കും, ഉണക്കി എടുക്കില്ല എന്ന്. അതിനു ഭാരവും കൂടുതൽ ആരിക്കുമെന്ന്. കോട്ടയത്തുന്നു അന്ന് 500രൂപക്ക് ഒരുപാട് ഉണക്ക മീൻ കിട്ടിയാരുന്നു. ബട്ട് നമ്മുടെ വർക്കല മാർക്കറ്റ് ഇൽ അങ്ങനെ ഒരുപാട് കിട്ടില്ല. Waitless ആണ്. സൂപ്പർ ടേസ്റ്റ് ആണ്. ക്രിസ്പ്പി ആണ്. വില കൂടുതൽ ആണ്. ഫ്രഷ് ആണ്.
മീനിനെ ജീവനോടെ വയറുകീറിയതിനു കുറെ പൊങ്കാല ഇടുന്നത് കണ്ടു...വിഷമിക്കണ്ട ഒരു 50%ആളുകളും തെറ്റു മാത്രം ചൂണ്ടികാട്ടുന്ന വരായിരിക്കും .... മീൻ ഉണക്കിയെടുക്കുന്നതിനുള്ള നല്ല രീതി വിശദീകരിച്ചു തന്നതിന് നന്ദി.... ഒപ്പം ഈ ഒരു വീഡിയോ ചെയ്യുന്നതിന് ദിവസങ്ങളോളം എടുത്ത efforts നും 👍🌹
ഞങ്ങൾ ചെറുപ്പത്തിൽ കുളത്തിനു ചൂണ്ട ഇട്ടു പിടിക്കുന്ന മീൻ ആണ് ഇവൻ "പിലാപ്പി " എന്നാ ഞങൾ കോഴിക്കോടുകാർ പറയാറ്.....ഇവനെ പച്ച വറുത്തു തിന്നാൻ ആണ് കിടു..... പിന്നെ ഇവനെ കാണാനും നല്ല ഭംഗിയാണ്......
ആനിക്കുട്ടി. മുടി വെട്ടിയോ അടിപൊളി സുന്ദരി ആയിട്ടുടല്ലോ. എപ്പോഴും സുന്ദരി ആണുട്ടോ 😂. ഞാൻ ഒരു. മീൻ കൊതിച്ചി ആണുട്ടോ. നാട്ടിൽ വരുബോൾ ഉണക്കി നോക്കണം ഉണക്ക മീൻ. വാഴയ്ക്ക. ഇട്ടുവച്ചാൽ പൊളി 😋😋😋. കുട്ടികളെ കണ്ടില്ലല്ലോ 😘😘
നിങ്ങളുടെ ഏറ്റവും വലിയ qualiyty എന്നത്, ഞങ്ങളുടെയൊക്കെ ഓരോ comments നും ഒന്നു പോലും ഒഴിവാക്കാതെ വളരെ സ്നേഹത്തോടെയും ആത്മാര്ഥതയോടെയും നിങ്ങൾ നൽകുന്ന മറുപടി, അതാണ് നിങ്ങളുടെ ഏറ്റവും വലിയ quality. മറ്റുള്ളവർക് ഇല്ലാത്തതും" ഇതു " തന്നെ. Keep it up.....
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്

Anieeee you are amazingly great ........ tooo gooood vibe......where did you get this positive energy may be from Israel - gods own place .... love you
Thanks dear 😍👍😍👍😍 I don't know, to be honestly im shooting these vedios when im not acting. I was talking to the person who is in front of me 😍😍🤣🤣 അല്ലെങ്കിൽ ആകെ ബോറാകും 🤩🤩🤩
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ
ധാരാളം പുഴ മീൻ കിട്ടുമ്പോൾ ഞാനും വീട്ടിൽ മീൻ ഉണക്കാറുണ്ട്.വലിയ മീൻ രണ്ടായി പിളർന്നു പോകാത്ത രീതിയിൽ കീറി ചെതുമ്പലും ചിറകും കളഞ്ഞ് ക്ലീൻ ആക്കി.ഉപ്പ് ഇട്ട് വെയ്ക്കൂം പിറ്റെ ദിവസം എടുത്ത് കമ്പി നെറ്റിൽ ഇട്ട് ഉണക്കി എടുക്കും.. എന്തായാലും കെള്ളാം
I know മനഃപൂർവ്വമല്ല പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത് ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
ആദ്യമായിട്ടാണ് ഉണക്കമീൻ ഉണ്ടാക്കുന്ന വീഡിയോ കാണുന്നത്. അധ്വാനിച്ച് ജീവിക്കുന്നത് പ്രശംസിക്കേണ്ടതു തന്നെ.
ഒരുപാട് സന്തോഷം
Purathu aano vekkunnathu?
കോഴിയെ kollunnaththum athu ചാവുന്നതു വരെ weight cheyithittano
When are you cleaning this.we did clean them thoroughly before putting out to dry
Njan chodikkatte eee jeevan poyitt meennine kollayirunnu enn paraunnavar onnum kozhi thinnile? Kozhi chathu kazhinjano murikkane
പിന്നല്ല പൊളിച്ചു മുത്തേ 😅😄😜
കൊഴിക് ആള് വന്ന് നികുമ്പോ കൊല്ലുന്ന പോലെ ആണൊ ഇതൊകെ വെയ്റ്റ് ചെയ്ത് ഷമയോടെ ഇട്ടാ പോരെ 🙄 എന്തിനും ഒരുഷമ ഉള്ളത് നല്ലതാ
സൂപ്പർ അവതരണം..... അധ്വാനിച്ചു ജീവിക്കുന്നു..... ബഹുമാനം ഉണ്ട്
ഒത്തിരി സ്നേഹം സന്തോഷം Thanks dear
And take care 😍😍😍👍
നമ്മൾ മനുഷ്യരുടെ കണ്ണിൽ ഇങ്ങനെത്തെ പ്രവർത്തികൾ അധ്വനിച്ച് ജീവിക്കുന്നതാണ് അത് കൊണ്ട് ബഹുമാനം ഇത്തിരി കൊടുക്കും. എന്നാൽ ദൈവത്തിൻ്റെ കണ്ണിൽ വാസ്തവത്തിൽ ഇത് അധ്വാനിച്ച് ജീവിക്കുക അല്ല മറിച്ച് അധ്വാനിച്ച് മരിക്കുകയാണ് കാരണം നാം ഒരു ജീവിയെ കൊല്ലുമ്പൊൾ മരിക്കുന്നത് നമ്മളാണ് നമ്മുടെ ജീവിധമാണ് നമ്മുടെ ജീവനാണ് പക്ഷേ ന്നാം അത് അറിയുന്നില്ല അല്ലങ്കിൽ മനസ്സിലാക്കുന്നില്ല. ഭൂമിയിൽ നമുക്ക് ഭമ്മുടെ ഭാഗം ന്യയമാണ് ചെയതത് ശരിയാണ് തെറ്റ് ഒന്നും ഇല്ല എന്നൊക്കെ തെളിയിക്കാനും അതിന് കൂട്ട് നിൽകാനും നമ്മളുണ്ടാക്കുന്ന മതങ്ങളും നമ്മുടെ വർഗവും ഉണ്ടാവും പക്ഷേ ദൈവത്തിൻ്റെ അടുത്ത് വില പൊവില്ല എന്ന് മാത്രം അവിടെ രക്ഷിക്കാൻ ഒരു മതവും വരില്ല നമ്മൾ തെറ്റ്ത്തിരുത്തിലല്ലാതെ 'ജീവികളൊട് കഴിവിൻ്റെ പരാമതി മറ്റ് എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ കരുണ കാണിച്ച് വെറുതെ വിടുക. ഞാനും ഇത്തരം പ്രവർത്തികളിൽ ജീവിതവും ആനന്ദവും കണ്ടിരുന്നു. എന്നാൽ ഞാൻ ചെയ്തത് തീർത്തും തെറ്റാണ് എന്ന് എനിക്ക് ദൈവം മനസിലാക്കി തന്നു ഇന്ന് ഞാൻ ഒരു നല്ല വനല്ലെങ്കിലും കഴിവിൻ്റെ അധികം ഭാഗവും ജീവികളെ കൊല്ലാതിരിക്കാൻശ്രവികാറുണ്ട് നിങ്ങളും അങ്ങനെയാവട്ടെ എന്നന്നും നല്ലത് വരട്ടെ.
Athine konnitt porayirunno murichedukkan
I know
മനഃപൂർവ്വമല്ല
പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ
നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത്
ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ
Athente jeevan poyit porayirunno...
തീർച്ചയായും നെക്സ്റ്റ് ടൈം ശ്രദ്ധിക്കും 😍😍😍👍👍👍
'മോളെ നല്ല അവതരണമായിരുന്നു.ഇത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും. തീർച്ച.
Thanks dear and take care 😍😍😍👍
Enthellamanu cheyyunnathu
Nice program
Excellent 👍👍Hard working
Thank you for continuous support 😍😍😍
Chechy ith namuk meen theta ayi use chyn pato meenpodik pakaram
ചെയ്യാo
പക്ഷെ നമ്മൾ തന്നെ തിന്ന് തീർന്നുപോകും 🤣🤣🤣🤣🤣
Kollam super .. gift thilopi aanalld
Ys 👍👍👍👍😍😍😍😍😍
With weight keeping in room temperature?
Ys no problems 👍👍👍
Chechi de Katta Fan aaanu❤️❤️❤️❤️❤️Ellavidha support um undakum Alwayz Love❤️❤️❤️❤️❤️❤️❤️
ഒരുപാട് സന്തോഷം 😍😍😍😍Thanks dear 😍👍😍👍😍
ഉണങ്ങിയപ്പോൾ എത്ര kg ഉണ്ടായിരുന്നു
മൂന്നിൽ ഒന്നു കിട്ടും
Chechi ellam kolllaam but athine jeevanode postmortem cheyyalle plzzzz kandittu sahikkan pattanilla athu chathathinu shesham engane venonkilum chey jeevanode keeri murikkaruthu njan fish kazhikkunna alanenkilum njan meenukale valrthunna oralum kude anu kazhikan venditalla alankaara mlsyngal anu ithu ingane kandappo sahichilla athukondu parayunnatha
Ok dear ഇനി ആവർത്തിക്കില്ല
അതു മനഃപൂർവം ചെയ്തതല്ലേ
ഗിഫ്റ്റ് മീനുകൾ ചാവാൻ കുറേ സമയം എടുക്കും അങ്ങനെ പറ്റി പോയതാ ക്ഷമിക്കു
ജീവനോടെ ഞങ്ങൾ ഇങ്ങനെ ചെയ്യാറില്ല. Thalakkadichu kollum. Allenkil karakkittu sasam muttichu kollum ennitte keeru 🤣
😄😄😄😄👍👍👍👍😍😍😍😍
Chetumbal(scales) enda kalayanjathu??Ella unakkameenum ingane scales kalayande aano undakkunathu?
അതെ
നമുക്ക് മാർക്കറ്റിൽ കിട്ടുന്ന ഒണക്ക മീനും ഇങ്ങനെ തന്നെയാണ്
പിന്നെ വീട്ടിൽ ഉണ്ടാക്കുമ്പോൾ വേണമെങ്കിൽ ചെതുമ്പൽ കളഞ്ഞും ഉണ്ടാക്കാം no pblms
ജോലിത്തിരക്കിൽ രാവിലെ audio മാത്രം കേട്ടു.. വീണ്ടും video ഇപ്പോൾ കണ്ടു... കിടിലൻ 👌👍എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദം👍 പ്രവാസിയായ ഞങ്ങൾക്ക് ഉണക്കമീൻ ഒത്തിരി ഇഷ്ടം..... ഇനി ഞാൻ ഉടനെ തന്നെ ഉണ്ടാക്കും പച്ച സ്രാവ് കിട്ടും ഇവിടെ അത് വച്ച് try ചെയ്യും 👍thankyu dear 😍 Thanks for like this most valuable video 👍
സ്നേഹം സന്തോഷം 😍😍😍👍👍👍
First athine kollamayirunnu
Checheede age ethrayannu parayavoo chechi
Chechi ee fish ethra naalu kayinju harvest cheythatha
6months
നിങ്ങൾ വടക്കോട്ട് ഉള്ളവർ ഇങ്ങനെ ആണ് ചെയ്യുന്നത് അല്ലേ. ഞങ്ങൾ തെക്കൻകാർ മീനിൽ ഉപ്പു തേച്ചു തറയിൽ വച്ചു നന്നായി ഉണക്കും. അതിനാ ടേസ്റ്റും ക്രിസ്പിയും. ഒരിക്കൽ കോട്ടയത്തുന്നു ഉണക്കമീൻ വാങ്ങിയപ്പോൾ, കാണാൻ കൊളാം എന്നാൽ ഒരു ടേസ്റ്റ് ഇല്ല, ക്രിസ്പിയും ആവണില്ല. ഞാൻ അത് നമ്മുടെ ചന്തയിലെ അമ്മയോട് ചോദിച്ചപ്പോൾ (ഉണക്ക മീൻ വിക്കുന്ന ) അവർ പറഞ്ഞത്, അവരൊക്കെ മീൻ ഉപ്പിട്ട് വക്കും, ഉണക്കി എടുക്കില്ല എന്ന്. അതിനു ഭാരവും കൂടുതൽ ആരിക്കുമെന്ന്. കോട്ടയത്തുന്നു അന്ന് 500രൂപക്ക് ഒരുപാട് ഉണക്ക മീൻ കിട്ടിയാരുന്നു. ബട്ട് നമ്മുടെ വർക്കല മാർക്കറ്റ് ഇൽ അങ്ങനെ ഒരുപാട് കിട്ടില്ല. Waitless ആണ്. സൂപ്പർ ടേസ്റ്റ് ആണ്. ക്രിസ്പ്പി ആണ്. വില കൂടുതൽ ആണ്. ഫ്രഷ് ആണ്.
മീനിനെ ജീവനോടെ വയറുകീറിയതിനു കുറെ പൊങ്കാല ഇടുന്നത് കണ്ടു...വിഷമിക്കണ്ട ഒരു 50%ആളുകളും തെറ്റു മാത്രം ചൂണ്ടികാട്ടുന്ന വരായിരിക്കും ....
മീൻ ഉണക്കിയെടുക്കുന്നതിനുള്ള നല്ല രീതി വിശദീകരിച്ചു തന്നതിന് നന്ദി....
ഒപ്പം ഈ ഒരു വീഡിയോ ചെയ്യുന്നതിന് ദിവസങ്ങളോളം എടുത്ത efforts നും 👍🌹
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍for understanding
Mm
Wa ko@@LeafyKerala
ഞങ്ങൾ ചെറുപ്പത്തിൽ കുളത്തിനു ചൂണ്ട ഇട്ടു പിടിക്കുന്ന മീൻ ആണ് ഇവൻ "പിലാപ്പി " എന്നാ ഞങൾ കോഴിക്കോടുകാർ പറയാറ്.....ഇവനെ പച്ച വറുത്തു തിന്നാൻ ആണ് കിടു..... പിന്നെ ഇവനെ കാണാനും നല്ല ഭംഗിയാണ്......
😍😍😍👍
ആ മീനിനെ ജീവനോടെ മുറിച്ചത് ശരിയായില്ല.എങ്ങനെ സാധിക്കുന്നു.
ഗിഫ്റ്റ് മീൻ പെട്ടന്ന് ചാവില്ല
അതുകൊണ്ട് പറ്റിയതാ
Full Veg aayirikkum alle?
കൊറിയർ അയക്കുമോ
Unakkameen kidilan thanne.. Engane cheythalum.. Anniyamma samsaram kelkanum different vedios kananum njan ente kunji pillerum ennu 3 mani muthal erunnath ha.. Eni oru njandine kandu.. Ath monu kananam athre.. Athum koode kandu potte.. Oru vedio ennu set aakanundu.. Varaam ketto❤️❤️
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
Kollam, polichu. Can u plz post a good unakka meen chamathi video. I saw the chamathi podi. If possible. :)
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
തീർച്ചയായും ഞാൻ ചെയ്യാം
It's indeed a visual treat for us here in Dubai.
👍👍👍👍👍👍
Appol smell varelle two days vakkumbol?
ഇല്ല 😍😍😍😍
ആനിയമ്മോ ,ഇത് കൊള്ളാം ട്ടോ ,പണ്ട് ഞങ്ങളും പുഴമീന്‍ പിടിച്ച ഉണക്കുമായിരുന്നു ,അത് വര്‍ഷങ്ങളോളം ഇരിക്കും ഒരു കെടും കൂടാതെ ,,,,
Joseph Thanks dear 😍😍😍👍
Where is your place?
കോഴിക്കോട് അടിവാരത്തിനു അടുത്ത്
ചേച്ചിടെ വീടെവടെയാ അടുത്ത വീഡിയോയിൽ വീട് എവിടെവിടെയാണെന്ന് പറയണേ
കോഴിക്കോട് അടിവാരത്തിനു അടുത്താണ് 🥰👍
Meen aanenkilum athum oru jeevanaa. Namukke tastil kazhikaan aanenkilum athine jeevanode vayar keeraruthaayirunnu. Kodal purathedukumbol athu pidanjathu kandapol ente mon vallaathe aayi. Kuttikal polum kaanunnathalle athokke onnu care cheyyaamaayirunnu.
തീർച്ചയായും താങ്കളുടെ അഭിപ്രായം മാനിക്കുന്നു 👍
എവിടാ സ്ഥലം
കോഴിക്കോട് അടിവാരം
Ok😍😍
🐟🐟🐟🐟🐟👍👍👍
Chechi ee smoked fish entha.. Enganeya undakane
ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം ഡിയർ 😍👍😍
Kalu upp ano
അതെ ഡിയർ 😍♥️😍♥️
ഈ ഉണക്ക മീൻ ഇച്ചിരി നമ്മക്കും തരുമോ
അതൊക്ക ഉണ്ടാക്കിയതേ ഓർമ ഉള്ളൂ 🤩😍😍😍😆
@@LeafyKerala where r u located
I'm from kozhikode dear
ഇത് ഡ്രൈറിലുണക്കാൻ പറ്റുമോ?
എനിക്കു 6കിലോ പുല്ലൻ കിട്ടി ഇതു പോലെ ഉണ്ടാക്കണം ഒന്നുനോക്കട്ടെ 👍
തിലാപ്പിയ ഉണക്കി സൂക്ഷിക്കാൻ നല്ലതാണൊ?
അതെ ഡിയർ 🥰🥰👍
Nice location, where is this place?
അടിവാരത്തിന് അടുത്ത് കണ്ണൊത്
കോഴിക്കോട്
ചേച്ചി ഒരു സംഭവാ, സമ്മതിച്ചു. കരിമീൻ കൃഷിയെ കുറിച് എന്തെങ്കിലും???
കരിമീൻ കൃഷിയും ഇതു പോലെ ചെയ്യാവുന്നതാണ്
ന്നാലും ഒരു സങ്കടം 😪 ആ മീനിനെ ജീവനോടെ വയറു മുറിച്ചത് കണ്ടപ്പോൾ ☹️☹️
😔😔😔😔 ys me tooo
കുറെ വെയിറ്റ് ചെയ്തു
ഗിഫ്റ്റ് മീനുകൾ പെട്ടന്ന് ചാവില്ല
കുറെ ടൈം എടുക്കും അതു കൊണ്ട് സംഭവിച്ചതാ
ഇങ്ങനെ ഒക്കെ നോക്കിയാൽ ജീവിക്കാൻ പറ്റില്ലല്ലോ ചേച്ചീ
👍👍👍👍
ithippo jeevanode postmortem cheytha enganundavum enna chechi namukku kanichu thannathu kndittu sankadam vannu
@@LeafyKerala ariyillea athinte thayil oru adikoduthal mathy chatholum
Just kandu nokiyatha e video aniku orupadishayi.ethevideya e sthalam.
ഒരുപാട് സ്നേഹം സന്തോഷം
കോഴിക്കോട് താമരശ്ശേരി ചുരത്തിനടുത്താണ് 😍😍😍
Good.. Unaka erachy undakunathu koode kaniku. Meen pollichathu etc
👍👍👍👍😍
👍
Thanks dear
And take care 😍😍😍👍
ആനിക്കുട്ടി. മുടി വെട്ടിയോ അടിപൊളി സുന്ദരി ആയിട്ടുടല്ലോ. എപ്പോഴും സുന്ദരി ആണുട്ടോ 😂. ഞാൻ ഒരു. മീൻ കൊതിച്ചി ആണുട്ടോ. നാട്ടിൽ വരുബോൾ ഉണക്കി നോക്കണം ഉണക്ക മീൻ. വാഴയ്ക്ക. ഇട്ടുവച്ചാൽ പൊളി 😋😋😋. കുട്ടികളെ കണ്ടില്ലല്ലോ 😘😘
Super.
Hello friend sthalam evide. Enikku vayil vellam oorunnu. Kollam aano?
കോഴിക്കോട് ആണ്
Thanks dear
And take care 😍😍😍👍👍👍👍
@@LeafyKerala ok thanks
❤️❤️
@@rajeshvelappan8396 🙏
Good information and super presentation
Thanks dear 😍😍😍
മിടുക്കി
@@rajammageorge3683 thanks 😍😍😍
Aanneeees avatharanam poliyane ithupole pokkotte👍👍👍👍😀😀😀
പോകാല്ലോ പോകണോല്ലോ
നിങ്ങൾ ഒക്കെ കൂടെ ഉണ്ടെങ്കിൽ 😄😄😄😍😍😍👍
@@LeafyKerala ok
ശുദ്ധമായ ഉണക്ക മീൻ ചെമ്മീനും ഇങ്ങനെ ചെയ്യുമോ
ചെയ്യാം 😍😍😍👍
ചെമ്മീൻ ഉണക്കുവാൻ കുറേ സമയം എടുക്കില്ല ആദ്യം അതു പീൽ ചെയ്യുമോ അതിന്റെ മണം കുറയുമോ
ഞാൻ ഇൗ ആയ്ച്ച മുതൽ ആണ് കാണാൻ തുടങ്ങിയത്. Very intersting ആണ്. സ്ഥലം evidanu.കേരളത്തിൽ.please reply me
ഞാൻ കോഴിക്കോട് ആണ് 😍
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട കറിയാണ് വാഴക്കയും ഉണക്കമീനും😋😋.
എനിക്കും 💪😍😍😍
Nalla kashchakal Anu ee vedeo.iyal e ganeya inganayathu...
ഞാൻ പണ്ടേ ഇങ്ങനെയാ
നന്നാവാൻ വലിയ പാടാ ഡിയർ 😍😍😍
ഒരു തിലപ്പിയ മീൻ എത്ര weight undu average..
After 6 months 600 g
❤️❤️❤️❤️💕
ഇത് പോലത്തെ വീഡിയോ ഇനിയം ഇനിയും വേണം അടിപൊളി
ഉണക്ക മീൻ കൊണ്ടുള്ള ആ ചമ്മന്തി ഉണ്ടാക്കുന വീഡിയോ ഇടണം
ഇത്തിരി ഉറക്കെ പറയണം
എല്ലാം കൊണ്ടും അടിപൊളി
തീർച്ചയായും ഡിയർ
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
@@LeafyKerala നിങ്ങളുടെ സംഭാവനകൾ ആളുകളെ സഹായിച്ചു
Fb യിൽ വന്നതാ
ഇത് എന്താണ് ആനിയമ്മേ
ഏത് 🤔🤔🤔
നിങ്ങളുടെ ഏറ്റവും വലിയ qualiyty എന്നത്, ഞങ്ങളുടെയൊക്കെ ഓരോ comments നും ഒന്നു പോലും ഒഴിവാക്കാതെ വളരെ സ്നേഹത്തോടെയും ആത്മാര്ഥതയോടെയും നിങ്ങൾ നൽകുന്ന മറുപടി, അതാണ് നിങ്ങളുടെ ഏറ്റവും വലിയ quality. മറ്റുള്ളവർക് ഇല്ലാത്തതും" ഇതു " തന്നെ. Keep it up.....
Abees ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@@LeafyKerala ഗ
Konnal paapam thinnal theerumennalle..any chechi..onnu mattonninu aharamavendathalle..chechi cheythathil oru thettumilla
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
Super ... ithra simple anenn ippozhanu manasilayath..on try cheyyanm
തീർച്ചയായും ഡിയർ 😍
Supply nadathun undo
എവിടന്നു
നമുക്ക് കഴിക്കാനല്ലണ്ട
മുതലാവില്ല 😜😆😆😆😆
എനിക്ക് ഉണക്കമീൻ വളരെ ഇഷ്ടമാണ് പക്ഷേ കടയിൽ നിന്ന് വാങ്ങാൻ തോന്നാറില്ല ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
Nalla onakka meen undakkil parcel ayakumo..
ഇവിടെ തന്നെ തികയുന്നില്ല 😍😍😍
@@LeafyKerala hahhahahha
Nthayalum കൊഴികൊടെങ്ങനും varunna timil kittunne nokkam alle
Sure
Unakka mean super .. vere level🐟🐟🐟🐋🦈🐠
Thanks dear
And take care 😍😍😍👍
Leafy Kerala 👍👍👍😍😍😍
@@abinrose1523 😍
Leafy Kerala 👍
Chechi njan ipozha video kandathu. Preparation poliyanu chechi. Ini cheyyumbo jeevan poya pinne adhine cut cheyyu pls.
തീർച്ചയായും agreed
Jeevanode keeriyathu kanañu vaiya... No..
I know
മനഃപൂർവ്വമല്ല
പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ
നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത്
ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്

Gift tilapia ano idu??
Ys dear 😍😍😍👍👍👍
Seed evdunna kittye?? Aeration onnum kodkade Oru cent kulathil ethra meene ittu??
@@keralavillagetrails.6892 seed ഫിഷറീസ് ൽ നിന്നും മാത്രം
Aeration കൊടുക്കാതെ 100-200 അത്രേയ പറ്റുകയുള്ളു
Aeration is no that much costly
Feedingnu ntha cheyunne? Growell ano ado vere nthenkilumo? Ningade kulathil aeration ndo?
How often and what qunatity of water u change ??
ആ നി ഉണക്കമീൻ ഉണക്കുന്ന കന്നിച്ചു സൂപ്പർ പക്ഷെ 100 5 മത്തിക്കിട്ടും എങ്ങിനെ ഉന്നക്കും
എത്ര കിട്ടിയാലും ഞാൻ ഉണക്കും 😆😆😆😆
Jeevan poyittu chaiyunnatharunnu nallathu enginelum kollamella vidha paripadiyum vasamundallo
Ok dear
👍👍👍👍😍😍😍😍😍😍
ഇപ്പോഴാണ് ഈ ചാനൽ കാണുന്നെ.സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.😜😜 നല്ല അവതരണം...😍😍😍 രണ്ട് ദിവസം കഴിയുമ്പോൾ, കമ്പിയിൽ കോർക്കുന്നതിനു മുൻപ് smell കാണില്ലേ 🙈🙈🙈
ഒരുപാട് സ്നേഹം സന്തോഷം
😍😍😍👍
സ്മെൽ ഉറപ്പായും ഉണ്ടാവും
Welcome dear
പിന്നെ സമയം കിട്ടുമ്പോൾ ബാക്കി വീഡിയോസ് കണ്ടിട്ട് അഭിപ്രായം പറയണേ 😜
Super chechi ellla video's um
ഒരുപാട് സന്തോഷം 😍😍😍😍
A meen chathu kyyumbo nkilum avnmare ennu vilkate irunnude🙄
🙏
വർഷങ്ങളായി യൂ ട്യൂബിൽ (കാർഷിക വീഡിയോകൾ) കാണാൻ തുടങ്ങിയിട്ട് നിങ്ങളുടെ ചാനൽ ഇന്നാണ് കണ്ടത് സബ്സ്ക്രൈബ് ചെയ്തു
ഉപകാരമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
തീർച്ചയായും
ഒരുപാട് സ്നേഹം സന്തോഷം 😍😍😍
Anieeee you are amazingly great ........ tooo gooood vibe......where did you get this positive energy may be from Israel - gods own place .... love you
Thanks dear 😍👍😍👍😍
I don't know, to be honestly im shooting these vedios when im not acting. I was talking to the person who is in front of me 😍😍🤣🤣
അല്ലെങ്കിൽ ആകെ ബോറാകും 🤩🤩🤩
Thaaadaka.. aayondano. Atho vivaram illathondaano. jeevanoode aano chechi oru jeevine ingane kaanikunneth. Punarjenmam undel ne aa meenayi jenikkattenn njan shabikkunnu.. 😒
I know
മനഃപൂർവ്വമല്ല
പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ
നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത്
ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
ഇതൊരു പുതിയ അറിവാണ്.Super
ഒത്തിരി സ്നേഹം സന്തോഷം 😍😍
"ADIPOLI" AANIAMMA. VIDEOS ELLAM SUPER.
രാജേന്ദ്രൻ നായർ
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം 😍😍😍😍👍
Aww
Tq😍😍
Sooper... 👍👍👍
Thanks 😍😍😍
👍👍
സ്നേഹം സന്തോഷം 😍😍😍
Jeevanode cheyiyandarunnu
I know
മനഃപൂർവ്വമല്ല
പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ
നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത്
ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ
Ningale aale supera.katta positive energy yaa..Mattullavarae santhoshipikkan pattunnunde ningalkke.,athrayum mathiii...
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@@LeafyKerala 🙏🙏orikkal nangale varum ningalae kanan..
👍👍👍👍🌷🌷🌷🌷
😍😍😍
Hi
nice
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
🙏🤪
ധാരാളം പുഴ മീൻ കിട്ടുമ്പോൾ ഞാനും വീട്ടിൽ മീൻ ഉണക്കാറുണ്ട്.വലിയ മീൻ രണ്ടായി പിളർന്നു പോകാത്ത രീതിയിൽ കീറി ചെതുമ്പലും ചിറകും കളഞ്ഞ് ക്ലീൻ ആക്കി.ഉപ്പ് ഇട്ട് വെയ്ക്കൂം പിറ്റെ ദിവസം എടുത്ത് കമ്പി നെറ്റിൽ ഇട്ട് ഉണക്കി എടുക്കും..
എന്തായാലും കെള്ളാം
thanks 😍😍😍👍
Fish fry cheyithittu fishmole vechoodee supparaa
തീർച്ചയായും ചെയ്യാട്ടോ
👍👍👍👍👍🌷🌷🌷🌷🌷
😍😍😍♥️♥️
Video okke kollam but jeevan poyit chytha mathiyarnu
I know
മനഃപൂർവ്വമല്ല
പിന്നെ പിടഞ്ഞു പിടഞ്ഞു ചാവുന്നതിനേക്കാളും നല്ലത് ഇതു തന്നെ
നമ്മൾ കോഴിയേയും ഒക്കെ ഇങ്ങനെ തന്നെ അല്ലെ കൊല്ലുന്നത്
ഗിഫ്റ്റ് മീനുകൾ പെട്ടെന്ന് ചാവില്ല കുറേ സമയം എടുക്കും അങ്ങനെ പറ്റിപ്പോയതാ ശപിക്കരുത് പ്ലീസ്
Chechi meen kari വെക്കുന്നത് കാണിച്ചില്ല 🥰
കാണിയ്ക്കാം ട്ടോ 🥰
@@LeafyKerala Thanks 🥰
Valare nannai.ithri kothippivhu
Thanks dear 😍😍😍
Excellent presentation madam....
Innu Annie modern look aanallo. very good.
🥰🥰🥰
Chechi ivideyengum snake varoolle marvellous
Very nice
Thanks dear 😍😍😍
ഇത് ആ പുതിയ വീട്ടിൽ താമസത്തിന് പോയവർ അല്ലേ. ഇ ഒരു ഗതി ആർക്കും വരുത്തല്ലേ 😀😀😀😀😀😀😜😜😜
😆😆😆😜
അവര് തന്നെ 🤫🤫🤫🤫 😍👍
മായ ലോകം ഭദ്രകാളി ശരിയാണല്ലോ😜🤔
നിങ്ങൾ ഒക്കെ കൂടി നാറ്റിക്കുമോ 🤫😜😜😂
@@LeafyKerala 😋😋😋 എന്തായാലും അടിപൊളി ആയിട്ടുണ്ട് പരീക്ഷിച്ചു നോക്കണം
Thanks dear 😍😍😍
ഇൻട്രൊഡക്ഷൻ മ്യൂസിക് കത്തി (1 മിനിറ്റ് പത്തു സെക്കന്റ്) കുറച്ചൊന്നു കുറച്ചാൽ നന്നായിരിക്കും
തീർച്ചയായും ശരിയാക്കാം