ഉണക്കയല ഏത് കാലാവസ്ഥയിലും വീട്ടിലുണ്ടാക്കാം || Home made Dry Fish recipe in Malayalam || Unakkameen
Вставка
- Опубліковано 7 лют 2025
- #unakkameen
#dryfish
#unakkayala
#ayala
#drymackerel
#mackerel
#fish
#homemadecooking
#homemadedryfish
#homemadeunakkameen
വെയിലോ, മഴയോ ഏതുമാകട്ടെ ഉണക്കഅയല ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം.വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്ന ഉണക്കമീൻ ഇനി കടകളിൽ നിന്നും വാങ്ങേണ്ടതില്ല. എല്ലാവരും വീടുകളിൽ ഒന്നുണ്ടാക്കി നോക്കൂ , അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ 🤗
Provided to UA-cam by BigBand Entertainment
Farewell · A.K.
KineMaster Theme Music KineMaster Music Collection
℗ 키네마스터 주식회사 (KineMaster Corporation)
Released on: 2021-10-15
Like562👌👌👍❤️ഉണക്കമീൻ ഉണ്ടാക്കിയെടുക്കുന്നത് വളരെ നന്നായി ചെയ്തു കാണിച്ചു 👌👌🥰🥰🥰nice sharing 🎉🎉stay blessed and stay connected ❤️
ThankYou 🤗
ഒരു വീഡിയോയിൽ തന്നെ മൂന്നുതരത്തിൽ ഉണ്ടാക്കുന്ന വിധം share ചെയ്തത് കൊള്ളാം 👍🏻👍🏻
കടയിൽ നിന്നും വാങ്ങാതിരിക്കുന്നത് ആണ് നല്ലത്
ThankYou 🤗
Success 😀ഞാൻ ഉണ്ടാക്കി ദീപാ.. ഈ വലുപ്പത്തിൽ ഉള്ള വറ്റമീൻ കിട്ടിയാർന്നു അത് വച്ചിട്ട്.. പറഞ്ഞത് ശരിയാ സൂപ്പർ ആയി കിട്ടി 👍🏻
ThankYou 🤗
ഇന്നു ഞാൻ 3kg അയല ദീപ പറഞ്ഞതു പോലെ ശരിയാക്കി ഫ്രിഡ്ജിൽ വച്ചു.3ദിവസം ഫ്രിഡ്ജിൽ 5 ദിവസം വെയിലും കൊള്ളിച്ച ശേഷം ഞാൻ പറയാം.
തീർച്ചയായും 🙏
വർഷങ്ങളായി ഞാനുണ്ടാക്കുന്ന രീതികൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്🤗
Kaka kondu pokille
Kidilan aayittund..try chaidhu nokkanam.
Tnx dear
ThankYou 🤗
Good idea. Undaki nokatte
ThankYou 🤗
Super
ചെറിയ മീനും ഇതു പോലെ ചെയ്യാമോ
Thanks for sharing…unakkameen ehpoyum eshttaa ,orupaad naal aayi ethokke kazhichitt,vangaarilla…eni undakkaamalloo 👌🏻
തീർച്ചയായും 🤗
ThankYou 🤗
❤❤❤❤❤.///@@deepascurrychatty9463
Super 👌👌
ThankYou🤗
Such a useful video. I stopped buying my favorite dry fish because it's process ed in unhygienic conditions. Somebody can make this as a business. Washing it with clean water and drying it in roof where dogs & cats unreachable
ThankYou 🤗
🎉🎉🎉🎉🎉🎉🎉🎉🎉sooooper
Thanks a lot
🥰🥰
Good presentation.... ഒന്നുണ്ടാക്കി നോക്കണമല്ലോ 👍🏻
ThankYou 🤗
കിടിലൻ ഐഡിയ..., മിടുക്കി 🍇🍇🍇
ThankYou 🤗
Thank u deepa
Welcome 🤗
Super😍
ThankYou 🤗
ഞാനും ചെയ്തു നോക്കുന്നുണ്ട്❤
ThankYou 🤗
try chaithu....success 👍👍
ThankYou 🤗
Congratulations...Deepa.madam
Thank you so much 🙂
Deepa congratulations 🎉
ThankYou 🤗
What an idea sirji 😊
😂😂ThankYou 🤣
😲😲😲
🥰🥰
Fish cleaning video upload chayo chechi
ua-cam.com/users/shortsPkjNhFJ_t6A?feature=share4
Super, idea.
ThankYou 🤗
Pravinde ishta phakshanamanu unakkameen
🤭🤭😂
😊 soopper
ThankYou 🤗
ഫ്രിഡ്ജിൽ വെക്കുംബോൾ
ഫിൽറ്ററിൽ വെച്ചൂടെ ഫ്രിഡ്ജിൽ ഫിൽട്ടറിൽ വെച്ചാൽ ആവുന്ന വെള്ളം ക്കപ്പോൾ തന്നേ മീൻ വെള്ളത്തിൽ കിടക്കാതേ വെള്ളംഊർന്ന് പോരൂലേ?
മീനിൽ നിന്നും ഊറി വരുന്ന ഉപ്പുവെള്ളത്തിൽ മീൻ ഇട്ട് വക്കുന്നതിൽ പ്രശ്നമില്ലാട്ടോ.. തന്നെയുമല്ല ഫ്രിഡ്ജിൽ ഫിൽറ്റർ ആകുന്നവിധത്തിൽ വച്ചാൽ ഫ്രിഡ്ജിനുള്ളിൽ സ്മെൽ വരാൻ സാധ്യത ഉണ്ട് 🤗അതുകൊണ്ട് ഞാൻ ഇത്പോലെ ആണ് ചെയ്യാറുള്ളത് 🤗
ThankYou ♥️
Freezeril ano ykunath
അല്ലാട്ടാ നമ്മൾ കറികൾ ഒക്കെ വയ്ക്കുന്ന ഏരിയ.. താഴെ.. വീഡിയോയിൽ കാണിക്കുന്നുണ്ട് ട്ടാ.
ThankYou 🤗
Olden times i have seen many people making salted fish and meat by drying in air. Our family only use dried river fish. Otherwise all fresh fish. But I am not a fan of salted fish following my father
Oh.. Ok
ThankYou 🤗
😂😅😂
😊😊